Rocket Engines Working Explained in Detail & in a Simple Way | Ajith Buddy Malayalam

Автокөліктер мен көлік құралдары

മനുഷ്യൻ നിർമിച്ച ഏറ്റവും ശക്തിയേറിയ എൻജിനാണത്. ആയിരക്കണക്കിന് ടൺ ഭാരമുള്ള റോക്കറ്റ്കളെ നമ്മളൊരു പൂവെടുത്തു എറിയുന്നതിനേക്കാൾ ഈസിയായി അത് ഭൂമിക്ക് മുകളിലേക്ക്; ആകാശത്തേയ്ക്ക്, സ്പേസിലേക്ക് എത്തിക്കും. അപ്പൊ അതെങ്ങനെയാണ് പ്രവർത്തിക്കുന്നത്, അതിൻറെ power എത്രയാണ്, അതിലുപയോഗിക്കുന്ന ഇന്ധനം എന്താണ് എന്നതൊക്കെ ഈ വിഡിയോയിൽ explain ചെയ്യാം. റോക്കറ്റ് സയൻസ് എന്ന് കേൾക്കുമ്പോ തന്നെ Extreme സയൻസ്, extreme ടെക്നോളജി എന്നൊക്കെയാണ് മനസിലേക്ക് വരുക. അപ്പൊ അതിനെ ഒന്ന് simplify ചെയ്ത് നമുക്ക് മനസിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രം, ആ രീതിയിൽ മാത്രം ഇതിൽ പറയാൻ ശ്രമിക്കാം.
How Chandrayaan-3 Communicate with ISRO: • How Chandrayaan-3 Comm...
Why Chandrayaan-3 Took 40 Days to Land: • Why Chandrayaan 3 Took...
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 324

  • @globaltech4834
    @globaltech483410 ай бұрын

    സാറ് ബൈജു ആപ്പിനെ പോലെ ഒന്ന് തുടങ്ങണം കാരണം താങ്കളുടെ അവതരണം അഭിനന്ദനം അർഹിക്കുന്നു👍👍

  • @vkambani2437

    @vkambani2437

    10 ай бұрын

    അജിത്ത് അജിത്തിന്റെ പണിയും, ബൈജു ബൈജുവിന്റെ എടുക്കട്ടെ

  • @jijus5205

    @jijus5205

    10 ай бұрын

    നല്ല രീതിയിൽ പോകുന്നത് കണ്ടിട്ട് സുഖിക്കുന്നില്ലന്ന് തോന്നുന്നു... 🤔

  • @entertainmentmedia1802

    @entertainmentmedia1802

    10 ай бұрын

    😂

  • @globaltech4834

    @globaltech4834

    10 ай бұрын

    @@vkambani2437നന്നായി പണി യറിയുനവർ പണി എടുക്കട്ടെ ആളെ പറ്റിക്കുന്നവർ പൂട്ടിപ്പോവട്ടെ

  • @jerinjohn-vr5ei

    @jerinjohn-vr5ei

    10 ай бұрын

    Baijus nte oru divasatte nashtam etra kodikal aanennu ariyo..

  • @amal___369
    @amal___36910 ай бұрын

    കത്തെടെയ്.... Tiger Ka Hukum😂.... Funny Moment in serious subject 😅 Hats off Mahn.. Keep going ❤

  • @anishmukkam7322
    @anishmukkam732210 ай бұрын

    എത്ര മനോഹരമായി കൊച്ചു കുട്ടികൾക്കും പോലും സിമ്പിൾ ആയി മനസിൽ ആകുന്ന രീതിയിൽ ഉള്ള അങ്ങയുടെ അവതരണം എത്ര അഭിനന്ദിച്ചാലും മതിയാകില്ല...... Big സല്യൂട്ട് ❤❤❤

  • @sebastianaj728
    @sebastianaj72810 ай бұрын

    വളരെ നല്ല അവതരണം കൊച്ചു കുട്ടികൾക്ക് പോലും മനസിലാവും സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞു

  • @AnaxMp4
    @AnaxMp410 ай бұрын

    ഒരുപാട് കാലത്തെ സംശയം ആയിരുന്നു... Thakzz buddy ☺️❤️‍🩹

  • @sunilkumarcg9420
    @sunilkumarcg942010 ай бұрын

    👌👌👌👌സാറിന്റെ വിഡിയോ എല്ലാം കാണാറുണ്ട്... സൂപ്പർ!!!!അടിപൊളി അവതരണം..... എല്ലാം സിംപിൾ ആയി അവതരിപ്പിച്ചു 👏👏👏👏👏👏

