How to reduce Luxury tax

Building rule tips and tricks malayalam we are discussing how to reduce the building luxuary tax in kerala and india. in this video mainly recommended how much you building made. Now a days lot of people ingnore the buiding rule properly. So please leasson carefully then make a proper idia for butup area or plinth area.
Related video in this channel
മസ്ജിദ് നിർമാണം
പ്ലാനിങ് എങ്ങിനെ??
• how to planning masjid...
പള്ളിയുടെ ഖിബില എങ്ങിനെ നോക്കാം
• How to cheq qubila for...
Fire NOC എങ്ങിനെ എടുക്കണം
• how to take Fire Noc#c...
മൊബൈൽ ക്വിബില നോക്കിയാൽ
• How is App Qbila direc...
നല്ല സിമന്റ്‌ ഏതാണ്?
• Which is best cement f...
നല്ല കമ്പി ഏതാണ്?
• Best Steel for RCC con...
കോൺക്രീറ്റ് ശ്രദ്ദിക്കേണ്ട 10 കാര്യങ്ങൾ
• How to made unleaked c...
തറ കെട്ടുമ്പോൾ ശ്രദ്ദിക്കേണ്ട 10 കാര്യങ്ങൾ
• How to construct found...
tax എങ്ങിനെ കുറക്കാം
• How to reduce Luxury t...
square ഫീറ്റ് എങ്ങിനെ അളക്കാം
• How to calculate squre...
/ @cmvbuildupstudio
/ @cmvbuildupstudio
#cmv builtup studio
in this video for what is deemed permit?
Dears Muhammed shameer
B- arc, M-plan (Town and country planning)
CMV confident builder
Masjid fathah building
Bypass Road Kondotty
malappuram
Kerala
cal me 8089464499
watsapp 9745380842
ബിൽഡിംഗ്‌ സംബന്ധമായ ബിൽഡിംഗ്‌ റൂൾ സംബന്ധിച്ച് ഉള്ള എല്ലാ സംശയങ്ങളും ആണ് ഉണ്ടാവുക
സംശയങ്ങൾക്ക് മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടാവുന്നതാണ
How to self planning the house
വീടിന്റെ പ്ലാൻ ചെയ്യുന്നതിന് മുൻപ് ശ്രദ്ദിക്കേണ്ട പ്രദാനപ്പെട്ട കാര്യങ്ങൾ
കൂടാതെ ബിൽഡിംഗ്‌ വർക്കിൽ സാദാരണയായി കണ്ടുവരുന്ന പ്രശ്നങ്ങൾ
കുത്തനെ നിൽക്കുന്ന കരിമ്പാറയിൽ എങ്ങിനെ ബിൽഡിംഗ്‌ ഉണ്ടാക്കാം?
ലൂസ് മണ്ണ് ഉള്ള സ്ഥലത് എങ്ങിനെ ചിലവ് കുറച്ചു വീട് ഉണ്ടാക്കാം?
പാറക്കോരി യിൽ എങ്ങിനെ ബിൽഡിംഗ്‌ ഉണ്ടാക്കാം?
വെട്ടുകല്ല് കോരിയിൽ എങ്ങിനെ ചെലവ് കുറഞ്ഞു തറ കെട്ടാം??
ബിൽഡിംഗ്‌ ന്റെ വിള്ളൽ എങ്ങിനെ ചിലവ് കുറഞ്ഞു മാറ്റാം?
നല്ല പ്ലാനിങ്ങുകൾ എങ്ങിനെ തയ്യാർ ചെയ്യാം???
എലെവേഷൻ ഉണ്ടാക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ??
ലീക്ക് ഇല്ലാതെ എങ്ങിനെ കോൺക്രീറ്റ് വീട് ഉണ്ടാക്കാം??
engineering പഠിക്കുന്നവർക്കും
സാദാരണക്കാർക്കും
എഞ്ചിനീയർ ആയവർക്കും
ഒരുപോലെ ഉപകാരപ്പെടുന്ന ഒരുപാടു വിഭവങ്ങൾ അണിയറയിൽ ആണ്.....

