How To Make A Emergency Light With Damaged Led Tube | കേടായ ട്യൂബുകൊണ്ട് ഒരു എമർജൻസി ഉണ്ടാകാം

Ғылым және технология

How To Make A Emergency Light With Damaged Led Tube | Just In 5 Minute
കേടായ ട്യൂബുകൊണ്ട് ഒരു എമർജൻസി ഉണ്ടാകാം
How To Repair Emergency Light Just In 5 Minuts | എമർജൻസി ലൈറ്റ് ശെരിയാകാൻ പഠിക്കാം
• How To Repair Emergenc...
facebook ac : / sadhiqbismiofficial
facebook page : / sadhiqbismi
Instagram : / sadhiqbismi
web : www.sbmedia.tech
Contact Me📞 (For Business Sponsorships & Enquirys)
Email : sadhiqbismiklgd@gmail.com
©NOTE : All Content used is copyright to SB Media Tech. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
©NOTE : Some Images , Musics , Videos , Graphics , are shown​ in this video Meybe Copyrighted to respected owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔

Пікірлер: 205

  • @adaschaliyath
    @adaschaliyath4 жыл бұрын

    എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ലളിതമായ വിവരണം മനോഹരമായ ക്ലാസ്

  • @user-nr7yc4de9f
    @user-nr7yc4de9f16 күн бұрын

    നല്ല വിശദീകരണം. താങ്കൾ ഇതിനുവേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നു ഇലക്ട്രോണിക്സ് ഇഷ്ടപെടുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാകുന്നുണ്ട്. Very well done. ഞാൻ ഇത്തരത്തിൽ ഒരെണ്ണം ചെയ്യുവാൻ തീരുമാനിച്ചു.

  • @ashrafr.k7301

    @ashrafr.k7301

    5 күн бұрын

    ഹലേ എനിക്ക് ഒന്ന് ശെരിയാക്കി കാട്ടി തരണം

  • @santhoshvarkey6934
    @santhoshvarkey6934 Жыл бұрын

    ഈ വീഡിയോ കണ്ടിട്ടാണ് യഥാർത്ഥ കാര്യം മനസ്സിലായത്🙏🙏👍👍👍

  • @sajithjisha2318
    @sajithjisha23183 жыл бұрын

    njan cheythu adipoli results thanks bro

  • @hariks9019
    @hariks9019 Жыл бұрын

    നല്ല സിംപിൾ ക്ലാസ്സ്‌. വെരി good. നന്ദി.

  • @akshays.s6728
    @akshays.s67284 жыл бұрын

    Bro.. you can use a BMS to the battery for safety. It's make more safe while charging the battery

  • @kochivlogskv2928
    @kochivlogskv29283 жыл бұрын

    Very useful video bro.... thanks.....

  • @kishorekumar2003
    @kishorekumar20035 жыл бұрын

    Bai അടിപൊളി project..... Thank you

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you

  • @a_b_creative_938

    @a_b_creative_938

    3 жыл бұрын

    @@sadhiqbismi qqqqqqqqqqqqqqqqqqqqqqqqqqqqqq3q3qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @akberakber8105
    @akberakber81054 жыл бұрын

    ഉഭകര പ്രധമായ ഒരു വിഡിയോ

  • @Uravishkumar
    @Uravishkumar5 жыл бұрын

    Thank u very much project best idea

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Welcome bro

  • @hashil2091
    @hashil20914 жыл бұрын

    Really usefull video ആണ്.. ഒരു doubt clear ചെയ്ത് തരാമോ..? എന്റെ വീട്ടിൽ 4 V 0.9ah (900mah) ന്റെ രണ്ട് ചെറിയ Lead acid ബാറ്ററികളും ഒരു പഴയ tablet ന്റെ 3.7 V, 3000mah (3ah) lithium iron battery യും ആണുള്ളത്..ഇവ series ആയി connect ചെയ്ത് ഉണ്ടാക്കാൻ പറ്റുമോ.. tablet ബാറ്ററിയും, ചെറിയ lead ബാറ്ററിയും series ആയി connect ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ?

