How to Stop OVERTHINKING | Malayalam | MKJayadev

ജേർണലിംഗ് എങ്ങനെ, എന്ത് : • How to Journal 🖋️Writi...
How to overcome or Stop Overthinking malayalam motivational video by MKJayadev

Пікірлер: 889

  • @amruthanarayanan9918
    @amruthanarayanan99183 жыл бұрын

    ചിന്തിച്ചു ചിന്തിച്ച് പ്രാന്തായി.. ഉറക്കം പോലും ഇല്ല 😔 മടുത്തു.. ലൈഫ് ഇൽ തോറ്റു തോറ്റു മതിയായി..

  • @Knowledgefollower

    @Knowledgefollower

    3 жыл бұрын

    _അതെന്താ, കുട്ടീ.... പേരില് ഒരു മധുരമുണ്ടല്ലോ...., അതേപോലെ, ജീവിതം മധുരതരമാക്കൂ.... തോറ്റാല്‍ സ്വാഭാവികമാണ്...., അടുത്തത് ജയിയ്ക്കാനായി മുന്നോട്ട് പോകൂ_

  • @amruthanarayanan9918

    @amruthanarayanan9918

    3 жыл бұрын

    @@Knowledgefollower 😊നന്ദി സഹോദരാ..

  • @sreesree9875

    @sreesree9875

    2 жыл бұрын

    Try reiki.. it will be life changing 😊

  • @sanafmuhammed3793

    @sanafmuhammed3793

    2 жыл бұрын

    Ithuvare thottath varanirikunna vijayathinu vendiayaannu

  • @Sakeer3216

    @Sakeer3216

    2 жыл бұрын

    എന്റെ ജീവിതം എന്റെ ഇഷ്ടം അത്ര മതി..

  • @devikaslittleplanet1047
    @devikaslittleplanet10473 жыл бұрын

    Alcohol addict എന്നൊക്കെ പറയുന്നതു പോലെ Over thinking addict ആണ് ഞാൻ.Present ൽ ജീവിക്കാൻ maximum try ചെയ്യുന്നുണ്ട്. താങ്കളുടെ വാക്കുകൾ എന്റെ മനസ്സിനെ ഏറെ സ്പ൪ശിച്ചു. Thank you❤

  • @abhijith741

    @abhijith741

    2 жыл бұрын

    Hy

  • @devikaslittleplanet1047

    @devikaslittleplanet1047

    2 жыл бұрын

    @@abhijith741 Hi😊

  • @unexpectedlife400

    @unexpectedlife400

    2 жыл бұрын

    @@devikaslittleplanet1047 hii😝

  • @sinankarat8702

    @sinankarat8702

    2 жыл бұрын

    ഇജ് the power of now എന്ന book വായിച്ക്കോ

  • @devikaslittleplanet1047

    @devikaslittleplanet1047

    2 жыл бұрын

    @@sinankarat8702 ഇല്ല

  • @rahulmathewtsk24
    @rahulmathewtsk24 Жыл бұрын

    "ഞാൻ ഇപ്പൊൾ എന്താണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്" എന്ന് മനസ്സിൽ ചോദിക്കുക മനസ്സിലെ ചിന്തകൾ ശൂന്യം ആകും💯

  • @Laxmi-iy2zi

    @Laxmi-iy2zi

    5 ай бұрын

    Thank you soooo much for this idea....this will change my life 🙂

  • @saranyasurendran7582
    @saranyasurendran75829 ай бұрын

    എന്റെ അവസ്ഥ ആണ്‌ ഈ പറഞ്ഞത്, ചിന്തിച്ചു ചിന്തിച്ചു അവസാനം ആത്മഹത്യാ വരെ എത്തി നിൽക്കുന്ന അവസ്ഥ. ദിനചര്യകൾ വരെ മറന്നു പോകുന്നു. എല്ലാത്തിനോടും ദേഷ്യം, എന്നെ സ്നേഹിക്കുന്നവരെ പോലും ഞാൻ കാണുന്നില്ല, നഷ്ടപ്പെട്ടത്തിന് പിന്നാലെ മനസ് സഞ്ചാരിക്കുന്നു, നാളെയെ ഓർത്തു ദുഃഖം, ആകുലത യും മാത്രം പ്രെസെന്റിൽ ജീവിക്കാൻ മറന്നു പോകുന്നു ഭക്ഷണം പോലും വേണ്ട. ചിലപ്പോഴൊക്യ ഉറക്കത്തിലേക് വഴുതി വീഴുന്നു. പെട്ടെന്നു കരച്ചിൽ വരുന്നു എന്തെങ്കിലും കേൾക്കുമ്പോൾ, സന്ദർഭോചിതമായി പ്രവർത്തിക്കാൻ കഴിയുനില്ല. എന്നെത്തന്നെ വെറുത്തു പോകുന്നു ഞാൻ ഇടക്ക്. എല്ലാം ഞാൻ അറിയുന്നു ഉണ്ട് but i cant control myself😢

