Holy Mass July 12 Friday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

FR. Bineesh Augustine Poonoly 9495371494
/ @kunnumpuramchurch
/ @kunnumpuramchurch
#Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: kzread.info/dron/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZreadLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Пікірлер: 213

  • @rosammaa.d906
    @rosammaa.d90621 күн бұрын

    ഈശോയെ, ഇ ദിവ്യ ബലിയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കളും യാചനകളും സാധ്യമാക്കിതന്ന് എല്ലാവരെയും സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമ്മേൻ.

  • @DollyMathew-md8ql
    @DollyMathew-md8ql21 күн бұрын

    യേശുവേ വീടുപണി തടസ്സങ്ങൾ കൂടാതെ നടക്കുവാനും അസ്സുഖങ്ങൾ മാറുവാനും 🙏🙏🙏🙏.ആമേൻ

  • @vincentelavathingal9424
    @vincentelavathingal942421 күн бұрын

    മരിച്ചു പോയ അപ്പനും അമ്മയും അനുജനും ഇവർക്ക് വേണ്ടി ഇ കുർബാനയിൽ പ്രാർത്ഥിക്കുന്നു...

  • @kochumolbinoy5722
    @kochumolbinoy572221 күн бұрын

    എന്റെ ഈശോ നാളെ കുർബാനക്ക് പോകുവാൻ കൃപ തരണമേ, എന്റെ പ്രാർത്ഥന കേൾക്കണമേ, 🙏🙏🙏

  • @miniudayan4866
    @miniudayan486621 күн бұрын

    ഈ ശോയെ എന്റെ പാപങ്ങൾ പെറുത്ത് എന്നെ ഈശോയുടെ മകളായി ചേർക്കണമേ കർത്താവേ🙏🙏🙏🙏🙏🙏🌹🌹🌹

  • @SiniMathew-kl8mv
    @SiniMathew-kl8mv21 күн бұрын

    യേശുവേ നന്ദി യേശുവേ സ്തുതി സ്തോത്രം യേശുവേ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു എല്ലാവിധ രോഗങ്ങളിൽ നിന്നും തിന്മകളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുപരിപാലിക്കേണമേ യേശുവേ നന്ദി അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @lijithomas9085
    @lijithomas908521 күн бұрын

    എന്റെ ഇശോയെ എനിക്ക് എന്നും പള്ളിയിൽ പോയി കുർബാന കൂടാൻ സാധിക്കണമേ അതിനായി എനിക്ക് ഡ്രൈവിംഗ് പഠിക്കാനും ഒരു വണ്ടി എടുക്കാനും anugrahikaname

  • @jancygeorge9691
    @jancygeorge969121 күн бұрын

    എന്റെ ഈശോയെ ജയ്നാ യ്ക്ക് അവളുടെ ജോലി നല്ലതു പോലെ ചെയ്യുവാൻ അനുഗ്രഹിക്കേണമേ എന്നു അപേക്ഷിക്കുന്നു ❤❤❤🙏

  • @mayaboby3293
    @mayaboby329321 күн бұрын

    ഈശോയേ എൻ്റെ മോളുടെ രോഗം മാറ്റി സൗഖ്യം നൽകണേ.എഴുതാനുള്ള പരീക്ഷക്ക് തടസമൊന്നും വരരുതേ

  • @leenajohn3644
    @leenajohn364421 күн бұрын

    കർത്താവേ കരുണ ഉണ്ടായിരിക്കണമേ

  • @rosammajoy-dl5bq
    @rosammajoy-dl5bq21 күн бұрын

    ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ

  • @sijijose1069
    @sijijose106921 күн бұрын

    ദൈവമേ ഓരോന്നിനെയും ഓർത്തു കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏🙏❤❤❤❤❤

  • @shincysunny7095
    @shincysunny709521 күн бұрын

    ഈശോയെ ഇന്നത്തെ ദിവസം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു അങ്ങ് എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമെ

  • @tessyabraham655
    @tessyabraham65521 күн бұрын

    ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു. കാത്തു രക്ഷിക്കണമേ

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm21 күн бұрын

    പഠിക്കുന്ന മക്കളെ പരിശുദ്ധ ആത്മവിനാൽ നിരക്കണേ

  • @sheejakurian1275
    @sheejakurian127521 күн бұрын

    ഈശോയെ എന്റെ കുടുംബത്തെ ചേർത്ത് പിടിക്കണമേ എല്ലാവരും പരസ്പര സ്നേഹത്തിലും, കരുതലിലും, ആഴപെടുവാൻ അനുഗ്രഹിക്കേണമേ 🙏🏻, എന്റെ hus ന് ഒരു stress ഉം വരുത്തരുതേ,, കാത്തുകൊള്ളണമേ 🙏🏻

  • @shincysunny7095
    @shincysunny709521 күн бұрын

    ഈശോയെ എന്റെ മകൾക്ക് പുറത്ത് പോകാൻ ള്ളവിസയും നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടാനും വേണ്ടി അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @beenalissy5834
    @beenalissy583421 күн бұрын

    ഈശോയെ എല്ലാ ആപത്ത് അനാർതങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏

  • @user-vd6vf4kr7s
    @user-vd6vf4kr7s21 күн бұрын

    Ente eesho ente chachante asugham maattitharaname sowghyam kodukkaname amen🙏

  • @jaicemonjames4478
    @jaicemonjames447821 күн бұрын

    ഈശോയേ കടങ്ങൾ കുറച്ച് തരാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏

Келесі