No video

How To Solve Figo Injector problem|Ep27| മുഹമ്മദ്ക്കാന്റ അടുത്തുനിന്നു വാങ്ങിച്ച Figo price

What I am saying in this video is about the compliance for the diesel car and how to fix it
Decarbonising:9747314006,9747204006
#decarbonising
നിങ്ങളുടെ സപ്പോർട്ട് ഉണ്ടങ്കിൽ മാത്രമേ എനിക്കി ഈ program മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയു please support and subscribe our channel Dream Tech travel..Thanku
Dream tech travel KZread channel
WhatsApp no

Пікірлер: 411

  • @pradeepgk2618
    @pradeepgk26184 жыл бұрын

    Hi, I am an NRI using Figo 2013 model automatic version, 83000 km also in Kerala I purchased (2 years before)new Aspire diesel trend, both are good vehicles. I like ford vehicles because of vehicles' good handling, build quality. today, I am also a member of Dream Tech.

  • @abhijithkanimangalam9936
    @abhijithkanimangalam99364 жыл бұрын

    Ellarum fordinte vandiye maruthiyumai compare cheyyanu.fordinte quality maruthikk undo adhumalla 8lakhil thazhe 100bhp 215nm torquem 25 mileage ulla turbo engine ,ride comfort ,safety edhellam ulla maruthide edhu vandi undu ennu koodi parayunnath nannayrikkm.

  • @basithmlpm4956
    @basithmlpm49564 жыл бұрын

    എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല. ഇന്ന് ഞാൻ ചെയ്യാൻ പോവുകയാണ് ചേട്ടൻ വേറെ ലെവലാണ്🔥🔥😍

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Thanku so much bro

  • @IbroosVlog

    @IbroosVlog

    3 жыл бұрын

    Njanum

  • @supremedrive48
    @supremedrive484 жыл бұрын

    Figo fans......I like this video

  • @MrARUNCHACKO

    @MrARUNCHACKO

    4 жыл бұрын

    Gear stuck akunnundo arkelum

  • @aamiri2218

    @aamiri2218

    4 жыл бұрын

    Service coast kuduthala figo

  • @motorworld3920

    @motorworld3920

    4 жыл бұрын

    Gear stuck aavanath bush pooyitta.. 600 aavollu.... allagil oru kambi vech adjust cheyyam..

  • @JAHRA.KUWAIT

    @JAHRA.KUWAIT

    4 жыл бұрын

    @@MrARUNCHACKOchange Gear shifter cable bush Cost 500

  • @Arunrajk666

    @Arunrajk666

    4 жыл бұрын

    What r the major complaints of petrol variant ? Is it worth buying 2010 model single owner @ 1.8 lakh ?

  • @abhijithkanimangalam9936
    @abhijithkanimangalam99364 жыл бұрын

    Ente vandi figo 2019 deisal aanu enik frst serviceinu munne thanne 25 mele mileage kitty 700rsinu 200sumthng kilometres oodi vannu and enikk 10000il service cost vannath 1660rs.

  • @binnythomas4727
    @binnythomas47274 жыл бұрын

    എന്റെ കയ്യിൽ ford figo diesel trend 2016 മോഡൽ ഉണ്ട്, ford വേറെ level ആണ്

  • @ciselshak
    @ciselshak4 жыл бұрын

    ഇപ്പോഴെങ്കിലും subscribe ചെയ്യാൻ പറഞ്ഞത് നന്നായി.. ഇങ്ങനെയുള്ള ഉപകാരം ഉള്ള വീഡിയോ ചെയ്താൽ 1m subscribe പെട്ടന്ന് ആവും..