  • @binithpr
    @binithpr10 ай бұрын

    You are a great man ബഡ്ഡി. Thank you ❤❤❤❤❤

  • @prajilkk9184
    @prajilkk918410 ай бұрын

    As usual Good presentation Buddy❤ you are a very good teacher. Keep going🫡

  • @frijofrijo6477
    @frijofrijo647710 ай бұрын

    Thanks for explaining Cryogenic technology . 👌

  • @manikuttana.t8888
    @manikuttana.t888810 ай бұрын

    അറിവിന്‌ നന്ദി നല്ല്ല അവതരണം

  • @sinojsk1610
    @sinojsk161010 ай бұрын

    കൊള്ളാം, super and simple. Congrats

  • @3dmenyea578
    @3dmenyea5789 ай бұрын

    Enthu mathram vyakthamaayi Sadharakaranu manassilakunna reethiyil udhaharana sahitham paranju tharunnu...aa weightinte yokke examples....gun bulletinte speed exampls....ella udharananangalum.....great...salute❤❤

  • @technotrivia
    @technotrivia10 ай бұрын

    ഇത് rocket science അല്ലേ... വേറൊന്നും അല്ലലോ... എന്ന് ഇനി മുതൽ പറയാം..❤

  • @sukeshnairtm4056
    @sukeshnairtm405610 ай бұрын

    Nice topic bro... I was thinking about this...❤ thanks

  • @KL05kottayamkaran
    @KL05kottayamkaran10 ай бұрын

    വളരെ മികച്ച വീഡിയോ🎉❤

  • @nitheeshputhur5368
    @nitheeshputhur5368Ай бұрын

    aadyayitanu ee channel kanunnathu .nalla avatharanam .adipoli ayi manasilayi .

  • @holidaywithme9996
    @holidaywithme999610 ай бұрын

    Buddy നമ്മുടെ സ്കൂൾ മാഷ് ആയിരുന്നെങ്കിൽ നമ്മൾ എല്ലാവരും സയന്റിസ്റ്റ് ആയേനെ...

  • @farhanaf832

    @farhanaf832

    10 ай бұрын

    Athinu ippo arkuvenamekilum scientists avam Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and dream lab for Android Data processing cheythit scientistsine help cheyam agane ullavare citizen scientist ennanu parayunath

  • @ajithkanhar9367

    @ajithkanhar9367

    10 ай бұрын

    Ith njn parayan irunna point aanu.

  • @abi3751

    @abi3751

    10 ай бұрын

    Thallu

  • @farhanaf832

    @farhanaf832

    10 ай бұрын

    @@abi3751 etha thallu?😁

  • @abi3751

    @abi3751

    10 ай бұрын

    @@farhanaf832 comment itavante thallu kollamenn paranjatha🙌

  • @devanshiju6888
    @devanshiju688810 ай бұрын

    എല്ലാര്ക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.. 👌👌

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de10 ай бұрын

    Ende ponne idokkeyan ariv,maasha allah, Ajith bro,full support ❤

  • @ajcombines
    @ajcombines10 ай бұрын

    Thank you buddy.. keep going ❤❤❤

  • @abdulbasith1212
    @abdulbasith12127 ай бұрын

    Ejjaaathi manushyanaado bro thaaan...namichanna namichu...ellaa kaaryathilum ijjathi knowledge evdennopkkunnu...alogchitu thanne thala karangunnu...oh..hats off bro..

  • @abdurahim3114
    @abdurahim311410 ай бұрын

    അഭിനന്ദനങ്ങൾ സാറിൻറെ ഓരോ വീഡിയോയും ഞാൻ ഒരു പ്രാവശ്യം കണ്ടു കഴിഞ്ഞാൽ ഉടനെ തന്നെ എന്റെ മക്കൾക്കാണ് ഞാൻ അത് ഫോർവേഡ് ചെയ്തു കൊടുക്കുന്നത്. Congratulation ❤❤❤❤❤❤

  • @muhammedsaad5952
    @muhammedsaad595210 ай бұрын

    താങ്കൾക്ക് ഇനിയും ഇതുപോലെ videos ചെയ്യാൻ സാധിക്കട്ടെ.....ഒരുപാട് അറിവ് nedatte എന്നും ആശംസിക്കുന്നു....ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു...❤അജിത്ത് buddy😊❤

  • @aadinath9451
    @aadinath945110 ай бұрын

    Thank you buddy... ❤.

