Holy Mass July 3 Dukarana Wednesday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

FR. Bineesh Augustine Poonoly 9495371494
/ @kunnumpuramchurch
/ @kunnumpuramchurch
#Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: kzread.info/dron/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZreadLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Пікірлер: 267

  • @joyseecj8428
    @joyseecj84289 күн бұрын

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤എൻ്റെ മകൻ്റെ dadt യുടെ അസുഖം മാറാനും,പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹം തരേണമേ ❤❤എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @RaniRanijoby

    @RaniRanijoby

    9 күн бұрын

    😊😊😊

  • @mariaorchestra2106

    @mariaorchestra2106

    9 күн бұрын

    😮😮😮

  • @mariaorchestra2106

    @mariaorchestra2106

    9 күн бұрын

    Mattulvarku vendi prayer chellu

  • @clarammasimon1112
    @clarammasimon11129 күн бұрын

    ഈശോയെ തോമസ് എന്ന് പേര് കാരുടെ എല്ലാം നീയോഗം അവരുടെ കുടുബംങ്ങളെ സമർപ്പിക്കുന്നു. ഈ കുർബാന ഇൽ 🙏🙏🙏

  • @rosammaa.d906
    @rosammaa.d9069 күн бұрын

    ഈശോയെ എല്ലാവർക്കും എല്ലാ നന്മകളും കൃപകളും നൽകി എല്ലാവരെയും സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @ManojMathew-mv1ug
    @ManojMathew-mv1ug9 күн бұрын

    യേശുവേ മോളുടെ എക്സാം കഴിഞ്ഞു അങ്ങ് ഇടപെടണ മെ വിജയം നേടി തരണമേ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ ❤❤❤

  • @jibinjose2257
    @jibinjose2257Күн бұрын

    Anta karthava anta dyevama nanni parayunu Amen anta iswoya anta makkaluda jevitham samrpikunu anugrahikanma Amen 🙏 anta makkal dyevaviswasathil jevikuvan anugrahikanama Amma mathava njagalku vendi apekshikanama 🙏 Amen

  • @minisunil4141
    @minisunil41419 күн бұрын

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ..കൂടെ undakaname

  • @JMJ216

    @JMJ216

    8 күн бұрын

    Ente bro exam easy akkane amme 😭🙏🙏

  • @miniudayan4866
    @miniudayan48669 күн бұрын

    🙏🙏🙏🙏🙏 ഈശോയെ എന്റെ മക്കളെയും സഹോദരങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ🌹🌹🌹🌹🌹

  • @sinijoseph7647
    @sinijoseph76479 күн бұрын

    എല്ലാ അനുഗ്രങ്ങളെയും ഓർത്തു നാഥാ നന്ദി 🙏🙏

  • @kavyaelangovan1748
    @kavyaelangovan17489 күн бұрын

    Ente eshoye ente back pain Matti tharaname 🙏🌹🙏🌹🙏🌹🙏🌹

  • @alphonsajose1161
    @alphonsajose11618 күн бұрын

    ഈശോയേ എൻ്റെ ഡാനിക്കുട്ടന് നന്നായി സംസാരിക്കുവാനും കാര്യങ്ങൾ മനസ്സിലാക്കുവാനും പൂർണ്ണ സൗഖ്യവും നൽകി അനുഗ്രഹിക്കുവാൻ കനിയണമെ❤❤❤

  • @bhavyarosa5066
    @bhavyarosa50669 күн бұрын

    ഈശോയെ, കരുണയായിരിക്കണമേ! അങ്ങയുടെ പരിശുദ്ധാമാവിനെ അയയ്ച്ച് ഞങ്ങളെ ശക്തിപ്പെടുത്തണമേ! എല്ലാവർക്കും നന്മ വരുത്തണമേ❤

  • @JMJ216

    @JMJ216

    8 күн бұрын

    Amme,ente duty easy akkane,enik ardaum vazhak or complaint kelkan ida varutharuthe 😭🙏🙏

  • @sheejakurian1275
    @sheejakurian12759 күн бұрын

    ഈശോയെ എന്റെ ജീവിതപങ്കാളി Thomas നാമധാരി ആണ് കുർബാനയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ, കാത്തുകൊള്ളണമേ,, ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @jojigeorge4694
    @jojigeorge46949 күн бұрын

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ!