  • @pforpsc2886

    @pforpsc2886

    8 ай бұрын

    എന്റെ അവസ്ഥ

  • @kavyajayesh6063

    @kavyajayesh6063

    8 ай бұрын

    Enikkum

  • @Users1815

    @Users1815

    7 ай бұрын

    കുട്ടി ഈ പറഞ്ഞത് മുഴുവൻ കാര്യത്തിലും ഞാൻ എന്നെ തന്നെ കാണുന്നു. ഇപ്പോളും ഒന്നും ശരിയാകുന്നില്ല. മടുത്തു 😔എന്റെ സ്വന്തത്തിൽ ഉള്ളവരെ പോലും ഞാൻ വെറുക്കുന്നു. ആരും ഫോൺ ചെയ്യുന്നതുപോലും എനിക്ക് ഇഷ്ടമല്ല

  • @rjcustommade

    @rjcustommade

    5 ай бұрын

    Dipression aayirikkaam. Cunsult a psychologist

  • @user-ov5iw1qh6m

    @user-ov5iw1qh6m

    2 ай бұрын

    Same avasthayan entethum chinthich kaadu kayarum pine karachilayi.enthinann chothicha areela.

  • @yoonuap7725
    @yoonuap77253 жыл бұрын

    ശരിയാണ് നമ്മൾ ജീവിതത്തിൽ ഒരു പാട് മാറേണ്ടതുണ്ട്- അർജൻറീന വരെ കപ്പെടുത്തു - സമയം വളരെ അതിക്രമിച്ചിരിക്കുന്നു - നാളെ മാറാം' നാളെ മാറാം എന്ന് വിചാരിച്ച് നിക്കാതെ ഇന്ന് മാറുക - ഒരു ശ്മശാനത്തിനടുത്തു കൂടെ പോകുമ്പോൾ ചിന്തിക്കുക - ഇവരിൽ അധികപേരും നാളെ മാറാം എന്ന് ചിന്തിച്ച് ജീവിച്ചവരാണെന്ന് -

  • @sinankarat8702

    @sinankarat8702

    2 жыл бұрын

    ഇന്നട്ട് ഇജ്പ്പം ആകെ മാറിണ്ടാവല്ലോ 🤔😇

  • @anjuabhianju4616

    @anjuabhianju4616

    2 жыл бұрын

    ചിന്ത ആണ്‌ എല്ലാം പ്രശ്നംഉണ്ടാക്കുന്നെ 😔😔

  • @Zeus-10247

    @Zeus-10247

    Жыл бұрын

    അതെ അർജൻ്റീന കപ്പ് എടുത്ത് കൊണ്ടേ ഇരിക്കുന്നു ☺️

  • @ebossbijin9761
    @ebossbijin97613 жыл бұрын

    ചേട്ടാ ഞാൻ cinima യിൽ chance ചോദിച്ചു കൊറേ അലഞ്ഞു ആരും ഒരു വേഷവും തന്നില്ല അവസാനം എന്റെ മാമൻ എന്നെ വച്ച് low buget ൽ ഒരു സിനുമാ എടുക്കുവാ ചേട്ടൻ കാണണേ

  • @MKJayadev

    @MKJayadev

    3 жыл бұрын

    ഉറപ്പായും All the best

  • @ebossbijin9761

    @ebossbijin9761

    3 жыл бұрын

    @@MKJayadev Tq ചേട്ടാ ❤

  • @FariVlogsFaris

    @FariVlogsFaris

    3 жыл бұрын

    All the best bro💞

  • @ashbinfrancis2931

    @ashbinfrancis2931

    3 жыл бұрын

    💖

  • @jishnureghunath1290

    @jishnureghunath1290

    3 жыл бұрын

    All the best bro.. ❤️❤️

  • @insight1008
    @insight10083 жыл бұрын

    If overthinking burns calories i will be a supermodel

  • @zyramma
    @zyramma Жыл бұрын

    Sadhguru videos muthal orupad overthinking Stop cheyan ulle videos kand kand ivide vare ethi🙂 Manasilakkam,Ee videos okke kaanavar ellavarum not in a good condition Hope everything will be ok soon Stay happy❤️ And thanks Bro💕

  • @anjaysatheesan7159
    @anjaysatheesan71592 жыл бұрын

    Overthinking എന്നതിന്റെ അടിസ്ഥാനം അലസത ആണ്. അലസമായി ഇരിക്കാൻ ഉപ ബോധ മനസ്സ് കളിക്കുന്ന കളിയാണ് ഓവർതിങ്കിംഗ്.

  • @lintothomas2187

    @lintothomas2187

    Жыл бұрын

    No hard work cheyyunna alu kalum over thinking adict ayitund

  • @anjaysatheesan7159

    @anjaysatheesan7159

    Жыл бұрын

    @@lintothomas2187 overthinking എന്നത് കൊണ്ട് udesichathu നെഗറ്റീവ് ആയുള്ള overthinking ആണ് പോസിറ്റീവ് തിങ്കിങ് അല്ല

  • @anjaysatheesan7159

    @anjaysatheesan7159

    Жыл бұрын

    @@lintothomas2187 hardwork ചെയ്യുന്നവർ think cheythu പ്രവർത്തിക്കും

  • @lintothomas2187

    @lintothomas2187

    Жыл бұрын

    Halo frnt njan saicolagist onnumalla kurach video s kanditund athil parayunnath palarudeyum jeevithathil varunna mosham anubavangalanu ethinu Karanam ennanu ithinu atharakare kuttapeduthenda karyamilla Ella manushyarum vyathastharalle enganeyullavarku a avastayil ninnum mochanam kittate ennu prarthikkunnu

