സാധാരണക്കാരന് എങ്ങനെ വീട്ടിൽ കുതിരയെ പരിപാലിക്കാം | horsy media

കേരളത്തിലുള്ള സാധാരണക്കാർക്ക് കുതിരകളെ പരിചയപ്പെടുത്താനും അതിനെ കുറിച്ച് കൂടുതൽ അറിവുകളും അതിന്റെ പരിപാലനത്തെ കുറിച്ചുമുള്ള വിവരങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
video by Horsy media
subscribe youtube channel - / @horsymedia4796
music credits
vanlife
camera edit - Ajith thumboor

Пікірлер: 514

  • @surajts811
    @surajts8114 жыл бұрын

    ആരും കുതിര പരിപാലനം ഇത്ര വിശദമായി കാണിച്ചുംകൂടി തരുന്ന video തന്നിട്ടില്ല thanks bro.. Keep going 👍

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks u r support bro 😍

  • @rahulud5983
    @rahulud59834 жыл бұрын

    ഇനിയും പ്രദീക്ഷിക്കുന്നു കൂടുതൽ വിവരങ്ങൾ ... ❤ ഗുഡ് പ്രസന്റേഷൻ 👌👌👌കീപ് ഗോയിങ് !!!!

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    തീർച്ചയായും കൂടുതൽ കുതിരയുമായി ബന്ധപ്പെട്ട വീഡിയോസ് അടുത്തുള്ള എപ്പിസോഡിൽ കാണാവുന്നതാണ്

  • @abdulkalamkp1630
    @abdulkalamkp16304 жыл бұрын

    കുഞ്ഞുന്നാൾ തൊട്ടുള്ള എന്റെ ആഗ്രഹം.. ഒരു കുതിരയെ വാങ്ങൽ 😔

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    മനസ്സ് വച്ചാൽ വാങ്ങി വളർത്താൻ വളരെ എളുപ്പമാണ്

  • @abdulkalamkp1630

    @abdulkalamkp1630

    4 жыл бұрын

    പൈസ ഇല്ല ബ്രോ.. കഞ്ഞി കുടിച് ജീവിക്കാണ്

  • @iqbalikku7472

    @iqbalikku7472

    4 жыл бұрын

    Horsy media സാധാരണക്കാരൻ കുതിരയെ വാങ്ങിയാൽ ജോലിക്ക് പോകലും കുതിരയെ പരിപാലിക്കലും റൈഡ് ചെയ്യിക്കലും എല്ലാം സാധിക്കുമോ?

  • @AkhilGopi2k

    @AkhilGopi2k

    3 жыл бұрын

    @@iqbalikku7472 ath thanneyaa bro enteyum problem. Oru kuthira kuttiye vanganam ennund❤️

  • @jinuvarghese129
    @jinuvarghese1294 жыл бұрын

    Super bro super... Presentation കിടു... പറയുന്നതിന്റെ കുടെ pictures കാണിക്കുന്നത് വളരെ ഉപകാരം ആണ് .... totally super... Thanks for this great video... We are waiting for your more videos...

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    താങ്കളുടെ കംമെന്റിനും സപ്പോർട്ടിനും ഒരുപാടു നന്ദി ..... കൂടുതൽ മനസ്സിലാക്കാൻ വേണ്ടിയാണ് അത് ആഡ് ചെയ്യുന്നത് കൂടുതൽ വിഡിയോയ്‌സ് വരുന്നതായിരിക്കും വീണ്ടും സപ്പോർട്ട് ചെയ്യണം ....

  • @jinuvarghese129

    @jinuvarghese129

    4 жыл бұрын

    ഉറപ്പായും...all the best

  • @riyas7993
    @riyas79934 жыл бұрын

    കുതിരയെ വളർത്താൻ നല്ല ആഗ്രഹമാണ്, എന്ത് ചെയ്യാനാ അതിനുള്ള സൗകര്യം ഇല്ല, ഉള്ള 5സെന്റിൽ വീടും ചായ്പ്പും കുളിമുറിയും ഒക്കെ ആണ് 😅

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    ഒരു ദിവസം എല്ലാം ശരികും ബ്രോ