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd9 күн бұрын

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...

  • @gracygeorge7074
    @gracygeorge70748 күн бұрын

    എന്റെ ഈശോനാഥാ ഈ ദിവ്യബലിയിൽ എന്റെ മകനെ നിന്നെ ഏല്പിക്കുന്നു . പഠിക്കാനും നല്ല ഉത്തരവാദിത്തത്തോടെ ജീവിക്കാനും തോന്നണേ ഒരു സയന്റിസ്റ് ആയി ജോലി ചെയ്യാൻ അനുഗ്രഹിക്കണമേ

  • @shennygeorge8825
    @shennygeorge88259 күн бұрын

    എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ യേശുവേ അത്ഭുതം പ്രവർത്തിക്കേണംമേ എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm9 күн бұрын

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ എപ്പോഴും ഉള്ള migraine തലവേദന മാറ്റി തരണേ

  • @rosammajoy-dl5bq
    @rosammajoy-dl5bq9 күн бұрын

    ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ

  • @adhinjohny7376
    @adhinjohny73769 күн бұрын

    എൻ്റെ ഈശോയേ നീ തിരുമനസ്സാകുന്നെങ്കിൽ ഈ മാസം തന്നെ എനിക്ക് ലോൺ ശരിയാക്കിതരണ മേ

  • @minimoljoseph7739
    @minimoljoseph77399 күн бұрын

    Enta കർത്താവെ എന്റെ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🥲🥰🥰

  • @thressiammarajan4302
    @thressiammarajan43029 күн бұрын

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ ഈശോയുടെകു‌ടെ ആയിരിക്കാൻ കൃപ കൊടുക്കണമേ

  • @joyceepj7609
    @joyceepj76098 күн бұрын

    ഈശോയെ ഞങ്ങളുടെ മക്കളെ വിശുദ്ധിയിൽ വളർത്തണമേ

  • @sijijose1069
    @sijijose10699 күн бұрын

    ദൈവമേ എല്ലാത്തിനും നന്ദി 🙏🙏🙏❤❤❤... മകൻ എഴുതിയ മകൾ എഴുതുവാൻ പോകുന്ന exam. നെ സമർപ്പിക്കുന്നു 🙏🙏🙏

  • @albinvarghese4145
    @albinvarghese41459 күн бұрын

    ഈശോയേ എല്ലാമക്കളേയും അനുഗ്രഹിക്കണമേ🙏🏻🙏🏻:🙏🏻

  • @jobinansu
    @jobinansu8 күн бұрын

    ഒരു നല്ല കുടുംബ ജീവിതം ആരംഭിക്കാൻ ഈശോപ്പാ അനുഗ്രഹിക്കേണമേ. കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏼

  • @MelbinBenny_01
    @MelbinBenny_018 күн бұрын

    എന്റെ ജർമൻ എക്സാം പാസ്സ് ആക്കി തരണമേ, ഈശോയെ...

  • @user-jc9ez1zy4t
    @user-jc9ez1zy4t8 күн бұрын

    ഈശോയെ മകന്റെ ജോലി വിവാഹവും മാറ്റി തരേണമേ ആമേൻ

  • @AbhibijuBiju
    @AbhibijuBiju8 күн бұрын

    Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏 Ente karthavee ente divamee kude undakanmeee 🙏🙏🙏🙏

  • @idapjohn3620
    @idapjohn36209 күн бұрын

    എന്റെ നല്ല ഈശോയെ 🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു🙏🏻 ❤❤❤❤❤❤❤❤❤❤🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gincygeorge6664
    @gincygeorge66649 күн бұрын

    യുദ്ധം അവസാനിക്കണമേ ഈശോയെ 🙏

  • @annetteashleyjoseph7153
    @annetteashleyjoseph71539 күн бұрын

    Lord Almighty, protect my family, relatives, friends, teachers, and all students with the Precious Blood of Jesus.Amen

  • @user-cy3cv1xc6c
    @user-cy3cv1xc6c9 күн бұрын

    Entey Eshoey entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.

