4 AM WAKE UP MOTIVATION | Powerful Malayalam Motivational Video

4 AM WAKE UP MOTIVATION | Powerful Malayalam Motivational Video
To start your day productively, you need to wake up early morning, best at 4 AM. This Malayalam motivational video will help you to wake up at 4 AM every day in morning.
Find us on other Social Media-
Facebook Page: bit.ly/2yfB2YQ
Instagram: bit.ly/388lsM8
E-mail: rohithpadukani@gmail.com
Download Motivational Wallpapers: bit.ly/300L62a
My Mic: amzn.to/34JrPpv
Other Best Self-Improvement Books
The Monk who Sold his Ferrari: amzn.to/2QtS5f1
The Power of Your Sub-conscious mind: amzn.to/2QtS5f1
How to win friends and influence people: amzn.to/3hxJ4xy
Rich dad Poor dad: amzn.to/2YFKkHp
The Secret: amzn.to/3b3aLvO
#wakeupat4am #morningmotivation #malayalammotivation #motivationalvideo

Пікірлер: 2 500

  • @MotiveFocus
    @MotiveFocus3 жыл бұрын

    നമ്മുടെ പുതിയ channel ആണ്. Subscribe ചെയ്യാൻ മറക്കല്ലേ!❤ Channel Link: kzread.info/dron/YSc4Tx0OKzMjY5eLKze2Dg.html

  • @shibushibut90

    @shibushibut90

    3 жыл бұрын

    Ok😀😀

  • @monuslife4391

    @monuslife4391

    3 жыл бұрын

    തിരിച്ചു

  • @Queenbeesfriends7752

    @Queenbeesfriends7752

    3 жыл бұрын

    Ok

  • @sahlathesni1010

    @sahlathesni1010

    3 жыл бұрын

    Ok

  • @jolsnarachel9582

    @jolsnarachel9582

    3 жыл бұрын

    Thank YOU....🌈❣

  • @vyshnv8598
    @vyshnv85983 жыл бұрын

    ഞാൻ എന്നും രാവിലെ 4 മണിക്ക് എഴുന്നേൽക്കും.. കാരണം പത്രമിടാൻ പോണം 🙂😃

  • @lubnastales4690

    @lubnastales4690

    3 жыл бұрын

    ഗുഡ്

  • @neethuakhil3165

    @neethuakhil3165

    3 жыл бұрын

    👍

  • @ponnusampadhya4788

    @ponnusampadhya4788

    3 жыл бұрын

    🤣🤣

  • @anay1723

    @anay1723

    3 жыл бұрын

    Good

  • @muhammadswabir5224

    @muhammadswabir5224

    3 жыл бұрын

    Good

  • @rajeenak3211
    @rajeenak32113 жыл бұрын

    രാത്രി കിടന്നാൽ ഉറക്കവും വരില്ല നേരം വെളുത്ത എണീക്കാൻ തോന്നില്ല....

  • @ayshabanu4593

    @ayshabanu4593

    3 жыл бұрын

    Enikum

  • @aryaanuzz1804

    @aryaanuzz1804

    3 жыл бұрын

    Satyam

  • @athulyasurendran9478

    @athulyasurendran9478

    3 жыл бұрын

    💯💯💯

  • @udayahammed4267

    @udayahammed4267

    3 жыл бұрын

    😂😂

  • @adilashraf5913

    @adilashraf5913

    3 жыл бұрын

    نعم

  • @indianarmy2644
    @indianarmy26442 жыл бұрын

    ഞാനെന്നും ദിവസം നാലുമണിക്ക് എണീക്കാൻ ഉണ്ട് കാരണം ഇന്ത്യൻ ആർമി യൂണിഫോം അണിയാൻ വേണ്ടി വേണ്ടിയിട്ട്

  • @ardra903

    @ardra903

    2 жыл бұрын

    👍

  • @kichusnanthusexplainer9302

    @kichusnanthusexplainer9302

    2 жыл бұрын

    👩‍✈️

  • @niranjanatg4426

    @niranjanatg4426

    2 жыл бұрын

    👌

  • @anjanakrishna2468

    @anjanakrishna2468

    2 жыл бұрын

    💪

  • @sreelalsoman2898

    @sreelalsoman2898

    2 жыл бұрын

    🇮🇳🇮🇳

  • @gamingappu4702
    @gamingappu47023 жыл бұрын

    കുറച്ചു നേരം പഠിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ഇടവേളകളയെടുക്കും. പീന്നെ ആ ഇടവേള യ്ക്ക് ഒരു പരിധിയുമില്ല. 🥺🥺🥺

