how to become a Professional Accountant | എങ്ങിനെ ഒരു നല്ല Accountant ആകാം.

Hello Friends I am Syamala Narayanan. My Channel Name is Tally Accounting Malayalam.
In This Video i describe how to make a professional Accountant in Malayalam. What are the qualifications needed, which course to be studied, salary of an Accountant.

Пікірлер: 58

  • @noushadnoushad64
    @noushadnoushad64 Жыл бұрын

    Maam BA. MA malayalam language and litreture പഠിച്ച ഒരു studentinu അക്കൗണ്ടന്റ് ആകാൻ സാധിക്കുമോ please replay

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    തീർച്ചയായും. ഞാൻ ടാലി course നടത്തുന്നുണ്ട്. എന്റെ ഒരു സ്റ്റുഡൻ്റ് l വക്കിൽ ആണ്. Accountant job ലേക്ക് മാറാൻ വേണ്ടിയാണ്. Basics മനസ്സിലാക്കിയാൽ എളുപ്പമാണ്. പഠിക്കാൻ പറ്റും എന്ന് എനിക്ക് 100 % പറയാൻ പറ്റും. ഇമെയിൽ ചെയ്താൽ details തരാം.. Id syamalanarayanan@yahoo.in

  • @noushadnoushad64

    @noushadnoushad64

    Жыл бұрын

    @@TALLYACCOUNTINGMALAYALAM ok മാം ഒരു പാട് നന്ദിയുണ്ട് മാം നല്ലൊരു വ്യക്തിയാണ്ഞാൻ ഇമെയിൽ അയക്കാം

  • @sanujithAchu
    @sanujithAchu Жыл бұрын

    Mam paranjathu correct aanu.. Padichathu kondu mathram innu job kittilla experience um practice um venom.. 1.accounting base venom 2.accounting software tally ariyanam 3.internet related work ariyanam 4.Tally entries ariyanam 5.tally purchase sales invoice bank statement expens receipt ithokke identified chaithu entry idan ariyanam 6.payable reciable entry ariyanam 7.transation nokkumpol entry Dr cr correct aayittu ariyanam link withdrawal deposit receipts athokke 8.swayam aayittu nammal kure update cheyyuka 9.entries correct aayittu manasilakki cheyyuka 10.accounting entries update cheyyuka system il practice cheyyuka. 11. Gst related work enty Gst filling Gst calculation Gst reconsilation ithinokke kurichu ariyuka 12. Studies kazhinju maximum nreathe oru CA firm lo Gst office lo work nu keran nokkuka training nu. Avidannu experience aakuka.. Ithokke njn swayam anubavathil koodi padicha aanu...

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you so much for your comment.

  • @manju9571

    @manju9571

    Жыл бұрын

    Hii ma'am tally kazhinj CA firm lo gst office lo training cheyyan enthan cheyyendath onn parayamo please

  • @sanujithAchu

    @sanujithAchu

    Жыл бұрын

    നെറ്റ് ലു സെർച്ച്‌ ചെയ്തു നോക്കുക അല്ലെങ്കിൽ ca പഠിച്ച ഫ്രണ്ട്‌സ് നോട് ചോദിക്കുക.. ഞൻ അങ്ങനാണ് കേറിയത്‌.. ജോയിൻ time ഇന്റർവ്യൂ ഉണ്ടായിരിക്കും.. എനിക്ക് ഉണ്ടായിരുന്നു.. ചില firms ലു direct ജോയിൻ ആണ് അത് depent ആണ്.. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടും 1-2 ഇയർ വർക്ക്‌ ചെയ്യുക.. Better job കിട്ടുന്നവരെ അവിടെ തന്നെ തുടരകുക.. പിന്നെ ca firm ആണേൽ അക്കൗണ്ട്സ് ഓഡിറ്റ് വർക്ക്‌ കൂടുതൽ gst partikular പീരിയഡ് ആയിരിക്കും.. Gst പ്രാക്ടീസ് ഓണർ ഉം സെയിം ആണ് gst മെയിൻ ഹാൻഡിൽഡ്.. Thats difference സിമിലർളി രണ്ടിടത്തു പോയാലും വർക്ക്‌ പഠിക്കാം.. Thanks for your comment

  • @user-pq1yv3nw8f

    @user-pq1yv3nw8f

    5 ай бұрын

    Accountant nn ethra salary undakum

  • @SanujithSanal

    @SanujithSanal

    5 ай бұрын

    ​@@user-pq1yv3nw8fdeponds on എക്സ്പീരിയൻസ് ആണ് da Trainee ലെവൽ ആണെങ്കിൽ 3 k-8 k റേഞ്ച് കിട്ടും ജൂനിയർ അക്കൗണ്ടന്റ് ആണെങ്കിൽ 10k to 15k റേഞ്ച് കിട്ടും അക്കൗണ്ടന്റ് ആണെങ്കിൽ 15k to 20 k കിട്ടും സീനിയർ ആണെങ്കിൽ 25k-35k റേഞ്ച് കിട്ടും

  • @fathimarahim4194
    @fathimarahim4194 Жыл бұрын

    ❤🎉

  • @user-pm8zk1jx3k
    @user-pm8zk1jx3kАй бұрын

    Mam cash dealings okke athaayathu goods sale cheyyumbo cash vaanguka Eg : textiles Ithu cheyyunnathu accountant maar aano

  • @namithanamitha4766
    @namithanamitha4766 Жыл бұрын

    Ee videos kandal accountant avan kazhiyumo☝️

  • @Najmasworld
    @Najmasworld Жыл бұрын

    Thanks for the video😍😍

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment.

