ഹിരണ്യഗർഭം !! | Hiranyagrabham Explained!!!

ഹിരണ്യഗർഭം !!

Пікірлер: 46

  • @devasuryarp3624
    @devasuryarp36242 жыл бұрын

    Om sree padmanabha swamy 🙏🏻🙏🏻

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt2 жыл бұрын

    Informative,indeed.mixing of highly spiritual activities,with politics, have a long history!

  • @dileepskumar958
    @dileepskumar9582 жыл бұрын

    Very informative video.padmanabha saranam.

  • @Ganges111
    @Ganges1112 жыл бұрын

    Thank you mam🙏 for sharing.please do more videos like this

  • @LITHU-oh5wt
    @LITHU-oh5wt2 жыл бұрын

    ശ്രീ പത്മനാഭ ജയം ❤️🙏

  • @anilanil7145
    @anilanil71452 жыл бұрын

    Very good speech

  • @mohammedkp9114
    @mohammedkp9114 Жыл бұрын

    Good information

  • @leelamkkunnappilly9993
    @leelamkkunnappilly99932 жыл бұрын

    🙏🙏🙏

  • @shinek.sparakkattu5327
    @shinek.sparakkattu53272 жыл бұрын

    🙏

  • @vinodmn8335
    @vinodmn83352 жыл бұрын

    🙏🏻🙏🏻🙏🏻

  • @mathan4162
    @mathan41622 жыл бұрын

    Ente thiruvithamkoor….💪

  • @ushamohan9635
    @ushamohan9635 Жыл бұрын

    ഹരേ കൃഷ്ണ 🌹🙏

  • @tjsreeja7756
    @tjsreeja77562 жыл бұрын

    Mathilakam rekhakal book vangan kittumo?ethu book stalil kittum..

  • @ulsahshnair6762
    @ulsahshnair67622 жыл бұрын

    ഈ ബുക്ക് എവിടെ കിട്ടും

  • @maneshdavid1512
    @maneshdavid15122 жыл бұрын

    In online the book is out stock. let me know where we can buy

  • @OruNagarathinteKadha

    @OruNagarathinteKadha

    2 жыл бұрын

    Mathrubhumi Books Outlet.

  • @maneshdavid1512

    @maneshdavid1512

    2 жыл бұрын

    @@OruNagarathinteKadha Mathrubhumi online book store it says out of stock . Pls let me know when it will be available in online shopping

  • @jayeshtech354
    @jayeshtech354 Жыл бұрын

    ആയ് രാജാക്കന്മാർ ആയ വള്ളുവർ ഹിരണ്ണ്യ ഗർഭം വഴി ബ്രഹ്മൻസ് ആയ ചരിത്രം ഉണ്ട്

  • @vijoyalex1228
    @vijoyalex1228 Жыл бұрын

    Could you please send your profile

  • @chandrikas9512
    @chandrikas9512 Жыл бұрын

    B

  • @user.shajidas
    @user.shajidas2 жыл бұрын

    സാഷ്ടാംഗം പ്രണാമം,വാക്കാണ് മറന്നത്

  • @bijukombanaliltalks465
    @bijukombanaliltalks4659 ай бұрын

    കുളശേഖര പെരുമാൾ എന്ന് വിളിക്കുന്നതിന്‌ എത്ര രൂപ ചിലവ് വരും... ആഭരണങ്ങൾ, വലിയ പാത്രം, വസ്ത്രം ഇതെല്ലാം പുരോഹിതർ കൊണ്ടു പോകും... 9 ദിവസത്തെ പരിപാടി...അവർക്ക് നല്ല ഒരു തുക കിട്ടും ok .ജനങ്ങൾക്ക് ഇത്‌ കൊണ്ട് എന്ത് ഗുണവും ഉപയോഗവും ആവശ്യവും ആണ് ഉള്ളത്.. എടുത്തു കൊടുക്കുന്നത് ആളുകളുടെ അധ്വാനം ആണല്ലോ...

