HOLY QURBANA | Fr. Sajo P. Mathew | St. George Jacobite Syrian Church, Karimkulam Chappath

HOLY QURBANA | Fr. Sajo P. Mathew | St. George Jacobite Syrian Church, Karimkulam Chappath, Idukki

Пікірлер: 111

  • @FRAJEESHANTONY
    @FRAJEESHANTONYАй бұрын

    ഞാൻ ഒരു കത്തോലിക്കാ പുരോഹിതനാണ്... എങ്കിലും സാധിക്കുന്ന എല്ലാദിവസവും ഈ വീഡിയോ കാണൂ.. ഇപ്പോൾ തന്നെ നൂറിലധികം തവണ കണ്ടിട്ടുണ്ട്

  • @BeenaJohny-ms7px
    @BeenaJohny-ms7pxАй бұрын

    അച്ഛാ അച്ചന്റെ കുർബാന എത്ര കേട്ടാലും മതിവരില്ല. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ഹാലേലൂയ ,മഹത്യം 1 ആരാധനത്ത മേൽ🙏🙏🙏🙏🙏🙏

  • @juliebenny1188
    @juliebenny11884 жыл бұрын

    യേശുവേ നന്ദി. അച്ചൻ വചനപുലരിയിലൂടെ Tv യിൽ കുർബാന കാണാൻ പറയുന്ന talk കേട്ടപ്പോൾ ആണ് മുടങ്ങി കിടന്നിരുന്ന കുർബാന കാണൽ ഞാൻ തുടങ്ങാമെന്ന് വിചാരിച്ചത്. ഒരുപാട് പ്രശ്നങ്ങൾ എന്നെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു. KZread ഇൽ search ചെയ്തു ആദ്യം വന്ന കുർബാന കണ്ടു. അവസാനത്തെ വാഴ്‌വിൽ മനഃസമാധാനത്താലെ പോകുവിൻ എന്ന് കേട്ടപ്പോൾ മനസ്സിലെ പകുതി ഭാരം ഇറങ്ങി പോയി. വചനപുലരിയിലൂടെ സംസാരിച്ച അച്ചനും കുർബാന ചൊല്ലിയ അച്ചനും ഒന്നുതന്നെ യാണെന്ന് പിന്നിടാണ് കർത്താവു മനസ്സിലാക്കി തന്നത്. God bless you അച്ചാ... ടെൻഷൻ കൂടുമ്പോൾ കുർബാനയിൽ സമർപ്പിച്ചിട്ടുണ്ടല്ലോ എന്ന് മനസ്സിൽ പറയും. തടസ്സങ്ങൾ ഓരോന്ന് ഓരോന്ന് ആയി മാറിവരുന്നു. സർവമഹത്ത്വവും യേശുവിന്. ഞങ്ങളുടെ കുടുംബത്തെ bless ചെയ്യേണമേ. ആമീൻ. ഹാലേലുയ്യ....

  • @shibinabrahammanimala9200
    @shibinabrahammanimala92003 жыл бұрын

    സ്വർഗീയ സ്വരങ്ങളാൽ വിശുദ്ധ കുർബാന അതിമനോഹരം ആയിരിക്കുന്നു. ദൈവം തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @kuriakosejacob5522
    @kuriakosejacob552214 күн бұрын

    One of the best Qurbana's I have ever seen and listened to

  • @sajuthaiparambil2662
    @sajuthaiparambil2662 Жыл бұрын

    എത്ര കേട്ടാലും മതി വരില്ല

  • @Ezza232
    @Ezza2323 жыл бұрын

    Devreee Sadaa Nana vavachikuttananu chennagittiruu..... Hethavaranu kapaadu.... 🙏🙏🙏🙏😢❤

  • @mariamyloth6179
    @mariamyloth61794 жыл бұрын

    It is really heavenly feeling for more than an hour. Many times heard this holy Qurbana during the lockdown. Heavenly voice of Achen and an excellent choir. Every one in the Altar too contributed. God bless you Achen .

