How to Write Fast with Good Handwriting | 5 Tips to Improve Handwriting in Malayalam

Handwriting is one of the most essential skills every student must have. Learn how to write fast with good handwriting with these 5 tips.
Find us on other Social Media-
Instagram: bit.ly/388lsM8
My Mic: amzn.to/34JrPpv
Best Self-Improvement Books
The Monk who Sold his Ferrari: amzn.to/2QtS5f1
The Power of Your Sub-conscious mind: amzn.to/2QtS5f1
How to win friends and influence people: amzn.to/3hxJ4xy
Rich dad Poor dad: amzn.to/2YFKkHp
The Secret: amzn.to/3b3aLvO
#improvehandwriting #tipsforstudents

Пікірлер: 1 300

  • @fasnafaizal7113
    @fasnafaizal71132 жыл бұрын

    മലയാളം എക്സാം എഴുതുമ്പോൾ മാത്രം time ഫാസ്റ്റായി പോകുന്നു എന്ന് തോന്നുന്നവർ ആരൊക്കെയുണ്ട്..,😇😂

  • @jayakrishnanl8783

    @jayakrishnanl8783

    2 жыл бұрын

    Yes

  • @sana254

    @sana254

    2 жыл бұрын

    Yyes🚶🤧

  • @hero4648

    @hero4648

    2 жыл бұрын

    Nope

  • @abhilyroncy5476

    @abhilyroncy5476

    2 жыл бұрын

    First page adipoli ayirikkum ബാക്കി കണ്ടാൽ പഠിക്കാൻ തോന്നാത്തില്ല അത്രയും നല്ലതാ 😁😁

  • @hero4648

    @hero4648

    2 жыл бұрын

    Ooobi see😁

  • @anushkapm
    @anushkapm2 жыл бұрын

    Video കണ്ടോണ്ട് comment വായിക്കുന്ന ആരെക്കിലും ഉണ്ടോ😂

  • @kmkingyt

    @kmkingyt

    2 жыл бұрын

    Onde

  • @gamingwithsuhail4961

    @gamingwithsuhail4961

    2 жыл бұрын

    Illa

  • @sameerbathool482

    @sameerbathool482

    2 жыл бұрын

    Ond onde😅😅

  • @jumailas4710

    @jumailas4710

    2 жыл бұрын

    S

  • @niyumax3758

    @niyumax3758

    2 жыл бұрын

    Hobbie🌚👋🏼

  • @44.devikaabhayachandran71
    @44.devikaabhayachandran712 жыл бұрын

    പേന ഒന്ന് താഴെ വെക്കാൻ പോലും സമ്മതിക്കാതെ assignments ഉം notes ഉം തന്നൊണ്ടെ ഇരിക്കുന്ന ടീച്ചർമാരും വൃത്തി ആക്കി എഴുതാൻ ശ്രമിക്കുന്ന ഞാനും🥴😌

