How to grow indoor plants in water/ best way to grow indoor plants in malayalam/ best indoor plants

#youtube #malayalam #How to grow #indoor plants #in water/best way to grow #indoor plants in malayalam/best indoor plants #beutifull #indoorplants #yourhome
Video Link:
• How to grow indoor pla...
Music:
Album: Teasing the King
Artist: Nathan Moore
Song: Teasing the King
Licenses:
KZread Audio Library (On behalf of KZread Audio Library)

Пікірлер: 29

  • @josem.k5161
    @josem.k516112 күн бұрын

    ഒരു ഭരണി എടുത്ത് അതി വെള്ളമൊഴിച്ച് രണ്ട് തുണ്ട് പനി കൂർക്ക തണ്ട് ഇട്ട് വക്കുക ഇത്രേയുള്ളൂ😂😂😂😂😂 അതിന് വലിച്ചു നീട്ടി ഒരു കിലോമീറ്ററാക്കി😢😢😢😢😢😢😢😢

  • @athmayanamcreations
    @athmayanamcreations25 күн бұрын

    Good sharing 🎉🎉

  • @santharavi744
    @santharavi74416 күн бұрын

    കൊള്ളാം👌🏻

  • @aparnaaparna375
    @aparnaaparna37513 күн бұрын

    ഒരു കുപ്പിയുടെ മൂടി മാറ്റി അതിൽ വെള്ളം ഒഴിച്ച് ഈ ചെടി വളർത്തിയിരുന്നു. അത് വളരെ നന്നായി വളർന്നു, വച്ചിരുന്നത് ജനലിന്റെ അടുത്താണ് ഒരു വർഷത്തിൽ കൂടുതൽ നന്നായി വളർന്നു ( വെള്ളം മാറ്റുമായിരുന്നു ). പിന്നീട് മണ്ണിൽ നട്ടു.

  • @srekumarikr
    @srekumarikrАй бұрын

    ഗുഡ് ഐഡിയ 🥰

  • @binujoji195
    @binujoji195Ай бұрын

    Very good idea

  • @anithamk3646
    @anithamk3646Ай бұрын

    good idea

  • @kusumakumari4525
    @kusumakumari452514 күн бұрын

    ശരിയാണ് ഞാനും ഊണ് മേശയിൽ കുപ്പിയിൽ വെളളമൊഴിച്ച് അതിൽ😊 വ വച്ച് ദിവസവും വെള്ളവും മാറ്റി നല്ല സർപ്രൈസ് കുഞ്ഞീച്ചകൾ ഞങ്ങൾ അതിനെ കൂവി ച്ച എന്നു പറയും അതിന്റെ ഇലയിലായിരുന്നു വാസം 4 ദിവസം കഴിഞ്ഞപ്പോൾ ഈച്ച ശല്യം സഹിക്കാൻ വയ്യാഞ്ഞിട്ട് എടുത്തുകളഞ്ഞു🤣🤣🤣🤣:😂😂😂

  • @aparnaaparna375

    @aparnaaparna375

    13 күн бұрын

    മണിപ്ലാന്റ് വർഗ്ഗത്തിൽ പെട്ട പല ചെടികളും ഈ ചെടിയും ഞാൻ വെള്ളത്തിൽ വച്ചിട്ടുണ്ട്, ഏതായാലും ഇവയിൽ ഒന്നും ഈചകൾ വരാറില്ല 🙏

  • @sarasuv3206
    @sarasuv320613 күн бұрын

    Ok. Good😊

  • @user-sv6po7ig4m
    @user-sv6po7ig4mАй бұрын

    👍👍

  • @santhaantony8860
    @santhaantony8860Ай бұрын

    Why the holes were made difficulty ? ? ???

  • @ramlasalim6025
    @ramlasalim602527 күн бұрын

    Good idia

  • @mohanmahindra4885
    @mohanmahindra4885Ай бұрын

    Best presentation it will help many, but I tried several times but failed. The same I do in gulf countries and get roots very very faster, the water I used is hard water here it is pure water.

  • @k.antonyjosekottackal2626
    @k.antonyjosekottackal262611 күн бұрын

  • @santhaantony8860
    @santhaantony8860Ай бұрын

    Then why the holwa were made with difficulty??????

  • @pushpasunilkumar1069
    @pushpasunilkumar1069Ай бұрын

    👍

  • @rajis7089
    @rajis70899 күн бұрын

    Etellam ellarkkumariyille

  • @balasubramanis1399
    @balasubramanis139922 күн бұрын

    എത്ര നാൾ നില്ക്കും വെള്ളം മാറ്റേണ്ടെ താങ്ക്യൂ ചേട്ടാ ലൈക്ക് ചെയ്തു❤❤❤

  • @Nasideas-KLBM

    @Nasideas-KLBM

    22 күн бұрын

    ആഴ്ചയിൽ ഒരു പ്രാവശ്യം വെള്ളം മാറ്റുക. മാക്സിമം ഒരു മാസം ഈ ചെടി നിലനിൽക്കും. അതു കഴിയുമ്പോൾ പുതിയ തണ്ടുകൾ വെള്ളത്തിൽ ഇറക്കി വക്കുക. അതിനു വേണ്ടി ഒരു മദർ പ്ലാൻറ് വെളിയിൽ നട്ടു വളർത്തുക. Thanks for supporting

  • @user-os6wm3oq1r
    @user-os6wm3oq1r18 күн бұрын

    onn ചുരുക്കി പറഞ്ഞൂടെ pllz

  • @user-bu1wu4gh3b
    @user-bu1wu4gh3b10 күн бұрын

    വെറൈറ്റി ആയിട്ടൊന്നു തുടങ്ങിയ സബ്സ്ക്രൈബ് കിട്ടുമോ എന്ന് ഓർത്താണ് തുടങ്ങി അനുഗ്രഹിക്കട്ടെ😁

  • @rcnair7694
    @rcnair769424 күн бұрын

    ഈ വെള്ളം ഇടക്ക് മാറിയില്ലങ്കിൽ നിറവ്യത്യാസം ഉറപ്പാണ്.

  • @aminaaanthru5276

    @aminaaanthru5276

    15 күн бұрын

    CR

  • @ranigeorge4968
    @ranigeorge496826 күн бұрын

    Too much dragging

  • @molivarghesemolivarghese8790
    @molivarghesemolivarghese879013 күн бұрын

    Navara ilayku Pothuve Athikam Vellam Vendayenu Kettitund Vellathil Valarumo ? 😂😂😂😂😂😂

  • @aparnaaparna375

    @aparnaaparna375

    13 күн бұрын

    നന്നായി വളരും, ഞാൻ വളർത്തിയിട്ടുണ്ട്

  • @aparnaaparna375

    @aparnaaparna375

    13 күн бұрын

    ഞാൻ വളർത്തിയിട്ടുണ്ട്

  • @jessymeyn5290
    @jessymeyn529013 күн бұрын

    Boring

Келесі