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Thanku for support

  • @anasca2506
    @anasca25064 жыл бұрын

    നിങ്ങളുടെ അവതരണവും നിഷ്കളങ്കതയും സൂപ്പർ...... 👌

  • @user-rv2tc1qk8m
    @user-rv2tc1qk8m4 жыл бұрын

    *നിങ്ങൾ മുത്താണ്* 😍 *മുഹമ്മദ്‌ക്ക പോളിയാണ്* 🥰

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    🥰❤

  • @psychoboy1770

    @psychoboy1770

    4 жыл бұрын

    Muhammad ikka pattichu..😂😂

  • @rameesnp5483
    @rameesnp54834 жыл бұрын

    Figo owner like here

  • @uncuttrollsofficial3121

    @uncuttrollsofficial3121

    4 жыл бұрын

    Service cost athra varumnond???

  • @alfakk3578
    @alfakk35784 жыл бұрын

    ഇതിന്റെ ആദ്യത്തെ ഓണർ ഇൗ വീഡിയോ കാണണം

  • @manuppahamza4738
    @manuppahamza47383 жыл бұрын

    ഞാൻ സാലുവിന്റ വീഡിയോ മിക്കവാറും എല്ലാം കാണാറുണ്ട് പക്ഷേ ഇത് ഞാൻ ഇപ്പോൾ ആണ് കാണുന്നത് ഏതായാലും നല്ല അറിവ് തന്നതിന് സാലുവിന് നന്ദി ഞാൻ ഒരു പ്രവാസി ആയത് കൊണ്ട് എനിക്ക് ഇതൊക്കെയാണ് ഒരു നേരം പോക്ക് thankyu salu 👍

  • @sharafunc2875
    @sharafunc28754 жыл бұрын

    fuel നന്നായി കത്താത്തത് കൊണ്ടാണ് കറുത്ത പുക വരുന്നത്. Air filter clean ക്‌ളീൻ ചെയ്യുകയോ മാറ്റുകയോ ചെയ്യുക. അല്ലെങ്കിൽ Glow plug മാറ്റാൻ ആയിട്ടുണ്ടാകും.

  • @Levii748
    @Levii7484 жыл бұрын

    Future oru BMW medikan chettanu daivam chance tharatte ennu manasil thottu parayunnu.... Onnum marachu vekathe ee simple life aanu chettayi poli...♥️ Pinne oru karyam ithu oru problem onnum alla ente oru suggestion chettayiku venavenkil eduku head samsarikumpo othiri shake chaiyenda...... All the best

  • @Levii748

    @Levii748

    4 жыл бұрын

    And today I will subscribe ...parayathe engane orkum..... Videos ellam ithu vare kanarundarunnu

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Thanku for support dear❤

  • @9846770750
    @98467707504 жыл бұрын

    It will never remove carbon from egr, exhaust and intake. May remove the carbon in the compustion chamber.

  • @psychoboy1770

    @psychoboy1770

    4 жыл бұрын

    Black smoke problem.. injectors..

  • @sudevsnair389
    @sudevsnair3894 жыл бұрын

    Enikkariyunna pole e figo mattarkkum ariyilla kaaaranam njn ath fresh edth 6..7.. kollam use cheythath njn itta seat cover onnum ithvare pateelalo still 2 years back from payyanur

  • @ozzu5411
    @ozzu541110 ай бұрын

    Bro figokk dipstick il ninnu start cheyth idumbo cheruth ayt white smoke indavo

  • @sreejuSrj
    @sreejuSrj4 жыл бұрын

    60 bhp alla 69 bhp aan figo diesel✌️👍

  • @jibinjoy6587
    @jibinjoy65874 жыл бұрын

    ചേട്ടൻ പൊളി ആണ് അതുകൊണ്ട് അങ്ങ് Subscribe ചെയ്തു

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Thanku so much bro

  • @jibinjoy6587

    @jibinjoy6587

    4 жыл бұрын

    @@DreamTravelsRv 🥰🥰

  • @jibinjoy6587

    @jibinjoy6587

    4 жыл бұрын

    Oru second vandi edukkan plan undayirunnu appozha chettante video aadhyayit kandu thudangiye true value ile vandiyude kooduthal videos pradeekshikkunnu (ktym showroomile)

  • @SulthanVibe
    @SulthanVibe4 жыл бұрын

    വീണ്ടും.. വീണ്ടും.. നിങ്ങൾ തകർക്കുന്നു.. Love u

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Thanks bro

  • @bijumgopal
    @bijumgopal3 жыл бұрын

    I also own a Figo diesel and face injector issues. I tried your number given but failed. I wanted to share my experience which will help other Figo owners. I’m also from Kozhikode

  • @ksisneh

    @ksisneh

    2 жыл бұрын

    What did you do then?