  • @evajessa
    @evajessa9 күн бұрын

    Entem jeevithapankaleedem kunjintem koode eppolum ammayum thirukkumaranum undakane✝️✝️✝️✝️✝️✝️

  • @BibinThomas-dc3dt
    @BibinThomas-dc3dt9 күн бұрын

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @mekhavarghese6976
    @mekhavarghese69768 күн бұрын

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏 Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @sinijoseph7647
    @sinijoseph76479 күн бұрын

    ഈശോയെ നന്ദി അപ്പാ 🙏🙏

  • @jobinansu
    @jobinansu8 күн бұрын

    ഈശോയോട് ഒത്തിരി ചേർന്നിരിക്കാൻ അനുഗ്രഹിക്കണേ 🙏🏼

  • @jobinansu
    @jobinansu8 күн бұрын

    ജോബിൻ ഏറ്റവും safe ആയിട്ട് ഇവിടെ എത്തണം. ജോബിൻസിന് നല്ലൊരു ജോലി കിട്ടണം. ഈശോയെ കൂടെ കൂട്ടി നന്നായിട്ട് ഞങ്ങള്ക്ക് ജീവിക്കാൻ pattaനേ

  • @DollyRaphael
    @DollyRaphael9 күн бұрын

    ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @mollyjose1580
    @mollyjose15809 күн бұрын

    Jesus please protect me husband and my children from all evils

  • @SiniMathew-kl8mv
    @SiniMathew-kl8mv9 күн бұрын

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആരാധന, യേശുവേ എന്നെയും എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു എല്ലാവിധ തിന്മകളിൽനിന്നും അനർത്ഥങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നുംരോഗങ്ങളിൽ നിന്നും സംരക്ഷിക്കേണമേ, അമ്മേ മാതാവേ അപേക്ഷിക്കണമേ എപ്പോഴും സാന്നിധ്യമായി koodeyundakename

  • @Sisters45634
    @Sisters456349 күн бұрын

    Karthave makkale vivechanathode kaanunna oru ammayiammaku pakaram snehamulla oru ammaye nalki anugrahikane

  • @deepaabtonyantony759
    @deepaabtonyantony7599 күн бұрын

    എന്റെ ഹസ്ബന്റിന്റെ മദ്യപാനവും പുകവലി മാറ്റി കുടുംബസമാധാനം നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ

  • @jismontomyk6342
    @jismontomyk63429 күн бұрын

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @thriller1996
    @thriller19969 күн бұрын

    Eeshoye vivaha parayamaya ealla makkalkum anuyojyamaya jeevitha pangaliye nalki anugrahikename 🙏🙏.

  • @BibinThomas-dc3dt
    @BibinThomas-dc3dt9 күн бұрын

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @jismontomyk6342
    @jismontomyk63429 күн бұрын

    Eshoyea paviaya ennil karunna thonnannamea

  • @joiceushus18
    @joiceushus188 күн бұрын

    Ellavidhavedhana pokunnavare samarppikkunnu. Ella marichupoyavare samarppikkunnu ella family um samarppikkunnu. Mary sama Thomas abison joice aami ushus anthoni 🙏

  • @user-en1nm8le1w
    @user-en1nm8le1w9 күн бұрын

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems

  • @synujames8191
    @synujames81919 күн бұрын

    Thank you Jesus and Mother Mary Anugrahikanae Amme Mathave kakkane synuJoseph 🙏🙏🙏

  • @anuvipin3312
    @anuvipin33129 күн бұрын

    എന്റെ ഈശോയെ എന്റെ permanaent registrationu തടസമായി നിക്കുന്ന എല്ലാം കാര്യങ്ങളും നിക്കി കളയനെ, അടുത്ത ആയച്ച ഡ്യൂട്ടിക് rejoin cheyyan pattane

  • @DollyRaphael
    @DollyRaphael9 күн бұрын

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @bikeking340
    @bikeking3408 күн бұрын