  • @sainabahussain3297

    @sainabahussain3297

    2 жыл бұрын

    😂😂

  • @njangaludekochuswapnangal2392

    @njangaludekochuswapnangal2392

    2 жыл бұрын

    💯

  • @blacklover2932

    @blacklover2932

    2 жыл бұрын

    😁😁🥰

  • @arya____1575

    @arya____1575

    2 жыл бұрын

    Sathyam💯💯

  • @Billion_pro

    @Billion_pro

    2 жыл бұрын

    1000

  • @lvlzz1882
    @lvlzz18822 жыл бұрын

    A+ കിട്ടാൻ handwriting നന്നാവണം എന്നു പറഞ്ഞത് കേട്ട് vannatha. Helpfull video👍🏼❤

  • @jasworld6916

    @jasworld6916

    2 жыл бұрын

    Njanum

  • @s.a.p9363

    @s.a.p9363

    2 жыл бұрын

    @@jasworld6916i

  • @shifanasherinp1069

    @shifanasherinp1069

    2 жыл бұрын

    Satyam❤️

  • @Couldbe143

    @Couldbe143

    2 жыл бұрын

    Adh oru factor aanu means aalkkarkk manssilaavne pole athyavashyathin neat aayitt ezhthiyaal mathi bhayankara artistic um aakarth theere vrithiyillathem aakarth kaaranam artistic aayal tym consume cheyym and vrithiked aayal tchrs mark idan bhudhimuttum so aalkkarkk mansilakunna reethiyil ans present cheyyanam and provide fig in your answers too mark increase cheyym adhepole fig thettiyaal vaayich polum nokkand vetti kalaym

  • @Sonice321

    @Sonice321

    2 жыл бұрын

    Ronaldo

  • @gokulkrishna3264
    @gokulkrishna32642 жыл бұрын

    Legends are with bad handwriting, scientifically proved.. 😜

  • @statushub4334

    @statushub4334

    2 жыл бұрын

    🤣

  • @Dhe_shadow_girl_

    @Dhe_shadow_girl_

    2 жыл бұрын

    😂🤭

  • @stranger066

    @stranger066

    2 жыл бұрын

    😅yes

  • @nehemiah.exe_

    @nehemiah.exe_

    Жыл бұрын

    🤣

  • @winnn69

    @winnn69

    Жыл бұрын

    😂🤝🏻

  • @anjalimanikuttan1985
    @anjalimanikuttan19852 жыл бұрын

    Uffff ❤️❤️❤️ Ennaa voice🔥🔥🔥🔥🔥❤️❤️❤️

  • @thequeens6841
    @thequeens6841 Жыл бұрын

    Practice makes a man perfect ❣️

  • @prabisumod4397
    @prabisumod43972 жыл бұрын

    എന്റെ കൈയിൽ ഒരു പെൻ അകപ്പെട്ടാൽ maximum one week , അത്രേ ഉള്ളൂ അതിന്റെ ആയുസ്സ്. അതു കഴിഞ്ഞാൽ അതു ചവറ്റു കുട്ടയിൽ ഉണ്ടാവും 😂

  • @harshasuresh6197
    @harshasuresh61972 жыл бұрын

    Time തികയാത്തതിന് cool of timin exam എഴുതിയതിനു teacher എന്നെ പുറത്താക്കാൻ വരെ നോക്കിണ്ട് 🥴 Anyway thanks for this video chetaa😊

  • @abiyamathew7296

    @abiyamathew7296

    2 жыл бұрын

    Enneyoum

  • @devikasuresh3366

    @devikasuresh3366

    2 жыл бұрын

    എന്നെയും

  • @ananyasl2146

    @ananyasl2146

    2 жыл бұрын

    😇😇😅

  • @blacklover2932

    @blacklover2932

    2 жыл бұрын

    😁😍

  • @aiswaryas.kalakkal9418

    @aiswaryas.kalakkal9418

    2 жыл бұрын

    Athinaanu kazhivu venam kazhivu venam enn parayunnath..... athakke njan..... teacher apparathe sideil nokkumbo njan ezhuthum.... angane ezhuthiyath kond innalathe malayalam examin 5 minutes baakkiyaayirunnu.... kallatharam kaanikkanum vende oru kazhivu... 😂

  • @SNEHA20872
    @SNEHA208722 жыл бұрын

    എന്തെഴുതിയാലും എൻറെ അക്ഷരം നല്ലതാണ് ക്ലാസ്സിൽ ഇരിക്കുമ്പോഴും അല്ലാതെ എന്തെങ്കിലും കാര്യം എഴുതുമ്പോഴും നല്ല അക്ഷരമാണ് പക്ഷേ ഈ പരീക്ഷക്ക് ഇരിക്കുമ്പോൾ മാത്രം എൻറെ അക്ഷരം കാക്ക ചിക്കിയത് പോലെ ആകും 😂😂 എന്നെപ്പോലെ ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ ഇങ്ങനെ