  • @shafikkunnil3990
    @shafikkunnil39904 жыл бұрын

    വളരെ ഇഷ്ടമായി 👍

  • @josekanjippadom9825
    @josekanjippadom98253 жыл бұрын

    വളരേ നല്ല വീഡിയോ നന്ദി

  • @techntrickssvlogz492
    @techntrickssvlogz4924 жыл бұрын

    ബ്രോ ഞാൻ ഒരു ട്യൂബിൽ നിന്നും എടുത്ത സ്ട്രിപ്പിൽ 99led ഉണ്ട് അത് 3led പാരലൽ ആയിട്ടാണ് അതായത് 33 സെറ്റ് led വീഡിയോയിലെ പോലെ 3 × 18650 ബാറ്ററി കണക്ട് ആക്കി 9led (3×3) ആകുമ്പോൾ നല്ല വെളിച്ചം ഉണ്ട് but 12 led (3×4) ആകുമ്പോൾ വെളിച്ചം തീരെ കുറവാണ് 9led വർക് ആകുമ്പോൾ നല്ല heat ഉണ്ട് അപ്പോൾ ഈ 99 led ഒന്നിച്ചു പാരലൽ ആയിട്ടു (3×33) കണക്ട് ആക്കിയാൽ heat കുറയുമോ അതോ ഓരോ സെറ്റിൽ (3led) നിന്നു ഒരെണ്ണം പൊട്ടിച്ചു കളയണോ??

  • @vineethtrv
    @vineethtrv5 жыл бұрын

    Really useful info Bro. ചെറിയ ഒരു സജഷൻ വീഡിയോ ലെങ്ത് കുറച്ചാൽ നന്നായിരിക്കും

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you bro, will try

  • @starsbeetech8766

    @starsbeetech8766

    4 жыл бұрын

    കാര്യങ്ങൾ വിശദമായി പറയുമ്പോൾ വീഡിയോ ലെങ്ങ്ത് കുറച്ചു കൂടും.

  • @AbdulGafoor-nf1ii

    @AbdulGafoor-nf1ii

    3 жыл бұрын

    @@sadhiqbismi ഇതിലും കൂടുതലായി വിശദീകരിക്കാൻ കഴിയില്ല ... താങ്ക് യൂ ബ്രോ .. സൂപ്പർ അവതരണം

  • @vijoyvdelson9245
    @vijoyvdelson92453 жыл бұрын

    Its very Helpfull & super idea

  • @safeeralfiya998
    @safeeralfiya9984 жыл бұрын

    അടിപൊളി ഇഷ്ടപ്പെട്ടു പിന്നെ ഒരു കാര്യമുണ്ട് ചാർജ് ചെയ്യുന്നത് കാണാൻ വേണ്ടി ഒരു എൽഇഡി ലൈറ്റ് വെക്കാമായിരുന്നു അപ്പോൾ സാധാരണക്കാർക്കു മനസ്സിലാകും

  • @181byju
    @181byju4 жыл бұрын

    Super project, please aad an led for charging

  • @arshadarshadachu1896
    @arshadarshadachu18965 жыл бұрын

    Good video. Please tell me how to repair smps. It is not working.

  • @moonlover4579
    @moonlover45792 жыл бұрын

    Lithium iron battry didact aayi charge cheyyan pattillallo...protection board vendee .