  • @sarathnath4991

    @sarathnath4991

    2 жыл бұрын

    🤭🤭🤭🤣🤣🤣

  • @GaneshGanesh-cb9zf

    @GaneshGanesh-cb9zf

    2 жыл бұрын

    Same avastha

  • @Royalrajput411

    @Royalrajput411

    2 жыл бұрын

    @@newone5351 orangum

  • @josekuttyfrancis3386

    @josekuttyfrancis3386

    2 жыл бұрын

    Fact,

  • @levi761

    @levi761

    2 жыл бұрын

    Sathyam

  • @Theatre-l6q
    @Theatre-l6q3 жыл бұрын

    വിജയികളുടെ ശീലങ്ങൾ പിൻതുടർന്നിട്ടു കാര്യമില്ല, ആദ്യം അവനവൻ്റെ ദുശ്ശീലങ്ങൾ മനസ്സിലാക്കി അവ ഒഴിവാക്കിയാൽ വിജയം സുനിശ്ചിതം

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    kzread.info/dash/bejne/pn-FqJWpktColMo.html

  • @moraashiii3380

    @moraashiii3380

    3 жыл бұрын

    Athu point

  • @sameenahamza5608

    @sameenahamza5608

    3 жыл бұрын

    Yes

  • @jin6595

    @jin6595

    2 жыл бұрын

    𝐴𝑡ℎ𝑢 𝑝𝑜𝑖𝑛𝑡

  • @amjidapk8081

    @amjidapk8081

    2 жыл бұрын

    Dusheelangal oyivakkan nalla sheelangal chyyuka aan vendath... nalla sheelangal fllw cheyth ath chyynmbol an nmml chyyunnath thettan ath chythal vijayam kittoola nn manassilakukayullu....oru nanmakk oru thinamaye marakkan saadikkm enn analloo..😊😊

  • @fayizvlog8426
    @fayizvlog84263 жыл бұрын

    കമന്റ്‌ വായിച്ഛ് അവസാനം വീഡിയോയിൽ പറഞ്ഞത് ഓർമ ഇല്ലാത്ത ഞാൻ 😖😌

  • @ghssareekode1210

    @ghssareekode1210

    3 жыл бұрын

    Njnaum sathyam

  • @vineethavijayan7500

    @vineethavijayan7500

    3 жыл бұрын

    😃😃

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    kzread.info/dash/bejne/pn-FqJWpktColMo.html

  • @ashraf.pashraf.p3048

    @ashraf.pashraf.p3048

    3 жыл бұрын

    യെന്നു 4manik eneekuka thahajud nnamaskarikuka ennid പഠിക്കാൻ ഇരിക്കുക കുറച്ച് ദിവസം അങ്ങനെ നോക്കു apol അറിയാം 14 ദിവസം

  • @fayizvlog8426

    @fayizvlog8426

    3 жыл бұрын

    @@ashraf.pashraf.p3048 👏👏🤝👍

  • @ritturaju2371
    @ritturaju23712 жыл бұрын

    ഞാൻ ഒരു മത്സ്യ തൊഴിലാളി ആണ് നാലുമാനിക്കും മൂന്നുമണിക്കും ഒക്കെ വളത്തിൽ പോകുന്ന ഞങ്ങടെ അവസ്ഥ. കേരളത്തിലെ എല്ലാ മത്സ്യ തൊഴിലാളികൾക്കും 🙏🙏🙏🙏🙏🙏🙏🙏 നമ്മുടെ വേദന നമുക്കെ അറിയൂ

  • @unni574
    @unni574 Жыл бұрын

    Anyone here in 2023🤚🏻🤚🏻

  • @sebanOp.

    @sebanOp.

    Жыл бұрын

    Yep😁

  • @akshay00145

    @akshay00145

    Жыл бұрын

    Yes

  • @maaxess

    @maaxess

    Жыл бұрын

    Noh

  • @ie.adc_

    @ie.adc_

    Жыл бұрын

    Ya😄

  • @Senor_since

    @Senor_since

    Жыл бұрын

    yh⚕️

  • @anshifaabbas5133
    @anshifaabbas51333 жыл бұрын

    പരീക്ഷക്ക് ഒരു ദിവസം മുമ്പ് വന്ന് യൂട്യൂബിൽ A+ കിട്ടാനുള്ള ട്രിക്‌സ് നോക്കുന്ന പഠിക്കാത്ത ലെ ഞാൻ

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    kzread.info/dash/bejne/pn-FqJWpktColMo.html