  • @riyas7993

    @riyas7993

    4 жыл бұрын

    @@horsymedia4796 ♥️

  • @ADHOLOKAM119

    @ADHOLOKAM119

    4 жыл бұрын

    @@horsymedia4796 athu yethu divsam

  • @stephinhanna7484

    @stephinhanna7484

    4 жыл бұрын

    Same to you bro

  • @riyas7993

    @riyas7993

    4 жыл бұрын

    @@stephinhanna7484 🙂

  • @muhabbath100
    @muhabbath1004 жыл бұрын

    കുറേ കുതിര വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് ഇത്രയതികം വിവരങൾ തന്നത് താന്കൾ മാത്രം. നന്ദി ഒരു കുതിര പ്രേമി കേരളത്തിലെ ഓരോ ജില്ലയിലുമുള്ള റൈഡിംഗ് പരിശീലന കേന്ദ്രങൾ പരിജയപെടുത്തുക കൊള്ളാവുന്ന ട്രൈനർമാരെ മാത്രം

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    വളരെ നന്ദി ബ്രോ ..... അടുത്ത വീഡിയോസിൽ താങ്കൾ പറഞ്ഞ വിഷയം ഉൾപെടുത്താൻ ശ്രമിക്കാം

  • @dingamankairali8766
    @dingamankairali87664 жыл бұрын

    ഇന്നാണ് horsy media u tubil കണ്ടത് സന്തോഷം, വളരെ നല്ല അറിവുകൾ തരുന്നു.... tnx

  • @anvar.aambro3844

    @anvar.aambro3844

    4 жыл бұрын

    dingaman kairali ഞാനും

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support brother

  • @praveenk2p222
    @praveenk2p2224 жыл бұрын

    കുതിരക് ലാടം അടിക്കുന്ന ഒരു വീഡിയോ cheyyo

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    തീർച്ചയായും ചെയ്യുന്നതാണ്

  • @praveenpravi7103
    @praveenpravi71034 жыл бұрын

    മറ്റു ഫുഡ്‌ ഐറ്റംസ് നെകുറിച്ചും, ചിലവിനെ കുറിച്ചും, കുതിരയെ വാങ്ങികൊടുന്നാൽ ആരെകൊണ്ട് എങ്ങനെ ട്രയിൻ ചെയ്യിക്കാം ന്നൊക്കെ ഒരു vdo cheyy bro ♥️💪👏👏👍👍👍👍

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    തീർച്ചയായും ചെയ്യും ബ്രോ

  • @praveenpravi7103
    @praveenpravi71034 жыл бұрын

    കൂടുതൽ അറിയണം.. നാട്ടിൽ സുഹൃത്തിനൊപ്പം ഫാം നടത്തുമ്പോൾ.. oru പോണി കുതിരയെ വാങ്ങി.. കുതിരവണ്ടി സവാരി നാട്ടിൽ സെറ്റപ് ചെയ്യണം... പിന്നെ oru മാർവാരി.. എന്നിട്ട് ഓരോരോ പരിപാടികൾക്കു കൊടുക്കലോ.. അതിനൊക്കെയായി പഠിക്കാൻ വേണ്ടി കുറെ vdo കാണുന്നുണ്ട്.. ഇതൊക്കെ നടക്കോ bro... പ്രവാസി സ്വപ്‌നങ്ങൾ😄♥️

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Full support 😍

  • @iqbalikku7472

    @iqbalikku7472

    4 жыл бұрын

    Praveen Pravi പരിശ്രമിക്കൂ വിജയം ഉറപ്പ്

  • @dineshv3772
    @dineshv37724 жыл бұрын

    Dani മച്ചാനെ പൊളിച്ചു ട്ടാ അപ്പൊ നെക്സ്റ്റ് വീഡിയോ ഇതിലും തകർക്കണം ട്ടാ

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    sure brother

  • @salmanfariz9610
    @salmanfariz96104 жыл бұрын

    Super bro Thanks 👍 adipowli information, Iniyum super videos pradheeshikunnu

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks u r support bro തീർച്ചയായും അടുത്ത വീഡിയോസ് വരുന്നതായിരിക്കും

