How Chandrayaan-3 Communicate with ISRO | How 2400 Crore Km Deep Space Communication Works | Ajith

Ғылым және технология

ചന്ദ്രയാൻ-3 ചന്ദ്രന്റെ south pole നടുത്തു സുരക്ഷിതമായി ഇറങ്ങി. സോഫ്റ്റ്‌ ലാൻഡ് ചെയ്തു. ഇത് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഈ 4 ലക്ഷത്തോളം km അകലെ നിൽക്കുന്ന ചന്ദ്രയാൻ-3 അവിടെ നിന്ന് ചിത്രങ്ങളെടുത്ത് ഇങ്ങു ഭൂമിയിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്. ഇവിടന്നങ്ങോട്ട് scientists ഉം engineers ഉം കമാൻഡ്കൾ കൊടുത്തുകൊണ്ടും ഇരിക്കുന്നു. ഇപ്പൊ സൂര്യനെ കുറിച്ച് പഠിക്കാൻ ഒരു പ്രോബ് ISRO സൂര്യന്റെ അടുത്തേയ്ക്ക് അയക്കുന്നുണ്ട്. Aditya-L1. ഭൂമിയിൽ നിന്ന് 15ലക്ഷം km അകലെക്കാണ് അത് വിടുന്നത്. അപ്പൊ ഇതെങ്ങനെയാണ് ഇത്രയധികം ദൂരത്തേയ്ക്ക് സിഗ്നൽ പോകുന്നത്, എന്ത് തരം കണക്ഷൻ ആണ് ഇത്ര ദൂരെ നിൽക്കുന്ന ഒരു സ്പേസ് ക്രാഫ്റ്റ് മായി ഉള്ളത്, GSM ആണോ 4g ആണോ 5g ആണോ, അല്ലെങ്കിൽ വല്ല പവർഫുൾ WiFi connection ഉം ആണോ, അതുമല്ലെങ്കിൽ എന്തെങ്കിലും ഹൈടെക് സ്പേസ് ഒൺലി ടെക്നോളജി ആയിരിക്കുമോ. അപ്പൊ അത് നമുക്ക് നോക്കാം; സ്പേസ് കമ്മ്യൂണിക്കേഷൻ എങ്ങനെയാണ് നടക്കുന്നത് എന്ന്.
Voyager Tracking: voyager.jpl.nasa.gov/mission/...
Rocket Engine Working Explained: • Rocket Engines Working...
Why Chandrayaan-3 Took 40 Days to Land: • Why Chandrayaan 3 Took...
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 417

  • @AjithBuddyMalayalam
    @AjithBuddyMalayalam11 ай бұрын

    "45 Hrs" not minutes; tongue slip...

  • @sadiquepanamanna9330

    @sadiquepanamanna9330

    11 ай бұрын

    Kettappo enikkum confusion aayi

  • @tripmode186

    @tripmode186

    11 ай бұрын

    5:36

  • @psrjv

    @psrjv

    11 ай бұрын

    Noted ❤

  • @mohamedshafeeq

    @mohamedshafeeq

    11 ай бұрын

    It's okay..will understand

  • @sinithnpa

    @sinithnpa

    11 ай бұрын

    Appo ithineyokke power cheyyunnath enthanu

  • @Shafeeq_Muhammed
    @Shafeeq_Muhammed11 ай бұрын

    ഇവിടെ എന്തും പോവും😂 Big Salute to the efforts maan

  • @rashi-auh

    @rashi-auh

    11 ай бұрын

    JR Studio ഒക്കെ അവിടെ നിക്കട്ടെ.. Space നെ കുറിച്ച് ഇനി ഇവിടെ നിന്ന് വ്യക്തമായി പഠിക്കാം 💪. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤

  • @light1790

    @light1790

    11 ай бұрын

    🔥🔥🔥🫡😂

  • @tkrajan4382

    @tkrajan4382

    11 ай бұрын

    അതെ NASA യെ സൗകര്യപൂർവം മറക്കുന്നു

  • @anuranjtechy
    @anuranjtechy11 ай бұрын

    കാത്തിരുന്ന വീഡിയോ 🎉🎉

  • @AjithBuddyMalayalam

    @AjithBuddyMalayalam

    11 ай бұрын

    🙏🏻

  • @MALAYALAM_VOICEOVER
    @MALAYALAM_VOICEOVER11 ай бұрын

    മനസ്സിലാകുന്ന രീതിയിലുള്ള explanation ♥️😍🥰

  • @ajcombines
    @ajcombines11 ай бұрын

    No matter what topic it is buddy never fails to explain it in a way even a 6 year old could comprehend.. Thank you so much.