Пікірлер: 86

  • @rasheedtm4896
    @rasheedtm48962 жыл бұрын

    Arive paranju kodukkan kanikkunna ulsaham masha allah barkath cheyyate

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    അൽഹംദുലില്ലാഹ് thanks

  • @user-yj7gq6mw1r
    @user-yj7gq6mw1r2 жыл бұрын

    Good ക്ലാസ്സ്‌ വളരെ ഉപകാരം അള്ളാഹു സ്വീകർക്കട്ടെ

  • @cmvbuildupstudio

    @cmvbuildupstudio

    10 ай бұрын

    ആമീൻ

  • @rasheedtm4896
    @rasheedtm48962 жыл бұрын

    Very useful information about building

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    അൽഹംദുലില്ലാഹ് thanks

  • @cheerbai44

    @cheerbai44

    7 ай бұрын

    ​​@@cmvbuildupstudioഒന്നാം നിലയിലുള്ള ബാൽക്കണി, അതും 2 എണ്ണം ഉണ്ടെങ്കിൽ അതൊക്കെ അളവിൽ പെടുമോ? Electric room വീടിന്റെ ഒരു വശത്തുണ്ട്, അത് ഒഴിവാക്കി എടുക്കാം അല്ലേ?

  • @cmvbuildupstudio

    @cmvbuildupstudio

    7 ай бұрын

    2 ബാൽക്കണി യുടെയും പകുതി മതി Ele room ഒഴിവാക്കാം ഇത് എല്ലാം പ്ലാനിൽ കാണിക്കണം ഒഴിവാക്കിയതായിട്ടും കാണിക്കണം

  • @sobinpeter9803
    @sobinpeter98033 ай бұрын

    Sir. Varanda 1.10 meter ond but side wall illa, lindel 60cm 8 feetil ond. Ith alavil kanikano. Property comes under Panchayat.

  • @shihabakpl833
    @shihabakpl8332 жыл бұрын

    Masha Allah

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    അൽഹംദുലില്ലാഹ് thanks

  • @vairalfeeld8443
    @vairalfeeld84432 жыл бұрын

    Masha allaaa🥰🥰🥰🥰👍👍👍👍

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    അൽഹംദുലില്ലാഹ് thanks

  • @AbdulGafoor-ho5dl
    @AbdulGafoor-ho5dl2 жыл бұрын

    Masha allah

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    അൽഹംദുലില്ലാഹ് thanks

  • @diyasdreamcreations580
    @diyasdreamcreations5807 ай бұрын

    If we do glass roof on terrace which has one side wall, is it included or excluded from the taxable area

  • @cmvbuildupstudio

    @cmvbuildupstudio

    7 ай бұрын

    It's include Half portion of taxable area

  • @diyasdreamcreations580

    @diyasdreamcreations580

    7 ай бұрын

    I saw in one you tube video that if the height of roof sheet is below 8 feet it is not taxable area. Is it correct?

  • @cmvbuildupstudio

    @cmvbuildupstudio

    7 ай бұрын

    Thants open tearrace only

  • @shafivazhayil6889
    @shafivazhayil6889 Жыл бұрын

    Luxury tax calculation chyunathu floor area base ano? Or buildup area ano. Double height area dining area pole ula sthalngalngal area kootumo? Please reply

  • @cmvbuildupstudio

    @cmvbuildupstudio

    Жыл бұрын

    #1 total floor area base anu koottuka #2 വീഡിയോ ഇനിയും ഒരു വട്ടം കൂടെ ശ്രദ്ദിച്ചു കേൾക്കുക.. നിങ്ങളുടെ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും..