  • @mohamedijaz1198

    @mohamedijaz1198

    Жыл бұрын

    Jan nalla work cheyunna alanu...enik polum eee sadhanam mindil ninnum mattan kazhiyunilla

  • @shemeerkb54
    @shemeerkb543 жыл бұрын

    എന്റെ പ്രശ്നം ഇത് തന്നെ ചിന്തിച്ചു ചിന്തിച്ചു ആധി പിടിയ്ക്കും

  • @shifana12232

    @shifana12232

    2 жыл бұрын

    Enikkum

  • @praveebpraveen9937

    @praveebpraveen9937

    2 жыл бұрын

    എനിക്കും

  • @monjanzzkazrod9523

    @monjanzzkazrod9523

    Жыл бұрын

    എന്റെ യും

  • @Nayana1621

    @Nayana1621

    5 ай бұрын

    Same

  • @AlanLaiju-wb8js

    @AlanLaiju-wb8js

    3 ай бұрын

    Hyper tention 🥲

  • @positivevibes9546
    @positivevibes95462 жыл бұрын

    Overthinking is a dangerous state of mind. Only the one going through it knows how difficult it is to handle.

  • @aryasada9381

    @aryasada9381

    2 жыл бұрын

    Correct...... Very difficult

  • @amjidhfavas2953

    @amjidhfavas2953

    Жыл бұрын

    Athe bro.... Aake vatt pidikknd

  • @haniyarasheed5694

    @haniyarasheed5694

    Жыл бұрын

    🥺👍

  • @Cuteestories.3

    @Cuteestories.3

    3 сағат бұрын

    Yeah I want to escape from this fuking problem,only then I can be a successful!other wise my life will be unsuccessful

  • @harisks470
    @harisks4702 жыл бұрын

    വേണ്ടപ്പെട്ടവർ അഭകടത്തിലേക്ക് പോവുന്നത് കാണുമ്പോൾ ഉള്ള വിഷമം അതു അവരെ ചൂണ്ടി കാണിക്കുമ്പോൾ അവരിൽനിന്നും ഉള്ള അവഗണന സഹിക്കാൻ പറ്റാതെ ആവുന്ന പലരും ഇത്തരത്തിൽ മെന്റലി തകരും

  • @adhil1828
    @adhil18282 жыл бұрын

    Over thinking killed my happiness💔

  • @achuzequeenvlogg4870

    @achuzequeenvlogg4870

    Жыл бұрын

    Mental akum

  • @HaseyahussainHaseyahussain

    @HaseyahussainHaseyahussain

    11 ай бұрын

    Same😔

  • @Nayana1621

    @Nayana1621

    5 ай бұрын

    Same😊

  • @_Albert_fx_

    @_Albert_fx_

    Ай бұрын

    Same 🤧

  • @ft.minhal

    @ft.minhal

    16 күн бұрын

    Ente orpaaad🥹

  • @afzanaazeez4697
    @afzanaazeez46972 жыл бұрын

    Take a deep breath and hold for 5sec and say let it go.Then everything will become fine😊

  • @vishnunarayanan5658

    @vishnunarayanan5658

    2 жыл бұрын

    It's not easy..specially in severe case..njn severe caseilude kadann poyathaanu..ipoyum poornamaayum ok aayonaryilla..im happy now..but still..entho right alla..

  • @ashkermkabeer7434
    @ashkermkabeer74342 жыл бұрын

    എന്താ എന്ന് അറിയില്ല നിങ്ങളുടെ ഓരോ വാക്കും കേൾക്കുമ്പോൾ മനസ് ഇന്ടെ ഇടി അങ്ങോട്ട് നികും പിന്നെ എല്ലാം ശാന്തി ആണ് ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️

  • @un_known242

    @un_known242

    10 ай бұрын

    Meditation cheyyu..

  • @kuttayimonpulikkattil7462
    @kuttayimonpulikkattil74622 жыл бұрын

    ചേട്ടാ ഞാൻ എന്റെ ഓവർ തിങ്കിംഗ് കാരണം ഡിപ്രഷൻഅടിച്ച് മാനസികമായി തകർന്ന ഇരിക്കുവായിരുന്നു ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടം പെട്ടു താങ്ക്സ് ❤❤❤❤❤

  • @amalkkannur5439

    @amalkkannur5439

    2 жыл бұрын

    Same bro

  • @kuttayimonpulikkattil7462

    @kuttayimonpulikkattil7462

    2 жыл бұрын

    ഭയങ്കര പ്രോബ്ലം ആയിരുന്നു ബ്രോ ഒരുവിധം മാറിവരുന്നു

  • @muhammedsabeel7817

    @muhammedsabeel7817

    2 жыл бұрын

    @@kuttayimonpulikkattil7462 enganaa maattiyee plsss rplyyy😞

  • @kuttayimonpulikkattil7462

    @kuttayimonpulikkattil7462

    2 жыл бұрын

    @@muhammedsabeel7817 വിഡിയോയിൽ പറയുന്നത് പോലെ ഒരിക്കിലും നടക്കാത്ത കാര്യത്തെ പറ്റി നമ്മൾ എന്തിന് ചിന്തിച്ചു സമയം കളയണം അത് വെറും നമ്മുടെ ചിന്ത ആണ് എന്ന്ആദ്യം മനസിലാക്കുക ഓവർ തിങ്കിങ് വരുമ്പോൾ ഇത് പറഞ്ഞ് കൊണ്ട് ഇരിക്കുക രാവിലെ മെഡിറ്റേഷൻ ചെയുക 21ദിവസം

