Horseshoeing Live|The Professional Farrier Nikhil Surendran|കുതിരക്കു ലാടം അടിക്കുമ്പോൾ ശ്രദ്ധിക്കാൻ

Ойын-сауық

COPYRIGHT PROTECTED VIDEO
The content of this video is owned by x three media,any action of copywrite dispute such as using the content to any other media without our permission will be treated as an offense.
നമ്മുടെ കേരളത്തിൽ കുതിരയെ വാങ്ങി വളർത്തുന്ന പലർക്കും ഒരു ആഗ്രഹം എന്നതിനപ്പുറം ശാസ്ത്രീയമായ അറിവുകളോ, പരിപാലന രീതികളോ വശമില്ല എന്നതാണ് യാഥാർത്ഥ്യം. വളരെയധികം സെൻസിറ്റീവായ ഒരു മൃഗമാണ് കുതിര, അതു കൊണ്ടു തന്നെ അതിൻ്റെ ഭക്ഷണം, വ്യായാമം,രോഗങ്ങളും അവക്കുള്ള ചികിത്സാവിധികളും, ലാടം അടിക്കുന്നതിനെ കുറിച്ചുള്ള അറിവ് എന്നിവയെല്ലാം വളരെയധികം പ്രാധാന്യം അർഹിക്കുന്നു.ഈ വീഡിയോയിൽ കുതിരയുടെ ലാടം അടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്
കേരളത്തിൽ ഇന്നുള്ളവരിൽ കുതിരയെപ്പറ്റി ശാസ്ത്രീയമായി പഠിച്ചവരിൽ ശ്രദ്ദേയനാണ് കോതമംഗലം സ്വദേശിയായ നിഖിൽ സുരേന്ദ്രൻ. നിഖിലിനോടൊപ്പം ചിലവഴിച്ച കുറച്ച് വിലപ്പെട്ട നിമിഷങ്ങളിൽ ഒട്ടേറെ അറിവുകൾ നമുക്ക് ലഭിക്കുകയുണ്ടായി. തീർച്ചയായും കുതിരയെ വാങ്ങാൻ പോകുന്നവർക്കും, വളർത്തുന്നവർക്കും ഈ വീഡിയോ ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.
Team x three media.
x three media 8086811888 (whatsapp )
നിഖിൽ സുരേന്ദ്രൻ കോതമംഗലം 95267 64896
#Horseshoeing #Horse_tips #Farrier_Nikhil
Team x three media.
My beautiful stallion Badrinath open stud service....
Owner Ajith kalady mob/Watsaap 9048580688
The informations pass through this media is as per the knowledge and belief of the person who we ask questions.So we x three media is not responsible for any misinterpretation of words or phrases used by him or that may be debatable.

Пікірлер: 72

  • @dilshadks7866
    @dilshadks78663 жыл бұрын

    കുതിരകളെ കുറിച്ച് ഇത്രേം informative ആയിട്ടുള്ള episode മലയാളത്തിൽ ഇത് മാത്രം ആയിരിക്കും.hats off to nikhil bro and x3 media solution😍

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    നന്ദി.... For kind support. ഇനിയും പ്രതീക്ഷിക്കാം... Pls subscribe and share

  • @Mohammedali-qz5cl
    @Mohammedali-qz5cl3 жыл бұрын

    Nikil is a qualified, passioned farrier equal to foreign qualified farrier 🙏👌👌🙏 fantastic keep going... Tnx for the information...

  • @Mohammedali-qz5cl
    @Mohammedali-qz5cl3 жыл бұрын

    വളരെ നല്ല അറിവാണ് നിഖിൽ താങ്കളുടെ ചാനലിൽ കൂടി മനസ്സിലാക്കിത്തന്നത്...tnx 🙏🙏🙏 ഇത് എല്ലാ കുതിര സ്നേഹികളും അറിയേണ്ടുന്ന വിവരങ്ങൾ...

  • @mdtksa9450
    @mdtksa94503 жыл бұрын

    Great Job X3 Media team .. Really amazed to see such a informative videos in your KZread channel. All Horse Owners and Lovers, Support Mr. Nikhil what a talented guy he is.

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    Thanks

  • @aravind.r8pthara.i.r.h1a22
    @aravind.r8pthara.i.r.h1a223 жыл бұрын

    നനീ. ഈവീടിയോയുടെ. പിന്നെ ൻ. പൃവർതിഛ. എല്ലാ. പേർക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി ആശംസിച്ചു കൊള്ളുന്നു ഞാൻ ഏഴാംക്ലാസ് പഠിക്കുന്ന ഒരു കുട്ടിയാണ് ഇനിയും കുതിരകളുടെ വീഡിയോ ഇടണം

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    Sibscribe and share maximum...