  • @rafeedaag8535

    @rafeedaag8535

    2 жыл бұрын

    Nan und 😁

  • @SNEHA20872

    @SNEHA20872

    2 жыл бұрын

    @@rafeedaag8535Woow einnu aniku Malayalam exam ayirunu വെപ്രാളം പിടിച്ചു എഴുതിയത് കൊണ്ട് കാക്ക ചിക്കൻ ഇതുപോലെ ഉണ്ടായിരുന്നു അക്ഷര🤣🤣🤣🤣🤣

  • @ajuzajnas..6727

    @ajuzajnas..6727

    2 жыл бұрын

    Undo enno 🤧ente preshnam ithanu 🤧🙌

  • @SNEHA20872

    @SNEHA20872

    2 жыл бұрын

    @@ajuzajnas..6727 so sad എത്ര നല്ല അക്ഷരം ആയാലും പരീക്ഷ എഴുതുമ്പോൾ ഇതുതന്നെയാണ് ഗതി🤧🤧🤧🤧🤧🤧

  • @ajuzajnas..6727

    @ajuzajnas..6727

    2 жыл бұрын

    @@SNEHA20872 point 🤧 examin time kittilankilo enn karuthi pettann eyuthum 🤧Malayalam , enghish pole 😁 last nokkumbo virthi undavathilla 🤧 note bookil okke eyuthanel odukkatha virthiya 🤧😑

  • @Goodluck7719
    @Goodluck77192 жыл бұрын

    ചേട്ടൻ എപ്പോഴും പൊളിയാണ് ❤❤😎😎

  • @MotiveFocus

    @MotiveFocus

    2 жыл бұрын

    😅

  • @salahusala8539

    @salahusala8539

    2 жыл бұрын

    Mm

  • @anandhutrolls

    @anandhutrolls

    2 жыл бұрын

    @@MotiveFocus എന്റെ ഒരു ഹാൻഡ് റൈറ്റ്റിംഗ് ചാനൽ ആണ്

  • @anandhutrolls

    @anandhutrolls

    2 жыл бұрын

    @@salahusala8539 എന്റെ ഒരു ഹാൻഡ് റൈറ്റ്റിംഗ് ചാനൽ ആണ്

  • @amieaniezzz8856

    @amieaniezzz8856

    2 жыл бұрын

    Athe

  • @sanafnaseer6123
    @sanafnaseer61232 жыл бұрын

    0:55 video starting

  • @jeremymmathew7204

    @jeremymmathew7204

    2 жыл бұрын

    🙌🏻

  • @sreejithmohan8428
    @sreejithmohan84282 жыл бұрын

    എന്നും രാവിലെ പഠിക്കുന്നതിന് മുമ്പ് ഈ ചാനലിൽ വീഡിയോ കാണാൻ വരാറുണ്ട്...😍

  • @nimminimmi9054

    @nimminimmi9054

    2 жыл бұрын

    Njanum 🤩

  • @nisarkalappurackal1932

    @nisarkalappurackal1932

    2 жыл бұрын

    Njanum

  • @titanpsycoff1468

    @titanpsycoff1468

    2 жыл бұрын

    Njan

  • @fidhafebinms3317

    @fidhafebinms3317

    2 жыл бұрын

    Njnum...🤗

  • @akshay.ma1554

    @akshay.ma1554

    2 жыл бұрын

    Me too

  • @abhichandraabhi8040
    @abhichandraabhi80402 жыл бұрын

    ചേട്ടന്റെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് ഈ വീഡിയോ കാണുമ്പോൾ ഉള്ള സുഖം അത് വേറെ level ആണ് 🥰🥰🥰🥰