  • @AjithBuddyMalayalam

    @AjithBuddyMalayalam

    11 ай бұрын

    😊🙏🏻

  • @binithpr
    @binithpr11 ай бұрын

    അറിയാവുന്ന കാര്യമാണ് എങ്കിലും താങ്കളുടെ അടുത്ത് നിന്ന് കേൾക്കുമ്പോൾ ഒരു വ്യത്യസ്ത അനുഭവം ആണ് ബഡ്ഡി. Thank you ❤❤❤

  • @my-te-ch-cruise4733

    @my-te-ch-cruise4733

    11 ай бұрын

    ohh enna wave-length and peek nthanu onnu parnje also distance athumayitulla relational equation parnje ❤ nokkate ariyavonu

  • @binithpr

    @binithpr

    11 ай бұрын

    @@my-te-ch-cruise4733 ഞാൻ ഇതൊക്കെ electronics and avionics പഠിക്കുന്ന കാലത്ത് മനസ്സിലാക്കിയത് ആണ്. ഇനി വയ്യാ എക്സാം എഴുതാൻ😜

  • @AjithBuddyMalayalam

    @AjithBuddyMalayalam

    11 ай бұрын

    🙏🏻💝

  • @deepakvenugopal
    @deepakvenugopal11 ай бұрын

    ഒന്ന് കണ്ണുരുട്ടി കാണിക്കുന്നത് വരെ upload ചെയ്തു youtube channelil സ്വയം പ്രത്യക്ഷപ്പെടുന്ന ആളുകളാണ് ഇന്ന് അധികവും. അവിടെയാണ് camerakku പിറകിൽ നിന്ന് കൊണ്ട് ഒരാൾ ഇത്രയധികം നല്ല content ഇടുന്നത്. Unique channel 🙏🙏🙏, keep it up.

  • @AjithBuddyMalayalam

    @AjithBuddyMalayalam

    10 ай бұрын

    💝🙏🏻

  • @sumeshkuttungal
    @sumeshkuttungal11 ай бұрын

    വളരെ നന്ദിയുണ്ട്.... വിശദീകരിച്ചതിനു ❤

  • @prejup1556
    @prejup155611 ай бұрын

    നല്ല അറിവുകൾ അതും നല്ല വ്യക്തതയോടുകൂടി ആർക്കും മനസ്സിലാകുന്ന രീതിയിൽ താങ്ക്സ്

  • @naseefhasani3763
    @naseefhasani376311 ай бұрын

    അജിത് ബ്രോ യെ ഏറെ ഇഷ്ടപ്പെടാനുള്ള ഒരേയൊരു കാരണം ഇതാണ്....😍😍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    11 ай бұрын

    🙏🏻

  • @shamsudheenmarakkar7346
    @shamsudheenmarakkar734611 ай бұрын

    Nice Explanation, buddy! Thanks for the informative video :)

  • @pazheriveeran3338
    @pazheriveeran333811 ай бұрын

    വളരെ നല്ല വിവരണം, വീണ്ടും ഇത് പോലത്തെ വിഡിയോ കൾ പ്രതീക്ഷിക്കുന്നു, താങ്ക്സ്

  • @sajithsvsv6272
    @sajithsvsv627211 ай бұрын

    Thanks bro,❤ I hope everyone likes your video, you know why it's a important information about network.all about connection with radio waves.❤

  • @AjithBuddyMalayalam

    @AjithBuddyMalayalam

    11 ай бұрын

    💝🙏🏻

  • @Journey_and_Memories
    @Journey_and_Memories11 ай бұрын

    thanks bro, ethupole oru video kore noki kandilla, epom kitty, thanks again.👍👍

  • @nandukrishnanNKRG
    @nandukrishnanNKRG11 ай бұрын

    Nizz video... Deep space communication എങ്ങനെ എന്ന് എനിക്കും അറിയില്ലായിരുന്നു... Thank you for the effort..