  • @punalurpapermill
    @punalurpapermill3 жыл бұрын

    വിശദമായ വിവരങ്ങൾ നല്കാൻ പ്രാപ്‍തമായ ആൾക്കാരുടെ വിവരണങ്ങൾ ആയതിനാൽ horse അനുബന്ധ വീഡോയോസ് എല്ലാം ഒന്നിന് ഒന്ന് മികച്ചതാകുന്നു .എല്ലാ ഭാവുകങ്ങളും നേരുന്നു ഒപ്പം ഒരു horse lover എന്ന നിലയിൽ നന്ദി അറിയിക്കുന്നു

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    വിലയേറിയ അഭിപ്രായത്തിനു നന്ദി.

  • @sainulabideenshah198
    @sainulabideenshah1983 жыл бұрын

    ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യണം 👏👏👌😍😍

  • @sreejithsm9030
    @sreejithsm90303 жыл бұрын

    പറയാൻ ഒന്നും ഇല്ല പൊളിച്ചു സൂപ്പർ 😘😘😘😘

  • @sreejithsm9030
    @sreejithsm90303 жыл бұрын

    നല്ല അവതരണ ഷൈലി ഇനിയും ഇത് പോലെ ഉള്ള വീഡിയോ ഇടണം ഇത്രയും നല്ല വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല അടിപൊളി iam from tvm

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    കുതിരയുമായി ബന്ധപ്പെട്ട ഒത്തിരി വീഡിയോസ് ഉണ്ട്... scroll ചെയ്ത് കണ്ടോളൂ

  • @rithuraj1377
    @rithuraj13773 жыл бұрын

    Nalla arive ulla manushyan

  • @artist6049
    @artist60493 жыл бұрын

    വളരെ ശരിയായ അറിവുകൾ ,, പഠിപ്പിച്ച ആൾ ഒരുകില്ലാഡിയാണെന്നു തോന്നുന്നു.

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    പിന്നല്ലാതെ

  • @saimonkk
    @saimonkk3 жыл бұрын

    Good work 👌✌️ ✌️

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    Thanks

  • @ajayank3951
    @ajayank39513 жыл бұрын

    Fantastic bro.....excellent.....All the best and God bless you......

  • @gopakumar4057
    @gopakumar40572 жыл бұрын

    വളരെ നല്ല വീഡിയോ ആയിരുന്നു താങ്ക്സ്

  • @arunvgopal5405
    @arunvgopal54053 жыл бұрын

    Very informative,thanks.....

  • @shamnashamsa2535
    @shamnashamsa25353 жыл бұрын

    Witing for next part

  • @junaid_with_cars
    @junaid_with_cars3 жыл бұрын

    ഇപ്പോഴാണ് കുതിരയെ എങ്ങനെ ശ്രദ്ധിക്കണം എന്ന് മനസ്സിലായത് ... താങ്ക്സ്

  • @sainathnair8654
    @sainathnair86543 жыл бұрын

    Great information

  • @ajithpennukkara4209
    @ajithpennukkara42093 жыл бұрын

    Nice job❣️👍

  • @HackerMedia
    @HackerMedia2 жыл бұрын

    Good information bro

  • @maximum-creative
    @maximum-creative3 жыл бұрын

    Muthew powliii ah super

  • @nazaraboobackernazz8421
    @nazaraboobackernazz84213 жыл бұрын

    Perfect ❤️❤️❤️.

  • @nasimnaseer4240
    @nasimnaseer42403 жыл бұрын

    👌

  • @sarankalluvathukkal9605
    @sarankalluvathukkal96053 жыл бұрын

    👍 horse videoes interesting. Next video pls

  • @sankarfarrier506
    @sankarfarrier5063 жыл бұрын

    Nice machi

  • @WHITE_ser-gi5us
    @WHITE_ser-gi5us2 жыл бұрын

    Superb

  • @rakeshrpillais.nandanam2787
    @rakeshrpillais.nandanam27873 жыл бұрын

    Good

  • @AACHARYA_EQUESTRIAN
    @AACHARYA_EQUESTRIAN Жыл бұрын

    Horse ന്റെ ഇൻഷുറൻസ് ന്റെ വീഡിയോ എന്തേലും cheyyamo

  • @AACHARYA_EQUESTRIAN
    @AACHARYA_EQUESTRIAN Жыл бұрын

    എന്റെ കയ്യിലും ഉണ്ട് ഒരുത്തൻ. ഒരു മാർവാരി കുട്ടൻ. അഭിമന്യു 🥰

  • @sjvjithu4675

    @sjvjithu4675

    11 ай бұрын

    Eatta enikum oru kuthira ye vanganam ennundu...marwari...dogs nammalodu kanikkunna ishttam kuthirayum kanikkille...train cheyyan okke patto...