  • @dragonboy1gb500

    @dragonboy1gb500

    3 жыл бұрын

    Aysheri😂

  • @adithyarajadiardra7082

    @adithyarajadiardra7082

    3 жыл бұрын

    😁😁

  • @anshithavn602

    @anshithavn602

    3 жыл бұрын

    😂

  • @vrindhalakshmi4150

    @vrindhalakshmi4150

    3 жыл бұрын

    Ooo maaannn🤣🤣🤣

  • @kichusmee1679
    @kichusmee16793 жыл бұрын

    ഇത് കേട്ട് നാളെ രാവിലെ മുതൽ 5 മണിക്ക് എഴുന്നേൽക്കാൻ കഴിയും എന്ന വിശ്വാസത്തിൽ ശുഭരാത്രി

  • @ratz4825

    @ratz4825

    Жыл бұрын

    Eneetaruno🙄5 maniku

  • @karthikasanthosh466

    @karthikasanthosh466

    6 ай бұрын

    എഴുന്നേറ്റാരുന്നോ

  • @kichusmee1679

    @kichusmee1679

    6 ай бұрын

    @@ratz4825 yes ഇപ്പഴും

  • @asif1212rh

    @asif1212rh

    3 ай бұрын

    😂

  • @anoop74
    @anoop743 жыл бұрын

    നാം ഉറങ്ങിയും വിനോദത്തിനായും അലസമായും പാഴാക്കുന്ന ഓരോ നിമിഷവും മറ്റുള്ളവർ കഠിനമായി അധ്വാനിക്കു ഉണ്ടാവാം ഒരു ദിവസം നാം അവർക്കുമുന്നിൽ തോറ്റു കൊടുക്കേണ്ടിവരും... ഇന്നത്തെ വേദനകളാണ് നാളത്തെ അഭിമാനമായി മാറുന്നത്...

  • @irshad.....5954
    @irshad.....5954 Жыл бұрын

    ഞാനും രാവിലെ എണീക്കും എന്നിട്ട് മൂത്രമൊഴിച് വീഡും കിടക്കും 🥲

  • @kathu4975
    @kathu49753 жыл бұрын

    ഞാൻ ഇന്ന് മാറും 💯, അല്ലേലും over sleep നമുക്ക് എന്ധെലും achievements നൽകിയിട്ടുണ്ടോ ☹️NEVER EVER💯💯💯💯💯

  • @jasiranufais5986

    @jasiranufais5986

    3 жыл бұрын

    Rtugs si

  • @rabbit3190

    @rabbit3190

    3 жыл бұрын

    Njanum

  • @anaghaparameshwarikm6754

    @anaghaparameshwarikm6754

    3 жыл бұрын

    SATYAM

  • @madhunithasreenithamadhuni3004

    @madhunithasreenithamadhuni3004

    3 жыл бұрын

    Sathyam

  • @swethaasanthosh1787

    @swethaasanthosh1787

    3 жыл бұрын

    Sathyam

  • @azmeenaazmee2057
    @azmeenaazmee20573 жыл бұрын

    ഓരോ വാക്ക് പറയുമ്പോൾ ഉം അതിന് മാച്ച് ആയ പിക്ചർസ് ഇടുന്നതാണ് എനിക്ക് ഇഷ്ട്ടമാകാൻ കാരണം....

  • @binjii

    @binjii

    3 жыл бұрын

    Enickum

  • @rajalekhmirj9198

    @rajalekhmirj9198

    3 жыл бұрын

    Sathyam

  • @prakashmathew6516

    @prakashmathew6516

    3 жыл бұрын

    Same here

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    kzread.info/dash/bejne/pn-FqJWpktColMo.html.