  • @Chekuthan0101
    @Chekuthan01015 ай бұрын

    Thank you sir for explaining so clearly

  • @Apjggisps
    @Apjggisps10 ай бұрын

    thank you very much for your amazing explanation....keep going....

  • @sarathraj94
    @sarathraj9410 ай бұрын

    ഒരു പുതിയ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😌😍

  • @magicman003
    @magicman00310 ай бұрын

    Great video sir!❤

  • @rajeshrajeshpt2325
    @rajeshrajeshpt232510 ай бұрын

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല bro താങ്കൾ ഒരു ജീനിയസ്സ്തന്നെ.❤❤ പിന്നെ ബാർബി ഡോളിന്റെ ഫ്രോക്ക് എന്ന ഉദാഹരണം.. അത് പൊളിച്ചു.😅😅

  • @rasheedrashi8540
    @rasheedrashi85409 ай бұрын

    നല്ല അവതരണം ❤❤❤❤

  • @shadowpsycho2843
    @shadowpsycho284310 ай бұрын

    നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് ❤ഇത്രയും bhagikk മനസിലാക്കി തന്നിട്ട് നിങ്ങൾക്ക് ലൈക്‌ തന്നില്ലേൽ പിന്നെ ആർക്കാ കൊടുക്കുവാ..❤

  • @AjithBuddyMalayalam

    @AjithBuddyMalayalam

    10 ай бұрын

    🙏🏻

  • @JourneyJunkiesVlog
    @JourneyJunkiesVlog10 ай бұрын

    Tipper weight comparison pwolichu, sadarana karanu polum manasilkum.. super da

  • @mz_captor9459
    @mz_captor945910 ай бұрын

    My doubt for a decade is cleared now!!👍❤️❤️❤️

  • @stspacetime609
    @stspacetime60910 ай бұрын

    Need more space and rocket videos

  • @rajeshkrishnan5480
    @rajeshkrishnan548010 ай бұрын

    Excellent explanation bro🥰 Moreover, Animations um Graphics um aanu pwoli💪🔥

  • @gopalakrishnapillali2867
    @gopalakrishnapillali286710 ай бұрын

    Bike engine il ninn rocket engine ilekk .full support anna.ningal vere level aan

  • @byjucs4431
    @byjucs443110 ай бұрын

    ❤❤❤നല്ല അവതരണം

  • @starandstar1337
    @starandstar13379 ай бұрын

    അജിത്. ബ്രോയുടെ എല്ലാ വിഡിയോയും.. അവതരണം 👍👍👍👍നമ്പർ one.. മറ്റുള്ളവർ. ഇടക്ക് ആാാ എന്താ പറയാ... എന്നൊക്കെ ആണ്

  • @sreekanthkmkl9426
    @sreekanthkmkl942610 ай бұрын

    വീഡിയോ നന്നായിട്ടുണ്ട്.

  • @praveendavid1883
    @praveendavid188310 ай бұрын

    Good presentation❤

  • @Arjun_krishna97
    @Arjun_krishna9710 ай бұрын

    thanks for valuable information ❤

  • @unaiseali7635
    @unaiseali763510 ай бұрын

    Perfect presentation

  • @amalrajms6950
    @amalrajms695010 ай бұрын

    Great😢. Thank u so much...

  • @anishmukkam7322
    @anishmukkam732210 ай бұрын

    Double സൂപ്പർ video

  • @binulalstephan1592
    @binulalstephan159210 ай бұрын

    അമ്പോ.. ഇങ്ങനെയൊക്കെ ആയിരുന്നോ..? അവതരണം. അടിപൊളി ആയിട്ടുണ്ട്.. വളരെ ലളിതമായ അവതരണം.. 👌

  • @Udayippworks
    @Udayippworks10 ай бұрын

    Iniyum kooduthal videosumayi varanam ❤❤

  • @mowgly8899
    @mowgly889910 ай бұрын

    Buddy ഇഷ്ട്ടം ❤

  • @lijojoseph33
    @lijojoseph3310 ай бұрын

    Very nice video bro thank you 😊

  • @sudeeps2456
    @sudeeps245610 ай бұрын

    Love & respect.. Dear... ❤

  • @Naveenjotron
    @Naveenjotron10 ай бұрын

    Do a video about rocket engine nozzle, their cooling technology and how they did the complicated machining technique of nozzle.