    എന്റെ കുഞ്ഞിനെ പടത്തിനുള്ള തടസ്സം മാറി അവിടുന്നു അനുഗ്രഹിക്കണേ ആമേൻ

  • @DollyRaphael
    @DollyRaphael9 күн бұрын

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @mercyjose388
    @mercyjose3889 күн бұрын

    Lord Jesus bless. my husband to have normal state of mind.. Keep away noise from our house. Amen

  • @ranithomas4213
    @ranithomas42139 күн бұрын

    Eshoye ente sambathika budhimuttu maatitharaname amen

  • @ninajoseph8430
    @ninajoseph84309 күн бұрын

    Eshoye ente makane anugrahikane. Avane sukapedutane.Amen.

  • @mollyjose1580
    @mollyjose15809 күн бұрын

    Ente neenunum makkal nalki anugrahikkaname ishoye

  • @Sisters45634
    @Sisters456349 күн бұрын

    Kudumbathil makkale manasilakanum , snehikanum, kazhivulla orammaye nalki anugrahikane.

  • @mariaj9656
    @mariaj96569 күн бұрын

    JESUS HELP ME WITH MY STOMACH ACHE.

  • @chinnuanna4582
    @chinnuanna45828 күн бұрын

    Ente eeshyoye ente ammede nerve issue maati tharane...marunnu kond complete ayi maataname...Amen

  • @user-zv2pb2qh6f
    @user-zv2pb2qh6f9 күн бұрын

    Ente issoyeeee anugrahikkanne,veedinu samdanannvumm,ellavarkkumm sowkym nallkanamme

  • @shinyantony5971
    @shinyantony59719 күн бұрын

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @anniesebi1009
    @anniesebi10099 күн бұрын

    Thank you Lord for giving me my father Thomas.

  • @anniesebi1009
    @anniesebi10099 күн бұрын

    Thank you Lord for your blessings and taking care of me ny guiding me.

  • @jibinjose2257
    @jibinjose2257Күн бұрын

    Anta iswoya anta makanu oru atto medikan. Vendi prarthikumu anugrahikanama Amen 🙏

  • @jetsyjohn6288
    @jetsyjohn62889 күн бұрын

    🙏🏻എന്റെ ചേട്ടന്റെ മോളുടെ കല്യാണം നടക്കണേ ഈശോയെ 🙏🏻🙏🏻🙏🏻

  • @babythomas7036
    @babythomas70369 күн бұрын

    Enta karthavae Enta Daivamae Enta Esoyae Arathana Arathana Arathana Sthuthium Nanthium Enta Daivamae Anugrahikanamae Aseervathikanae Jangal papikalanu Karthavae Kanianamae Enta Daivamae MA T Anugrahikanamae Kathukollanamae Marichavendi Prarthikunnu Esuvae Nanthi Nanthi Nanthiuda Poochendu Samarpikunnu Amen🙏🙏🥰❤️❤❤

  • @user-gp9os2ln3t
    @user-gp9os2ln3t9 күн бұрын

    Eeshoye nanni.Eeshoye muscatel ayirikkunna njangalude kudumbatheyum varumana margangaleyum samarppikkunnu karunayakane anugrahikane eeshoye kadabadyadhayil idapedane eeshoye

  • @ranithomas4213
    @ranithomas42139 күн бұрын

    Eshoye minute oet nalki anughrahikaname amen

  • @elizabethaugustine390
    @elizabethaugustine3908 күн бұрын

    Thank you Jesus for all your blessings Amen 🙏

  • @angelangel8329
    @angelangel83299 күн бұрын

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤

  • @ranithomas4213
    @ranithomas42139 күн бұрын

    Eshoye ente shoulder pain' maatti tharaname Jesus

  • @minimathew5275
    @minimathew52759 күн бұрын

    Ente karthavaya eshoye njan udheaicha kariam athu ente nalathinanu ath nadathi tharaname

  • @sheenavargheese4797
    @sheenavargheese47979 күн бұрын

    Yesuvay bless my husband and Alwin,all sick people's

  • @ambilybenny737
    @ambilybenny7379 күн бұрын

    ഈശോയെ എല്ലാം അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു

  • @Merinsunil1780
    @Merinsunil17809 күн бұрын

    Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @DollyRaphael
    @DollyRaphael9 күн бұрын

    ente eshoya ennathe kurbanayel ashikne chicken boxil nenu mochanam nalki anugrahikkanamey Amen