  • @harikumar7186
    @harikumar71863 жыл бұрын

    വീഡിയൊ ഭയങ്കര ലങ്ങ്ത് ആയി പോയി

  • @abhijithabhi1318
    @abhijithabhi13184 жыл бұрын

    പൊളി സാനം👌🏼

  • @technotip2536
    @technotip25363 жыл бұрын

    Thank you sir

  • @anoopperettil1117
    @anoopperettil11175 жыл бұрын

    പൊളിച്ചു bro കിടു വർക്ക്

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you

  • @juliangardiner6050
    @juliangardiner60503 жыл бұрын

    Good idea I like it

  • @dennisonvincent1429
    @dennisonvincent14297 ай бұрын

    God bless you ❤

  • @linomathew1340
    @linomathew13405 жыл бұрын

    Chtta 12 v 7ah battary il time etra work chiyum..2 or 3 work chiyum

  • @sterinjohn893
    @sterinjohn8935 жыл бұрын

    Good job i try it

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you

  • @maheshg86
    @maheshg864 жыл бұрын

    old powerbank battery use cheyyamo.....

  • @johnjoseph1281
    @johnjoseph12814 ай бұрын

    അടിപൊളി

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju62865 жыл бұрын

    Super information 👍👍👍👍👍

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you

  • @krishnaajai4978
    @krishnaajai49785 жыл бұрын

    Super chettaa 😍

  • @salmanulfarizi1533
    @salmanulfarizi15333 жыл бұрын

    അടിപൊളി ബ്രോ

  • @manuvm3927
    @manuvm39272 ай бұрын

    Pwolii bro👌🏻

  • @Jayasoorian
    @Jayasoorian5 жыл бұрын

    sadharana Ni-Cd battery 1.2 V alle. ? apo 4-5 ennam enkilum vende..? How didd u manage with 3?

  • @techntrickssvlogz492

    @techntrickssvlogz492

    5 жыл бұрын

    Ath 18650 battery aanu 1 battery 3.5 okke kaanum

  • @prasanthadithyan2422
    @prasanthadithyan24224 жыл бұрын

    Kalakki chetta

  • @sreekumar2354
    @sreekumar23545 жыл бұрын

    bro inverter bulb undakkunnathu diagram sahitham oru video post cheythukoode

  • @adilumr6359
    @adilumr63593 жыл бұрын

    A full led strip use cheyatate 48 led matram use cheytatinte reason enta???

  • @thayyibpullat
    @thayyibpullat4 жыл бұрын

    Great work bro

  • @sadhiqbismi

    @sadhiqbismi

    4 жыл бұрын

    Thank you

  • @krishnaprasad8745
    @krishnaprasad87453 жыл бұрын

    Useful one bro

  • @pixelmedia3461
    @pixelmedia34614 жыл бұрын

    Try Parallel model will be less energy more light... 👏👏

  • @cute_nichu

    @cute_nichu

    2 жыл бұрын

    etra volt

  • @aneeshs456
    @aneeshs4563 жыл бұрын

    Cheta vettam koodi pettannu power low aayi led damage akunnu 24ah battery connect cheydadhu kondano pls reply havells inte tube aanu

  • @sujithks2561
    @sujithks25613 жыл бұрын

    12 v adapter direct connect cheyyumpol battery problem undakille

  • @durgaprasadsaina3375
    @durgaprasadsaina33754 жыл бұрын

    Super brother But 240 power to 12v maked charbull

  • @cbksaleemyoutube4613
    @cbksaleemyoutube46134 жыл бұрын

    Excellent

  • @ansarivp7883
    @ansarivp78833 жыл бұрын

    Good idea

  • @vathuthara5321
    @vathuthara53214 жыл бұрын

    Super bro

  • @ajayankr19
    @ajayankr195 жыл бұрын

    Super Dear

  • @m.raluminium3359
    @m.raluminium33595 жыл бұрын

    Super ayitondeo

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you

  • @shabjatptp1083
    @shabjatptp10833 жыл бұрын

    lovely mutha

  • @sunilpanchami9440
    @sunilpanchami94403 жыл бұрын

    good work

  • @mr.jsgaming3526
    @mr.jsgaming35262 жыл бұрын

    I like to do it

  • @salbyvb8409
    @salbyvb84093 жыл бұрын

    Super

  • @Jayasoorian
    @Jayasoorian5 жыл бұрын

    ith kalakki..

