| How To Make LED Serial set at Your Home | Serial Set Making Tutorial Malayalam

Ғылым және технология

| How To Make LED Serial set at Your Home | Serial Set Making Tutorial Malayalam
#LED #LED_Serial_set_LED_Serial
Query Solved
(1)christmas (2) christmas light (3)how to make christmas light (4)led light (5) LED Serial making tutorial (6(led star (7)led light making (8)how to led (9)How to make LED Serial Set at your home (10)LED Serial set making malayalam. (11)LED serial Light Making Tutorial malayalam. (12)JB Electro media
സീരിയൽ സെറ്റിന് ആവശ്യമായ
സാധനങ്ങൾ.
LED----------- any cloure :50 Nos
1 N4007 diode 4 Nos
474 / 400 v Polyster capacitor ----1
100 E / 1/ 2 w Resistor -----1
2.2 u f/450 v Electrolytic capacitor --1
LED holder (Cup& cover ) 50 Nos
7/36 copper wire ......
These all All parts Availble in (whole sale Rate)
Tony's Electronics , Pallimukku Ernakulam.
#christmas #christmaslight #howtomakechristmas light #ledlight #LEDSerialmakingtutorial #ledstar #ledlightmaking #howtoled . #HowtomakeLEDSerialSetatyour home #LEDSerialsetmakingmalayalam. #LED serialLightMakingTutorial malayalam. #JBElectromedia

Пікірлер: 45

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming Жыл бұрын

    അടിപൊളി ❤️

  • @HOBBY89
    @HOBBY899 ай бұрын

    Powlii..❤

  • @SATKPmedia
    @SATKPmedia Жыл бұрын

    Super nannayittund👍.first channelil entha video upload cheyyathe?

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    അതിൽ views കിട്ടുന്നില്ല. 3 വർഷം Maximum Try ചെയ്തു. ഈ ചാനലിൽ ആദ്യം ഏതാനം videos ഇട്ടു .പിന്നെ കുറെ അധികം നാൾ വീഡിയോ അപ് ലോഡ് ചെയ്യാതിരുന്നുവെങ്കിലും പിന്നീട് ഇട്ടു തുടങ്ങിയ എല്ലാ videos നും നന്നായി views വരുന്നുണ്ട്. നല്ല watch time ഉം കിട്ടുന്നുണ്ട്. വെറുതെ ഇത്രയും നാൾ വെറുതെ സമയം പാഴായി ഇത്Monetize ആക്കിയെടുക്കാൻ കഴിയുമെന്ന് ഉറപ്പായി. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. Thanks for watching.

  • @shadishanusvlog
    @shadishanusvlog Жыл бұрын

    Super 👍

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    Thaaks 4 watching.

  • @KuttettantePachakam
    @KuttettantePachakam Жыл бұрын

    Good Video 👌👌

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    Thanks Dear

  • @anandhantirur
    @anandhantirur9 ай бұрын

    Led vekkanulla cap and top evide ninnu vangikan kittum cheta

  • @rajanm.a3288
    @rajanm.a3288 Жыл бұрын

    സൂപ്പർ 👍.വളരെ നല്ല വീഡിയോ. തുടക്കകാർക്ക് മനസ്സിലാക്കാൻ പാകത്തിന് വളരെ ലളിതമായ അവതരണം.ഇനിയും ഇതുപോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Led മാല നിർമ്മിക്കാനുള്ള raw materials എറണാകുളത്ത് കിട്ടുന്ന കടയുടെ പേര്, ഫോൺ നമ്പർ തരാമോ.

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    Tony Electronics Pallimukku Ernakulam

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    Tony's Electronics Pallimukku Ernakulam

  • @HaneedAnugrahas
    @HaneedAnugrahas Жыл бұрын

    Smart tec media yil video ഒന്നും കാണാറില്ലല്ലോ

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    വീഡിയോ ഒന്നും ഇപ്പോൾ ഇടുന്നില്ല. എങ്ങും എത്താതിരുന്നതു കാരണം മടുത്തു. inters est പോയി.