  • @broswami
    @broswami3 жыл бұрын

    In Malayalam, very detailed video I didn't saw never ever ❤️ 👍

  • @horsymedia4796

    @horsymedia4796

    3 жыл бұрын

    Thank u bro😍

  • @solitaryperson5284
    @solitaryperson52844 жыл бұрын

    വളരെ നല്ലൊരു അവതരണം ഒരുപാട് ഇഷ്ടായി

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    താങ്ക്സ് ബ്രോ

  • @devu.vamayaponnu9749
    @devu.vamayaponnu97493 жыл бұрын

    Valare nalla arivukal... iniyum ithpoleyulla arivukal pankuveykkan kazhiyatte

  • @horsymedia4796

    @horsymedia4796

    3 жыл бұрын

    Thank u bro😍

  • @sarankalluvathukkal9605
    @sarankalluvathukkal96054 жыл бұрын

    Thk u. Good information orupadu ishtta pettu. 👍

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support brother

  • @abhijithvenugopal6184
    @abhijithvenugopal61844 жыл бұрын

    ഒരു കുതിരയെ വാങ്ങണമെന്ന് വലിയ ആഗ്രഹമാണ്. എന്നെ പോലെ ഒരാൾക്ക് വലിയ ഉപകാരപ്പെടുന്ന വിഡിയോയാണ് ഇത്. Thanks bro. കുതിരയുടെ വിലയെ കുറിച്ചുള്ള വീഡിയോസ് ഇടണം pls

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    തീർച്ചയായും ചെയ്യാം ബ്രോ

  • @akhil9573
    @akhil95734 жыл бұрын

    ഇത്രയും നല്ല അറിവുകൾ തന്ന വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർക്ക് എന്റെ നടുവിരൽ നമസ്ക്കാരം 🖕🖕🖕

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    എല്ലവർക്കും നമ്മളെ ഇഷ്ടപ്പെടണം നമ്മുടെ വീഡിയോസ് ഇഷ്ടപ്പെടണം എന്നില്ലല്ലോ സഹോ ........

  • @iqbalikku7472

    @iqbalikku7472

    4 жыл бұрын

    Horsy media താൽപര്യമുള്ളവർ മനസ്സിലാക്കട്ടെ അല്ലെ

  • @faisalf4304

    @faisalf4304

    4 жыл бұрын

    Poli

  • @georgekalappu2151

    @georgekalappu2151

    4 жыл бұрын

    പോടാ പോടാ പോടാ പോടാ ഇറങ്ങി പോടാ മുരി.......

  • @akhil9573

    @akhil9573

    4 жыл бұрын

    @@georgekalappu2151 arodaa Ara muriiii

  • @rasheedk7316
    @rasheedk73164 жыл бұрын

    സൂപ്പർ മുത്തേ.. അറിവ് പകർന്ന് തന്നതിന് മനസ്സിലാക്കുന്ന രീതിയിൽ, എല്ലാം

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks u r support bro

  • @kidilantraveler
    @kidilantraveler4 жыл бұрын

    ക്ലാസ് ഇഷ്ടപ്പെട്ടു മച്ചാനെ

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thank u machaaa

  • @dilshadks7866
    @dilshadks78664 жыл бұрын

    Danny nannayitundu....😍 Subtitle add cheythal non malayalees helpful aayirikkum Pinne kuthira vayar inde avdeek thala thirikunnath is last stage il pettathaan. (Primary stage il kaanikunnath kuthira down aavum.food edukaan madi kaanikkum .pinne front leg floor il ittu maandhum.) During lunching canter is better than trot,(2 min canter better than 10 min trot)

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    താങ്കളുടെ അഭിപ്രായത്തിനും വിലയേറിയ അറിവിനും നന്ദി.... വീണ്ടും സപ്പോർട്ട് ചെയ്യുക..... thank u

  • @miniootty
    @miniootty4 жыл бұрын

    Tanx

  • @sojivarughese1314
    @sojivarughese13144 жыл бұрын

    Good Information,, thankyou very much,,,

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thank u r support

  • @shameerbabu2274
    @shameerbabu22744 жыл бұрын

    sooper ആയിട്ടുണ്ട് ബോസേ നന്ദി

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thank u bro😍

  • @riyasriy7905
    @riyasriy79054 жыл бұрын

    Iniyum video prathikshikunu thanks

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    sure, thank your support

