ഹൃദയ സ്പർശം പാർട്ട്‌ 2 oduvil unnikrishnan | samagamam | ഒടുവിൽ ഉണ്ണികൃഷ്ണൻ | സമാഗമം | നെടുമുടി വേണു

#oduvilunnikrishnan #nedumudi #nedumudivenu #sathyananthikad #sathyananthikkad #samagam #kerala #malayalam #vibesmalayalam

Пікірлер: 57

  • @vibezmalayalam7472
    @vibezmalayalam74722 жыл бұрын

    വീഡിയോ ഇഷ്ടപ്പെട്ടവർ തുടർന്നും കാണാൻ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ ❤❤❤

  • @shiv5341
    @shiv5341 Жыл бұрын

    ശ്രീ ഹൈദ്രാലിക്ക് ഒരുകോടി പ്രണാമം 🙏 ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന സംഗീതജ്ഞനെ പലരും അറിയാതെ പോയീ എന്നതു സങ്കടകരം..

  • @dharmajanek137

    @dharmajanek137

    Жыл бұрын

    എല്ലാവരും മഹാരഥൻമാർ -

  • @user-tc3sz1ro5n
    @user-tc3sz1ro5n5 ай бұрын

    ഹൈദരാലി സാർക്ക് ഒരു കോടി പ്രണാമം' അദ്ദേഹത്തിൻ്റെ കഥകളി സംഗീതംലോകം ഉള്ളടത്തോളം നിലനിൽക്കും -

  • @sreelallalu8751
    @sreelallalu87512 жыл бұрын

    ഇപ്പോൾ മനസിൽ ആകുന്നു എന്ത് കൊണ്ടാണ് ഭരതേട്ടൻ ഹിന്ദോളം ഇത്രയും ഇഷ്ടപ്പെട്ടിരുന്നതെന്ന് ...

  • @sakkeerhussain9707
    @sakkeerhussain97072 жыл бұрын

    കലാമണ്ഡലം ഹൈദറാലി : പച്ചയായ ശബ്ദം പച്ചയായ മനുഷ്യൻ. (നെടുമുടി വേണു )

  • @surendranp8227
    @surendranp8227 Жыл бұрын

    അങ്ങയുടെ ഈ മനോഹരശബ്ദം, കർണ്ണപാദങ്ങളിൽ വേദനയോടെ സമർപ്പിക്കുന്നു.

  • @princekattappana601
    @princekattappana6018 ай бұрын

    ഒടുവിൽ ഉണ്ണികൃഷ്ണൻ സാറിന്റെ സിനിമ കാണുമ്പോൾ കണ്ണു നിറയും. പ്രണാമം.

  • @jayachandrans8029
    @jayachandrans8029 Жыл бұрын

    ഹൈദരാലി ആശാന് ആയിരം കോടി പ്രണാമം 🌹🌹🌹🌹🌹

  • @bhasiraghavan9513
    @bhasiraghavan9513 Жыл бұрын

    ആരാധ്യനായ ശ്രീ ഹൈദരലി യ്ക്കു ഒടുവിലും നേടുമുടിക്കും പ്രണാമം

  • @lathamudapuram2317
    @lathamudapuram2317 Жыл бұрын

    സത്യൻ അന്തിക്കാട് - ഗ്രാമങ്ങളുടെ സംവിധായകൻ ഗ്രാമ കഥകളുടെയും -

  • @sreenivasanr2342
    @sreenivasanr2342Ай бұрын

    മൂന്ന് അതുല്യ കലാകാരന്മാർക്ക് ഇടയിൽ അതുല്യനായ ഒരു സംവിധായകൻ സത്യൻ അന്തിക്കാട്. നാലു മഹാരഥന്മാർ.പക്ഷെ നമ്മുടെ ഇടയിൽ മൂന്നു കലാകാരന്മാരും ഇല്ല എന്ന് ഓർക്കുമ്പോൾ കണ്ണ് നനയുന്നു.

  • @muralimarath6251
    @muralimarath62513 ай бұрын

    അനുഗ്രഹീത കലാകാരൻമാർക്ക് കോടി പ്രണാമം🙏🙏🙏🙏🙏

  • @unnikrishnanmenon4178
    @unnikrishnanmenon4178 Жыл бұрын

    Oduvil deserves many many awards

  • @seekzugzwangful

    @seekzugzwangful

    Жыл бұрын

    Deserved better roles too..

  • @ajithanair9881
    @ajithanair98818 ай бұрын

    അദ്ദേഹത്തിൻ്റെ കഥകളി പദം കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം

  • @balachandrantp8806
    @balachandrantp8806 Жыл бұрын

    ഇന്നലെകൾ ഏറെയും സുന്ദര ചിത്രങ്ങൾ ...

  • @lathamudapuram2317
    @lathamudapuram2317 Жыл бұрын

    S സത്യൻ അന്തിക്കാടിന് ഞങ്ങളുടെ പ്രാമങ്ങളുടെ സംവിധായകന് ഒരു പൂഞ്ചെണ്ട് ഒടുവിലാനും നെടുമുടിക്കും ആദരാജ്ഞലിക്ക്.

  • @FlowerBull
    @FlowerBull9 ай бұрын

    കർണൻറെ വിലാപം ദിവംഗതനായ ശ്രീ. ഹൈദർ അലിയുടെ ശബ്ദത്തിൽ. ആരുടേയും കണ്ണ് നനക്കാൻ പോന്നത്.