  • @draculagaming4975
    @draculagaming49754 жыл бұрын

    Figoyke injector complaint aavan chance unde diesel serike injection nadannillel smoke kooduthal varum.

  • @arjunjmenon
    @arjunjmenon4 жыл бұрын

    Reliance keralathil Ulla fuel IOC& bpcl IL ninnanu ,allathe gukarathile plantil ninnu onnum alla !!! Ella refineries um angottum ingottum fuel exchange cheyyum. Gujarat bhahsthe okke ,reliance inte loksthile ettavum valya refinery ullathu , avidunnu Anu aa bhahsthe IOC pumps kk okke fuel kittunathu !!

  • @framechelarivimal3948

    @framechelarivimal3948

    4 жыл бұрын

    ioc യുടെയും Bpc യുടെയും HP റിലയൻസ് എസ്സാർ എന്നിവ യുടെയും എല്ലാ പമ്പിലെയും മിഷനിൽ രണ്ട് ഫിൾട്ടർ ഉണ്ട് അത് കൊണ്ട് എണ്ണ അടിക്കുമ്പോൾ കരട് കുടുങ്ങാൻ സാധ്യത കുറവാണ് .. വാഹനത്തിലെ ടാങ്കിൽ നിന്ന് ഉള്ള തുരുമ്പ് .പൊടി ഉണ്ടാകാൻ സാധ്യത ഉണ്ട്.

  • @achuachu1195
    @achuachu11956 ай бұрын

    Decarbonisation is not good for vehicle it will damage the engine,few days it shows good performance later it will be in former position

  • @user-fh8cg3cm7d
    @user-fh8cg3cm7d4 жыл бұрын

    Vandi eduthu.. Workshop aayi ulla bandam thudangi alle🤣🤣🤣

  • @psychoboy1770

    @psychoboy1770

    4 жыл бұрын

    Muhammad ikka super ..moonchichu

  • @saidsubaconcretecutting8448
    @saidsubaconcretecutting84484 жыл бұрын

    Figo അടിപൊളി വണ്ടിയാണ് figo മാത്രമല്ല ford ന്റെ എല്ലാ വാഹനവും അടിപൊളി ആണ് body കപ്പാസിറ്റി ഉണ്ട് സ്മൂത്ത്‌ ഡ്രൈവിംഗ് വെഹിക്കിൾ ആണ് പാവപ്പെട്ടവർ ഇത് എടുക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് പെട്ടെന്ന് complant ഒന്നും വരില്ല എങ്കിലും വന്നു കഴിഞ്ഞാൽ പാർട്സിന് ഭയങ്കര റേറ്റ് ആണ് ബോഡി സുരക്ഷ യാണ് നോക്കുന്നതെങ്കിൽ ford ഒരു body guard തന്നെയാണ്

  • @jerri5217

    @jerri5217

    4 жыл бұрын

    Cash ഉള്ളോർ ഇതെടുക്കുന്നില്ല പിന്നെയാ 😅😂😂

  • @ashifcheruvadi5815

    @ashifcheruvadi5815

    4 жыл бұрын

    Njn anubavam guru figo life safe car

  • @Nymet

    @Nymet

    7 ай бұрын

    കറക്റ്റ് ആണ്..16 വർഷം Ford Endeavour യൂസ് ചെയ്യുന്നു ഇത് വരെ ഒരു പ്രേശ്നവും വന്നിട്ടില്ല.. വണ്ടിയെ നന്നായി നോക്കിയാൽ ഒരു പാർട്സും മേടിക്കേണ്ട ആവിശ്യം വരില്ല.. Build quality 💪🏼