  • @salman.4525
    @salman.45254 жыл бұрын

    ഈ കുതിരയുടെ റേറ്റ് എല്ലാം ഇതിന്റെ ചെറിയ കുട്ടിയുടെ ₹ എന്താ

  • @aahahaha2774
    @aahahaha27744 жыл бұрын

    കുതിരയെ കുറിച്ച് ഇത്രയും വിശദമായി മലയാളത്തിൽ വീഡിയോ ചെയ്യുന്നത് ഇത് ആദ്യമാണ്👍 പിന്നെ മൃഗാശുപത്രിയിൽ പോകുന്ന കാര്യം, ഒരു മരുന്നും അവിടന്ന് കിട്ടില്ല, കോഴിക്കും ആടിനും പശുവിനും കൊടുക്കുന്ന ഒരു മരുന്ന്(പൊടി) ഉണ്ടാകും, പട്ടി, കുതിര, ആന എന്ന് പറഞ്ഞാൽ അവരുടെ മുഖം മാറും😀

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    വളരെ നന്ദി. ഒരു പരിധി വരെ ശരിയാണ് പക്ഷെ കുതിരകളെ കുറിച്ച് അറിയാവുന്ന ഡോക്ടർമാർ കേരളത്തിൽ ഉണ്ട്. പക്ഷെ അവരുടെ അടുത്ത് കുതിര ഉള്ളവർ ചെല്ലുന്നതു കുറവായതു കൊണ്ടായിരിക്കും നമുക്ക് അവരെ അറിയാതിരിക്കുന്നത്

  • @aahahaha2774

    @aahahaha2774

    4 жыл бұрын

    @@horsymedia4796 👏😀

  • @sirajtp3409
    @sirajtp34094 жыл бұрын

    Very Usefull video😍😍 Example aayi pictures okke add cheythath valare Nannaayittund🌷🌷😗😗

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks bro😍

  • @alarms8360
    @alarms83604 жыл бұрын

    Bro... Kudhiraye kurich nalla arivukal thannadhin thanks...

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks your support stay tune...

  • @sujithcb6221
    @sujithcb62214 жыл бұрын

    Valare nalla arivukal tnkz 😘😘👍🎶😀

  • @horsymedia4796

    @horsymedia4796

    3 жыл бұрын

    താങ്ക്സ് ബ്രോ 😍

  • @ristilv
    @ristilv2 жыл бұрын

    Nice and informavite channel. Sub cheythu

  • @hasif4714
    @hasif47144 жыл бұрын

    Superb presentation👌👍 Kannur horse lovers🐎❤️

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks brother 😍

  • @faisalkhansubairkutty8124
    @faisalkhansubairkutty81244 жыл бұрын

    Very good presentation and detailing...😊

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks u r support bro😍

  • @muhammedmusthafa4693
    @muhammedmusthafa46934 жыл бұрын

    Very intresting thanks

  • @muhammedsadiq8465
    @muhammedsadiq8465 Жыл бұрын

    Good information 👍👍👍

  • @letuslive1912
    @letuslive19122 жыл бұрын

    Good detaling👍 & very Informative

  • @horsymedia4796

    @horsymedia4796

    2 жыл бұрын

    Thanks 😍

  • @raizansvlog3677
    @raizansvlog36774 жыл бұрын

    Thanks

  • @user-ks4lo4fx9p
    @user-ks4lo4fx9p4 жыл бұрын

    നല്ല മെസേജ് thanks

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks bro

  • @SanJos14
    @SanJos144 жыл бұрын

    Horseine valarthan ulla chilav okke enganayaanu? Athupole nalla aesthetics olla kuthirakku ethra aakum?

  • @ramsishahul830
    @ramsishahul8304 ай бұрын

    Thanks bro❤❤❤❤

  • @gokulg522
    @gokulg5223 жыл бұрын

    Video poli 🔥🔥

  • @LepidopteranNJ
    @LepidopteranNJ4 жыл бұрын

    Expecting more from you Dani...