  • @vibezmalayalam7472
    @vibezmalayalam74722 жыл бұрын

    ഹായ് ലൈകും ഷെയറും കമന്റും ഒക്കെ വേണം കേട്ടോ 😄😄 ഒരു പ്രോത്സാഹനം ആവും 😄👍❤❤❤❤

  • @mohanancr9943
    @mohanancr9943Ай бұрын

    Hyder Ali master, what a blessed singer.... But he flew away to heaven leaving us due to vehicle accident.... Very sad ...

  • @rajanmi4591
    @rajanmi4591 Жыл бұрын

    ദൈവമേ! ഈ പ്രതിഭകളിൽ പലരും ഇന്നില്ലല്ലോ!

  • @jayanpillai9850
    @jayanpillai98506 ай бұрын

    Oduvil Unnikrishnan chettan etra manoharamaayi paadunnu great 😢

  • @ajithanair9881
    @ajithanair98818 ай бұрын

    ഒരു കോടി പ്രണാമം..❤❤❤

  • @purushothamannair2490
    @purushothamannair24903 ай бұрын

    Hyderali is a legend.

  • @jayanpillai9850
    @jayanpillai98506 ай бұрын

    So great Kalamandalam Hydarali sir 😢😢😢pranamam

  • @praveenkumarm4269
    @praveenkumarm4269 Жыл бұрын

    Beautiful.voice.

  • @sarathkumar2199
    @sarathkumar2199 Жыл бұрын

    "പ്രതിഭാ സം"ഗമം 🙏🏻🙏🏻

  • @user-pk6ex6xe5l
    @user-pk6ex6xe5l8 ай бұрын

    5:22 ഒരു കോടി പ്രണാമം🙏🙏🙏🙏🙏🙏

  • @SandeepKumar-qo4di
    @SandeepKumar-qo4di20 күн бұрын

    ❤❤❤

  • @thomascheriyan3793
    @thomascheriyan3793 Жыл бұрын

    Mahaprathibhakal a big salute

  • @maabharati3835
    @maabharati3835 Жыл бұрын

    Excellent.

  • @user-dq8lv9eb1e
    @user-dq8lv9eb1e8 ай бұрын

    Great

  • @manojmanu773
    @manojmanu7732 жыл бұрын

    👍👍👍

  • @sreelathas1131
    @sreelathas1131 Жыл бұрын

    Pranamam 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padmanabhanmarar3592
    @padmanabhanmarar359211 ай бұрын

    Pranamam dhanyathman

  • @bineeshkumar2443
    @bineeshkumar24432 жыл бұрын

    👍

  • @jayasankarpallipuram4836
    @jayasankarpallipuram4836 Жыл бұрын

    Hindolam മധുരസം ഹഹ നമിക്കുന്നു

  • @nishanair5515
    @nishanair5515 Жыл бұрын

    ❤️❤️❤️🙏

  • @Indian-od4zf
    @Indian-od4zf Жыл бұрын

    🙏🙏🙏

  • @chandhugokul1594
    @chandhugokul15942 жыл бұрын

  • @sudhac-bw7fo
    @sudhac-bw7fo11 ай бұрын

    🙏🙏🙏🙏🌹

  • @pushpakaranpv5943
    @pushpakaranpv5943 Жыл бұрын

    🙏

  • @satheeshkwt4215
    @satheeshkwt4215 Жыл бұрын

    കർണ്ണ പർവ്വം...

  • @ShailaSajan
    @ShailaSajan5 ай бұрын

    ❤❤

  • @somanadhankallayil3588
    @somanadhankallayil3588 Жыл бұрын

    👋👋👋👋

  • @rameshkumarkn3912
    @rameshkumarkn3912 Жыл бұрын

    പാവം മരിക്കുന്നതിന് തൊട്ട് മുൻപ് എടുതതാണെന്ന് തോനുന്നു. ഏങ്ങി വലിച്ചു പാടുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.

  • @Chakkochi168
    @Chakkochi168 Жыл бұрын

    കർണ്ണ ശപഥം.

  • @rajeev_shanthi
    @rajeev_shanthi Жыл бұрын

    ഇതിൽ. മൂന്ന് പേർ. ഇല്ല

  • @mohanpallath1264
    @mohanpallath12648 ай бұрын

    എന്തൊരാർദ്രത!

  • @praveenmadhav6360
    @praveenmadhav6360 Жыл бұрын

    എല്ലാ പ്രതിപകൾക്കും. 🙏

  • @Chakkochi168

    @Chakkochi168

    Жыл бұрын

    പ്രതിഭകൾ.😋👍

  • @praveenmadhav6360

    @praveenmadhav6360

    Жыл бұрын

    സോറി. 👍👍👍

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 Жыл бұрын

    ശ്വാസം പോകും എന്ന് തോന്നി, പോയ്‌

  • @sunilap6192
    @sunilap61922 жыл бұрын

    എല്ലാവരും പോയി.......

  • @RP_KKD

    @RP_KKD

    Жыл бұрын

    സത്യൻ അന്തിക്കാട് ഇന്നും ജീവിച്ചിരിപ്പുണ്ട്. ( Commented at- 13 - 2 - 2023 - 4:40 AM)

  • @ammuramram2041
    @ammuramram20419 ай бұрын

    🙏🙏🙏

Келесі