  • @sanusaju3242
    @sanusaju32423 жыл бұрын

    എന്നും വിചാരിക്കും നാളെരാവിലെ ഓടാൻ പോണം എന്ന് എവിടാ.... 😴😴

  • @mufijunu5005

    @mufijunu5005

    3 жыл бұрын

    Njum buttt.... 😴😴

  • @gowripaachu1770

    @gowripaachu1770

    3 жыл бұрын

    Njanum 🙄

  • @mohammedsuhail1102
    @mohammedsuhail11023 жыл бұрын

    ഇത് കേട്ട് ഉറങ്ങിയ ഞാൻ എണീറ്റത് പിറ്റേന്ന് 11 മണിക്കാണ് 🤧🤧

  • @salmac.a6439

    @salmac.a6439

    3 жыл бұрын

    😂😂

  • @mohammedsuhail1102

    @mohammedsuhail1102

    3 жыл бұрын

    @@salmac.a6439 🤪🤪

  • @Anliaa_

    @Anliaa_

    3 жыл бұрын

    🤣

  • @aslamiyaachu930

    @aslamiyaachu930

    3 жыл бұрын

    🤣🤣🤣

  • @mohammedsuhail1102

    @mohammedsuhail1102

    3 жыл бұрын

    @@aslamiyaachu930 നീയോ 😆

  • @sajnasana7957
    @sajnasana79573 жыл бұрын

    വീണ്ടും വീണ്ടും കേട്ടിരുന്നു പോകുന്ന വാക്കുകൾ... 👍👍👍.. ഞാൻ 4:30ന് എണീക്കുന്ന ഒരാൾ ആണ്. ആദ്യ രണ്ടു ദിവസം മടി തോന്നിയെങ്കിലും മുന്നിൽ ഒരു ലക്ഷ്യം ഉള്ളത് കൊണ്ട് പിന്നീട് മടി കൂടാതെ എണീറ്റ് തുടങ്ങി.

  • @mockingbird393

    @mockingbird393

    11 ай бұрын

    മിടുക്കൻ പക്ഷേ ഞാൻ തീരുമാനം എടുക്കും 😡😡😡😡😡

  • @lakshmisanya780
    @lakshmisanya7803 жыл бұрын

    Strong determination is essential for higher achievements.

  • @rahulkrishnan5690

    @rahulkrishnan5690

    3 жыл бұрын

    Ayinu

  • @adithyakumar7138

    @adithyakumar7138

    3 жыл бұрын

    @@rahulkrishnan5690 nintte appantte appan

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    kzread.info/dash/bejne/pn-FqJWpktColMo.html.

  • @rahulkrishnan5690

    @rahulkrishnan5690

    3 жыл бұрын

    @@adithyakumar7138 iyy athada !$$@%😂😂

  • @fks4347

    @fks4347

    2 жыл бұрын

    സായ്യിപ്പിന്റെ മോൾ 😂😂😂😂

  • @rickyvarughese5448
    @rickyvarughese54483 жыл бұрын

    12 ill 90% above വേണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?

  • @creativeideas7111

    @creativeideas7111

    3 жыл бұрын

    Und but online class kaanalillaa😂

  • @rickyvarughese5448

    @rickyvarughese5448

    3 жыл бұрын

    @@creativeideas7111 me to🤣

  • @anonymous-oy1pb

    @anonymous-oy1pb

    3 жыл бұрын

    90 onnum venda ORU 70 kittiya mathi

  • @ansiyaansy7083

    @ansiyaansy7083

    3 жыл бұрын

    @@creativeideas7111 Mee too😂

  • @zorozzz9682

    @zorozzz9682

    3 жыл бұрын

    Enekke pass aayal matheyayerunnu 😂

  • @MuhammadAli-yo3ep
    @MuhammadAli-yo3ep3 жыл бұрын

    ഞാൻ ഇനി പുലർച്ചെ എണീക്കും. കുറച്ച് notes complete ചെയ്യാൻ ഉണ്ടായിരുന്നു. അതിന് എനിക്ക് സമയം കിട്ടാറില്ല. എനിമുതൽ 4 മണിക്ക് എഴുനേറ്റ് ഞാൻ എന്റെ സ്കൂളിലെ notes എല്ലാം complete ആക്കും തീർച്ച. എന്നെ പ്പോലെ ഇങ്ങനെ തീരുമാനിച്ച സ്കൂൾ കുട്ടികൾ ഉണ്ടോ ഇവിടെ.😊

  • @bus922

    @bus922

    3 жыл бұрын

    Und 😄

  • @devanandadevu7972

    @devanandadevu7972

    3 жыл бұрын

    Yes

  • @user-wp2uj5ef5k
    @user-wp2uj5ef5k3 жыл бұрын

    Work hard in silence....let your success make the noise!!!!

  • @kasinadhangr4191

    @kasinadhangr4191

    3 жыл бұрын

    👍👍

  • @fatimazahrafs3403

    @fatimazahrafs3403

    3 жыл бұрын

    👌👌

  • @merlinsonu2324

    @merlinsonu2324

    3 жыл бұрын

    👍

  • @nafiyanappy3991
    @nafiyanappy39913 жыл бұрын

    വിജയിയെ നോക്കി പടിക്കുന്നതെന്തിനാ വിജയം വേണമെന്നുണ്ടെങ്കിൽ അത് ഒരു വാശി ആണെങ്കിൽ 4 മണി വരെ ഉറക്ക് തന്നെ വരില്ല...