  • @bsnr6581
    @bsnr65814 жыл бұрын

    Reliance diesel best ആണ്... ഞാൻ അവിടുന്നാണ് അടിക്കുന്നത്....പക്ഷെ ഞാൻ reliance ne പ്രൊമോട്ട് ചെയ്യുകയല്ല. കൊള്ളാം നല്ല dialoge.... നല്ല produt supply ചെയ്യുന്നത് വാങ്ങി ഉപയോഗിക്കും

  • @TheFaheemrazak

    @TheFaheemrazak

    4 жыл бұрын

    Reliance, shell oke nalle petrolum dieselum ann pakshe shell keralathill illa

  • @the-7th-days
    @the-7th-days4 жыл бұрын

    ഡീസൽ ആയാലും പെട്രോൾ ആയാലും റിലയൻസ് സൂപ്പറാ

  • @ksisneh

    @ksisneh

    2 жыл бұрын

    Sherikkum? Njan vicharichu bp anu nallathenn.. Reliance onnu try cheyth nokka.. Entha difference?

  • @jimshadjinu4170
    @jimshadjinu41704 жыл бұрын

    ഇങ്ങള് മാസ്സ് ആ ചെങ്ങായി. ഇപ്പോൾ ഞാൻ ഗൾഫിലാണ് വന്നാൽ ഇൻഷാ അല്ലഹ നമുക്ക് ഒരു വണ്ടി എടുക്കണം നിങ്ങൾ ഉണ്ടാകില്ലേ koode

  • @roshanunni6498
    @roshanunni64984 жыл бұрын

    Powerum tourqum undel rpm kittum ennalaa 2000 rpmil engine maximum powerum tourqe produce cheyunnth

  • @shahidbinsuliman5370
    @shahidbinsuliman53704 жыл бұрын

    Njan or fiego nokittund video super

  • @Thanzi747
    @Thanzi7474 жыл бұрын

    Figo nice vanndi aanu....2012 tdci titanium model indarnu 1lak kms aayapol njan koduth😀😀

  • @Thanzi747

    @Thanzi747

    4 жыл бұрын

    @lifestyle lifestyle ere kure....😂😂😂adyam starter moter poi,pinne shock absorbers okke maari,angane allara chillara panikal...pani kuudi vannapol koduth...

  • @Thanzi747

    @Thanzi747

    4 жыл бұрын

    @lifestyle lifestyle injector complaint okke kanikkan start ayapol..nice aayitu angu ozhivakii

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav34974 жыл бұрын

    വളരെ നന്നായിട്ടുണ്ട് താങ്കളും സന്തോഷം ആണല്ലോ....?

  • @nuumobile600kwt2

    @nuumobile600kwt2

    4 жыл бұрын

    Muhammedyousuf Yousufchalavara സാർവന്നേ '

  • @sirajmarikar1612
    @sirajmarikar16124 жыл бұрын

    Your talking style i like thats why I subscribe your channel an my wife mother told me to watch your video

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Thanku

  • @ajuaju6041
    @ajuaju60414 жыл бұрын

    Subscribe cheythu povum ...... Nishkalanga samsaaram👏👏

  • @mittitv4073
    @mittitv40733 жыл бұрын

    Figo ipol market rate etrayanu 2012 or 2013 vanganulla plan und

  • @sunilsuni2485
    @sunilsuni24854 жыл бұрын

    Chetta njnanum subscribe cheidhu. Videos poliyane 😊😊

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Thanku so much

  • @sameerkdr192
    @sameerkdr1924 жыл бұрын

    റിലൈൻസ് പേരെടുത്തു പറയണ്ടായിരുന്നു ഇക്കാ.. കാരണം റിലൈൻസ് ആണ് നമ്മുടെ രാജ്യത്തിലെ പെട്രോളിയേം മൊത്തത്തിൽ കുട്ടിച്ചോറാക്കിയത്.. (വില )