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    sure bro thank u r support

  • @althafkp7247
    @althafkp72473 жыл бұрын

    Super machane

  • @johnbosco8209
    @johnbosco82094 жыл бұрын

    Very good explanation brother. I like it

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thank u bro

  • @trollmalayalam2.026
    @trollmalayalam2.0263 жыл бұрын

    Adi poli video good speech

  • @subinjoseph2829
    @subinjoseph28294 жыл бұрын

    Daniyetta supper👍👍👍👍

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support

  • @sha4utube
    @sha4utube2 жыл бұрын

    Gud one :)

  • @TheSohail14
    @TheSohail143 жыл бұрын

    Well presented 👌👌🖤💛🖤💛

  • @horsymedia4796

    @horsymedia4796

    3 жыл бұрын

    Thank u bro😍

  • @prameshthottathil7498
    @prameshthottathil74984 жыл бұрын

    എന്റെ ഒരു ആഗ്രഹം ആണ് ഒരു കുതിര വാങ്ങണം എന്ന്

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    നമുക്ക് വാങ്ങാലോ ഇങ്ങു പോരെ

  • @faisalf4304

    @faisalf4304

    4 жыл бұрын

    എനിക്കും ആഗ്രഹം und but കാശില്ല

  • @faisalf4304

    @faisalf4304

    4 жыл бұрын

    😔😔

  • @alus1986

    @alus1986

    4 жыл бұрын

    @@horsymedia4796 എത്ര ആകും വില ഒരെണ്ണം വാങ്ങാന്‍??

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    @@alus1986 ബഡ്ജറ്റ് പറയു സെറ്റ് ആക്കാം

  • @aswin2870
    @aswin28704 жыл бұрын

    Good presentation

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support

  • @safwanimad
    @safwanimad2 жыл бұрын

    adipoli presentation first video thanne adipoli aan good job

  • @horsymedia4796

    @horsymedia4796

    2 жыл бұрын

    Thanks u r support bro😍

  • @mansvlogs3216
    @mansvlogs32164 жыл бұрын

    നന്നായിറ്റുണ്ട്

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support

  • @aravindrajappan965
    @aravindrajappan9653 жыл бұрын

    ചേട്ടാ സൂപ്പർ അടിപൊളി. ചേട്ടാ കുതിര കൾക്ക്.. കച്ചി (വൈക്കോൽ ). കൊടുത്താൽ നല്ലതാണോ. ?. പറമ്പിലെ പച്ച പുല്ല് കൊടുത്താൽ കുതിര യ്ക്ക് നല്ല വളർച്ച കിട്ടുമോ. ?. പോണി (നാട്ടുകുതിര ). കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ??

  • @anuranjrb2125
    @anuranjrb21254 жыл бұрын

    കണ്ടതിൽ വെച്ച് കുതിരയേ പറ്റിയുള്ള നല്ല വീഡിയോ . കുതിരയും നല്ല ഹെൽത്തി ആണ്

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks ur support bro😍

  • @noufalmohammed900
    @noufalmohammed9004 жыл бұрын

    സൂപ്പർ

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thank u

  • @bibinammangatt269
    @bibinammangatt2693 жыл бұрын

    Palarum parayatha karyangal paranju thannu👍👍👍💪💪💪😍😍😍

  • @horsymedia4796

    @horsymedia4796

    3 жыл бұрын

    Thank u bro😍

  • @rizankrizan3476

    @rizankrizan3476

    3 жыл бұрын

    @@horsymedia4796 crt

  • @muhmedameer6792
    @muhmedameer67924 жыл бұрын

    ഡാനി sir അടിപൊളി 😍😍😍😍

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks brother

  • @equestrian2330
    @equestrian23304 жыл бұрын

    Great. Please do more videos bro 🖤🐎💪🏿

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Sure bro🐴🥰😍

  • @maneeshvv1727
    @maneeshvv17274 жыл бұрын

    ചേട്ടൻ സൂപ്പറാ

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thank u bro

  • @ssworldvlogs9372
    @ssworldvlogs93723 жыл бұрын

    Polichu machane

  • @horsymedia4796

    @horsymedia4796

    3 жыл бұрын

    Thank u bro😍

  • @sufiyankuttippurath
    @sufiyankuttippurath4 жыл бұрын

    Next episode waiting

  • @gopalvenu293
    @gopalvenu2932 жыл бұрын

    Gelusil പണ്ട് മുതലേ ഉള്ള medicine ആണ്‌. (Around 55 years ago)

  • @Saalikt
    @Saalikt4 жыл бұрын

    Sorry bro there are four types of India breed horses. Marwari, the best Indian horse then Kathiawari, Sindhi and the local horse called Poni

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    yes bro English breed ,kathiyavadi, marvadi ,Sindhi ,nattu kuthira ,then pony .thank u for mention this names

  • @Kukku-p3s
    @Kukku-p3s4 жыл бұрын

    Broooo. Kidu....