  • @shamistectipfood8550

    @shamistectipfood8550

    Жыл бұрын

    @@JBElectroMedia ചേട്ടാ മടുക്കരുത്, ഒരുപക്ഷേ 100 വീഡിയോസ് ഇട്ടാലും ഒന്നും ക്ലിക്ക് ആയില്ലെന്ന് വരാം, എങ്കിലും ഇട്ടുകൊണ്ടേയിരിക്കുക. നിങ്ങളുടെ വീഡിയോയും കൂടുതൽ ജനങ്ങളിലേക്ക് എത്തും, കൂടുതൽ പേർ നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കും

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    @@shamistectipfood8550 Thanks Dear ഈ ചാനലിൽ Last ഇട്ട video യിൽ നന്നായി views വരുന്നുണ്ട്.

  • @shamistectipfood8550

    @shamistectipfood8550

    Жыл бұрын

    @@JBElectroMedia റോ മെറ്റീരിയൽ ലഭിക്കുന്ന കടകളുടെ ഫോൺ നമ്പർ ഡീറ്റെയിൽസ് എന്തെങ്കിലും തരാൻ പറ്റുമോ

  • @adieltzevaot9318
    @adieltzevaot9318 Жыл бұрын

    Wire thickness ettra

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    7/36 Pure Copper 7 Strands 36 Swg

  • @vineethpeter2993
    @vineethpeter2993 Жыл бұрын

    Most aspects not shared. Lot of confusions

  • @shinykannan7553
    @shinykannan7553 Жыл бұрын

    Marketing difficult anu

  • @globalelectronics310
    @globalelectronics310 Жыл бұрын

    Global electronics oyity Road Calicut mala bulb material wholesale shop near railway station

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    ആ പ്രദേശത്തുള്ളവർക്ക് പ്രയോജനപ്പെടും. Thanks for watching Dear

  • @s4sbs390

    @s4sbs390

    Жыл бұрын

    Ph???

  • @shamistectipfood8550
    @shamistectipfood8550 Жыл бұрын

    Row meteiril എവിടെ കിട്ടും, അഡ്രസ്സോ ഫോൺ നമ്പറോ തരുമോ

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    എല്ലാം എറണാകുളം പള്ളിമുക്കിൽ കിട്ടും നിങ്ങളുടെ അടുത്തുള്ള ടൗണിൽ ഉണ്ടാവും.

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    , Tony's Electronics Pallimukku Ernakulam

  • @linelall
    @linelall6 ай бұрын

    ഒന്ന് നിർമിച്ചാൽ അതിന്റെ ലേബർ ചാർജ് ആയി എത്ര രൂപ കിട്ടും

  • @JBElectroMedia

    @JBElectroMedia

    6 ай бұрын

    ഒരു 100 രൂപയെങ്കിലും കിട്ടണ്ടേ? വൻ തോതിൽ നിർമ്മിച്ചാലേ പ്രയോജ മുള്ളു. നല്ല Quality വയർ ഉപയോഗിച്ചാൽ 300 Rs. നേ കൊടു ക്കാൻ പറ്റു . തീരെ cheap ഐറ്റം കിട്ടുന്നതിനാൽ 300 Rs. പറഞ്ഞാലും ആളുകൾ വാങ്ങാൻ മടിക്കും. .ഞാൻ 2022-ൽ ചെയ്തിട്ട് 250, 275 Rs. ഒക്കെയാണ് കൊടുത്തത്. കഷ്ടപ്പാട് ഓർത്താൽ നഷ്ടം തന്നെ.

  • @linelall

    @linelall

    6 ай бұрын

    ശരിയാണ് 100 രൂപയെങ്കിലും കിട്ടണം ഞാൻ ചെയ്തിട്ട് മുഴുവൻ ഫിനിഷ് ചെയ്യാൻ ഒരു 3 മണികൂറെങ്കിലും എടുക്കും

  • @shijuviswambharan1583
    @shijuviswambharan1583 Жыл бұрын

    നിങ്ങളുടെ വീഡിയോയിൽ പവർ സപ്ലെ എങ്ങനെയാണ് ഉണ്ടാക്കുന്നത് കാണിച്ചില്ല. അതും കുടി കാണിക്കണമായിരുന്നു എന്നാൽ അല്ലേ വീഡിയോ പൂർണ്ണമാകു