  • @cmvbuildupstudio

    @cmvbuildupstudio

    Жыл бұрын

    Total floor area engine കാണാം എന്ന് പറയുന്ന ഒരു വീഡിയോ ഉണ്ട് അതും കൂടെ കണ്ടാൽ ഫുൾ ഡൌട്ട് ക്ലിയർ ആവും ഇന്ഷാ അല്ലാഹ്

  • @minnusworld2189
    @minnusworld21892 жыл бұрын

    👍👍👍

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    അൽഹംദുലില്ലാഹ്.. 👍👍👍

  • @thejassunil4127
    @thejassunil41272 жыл бұрын

    Inherited properties luxury tax adikano. The house build by my father is 4500sqft And I inherited it should I pay luxury tax if I inherited the property??

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    കൊടുബ സ്വത്തു നു നികുതി അടക്ജണ്ട എന്നുള്ള നിയമം ഇല്ല ആരാണ് ഇപ്പോൾ അതിന്റെ ഓണർ.. രണ്ട് ആൾക്ക് ആണ് വീട് എങ്കിൽ കോടതിയിൽ നിന്ന് സ്‌പൈഷ്യൽ പെർമിറ്റ്‌ വാങ്ങാൻ കഴിയും അങ്ങിനെ ചെയ്തിട്ടുണ്ട്

  • @nizam9634
    @nizam96342 жыл бұрын

    Double height കൊടുക്കുമ്പോൾ എന്താണ് mark ആകേണ്ടത്? Ground floor ഇന്റെ അളവ് മാത്രമേ അവർ നോക്കു 🤔

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    ഡബിൾ height കൊടുക്കുമ്പോൾ void above or void bellow എന്നിങ്ങനെ എഴുതണം.. രണ്ടു നിലയുടെയും total erea കാണിക്കണം KMBR, KPBR ലും പറയുന്ന നിബന്ധനകൾ മുഴുവൻ പാലിക്കണം. Drawing പൂർണമാവണം

  • @youcyriacmathew
    @youcyriacmathew Жыл бұрын

    പഞ്ചായത് എഞ്ചിനീയർ വരാന്തയുടെ 50% കുറച്ചുതരാം എന്ന് സമ്മതിച്ചു എന്നാൽ വരാന്തയുടെ വീതി 1.20 ൽ താഴെആണെകിൽ ഒഴിവാക്കാൻ സാധിക്കില്ല എന്ന് പറയുന്നു .

  • @cmvbuildupstudio

    @cmvbuildupstudio

    Жыл бұрын

    Alhamdulilla.. M

  • @mr_lost_
    @mr_lost_2 жыл бұрын

    Veedinullil marble virichal prathyekam vere tax varumo ? Pls reply.

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    One time tax നിർണയിക്കുന്നത് മേറ്റീരിയൽ finish and cost of construction അനുസരിച്ചു ആണ് ആയതിനാൽ one time tax കൂടും

  • @mr_lost_

    @mr_lost_

    2 жыл бұрын

    Veedu irnu 5 years kazhinju ithuvare floor onum cheythitilla

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    വരും

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    വരും

  • @thejasi3810
    @thejasi3810 Жыл бұрын

    വീട് ഭർത്താവിന്റെയും ഭാര്യയുടെയും പേരിൽ ആയാൽ 3000 sqr feet ന് മുകളിൽ ആയാൽ luxury tax തന്നെ അടക്കേണ്ടി വരുമോ

  • @shameemkvs
    @shameemkvs Жыл бұрын

    Naghalude Veedu 3500 sqft aane Ente yum brothernteyum ummayudeyum perilane veedu naghal luxury tax Adajania

  • @cmvbuildupstudio

    @cmvbuildupstudio

    Жыл бұрын

    ആവശ്യം ഇല്ല

  • @rafeequehassan6752

    @rafeequehassan6752

    10 ай бұрын

    ​@@cmvbuildupstudioഎന്ത് കൊണ്ടാണ് അടക്കേണ്ടാത്തത്

  • @shameerab6959
    @shameerab69592 жыл бұрын

    Oru plotil 2 veed vannal orumichanu koottunnath enne engineer parayunnu. Sariyano. 2 veedum orumichanu njangal approval koduthath. Pls reply