  • @gangadharanc3602
    @gangadharanc36029 ай бұрын

    ചേട്ടാ ഞാൻ ഒരു 8ആം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ് ഞാൻ എപ്പോഴും 5:30നു അലാറം വയ്ക്കും പക്ഷെ ഞാൻ അത് snooze ചെയ്തോണ്ട് ഇരിക്കും പിന്നെ എഴുന്നേൾക്കുന്നത് 7:00ക്ക് മറ്റും ആയിരിക്കും ഒരുപാട് മോട്ടിവേഷൻ വീഡിയോസ് കണ്ടു ബട്ട്‌ എനിക്ക് അതൊന്നും ഒട്ടും കേൾക്കുന്നില്ല ഏൽക്കുന്നില്ലായിരുന്നു ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഒരു എനർജി കിട്ടുന്നുണ്ട് ഞാൻ ഇന്ന് തൊട്ട് എന്റെ ഡ്രീമിലേക്കുള്ള പരിശ്രമം തുടങ്ങും Thank you chetta..... ✨✨

  • @fazil7782
    @fazil77822 жыл бұрын

    ഞാൻ രാവിലെ 4 മണിക്ക് പഠിക്കാനും ഹോംവർക് ചെയ്യാനും എഴുനെകാറുള്ളതാണ്.

  • @Wolks8182

    @Wolks8182

    Жыл бұрын

    Asine t news

  • @princypeter1269
    @princypeter12693 жыл бұрын

    അടുപ്പിച്ചു കുറെ ദിവസങ്ങൾ ആയാൽ പിന്നെ ഒരു alarm ന്റെ ആവശ്യം ഇല്ല, biological clock അനുസരിച്ചു നമ്മൾ automatically ആ time il ഉണരും,,,,, നാളെ പ്രതേകിച്ചു 4മണിക്ക് എഴുനേൽക്കണം എന്നു തീരുമാനിക്കണ്ട കാര്യം എനിക്കില്ല 😊😇😇already 4മണിക്കാണ് എഴുനേൽക്കുന്നത് 😇😇😊😍

  • @PSCAudioclasses
    @PSCAudioclasses Жыл бұрын

    കുറച്ച് ദിവസം ആയി 4:00 മണിക്ക് എഴുന്നേൽക്കാൻ തുടങ്ങി 👍🏻❤️

  • @srartz24
    @srartz243 жыл бұрын

    Wake up in the morning, if u waste ur time it is gonna kill u forever. This is the time to build our future. So get up, get ready, start doing it(no matter what happens). All the best guys👍

  • @muhammadpk2080
    @muhammadpk20803 жыл бұрын

    Pwolii bro...enkk parayan vakukalilla Bri correct time njammle motivate thannonddirkkunnu Thanks alott...bro May GOD bless u🌹

  • @sheebamohandas1286
    @sheebamohandas12863 жыл бұрын

    Good message , good thoughts, thank you so much ❤️🌹🙏🙏🙏

  • @thajudheen2297
    @thajudheen22973 жыл бұрын

    4:00 AM 📖📚 4:00 PM⚽️💥 😍☺️

  • @rgmj4424
    @rgmj44243 жыл бұрын

    Bro കുറെ നാൾ രാവിലെ 5 മണിക്ക് എഴുന്നേൽക്കാൻ try ചെയ്തു but നടനീട്ടില്ലായിരുന്നു എന്നാൽ at last.. i prayers to HOLY SPIRIT...ഇപ്പോൾ എല്ലാ ദിവസവും രാവിലെ sharp 5 മണിക്ക് ആരോ വിളിച്ചെഴുന്നേൽക്കുന്നത് അത്ഭുതം തന്നെ...

  • @revivalgeneration7046

    @revivalgeneration7046

    Жыл бұрын

    Amen...

  • @MScom-ev2ui
    @MScom-ev2ui3 жыл бұрын

    നമ്മൾ സ്വയം വിചാരിച്ചാൽ മാത്രം മതി. എല്ലാം നമുക്ക് ചെയ്യാൻ കഴിയും

  • @bindupratheesh3209
    @bindupratheesh32093 жыл бұрын

    Dear brother... U have a great skill of motivation... God bless u dear brother... U will surely get succeed.. Now I woke at 5 in the morning.. Now onwards I will modify it to 4 in the morning... thank u brother... god bless u

  • @wstxantern
    @wstxantern3 жыл бұрын

    2024 ൽ കണ്ടവർ like adi👍

  • @abhijith.s6001

    @abhijith.s6001

    3 жыл бұрын

    Sry bro nan 2021 il ann kanunnath

  • @sulaikhakv5199

    @sulaikhakv5199

    3 жыл бұрын

    Njn

  • @wstxantern

    @wstxantern

    3 жыл бұрын

    😂

  • @maimoonamaimoona9072

    @maimoonamaimoona9072

    3 жыл бұрын

    Njan

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    kzread.info/dash/bejne/pn-FqJWpktColMo.html