  • @user-xv4fm7zq5i
    @user-xv4fm7zq5i2 жыл бұрын

    1)Njan eppozhum Lexi aa 2)njan dynamic tripod 3)njan just right 4)ഞാൻ ബുക്ക്‌ ചെരിച്ചു വച്ച എഴുതാർ 5)ഞാൻ പ്രാക്ടീസ് ചെയ്യാറില്ല. ഗുഡ് ഹാൻഡ്‌writing ആണെന്ന എല്ലാരും പറയാറ് കാരണം ഞാൻ നല്ല ചെറുതാക്കിയാ എഴുതാർ അവർ എന്നിക് ഒരു പേര് ഇട്ടണ്ട് printer എന്ന്

  • @Jannathparveenfarhan
    @Jannathparveenfarhan4 ай бұрын

    ആർകെങ്കിലും ഇദ് ഉപകരപെട്ടോ

  • @worldclassic5808
    @worldclassic58082 жыл бұрын

    3 രൂപ pen pever 💥🔥

  • @blacklover2932

    @blacklover2932

    2 жыл бұрын

    😍🥰 my fav pen✒

  • @alants7196

    @alants7196

    2 жыл бұрын

    My favourite ❣️

  • @jobinjoseph5671

    @jobinjoseph5671

    2 жыл бұрын

    yes

  • @kjmelodies6975

    @kjmelodies6975

    2 жыл бұрын

    Pinnalla💯💓😄🖊️🖋️

  • @bigtime_haaland_

    @bigtime_haaland_

    2 жыл бұрын

    Mm അതാണ് നല്ല പക്ക ആയിട്ട് settanu 🎈

  • @nizarkeloth3945
    @nizarkeloth39452 жыл бұрын

    Notification വന്നപ്പോൾ ഓടി വന്നവർ ഉണ്ടോ എന്നെ പോലെ 😄😁

  • @anasmalik5007

    @anasmalik5007

    2 жыл бұрын

    Yes😉

  • @user-gq6qg3jd4r

    @user-gq6qg3jd4r

    2 жыл бұрын

    Undee😁

  • @snehaammuzz1449

    @snehaammuzz1449

    2 жыл бұрын

    Oo

  • @nizarkeloth3945

    @nizarkeloth3945

    2 жыл бұрын

    @@anasmalik5007 🤩

  • @nizarkeloth3945

    @nizarkeloth3945

    2 жыл бұрын

    @@user-gq6qg3jd4r 🤩

  • @thugschannel6533
    @thugschannel65332 жыл бұрын

    Jell pen aanegil polikkum😍😍

  • @pavandasshivadas9103
    @pavandasshivadas91032 жыл бұрын

    മുമ്പ് ഒകെ ബ്രോ ടെ motivation വേരുമ്പോൾ അണ് പഠിക്കാൻ ഒന്നും കൂടി ഒരു ഫീൽ വേരുനത് But ipo anegil padikan Karanam brode motivation kelkan samayam kitunilla 😂🔥. Power full motivation 👍🏻

  • @viblr01
    @viblr012 жыл бұрын

    Broii..... ഒരു hard motivation needed for plusone students 🙌🙂🙂🙂🙂🙂🙂

  • @adaraniyas1782

    @adaraniyas1782

    2 жыл бұрын

    Ys njangkk ath venam

  • @smileinpain356

    @smileinpain356

    2 жыл бұрын

    @@adaraniyas1782 potti potte😂

  • @connorkenway4824

    @connorkenway4824

    2 жыл бұрын

    @@smileinpain356 Channel name suit aavunnund😂

  • @pavandasshivadas9103
    @pavandasshivadas91032 жыл бұрын

    Good video 😀👍🏻.. ithoke ചില സമയത്ത് എനിക് അനുഭവപ്പെടാറുണ്ട്

  • @__devil_vampire__582
    @__devil_vampire__5822 жыл бұрын

    ഞാനൊക്കെ ഏത് പേന ഉപയോഗിച്ചാലും ഒരേ പോലെ തന്നെയാ....പഠിക്കാൻ അത്യാവശ്യം മോശം ആയിരുന്നെങ്കിലും കയ്യക്ഷരം നല്ലതായത് കൊണ്ട് ഒരു വില ഒക്കെ ഉണ്ടായിരുന്നു... ആഹ് അതൊക്കെ ഒരു കാലം.. 😍😍😍😍😍