  • @sunujoseph8139
    @sunujoseph81398 күн бұрын

    Ishoyae anugrahikanamae...parishudathmavinae ayakkanamae...Amen

  • @sophybabu1111
    @sophybabu11119 күн бұрын

    Yesuve Amma mathave Philip ne anugrahikkaname amen..avanu exam pass aganulla kripa nalki anugrahikkaname amen

  • @ranithomas4213
    @ranithomas42139 күн бұрын

    Eshoye rinu nu ethrayum pettannu joliyil praveshikan anughrahikaname Amen

  • @Rose_official_24
    @Rose_official_249 күн бұрын

    Rogikaleyum papikaleyum samarpikyunnu eeshoye avarudemel karunayayirikyane..

  • @mercyjose388
    @mercyjose3889 күн бұрын

    Bless my son in all the work he does Amen. Amen

  • @johnputhur4892
    @johnputhur48928 күн бұрын

    My Lord My God praying to you for better life

  • @LeehaTc
    @LeehaTc9 күн бұрын

    ഈശോയെ എന്റെ മകന്റെ വിവാഹം നടക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @annammajanason7520
    @annammajanason75209 күн бұрын

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @ranithomas4213
    @ranithomas42139 күн бұрын

    Eshoye Soni yude kadam maati tharane amen

  • @minimathew5275
    @minimathew52759 күн бұрын

    Ente elaprasanagalkum oru pariharam undakaname eshoye

  • @anjuthomas7767
    @anjuthomas77679 күн бұрын

    Eshoye anugrahikaname 🙏🏻🙏🏻🙏🏻🙏🏻

  • @alexmartin6219
    @alexmartin62199 күн бұрын

    Lead us, oh lord on the right path...be our shield...

  • @merinthomas716
    @merinthomas7169 күн бұрын

    Ammayude kanninte prblm ellam maran vendi prathikkunnu 🙏🏻🙏🏻

  • @DollyRaphael
    @DollyRaphael9 күн бұрын

    ente eshoya ennathe kurbanayel ente shugar minimum order aaki tharaname Amen

  • @mollyjose1580
    @mollyjose15809 күн бұрын

    Please fill your holy spirit in my children and us

  • @ChristySabu-jv7zu
    @ChristySabu-jv7zu9 күн бұрын

    Eshoye ente makale anugrakikaname

  • @ranithomas4213
    @ranithomas42139 күн бұрын

    Eshoye Lincy ye oet nalki anughrahikaname amen

  • @user-cp7bj3sp4e
    @user-cp7bj3sp4e9 күн бұрын

    Eeshoyae papikalya ngalodu karuna aayirikkanamae.

  • @LissyThankachen
    @LissyThankachen9 күн бұрын

    ഈശോയെ എന്റെ കുടുംബത്തെയും ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു. കരുണയായിരിക്കേണമേ സഹായിക്കണമേ ആമേൻ യേശുവേ നന്ദി.

  • @mekhavarghese6976
    @mekhavarghese69768 күн бұрын

    Thank you for all your blessings🙏

  • @ashinmariya5251
    @ashinmariya52519 күн бұрын

    , ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മുട്ട് വേദനയും കൈ വേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ പണിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകേണമേ ഈശോയെ ഞങ്ങൾക്ക് ഒത്തിരി കടബാധ്യത ഉണ്ട് അതെല്ലാം തീർക്കാൻ വേണ്ട അനുഗ്രഹം നൽകേണമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും മാറ്റി തരണമേ എന്റെ ആങ്ങളയുടെ കാലിന് സൗഖ്യം നൽകണമേ എന്റെ ഈശോയെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു

  • @SiljaSujith-yf1ef
    @SiljaSujith-yf1ef9 күн бұрын

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരേയും ഈശോയക്ക് സമർപ്പിക്കുന്നു കാത്തു പരിപാലിക്കണമേ .

Келесі