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thank u 😍

  • @sainu06dheen94
    @sainu06dheen944 жыл бұрын

    Gud info.. bro.. traind kathyavadi 3 year enthra Rs Àakum. Ningaluday arivil undo?

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    കൂടുതൽ വിവരങ്ങൾക്ക് വിളിച്ചാ മതി ബ്രോ 8943291716

  • @bhagatho.k5487
    @bhagatho.k54873 жыл бұрын

    Thanku bro for telling mentality

  • @horsymedia4796

    @horsymedia4796

    3 жыл бұрын

    Thank u bro

  • @jincyjames7868
    @jincyjames78684 жыл бұрын

    Kiduvea

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support

  • @satheeshsatheesh7552
    @satheeshsatheesh75524 жыл бұрын

    നല്ലൊരു വിഡിയോ

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    താങ്ക്സ് ബ്രോ 😍

  • @ashishmanakkalhouse1348
    @ashishmanakkalhouse13484 жыл бұрын

    Thanks buddy

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks bro

  • @shynsbuilders1791
    @shynsbuilders17914 жыл бұрын

    Very Interesting keep it up

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support

  • @ajilsabuajil838
    @ajilsabuajil8384 жыл бұрын

    നല്ല അവതരണം

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    താങ്കളുടെ അഭിപ്രായത്തിനു ഒരുപാട് സന്തോഷം

  • @jinsestephen
    @jinsestephen4 жыл бұрын

    Location Plathottathil farm house Irinjalakuda. Muriyad Super presentation

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks u r support

  • @binthibrahim8593
    @binthibrahim85934 жыл бұрын

    എന്റെ ആറാം വയസിൽ തൊടങ്ങിയ ആഗ്രഹമാണ് കുതിര. But ഇപ്പൊ 16 വയസായി സാധിച്ചില്ല because of money

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    അതൊക്കെ വരും ബ്രോ ഇപ്പോ പഠിച്ചു ജോലി സെറ്റ് ആക്കിയാൽ നമുക്ക് ഒന്നലല്ലോ ഒരുപാട് കുതിരകളെ വാങ്ങിക്കാലോ 😍

  • @binthibrahim8593

    @binthibrahim8593

    4 жыл бұрын

    @@horsymedia4796 എനിക്ക് ജീവിതത്തിൽ aadyayittan ഒരാൾ ഇതിൽ സപ്പോർട്ട് തരുന്നത് tnx സൊ much ബ്രോ എന്റെ വീട്ടിൽ പോലു എതിർപ്പായിരുന്നു

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    @@binthibrahim8593 എനിക്കും അതുപോലെ ഒക്കെ തന്നെ ആയിരുന്നു ഞാൻ വീട്ടിൽ അറിയിക്കാതെയാണ് ഹോഴ്സ് റൈഡിങ് പഠിക്കാൻ പോയിരുന്നത്. ഇപ്പോൾ എല്ലവരും നല്ല സപ്പോർട്ട് ആണ്. അതുപോലെ തന്നെ ബ്രോ ക്കും സാധിക്കും

  • @binthibrahim8593

    @binthibrahim8593

    4 жыл бұрын

    @@horsymedia4796 tanx bro

  • @binthibrahim8593

    @binthibrahim8593

    4 жыл бұрын

    I dont forget you tnx so.... much

  • @rajesht.r9683
    @rajesht.r96833 жыл бұрын

    ഭായ് , പടക്കുതിര എന്നത് സ്പെഷ്യൽ ബ്രീഡാണോ അതോ പടയ്ക്കു വേണ്ടി ട്രെയ്ൻ ചെയ്യിച്ച കുതിരയാണോ ?