  • @ambili.....ambiliii3020

    @ambili.....ambiliii3020

    2 жыл бұрын

    Me too

  • @fathima644

    @fathima644

    2 жыл бұрын

    Me too💯💯💯💯💯😁

  • @fathima644

    @fathima644

    2 жыл бұрын

    Me too💯💯💯💯💯😁

  • @aframubaraka7165

    @aframubaraka7165

    2 жыл бұрын

    🤩

  • @faamifaami4764

    @faamifaami4764

    2 жыл бұрын

    💯

  • @aryaanil4744
    @aryaanil47442 жыл бұрын

    എഴുതുമ്പോൾ നല്ല pressure കൊടുത്താണ് ഞാൻ എഴുതുന്നത് അപ്പുറത്തെ പേജിൽ മാത്രം അല്ല 5,6 പേജിൽ വരെ പതിയും pressure കൊടുക്കാതെ എഴുതിയാൽ ഒരു മുഴുവിക്കാത്ത feel ആണ് എന്താണ് ഇതിനു ഒരു പരിഹാരം 😔

  • @nazrinnazrin2295

    @nazrinnazrin2295

    2 жыл бұрын

    Ezhuthath iruna mathi

  • @adarshs2012

    @adarshs2012

    2 жыл бұрын

    @@nazrinnazrin2295 🔥

  • @anandhutrolls

    @anandhutrolls

    2 жыл бұрын

    @@nazrinnazrin2295 എന്റെ ഒരു ഹാൻഡ് റൈറ്റ്റിംഗ് ചാനൽ ആണ്

  • @jasworld6916

    @jasworld6916

    2 жыл бұрын

    Kai loos aakki pidich eyuthi nokku

  • @ihsan9981

    @ihsan9981

    2 жыл бұрын

    Enikum ee prashnam nd

  • @richusworld8247
    @richusworld82472 жыл бұрын

    ഞാനും ee വീഡിയോ kannan കുറെ ദിവസം ആയി thirayunnu..... Thankuyou chetta 👍👍👍👍👍👍👍

  • @amal_190
    @amal_1902 жыл бұрын

    Ela notebookinte 1st page nala look indvum ..😁

  • @shahal1697

    @shahal1697

    2 жыл бұрын

    💯😁😁

  • @kabeercherumannil1687
    @kabeercherumannil16872 жыл бұрын

    ഞാൻ കുറേ നാളായി ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു എനിക്ക് ഇപ്പോൾ അത് കിട്ടിയതിനു വളരെ സന്തോഷമുണ്ട് എന്റെ എഴുത്ത് വളരെ മോശമായി പോൾ എഴുതിയാൽ യൂസ് ചെയ്തത് കൊണ്ട് എനിക്കിപ്പോൾ നല്ല വൃത്തിയായി എഴുതാൻ സാധിക്കുന്നുണ്ട്.

  • @nandhanajayachandran3191
    @nandhanajayachandran31912 жыл бұрын

    Enikm vrithiyaayi eshuthanmnnu aagraham und🤕

  • @paruzzvlogparu6729
    @paruzzvlogparu67292 жыл бұрын

    Keep it up attractive handwriting.