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    ശരിയാണ്അത് വിട്ടു പോയതാണ്. അതു കൂടി വേണ്ടതായിരുന്നുവെന്ന് പിന്നീട് തോന്നി. Thanks 4 watching Dear

  • @PA-Reigns_Gaming
    @PA-Reigns_Gaming6 ай бұрын

    ചേട്ടാ നില ചുമല പച്ച ചുമല ഇടവിട്ട് നിക്കുന്ന light നമുക്ക് മാർകറ്റിൽ കിട്ടുമോ

  • @JBElectroMedia

    @JBElectroMedia

    6 ай бұрын

    അങ്ങനെയുള്ള LED കണ്ടിട്ടില്ല. ഉള്ളത് Double coloure ഉം . പിന്നെ Multy coloure ഉം . വേറെ 3 Lead കൾ ഉള്ള bi- coloure LED യും 4 Lead കൾ ഉള്ള Tri coloure LED യും ഉണ്ട്. പക്ഷേ അത് സീരിയൽ സെറ്റ് ഉണ്ടാക്കാൻ പറ്റില്ല.

  • @PA-Reigns_Gaming

    @PA-Reigns_Gaming

    6 ай бұрын

    അല്ല ചേട്ടാ ഞാൻ ഉദ്ദേശിച്ചത് നീല ചുമല ഒര് ബൾബ് അതിന്റെ അടുത്തത് പച്ച ചുമല ബൾബ് അങ്ങനെ ഒള്ള light നമുക്ക് നിർമിക്കാൻ പറ്റില്ലേ

  • @JBElectroMedia

    @JBElectroMedia

    6 ай бұрын

    @@PA-Reigns_Gaming അങ്ങനെയും ഇടവിട്ട് LED കൊടുത്ത് ഉണ്ടാക്കാമല്ലോ.

  • @PA-Reigns_Gaming

    @PA-Reigns_Gaming

    6 ай бұрын

    @@JBElectroMedia yes അതാണ് ഞാനും ഉദ്ദേശിച്ചത് 👍🏻

  • @davisma5112
    @davisma5112 Жыл бұрын

    പവർ എങ്ങനെ കൊടുത്തൂ പറഞ്ഞില്ല

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    അത് video യോയിൽ വിട്ടു പോയതാണ്. ഒരു Bridge Rectifier ചെയ്തിട്ട് അതിൽ ആ നോഡും കാഥോഡും ചേരുന്ന ഭാഗങ്ങൾ ഉണ്ടാവും. അതിൽ ഒരു വശത്ത് ഒരു 474 / 400 v capacitor Series ആയി Phase കൊടുക്കുക. കൊടുക്കുക. മറു side- -ൽ ഒരു 100 E / 1/ 2 watts Resistor വഴി neutral Line കൊടുക്കുക. രണ്ടു കാഥോഡുകൾ ചേരുന്ന ഭാഗത്തു നിന്നും +ve volt ഉം അനോഡുകൾ ചേരുന്ന ഭാഗത്തു നിന്നും -ve volt ഉം എടുക്കാം. Multy coloure Led Serial സെറ്റിന് വേണ്ടിയാണെങ്കിൽ output negative ലും positive ലുമായി ഒരു 10 m fd / 250 v capacitor കൂടി കൊടുക്കുക. അല്ലെങ്കിൽ LED Blink ചെയ്ത് നിൽക്കും. Sorry for in convenience, Thanks for watching.

  • @venom4630

    @venom4630

    Жыл бұрын

    @@JBElectroMedia aaa cheriya box nte name enthaanu???

  • @JBElectroMedia

    @JBElectroMedia

    Жыл бұрын

    Red കളറിൽ ഉള്ളതാണെങ്കിൽ കപ്പാസിറ്റർ (474/ 400 ) കപ്പാസിറ്റർ വഴിയാണ് Power Supply കൊടുക്കുന്നത്.

  • @georgekuttyvcvadakkekalam4066
    @georgekuttyvcvadakkekalam4066 Жыл бұрын

    Good for nothing . Nothing about materials used for making

  • @georgekuttyvcvadakkekalam4066

    @georgekuttyvcvadakkekalam4066

    Жыл бұрын

    What are the materials used for making this led serial llamp. Diode number, Resistance volume, Capacitor volume etc. Ni description about materials

Келесі