  • @bouncingz598
    @bouncingz5985 ай бұрын

    Mam, accountant pothuve salary kuravayathenth kondaan? Valare responsibilities vendiya job alle?

  • @midhun9066
    @midhun9066 Жыл бұрын

    Nice mam❤️

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment.

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    ഈ വീഡിയോ ഒന്ന് കണ് നോക്കൂ. Job skills for freshers kzread.info/dash/bejne/oWSiq9dunqe9e84.html

  • @manju9571
    @manju95718 ай бұрын

    Chatered accountant nte keezhil padikkan entha cheyyande

  • @anushamundayattuaan4477
    @anushamundayattuaan4477 Жыл бұрын

    Thank u Mam for your Valuable information 🙏 ☺️ 😍

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment.

  • @hussaina4004
    @hussaina4004 Жыл бұрын

    Madam njn ba sociology anu padichath... Enikk accountand akan patto

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. തീർച്ചയായും പഠിക്കാൻ പറ്റും. എ ക്കൊണ്ട് സ് അറിയാത്തവർക്ക് വേണ്ടി ഞാൻ വി ഡിയോസ് ഇട്ടിട്ടുണ്ട്. അതേപ്പോലെ ടാലി എള്പ്പത്തിൽ പഠിക്കുന്നതിനെ പ്പറ്റിയും വീഡിയോ ഇട്ടിട്ടുണ്ട് കണ്ട് നോക്കൂ സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ Accounts basics kzread.info/dash/bejne/oaR2yKOBZ8rWnaw.html Plus Two/ Bcom കഴിഞ്ഞോ ടാലി പഠിച്ച് ജോലി നേടാം kzread.info/dash/bejne/lXVryLCtcrrAoLA.html

  • @nodect8421
    @nodect8421 Жыл бұрын

    mam after bcom with taxation kazhinn nth job ahh kitta nalla salary ill

  • @LandsAuditorsCompanySecretary

    @LandsAuditorsCompanySecretary

    2 ай бұрын

    Courses_ CA, CS, CMA

  • @chinnunifuvlog5747
    @chinnunifuvlog57473 ай бұрын

    Hi, enikk accountant aayitt vidheshath pokan experiance inn vendi firm ilano shops ilano work cheyyunnath nallath?

  • @LandsAuditorsCompanySecretary

    @LandsAuditorsCompanySecretary

    2 ай бұрын

    Do training in CA Firm

  • @ajmalmuhammad8425
    @ajmalmuhammad84252 жыл бұрын

    Basic accounting knowledgine kurich oru video idaamo ,a humble request

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Thank you for your comment. ഇതിനെ ക്കുറിച്ച് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്. കണ്ടിട്ട് അഭിപ്രായം പറയൂ. വല്ല doubt ഉണ്ടെങ്കിൽ comment ചെയ്താൽ മതി. ഒന്ന് share ചെയ്ത് കൊടുക്കണേ.ലിങ്ക് താഴെ എന്താണ് accounting? kzread.info/dash/bejne/oaR2yKOBZ8rWnaw.html എന്താണ് debit and credit kzread.info/dash/bejne/mpWerLOPZbSsXdY.html

  • @ajmalmuhammad8425

    @ajmalmuhammad8425

    2 жыл бұрын

    @@TALLYACCOUNTINGMALAYALAM link on pin cheyuo???

  • @sreejithc1180
    @sreejithc11802 жыл бұрын

    Tax nte office ill ninnall ulla advantages and disadvantages onnu parayyo?

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Work പഠിക്കാൻ പറ്റും. Thank you for your comment.

  • @sreejithc1180

    @sreejithc1180

    2 жыл бұрын

    Ca office nte athrakk padikkan patillallo

  • @sreejithc1180

    @sreejithc1180

    2 жыл бұрын

    Tax nte office ll ninnu one year nte experience certificate kittya nalla gunam undo?

  • @sanujithAchu

    @sanujithAchu

    Жыл бұрын

    @@sreejithc1180 CA office aanu accounts work padikkan nallathu.. Tax office aanel Gst filling Gst related tax related anganathe work padikkam.. Chila Gst office lu accounts um cheyyippikum like bank statement purchase sales entry athokke invoice entry athokke cheyyipikkum.. Ca office aanel 1 year accounts cheyyipikkum different firms nte work aayirikkum avide.. Nalla office nokki choose cheyyuka athu CA Firm aanelum Tax practice office aayalum randidathu ninnalum work padikkam

  • @sanujithAchu

    @sanujithAchu

    Жыл бұрын

    @@sreejithc1180 experience certificate kittum use undu.. Innu Pala companies um experience certificate chodikkunnundu.. Pinne Gst filling Gst calculation Gst payable entries ethokke arijirikkunnathu better aanu.. Job nu keran tally arinjal mathi.. But kurachudi better job kittanam engil experience venom.. Ethra experience kittunno athrakkum namukku knowledge kittum..