  • @adarshvv2494

    @adarshvv2494

    2 жыл бұрын

    I dont agree

  • @cristopher001

    @cristopher001

    2 жыл бұрын

    Nee oru pottan aanallo

  • @sreeragkrishna7061

    @sreeragkrishna7061

    2 жыл бұрын

    nee velya velya scientists kalude okke handwriting kandittundo

  • @bilin2331

    @bilin2331

    2 жыл бұрын

    @@sreeragkrishna7061 he said it attractive for him ok

  • @sreeragkrishna7061

    @sreeragkrishna7061

    2 жыл бұрын

    @@bilin2331 ath avan comment edit cheythatha pinne

  • @devajyothish7212
    @devajyothish72122 жыл бұрын

    Very inspring and motivating video Thanks brother

  • @rajanusha6813
    @rajanusha68132 жыл бұрын

    ചേട്ടൻ പൊളിയാണ് ❤️

  • @kunjumon.k.n952
    @kunjumon.k.n9522 жыл бұрын

    Thanku brother for a beautiful , helping video

  • @Sunlight20203
    @Sunlight202032 жыл бұрын

    Thank you for this 🤩😇

  • @Vloggerboy4145
    @Vloggerboy41452 жыл бұрын

    Thanks chetta...❤️ Very helpful tips 👍👍

  • @user-ey8bp7vb3m
    @user-ey8bp7vb3m11 ай бұрын

    ഞാൻ കുറെ നാളായി കാത്തിരുന്ന വീഡിയോ ആണ് ഇത് . പെട്ടെന്ന് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @niosrckochi8662
    @niosrckochi86622 жыл бұрын

    I love all your inspirational videos

  • @aneetabenny8745
    @aneetabenny87452 жыл бұрын

    Thank you so much cheta for this informative video.🙏❤😍🥰 These tips will be useful for me. I am 💯 per cent sure. This video will be useful for others also.

  • @Craftbyfayiza2007
    @Craftbyfayiza20072 жыл бұрын

    Thank you for the tips. Very useful🙏

  • @ananthanpraveen61
    @ananthanpraveen612 жыл бұрын

    ചേട്ടൻ പൊളിയാ 😍

  • @purplegreen7
    @purplegreen72 жыл бұрын

    Bro , thank you for this good video 🥰

  • @ramshi3796
    @ramshi37962 жыл бұрын

    Informative video 🤗🖤

  • @vineetha01
    @vineetha012 жыл бұрын

    Thank you for this video 🙏🙏

  • @nayana.s2381
    @nayana.s23812 жыл бұрын

    Thank you very much 😻🔥

  • @mohammedajaz829
    @mohammedajaz8292 жыл бұрын

    Bro poliyan adipoli video

  • @user-zn1kz5xz8x
    @user-zn1kz5xz8x2 жыл бұрын

    Thanks for your tips brooda💫

  • @anaghasuresh.k650
    @anaghasuresh.k6502 жыл бұрын

    എന്റെ അമ്മ സ്ഥിരം എന്നോട് പറയുക കൈയ്യക്ഷരം ഒന്ന് വൃത്തിയാക്കി കൂടെ ഒന്നില്ലെങ്കിൽ ഇത്ര വലുതായില്ലേ 😄

  • @shahla3182

    @shahla3182

    2 жыл бұрын

    Same

  • @hisananoushad9081
    @hisananoushad90812 жыл бұрын

    Thanks for ur video important 💯❤️✨👌🏻🖋️ usefully 👍🏻

  • @muhsinafaisal5956
    @muhsinafaisal59562 жыл бұрын

    Thank you for this video 😊

  • @vaishakhi4238
    @vaishakhi42382 жыл бұрын

    Thank you🤗

  • @harisp1279
    @harisp12792 жыл бұрын

    Eee video iddaan njan munne vijarichittund

  • @creativityworld9753
    @creativityworld97532 жыл бұрын

    Kollam bro 🙂😉 Bro poliyalle😊🤗🙂

  • @AnuragRapz
    @AnuragRapz2 жыл бұрын

    Helpfull video chetta❤️... Thank you☺️

  • @meghnakp8009
    @meghnakp8009 Жыл бұрын

    practice make you perfect

  • @safassmilycreations3550
    @safassmilycreations35502 жыл бұрын

    Sound pwoli aan to love it ❤️

  • @aafrrh
    @aafrrh2 жыл бұрын

    Thanks for useful video❤

  • @rinshabinthfaizal9950
    @rinshabinthfaizal99502 жыл бұрын

    You are my brother. Very good videos. Very skill full you tuber. 👍🏻👍🏻👍🏻

  • @Couldbe143
    @Couldbe1432 жыл бұрын

    Just follow these I'm practicing these since my childhood and it's good also will get a wonderful handwriting