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    അതിനു ആവശ്യമായ FAR. Coverage, തമ്മിൽ ഉള്ള അകലം ഉണ്ട് എങ്കിൽ യാതൊരു നിയമപ്രശ്നവും ഇല്ല 3 എണ്ണം ആയാൽ appatment ഗണത്തിൽ വരും വീടിന്റെ അനുകൂല്യം കിട്ടുകയില്ല

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    Luxury tax വന്നാൽ രണ്ടു ആളുകൾക്ക് വീണ്ടിയാണ് എന്ന് തെളിയിക്കണം അവകാശികൾ ആണെന്നും തെളിയിക്കണം

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    ഒരു വീട് അപ്പ്രൂവൽ വാങ്ങി പിന്നീട് രണ്ടാമത്തെ വീട് എക്സിസ്റ്റിംഗ് ആക്കി കാണിക്കുന്നത് ആയിരുന്നു ഉത്തമം നിയമ പ്രശ്നം ഒഴിവാക്കാം

  • @smithanjs5914
    @smithanjs59142 жыл бұрын

    basement parking area luxury tax il kanakkakkumo

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    Parking basement ആയാലും ground floor ആയാലും Total floor ഏരിയ യിൽ വരുകയില്ല. Luxury വരുന്നത് Total floor ഏരിയ 3000 squre ഫീറ്റിൽ കൂടുന്നവർക്ക് ആണ്

  • @smithanjs5914

    @smithanjs5914

    2 жыл бұрын

    @@cmvbuildupstudio Thank you

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    Welcome

  • @naseemkallan6423
    @naseemkallan64238 ай бұрын

    Villagilum verantha yum balconyum pakuthi aano edukkunnathu

  • @cmvbuildupstudio

    @cmvbuildupstudio

    8 ай бұрын

    യെസ്

  • @naseemkallan6423

    @naseemkallan6423

    8 ай бұрын

    @@cmvbuildupstudio thankyou ഫോർ ഫാസ്റ്റ് replay 🙏🙏🙏

  • @naseemkallan6423

    @naseemkallan6423

    8 ай бұрын

    @@cmvbuildupstudio ആ ഭാഗം പറയുന്ന പേജ് ഒന്ന് മെൻഷൻ ചെയ്യോ 🙏

  • @cmvbuildupstudio

    @cmvbuildupstudio

    8 ай бұрын

    പേജ് no 7

  • @naseemkallan6423

    @naseemkallan6423

    8 ай бұрын

    @@cmvbuildupstudio sorry, ഏതു ബുക്കിന്റെ ആണ്.. ക്ഷമിക്കണം കൂടുതൽ അറിയാതോണ്ടാ 🙏

  • @alishibil.k9412
    @alishibil.k94122 жыл бұрын

    Nilavil luxury tax adakunna veed ini ath oyivakaaan sadhikumo

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    കഴിയും വീഡിയോ യിൽ പറയുന്ന ഇളവുകൾ അനുസയ്ച്ചു ഏരിയ 3000 squre ഫീറ്റിൽ കുറവ് ആണെങ്കിൽ luxury tax ഇളവ് ലഭിക്കും. ആയതിനു പ്ലാൻ വീണ്ടും കറക്റ്റ് ചെയ്തു പേപ്പർ പഞ്ചായത്തിൽ സബ്‌മിറ്റ് ചെയ്യണം. പിന്നീട് വില്ലേജിൽ വീണ്ടും അപേക്ഷ നൽകണം.