  • @jithuchandranindian1062

    @jithuchandranindian1062

    3 жыл бұрын

    High quality fuel ആണ് റിലയൻസ് pump കളിൽ വിശ്വസിക്കാം അനുഭവം👍👍👍

  • @sreelalvr8924

    @sreelalvr8924

    Жыл бұрын

    റിലയൻസി ന്ടെ പെട്രോൾ നല്ലതാണ് നീ അടിക്കണ്ട

  • @achuachu1195

    @achuachu1195

    6 ай бұрын

    How

  • @Arunrajk666
    @Arunrajk6664 жыл бұрын

    What r the major complaints of petrol variant ? Is it worth buying 2010 model single owner @ 1.8 lakh ?

  • @Jesbincj

    @Jesbincj

    2 жыл бұрын

    Vaangicho?

  • @30prashantgupta7
    @30prashantgupta72 жыл бұрын

    Sir Kya hm lique molly y purge ka injector cleaner use kr sakte hi

  • @ranjibborah3274
    @ranjibborah32742 жыл бұрын

    Whether After cleaning of this sensor will cure smoke problem & clean Diesel injector? Pl. Inform because I have not understand your language & I am having slight engine vibration problem & earlier Changed 2 injectors within 40,000km .- From Assam .

  • @sreerajvishwanathan9150
    @sreerajvishwanathan91504 жыл бұрын

    Just to correct you. Even petrol vehicle have fuel injectors from long back.

  • @jerinsr927

    @jerinsr927

    4 жыл бұрын

    Yes but ignition in petrol engine is fine by spark plug and in diesel by injector Working pressure of mpfi injectors are much lower than diesel engine injector Maintenance required for both is also different na

  • @sreerajvishwanathan9150

    @sreerajvishwanathan9150

    4 жыл бұрын

    @@jerinsr927 : I just wanted to correct his statement "only diesel has fuel injectors". Bcoz i repeatedly see his vlogs mentioning the same. He has to correct his understanding.

  • @jerinsr927

    @jerinsr927

    4 жыл бұрын

    @@sreerajvishwanathan9150 yeahhh man Have a nice day 😊

  • @bigbbigb823
    @bigbbigb8234 жыл бұрын

    Ninne muhammadka pattichu 😎😎😎😍

  • @ksisneh
    @ksisneh2 жыл бұрын

    Chettan evide ninnanu ee vandi service cheyyar? Njanum vellimadukunnanu stalam. Oru figo 10-12 model diesel edukan vicharikunnu.

  • @binoymathew4067
    @binoymathew40678 ай бұрын

    Bro ford figo injector cleaning paranjile ath ivde shopil cheyumo?

  • @hackerhacker1880
    @hackerhacker18804 жыл бұрын

    ബ്രോ ബൈക്കിന്റെ വീഡിയോ ഒന്നും ഇല്ലേ

  • @marvelworld8340
    @marvelworld83404 жыл бұрын

    Ford fiesta petrol evideyenkilum kitaanundo bro kure aayi nokunnu pls reply

  • @rajickv715

    @rajickv715

    4 жыл бұрын

    Hshjs Yusuusjs8 olx നോക്കൂ നല്ല വണ്ടി ആണെങ്കിൽ നല്ല വർക്ഷോപ്പിൽ കാണിക്കുകയും സ്കാൻ ചെയ്യുകേം മാർക്കറ്റ് പ്രൈസ് അറിയാവുന്ന ആളെകൊണ്ട് വില പറഞ്ഞു വാങ്ങുക

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Ok nokam

  • @jothirlal2629
    @jothirlal26294 жыл бұрын

    അവതരണം സൂപ്പര്‍ !. വളരെ സിമ്പിളായി ഉള്ള കാര്യമങ്ങ് പറഞ്ഞൂ. SUV കൾ നല്ലത് വരുമ്പോ പറയണം. ലോണും വേണം.