  • @kuttayimonpulikkattil7462

    @kuttayimonpulikkattil7462

    2 жыл бұрын

    @@muhammedsabeel7817 ജീവിതത്തിലെ നല്ല നല്ല നിമിഷങ്ങൾ ഓർക്കുക (സന്തോഷം കിട്ടുന്ന നിമിഷങ്ങൾ ) മനസിനെ ഫ്രീ ആക്കി വിടുക

  • @ArunArun-ie6po
    @ArunArun-ie6po3 жыл бұрын

    Realy very very good information sir... Thank you so much 🙏ur ഗ്രേറ്റ്‌ ഒരുപാട് ആളുകൾക്കു ഒരു നല്ല motivation ആകും 100%... ഇതൊക്കെ ആകണം video.... ഇനിയും ഇങ്ങനുള്ള videos പ്രതീക്ഷിക്കുന്നു.... 🙏

  • @faisalkzr
    @faisalkzr3 жыл бұрын

    MK ഇപ്പോളത്തെ ലുക്ക് അടിപൊളി (താടി )👍👍

  • @abvijayakrishnan7517
    @abvijayakrishnan75173 жыл бұрын

    ചിന്തകൾ നന്നാവട്ടെ ചുവടുകളും 😍jd words, rocking man 🥰

  • @sufiyan4973

    @sufiyan4973

    Жыл бұрын

    Illedo.. entha preshnam para

  • @TheMediaPlus
    @TheMediaPlus2 жыл бұрын

    എനിക്കും ഓവർ ചിന്തയാണ് .. ഇപ്പോ പഴേ പോലെ ആരെയും കാണാൻ താല്പര്യം ഇല്ല .. ഒരു ഭാഗത്ത്ആ ഒതുങ്ങി കൂടാൻ തോന്നുന്നു .. ആളുകൾ കൂടുന്ന സ്ഥലത്തേക്ക് പോകാൻ താല്പര്യം ഇല്ല ഒരു തരം ഭയം .. എന്താണത് .. ഒന്നിനോടും താല്പര്യം ഇല്ല ... ഇത് വായിക്കുന്നവർ ഒന്ന് പറഞ്ഞു തരുക .........pls

  • @oo4726

    @oo4726

    2 жыл бұрын

    hello..ith anxiety aavaam..oru psychologistine kaanunnath nallathaan.

  • @learnwithhadi2760

    @learnwithhadi2760

    2 жыл бұрын

    Enikum same avasthayaaa...life maduthu

  • @svlogchannel4942

    @svlogchannel4942

    Жыл бұрын

    Anxiety dr kanam

  • @shibin9163

    @shibin9163

    Жыл бұрын

    Yenteyum avas same aanu

  • @krishnapriyaknair8480

    @krishnapriyaknair8480

    Жыл бұрын

    Doctore ne kanenda avasyam illa . U by ur self ith overcome cheyyan pattum. Ningalk angine irangi chellan pattunnilla enn thonnanenkil onnu chennu nokku .. Onnum sambhavikkilla . Athre ullu .. Go straight. No matter to worry .

  • @mebinpsy3149
    @mebinpsy31497 ай бұрын

    ഒരുപാട് നന്ദി ബ്രദർ... ഈ വീഡിയോ കണ്ടപ്പോൾ വലിയ ആശ്വാസം തോന്നി.. over thinking മൂലം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാള് ആണ് ഞാൻ.. Bro പറഞ്ഞ methods എല്ലാം try ചെയ്യാൻ തീരുമാനിച്ചു ചാനൽ ഉം seb.ചെയ്തിട്ടുണ്ട് oce again thanks alot

  • @Mizhi-xh1ss
    @Mizhi-xh1ss3 жыл бұрын

    Look ആകെ മാറിയല്ലോ.. nice🔥🔥

  • @nabeelnabeel5213
    @nabeelnabeel52133 жыл бұрын

    ചേട്ടാ നിങ്ങളുടെ മോട്ടിവേഷൻ വീഡിയോസ് സൂപ്പർ . God bless you

  • @Nanduttyvlogsgoeson
    @Nanduttyvlogsgoeson2 жыл бұрын

    Uff... Ee.. Pedi... Overthinking... Unsahikkable.. Annu... Chettante... Words.. Lot of thanks🥳😍

  • @arjunmohan4437

    @arjunmohan4437

    2 жыл бұрын

    Mario ippol

  • @sabeethaf9906

    @sabeethaf9906

    2 жыл бұрын

    Same 😍😁

  • @divinedot2991

    @divinedot2991

    6 ай бұрын

    Pedi enn pareyunnat nadakkatha karyam nadannu kazhinjal njan aa situation il enth solution kandethum ennathanu,nadakkatha karyam ayathukond athinu solutions ella.ath nadannit solutions kandethum.

