How to repair ceiling fan very simply

Ғылым және технология

Ceiling fan repairing is very simple with seeing this video. Used by a trick for solving low speed of ceiling fan. Who can repair the ceiling fan without fear.
#NOTE : All Content used is copyright to Walk With ELECTRICAL AND PLUMBING WORKS. #Use or commercial Display or Editing of the content without Proper Authorization is not Allowed.
#NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , NOT MINE.
#DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for TECHNICAL AND EDUCATION PURPOSE ONLY.

Пікірлер: 85

  • @hameedpunathil8166
    @hameedpunathil81664 жыл бұрын

    വളരെ എളുപ്പത്തിൽ മനസ്സിലാവുന്നുണ്ട് Thankes

  • @Noname-vh3ke
    @Noname-vh3ke4 жыл бұрын

    ഞാൻ ചെയ്തു ok ആയി thanku, sir

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    Ok, ചേട്ടാ എന്നു വിളിച്ചാൽ മതി

  • @KOODARAM4KVISION
    @KOODARAM4KVISION4 жыл бұрын

    good video thanks.

  • @prasadmenon8839
    @prasadmenon88394 жыл бұрын

    Good information

  • @sijitt2718
    @sijitt27184 жыл бұрын

    good idea to all.

  • @merrinegeorge9063
    @merrinegeorge90634 жыл бұрын

    Valathu side ilekkanu karangunnathu spped undu enthanu karanam puthiya capacitor Anu pidipichathu.plz reply

  • @shajitk2153
    @shajitk21533 жыл бұрын

    Good sir

  • @akhiljs4231
    @akhiljs42314 жыл бұрын

    Good video

  • @anishstechlab7323
    @anishstechlab73234 жыл бұрын

    Fan ഇൽ AC capacitor anu.. non polarity type. leadukal പരസ്പരം മാറ്റിയാലും പ്രോബ്ലം ഇല്ല. ഫാനിന്റെ 3 leadukal തമ്മിൽ മാറി പോകാതെ ഇരുന്നാൽ മതി. Fan clockwise rotate ചെയിക്കണേൽ capacitor മാത്രം മാറ്റിയാൽ pora. Common point ചേഞ്ച്‌ ചെയ്യണം

  • @manojkumar-fl1wk

    @manojkumar-fl1wk

    4 жыл бұрын

    കഴിഞ്ഞ ദിവസം വീട്ടിൽ സാധാരണ work ചെയ്തു കൊണ്ടിരുന്ന ഫാൻ 2 മണിക്കൂർ കഴിഞ്ഞ് വീണ്ടും ഓൺ ആക്കിയപ്പോൾ opposite കറങ്ങുന്നു സ്പീഡും കറവ്, അതെന്തായിരിക്കും?

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    capacitor thakararayirikkum, change it.

  • @aneeshthadikkal4821
    @aneeshthadikkal48214 жыл бұрын

    Good

  • @muhammadrafeek8376
    @muhammadrafeek83764 жыл бұрын

    good

  • @ab2kgaming600
    @ab2kgaming6004 жыл бұрын

    Super 🙏💪

  • @abduk631
    @abduk6313 жыл бұрын

    Nanni.valiya.upakaaram.....👌👌

  • @abduk631

    @abduk631

    3 жыл бұрын

    Nambar.tarnam

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    3 жыл бұрын

    9846174889 wattsaap

  • @sarinbabupb
    @sarinbabupb4 жыл бұрын

    Gud

  • @vishnumohandas5972
    @vishnumohandas59724 жыл бұрын

    running winding il1 winding pblm annu 1 kuranju aduthadhil connect cheyyan pattuvo

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    ഇല്ല

  • @IslamicArivukal
    @IslamicArivukal3 жыл бұрын

    Hi bro.. capacitor mattiyappol fan 5 idumbo nalla speed und 4 l valare slow karangunnu.. 1 2 3 lum larangunnilla reguletorinn oru prashanavum illa pinne enthayirikkum problem

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    3 жыл бұрын

    ഫാൻ കുഴപ്പം ഇല്ല

  • @muhammedarshad9737
    @muhammedarshad97373 жыл бұрын

    Polich

  • @aabbaayy
    @aabbaayy3 жыл бұрын

    Capacitor. New Anne sir but fan nt avvidunn cheryiaa smoke vannu ninu poyi enthee aayrinkkum kuzpam?

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    3 жыл бұрын

    കോയിൽ പ്രശ്നം ആണ്

  • @sknmedia9781
    @sknmedia97814 жыл бұрын

    Puthiya capacitor mati vachitum fan karangunnilla, ethanu problem?

