How to Know Purchase Price at the time of Entering Sales Bill. Cost price and selling Price.

Hello I am Syamala Narayanan, My Channel Name is Tally Accounting Malayalam. How to Know Purchase Price at the time of Entering Sales Bill.. Cost price and selling Price.
Other Useful Videos :_
1. Plus Two കഴിഞ്ഞോ ? ടാലി പഠിച്ച് ജോലി നേടാം
• Plus Two / B Com Comp...

Пікірлер: 18

  • @shafeeqkammadam5749
    @shafeeqkammadam5749 Жыл бұрын

    Madam sales invoicil customere Peru vech engane cash bill adikkum

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment .ഇതിനെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. Link below kzread.info/dash/bejne/opZrmduNY82odLQ.html

  • @saleeshkumar6229
    @saleeshkumar6229 Жыл бұрын

    Thank u

  • @cvshamseer1179
    @cvshamseer1179 Жыл бұрын

    Thanks Teacher

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    ഒരു പാട് സന്തോഷം.

  • @mubashirtv4459
    @mubashirtv44592 жыл бұрын

    reciept by card swipe machine , charges by card swipe provider and gst - engana cheyyam enn paranu tharumo

  • @faisaltp4628
    @faisaltp4628 Жыл бұрын

    ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ ഒരു കടയിൽ നിന്നും സാധനങ്ങൾ മേടിച്ചു അതിൻറെ പർച്ചേസ് റൈറ്റ് നമുക്ക് അറിയാൻ കഴിയുമോ അത് അറിയാൻ നമുക്ക് അവകാശമുണ്ടോ അങ്ങനെയാണെങ്കിൽ കൊള്ളലാഭം ഉണ്ടോ എന്ന് നമുക്ക് മനസ്സിലാക്കാം ആയിരുന്നു

  • @vinojoseph412
    @vinojoseph4122 жыл бұрын

    Ma'am, could you please explain how to mark ineligible ITC in purchase bill.

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Thank you for your comment. Upload video soon

  • @zycozyco7090
    @zycozyco7090 Жыл бұрын

    Input and output cgst &sgst എന്ന് കൊടുക്കണ്ടേ?

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. ഇന്ത്യയിൽ in put output ഉം അല്ല. GST ആണ്. Sgst and cgst ആണ്. ഇതിൽ ഞാൻ tax കൊടുത്തില്ല. Tax നെ ക്കുറിച്ച് വീഡിയോസ് Search ചെയ്താൽ കിട്ടും

  • @WorldKing-ht9yf
    @WorldKing-ht9yf Жыл бұрын

    Wholesale Medicine purchase entry indo?

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. Medicine Accounting ചെയ്യാൻ പോകുന്നതേ ഉള്ളു. Wholesale rate , retail rate set ചെയ്യുന്നതിനെ കുറിച് വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ . Link below kzread.info/dash/bejne/oIGTr7WeqJvJmbQ.html

  • @faizevenjaramoodu3195
    @faizevenjaramoodu3195 Жыл бұрын

    ഓർഡർ ചെയ്ത പ്രൊഡക്ട് pending ആണോ എന്ന് എങ്ങനെ അറിയാൻ കഴിയും

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. മുകളിൽ goto വിൽ Click ചെയ്താൽ Purchase order due എന്ന് option കാണിക്കും. Tally Refresh Part 1 and part 2 വിൽ ഇതിനെക്കുറിച്ച്‌ പറയുന്ന ണ്ട്. കണ് നോക്കും.

  • @faizevenjaramoodu3195

    @faizevenjaramoodu3195

    Жыл бұрын

    @@TALLYACCOUNTINGMALAYALAM നന്ദി 👍

  • @naseefnesi2764
    @naseefnesi27642 жыл бұрын

    ഹലോ... Sale ചെയ്യുബോൾ items search ചെയ്യുമ്പോൾ items name ന്റെ കൂടെ അതിലെ പ്രൈസ് കൂടി കാണാൻ പറ്റുമോ?? ഒരേ സാദനം രണ്ടു ക്വാളിറ്റി യിൽ രണ്ടു വിലയിൽ ആണ് ഉള്ളതെങ്കിൽ അത്‌ enter ചെയ്യുന്നതിന് മുന്നേ നോക്കി മനസ്സിലാക്കാൻ പറ്റിയ ഓപ്ഷൻ tally യിൽ ഉണ്ടോ?? Eg. Lux soap rs. 20 200 nos. Enningane കാണാൻ

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Thank you for your comment. Second time enter ചെയ്യുമ്പോൾ qty അടിച്ചാൽ rate automatic ആയി വരും. Rate ൽ change ഉണ്ടെങ്കിൽ മാറ്റി കൊടുക്കാം. ഇനി രണ്ടാമത്തെ കാര്യം. ഒരേ ഐറ്റം different quality യിൽ ആണെങ്കിൽ വേറെ വേറെ rate കൊടുക്കാൻ പറ്റും. Batch wise എന്ന ഓപ്ഷൻ use ചെയ്താൽ മതി. Garment accounting എന്ന വീഡിയോയിൽ ഇത് കാണിക്കുന്നണ്ട്.

Келесі