  • @chinnudhanu5264
    @chinnudhanu52642 жыл бұрын

    ഞാൻ തേടി നടന്ന വീഡിയോ.. നന്നായിട്ടുണ്ട് 👍നന്ദി

  • @anwarkella9116
    @anwarkella91163 жыл бұрын

    Jan kadadil vechu enikishttamulla motiveshen speaker nigal muthanu bay🤝🤝🤝

  • @vishnuprakashcd1530
    @vishnuprakashcd15302 жыл бұрын

    Adyam aitu oru useful video suggestion ai vannu.... Thanks for that algorithm and special thanks to you Jayadevan cheta...

  • @amjithkjayaprakash8040
    @amjithkjayaprakash8040 Жыл бұрын

    എന്റെ പ്രശ്നം ഇതല്ല. പഴേ കാര്യങ്ങൾ ഓർത്ത് ഇരിക്കും എന്ന് വെച്ച nostas എന്നിട്ട് ഒന്നുകുടെ ആ കാലത്ത് പോണം എന്ന് തോന്നും. എന്നിട്ട് time പോകുന്നത് നോക്കി ഇരിക്കും എന്നിട്ട് പെട്ടന്ന് പോയ പോലെ തോന്നും. Childhoodile nostas പിന്നെ അന്ന് നടന്ന നല്ല കാര്യങ്ങൾ ഓർക്കും depression അടിക്കും. Need Solution.😢😢. ഈ video കണ്ടുകൊണ്ട് ഇരിക്കുമ്പോ അത് കുറയും (overthinking)എന്നിട്ട് പിന്നേം തുടങ്ങും.😢😢

  • @jmhassankhan8776
    @jmhassankhan87762 ай бұрын

    നമ്മുടെ ചിന്തകളെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. പക്ഷെ ചിന്തിച്ചാൽഒരു അന്തവും ഇല്ല ഇല്ലെങ്കിൽ ഒരു കുന്തവും ഇല്ല. പിന്നെയും ഒരു ചൊല്ലുണ്ട് "ചിതയിൽ നിന്നും എഴുനേറ്റ് പോകാം ചിന്തയിൽ നിന്നും എഴുനേറ്റ് പോകാൻ പറ്റില്ല.ആയതിനാൽ ചിന്തകളെ നിയന്ത്രിക്കുക ❤️

  • @360_travel_around
    @360_travel_around3 жыл бұрын

    Bro inglu parainath 💯 sheriyan nalla motiv love u

  • @chenna2503
    @chenna2503 Жыл бұрын

    Thank you universe 🙏 thank you brother 💯🙌🏻

  • @Mr_John_Wick.
    @Mr_John_Wick.2 жыл бұрын

    നല്ല വാക്കുകൾ bro.....🔥

  • @sheebak4011
    @sheebak40112 жыл бұрын

    എത്ര കൃത്യ ആയിട്ടാ മനസിൽ ഉള്ളത് പറഞ്ഞത്. 🙏👌

  • @kingvishal415

    @kingvishal415

    2 жыл бұрын

    Ahne

  • @insight1008
    @insight10083 жыл бұрын

    "Bad things happen in life, but suffering is created in mind"

  • @hamishmihaelrj3128
    @hamishmihaelrj31283 жыл бұрын

    Good interpretation 😍😍😍thankz

  • @sharuncr4560
    @sharuncr45602 жыл бұрын

    നല്ല വീഡിയോ ഇതുപോലുള്ള വീഡിയോ ഇനിയും ഇടട്ടാൽ നന്നായിരിക്കും

  • @rnotes8036
    @rnotes80363 жыл бұрын

    Vegam varanaaa😘😘😘😘

  • @visanthuvikraman3201
    @visanthuvikraman32012 жыл бұрын

    Thank you brother Mind free aya pole thonnunnu

  • @apisamael6429
    @apisamael64293 жыл бұрын

    Thank you so much 💓 dear sir....

  • @abduljaleel4391
    @abduljaleel43913 жыл бұрын

    Very good motivation thanks 😊

  • @pranavkchalavara9472
    @pranavkchalavara94722 жыл бұрын

    Thank you sir power full motivation

  • @dewdrops9253
    @dewdrops92532 жыл бұрын

    Best remedy talk in this depressed situation sir. U r great . good subjects discussed 🥰

  • @mathumangalamtraders6522
    @mathumangalamtraders65223 жыл бұрын

    Real helpful Thanks sir

  • @zakariyapallathimmar6146
    @zakariyapallathimmar61463 жыл бұрын

    Sir, inspirational 👍👍👍👍👍

  • @drisya3849
    @drisya38492 жыл бұрын

    Informative 😊

  • @anshadpp3098
    @anshadpp30983 жыл бұрын

    Thank you sir❤

  • @ganish.g3320
    @ganish.g3320 Жыл бұрын

    Powerful motivation 😍

  • @Userkazt
    @Userkazt2 жыл бұрын

    It's really hard for me to stop overthinking

  • @shaheemparakkal3258

    @shaheemparakkal3258

    Жыл бұрын

    Bro.. ഇപ്പോൾ overthinking ഉണ്ടോ..?