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Ok bro

  • @Noufalbabuas
    @Noufalbabuas Жыл бұрын

    Figo il electronic power stering വെക്കാൻ പറ്റുമോ ?

  • @SHAMNAS708
    @SHAMNAS7084 жыл бұрын

    Mohammedkante kadante thallal oyivakk avide poyal ariyaam avarude service its too bad Anubhava thanneyanu enne kond e comment cheyyippichath

  • @jaseem6140
    @jaseem61404 жыл бұрын

    ഇതു എവിടെ ബ്രോ

  • @justinjose8476
    @justinjose84764 жыл бұрын

    Car Price @ 7:32

  • @binuedalath5242
    @binuedalath52424 жыл бұрын

    ഇന്ത്യയിൽ വാഹനം ഇറക്കുന്ന ഒരു വാഹന നിർമ്മാതാക്കൾ പോലും ഈ പറയുന്ന engine decarbonising ചെയ്യാൻ വേണ്ടി recommend ചെയ്യുന്നില്ല പിന്നെ എന്തിനാണ് നിങ്ങൾ ഇത്തരത്തിലുള്ള vedios ചെയ്യുന്നത്.

  • @shajuk123
    @shajuk123 Жыл бұрын

    Injector എവിടെ clean / service ചെയ്തു കിട്ടും ? ഒന്ന് പറഞ്ഞു തരുമോ ?

  • @sreenathvenu2210
    @sreenathvenu22104 жыл бұрын

    Ith nammude sreeras bro ale❤

  • @legorgele8884
    @legorgele88844 жыл бұрын

    ഉപകാരം തന്നെ..... ഭായി

  • @faeezsulaiman4601
    @faeezsulaiman46014 жыл бұрын

    First time watching..& subscribed.. ikka 1.72 paranju .. but eatha year ethra km oodi enn koodi parayu

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    2011 84km

  • @faeezsulaiman4601

    @faeezsulaiman4601

    4 жыл бұрын

    Njan 3ara kollam mumb figo edutharnnu but 3 lakh aan koduthath 😓 fulloption diesel. Atha choyche Aa cash kurach koodi poyi le 🥴

  • @myprivacyworld7977
    @myprivacyworld79774 жыл бұрын

    Volkswagen polo review cheyyu

  • @arifudheenkallachalarifudh5089
    @arifudheenkallachalarifudh50894 жыл бұрын

    മൊഹമ്മദ്ക്കാന്റെ സ്ഥാപനം എവിടെ ആണ്

  • @Mahi-ot2lk
    @Mahi-ot2lk4 жыл бұрын

    Ennum paniya ford figo..one year kond onnara laknte pani oke varunnne

  • @breezytitan
    @breezytitan4 жыл бұрын

    ESSAR Fuel tested and trusted

  • @asifmanu3826
    @asifmanu38264 жыл бұрын

    More un noise sound....pls avoid it

  • @jaisonthomas2255
    @jaisonthomas22554 жыл бұрын

    *1:57** ATHUPORE BHAI VERE ENTHU VENAM*

  • @mrafi6173
    @mrafi61734 жыл бұрын

    Engin noise kurayumo , nocil clean akumo.. please reply

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Yes

  • @jurujahami2186
    @jurujahami21864 жыл бұрын

    Njan cheydittund valare nalla mattamund pick up with smoothly drive

  • @historicalmalayalam7577
    @historicalmalayalam75774 жыл бұрын

    First owner 🥰

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Second

  • @user-kh8cd9tb5u
    @user-kh8cd9tb5u4 жыл бұрын

    Brho ഞാൻ അവിടെ ഇന്നലെ അവിടെ പോയിരുന്നു അവിടെ നല്ല വണ്ടി ഒന്നും ഇല്ല

  • @alfakk3578

    @alfakk3578

    4 жыл бұрын

    Ha,ha

  • @bilalmohammad1808
    @bilalmohammad18084 жыл бұрын

    Nalla upakaram und

  • @geomigin1277
    @geomigin12774 жыл бұрын

    Bro figo onnum venda panikuravulla athikam model kurayatha means 2013 thott olla ethelm swift(2nd generation) oo vallathum eduk

