ഹൃദയം പൊട്ടും വേദനയിൽ ആ കുരുന്നുകളെയാത്രയാക്കി.

ഹൃദയം പൊട്ടും വേദനയിൽ ആ കുരുന്നുകളെയാത്രയാക്കി. പോസ്റ്റ്മോർട്ടം ഒരു ദിവസം വൈകിപ്പിച്ചതിൽ നാടാകെ രോഷം.#KannurVisionOnline #kannurNews
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
subscribe our youtube channel👇
/ kannurvisiononlinenews
Like our facebook Page👇
/ kannurvisiononline
Follow Us on instagram👇
/ kannurvisiononline
Visit Our website 👇
www.kannurvision.in
E-mail 👇
news@kannurvision.in
newsdeskkannurvision@gmail.com
Join Our Telegram Group👇
t.me/kannurvis...

Пікірлер: 72

  • @Hert355
    @Hert355Ай бұрын

    പോസ്റ്റ്മോർട്ടം എന്ന പ്രാകൃതരീതി അവസാനിപ്പിക്കണം

  • @user-us8ew5sp5t

    @user-us8ew5sp5t

    Ай бұрын

    പല കൊലപാതകങ്ങളും ഒക്കെ പിന്നെങ്ങിനെ തെളിയിക്കും?? അത് കൂടി പറയൂ.. പ്രാകൃത നടപടി അവസാനിപ്പിക്കാൻ 😀😀

  • @fa-thi-ma579

    @fa-thi-ma579

    Ай бұрын

    കൊലപാതകമാണെന്ന് തെളിഞ്ഞാൽ തന്നെ കൊലപാതകിക്ക് എന്ത് ശിക്ഷയാണ് കൊടുക്കുന്നത്.... മനുഷ്യനെ പ്രയാസപ്പെടുത്താൻ ഒരു പോസ്റ്റ്മോർട്ടം😢😢

  • @Zeenathmusthafa786

    @Zeenathmusthafa786

    Ай бұрын

    സംശയം ഉണ്ടെങ്കിൽ ചെയ്തു നോക്കിയാൽ പോരേ

  • @user-us8ew5sp5t

    @user-us8ew5sp5t

    Ай бұрын

    @@Zeenathmusthafa786 ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമം ആണത്.. മാറ്റാൻ പറയാം 😀😀😀😀

  • @shahid9201

    @shahid9201

    Ай бұрын

    പോസ്റ്റ്മോർട്ടം പ്രാകൃതം തന്നെയാണെങ്കിലും ചിലപ്പോൾ അത് നിർബന്ധമാകും അത് കൊണ്ട് അവസാനിപ്പിക്കണം എന്ന് പറയാനായില്ല

  • @SajirK-tr7cp
    @SajirK-tr7cpАй бұрын

    😢😢 അള്ളാഹു കാക്കട്ടെ എല്ലാ മക്കളേയും ഒന്ന് ശ്രദ്ധിക്കണേ 😢😢😢

  • @sajithaparambil704

    @sajithaparambil704

    27 күн бұрын

    ആമീൻ 😢

  • @muhammedjamal6411
    @muhammedjamal6411Ай бұрын

    ഈ ഡോക്ടർമാരെ ജനങ്ങൾ കൈ വെക്കുന്നത് വെറുതെ യല്ല.

  • @user-us8ew5sp5t

    @user-us8ew5sp5t

    Ай бұрын

    എന്നിട്ട് രോഗം വരുമ്പോൾ പ്രാർത്ഥിച്ചു കിടന്നാൽ മതി

  • @evjohnson9341

    @evjohnson9341

    Ай бұрын

    Jihade😂aano

  • @user-sj2ix4vj6p
    @user-sj2ix4vj6pАй бұрын

    മന്ത്രി അല്ല തന്ത്രി പറഞ്ഞാലും ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാര്ര്യം എല്ലാം ഇങ്ങനെ തനെ

  • @Abcd-fj3gb
    @Abcd-fj3gbАй бұрын

    എന്തിനാണ് ഈ പോസ്റ്റ് മോർട്ടം സംശയാസ്പദമായ രീതിയിൽ മരണപ്പെട്ട കേസ് ആണെങ്കിൽ അത് അനിവാര്യം തന്നെ ഇതെന്തു ക്രൂരതയാണ് പോസ്റ്റുമോർട്ടം നടപടി എന്ന പേരിൽ നടക്കുന്നത് 😢😢😢😢

  • @user-us8ew5sp5t

    @user-us8ew5sp5t

    Ай бұрын

    പിന്നീട് കൊലപാതകം ആണെന്ന് പറയുന്ന പല ഇൻസിഡന്റ്‌സ് ഉണ്ട്.. അതിനാണ് ഒരു പൊതുവായ നിയമം

  • @nppreejith

    @nppreejith

    Ай бұрын

    Who knows this, in case anybody killed?