  • @raashhiieeee
    @raashhiieeee7 ай бұрын

    Everything happens for a reason idh orthaal madhy ❤️☺️nadakunnadh ellam nalladhin anennum karudhaam

  • @priteeshapb2121
    @priteeshapb212110 ай бұрын

    Yes enikk prashnam undu thank you for this video helpful video

  • @AthiraG-gh3xo
    @AthiraG-gh3xo23 күн бұрын

    Kure videos kandu njn overthinking um anxiety um oke kuraykan...angane scroll cheyth vanapol aanu ee video kandath....sathyam.parayate....nalla samadhanam und....u r helping others....god bless u❤

  • @jideeshkaladan8287
    @jideeshkaladan82872 жыл бұрын

    🙏🙏🙏🙏......respect brother ...

  • @moneyheist6675
    @moneyheist66752 жыл бұрын

    You are awesome bro❤

  • @mvv2249
    @mvv22493 жыл бұрын

    Sir njn oru hotel nadattiyirunna aala vijayichilla, eppo HR Manager aay kuwaitil joli cheyyunu, eppo 2 varshamay oru restaurant projectil aanu mind bcoz m not happy with my job, bcoz my passion is food n cooking. have investors who trust me a lot but covid situation aayond 1.6 varshamay alojikkuva yenda vende yennu. aake oru confussion.

  • @sajiniarshad2500
    @sajiniarshad25002 жыл бұрын

    Nallapole paranju thannu 🥰🥰 my main problem is overthinking and anxiety.. ipo fully engaged aakan nokalanu njn … think cheyan time kodukarilla. Enganum over thinking varunnenn thonniyal mind divert aakan nokalanu

  • @Batch17r

    @Batch17r

    17 күн бұрын

    njanum

  • @bttlbrt
    @bttlbrt2 жыл бұрын

    I have same issue.. i am wasting my present life because of this overthinking..

  • @devilbaequeen1679
    @devilbaequeen16792 жыл бұрын

    Njn oru neet aspirent anu enik olla eetom valya problem anu ith..... 🙄........ Sirntae words polichutto... ❤️

  • @justinjohnson7717
    @justinjohnson77172 жыл бұрын

    ചേട്ടാ, ചേട്ടൻ സൂപ്പർ ആണ്

  • @_abijithk
    @_abijithk3 жыл бұрын

    JD Sir ningalde video kaanunnath valya oru positive energy aanu....ente guru sthanath aanu njan angaye kaanunnath....ennengilum neril kaanan kazhiyum enn aagrahikunnu 💐💐💐💐

  • @MKJayadev

    @MKJayadev

    3 жыл бұрын

    Abhijith ഉറപ്പായും നേരിൽ കാണാം❤️❤️❤️

  • @_abijithk

    @_abijithk

    3 жыл бұрын

    @@MKJayadev Thank you Sir 🥰🥰🥰

  • @akhilthottathilvv

    @akhilthottathilvv

    3 жыл бұрын

    Jd always positive 💪💪

  • @smeeram.p.4150
    @smeeram.p.41505 ай бұрын

    Thank u for the great speech 👌

  • @sangeethsivan6536
    @sangeethsivan65362 жыл бұрын

    nammal thett cheyyumbolan overthinking Undavunnath Sathyasanthamayi jeevikumbol manas cool avum apol overthikil illathavum Thett cheyyumbol manas work cheyyan thudangum so overthinking start avum Pravarthiyil mathram concentrate cheyyuka result focused avathirikuka sathyasanthamayi jeevikan sramukuka maximum that's the only key to stop overthinking

  • @SPIRALSTUDIOS
    @SPIRALSTUDIOS2 жыл бұрын

    പൊളിച്ചു bruh subscribed

  • @sibiar9751
    @sibiar9751 Жыл бұрын

    Don't overthink💯❤️👍.

  • @adnantm3374
    @adnantm337410 ай бұрын

    മനുഷ്യനെ ദൈവം എന്തിനാണ് സ്രിഷ്ടിചതെന്നു കണ്ടു എത്താൻ നൊക്കുക എന്നിട് അതിന് വേണ്ടി ജീവിക്കുക