  • @rajeshrajeshpt2325
    @rajeshrajeshpt232511 ай бұрын

    Animation - ഒരു രക്ഷയുമില്ല...❤❤

  • @shajahanpa4857
    @shajahanpa485711 ай бұрын

    ഇപ്പോഴാണ് മനസ്സിലായത് ഇത് ഇങ്ങെനെ ആണ് എന്ന് നന്ദി❤

  • @-._._._.-
    @-._._._.-11 ай бұрын

    വീണ്ടും ആനിമേഷൻ വിഡിയോ സഹിതം വ്യക്തമാക്കി തന്നു..നന്ദി👍

  • @lv8723
    @lv872311 ай бұрын

    👏👏 waiting for next video

  • @bionlife6017
    @bionlife601711 ай бұрын

    "Space isn't remote at all. It's only an hour's drive away if your car could go straight upwards." -Fred Hoyle

  • @jithujayalal2804
    @jithujayalal280411 ай бұрын

    Bro excellent ❤❤.. superb videos😊

  • @a.k.arakkal2955
    @a.k.arakkal295511 ай бұрын

    വളരെ നന്ദി അറിയിക്കട്ടേ.... ഒരു പഴയ radio മുമ്പിൽ വച്ചു വിശദീകരിച്ചത് നന്നായി. ആർക്കും മനസ്സിലാക്കുവാൻ എളുപ്പം ആയിരുന്നു. തുടർന്നും ഈ തരം അറിവുകൾ വിജ്ഞാന ദാഹികൾക്ക് ഉപകാരപ്പെടട്ടേ..... 👍👍👍.

  • @AjithBuddyMalayalam

    @AjithBuddyMalayalam

    11 ай бұрын

    💝🙏🏻

  • @suryakiranofficial
    @suryakiranofficial11 ай бұрын

    Amazing bro ❤❤

  • @kallusefooddaily1632
    @kallusefooddaily163211 ай бұрын

    നല്ല മനസ്സിൽ ആകുന്ന ഒരു പുതിയ അറിവ് thangs

  • @RajeshKumar-06
    @RajeshKumar-0611 ай бұрын

    Thank You Sir... Very Good Message...

  • @prasadmn8523
    @prasadmn852311 ай бұрын

    Very well explained... Thankyou

  • @jamess8422
    @jamess842211 ай бұрын

    Thanks for the information you supplied. 😊😊

  • @soorajbhaskar3893
    @soorajbhaskar389311 ай бұрын

    Great videos....Expecting more from uuuu bro....

  • @hareendranmg
    @hareendranmg11 ай бұрын

    Thanks Buddy for the explanation

  • @Vaishnavmotovlog
    @Vaishnavmotovlog11 ай бұрын

    Vehicle information matharamalla alle ivede enthum pokum Good Efforts bro ❤

  • @mohammedsabith3127
    @mohammedsabith312711 ай бұрын

    Hatts off...you are awesome...😮

  • @martinjeaks
    @martinjeaks11 ай бұрын

    Good. Well explained. Keep it up

  • @rajeevkanumarath2459
    @rajeevkanumarath245911 ай бұрын

    Very informative video for laymen. Thank u.