  • @abct3374

    @abct3374

    3 жыл бұрын

    Rate kooduthal alle

  • @vimalg05
    @vimalg054 жыл бұрын

    # Bro ith ella car modelinm cheyano, smoke nokki mathram aano ith cheyendath # petrol vehicle aanenkilm ith nirbadham aano # petrol vehicle aayalum ethra km aanu ithinte benift kittukka

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Nirbanthamilla bro

  • @arunr9579
    @arunr95794 жыл бұрын

    Good video bro👍👍👍

  • @ajmalcpperumanna5904
    @ajmalcpperumanna59044 жыл бұрын

    Super. Good video

  • @amaljithk695
    @amaljithk6954 жыл бұрын

    അടിപൊളി

  • @sanojmukundan6574
    @sanojmukundan65744 жыл бұрын

    Saalu.....vandi kidu.... just tell me how much is the emi you are paying per lakh

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    1.5 lakh emi 6000

  • @jitheshpoovakkat1647

    @jitheshpoovakkat1647

    4 жыл бұрын

    Model

  • @subeeshck4341
    @subeeshck43414 жыл бұрын

    Cheythittu performance and mileage enghane undu

  • @ashrafcalicut6268
    @ashrafcalicut62684 жыл бұрын

    ഇ പുക കാരണം ഞാൻ എന്റെ ഫിഗോ വിറ്റത് വല്ലാത്ത കട്ട പുക

  • @Thanzi747

    @Thanzi747

    4 жыл бұрын

    Njanum.peedi pidichapol.figo njan vittu...hehehe.

  • @mymagazine4552

    @mymagazine4552

    4 жыл бұрын

    ഞാൻ ഈ ഫിഗോ വിറ്റത് ഭ്രാന്ത് പിടിച്ചു ആണ്.. എന്നും കംപ്ലയിന്റ് ആണ്

  • @saifudheenpk9387

    @saifudheenpk9387

    4 жыл бұрын

    @@mymagazine4552 ഈ വണ്ടിയുടെ onarano

  • @sirajmarikar1612
    @sirajmarikar16124 жыл бұрын

    Bro ella videosum ishtayi

  • @DreamTravelsRv

    @DreamTravelsRv

    4 жыл бұрын

    Thanku

  • @sirajmarikar1612

    @sirajmarikar1612

    4 жыл бұрын

    Welcome bro I’m from kannur but now I’m in dubai im planing to take low budget price car neat an clean can you tell me from which show room is better please I’m serious

  • @visakhrajagopal9108
    @visakhrajagopal91084 жыл бұрын

    Sir second choiceyil gypsy kittumo

  • @sunupraj6990
    @sunupraj69902 жыл бұрын

    പെട്രോൾ ഫിഗോ യ്ക്ക് സാദാരണ വരാറുള്ള complaints എന്തൊക്കെയാണ്..

  • @shyamandtechnology
    @shyamandtechnology4 жыл бұрын

    Fiestakku same model injector aano bhai?

  • @kannan6432
    @kannan64324 жыл бұрын

    യൂസ്ഡ് കാർ വീഡിയോ കളുടെ പ്രളയം ആണ്. പക്ഷെ ആരും യൂസ്ഡ് കാർ വില്പനയെ പുതിയ BS6 Norms എങ്ങനെ അഫക്ട ചെയ്യും എന്ന് പറയുന്നില്ല. മാര്ച്ച് 30ന് ശേഷം BS4 വാഹനങ്ങൾ രജിസ്ട്രേഷന് നടക്കില്ല എന്നാണ് അറിയുന്നത്. അപ്പൊ എങ്ങിനെയെങ്കിലും അതിനു മുൻപ് വിറ്റു തീർക്കുക എന്നതാണോ ഉദ്ദേശം എന്നറിയണം. വാങ്ങി ഒരു 2-3 വര്ഷത്തിനിടയ്ക്ക് ടെസ്റ്റിംഗിന് പോകേണ്ടി വന്നാൽ പണി കിട്ടില്ലേ