  • @babinnandhutk9046
    @babinnandhutk90464 жыл бұрын

    Muthumani polichu daa😍😘

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thank u 😍

  • @apparhaneefa7057
    @apparhaneefa70574 жыл бұрын

    thanks broo

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks u r support

  • @saheerkunnicode4924
    @saheerkunnicode49244 жыл бұрын

    Back ground music kiduveee

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thank u

  • @aveeshavi6621
    @aveeshavi66214 жыл бұрын

    Very good vedio , best of luck

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks bro

  • @user-ri4cr6bn2s
    @user-ri4cr6bn2s5 ай бұрын

    great video, enki horse riding padikanam ennu indu entha chayia?, njn kozhikode annu

  • @afnasmuhammd2574
    @afnasmuhammd25744 жыл бұрын

    പൊളിച് മച്ചാനെ

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thank u 😍

  • @abdulrakeeb9563
    @abdulrakeeb95634 жыл бұрын

    Good presentation. I want to study horse riding

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thank u 😍feel free to contact me 8943291716

  • @kuttysification
    @kuttysification4 жыл бұрын

    Superb da

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support

  • @FINCHWORLDWORLD
    @FINCHWORLDWORLD4 жыл бұрын

    good informations bro

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thanks brother

  • @ramimohamed4386
    @ramimohamed43864 жыл бұрын

    Kudhiraye. Vlarthumbol undakuna chilavukale kurich video cheyu broo......

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    yes sure brother

  • @rejithravi7176
    @rejithravi71764 жыл бұрын

    Very nice bro move on

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support

  • @arunasokan8829
    @arunasokan88294 жыл бұрын

    Super bro

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support

  • @joshuathomas3666
    @joshuathomas36664 жыл бұрын

    Good.. nati varumbol horse riding padikanam conduct cheyyan pattumo

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    തീർച്ചയായും നാട്ടിൽ എത്തുമ്പോൾ വിളിക്കൂ 8943291716

  • @jamsheerbabu3429
    @jamsheerbabu34293 жыл бұрын

    Super 👍😍😍

  • @ShahanSha-yr5yj
    @ShahanSha-yr5yj3 жыл бұрын

  • @Rinucoc
    @Rinucoc4 жыл бұрын

    Such a wonderful video watching from ukraine 🇺🇦

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thank u bro 😍

  • @josemonjohn2121
    @josemonjohn2121Ай бұрын

    😍👏👏

  • @arathytbabu3543
    @arathytbabu35434 жыл бұрын

    Nice

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support

  • @malikdxbdxb
    @malikdxbdxb4 жыл бұрын

    Informative. 👍

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    thanks u r support

  • @malikdxbdxb

    @malikdxbdxb

    4 жыл бұрын

    Horsy media welcome 🙏

  • @jaseenarayees4434
    @jaseenarayees44344 жыл бұрын

    Great

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thank u

  • @kishork7494
    @kishork74944 жыл бұрын

    Endurance nu pattiya breed ethanu Long riding nu suitable... Stamina ullathu (marwari/kathywar)

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    കാത്തിയവാടി ആയിരിക്കും കുറച്ചു കൂടി നല്ലത്

  • @kishork7494

    @kishork7494

    4 жыл бұрын

    @@horsymedia4796ഒരു horse ന്റെ max loading capacity എത്രയ

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    @@kishork7494 90-95 ഒക്കെ നല്ല ആരോഗ്യമുള്ള കുതിരകൾ എടുക്കും but റൈഡർക്കു ബോഡി ബാലൻസ് കിട്ടില്ല

  • @sirajtp3409
    @sirajtp34094 жыл бұрын

    Very informative....😘😍😍🌷 #Support🤗🤗

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    താങ്ക്സ്

  • @shabeerkiliyamannil
    @shabeerkiliyamannil4 жыл бұрын

    First kanukayaaa

  • @horsymedia4796

    @horsymedia4796

    4 жыл бұрын

    Thank u വീണ്ടും സപ്പോർട്ട് ചെയ്യണട്ടോ

  • @vishnuvichu6216
    @vishnuvichu6216 Жыл бұрын

    Chettaa ❤️ supper evida place

  • @makviews5741
    @makviews57412 жыл бұрын

    🥰

  • @rafeekrafeek715
    @rafeekrafeek7154 жыл бұрын

    എൻ്റെ ഒരു ആഗ്രഹം മാണ് കുതിരയെ വാങ്ങിക്കെ എന്ന് ഉള്ളത് എന്നേങ്കിലും നടക്കും

Келесі