  • @ashwinkumar.s5993

    @ashwinkumar.s5993

    2 ай бұрын

    Pandathe oru showoff mathram aaan ith, shudra status olla Nair king kshtriya status kitaaan vendi aaan

  • @swaraj547
    @swaraj5472 жыл бұрын

    Thiruvithaam koor raajakkanmaar kannurile kolayaanmaar annu athaayathu obc yadhavar Khathriyar alla Ath kond khatyriyar aavaanvendi cheytha pani aanu eee hiranya garbham

  • @trueraja

    @trueraja

    2 жыл бұрын

    yadav not belong Kerala you f00l yadav are pure sudra come under obc in up bihar

  • @syhuhjk

    @syhuhjk

    Жыл бұрын

    Satyam

  • @nandakishorm5918

    @nandakishorm5918

    Жыл бұрын

    @@syhuhjk oru doubt chodichotte e yadavar kshatriyas alle karanamm lord Krishna oru rajav ayirnille Nandan rajav ayirnille kamsan rajav ayirnille ?

  • @prakkulmapillai

    @prakkulmapillai

    10 ай бұрын

    @@nandakishorm5918 The Yadava kulam where Krishna is born was belonged to Kashtriya clan where their main occupation was cow farming apart from participating in wars not today’s Yadava who belong to OBC. That is why Krishna is a cousin of both Pandavas and Kauravas

  • @syhuhjk

    @syhuhjk

    5 ай бұрын

    ​​​@@nandakishorm5918 they got curse isn't it? I think yadu got curse from yayati , they lost their status. Krishna was not king , he wasn't coronated ,it was ugrasena till his death.

  • @trueraja
    @trueraja2 жыл бұрын

    Hiranyagarbha ritual only perform by Nair 🚩🕉️⚔️

  • @manumohandas2109

    @manumohandas2109

    4 ай бұрын

    ശൂദ്രരാദികൾക്ക് രാജ്യം ഭരിക്കാൻ അവകാശം ഇല്ല.... ക്ഷത്രിയർക്ക് തുല്യമായ സ്ഥാനം രാജാവായി ഭരിക്കാൻ പോകുന്ന വ്യക്തിക്ക് നൽകുന്ന ചടങ്ങ് ആണ് ഹിരണ്യഗർഭം....

  • @thripapurperumalnadar3554
    @thripapurperumalnadar3554 Жыл бұрын

    നാടാർ ചരിത്രം നാടാര്‍ വര്‍ഗ്ഗത്തിന് സമൂഹത്തിലുണ്ടായിരുന്ന ഉന്നത സ്ഥാനത്തെ സൂചിപ്പിക്കാന്‍ അവര്‍ തലയില്‍ ധരിച്ചിരുന്ന വസ്ത്രത്തെ പറയുന്ന പേര് ഉറുമാല്‍ കെട്ട് എന്നായിരുന്നു. മേല്‍ ചിത്രത്തില്‍ ഡച്ച് captain.ഡിലനോയിയെ മാര്‍ത്താണ്ഡ വര്‍മ്മക്കു മുന്‍പാകെ ഹാജരാക്കുന്ന ഉറുമാല്‍ കെട്ട് ധരിച്ച വലിയ പടത്തലവന്‍ അനന്ത പദ്മനാഭന്‍ നാടാരെ കാണാം. ചരിത്രത്തില്‍ നിന്നും എന്തെല്ലാം മനഃപൂര്‍വ്വം eliminate ചെയ്യപെട്ടാലും പൂര്‍വ്വാധികം ശക്തിയോടെ അത് വെളിപ്പെട്ടു കൊണ്ടേയിരിക്കും.