  • @nidhinchandran1944
    @nidhinchandran19444 жыл бұрын

    Ithinta valve complaint varunundallo

  • @user-lc8yf5gd9g
    @user-lc8yf5gd9g4 жыл бұрын

    നല്ല സംസാരം ഇക്ക

  • @lehan7026
    @lehan70263 жыл бұрын

    Salu bro enthina iyy car kodtthe reason onn parayo

  • @sandeepputhanparambil8472
    @sandeepputhanparambil84722 жыл бұрын

    Enjectr cleenig evide ann ullath

  • @sandeepputhanparambil8472
    @sandeepputhanparambil84722 жыл бұрын

    Enjecter cleenig evide ann ullath

  • @shahidbinsuliman5370
    @shahidbinsuliman53704 жыл бұрын

    Thaliparamba rajisted vandi analoo nammalla natill ullathann

  • @aswathitk3386

    @aswathitk3386

    4 жыл бұрын

    Athe nammala nattile vandi aanu

  • @SADHIKAP-ys3sb
    @SADHIKAP-ys3sb3 жыл бұрын

    എല്ലാം എപ്പിസോഡും കാണാറുണ്ട് bro... ബീറ്റ് petrol... ഉണ്ടോ എവിടെയെങ്കിലും

  • @DreamTravelsRv

    @DreamTravelsRv

    3 жыл бұрын

    Nokam

  • @binraj5572
    @binraj55724 жыл бұрын

    Petrol eth companyudeya nalllathu

  • @sabaritechysabaritechy1410
    @sabaritechysabaritechy14104 жыл бұрын

    ബൈക്കിൽ ഇത് ചെയ്യാൻ പറ്റുമോ

  • @neerajm987

    @neerajm987

    4 жыл бұрын

    Yes

  • @aswinraj7702

    @aswinraj7702

    3 жыл бұрын

    Pattum oru 600 cc thott anennu thonnunnu

  • @arunep6327
    @arunep63274 жыл бұрын

    Subscribed ❤️

  • @sameerchammad1106
    @sameerchammad11063 жыл бұрын

    അടിപൊളി വിഡിയോ 👍👍

  • @abhins7677
    @abhins76774 жыл бұрын

    Poli figo Poli Muhammad ikka

  • @RaviChandran-cr7pw
    @RaviChandran-cr7pw4 жыл бұрын

    പെട്രോൾ വണ്ടിക്ക് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @whatisinside-90k

    @whatisinside-90k

    4 жыл бұрын

    Yes

  • @prajeeshkumar5722
    @prajeeshkumar57224 жыл бұрын

    Fuel filter ille?

  • @dileepkhankhan8320
    @dileepkhankhan83204 жыл бұрын

    I also want a ford figo under 2 lakh

  • @baijuz_stories

    @baijuz_stories

    4 жыл бұрын

    Call me 996190400

  • @Thanzi747

    @Thanzi747

    4 жыл бұрын

    Athokke simple aayitu kitum

  • @naushadkarikkulam3255
    @naushadkarikkulam32552 жыл бұрын

    ഇത് എവിടാ

  • @ramilnk1827
    @ramilnk18274 жыл бұрын

    ✌✌Super Bro

  • @nowfal-k8576
    @nowfal-k85764 жыл бұрын

    Namukk oru innova veenam

  • @gold4450
    @gold4450 Жыл бұрын

    ഡി കാർ ബൊണൈസിംഗ് Ph No തരുമോ. കോഴിക്കോട്എവിടെയാണ് കൃത്യ സ്ഥലം

Келесі