  • @unskshal8825
    @unskshal88252 жыл бұрын

    Not only motivational speech,,, it is also mind refreshing words,, its background music and visuals..... Pwolii

  • @Sureshbabu-mv9ge
    @Sureshbabu-mv9ge3 жыл бұрын

    Thank you sir u are actually a genius 👏👏👏👏 u are absolutely correct tomorrow onwards iam going to wake up for my future aims 👍👍

  • @aishaabdullatheef6659
    @aishaabdullatheef66593 жыл бұрын

    You are always there at our needed time.thank U so much brother ❤️

  • @Iamhereeee
    @Iamhereeee3 жыл бұрын

    Your wordss.... ❤️ Thank u bro i will achieve my aim and once i will tell u ... that i achieved that❤️

  • @fathimasvlog9410
    @fathimasvlog9410 Жыл бұрын

    😌who see this vidio in 2023 😌😌😌😌

  • @dreamygirl758
    @dreamygirl7583 жыл бұрын

    Thankyou saw much I am really motivated by your all videos keep going waiting for your other video Will support you till end 👌👌👍👍👍👍👍

  • @talkingbook3788
    @talkingbook37883 жыл бұрын

    Extremely motivating. Thank you bro

  • @aswithas4222
    @aswithas42223 жыл бұрын

    Work hard. Don't loose it Work hard. It's show time

  • @Nini-tv4xt
    @Nini-tv4xt3 жыл бұрын

    Thanku for powerful motivation,thanku so much😍🙌

  • @jannasherink5901
    @jannasherink59013 жыл бұрын

    Thank you bro, very important motivation 🥰🥰🤩🤩

  • @navarang-manufacturerofnig7010
    @navarang-manufacturerofnig70103 жыл бұрын

    Really good though. Thanks a lot . Really inspired 😊👏

  • @sheejat.k8682
    @sheejat.k86826 ай бұрын

    എനിക്ക് എന്നും രാവിലെ നാലുമണിക്ക് എഴുന്നേൽക്കാൻ പറ്റുന്നുണ്ട്

  • @innale.marichavan
    @innale.marichavan Жыл бұрын

    രാത്രി 3 മണിക്ക് വീഡിയോ കണ്ട് കിടന്നു 4 മണിക്ക് എണീക്കാൻ പ്ലാൻ ഇടുന്ന ലെ ഞാൻ 😌

  • @learnwithme6196
    @learnwithme61963 жыл бұрын

    Thanks for this wonderful inspiration

  • @jishasunny4299
    @jishasunny42993 жыл бұрын

    Really inspiring video... Thank you so much...... 👍👍👍👍👍👍👍👍👍 👏👏👏👏👏👏👏👏👏 🙏🙏🙏🙏🙏🙏🙏🙏🙏

  • @hijabisphotography3480
    @hijabisphotography34803 жыл бұрын

    Wow... amazing bro.... it's really inspiring 💯

  • @munnasworld3174
    @munnasworld31742 жыл бұрын

    ഞാൻ 2:30ന് എണീക്കും ബ്രോ,3മണിക്ക് പണിക്ക് പോകും, ഫിഷ് മാർക്കറ്റിൽ. അടിപൊളി ഫീല് ആണ് ആ സമയം പോകുമ്പോ 😊

  • @muhammad_muhammad5707
    @muhammad_muhammad57073 жыл бұрын

    Tnx broo😍 I will set this as my alarm tune....🤗

  • @vishnupriyamolutty9739
    @vishnupriyamolutty97393 жыл бұрын

    Good massage, thankuu so machuu bro, really inspiring video,

  • @manjimaks2668
    @manjimaks26682 жыл бұрын

    If we need to be succesful we need to work hard and use time wisely.......💜.

  • @fangirloflachunithi236
    @fangirloflachunithi2363 жыл бұрын

    ഈ video kaanumbol രോമാഞ്ചം ആണ്.... Thanks ഏട്ടാ

  • @nivedyatk5869
    @nivedyatk58693 жыл бұрын

    Please daily videos cheyooo Rohith you are such a Inspiring motivator on youtube.

  • @arafathpkareem3424
    @arafathpkareem34243 жыл бұрын

    Thank you for this video motive focus

  • @sisiraramesh2359
    @sisiraramesh23593 жыл бұрын

    Thankz for this amazing message..