  • @sarathkrishnan5900

    @sarathkrishnan5900

    6 ай бұрын

    Trippappur nadar origin ano

  • @thripapurperumalnadar3554

    @thripapurperumalnadar3554

    6 ай бұрын

    ​ അതെ

  • @thripapurperumalnadar3554
    @thripapurperumalnadar3554 Жыл бұрын

    തിരുവിതാംകൂര്‍ ദിവാന്‍ പേഷ്കര്‍ ആയിരുന്ന *ശ്രീ.വി.നാഗം അയ്യ* യുടെ 1906 ല്‍ പ്രസിദ്ധീകരിച്ച _Travancore State Manual, volume .II_ ല്‍ 392 മുതല്‍ 398 വരെയുള്ള പേജുകളില്‍ നാടാര്‍ വര്‍ഗ്ഗത്തിന്റെ ചരിത്രം ,പാരമ്പര്യം,സമൂഹത്തിലെ സ്ഥാനം, ആചാരങ്ങള്‍,സംസ്കാരം എന്നിവ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു . ★ യുദ്ധവീരന്‍മാരും സാഹസികരുമായ നാടാര്‍ വര്‍ഗ്ഗം വടക്കു നിന്നും തെക്കോട്ട് പലായനം ചെയ്ത് കൃഷ്ണ - ഗോദാവരി നദീതടങ്ങളില്‍ താമസമാക്കി. ★ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അധികാരി വര്‍ഗ്ഗം(Ruling Class) ആയിരുന്നു. ★ പഴയ ചില കുടുംബങ്ങളിലെ പാരമ്പര്യങ്ങള്‍(ആചാരങ്ങള്‍) കാണിച്ചുതരുന്നത് മുന്‍കാല തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ അവരുടെ പൂര്‍വ്വികര്‍ ആയിരിന്നുവെന്നാണ്. അത്തരത്തിലുള്ള എട്ട് വീട്ടുകാരെ അറിയപെട്ടിരുന്നത് *_എട്ടുവീട്ടു - നാടാക്കള്‍(Ettuveettu - Nadakkal)_* എന്നായിരുന്നു. ★ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഇരണിയല്‍ ,അഗസ്തീശ്വരം, തോവാള,വിളവന്‍കോട്,കല്‍ക്കുളം,നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ജനസംഖ്യാപരമായുള്ള നാടാരുടെ ഭൂരിപക്ഷം മുന്‍കാല രാജാക്കന്‍മാര്‍ നാടാരായിരുന്നു എന്നതിന് തെളിവാണ്. ★ തിരുവിതാംകൂര്‍ രാജാവ് നല്‍കിയ സ്ഥാനപേരാണ് നാടാര്‍ എന്ന് അദ്ദേഹം പറയുന്നു. തൃപ്പാപ്പൂര്‍ നാടാര്‍,ഉദയ മാര്‍ത്താണ്ഡ നാടാര്‍ ,നാഗമണി മാര്‍ത്താണ്ഡ നാടാര്‍ എന്നിവ അത്തരം സ്ഥാനപേരുകളാണ്(അധികാരത്തെ സൂചിപ്പിക്കുന്നവ). ★ഈഴവ വര്‍ഗ്ഗവുമായി ബന്ധമുണ്ടെന്ന ബിഷപ്പ് കാള്‍ഡ് വെല്ലിന്റെ വാദത്തെ ഇദ്ദേഹം പൊളിച്ചടുക്കുന്നുണ്ട്.അദ്ദേഹം അതിന് കാരണമായി പറയുന്നത് ഈഴവ ഇടം കൈ വര്‍ഗ്ഗമാണ് ( _left hand class_ ) എന്നാല്‍ നാടാര്‍ അതിലും എത്രയോ ഉന്നതിയിലുള്ള വലം കൈ വര്‍ഗ്ഗമാണ്( _Right hand class_). _*_വലം കൈ ഉയര്‍വു കൊണ്ടാര്‍( _Valamkai - uyarvu - kondar_** )* എന്ന് നാടാരെ വിശേഷിപ്പിക്കാറുണ്ട്. ★ നാടാരുടെ നേതാവിനെ (headmen) _Periya Nadan ,Thurattu