  • @joyvj122

    @joyvj122

    Жыл бұрын

    ...ഫ്രീ . .......... ഓ. ഒ ഓപ്പോ ഒ . ഡിഡ്ഡ് ഓഓഓഓ ... .................... . .. ... ....... . ഡി ഡി ർ ഓ..

  • @sarahshibu1704
    @sarahshibu17044 жыл бұрын

    THIS IS THE VERY BEST & SWEETEST VOICE GOD HAS GIVEN TO A PRIEST. SO TOUCHING. May GOD bless you always Fr. SAJO. P. Mathew. Please remain more and more devoted to our LORD. Each of your prayers and words are definitely reaching our Father in HEAVEN on behalf of us sinners. Oh Father, please listen and answer to our prayers and more effectively Fr. Sajo's sincere prayers.The voice to our FATHER CANNOT be ignored by him. I am sure HE WILL DEFINITELY HEAR OUR PLEAS FOR MERCY. We will be with you in all your prayers. PRAISE GOD ALWAYS.

  • @frsajomathew1776

    @frsajomathew1776

    4 жыл бұрын

    Kindly keep me in your prayers....

  • @Mini-mv3ut

    @Mini-mv3ut

    4 жыл бұрын

    Amen.god. Bless you. Acha

  • @aaronthomaschackoclassviii5560
    @aaronthomaschackoclassviii55604 жыл бұрын

    we love this FR sound . may the Great Lord bless this Father and this church AMEN....

  • @georgethomas1084

    @georgethomas1084

    2 жыл бұрын

    Y

  • @roshanpaul3433
    @roshanpaul34334 жыл бұрын

    This is heavenly voice... Don't know how many times I heard this.. After Fr Rajan Peter this is the best Jacobite Qurbana I have heard in years... Proud to be a Jacobite... Also, like to mention that the choir team and the altar servants also did their best!!

  • @varkeygeorge913
    @varkeygeorge9134 жыл бұрын

    So melodious voices of Achen, Choir and Altar Assistants. Overall the service is good. Best Wishes.

  • @indhujose8597
    @indhujose85975 ай бұрын

    Very touching in Jacobite kurbana I like it very much Amen Amen Amen

  • @geevargheseg4322
    @geevargheseg43223 жыл бұрын

    Our heavely father... Have mercy on us.

  • @lainabiju2112
    @lainabiju2112 Жыл бұрын

    Praise the lord...may God bless you Father..heavenly voice

  • @edwardpinto5068
    @edwardpinto5068 Жыл бұрын

    Though I am a Roman Catholic, I watch this Holy Qurbana daily. I could feel the real spirituality in this Holy Qurbana. Voice of Rev Fr . Sajo.P.Mathew is Heavenly and exemplary

  • @shinisaju9717
    @shinisaju97173 жыл бұрын

    Blessed moments with this qurbana. Achens voice is heavenly

  • @geevar699
    @geevar6994 жыл бұрын

    Achaa sound super may God bless you

  • @nibinvarghese5049
    @nibinvarghese50494 жыл бұрын

    നല്ല കുർബാന..... അടിപൊളി. ആമേൻ

  • @lazarustheyounger

    @lazarustheyounger

    4 жыл бұрын

    🙄🙄🙄🙏

  • @lainabiju2112
    @lainabiju21122 жыл бұрын

    Beautiful voice...really heart touching...may God bless you Father...

  • @shirlychacko1906
    @shirlychacko19063 жыл бұрын

    Choir is singing clearly

  • @tinuvarghese3276
    @tinuvarghese32764 жыл бұрын

    Swargeeya aaradhana...

  • @poulingeorge448
    @poulingeorge44814 күн бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vargheseabraham2698
    @vargheseabraham269814 күн бұрын

    Amen 🙏 🙏 🙏

  • @mathewsvarghese7808
    @mathewsvarghese7808 Жыл бұрын

    So much divine worship🙏

  • @user-ul6bs9bw1o
    @user-ul6bs9bw1o8 ай бұрын

    Ente ponnacha voice superb ❤

  • @josin_sunny
    @josin_sunny3 жыл бұрын

    Praise the lord….

