How To Change Wallfan capacitor |വാൾഫാൻ ഇനി വീട്ടിൽ തന്നെ റിപ്പയർ ചെയ്യാം | selfie stick vlog
How To Change A Wall Fan Capacitor
Wall fan capacitor changing
ഇനി ഫാനുകൾ വീട്ടിൽ തന്നെ റിപ്പയർ ചെയ്യാം
വാൾഫാനിന്റെ കപ്പാസിറ്റർ എങ്ങിനെ മാറ്റിയിടാം
സെൽഫി സ്റ്റിക് vlog
selfie stick vlog
Пікірлер: 52
Very good information in this video thanks so much for sharing
ആഹാ ഇത് കൊള്ളാല്ലോ ഇങ്ങനെ ഒരു അറിവ് ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത് കൊള്ളാം ഞാനും ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കും
Gud information
Wow super idea thanks for sharing
Supper good information, ningale Ella videokalum helpful anellooo, thanks for sharing
Wow super good information I like it thanks for sharing
Video Valare Nannayirikkunnu.. Thudarnnum Ithupole Ulla Videos Pratheekshikkunnu
Very useful information..Thank you for the sharing..Share more like this..
Annane ithu kand najnum shariyakki oru fan🙌😁
good information
Theerchayaayum useful video aannu. Ellaa kaaryangallum nalla reethil explain cheyidu thannu.
Good information
Super... Inganeyulla videos share cheyyuntha valare nallathan👍
Shared❤👍
👌👍👍
👌👍
Upakaarapredhamaya video ..
Ha kollam
👍👍
സൂപ്പർ
Wooww eth collalo parupade eghaneyokke cheyaleeee 👍
Wall fan vech enganeyokke cheyyaan kayiyiyumenn kaanichu thannathinn thanks
നിങ്ങളുടെ വീഡിയോസ് എനിക്ക് ഒരുപാടു ഇഷ്ടാണ്.
@SajiSaji-bd5pw
Жыл бұрын
Super👍👍
Nalloru ariv Aan നിങ്ങള് share ചെയ്തത്,orupad perkk upakarappedum
എല്ലാവർക്കും ഒരു പോലെ ഉപകാരപ്പെടുന്ന വീഡിയോ thanks for sharing
eth collalo parupade eghaneyokke cheyalle
1.2 ഉള്ള കാപസിറ്റർ നു പകരം 1.5 സെറ്റ് ചെയ്യാൻ പറ്റുമോ mr.ight wall fan
@selfiestickvlog
3 ай бұрын
Pattum
Flower pottiyal engane shariyak a
@selfiestickvlog
Жыл бұрын
പുതിയത് മാറ്റിയിടാം
Fan karagunilla കപ്പാസിറ്റർ പോയത് കൊണ്ടു ആണോ
@selfiestickvlog
Жыл бұрын
കറങ്ങുന്നില്ലെങ്കിൽ കുറെ കാരണങ്ങൾ ഉണ്ട് റെഗുലേറ്റർ complaint കേബിൾ മോട്ടോർ കപാസിറ്റർ ഏതാണെന്ന് അറിയാൻ പാടാ
നല്ല ഐഡിയ ഫാനി സ്പീഡ് കുറവായാൽ അങ്ങനെ ചെയ്തു നോക്കണം
Wall fan റേറ്റൈറ്റ് ചെയ്യുന്നില്ല എങ്ങനെ നന്നാകും
@selfiestickvlog
3 ай бұрын
Wall faninte back sidile moodi matiyal avide oru mecanisam und athin theimanam varukayo loos avukayo cheithathayirikkum ath check cheyyanam
കൊള്ളാട്ടോ നല്ല ഐഡിയ ആണെന്ന് വളരെ ഉപകാരപ്രദമായ കാര്യമാണ് നിങ്ങൾ പറഞ്ഞത് തന്നത്
Capastier friice yetra
@selfiestickvlog
Жыл бұрын
50 rupayil thaye
Bro വാൾ ഫാൻ ചുമരിൽ വെയ്ക്കുമ്പോൾ ലീഫ് കറങ്ങുന്നില്ല മോട്ടോർ സൗണ്ട് ഉണ്ട് . താഴെ വെക്കുമ്പോൾ കറങ്ങുന്നുണ്ട് കപ്പാസിറ്റർ കംപ്ലയിൻ്റ് ആയിരിക്കുമോ
@selfiestickvlog
4 ай бұрын
Avan asdhyatha und kaikond karakkiyal karangunnundo
@vineeshc4567
4 ай бұрын
@@selfiestickvlog ഇല്ല
@selfiestickvlog
4 ай бұрын
@@vineeshc4567 appo teerthum parayan pattilla mati itt nokkanam athin cheriya vilayollu
മൂളല് സൗണ്ട് മാത്രമേയുള്ളൂ ഇടയ്ക്ക് ഒന്ന് കറങ്ങും എന്താണ് കുഴപ്പം കപ്പാസിറ്റർ പോയതാണോ
@selfiestickvlog
8 ай бұрын
Kaikond karakkinokkiyo
@selfiestickvlog
8 ай бұрын
Angine karangunnundenkil capacitor poyathavum
Regulater complint ആണെങ്കിൽ എങ്ങനെ ശരിയാക്കും
@selfiestickvlog
4 ай бұрын
Regulater mativekkan pattum
എന്റെ വാൾ ഫാൻ നാഷണൽ കമ്പിനിയുട ആണ് മെയ്ഡ് ജപ്പാൻ, അതിനു റോറ്റേഷൻ കിട്ടുന്നില്ല, പുറകു ഭാഗം അഴിച് നോക്കി, ഒരു വശത്തേക്ക് സ്റ്റാക് ആയി ഇരിക്കുന്നു, സ്പ്രിംഗ് ഉണ്ട് കൂടാതെ ലോക്കും ഉണ്ട്, എന്ത് ചെയ്യണം
@selfiestickvlog
Жыл бұрын
തേയ്മാനം കൊണ്ട് ഇങ്ങനെ റൊട്ടേഷൻ കിട്ടാതിരിക്കാം പിന്നെ റൊട്ടേഷൻ സ്വിച്ച് ഓണ് ചെയ്യുമ്പോൾ തടസപ്പെടുത്തുന്ന വല്ലതും ഇടയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കണം
🤢🤢🤢🤢🤮🤮🤮🤮
Good information