  • @e-techelectronicscare9970
    @e-techelectronicscare997011 ай бұрын

    Very good video brother 💖

  • @rahmanvc9831
    @rahmanvc983111 ай бұрын

    വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി

  • @user-dt4on9ls1r
    @user-dt4on9ls1r11 ай бұрын

    നിങ്ങൾ പുലിയല്ല പുപ്പുലി ആണ് ❤❤

  • @navaneethk6350
    @navaneethk635011 ай бұрын

    Nice presentation 🎉

  • @untilwebreathmanumohan5388
    @untilwebreathmanumohan538811 ай бұрын

    Very good explanation and effort 🙌👍🙏💯 I hope it’s not 45mins

  • @harisankarv1295
    @harisankarv129511 ай бұрын

    Super...Good effort❤

  • @renukadevi4314

    @renukadevi4314

    10 ай бұрын

    clear interesting explanation

  • @jyoshilap.m2049
    @jyoshilap.m204911 ай бұрын

    വളരെ നല്ല അവതരണം. സാധാരണക്കാർക്കും ഇത് മനസിലാക്കാൻ. കഴിഞ്ഞു

  • @praneeshp.k.1996
    @praneeshp.k.199611 ай бұрын

    Ajith buddy, ❤👍👍

  • @jishnugopi6897
    @jishnugopi689711 ай бұрын

    Hey buddy.... You are greate 🥳🥳🥳🥳

  • @spknair
    @spknair11 ай бұрын

    അറിയാവുന്ന കാര്യങ്ങൾ ആയിരുന്നു ഈ വീഡിയോയിൽ. അടുത്ത എപ്പിസോഡിൽ കൂടുതൽ വിജ്ഞാനപ്രദമായ കാര്യങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു all the best & waiting

  • @vineshkumar7987
    @vineshkumar798711 ай бұрын

    Manasilayi.. Thanku. Sir

  • @sarahmaria8532
    @sarahmaria853211 ай бұрын

    well explained....

  • @ji123ju
    @ji123ju11 ай бұрын

    Thanks for the info..bro.

  • @neerajgs7859
    @neerajgs785911 ай бұрын

    Good one buddy

  • @ransomfromdarkness7236
    @ransomfromdarkness723611 ай бұрын

    ചന്ദ്രയാന്റെ വാർത്ത വന്നപ്പോൾ എന്റെ സംശയം ആയിരുന്നു. Thanks

  • @itsmeshemeer
    @itsmeshemeer11 ай бұрын

    Ninkalu poli thanaa ninkalude videos ellam poli annuu

  • @TECGUIDE-bw7jw
    @TECGUIDE-bw7jw11 ай бұрын

    Clean explanation ❤

  • @hari1955ak
    @hari1955ak11 ай бұрын

    വിലപ്പെട്ട അറിവുകൾ പങ്കു വെച്ചതിന് നന്ദി.

  • @hareeshjeba8928
    @hareeshjeba892811 ай бұрын

    സൂപ്പർ 👍👍👍👍👍👍

  • @noufalm902
    @noufalm90211 ай бұрын

    Explanation 👍👍👍👍👍👍👍

  • @padmanabhan2472
    @padmanabhan247211 ай бұрын

    നല്ല അറിവുകൾ

  • @rajeshrajendran6733
    @rajeshrajendran673310 ай бұрын

    Excellent presentation, thanks

  • @farsanaan6390
    @farsanaan639011 ай бұрын

    Nice explanation and really useful

  • @Ashok-hz4ph
    @Ashok-hz4ph10 ай бұрын

    Rain coat Size Enganey anu select cheyyunnathu L,XL,2XL/Scooter engine exterior cleaning kurichu oru video

  • @abdulnazerkalayath9811
    @abdulnazerkalayath981111 ай бұрын

    Very good and valuable information thanx

  • @akhilrajpp1571
    @akhilrajpp157111 ай бұрын

    Only your efforts, matters,❤

  • @todd_vincy4710
    @todd_vincy471011 ай бұрын

    nthukondu isro enn parayunn elarm ? capital letters with full form ullathine seperate ayitalle vayikendathu? I S R O enallo athepola N A S A elupathinu vendi ano? pinna etherem speedil sancharichitm satellites nashikatha enthu konda? carbon fibre ano ?