  • @munawaralimabashiramunawir1817

    @munawaralimabashiramunawir1817

    Ай бұрын

    😢

  • @AbcAbc-sj3jm
    @AbcAbc-sj3jmАй бұрын

    പോസ്റ്റ്മോർട്ടം സംശയമുള്ളത് മാത്രമേ ചെയ്യാവൂ അല്ലാത്തത് പോസ്റ്റും ചെയ്യേണ്ട ആവശ്യമില്ല എന്ന നിയമം കൊണ്ടുവരണം വൈകിച്ചവരെ ഉടനെ സ്ഥലം മാറ്റണം മന്ത്രിയുടെ വാക്കുപോലും ഒരു വിലക്കുമെടുക്കാതെ മനുഷ്യത്വമില്ലാത്ത വർഗ്ഗം അവരുടെ കുട്ടികളിൽ ഇതുപോലൊരു മരണപ്പെട്ടാൽ ഒരു ദിവസം കഴിഞ്ഞ് ഒരു ദിവസം കാത്തു നിൽക്കാൻ എന്ന് പറയുന്നത് സഹിക്കാൻ പറ്റുമോ അവർക്കും ഈ അവസ്ഥ വരണം എന്നാൽ മനുഷ്യത്വം വരും

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    സത്യമാണ്🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MuhammedNisham-hd6qz

    @MuhammedNisham-hd6qz

    Ай бұрын

    അതെ സംശയാസ്പദസമായ മരണത്തിന് മാത്രേ പോസ്റ്റ്‌ mortom ചെയ്യാവൂ

  • @user-us8ew5sp5t

    @user-us8ew5sp5t

    Ай бұрын

    സംശയം നീ പറഞ്ഞു കൊടുക്ക് പൊട്ടാ

  • @shajinanaseer5821

    @shajinanaseer5821

    Ай бұрын

    Correct

  • @ajeshchoyyan2916
    @ajeshchoyyan2916Ай бұрын

    നിയമപ്രകാരം രാവിലെ 9 മണിമുതൽ വൈകീട്ട് 4 മണി വരെയാണ് പോസ്റ്റ്‌ മോർട്ടം time... പോലീസിന്റെ നിയമ നടപടികൾ കഴിയുമ്പോഴേക്ക് ആ സമയം കഴിഞ്ഞിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. വിടരും മുന്നേ കൊഴിഞ്ഞു പോയ പിഞ്ചോമനകൾക്ക് ആദരാഞ്ജലികൾ 🌹🌹🌹

  • @user-us8ew5sp5t

    @user-us8ew5sp5t

    Ай бұрын

    കുറെ മദ്രസ പൊട്ടൻമാർക്ക് ഇനിയും നിയമം മനസ്സിലായില്ല അതാണ് പോസ്റ്റ്‌ മോർട്ടും വേണ്ട എന്നൊക്കെ പറയുന്നത്.. ഇത്രെയും പൊട്ടന്മാർ കേരളത്തിൽ ജീവിക്കുന്നു എന്നത് കമന്റിൽ കാണാം

  • @azeemachu2456
    @azeemachu2456Ай бұрын

    Makkalodenklm neethi kanichooode😢😢😢

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492Ай бұрын

    പിഞ്ചു. മക്കളെ ആദരാജ്ഞലികൾ 🙏🙏🙏🙏🙏🙏q🙏

  • @juvairiyajubi1124
    @juvairiyajubi1124Ай бұрын

    പാവം

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198Ай бұрын

    4 മണിക്ക് ശേഷം പോസ്റ്റ്‌ മോർട്ട് നടക്കില്ല അതാണ് എല്ലാ ഹോസ്പിറ്റലിൽ നടക്കുന്നത്

  • @rejeeshrejeesh2264

    @rejeeshrejeesh2264

    Ай бұрын

    വിരം വേണ്ടേ....