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you bro

  • @sajinb9482
    @sajinb94824 жыл бұрын

    ബൾബിന്റെ എണ്ണം 48ൽ നിന്ന് 24 or 32 ആക്കിയാൽ ബാറ്ററി ബാക്കപ്പ് കൂടുമോ, അങ്ങനെ ചെയ്താൽ ബൾബ് പെട്ടെന്ന് കേടാവാൻ സാധ്യതയുണ്ടോ

  • @shafeer_s_Riyas_sound_VLHY_NMA
    @shafeer_s_Riyas_sound_VLHY_NMA3 жыл бұрын

    Charge cheyumbol oru led indication vechude arayan. Cut off kudi venam athinte oru video idumo

  • @sasikumar-xo1oq
    @sasikumar-xo1oq3 жыл бұрын

    സർകറച്ച് LED യുടെ ഒരു എമർജൻസി ഉണ്ടാക്കിയിട്ടുണ്ട് അതിൽ 4 Volt ആണ് ബാറ്ററി പക്ഷെ അധിക സമയം ചാർജ്ജ് നിൽക്കുന്നില്ല. കൂടുതൽ സമയം കിട്ടാൻ ബാറ്ററി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് തരാമോ

  • @karthikbabups6431
    @karthikbabups64315 жыл бұрын

    Led photo chaiser circuit engana

  • @hebroner7783
    @hebroner77833 жыл бұрын

    Bai I am interested to study more, kindly help me (Eniku kooduthal padikanamennundu) By Sam,

  • @a4worldoftech99
    @a4worldoftech994 жыл бұрын

    കിടു

  • @rarecreature2606
    @rarecreature26067 күн бұрын

    Use BMS for lithium ion battery

  • @feminanaseer1930
    @feminanaseer19305 жыл бұрын

    Kidu

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you

  • @podipallamppodi3405
    @podipallamppodi34054 жыл бұрын

    Super👍👍👍👍

  • @abhilashdavidmathoor
    @abhilashdavidmathoor3 жыл бұрын

    ഇത് 20watts il ഉണ്ടാക്കിയാൽ കുഴപ്പം ഉണ്ടോ?

  • @jayarajg5858
    @jayarajg58584 жыл бұрын

    Nice video ....48 ബൾബ് സെലക്ട് ചെയ്തതിലെ കണക്ക് മനസിലായില്ല

  • @arjunvlogsmedia

    @arjunvlogsmedia

    4 жыл бұрын

    എത്ര ഓൾട്ടിലാണ് ബൾബുകൾ പ്രകാശിക്കുന്നത് അത് x ഓൾട്ട് അത്രയും ബൾബുകൾ മാക്സിമം കണക്റ്റ് ചെയ്യാം

  • @Noblechristy007
    @Noblechristy0075 жыл бұрын

    Polichu

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you

  • @ajiththampi1213
    @ajiththampi12133 жыл бұрын

    കലക്കി

  • @legolas...
    @legolas...5 жыл бұрын

    പൊളിച്ചു

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you

  • @binuvarghese1643
    @binuvarghese16435 жыл бұрын

    Supper

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you

  • @jyothishkalachery9148
    @jyothishkalachery91483 жыл бұрын

    Pollycab കമ്പനിയുടെ ബോഡിൽ നാലാമത്തെ ഗ്യാപ്പിൽ രണ്ട് ലൈൻ മാത്രമേ ഉള്ളു എങ്ങനെ ചെയ്യണം എന്ന് പറയാമോ

  • @mohammedshameem7862
    @mohammedshameem78623 жыл бұрын

    How much hour it last for?