  • @JackSparrow-dr7cm
    @JackSparrow-dr7cm11 ай бұрын

    Enta oru valiya doubt ipo clear aayi. Tnx❤

  • @Vipin_Ponnu
    @Vipin_Ponnu11 ай бұрын

    Nice Bro... ❤❤

  • @latheeshgopi4129
    @latheeshgopi412911 ай бұрын

    Supper Explanation😍

  • @spikerztraveller
    @spikerztraveller11 ай бұрын

    Very informative on a contemporary period

  • @subinvlogvideos6808
    @subinvlogvideos680811 ай бұрын

    നല്ല അറിവ് വളരെ നന്ദി

  • @mtmpresents1219
    @mtmpresents121911 ай бұрын

    Super explanation 😊

  • @abeyjohn7324
    @abeyjohn732411 ай бұрын

    Nice one 👍🏽👍🏽👍🏽

  • @nazeryb
    @nazeryb11 ай бұрын

    Thank you 😊 informative

  • @ramilthalassery
    @ramilthalassery11 ай бұрын

    എന്തോ ഒരു രോമാഞ്ചം ❤️👍🏼👍🏼👍🏼

  • @videoshells2566
    @videoshells256610 ай бұрын

    Really Informative ❤

  • @geeyen2023
    @geeyen202311 ай бұрын

    Super explanation 👍👏

  • @jojomathew3408
    @jojomathew340811 ай бұрын

    Thanks bro 😎 appreciated

  • @ABHI-nb8sm
    @ABHI-nb8sm11 ай бұрын

    Radiation entanennum antinte karyangalum okke onn explain cheyth oru video cheyyumo

  • @azeezvv
    @azeezvv10 ай бұрын

    Great brother do more videos ❤

  • @abudhabiservuae9272
    @abudhabiservuae927211 ай бұрын

    Good job 🎉

  • @AbdulAshrak-lh6dh
    @AbdulAshrak-lh6dh8 ай бұрын

    I proud of u💯💯💯💯good effort

  • @sathyanck8002
    @sathyanck800211 ай бұрын

    ❤very thanks

  • @gksafeer
    @gksafeer11 ай бұрын

    താങ്ക്സ് അജിത്ത് ഭായ്

  • @MrRajinn
    @MrRajinn11 ай бұрын

    Superb bro😊

  • @albinantony4998
    @albinantony499811 ай бұрын

    Best explanation

  • @rajeshkrishna4126
    @rajeshkrishna412611 ай бұрын

    Space വിവരങ്ങള്‍ പറയുന്ന ചാനലുകളും ഉണ്ടെങ്കിലും ചിലര്‍ പറഞ്ഞു തരുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്

  • @VandiperiyarKerala
    @VandiperiyarKerala11 ай бұрын

    Thanks for sharing valuable information

  • @sudhamansudhaman8639
    @sudhamansudhaman863911 ай бұрын

    Good info thanks bro/

  • @mowgly8899
    @mowgly889911 ай бұрын

    Buddyyyy ഇഷ്ട്ടം 🔥❤

  • @ncmphotography
    @ncmphotography10 ай бұрын

    Thanks buddy ❤❤🙌

  • @_futureverse
    @_futureverse11 ай бұрын

    Good presentation 🤝🔥🔥🔥👍sir

  • @sdstoriestnr
    @sdstoriestnr10 ай бұрын

    ThAnk u somuch 🙏

  • @baijuneethu2021
    @baijuneethu202110 ай бұрын

    chevrolet enjoy diesel oil 5w30 of grade api sm gf4, ഇതിന് പകരം ഏത് ഒഴിക്കും

  • @ajithjames.
    @ajithjames.11 ай бұрын

    Good content ❤

  • @rajeevsasidharan3464
    @rajeevsasidharan346411 ай бұрын

    U r awesome 🎉

  • @nsctechvlog
    @nsctechvlog11 ай бұрын

    സൂപ്പർ 👌👍👍

  • @Theviewerworld_
    @Theviewerworld_11 ай бұрын

    Bro voyager polotha sambavangal work cheyyan evidunna energy kittunne

  • @mathsipe
    @mathsipe11 ай бұрын

    Waiting for more... Your connecting technique to us are just superb

  • @daffodils4939
    @daffodils493911 ай бұрын

    tanx😊

  • @myran921
    @myran92111 ай бұрын

    ബ്രോ ബൈക്കിൽ 4വാൾവ് 2വാൾവ് വെത്യാസം, ഉപയോഗം എന്താണ് പറഞ്ഞു തരാമോ plzz

  • @rajeshsubramanianaddon
    @rajeshsubramanianaddon10 ай бұрын

    Very informative.

  • @gopikrishnanb2111
    @gopikrishnanb211111 ай бұрын

    Adithya L1 ne patti oru video cheyyamo.. Love your way of explanation.

  • @maneeshqrider9418
    @maneeshqrider941811 ай бұрын

    Nice Brother,

  • @vinodcgovind
    @vinodcgovind11 ай бұрын

    Amazing bro

  • @syamkonni3799
    @syamkonni379911 ай бұрын

    Super❤

Келесі