  • @manju2769
    @manju2769Ай бұрын

    വിദേശരാജ്യങ്ങളിൽ അങ്ങനെയാണ് പോസ്റ്റ്മോർട്ടം ചെയ്യാറില്ല

  • @user-lx1mg9un6n
    @user-lx1mg9un6nАй бұрын

    ഡോക്ടർ രുടെ മകൾ ക് ഇതു പോലെ വരും എല്ലാം വരും മരിക്കും 🙏😔😔

  • @evjohnson9341

    @evjohnson9341

    Ай бұрын

    Poda😂Jihade😂

  • @pathupathuss3965
    @pathupathuss3965Ай бұрын

    Ente relative ann oral. Aa ummane kanumbol thanee sahikan pattunilla.

  • @SafrejaSameer
    @SafrejaSameerАй бұрын

    എല്ലാ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർമാർ എല്ലാവരും ഇങ്ങനെ തന്നെ ആണ് 🫢ഉച്ചക്ക് ശേഷം പോസ്റ്റ്മോർട്ടം ചെയ്യില്ല 😡

  • @ramsheenauvais6068
    @ramsheenauvais606827 күн бұрын

    Enthin postmartum .enghine maruchu ennariyumenkil pinne enthan adunte aavashyam.sherikum enthinaan ee postmartum.

  • @Terminater1
    @Terminater1Ай бұрын

    ആ ഡോക്ടർക്ക് പണി കൊടുക്കേണ്ട പോലെ കൊടുത്താൽ ഇനിയെങ്കിലും എല്ലാം ശെരി ആയിക്കോളും😤

  • @evjohnson9341

    @evjohnson9341

    Ай бұрын

    AatterachiyiL😂vesham😂kodukku

  • @user-us8ew5sp5t
    @user-us8ew5sp5tАй бұрын

    പോസ്റ്റ്‌ മോർട്ടം നടത്തുന്നത് പകൽ വെളിച്ചത്ത് മാത്രമേ നടത്തുവാൻ പാടുള്ളൂ..പകൽ രണ്ടര മണിക്ക് കുട്ടികളുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിൽ ഡോക്ടർമാർ അത് ശ്രദ്ധിക്കേണ്ടതായിരിക്കുന്നു.. അതല്ല ലേറ്റ് ആയിട്ടാണ് ബോഡി എത്തിയത് എങ്കിൽ ഡോക്ടർമാരെ അല്ല കുറ്റം പറയേണ്ടത്

  • @shihabpallinadayil310

    @shihabpallinadayil310

    Ай бұрын

    ആ നിയമമൊക്കെ മാറി... ആവശ്യമായിവന്നാൽ രാത്രിയിലും ചെയ്യണമെന്നാണ്..

  • @user-us8ew5sp5t

    @user-us8ew5sp5t

    Ай бұрын

    @@shihabpallinadayil310 അതിന്റെ ഓർഡർ ഉണ്ടോ?? അറിയാൻ വേണ്ടി ആണ്

  • @anoopmanu4816

    @anoopmanu4816

    Ай бұрын

    ​@@shihabpallinadayil310എന്താ എമർജൻസി ആവശ്യം?

  • @AnilKumar-vl6qx
    @AnilKumar-vl6qxАй бұрын

    Where is district council president

  • @evjohnson9341

    @evjohnson9341

    Ай бұрын

    Kona😂😂😂thiL

  • @AnilKumar-vl6qx
    @AnilKumar-vl6qxАй бұрын

    It’s shame for medical field. Most of doctors only looking there tour packages.

  • @AkbarAli-vi4jw
    @AkbarAli-vi4jwАй бұрын

    സർക്കാർ ഡോക്ടർ മാർ പുറത്തു കിളിനിക്ക് ഇട്ടു ചികിത്സ പിടിച്ചു നിരോധനം വേണം ഇവൻ മാർ സർക്കാർ പൈസ വങ്ങി പുത്തുനിന്നും പൈസ ഉണ്ടാക്കണ്ട