  • @sreya6738
    @sreya67382 жыл бұрын

    Thank you sir 🙏

  • @Starseven11
    @Starseven113 жыл бұрын

    Exactly...💯

  • @wegomap1289
    @wegomap12892 жыл бұрын

    Really Helpful

  • @Sociome
    @Sociome Жыл бұрын

    Umma Umma ഒരായിരം ഉമ്മ..supr muchaaa

  • @FariVlogsFaris
    @FariVlogsFaris3 жыл бұрын

    First line എന്റെ പ്രഷ്നം🙂

  • @praveebpraveen9937

    @praveebpraveen9937

    2 жыл бұрын

    എന്റെയും

  • @pranavnav1183

    @pranavnav1183

    2 жыл бұрын

    Enteyum

  • @rizwaramshirizwaramshi5706

    @rizwaramshirizwaramshi5706

    Жыл бұрын

    Correct

  • @najah2k212
    @najah2k2122 жыл бұрын

    Thank you a lot sir👍👍

  • @ibnu6909
    @ibnu69092 жыл бұрын

    🔥🔥🔥🥺 uff vere level video 💯

  • @don4discipline
    @don4discipline3 жыл бұрын

    Mind is so powerfull

  • @lijinantony5846
    @lijinantony58462 жыл бұрын

    Thank you🙏

  • @gopikaknair227
    @gopikaknair22710 ай бұрын

    ഒരു പിഎസ്‌സി എക്സാമിന് നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞാൽ ആ എക്സാം എഴുതി നല്ല റാങ്ക് വാങ്ങി ലിസ്റ്റിൽ വന്ന് ജോലി കിട്ടി ആദ്യ ശമ്പളം വാങ്ങിക്കുന്നത് വരെ ചിന്തിച്ചു കൂട്ടും. എന്തിനേറെ ഫ്ലക്സ് അടിച്ചു വെക്കുന്നതും,അഡ്വൈസ് കിട്ടി വീട്ടിൽ കൊണ്ടുവന്നു കൊടുക്കുന്നതും അങ്ങനെ കണ്ടുകൂട്ടുന്ന സ്വപ്നങ്ങൾ ഒരുപാട് ആണ്. എന്നാൽ ഇതുവരെ ആ സ്വപ്നങ്ങൾ ഒന്നും യാഥാർത്ഥ്യമായിട്ടില്ല. എനിക്ക് തോന്നാറുണ്ട് ഇങ്ങനെ overthinking ചെയ്യുന്നതുകൊണ്ടാണ് അതൊന്നും യാഥാർഥ്യം ആവാത്തത് എന്ന്

  • @Kuttymanicfdasd
    @Kuttymanicfdasd3 жыл бұрын

    താടി look കൊള്ളാം, ബ്രോ👍

  • @user-rr7jv7dj6o
    @user-rr7jv7dj6o Жыл бұрын

    നഷ്ടങ്ങൾ അത് വലുതാകട്ടെ ചെറുതാകട്ടെ അത് ഓർത്തു നീറി നീറി കഴിയേണ്ടി വരുന്നു ചിലപ്പോൾ പണ്ട് കാലത്ത് നടന്നത് പോലും ഓർത്തു നീറി നീറി,താങ്ങാൻ പറ്റാത്ത അവസ്ഥ വരുന്നു, പറ്റിയ അബദ്ധങ്ങൾ തിരിച്ചും മറിച്ചും ആലോചിച്ചുകൊണ്ടേ ഇരിക്കുന്നു നെഞ്ചിനകത്തു ഒരു ആളികത്തുന്ന വേദന ഒരു ആത്മഹത്യ ചെയ്ത് ഇതിൽനിന്ന് രക്ഷപെടാൻ തോനുന്നു

  • @pathus6655

    @pathus6655

    10 ай бұрын

    Enikum ingane thanne

  • @muhammedali9845

    @muhammedali9845

    10 ай бұрын

    Sathyam

  • @binilthomas6640

    @binilthomas6640

    9 ай бұрын

    ഇതിന് എന്താണ് ഒരു solution

  • @ifranaifra726
    @ifranaifra726 Жыл бұрын

    എന്റെ മുഖത്ത് കുരു വരാൻ തുടങ്ങിയപ്പോൾ മുതലാണ് എനിക്ക് overthinking thudagiyath... മുഖക്കുരു വരാനുള്ള കാരണം ചിന്തിച്ച് ചിന്തിച്ച് വട്ടായി... Ipo ഒരു കാര്യം cheyyan വയ്യ appothin കുരു vero എന്ന ചിന്തയാണ്... കേൾക്കുന്നവർക്ക് കോമഡി ആവും but എനിക്ക് ariya എന്റെ pain

  • @albinraj404

    @albinraj404

    Жыл бұрын

    എനിക്കും ഇത് പോലെ പല പ്രശ്നങ്ങളും ഉണ്ട്... മറ്റുള്ളവർക്ക് വട്ടെന്ന് തോന്നുന്ന ചില ചിന്തകൾ..... കണ്ട്രോൾ ചെയ്യാനും പറ്റുന്നില്ല

  • @athulraj1001

    @athulraj1001

    Жыл бұрын

    @@albinraj404 ഏറെക്കുറെ എല്ലാവർക്കും ഉണ്ട് bro ഇങ്ങനത്തെ ചിന്തകൾ ... നമ്മുക്കലെ അറിയൂ നമ്മുടെ pain

  • @robinkr1517
    @robinkr15172 жыл бұрын

    പക്ഷെ ഏറ്റവും ഇഷ്ടം ഉള്ള കാര്യം ആണ് ഈൗ ഓവർ ആയി ചിന്തിച്ചു ഇരിക്കുന്നത്. പക്ഷെ aa കാര്യം ആണേൽ നടക്കുന്നും ഇല്ല. അതിനു എന്താണ് ഒരു വഴി?