  • @user-ix1jb1yq3t
    @user-ix1jb1yq3t2 жыл бұрын

    Tnx chetta othiri help ful ayi 🥰 Nta handreting valare mosham anu ithe try cheyyatte 💖💖

  • @prabisumod4397

    @prabisumod4397

    2 жыл бұрын

    Handreting alla .. handwriting 😁

  • @ammu8108
    @ammu81082 жыл бұрын

    ഈ നല്ല ideas തന്നതിന് വളരെ അധികം നന്ദി

  • @thaharazeez4
    @thaharazeez42 жыл бұрын

    Thanks for the video❤️

  • @meharbanfasil4545
    @meharbanfasil45452 жыл бұрын

    😍😍 Thank you 😊😘😊

  • @fidafaizalm3534
    @fidafaizalm35342 жыл бұрын

    Bro ningl ellarkkum oru inspiration thannantto...☺️

  • @PSNPCworld5425
    @PSNPCworld54252 жыл бұрын

    Thanks so much this is amazing 🤗🤗😘😘

  • @alangeorge8533
    @alangeorge85332 жыл бұрын

    Thanks brother ❤❤❤

  • @roshanroshan6864
    @roshanroshan68642 жыл бұрын

    Thanks ❤️

  • @amruthaamru3388
    @amruthaamru33882 жыл бұрын

    Thank you very much. God bless you.

  • @amruthasaseendran2839
    @amruthasaseendran28392 жыл бұрын

    thankyou so much .it so useful .

  • @thanusreeep232
    @thanusreeep2322 жыл бұрын

    മലയാളം എക്സാമിന് എപ്പോഴും എഴുതാൻ സമയം കിട്ടാറില്ല.വേഗം എഴുതിത്തീർക്കാനുള്ള (വൃത്തിയിൽ ) ഒരു ട്രിക്ക് പറഞ്ഞു തരുമോ sir pls ......

  • @_Annraj_

    @_Annraj_

    2 жыл бұрын

    മലയാളം വളരെ ഇഷ്ടായിട്ടും സ്പീഡ് ഇല്ലാത്തതു കൊണ്ട് +2 second language ഹിന്ദി എടുത്തു.

  • @a_mbad_u_vibe_

    @a_mbad_u_vibe_

    2 жыл бұрын

    @@_Annraj_ Enikkinnu malayalam exam aayirunnu last question answer muzhuvan complete cheyyan pattilla 🙄but almost complete aayennu pradheekshikkunnu😂🤣😂

  • @rafarafeeque3208
    @rafarafeeque32082 жыл бұрын

    Your voice is amazing 😍😍

  • @li.shfa_
    @li.shfa_ Жыл бұрын

    Thanks bro use ful video ...✨😍

  • @smithasuresh95
    @smithasuresh952 жыл бұрын

    Thanks tips പറഞ്ഞു തന്നതിന് ❤️❤️

  • @kuttappanissac3865
    @kuttappanissac38652 жыл бұрын

    Hlo bro I am Vidhya. Timer use cheyth first oru paragraph azhuthunnu 2nd time athe paragraph thanne azhuthiyal speed koottan pattuo....Because 1st azhuthiya athe paragraph kurachengilum nammuk byheart aayittundaville so automatically 1 st azhuthiyathilum fast aayitt nammal ath complete cheyullo?