  • @A5Techyofficial
    @A5Techyofficial2 жыл бұрын

    നിങ്ങൾ വകരം തെന്നെ! എന്തിലും ഞങ്ങളെ ലൈഫിൽ ആത്മവിശ്വാസം ആണ് വേണ്ടത് അതാണ് വിജയങ്ങൾ confidence..!👍

  • @soopanamofficial
    @soopanamofficial2 жыл бұрын

    THANKS FOR THE MOTIVATION VERY GOOD MOTIVATION 👍👍👏👏

  • @arathimadhu8669
    @arathimadhu86693 жыл бұрын

    Really inspiring....thanks bro

  • @prasanthprasad969
    @prasanthprasad9692 жыл бұрын

    Thanks for the motivation 👍

  • @nehithpk7289
    @nehithpk72893 жыл бұрын

    bro its really inspiring. Seriously ❤️

  • @parvathyv.s3484
    @parvathyv.s34843 жыл бұрын

    Thankyou for this inspiring video

  • @bismitk775
    @bismitk7753 жыл бұрын

    ഞാൻ എന്നും രാവിലെ 4 മണിക്ക് എഴുന്നേൽക്കും,,എന്തിനാ അലാറം ഓഫ് ചെയ്യാൻ😒😒. എന്നും നന്നാവാൻ തീരുമാനിക്കും,,പക്ഷേ നടക്കുന്നില്ല,,അലാറം ഓഫ് ചെയ്ത ശേഷം കിടന്നുറങ്ങാൻ വല്ലാത്തൊരു സുഖാണ്😴😴

  • @salamsallu7965
    @salamsallu79653 жыл бұрын

    What an inspiring motivation😃

  • @abhiabhirami6421
    @abhiabhirami64213 жыл бұрын

    Thank you for your video. keep going 👏👏👏♥️

  • @adsaofficial8578
    @adsaofficial85783 жыл бұрын

    Simple but powerful 🔥

  • @nusrathes583
    @nusrathes5833 жыл бұрын

    Thank you good massage 😍

  • @jyothyms8084
    @jyothyms80843 жыл бұрын

    Ur presentation ..so amazing...appreciable 👏👏👏👏👏...

  • @RadhakrishnanV-ik1jq
    @RadhakrishnanV-ik1jq3 жыл бұрын

    Thank you brother for the motivation

  • @ansiyahanah4333
    @ansiyahanah43333 жыл бұрын

    Iniyum ithupolulla videos cheyyane bro........really inspiring......

  • @ayshafasila4735
    @ayshafasila47353 жыл бұрын

    I am sslc student and I was lazy to wake up .I always hear bro's videos night and I have improved thanks bro....🙏my aim is to get full A+....

  • @sreejak1784

    @sreejak1784

    3 жыл бұрын

    Work hard.... U will get it... Believe in urself 💜✨

  • @USER-cf5zz

    @USER-cf5zz

    2 жыл бұрын

    kityo

  • @jefflorance7892

    @jefflorance7892

    2 жыл бұрын

    Kittyo

  • @anakha383

    @anakha383

    2 жыл бұрын

    Kittiya👀

  • @venkiteshk8137

    @venkiteshk8137

    2 жыл бұрын

    Etraya A+

  • @shahithamk3606
    @shahithamk36062 жыл бұрын

    Poli aan. Oru rakshayumilla. Thank you ❤

  • @aswathyk.m4520
    @aswathyk.m45203 жыл бұрын

    സൂപ്പർ മോട്ടിവേഷൻ ക്ലാസ്സ്‌

  • @taellalla
    @taellalla3 жыл бұрын

    Really inspiring 👍👍👍👍

  • @ananyav4398
    @ananyav43983 жыл бұрын

    Bro parajathalam sheriya thankuuuu so much

  • @ananyaa62
    @ananyaa623 жыл бұрын

    Chetante oro words um entu motivativa..,..., oru rakshayum illa ithu ketta ethra uzhappanmarum chilappo nannayi pokum!. Hands of to you brother

  • @midhun1436
    @midhun14363 жыл бұрын

    Thanks for motivation 🔥

  • @solomonmathew4057
    @solomonmathew40573 жыл бұрын

    Enth vannalum nale thott 4 manik ezhunekum... thanks for your motivation

  • @hexxor2695
    @hexxor26953 жыл бұрын

    Kayyil kore motivation undallo, super

  • @jincyg.s2453
    @jincyg.s24533 жыл бұрын

    This video is very useful to all dreaming people like me😇.Nice video 🤗🤗🤗🤗🤗

  • @hisanahiz3646
    @hisanahiz36463 жыл бұрын

    Thnx for this motivation 👍

  • @shameemabeevi6276
    @shameemabeevi62763 жыл бұрын

    Your vdos are really inspiring me

  • @rajeshkrishna6803
    @rajeshkrishna68033 жыл бұрын

    Really inspiring👍👍👌👌

  • @muhammadsvlog6789
    @muhammadsvlog67892 жыл бұрын

    Ningalude oro video kanumboyum enkk endo oru shakthi vanna polw oru feel ningal paranna ooro karyangal cheyyumboyum nanente lakshyam ath sadikkum enna vishvasathilum urappiluman😘