  • @pinchu188
    @pinchu1889 ай бұрын

    നല്ല സമയത്ത് തന്നെ ഈ വീഡിയോ കണ്ടു bro🙂anyway tnq🫂

  • @arnavrahul9725
    @arnavrahul97253 жыл бұрын

    Nigada shabdham kekkunnathu thanna oru motivationa chetta

  • @vidyaviswanathan6078
    @vidyaviswanathan6078 Жыл бұрын

    Useful video 🥰

  • @Ajay-cm3
    @Ajay-cm32 жыл бұрын

    എനിക്ക് വളരെ നല്ല ഉപകാരം ചെയ്തു ഈ വീഡിയോ..... വളരെ നന്ദി ചേട്ടാ 🤗🤗

  • @navinsdancemagic
    @navinsdancemagic Жыл бұрын

    Ente main issue😕😕Thanks bro❤️❤️❤️enik broye contact cheyanum kananum agrahamund. Your voice🥰👌👌👌🙏

  • @abhiramk5629
    @abhiramk5629 Жыл бұрын

    സഹിക്കാൻ പറ്റുന്നില്ല! അവസ്ഥ പറഞ്ഞു അറിയിക്കാൻ പോലും അവുന്നില്ല😞

  • @Kishorappu1998

    @Kishorappu1998

    Жыл бұрын

    എന്റെ അവസ്ഥ അതു തന്നെയാ ..

  • @adhi725

    @adhi725

    Жыл бұрын

    എന്റെ അവസ്ഥയും ഇതുപോലെ വളരെ മോശമാണ് 🥺 ......

  • @ehaanezdan3122
    @ehaanezdan31222 жыл бұрын

    Very good message

  • @adesht4719
    @adesht47193 жыл бұрын

    thank you sir

  • @ShanuValiyakath
    @ShanuValiyakath22 күн бұрын

    എനിക്ക് ഈ അവസ്ഥ നന്നായിട്ടുണ്ട് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുമ്പോൾ കുറേ വട്ടം പറഞ്ഞുതന്ന കാര്യങ്ങൾ ഞാൻ വീണ്ടും തെറ്റിച്ച് ചെയ്യുമായിരുന്നു ഒരിക്കൽ വലിയ വിഡ്ഢിത്തരം ചെയ്തു ഓണായി കിടക്കുന്ന വണ്ടി വീണ്ടും ഓണാക്കാൻ ശ്രമിച്ചു ആശാൻ ചീത്ത പറഞ്ഞില്ല എന്ന് ഉള്ളും പക്ഷേ ആശാന് മനസ്സിലായി എനിക്ക് അമിത ചിന്ത ബാധിച്ചിട്ടുണ്ടെന്ന് നമ്മൾ ഇപ്പോഴത്തെ നിമിഷത്തെ കുറിച്ച് മാത്രം ചിന്തിക്കുക അത് എത്ര തല പോകുന്ന കേസ് ആയാൽ പോലും പഴയ കാലങ്ങൾ ആലോചിക്കാതെ ഇരിക്കുക പഴയ കാര്യങ്ങൾ വീണ്ടും ചിന്തിച്ചാൽ മുന്നോട്ടുള്ള ജീവിതം അലങ്കോലമായി പോകും ആശാൻ തന്ന ഒരു മോട്ടിവേഷൻ വളരെ വലുതാണ് നമ്മൾ അങ്ങനെ ജീവിച്ചാൽ അതല്ലേ ഏറ്റവും നല്ലത് ❤❤

  • @libishaliboi690
    @libishaliboi69011 ай бұрын

    Adipoli sir😍🙌😍

  • @sujaysubhash8804
    @sujaysubhash88042 жыл бұрын

    Thank you bro❤️

  • @maryroy5999
    @maryroy59997 күн бұрын

    Super വളരെ നല്ല മെസ്സേജ്

  • @rishan5015
    @rishan50153 жыл бұрын

    Thankyou sir

  • @aswathip2784
    @aswathip27842 жыл бұрын

    Vediography adipolii

  • @ajmalaju9557
    @ajmalaju9557 Жыл бұрын

    Full Power brother ❤️❤️

  • @puthans917
    @puthans9172 жыл бұрын

    ശരിയാണ് ഇപ്പോൾ എന്റെ അവസ്ഥയും അത് തന്നെയാണ് 😔

  • @kilarsha7719
    @kilarsha77192 жыл бұрын

    സർ പറഞ്ഞതതൊക്കെ എനിക്കുണ്ട്. Overthinking perfectinism future conscious. എല്ലാം മറ്റേണ്ടത് ആണെന് അറിയാം but, കഴിയുനില്ല എത്ര മോട്ടിവേഷൻ കേട്ടാലും അപ്പോ ഒരു മാറ്റം മാത്രം ഇനി എന്തു ചെയ്യും pls replay

  • @resh7026
    @resh70262 жыл бұрын

    Ente arum allatha al. But ayal enikoru Hero ayirunnu. Athreyum nalla oral. But oru suprabhathathil ayalu marichu. Orupadu alkar karanju. Njanum. But eniku sahikan kazhiyunnilla ayal iniyilla ennorkkumbo. Njan depressed avunu. Engine ithil ninnu purathu varum?????

  • @sreeneshmohan3984
    @sreeneshmohan3984 Жыл бұрын

    Superb🌹

  • @manjunath.k8952
    @manjunath.k8952 Жыл бұрын

    നന്ദി സർ 👍

  • @sadest2883
    @sadest28832 жыл бұрын

    Thanks bro🙏❤️

  • @ashishvarghese941
    @ashishvarghese9413 жыл бұрын

    Thank you

Келесі