  • @SaeedMasood
    @SaeedMasood11 ай бұрын

    Enthaa edakk oru nirthal

  • @afrahennadesign8053
    @afrahennadesign80532 жыл бұрын

    Tally padichaa accountant ayitt jolikk kayaramoo

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Thank you for your comment തീർച്ചയായും Accountant ആയി ജോലി കിട്ടും . ഞാൻ ഒരു പാട് Useful വീഡിയോസ് ചെയ്തിട്ടുണ്ട് ഇത് കണ്ട് ജോലി കിട്ടി എന്നു പറഞ്ഞവരുണ്ട്. Plus Two/bcom കഴിഞ്ഞോ? ടാലി പഠിച്ച് ജോലി നേടാം. kzread.info/dash/bejne/lXVryLCtcrrAoLA.html ഞാൻ ഒരു പാട് ഷോപ്പുകളുടെ accountirg വി ഡിയോസ് ചെയ്തിട്ടുണ്ട് shop accounting എന്ന playlisr എടുത്തു നോക്കിയാൽ മതി. School accounting, petrol pump accounting ,sanitary shop accounting, Textile shop accounting എന്നിങ്ങനെ പോകുന്നുമുകളിൽ കൊടുത്ത വീഡിയോയുടെ description boxൽ ലിങ്ക് കൊടുക്കാം . Doubts undenkil clear cheyyam.

  • @_adhiluuuuuuu__

    @_adhiluuuuuuu__

    2 ай бұрын

    Accounting il 1lakh salary kittuvo? Teacher​@@TALLYACCOUNTINGMALAYALAM

  • @_adhiluuuuuuu__

    @_adhiluuuuuuu__

    2 ай бұрын

    ​@@TALLYACCOUNTINGMALAYALAMTeacher accouting il 1lakh salary kittumo?

  • @hannamariyam2558
    @hannamariyam2558 Жыл бұрын

    +2 kaynjaa acounting n enthaa padikkande

  • @satheeshchandran252

    @satheeshchandran252

    Жыл бұрын

    Bcom

  • @princetechyvlogger3874
    @princetechyvlogger3874 Жыл бұрын

    +2 kazhinj pattillee

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. തീർച്ചയായും പറ്റും.

  • @vishnut4793
    @vishnut4793 Жыл бұрын

    Bcom venamenn nirbandham undo accountant aavan?

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. Bcom ഇ ല്ലെങ്കിലും accountant ആകാം. Accounting ന്റെ കുറച്ച് basics അറിഞ്ഞാൽ മതി. ഈ വീഡിയോയിൽ ഞാൻ അത് പറയുന്നുണ്. പിന്നെ ഈ ചാനലിൽ ടാലിയുടെ A to 2 വീഡിയോ സ് ഇട്ടിട്ടുണ് കണ്ട് നോക്കു. എന്താണ് Accounting? Types of Accounts. kzread.info/dash/bejne/oaR2yKOBZ8rWnaw.html

  • @rasheedaliali4493
    @rasheedaliali4493 Жыл бұрын

    Economic patto

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. Economics ആണെങ്കിലും ടാലി പിക്കാൻ പറ്റും. Accounts basics നെ ക്കുറിച്ച് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്. അതു കണ്ട് കഴിഞ്ഞ് ടാലിയുടെ വീഡിയോ കണ്ടാൽ എളുപ്പം മനസ്സിലാകും. എന്താണ് Accounts? Types of Accounts kzread.info/dash/bejne/oaR2yKOBZ8rWnaw.html Plus Two/ Bcom കഴിഞ്ഞോ? ടാലി പഠിച്ച് ജോലി നേടാം. kzread.info/dash/bejne/lXVryLCtcrrAoLA.html

  • @krishnaprasad1087
    @krishnaprasad1087 Жыл бұрын

    P& monthly update cheyunna companykal ille😊

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    ഉണ്ട്. Reports submitt ചെയ്യേണ്ടത് വർഷാവസാനം ആണ് എന്നു മാത്രം.

  • @krishnaprasad1087

    @krishnaprasad1087

    Жыл бұрын

    @@TALLYACCOUNTINGMALAYALAM njan work cheyunna distribution balance sheet trial balance onnum workout cheyunnailla mam

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    @@krishnaprasad1087 എന്തുപറ്റി. Date ന്റെ problem വല്ലതും ആണോ. Detail ആയി ഒന്ന് പറയോ

  • @krishnaprasad1087

    @krishnaprasad1087

    Жыл бұрын

    @@TALLYACCOUNTINGMALAYALAM date problem onnum alla ivide balance sheet & trial balance nokkarilla enna paranje only p&l mathram nokki business development nokkaru

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    @@krishnaprasad1087 ok. അപ്പോൾ monthly profit നോക്കിയാൽ മതി.

Келесі