  • @user-sr7sv8nt8e
    @user-sr7sv8nt8eАй бұрын

    Pattykal ❤❤❤❤❤❤❤pinuNaayi

  • @AnilKumar-vl6qx
    @AnilKumar-vl6qxАй бұрын

    Enthoru Thenditharam

  • @usareport927
    @usareport927Ай бұрын

    ആരോഗ്യ മന്ത്രി. വീണാ ജോർജ് അല്ലെ ഇത് നടന്നിട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ കൈവിരലിനു ഓപ്പറേഷൻ ചെയ്യാൻ നാവ് ഓപ്പറേഷൻ ചെയ്യും. കാലൊടിഞ്ഞാൽ കൈക്ക് സ്റ്റീൽ ഇടും. സിസേറിയൻ കഴിഞ്ഞാൽ. കത്രിക വയറിന്റെ അകത്തു വെച്ച് സ്റ്റിച്ചു ചെയ്യും. അങ്ങിനെ എത്രയെത്ര സംഭവങ്ങൾ..ഈ ഡോക്ടർ എന്ന് പറയുന്നവനെ ഒക്കെ.വലിയ ശബളം കൊടുത്ത് എന്തിനാണ് വെച്ചേക്കണത്. ജനങ്ങൾക്ക് ഉപഗാരമില്ലാത്ത. ഇവനെ ഒക്കെ പിരിച്ചു വിട്ട് ഗവർമെന്റ് ഉത്തര വാദിത്വം നിറവേറ്റണം.മന്ത്രി പറഞ്ഞിട്ടും കേൾക്കാത്തവൻ. അവന്റെ അഹങ്കാരം എത്ര ഉണ്ടെന്ന് നമുക്ക് മനസിലാക്കാം...

  • @evjohnson9341

    @evjohnson9341

    Ай бұрын

    Ku😮😮😮a😂murecho?

  • @ConfusedDalmatian-ek2gm
    @ConfusedDalmatian-ek2gm26 күн бұрын

    Athe seriesness illatha rules

  • @munawaralimabashiramunawir1817
    @munawaralimabashiramunawir1817Ай бұрын

    😢😢😢

  • @hamliaid4257
    @hamliaid4257Ай бұрын

    All State governments staff janagalude kafam mutharam ann avarude salary...

  • @hamliaid4257
    @hamliaid4257Ай бұрын

    Government staff janagalude kafam mutharam evarude salary.. government doctors... janagalude kafam mutharam kaikunnath nallath

  • @SainabaMk-w3y
    @SainabaMk-w3yАй бұрын

    😮😮

  • @user-sr7sv8nt8e
    @user-sr7sv8nt8eАй бұрын

    Temmady DrsSamramcheyanam

  • @minhaminhaj8493
    @minhaminhaj8493Ай бұрын

    😔😔😥😥😥

  • @abushakira1957
    @abushakira1957Ай бұрын

    ആ ഡോക്ടർമാരെ സ്ഥലം മാറ്റുകയോ പിരിച്ചു വിടുകയോ ചെയ്യണം

  • @evjohnson9341

    @evjohnson9341

    Ай бұрын

    Aval,malar😂kodukku

  • @user-sr7sv8nt8e
    @user-sr7sv8nt8eАй бұрын

    Temmady Naayikkal pattykalTenddykal TandhaEllattvar

  • @user-lx1mg9un6n
    @user-lx1mg9un6nАй бұрын

    😔😔😔😔🙏🙏

  • @BLACKANDWHITEPRO
    @BLACKANDWHITEPROАй бұрын

    ദയവു ചെയ്തു ഈ വ്യാജ വാർത്ത ഡിലീറ്റ് ചെയ്യുക . നാട്ടുകാർക്ക് അങ്ങനെ യാതൊരു ആക്ഷേപവുമില്ല .. രാഷ്ട്രീയ ലാഭത്തിനു വേണ്ടി കണ്ണൂർ വിഷനിൽ പണം കൊടുത്ത ചെയ്യിച്ച വാർത്ത പോലെയുണ്ട് . മുഴവൻ സമയവും അവിടെ ഉണ്ടായിരുന്ന ആളാണ് ഞാൻ . ഉദ്യോഗസ്ഥന്മാരെല്ലാം വളരെ ആത്മാർഥമായി ആണ് പ്രവർത്തിച്ചത് . ആരും അനാസ്ഥ കാട്ടിയില്ല ... ഈൻക്വസ്റ്റ്‌ പൂർത്തിയാവുമ്പോൾ അഞ്ചര മണിയായിരുന്നു . അവതാരക പച്ച കള്ളമാണ് പറയുന്നത് .

  • @shahanamkd5048

    @shahanamkd5048

    Ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @anoopmanu4816
    @anoopmanu4816Ай бұрын

    അവർക്ക് ഡ്യൂട്ടി ടൈം ഉണ്ട് മന്ത്രിയുടെ സൗകര്ത്തിന് വേണേൽ മന്ത്രി വന്നു ചെയ്യണം

  • @ShazinP-lk2is

    @ShazinP-lk2is

    Ай бұрын

    Ninte aara docter

  • @evjohnson9341

    @evjohnson9341

    Ай бұрын

    Allande😂malake😂aana😂doctor

Келесі