  • @cicilmathew6174
    @cicilmathew61743 жыл бұрын

    God bless

  • @lainabiju2112
    @lainabiju21122 жыл бұрын

    Swargam thurakappedunna nimisham...orupadu thavana ee kurbana kudi...

  • @user-zl1wh6tk6p
    @user-zl1wh6tk6p4 ай бұрын

    Amen🙏🙏❤

  • @shibipaulshibi9414
    @shibipaulshibi94144 жыл бұрын

    ആമേൻ

  • @tintotube405

    @tintotube405

    4 жыл бұрын

    Amen

  • @eldhosepj7234
    @eldhosepj7234 Жыл бұрын

    Yesho kayi vidala

  • @Ezza232
    @Ezza2323 жыл бұрын

    Amen...

  • @PonnAmmaRajendran
    @PonnAmmaRajendran3 ай бұрын

    Amen

  • @Mini-mv3ut
    @Mini-mv3ut4 жыл бұрын

    All the Best Amen

  • @varghesekocheriyil4539
    @varghesekocheriyil45392 жыл бұрын

    AMEN 🙏🙏🙏

  • @user-zl1wh6tk6p
    @user-zl1wh6tk6p3 ай бұрын

    ❤️❤️❤️🙏🙏🙏

  • @shibingshibu155
    @shibingshibu1553 жыл бұрын

    😍😍🙏🙏

  • @sajuthaiparambil2662
    @sajuthaiparambil26623 жыл бұрын

    🙏

  • @shinijoseph8155
    @shinijoseph81554 жыл бұрын

    🙏🏼

  • @sajielias4956
    @sajielias49562 жыл бұрын

    Yes

  • @ponnuponnu1610
    @ponnuponnu16103 жыл бұрын

    Poli

  • @sajujacob4648
    @sajujacob46484 жыл бұрын

    Nice Mass

  • @uytr8211
    @uytr82113 жыл бұрын

    Listening to this , i keep thinking about AVB

  • @jinuskariahjinu-lo4ql
    @jinuskariahjinu-lo4ql5 ай бұрын

    🙏🙏🙏

  • @uytr8211
    @uytr82113 жыл бұрын

    6:08

  • @uytr8211

    @uytr8211

    3 жыл бұрын

    11:55

  • @joydaniel2036
    @joydaniel20362 жыл бұрын

    ❤️

  • @joydaniel2036
    @joydaniel20362 жыл бұрын

    🌹

  • @sibinmathew2871
    @sibinmathew28712 жыл бұрын

    Keyboard vayikunnaa ahh chtantaa pullidaa wifintaa sound mathrmmaa kelkunulaloooo bakkii ullavarudaa sound kurachh vechakuvaaa