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    കോയിൽ കേടായിട്ടുണ്ട്

  • @aruncm4762
    @aruncm47624 жыл бұрын

    Gd

  • @Noname-vh3ke
    @Noname-vh3ke4 жыл бұрын

    ചേട്ടാ test lampu ഉപയോഗിച്ച് table ഫാനിന്റെ കംപ്ലയിന്റ് കണ്ടുപിടിക്കുന്നത് എങ്ങനെ ,

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    വെരി സിംപിൾ ഫാനിൽ നിന്ന് വരുന്നു മൂന്നു വയറുകൾ ഒന്ന് കോമ്മൺ മറ്റും രണ്ട് വയറുകൾ സ്റ്റാർട്ടിങ് റണ്ണിംഗ്

  • @rasheedppns
    @rasheedppns4 жыл бұрын

    Capasitor change aakki work cheythu, oru round fan karangi, pinne stopayi, pinne only sound, enthayirikkum

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    ലൈൻ തിരിഞ്ഞു പോയോ എന്ന് നോക്ക്

  • @yousafkvkakkamveettil6557
    @yousafkvkakkamveettil65573 жыл бұрын

    Table fan repair ചെയ്യുന്നചെയ്യുന്നതിനുള്ള full details video കിട്ടുമോ

  • @praveencm
    @praveencm4 жыл бұрын

    👏👏👏

  • @VinodKumar-yf4hf
    @VinodKumar-yf4hf4 жыл бұрын

    👍

  • @dinakarps5593
    @dinakarps55934 жыл бұрын

    Hai

  • @sharonchora
    @sharonchora4 жыл бұрын

    From sharon

  • @anjuanil6613
    @anjuanil66134 жыл бұрын

    Kollam

  • @ajayakumarrg401

    @ajayakumarrg401

    4 жыл бұрын

    Good

  • @anjuanil6613
    @anjuanil66134 жыл бұрын

    Goodnight content

  • @achiashiachi9894
    @achiashiachi98944 жыл бұрын

    Sound.. Maraan. Valla. Vazhi undo

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    bearing thakararayirikkum. athu mattiyal mathi.

  • @Noname-vh3ke
    @Noname-vh3ke4 жыл бұрын

    Chetta,കപ്പാസിറ്റർമാറ്റിയിട്ടും ഫാന് സ്പീഡ് കുറയാൻ എന്താണ് കാരണം (sealing fan)

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    കോയിൽ ഷോർട്ടിങ് ഉണ്ടാകും. ചിലപ്പോൾ റീ വൈൻഡ് ചെയ്യേണ്ടിവരും

  • @sabusalim8178
    @sabusalim81784 жыл бұрын

    ചേട്ടാ വർക്ക്‌ ചെയ്തു കൊണ്ടിരുന്ന ceiling fan ന്റെ സ്പീഡ് പെട്ടെന്ന് കുറയുകയും Fan opposite directionil കറങ്ങാനും തുടങ്ങി. ഇപ്പോൾ fan തിരിഞ്ഞാണ് കറങ്ങുന്നത്. കപ്പാസിറ്റർ മാറി നോക്കിയിട്ടും പ്രശ്നം മാറിയില്ല. എന്തായിരിക്കും പ്രശ്നം? അകത്തുള്ള വൈൻഡിങ് ന്റെ പ്രശ്നം ആയിരിക്കുമോ?

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    കപ്പാസിറ്ററിന്റെ ലൈൻ വയർ തിരിഞ്ഞു പോയത് കൊണ്ടാണിത്. കപ്പാസിറ്ററിന്റെ ഫാൻ മോട്ടോറിൽ കൊടുത്തിരിക്കുന്ന വയറുകൾ അഴിക്കാതെ തന്നെ തിരിച്ചു കൊടുത്താൽ മതി

  • @sabusalim8178

    @sabusalim8178

    4 жыл бұрын

    @@electricalandplumbingworksb-cl Hey angane alla. Sheri aya reethiyil work cheythondirunna fan ane. Petten stop ayi. Pinne ON cheythappol reverse karangunu. Capacitor line ellam ok ane

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    ഒന്നുകൂടി കപ്പാസിറ്റർ മാറി നോക്ക്. എന്നിട്ടും ശരിയായില്ലേൽ സ്റ്റാർട്ടിങ് കോയിൽ കംപ്ലയിന്റ് aayittundakum

  • @majosajayan274
    @majosajayan2744 жыл бұрын

    Puthiya fan anu..but on cheythal bayankarayi aadunnu..enthayirikkum karanam?engane eth sheriyakkam?plz help

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    ഫാൻ റോഡ് തിരിഞ്ഞു പോയിട്ടുണ്ടാകും, ഹോളും വെട്ടും ഫാൻ മോട്ടോറിന്റെ അടുത്ത് ഫിറ്റു ചെയ്തു നന്നായി മുറുക്കുക

  • @majosajayan274

    @majosajayan274

    4 жыл бұрын

    @@electricalandplumbingworksb-cl thank you so much

  • @akhiljs4231
    @akhiljs42314 жыл бұрын

    From vineesh

  • @sajeevankt6657
    @sajeevankt66574 жыл бұрын

    from sajeevan k t

  • @adarshsreekumar4236
    @adarshsreekumar42363 жыл бұрын

    ചേട്ടാ.. ഫാൻ കറങ്ങി കൊണ്ട് ഇരിക്കുമ്പോൾ clamp ചെയ്യുന്ന rod മ് കൂടെ കറങ്ങി ശബ്ദമുണ്ടാക്കുന്നു .... എന്താണ് കാരണം