  • @RaneeshKiran
    @RaneeshKiran10 ай бұрын

    Explanation very well 💥🔥🔥💝💝

  • @thomasmt6829
    @thomasmt682910 ай бұрын

    Exlent explanation.. 👍👍👍

  • @aloki751
    @aloki7519 ай бұрын

    Good presentation ❤️❤️❤️❤️

  • @creatgram
    @creatgram10 ай бұрын

    Well explained 👍 eniyum rocket engine and rocket technology videos varatte. Rocketil eganeyaanu cryogenic fuels store cheyth vekinhenhille oru video cheyyumo.

  • @shervinm9557
    @shervinm955710 ай бұрын

    Hello Buddy please do a video on Trail breaking. How to practice it. How to ride safer at corners. Riding tips etc

  • @AKM93
    @AKM9310 ай бұрын

    ❤ wondeful video Buddy ❤

  • @DeepuAmalan
    @DeepuAmalan10 ай бұрын

    Excellent technology 👏 😊

  • @vishnuvm3530
    @vishnuvm353010 ай бұрын

    great effort bro

  • @Rahul-iu7jl
    @Rahul-iu7jl9 ай бұрын

    പൊളി 👌👌👌

  • @midhunsankar7976
    @midhunsankar797610 ай бұрын

    Chetta Need more videos on this topic... Waiting❤

  • @giginmathew1
    @giginmathew110 ай бұрын

    Super explaination

  • @AdithyanKNair
    @AdithyanKNair10 ай бұрын

    Future vedioa venam.ithinte Continuations... 🔥

  • @VV-ev5ht
    @VV-ev5ht10 ай бұрын

    Super explanation🎉❤❤

  • @QueenOnWheels
    @QueenOnWheels10 ай бұрын

    ഉഫ് ഗുരുവേ 🔥🔥❤️ തീ അവതരണം

  • @Jobilsebastian007
    @Jobilsebastian00710 ай бұрын

    Waiting for more 👍👍

  • @satheeshkumar-cf2nr
    @satheeshkumar-cf2nr10 ай бұрын

    Waiting for next vdo😍

  • @vimalmani259
    @vimalmani25910 ай бұрын

    Good presentation

  • @anoops3745
    @anoops374510 ай бұрын

    Kidu❤

  • @RahulSimon27
    @RahulSimon2710 ай бұрын

    Wowe😍❤️❤️ super 👌

  • @christincherian4315
    @christincherian431510 ай бұрын

    Brother you also add spacific Impulse, DV = 2.303 * K * log (M'/M) where M' mass of the fuel, M mass of exhaust. K is the K is isentropic equivalent exhaust velocity. To define the TD efficiency, we need to Consider DV. Eff = DV / DH. Or Eff (TD) =( Isp * g * 2.3030 * Log M' / M)/DH. Your presentation is beautiful and try to add some more to the Solid Rockets. I am a Gas turbine based jet propulsion system designer and metelergy research ( specialize in low density Inconel alloy for, Combustion liner, HPT, IPT, and LPT and also FOHE systems and its heat pipe design evaluation) I designed a solid propellant based on KNO3, fine grain Al, and Sucrose for my initial missile system. It is a medium range missile capable to carry 12T ammunitions. I worked with MTU and TUW space team. The nozzle is know as converging diverging nozzle and most of the reaction engines (Jet, and Rocket) use this for gas generation and brayton cycle based reaction generation. Nowadays Th based Nuclear properties are also use for high Isc. Kindly Regards Mr. Ing Christine Christine

  • @anandsai3588

    @anandsai3588

    7 ай бұрын

    I did not understand one point . In the Diverging nozzle , Why does near sonic level particles accelerate as area increases , but in low level speed (bike carb level) , the speed can decrease on increase in area

  • @christincherian4315

    @christincherian4315

    7 ай бұрын

    @@anandsai3588 Dear friend it's because the upstream and downstream fluid flow and BL are the function of temperature and Enthalpy. This is for compressible Newtonian fluids. For non Newtonian, their are some other BC factors to be considered. Just look at CFD analysis and Navier Stock equation for a basic information. FD, TD, and Mechanical analysis comes together during Jet emission from the CC