  • @eldhosepj7234
    @eldhosepj7234 Жыл бұрын

    🕯️🕯️🕯️

  • @usafullofidentitythieves2009
    @usafullofidentitythieves20092 жыл бұрын

    Not fighting with flesh and blood

  • @joydaniel2036
    @joydaniel20362 жыл бұрын

    👍

  • @aleykuttypaulose5375
    @aleykuttypaulose53754 жыл бұрын

    Super song. Which church

  • @frsajomathew1776

    @frsajomathew1776

    4 жыл бұрын

    St. George jsc chappath... idukki diocese

  • @psycho4700
    @psycho47003 жыл бұрын

    Accha super

  • @jincyjijo4226

    @jincyjijo4226

    3 жыл бұрын

    Accha:super best sound 's

  • @user-hx5wn5xe3w
    @user-hx5wn5xe3w4 ай бұрын

    1:12:28 ❤❤❤❤❤ Amen

  • @bijupappacneh6472
    @bijupappacneh64722 жыл бұрын

    On my iPad , picture in picture does not work

  • @sajuthaiparambil2662
    @sajuthaiparambil26623 жыл бұрын

    is good

  • @joydaniel2036
    @joydaniel20362 жыл бұрын

    Joyt Ransagie

  • @joydaniel2036

    @joydaniel2036

    2 жыл бұрын

    സജി

  • @musicbeats1950
    @musicbeats19504 жыл бұрын

    loved it

  • @ajishpu501
    @ajishpu5014 жыл бұрын

    വളരെ നന്നായിട്ടുണ്ട്.... ഒന്നു രണ്ടു എളിയ അഭിപ്രായം എഴുതുന്നു...തെറ്റായി കാണരുത്.. അവിവേകമെങ്കിൽ ക്ഷമികണമേ.... 1. ശബ്ദത്തിനു ഒരു echo... മതി...ഇപ്പോൾ ഒന്നിൽ കൂടുതൽ repeat ഉണ്ട്...അതു ഒന്നു മതി അതാണ് നല്ലതു... വിശ്വാസപ്രമാണ്ം ചൊല്ലുമ്പോൾ ശ്രദ്ധിക്കു...ശുഷ്‌റകർക് എക്കോ യുടെ ലെവൽ അത്രയും വേണ്ട..അല്പം കുറക്കം... 2.choir നന്നയിട്ടുണ്ട്..എല്ലാരും സ്പുടമായി ചൊല്ലുന്നു.... എല്ലായിടത്തും തിരക്കാണ് വളരെ ചുരുക്കമാണ് ഇങ്ങനെ സാവകാശം ഖുർബാന ചൊല്ലി കേൾക്കുന്നത്... 3. അച്ഛൻ എവേഗ്ഗേലിയോൻ അല്പം നിർത്തി നിർത്തി വായിച്ചാൽ കുറച്ചു കൂടി നല്ലതാവില്ലേ... 4. വിഡിയോ ക്വാളിറ്റിയും നന്നായിട്ടുണ്ട്.... എല്ലാവരുടെയും പ്രയത്നം ഇനിയും നന്നാകാൻ പറ്റും ഒന്നു കൂടി കേട്ടു നോക്കിയാൽ....മോശ മായി എന്നല്ല..നിങ്ങൾക്കു ഇനിയും നന്നാക്കമ്മ....നിങ്ങൾക് ഒരു പ്രോചോദനം ആകും എന്നു പ്രതീക്ഷയോടെ.... ഒരു എളിയ വിശ്വാസി.... എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു...👍

  • @frsajomathew1776

    @frsajomathew1776

    4 жыл бұрын

    വളരെ നന്ദി... അങ്ങയുടെ അഭിപ്രായങ്ങൾ സ്വീകരിച്ചിരിക്കുന്നു... തുടർന്നുള്ള ബലി അർപ്പണത്തിൽ കൂടുതൽ അഭിഷേകത്തിൽ ചെയ്യാൻ പരിശ്രെമിക്കാം... 🙏

  • @annavlogs7664

    @annavlogs7664

    Жыл бұрын

    ഞാൻ 2022 അഴ്ച്ചയിൽ അഞ്ച്. നിർത്ത് ഈ കുർബാന കൈകൊള്ളും അമേൻ സൂപ്പർ സൗണ്ട് ക്വാളിറ്റി

  • @sajielias4956
    @sajielias49562 жыл бұрын

    Saji

  • @jubinjohnsongodsspecialone9642
    @jubinjohnsongodsspecialone9642 Жыл бұрын

    Fr Sony V Mani achenta same voice ane ❣️❣️💞❣️❣️💞❣️

  • @sacksonpunnoose
    @sacksonpunnoose3 жыл бұрын

    സ്വർഗ്ഗീയ സ്വരം . സ്വർഗ്ഗം തുറന്നു വരുന്ന അനുഭവം . സുറിയാനി സഭയുടെ ആരാധനാ സൗന്ദര്യം

  • @rijijoseriji6169
    @rijijoseriji61694 жыл бұрын

    All The Best

  • @cheringeevarghese4206
    @cheringeevarghese42064 жыл бұрын

    Super choir

  • @gipsypaul960
    @gipsypaul9602 жыл бұрын

    P.

  • @davidismonkeychild
    @davidismonkeychild Жыл бұрын

    How can a bdalauda forgive your SINS

  • @davidismonkeychild

    @davidismonkeychild

    Жыл бұрын

    This is According to CHOOTH.