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    ബിൽഡിംഗ്‌ പ്ലാൻ സിംപിൾ ആയി സബ്‌മിറ്റ് ചെയ്യാം എന്ന വീഡിയോ കണ്ടാൽ കൂടുതൽ വ്യക്തമാവും എങ്ങിനെ drawing ചെയ്യണം എന്ന്

  • @mylifemyfamliy3836
    @mylifemyfamliy3836 Жыл бұрын

    ഇപ്പോൾ 3000sq ഉണ്ട് tax 5000അടക്കുന്നു... അത് ഇനി കുറക്കാൻ വഴി എന്താണ് സർ.. അത് പൊളിക്കണ്ടേ വരുമോ

  • @cmvbuildupstudio

    @cmvbuildupstudio

    Жыл бұрын

    Tax അടക്കുന്നത് ഒഴിവാക്കി കിട്ടാൻ കുറച്ചു വിഷമം ആണ് അതിനു കുറെ നടക്കേണ്ടി വരും പൊളിക്കുന്നതിനു മുൻപ് പഞ്ചായത്തിൽ പോയി നേരിട്ട് ചോദിച്ചിട്ട് ചെയ്താൽ മതി

  • @mr_lost_
    @mr_lost_2 жыл бұрын

    Double height ulla living room il aanu stairs varunath... Avidnu balcony yilekulla entrance nu chuttum nadkaanulla oru passage um und. 2500 sqft kashti aanu ullath ground floor, balcony ozhike muzhuvanayum ground floor il aanu veed. first floor il balcony matram aanu ullath ath 248sqft aanu ullu. But alavu prakaram njaghalku 3000 plus sqft varunund paranju luxury tax vannu. Appo athu eghane enariyan chothichapol paranjath staircase vannathkond staircase kazhinjitu nadakan ulla space aanu double height il ullath enkilum aa space allaa aa hall (leaving) nu thazhe etra sqft aano athupole mukalilum varum, athum cherthu alavil varum enanu paranjath. Enthenkilum solution undenkil pls tell

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    അതിനു വഴി ഉണ്ട് കുറച്ചു പണി എടുക്കേണ്ടി വരും

  • @mr_lost_

    @mr_lost_

    2 жыл бұрын

    @@cmvbuildupstudio entha cheyyendu

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    @@mr_lost_ plan വേറെ വരച്ചു സബ്‌മിറ്റ് ചെയ്യണം അത് പഞ്ചായത്തിൽ നിന്നും അങ്ങികാരം വാങ്ങണം ചിലപ്പോൾ കോടതിയിൽ ഹർജി സമർപ്പിക്കേണ്ടി വരും... മാറ്റി എടുക്കാം കുറച്ചു പണി എടുക്കണം

  • @prasadkambram5659
    @prasadkambram56596 ай бұрын

    സർ, എന്റെയും ഭാര്യയുടെയും പേരിൽ ഉള്ള വീട് 3000 sqft വരുന്നുണ്ട്.. Luxury tax waive ചെയ്യാൻ rule ഉണ്ടോ

  • @cmvbuildupstudio

    @cmvbuildupstudio

    3 ай бұрын

    എന്റെ എളിയ അറിവിൽ ഇല്ല

  • @youcyriacmathew
    @youcyriacmathew Жыл бұрын

    വരാന്ത വീതി 1.20ൽ താഴെഉള്ളത് അളവിൽ കാണിക്കണ്ടാ എന്ന് പറഞ്ഞിരിക്കുന്ന KPBR എവിടെയാണ് ...ദയവു ച്യ്തത് സഹായിച്ചാലും .

  • @cmvbuildupstudio

    @cmvbuildupstudio

    Жыл бұрын

    120 താഴെ ഉള്ളത് വരാന്ത ആവുകയില്ല... അത് sunshade ആവുകയുള്ളു... പേര് വരാന്ത എന്ന് എഴുതിയാൽ പിന്നെ അളവിൽ കാണിക്കേണ്ടി വരും...