  • @ratheeshck858
    @ratheeshck85810 ай бұрын

    Bro centrifugal oilfilter ne patti oru video cheyyumo

  • @no-one7570
    @no-one757010 ай бұрын

    ❤ your vedio is more informative bro

  • @nsctechvlog
    @nsctechvlog10 ай бұрын

    സൂപ്പർ 👌👍

  • @jinesh3276
    @jinesh327610 ай бұрын

    Rocket engine നെ കുറിച്ചുള്ള വീഡിയോ ഇനിയും വേണം

  • @avinash3975
    @avinash397510 ай бұрын

    Bro vizhinjam port, nirmanam onn vishadhikarich oru vedio cheyumo

  • @karthikkumar9616
    @karthikkumar961610 ай бұрын

    அருமை ❤

  • @lineeshts5967
    @lineeshts596710 ай бұрын

    Super vidio bro 👍👍🙏🙏🚀🚀🚀

  • @gibikrishnan
    @gibikrishnan10 ай бұрын

    3 varsham munne bike nte chain adjst cheyunnath enganeaan ariyan keriya channel aa pinne pine... car aai..train aaai...ipo rocket science il vann ethiii❤❤ Awaiting similar contents❤ #SkyistheLimit💪 Thankyou for your contribution and presentation abilities. #HardcoreFan😍😍

  • @aravind1264
    @aravind126410 ай бұрын

    2 wheeler il thudangi innu rocket engines vare njangalkku padippich tharunna Ajith buddy ❤️ All the best bro 🤗 18:47 bro ath oru onnu onnara sadhanam ayirunnu 🔥😂😂😂

  • @anoopr3931
    @anoopr393110 ай бұрын

    Space x vertical landing booster നെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @greengame5115
    @greengame511510 ай бұрын

    അജിത്ത് ആശാൻ 👌

  • @Ak_Hil-
    @Ak_Hil-10 ай бұрын

    Negative ഇല്ലാത്ത ചാനൽ asual like the class ❣️

  • @praveenraj8205
    @praveenraj820510 ай бұрын

    Plz upload more new modern automobile technology videos

  • @samwilsonwilson7821
    @samwilsonwilson782110 ай бұрын

    Bro Toyota hybrid system oru video cheyamo plzz

  • @arjunghosh4197
    @arjunghosh419710 ай бұрын

    ഈ പ്രപഞ്ചത്തിൽ ഇങ്ങനെ ഒരു മുതലേ ഉള്ളൂ...Ajith Buddy..അഭിമാനം❤

  • @roopesh18
    @roopesh1810 ай бұрын

    Expecting more scientific videos 🤎 Good luck

  • @HeeraBinu-yn7qh
    @HeeraBinu-yn7qh3 ай бұрын

    Thankyou

  • @hasabuktr5953
    @hasabuktr595310 ай бұрын

    Bro jet engine video cheyyu

  • @shijuzamb8355
    @shijuzamb835510 ай бұрын

    Ithineppatti iniyum veedeo venam buddy, ithrayum simple aaayi manassilaakkkitharaan buddy allathe veare aaraa.???🎉🎉🎉

  • @laldnedumpuram8416
    @laldnedumpuram841610 ай бұрын

    need more explanation regarding speed increase of exhaust gases in nozzle.

  • @Ravi.S.Prasad
    @Ravi.S.Prasad10 ай бұрын

    Land rover vehicle inae patti oru vedio cheyyamoo? All wheel steering okke ind

  • @user-tt8wu9yb1r
    @user-tt8wu9yb1rАй бұрын

    Waiting for a new video about Rocket Engine Technology,especially about upper stage cryogenic engines of Space X rockets

  • @prasaddp8771
    @prasaddp877110 ай бұрын

    Super 👍

  • @windwind853
    @windwind85310 ай бұрын

    Nambi narayan 🎉🎉🎉❤

  • @Binuchempath
    @Binuchempath10 ай бұрын

    Htpb aluva plant anu undakunathe lpsc valiyamala liquid fuel rocket platform hold cheyunathr shearbolt anu enu ketitunde

  • @basilgeorgemahindra
    @basilgeorgemahindra10 ай бұрын

    Hats off

  • @thahirch76niya85
    @thahirch76niya8510 ай бұрын

    Super...

  • @nithinraj5143
    @nithinraj514310 ай бұрын

    Super 👏👏👍

  • @manilkr4255
    @manilkr425510 ай бұрын

    Second video udan prathishikunnu !

  • @akhilgreentech2250
    @akhilgreentech225010 ай бұрын

    Super bro ❤❤❤❤❤

Келесі