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    3 жыл бұрын

    What, loos aayikkanum

  • @asadkpasadkp8135
    @asadkpasadkp81353 жыл бұрын

    One month using capaciter.fan no speed..ne

  • @sajeevankt6657
    @sajeevankt66574 жыл бұрын

    g video

  • @jinurajr5795
    @jinurajr57953 жыл бұрын

    Njan ith try cheythu noki but switch on cheyyan neram trip aay pokunnu athentha

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    3 жыл бұрын

    Coil short aakum

  • @muhammedaflah7920
    @muhammedaflah79203 жыл бұрын

    Wall fan winding video ചെയ്യോ

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    3 жыл бұрын

    ഫാൻ വൈൻഡിങ് മെഷീൻ ആണ് ചെയ്യുന്നത് അതും വർക്ക്ഷോപ്പ് ജോലി ആണ് ശ്രമിക്കാം

  • @muhammedaflah7920

    @muhammedaflah7920

    3 жыл бұрын

    @@electricalandplumbingworksb-cl കൈ കൊണ്ട് ചെയ്യുന്നത് ആണ് udheeshichat.

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    3 жыл бұрын

    @@muhammedaflah7920 ഓക്കേ ഇപ്പോൾ ആരും ഇങ്ങനെ ചെയ്യുന്നില്ല

  • @dijithdijith3642
    @dijithdijith36424 жыл бұрын

    Eniku yoga ran ayi

  • @google_was_my_idea916
    @google_was_my_idea9162 жыл бұрын

    കറങ്ങുന്ന ഫാനിൽ വടി തട്ടിപ്പോയി . ഇപ്പൊ ഒരു ഇളക്കവും സ്പീഡ് കുറഞ്ഞു . എന്ത് ചെയ്യും . Pls reply

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    2 жыл бұрын

    capacitor mattuka, leaf bend aayittundakum kattundakilla. athum mattuka. motor bolt check cheyyuka.

  • @dijithdijith3642
    @dijithdijith36424 жыл бұрын

    Eniku upagaram ayi

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    Congragulations

  • @electronicki2549
    @electronicki25493 жыл бұрын

    Testlamp വച്ച് നോക്കി കോയിൽ കംപ്ലയന്റ് ഇല്ല. കപ്പാസിറ്റർ മാറ്റി മൂളൽ മാത്രമെ ഒള്ളു . ബിയറിങ് മാറ്റിയാൽ ശരിയാകുമൊ?

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    3 жыл бұрын

    Taitt aanenkil mattuka

  • @electronicki2549

    @electronicki2549

    3 жыл бұрын

    @@electricalandplumbingworksb-cl tight illa എന്ത് ചെയ്യണം

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    3 жыл бұрын

    @@electronicki2549 coil earth undakum

  • @status-qx1cf
    @status-qx1cf4 жыл бұрын

    Sr ഒരു help വേണം

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    ചേട്ടാ എന്ന് വിളിച്ചാൽ മതി

  • @status-qx1cf

    @status-qx1cf

    4 жыл бұрын

    7510387872 എന്റെ wtsp നമ്പർ ആണ് ഒരു msg അയക്കമോ plz

  • @status-qx1cf

    @status-qx1cf

    4 жыл бұрын

    ഞാൻ 4 വർഷം ayi Electical വർക്ക്‌ ചെയുന്നു ഞാൻ വർക്ക്‌ ഒരു ചേട്ടന്റെ കൂടെ പോയി പഠിച്ചേ ആണ് എനിക്ക് എക്സാം എഴുതണം ഞാൻ ഒരു house wayarng cheyum എനിക്ക് exam ezhuthanm അതിനു എന്തങ്കിൽ മാർഗം ഉണ്ടോ

  • @manafelectrition5354
    @manafelectrition53542 жыл бұрын

    MANAF

  • @farooqueki9082
    @farooqueki90824 жыл бұрын

    ബേയറിങ് ആണൊ കോയിലാണൊ പ്രശ്നം എങ്ങനെ തിരിച്ചറിയാം,

  • @electricalandplumbingworksb-cl

    @electricalandplumbingworksb-cl

    4 жыл бұрын

    എന്തിനാണ് മനസിലായില്ല

  • @farooqueki9082

    @farooqueki9082

    4 жыл бұрын

    @@electricalandplumbingworksb-cl സീലിങ് ഫാനിന്റെ

  • @bustedgamer2232
    @bustedgamer22324 жыл бұрын

    P*

  • @jollmraveendran2028
    @jollmraveendran20284 жыл бұрын

    Hai

  • @yousafkvkakkamveettil6557
    @yousafkvkakkamveettil65573 жыл бұрын

    Table fan repair ചെയ്യുന്നതിനുള്ള full video കിട്ടുമോ

Келесі