  • @cmvbuildupstudio

    @cmvbuildupstudio

    Жыл бұрын

    Ground ഫ്ലോറിൽ ആണെങ്കിൽ അത് വരാന്ത ആവുകയും ചെയ്യും.. ബാൽക്കണി യെ കുറിച്ച് പറഞ്ഞപ്പോൾ ആണ് 1.20 എന്ന അളവ് പറഞ്ഞത്

  • @shanfahadhh_
    @shanfahadhh_2 жыл бұрын

    Luxury thax 2pravesham adachu pinny panjayathunn vannu alannappol luxury alavu kuraju luxury ozuvakkan entha cheyya

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    കോടതിയിൽ നിന്നും ഓർഡർ വാങ്ങി വില്ലേജിൽ സമർപ്പിക്കണം

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    വക്കിലിനെ വെക്കണം

  • @mubashirtv4459

    @mubashirtv4459

    Жыл бұрын

    എന്താണ് വകീലിനോട് പറയേണ്ടെത് അവർക്ക് ഇതിനെ കുറിച്ച് വലിയ ധരാന ഉണ്ടാകും എന്ന് തോന്നുന്നില്ല Resubmit ചെയ്യണോ അതോ വക്കീലിനെ വേകുനതനോ ഉചിതം

  • @cmvbuildupstudio

    @cmvbuildupstudio

    Жыл бұрын

    വക്കിലിനെ വെക്കുന്നത് ആവും ഉചിതം.. ടൈം എടുക്കും...

  • @devasiapm3972
    @devasiapm39722 жыл бұрын

    വരാന്തയുടെ 50 % കുറവ് ലഭിക്കും എന്ന നിയമം എന്ന് മുതൽ പ്രാബല്യത്തിൽ ഉണ്ട് ? 2019 ൽ പെർമിറ്റ് എടുത്തവർക് പ്രസ്തുത അനുകുല്യം ലഭിക്കുമോ...?

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    നമ്പർ എടുത്തിട്ടില്ല എങ്കിൽ complition കൊടുക്കുന്ന സമയത്തു അത് ചേർത്ത് കൊടുക്കാം നമ്പർ എടുത്തു എങ്കിൽ വീണ്ടും re submit ചെയ്യണം. Renewal എന്ന ഓപ്ഷൻ ആണ് അതിനു സങ്കേതത്തിൽ ഉപയോഗിക്കുക..

  • @mr_lost_

    @mr_lost_

    2 жыл бұрын

    Pillors varunathinu ullil aanu varantha enkil tax varumo

  • @cmvbuildupstudio

    @cmvbuildupstudio

    7 ай бұрын

    2 വശം ഓപ്പൺ ആണെങ്കിൽ വരാന്ത യുടെ പകുതി മതി

  • @bichimongam7808
    @bichimongam78082 жыл бұрын

    👌👌👌👌💗💗😘💎💎🤝🤙

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    അൽഹംദുലില്ലാഹ് thanks

  • @bridgedrop5596
    @bridgedrop55962 жыл бұрын

    ലോഡ്ജിനും ലക്ചറി കൊടുക്കണോ?

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    വേണ്ട

  • @cmvbuildupstudio

    @cmvbuildupstudio

    2 жыл бұрын

    100% അനീതി ആണ് 3000 squre feetinu മുകളിൽ ഉള്ള ഏക കുടുംബ വാസഗ്രങ്ങൾക്കു ആണ് luxury ഉള്ളത്

  • @youcyriacmathew
    @youcyriacmathew Жыл бұрын

    വളരെ കണിശം പാലിക്കുന്ന താമസമില്ലാത്ത കൃത്യമായ മറുപടികൾ. അനുമോദനം...അനുമോദനം...അനുമോദനം. You are simply magically amazing...

  • @cmvbuildupstudio

    @cmvbuildupstudio

    Жыл бұрын

    Thanks..

Келесі