  • @prameelag.p3751
    @prameelag.p37514 жыл бұрын

    ചാർജ് ചെയുന്നതിന്റെ സാധനത്തിന്റെ പേര് എന്താണ്

  • @9249907574
    @92499075744 жыл бұрын

    Nice

  • @devadasvakayad4342
    @devadasvakayad43424 жыл бұрын

    വീഡിയോ നന്നായിട്ടുണ്ട്..... പക്ഷേ ഒരഭിപ്രായം ചാർജ് ചെയ്യുമ്പോൾ ഒരു light തെളിയണമായിരുന്ന്

  • @akrkr4519
    @akrkr45194 жыл бұрын

    Bro aa 4 nta calculation enthaa... parallel alle athe motham koduthal... edukoole athanoo... onu clear aki tharuoo...

  • @krishnadas1122
    @krishnadas11224 жыл бұрын

    Led yude kude resister vende

  • @rajeshr9574
    @rajeshr9574 Жыл бұрын

    3.7v x 3 = 11.1v. 12v illa. So LED de brightness koravairikkum

  • @saraththekkumuri491
    @saraththekkumuri4913 жыл бұрын

    എന്തായാലും പറഞ്ഞു തരണം to

  • @johnphilip393
    @johnphilip3935 жыл бұрын

    Useful message dear friend , 73 's

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Thank you bro

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    73's ?

  • @saraththekkumuri491
    @saraththekkumuri4913 жыл бұрын

    ഇനിയും വീഡിയോ വരട്ടെ

  • @mgjayan2831
    @mgjayan28314 жыл бұрын

    kidu

  • @sadhiqbismi

    @sadhiqbismi

    4 жыл бұрын

    Thank you

  • @mohamedthariq9226
    @mohamedthariq92264 жыл бұрын

    ഇതുപോലെ തന്നെ LED ട്യൂബ് power bank ഉപയോഗിച്ച് work ചെയ്യുന്നത് ഒന്ന് കാണിക്കണം

  • @Noname-vh3ke
    @Noname-vh3ke4 жыл бұрын

    👌

  • @footballfan2979
    @footballfan29794 жыл бұрын

    Chetta ithibdee kanakke eghaneyaa

  • @asharafc6663
    @asharafc66633 жыл бұрын

    Cut cheyyathe pazayapole randu saidum nerittu koduthal workagule

  • @sadhiqbismi

    @sadhiqbismi

    3 жыл бұрын

    No

  • @bipinkarthika330
    @bipinkarthika330 Жыл бұрын

    ചേട്ടായി ഇത് ചാർജിങ് അടപ്റ്റ്റർ ഇല്ലാതെ v8 pin വഴി സെറ്റ് ചെയ്യുന്ന ഓരു വീഡിയോ ചെയ്യാമോ

  • @sanal9846
    @sanal9846 Жыл бұрын

    Ithupole ചെയ്തു പക്ഷെ ലൈറ്റ് നു brightness ഇല്ല എന്തുചെയ്യും, എന്നാൽ ചാർജിൽ ഇടുമ്പോൾ brightness ഉണ്ട് എന്തുചെയ്യും brightness കിട്ടാൻ

  • @ratheeshratheesh1906
    @ratheeshratheesh19064 жыл бұрын

    Charging indicator evide bayi ..

  • @sudhin.p215
    @sudhin.p2154 жыл бұрын

    Idhendhina ingane set akkunne???

  • @saraththekkumuri491
    @saraththekkumuri4913 жыл бұрын

    റിപ്ലൈ കാത്തിരിക്കും ലേഡി ട്യൂബ് കൊണ്ട് 12/വോൾട്ടെ കോൺവെർട്ട ചെയ്യുയുമ്പോൾ 6/വോൾട്ടെ ആയി പാറൽ ചെയ്യാൻ എത്ര ബൽബ് സെലാക്റ്റ് ചെയ്യണം

  • @vaishus5946
    @vaishus59464 жыл бұрын

    20WLed tube തെളിക്കുവാൻ പറ്റിയ ഒരു സർക്യൂട്ട് കാണിക്കാമോ?