  • @farsanasi5533
    @farsanasi55333 жыл бұрын

    Ithuvare chinthikkaatha kaaryangal....... It is very informative and useful video...... 🌹🌹🌹🌹🌹

  • @sandrashibu9285
    @sandrashibu92853 жыл бұрын

    എന്റെ ബ്രോ, ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത മോട്ടിവേഷൻ തോന്നും... ഇനി നന്നാവണം എന്ന് തീരുമാനിക്കും.. പക്ഷെ വീണ്ടും പഴയതുപോലെ തന്നെ ആകും.. എന്നാലും ഞാൻ ശ്രമിക്കും. എന്നെങ്കിലും വിജയിക്കാതിരിക്കില്ല........ Thanks for your motivation.....🖤

  • @Unknown-xu8du

    @Unknown-xu8du

    3 жыл бұрын

    Athanee....

  • @user-wr1cq2hf1c

    @user-wr1cq2hf1c

    3 жыл бұрын

    Same too😁

  • @saadiyyanasreen_17

    @saadiyyanasreen_17

    3 жыл бұрын

    Yah

  • @aparnaappu1457

    @aparnaappu1457

    3 жыл бұрын

    Atheeeeeeeeee

  • @abaan2752
    @abaan27523 жыл бұрын

    Poli man poli✌️✌️✌️

  • @doraanil4679
    @doraanil46793 жыл бұрын

    Thank you so much 🙏🙏

  • @muneermuneer5812
    @muneermuneer58123 жыл бұрын

    yes !..I can.... ente dreams enikkuvendi wait cheyyunnu...🌌🌌🌋

  • @lechubee3585
    @lechubee35853 жыл бұрын

    I always wake up in 4 o clock first I am unhappy with this but now I thought it was good in my life. Your videos was really motivating me and I am so thankful to u

  • @sahalpc9806
    @sahalpc98062 жыл бұрын

    ഞാൻ ഇത് 10thil പഠിക്കുമ്പോൾ ഇത് കേട്ട് രാവിലെ നേരത്തെ എണീറ്റ് പഠിച്ചിരുന്നു. ഇപ്പോൾ വീണ്ടും മടി കൂടി വീണ്ടും ഇത് തന്നെ കേൾക്കുന്നു. ഇനി രാവിലെ എണീക്കണം 😊

  • @zainafaisu6052

    @zainafaisu6052

    2 жыл бұрын

    Same

  • @meenu8315

    @meenu8315

    Жыл бұрын

    Same🙃

  • @anamika.d4446
    @anamika.d44463 жыл бұрын

    Thankyou for the motivashan 🙂

  • @bharathaputhri8331
    @bharathaputhri83313 жыл бұрын

    your videos are really superrr….thankuuu lotzzz

  • @cristianomessi1119
    @cristianomessi11193 жыл бұрын

    4maniku ezhunelakan theerumanichavar like

  • @fahimascrazyworks7354

    @fahimascrazyworks7354

    3 жыл бұрын

    Me But when i walk up it will be 5:00 clock😥

  • @cristianomessi1119

    @cristianomessi1119

    3 жыл бұрын

    @@fahimascrazyworks7354 just try to wake 😴⏰ at 4 you can 👍

  • @fahimascrazyworks7354

    @fahimascrazyworks7354

    3 жыл бұрын

    @@cristianomessi1119 Hmm 🥰🥰

  • @kichukichu2656

    @kichukichu2656

    3 жыл бұрын

    @@fahimascrazyworks7354 alarm set cheyt 📱 doore vekkuka.. Offakanel enthaaualum eyunelkendii varum

  • @fahimascrazyworks7354

    @fahimascrazyworks7354

    3 жыл бұрын

    @@kichukichu2656 nice idea👍👍

  • @rudra.s101
    @rudra.s1013 жыл бұрын

    right bro.....really inspiring . keep going.

  • @jojijohny5802
    @jojijohny58023 жыл бұрын

    Good motivation video bro keep it up💥🔥🔥

  • @unnikrishnanudhith3842
    @unnikrishnanudhith38422 жыл бұрын

    My aim was high mark in BA...,continue this pattern and Iam ready to work hard👍👍👍

Келесі