  • @AACHARYA_EQUESTRIAN

    @AACHARYA_EQUESTRIAN

    11 ай бұрын

    @@sjvjithu4675 trained horse ne kittum. Your place

  • @pavichowkykm
    @pavichowkykm3 жыл бұрын

    അവതാരകൻ ആരാണ് എവിടെയോ കണ്ട ഒരു ഓർമ പേര് നോക്കി കാണുന്നില്ല ഒന്ന് പറഞ്ഞ് തരാമോ I think i know that person Vinu ഏട്ടൻ ആണോ

  • @muhammedrayif6087
    @muhammedrayif60873 жыл бұрын

    Enthina nerku lada adikunadh

  • @bibinammangatt269
    @bibinammangatt2693 жыл бұрын

    💪💪💪👌👌👌👌👌🥰

  • @aravindrajappan965
    @aravindrajappan9652 жыл бұрын

    ചേട്ടാ അടിപൊളി. എനിക്ക് ഫാരിയർ പഠിക്കണം എന്താണ് ചെയ്യേണ്ടത്. ?

  • @sarankalluvathukkal9605
    @sarankalluvathukkal96053 жыл бұрын

    Dislike etta aal athintte karanam kudi ettal. Ariyathaerk athu helpful akum.

  • @arungon2.1farm84
    @arungon2.1farm843 жыл бұрын

    Appo roadill odykkaan pattylle

  • @ajmalmuhamed2490
    @ajmalmuhamed24903 жыл бұрын

    Horse shoeing engane evidunn padikkaam??

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    Call nikhil

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    Call nikhil

  • @trol2424
    @trol24243 жыл бұрын

    Evdeyann sthallam

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    കോതമംഗലം എന്ന് വ്യക്തമായി വീഡിയോ യിൽ പറയുന്നുണ്ട്. 🙏

  • @jisil_yt
    @jisil_yt2 жыл бұрын

    Number

  • @thalhathmuhammedkunju727
    @thalhathmuhammedkunju7273 жыл бұрын

    ഇത് എവിടെ ആണ്

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    അങ്കമാലി. കഴിഞ്ഞ എപ്പിസോഡുകൾ കാണുമല്ലോ

  • @user-fv6dm5bm9p

    @user-fv6dm5bm9p

    3 жыл бұрын

    Num അവരുടെ

  • @pradeepp.p.907
    @pradeepp.p.9073 жыл бұрын

    How much they charge for farriering a horse?

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    Call mr.nikhil

  • @gokulg3945

    @gokulg3945

    3 жыл бұрын

    @@xthreemediasolutions no plz

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    Number is in the discription

  • @Meenpetty

    @Meenpetty

    Жыл бұрын

    @@gokulg3945 2500 rs anu. Ente kuthirakk vangunne

  • @vivekv-ng8nq

    @vivekv-ng8nq

    Жыл бұрын

    ​@@Meenpettybro padicha ആൾ ആണോ അതോ ലോക്കൽ ആളിനാണോ ഈ റേറ്റ്??

  • @rafeekasirafeek1995
    @rafeekasirafeek19953 ай бұрын

    നിഖിലിൻ്റെ ഫോൺ നബ്ബർ

  • @xthreemediasolutions

    @xthreemediasolutions

    3 ай бұрын

    Video യിൽ ഉണ്ടല്ലോ

  • @sameersaleem6541
    @sameersaleem65414 ай бұрын

    എന്റെ കുതിരയെ ശൂ ചെയ്യാൻ കോൺടാക്ട് നോമ്ബെർ തരാമോ

  • @xthreemediasolutions

    @xthreemediasolutions

    3 ай бұрын

    നമ്പർ വളരെ വ്യക്തമായി വീഡിയോയിൽ കൊടുത്തിട്ടുണ്ട്

  • @letuslive1912
    @letuslive19122 жыл бұрын

    ലാടം അടിക്കാൻ training കിട്ടുമോ. കൂടുതൽ പ്രഫഷണൽസ് കേരളത്തിൽ ഉണ്ടാവുമല്ലോ. Rate കുറച്ചുകൊണ്ടുവരാൻ പറ്റുമല്ലോ. Take care അല്ല മോനേ care taker. നിന്റെ കാലിന്റെ ഇടയിൽ കുതിരക്കാൽ വക്കുന്നത് സൂക്ഷിക്കുക ഒരു തൊഴി കിട്ടിയാൽ നീ നക്ഷത്രമെണ്ണു🙄 ആശാരി തടി ചിന്തേര് ഇടുന്നപോലെ 🤔 ഇവനൊരു കുതിരകൾക്ക് ഓർത്തോ ഡോക്ടർ പോലെയുണ്ട്.😆

  • @sanmedia505
    @sanmedia5053 жыл бұрын

    നിക്കിൽ ന്റെ നമ്പർ taramo

  • @xthreemediasolutions

    @xthreemediasolutions

    3 жыл бұрын

    Description നിൽ ഉണ്ടല്ലോ

Келесі