  • @vnvichu1338
    @vnvichu13382 жыл бұрын

    Very helpful video, Thanks 😻❤️

  • @mythicallyunknown9583
    @mythicallyunknown95832 жыл бұрын

    Thanks bro ith enik very helpful ayirikum

  • @saniya704
    @saniya7042 жыл бұрын

    Thankyou for your video !!

  • @afanasrinpk5653
    @afanasrinpk56532 жыл бұрын

    Thanks bro 🙂

  • @nooram.p4980
    @nooram.p49802 жыл бұрын

    😍😍👌

  • @ManuSreekala
    @ManuSreekalaАй бұрын

    Very good result super liked it no words to tell thanks for this good thing

  • @premarajanm2350
    @premarajanm23502 жыл бұрын

    Tanks bro njan kure nalyi wait cheyyunnu eew Vidieokkayi

  • @sunilavm6471
    @sunilavm64712 жыл бұрын

    Adipoli tips

  • @devuttyvlogs148
    @devuttyvlogs1482 жыл бұрын

    Thank you ❤️

  • @unnikrishnanp3154
    @unnikrishnanp31542 жыл бұрын

    Super video broo... 🥳

  • @crazygaming6035
    @crazygaming60354 ай бұрын

    Thanks chetta 🥰❤️

  • @aaronampotythomas2476
    @aaronampotythomas24762 жыл бұрын

    സൂപ്പർ

  • @childrensspecialchannel1074
    @childrensspecialchannel10742 жыл бұрын

    Super 💕

  • @vineeshv707
    @vineeshv7072 жыл бұрын

    This video is helpful thanks

  • @ibrahimazeez1367
    @ibrahimazeez13672 жыл бұрын

    Thank you for this. Tipss

  • @salmamusthafa2775
    @salmamusthafa2775 Жыл бұрын

    Thanks brother ❤️

  • @haappyyme
    @haappyyme2 жыл бұрын

    Waiting Aayirunnu plus one exam nalla clean Aayi ezhuthan🤪🥴🤓

  • @anuma563
    @anuma5632 жыл бұрын

    thank you for the tip brother

  • @abeerabbas8.l891
    @abeerabbas8.l8912 жыл бұрын

    Very interesting and very use full

  • @arjunmadhu3526
    @arjunmadhu35262 жыл бұрын

    Thanks chetta😊 Grasping power increases cheyanulla tips paranju taramo

  • @abhishek.b6152
    @abhishek.b61524 ай бұрын

    2023 kazhinj kaanunnavar undo😅

  • @nandhakishork5431

    @nandhakishork5431

    4 ай бұрын

    Indenkill nee etha😂😂

  • @nasinasi3471

    @nasinasi3471

    4 ай бұрын

    Aa

  • @shijisabu629
    @shijisabu6292 жыл бұрын

    Thanks for this video

  • @azmilkundukuli
    @azmilkundukuli2 жыл бұрын

    Pwoli bro tnks a lot💞💞

  • @karthi-oz5ui
    @karthi-oz5ui2 жыл бұрын

    Bro ,ravile nerthe ezhunelkan vella tipum undo

  • @akvlogs7377

    @akvlogs7377

    2 жыл бұрын

    Classill keyurunnuth thanne 30 minutes vennam

  • @akhineshraj3371
    @akhineshraj33712 жыл бұрын

    Aadhyam nannayi ezhuthanam ennokke vicharikkum ,exam kazhiyan Samayam aakumbo ezhutjiya alkkupolum manasilakollu entha ezhuthiyennu🤪

  • @Rosa-io3hb
    @Rosa-io3hb2 жыл бұрын

    Thank you so much brooooo❤️❤️❤️❤️

  • @AkhilKumarsA
    @AkhilKumarsA2 жыл бұрын

    Thank you 😍

  • @paruzzvlogparu6729
    @paruzzvlogparu67292 жыл бұрын

    Good topic Rohit bro. Thanks 🥰

  • @MotiveFocus

    @MotiveFocus

    2 жыл бұрын

    ☺️

Келесі