  • @alexdavis4756
    @alexdavis47564 жыл бұрын

    12 volt chargeril 12.36 volt ulla battery charge cheyan pattumo

  • @tomsonstellus6699

    @tomsonstellus6699

    4 жыл бұрын

    Pattum but charging time edukum. normally daily using mobile battery 3.7v ithu charge chaiyan 5v charger aa use chaiyunne. minimum oru 0.5v engilum kudinilkanum.

  • @anandakrishnan2736
    @anandakrishnan27363 жыл бұрын

    Njaan undaakki 2ennam ithil pic post cheyyan pattathond kaanikkaan pattillallo

  • @kl42king19
    @kl42king195 жыл бұрын

    Bro transformer ഉപയോഗിച്ച് 12volt 220volt ആക്കാൻ കഴിയും അത് ഒന്ന് try ചെയ്തിട്ട് എമർജൻസി ആയി തന്നെ full led വർക്ക്‌ ചെയ്യിക്കാൻ കഴിയും

  • @kl42king19

    @kl42king19

    5 жыл бұрын

    ഒരു മിനി inverter ആയിട്ട് use ചെയാം

  • @keyechi
    @keyechi5 жыл бұрын

    ഇത് പോലെ മറ്റാരോ ചെയ്ത് കണ്ടല്ലോ..? എന്തായാലും അടിപൊളി.‌.!

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    Aranavo🤔

  • @legolas...

    @legolas...

    5 жыл бұрын

    m4 tech alle

  • @arunlemboy4293

    @arunlemboy4293

    5 жыл бұрын

    But ith rechargeable idea aanu. Kollam.

  • @grandmaster9071

    @grandmaster9071

    5 жыл бұрын

    M 4 tech ജിയോ മച്ചാൻ & പ്രവിൻ മച്ചാൻ

  • @TheSreenandanam

    @TheSreenandanam

    5 жыл бұрын

    അവര് ചെയ്തത് reachargable അല്ല 9v cell vechanu അതു വേറെ ഇതു വേറെ

  • @sreekumarsurya9367
    @sreekumarsurya93674 жыл бұрын

    Adutha videoil washing machine 2 motor s chek cheyunath video idanam

  • @anandakrishnan2736

    @anandakrishnan2736

    3 жыл бұрын

    Mashe eee video idunna aalu oru laptop mechanic aanu addheham avarde service centeril irunnukondanu ith cheyyunnath so avade balya balya sadhanam vekkan pattooola nadakkuvonn ariyilla👍

  • @unnikrishnannvnaissery6516
    @unnikrishnannvnaissery6516Ай бұрын

    ❤❤❤ok

  • @joshikannan9217
    @joshikannan92174 жыл бұрын

    Bro athu lithium battery aanu protection board ellathe charge iddan padilla. Battery explode aagaan saadhydha undu.battery life pogum

  • @anandakrishnan2736

    @anandakrishnan2736

    3 жыл бұрын

    Ente kayyinn onn pottitherichirunnu puka vannappo thanne lithium fluid purathekk vannappo thanne smell cheyth appothanne purathekk ittu oru 2min aayappozhekkum 💥🔥 athyavisyam kuzhappamillatha sound undaayirunnu. Flame nallareethikk undaayi. Oru 8Pm okke aayirunnu tym aayakond kathiyath nere kandu

  • @aboobakerabooba5300
    @aboobakerabooba53004 жыл бұрын

    Led strip vere taip anengilo🤔

  • @AbdulSattar-iu7we
    @AbdulSattar-iu7we5 жыл бұрын

    കേടായ ട്യൂബ് എന്നല്ലേ പറഞ്ഞത് - അപ്പോൾ LED കേട് വരില്ല എന്ന് അർത്ഥം. കേടാവാത്ത ഇല്ലങ്കിൽ LED strip വാങ്ങി ചെയ്തൂടെ??

  • @sadhiqbismi

    @sadhiqbismi

    5 жыл бұрын

    75% led kedavoola . Ithra bright kittula .

Келесі