  • @anyaforger8409
    @anyaforger84093 жыл бұрын

    Is this really Jacobite?

  • @frsajomathew1776

    @frsajomathew1776

    3 жыл бұрын

    Yes... jacobite syrian orthodox church india

  • @antiochsuryoyo5118

    @antiochsuryoyo5118

    3 жыл бұрын

    Yes this is Jacobite, the Church that brought the West Syrian tradition to Malankara.

  • @debssbsnl801
    @debssbsnl801 Жыл бұрын

    aman ameen is correct ...Only ameen is not correct

  • @anniejaison9882
    @anniejaison98822 ай бұрын

    L

  • @nisha2347
    @nisha23474 жыл бұрын

    ഏത് അനഫോറയാണ് ഉപയോഗിച്ചത് ?

  • @frsajomathew1776

    @frsajomathew1776

    4 жыл бұрын

    പരിശുദ്ധനായ മോർ മത്തായി റോയോയുടെ....

  • @nisha2347

    @nisha2347

    4 жыл бұрын

    @@frsajomathew1776 വളരെ നന്ദി . നമ്മുടെ തക്സയിൽ ഈ അനഫോറ ഇല്ലലോ? ഇതൊക്കെ ഉള്ള തക്സ എവിടെ കിട്ടും ?

  • @frsajomathew1776

    @frsajomathew1776

    4 жыл бұрын

    @@nisha2347 msot സെമിനാരി പബ്ലിക്കേഷന്റെ 14 ക്രമങ്ങൾ ഉള്ള തക്സയിൽ ഉണ്ട്...

  • @user-re1eu9qh6b
    @user-re1eu9qh6b8 ай бұрын

    എനിക്ക് ഈ സഭയെ പറ്റി അറിയണം എന്നുണ്ട് യാക്കോബായ പള്ളിയിൽ കുർബാന ചെല്ലുന്ന അച്ചന്മാർ വിവാഹം കഴിക്കുന്നവർ അല്ലേ? ആണെങ്കിൽ ഭാര്യക്കും മക്കൾക്കും ഈ കുർബാനയിൽ പങ്കെടുക്കാൻ കഴിയുമോ? രഹസ്യ കുമ്പസാരം ഉണ്ടോ? വസ്തുമാറ്റം ഉണ്ടോ? ചോദ്യങ്ങൾ ഒരുപാട്

  • @amosethomas3008
    @amosethomas30083 жыл бұрын

    Amen

  • @sheenajohn3190
    @sheenajohn31903 жыл бұрын

    🙏

  • @user-zl1wh6tk6p
    @user-zl1wh6tk6p4 ай бұрын

    Amen🙏🙏❤

  • @johnsonmani-bb9st
    @johnsonmani-bb9st Жыл бұрын

  • @thankachanbabu6199
    @thankachanbabu6199 Жыл бұрын

    ആമ്മേൻ

  • @darissimi8213
    @darissimi82133 жыл бұрын

    Amen

  • @sajeevchacko3409
    @sajeevchacko34093 жыл бұрын

    Amen

  • @jithinbp947
    @jithinbp9474 жыл бұрын

    Amen

  • @bijip.j3075
    @bijip.j30753 жыл бұрын

    Amen

  • @seenababy1099
    @seenababy10993 жыл бұрын

    🙏🙏

  • @shymonvp6735
    @shymonvp6735 Жыл бұрын

    🙏🙏

  • @jobinjose2706
    @jobinjose27063 жыл бұрын

    Amen

  • @annavlogs7664

    @annavlogs7664

    2 жыл бұрын

    Amen

  • @basilbenny6513
    @basilbenny65132 жыл бұрын

    🙏

  • @bijualex5207
    @bijualex5207 Жыл бұрын

    🙏

  • @eldhosepj7234
    @eldhosepj7234 Жыл бұрын

    Amen

  • @annavlogs7664
    @annavlogs7664 Жыл бұрын

    Amen

  • @shinisaju9717
    @shinisaju97173 жыл бұрын

    Amen

  • @princealexnaturelover9083
    @princealexnaturelover9083 Жыл бұрын

    Amen

Келесі