Nadan, Muttal pattu Nadan, Karakara Nadan എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ★ പുരുഷനും സ്ത്രീയും വസ്ത്രം പുറകോട്ട് ഇടുന്നതൊഴികെ വസ്ത്രധാരണത്തില്‍ മറ്റു സമാന ഹിന്ദുവിഭാഗവുമായി യാതൊരു വ്യത്യാസവുമില്ല. ★ 1901ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നാടാര്‍ ഉപവിഭാഗങ്ങളില്‍ _Karukupattaya_ എന്ന് രേഖപെടുത്തുന്നതിനു പകരം അബദ്ധവശാല്‍ _Karukkunatta_ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. _Karukupattaya_ നാടാരില്‍ സൈനികരായി സേവനം അനുഷ്ഠിക്കുന്നവരാണ്. ★ ഭാര്യ ജീവിച്ചിരിക്കെ മറ്റൊരുവളെ ഭാര്യയായി(Polygamy) സ്വീകരിച്ചാല്‍ ഇരുവരെയും വര്‍ഗ്ഗത്തില്‍ നീന്നും പുറത്താക്കും(out casted). അവരെ പിന്നീട് വിരാലി(Virali) വര്‍ഗ്ഗമായി അറിയപ്പെടും. ★ നാടാരുടെ ഇടയില്‍ ബഹുഭര്‍തൃത്വം(Polyyandry) ഇല്ലായിരുന്നു . ★ കുട്ടികള്‍ സ്കൂളില്‍ പോകാറാകുമ്പോള്‍ പനയോലയില്‍/താളിയോലയില്‍( _kadjans_) നാരായം ( _Iron style_ ) കൊണ്ട് എഴുതാന്‍ പഠിക്കുന്നത് ആഘോഷപൂര്‍വ്വം ആചരിക്കുമായിരുന്നു. ★ ആണ്‍കുട്ടിക്ക് 16 വയസാകുമ്പോള്‍ *ഉറുമാല്‍ കെട്ട്* ( _Urumalkettu_) എന്ന് പേരുള്ള ഒരു തലകെട്ട് ധരിക്കാന്‍ തുടങ്ങും കൈവശം ഒരു കഠാരയും ഉണ്ടാകും. ★ തുര്‍ന്ന് വിവാഹം ,മരണം എന്നിവയിലെ ആചാരങ്ങള്‍ വളരെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ★ ഉയര്‍ന്ന ഹിന്ദു വിഭാഗത്തിലെ നശിപ്പിക്കപെട്ട (pollute) ഒരു വിഭാഗമാണ് നാടാര്‍ എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ക്ഷത്രിയരുടെ ആചാരങ്ങള്‍ പിന്‍തുടരുന്നവരും പൂണൂല്‍ ധരിക്കുന്നവരുമായ ഇവര്‍ക്കെതിരെ ഉണ്ടായ കൗമുദി ടെമ്പിള്‍ കേസ് വിധി നാടാര്‍ വര്‍ഗ്ഗത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. AKAP

  • @ashwinkumar.s5993

    @ashwinkumar.s5993

    2 ай бұрын

    Ha ha ,nice joke,novel ezhuthikoode

  • @user-ik1rd7ef7q
    @user-ik1rd7ef7q Жыл бұрын

    തിരുവിതാംകൂർ രാജഭരണം വീണ്ടും വേണമെന്ന് ആഗ്രഹിക്കുന്നു. ജനകീയ ഭരണം രാഷ്ട്രീയക്കാർക്ക് അഴിമതിയും കൊള്ളയും നടത്താനുള്ള ഉപാധി മാത്രം.

  • @manoj3427

    @manoj3427

    8 ай бұрын

    Kashtam..

  • @user-ik1rd7ef7q

    @user-ik1rd7ef7q

    8 ай бұрын

    @@manoj3427 എന്ത് കഷ്ടം ? പരനാറിയുടെ ഇപ്പോഴത്തെ ഭരണത്തിൽ നിനക്കൊരു കഷ്ടവുമില്ല അല്ലേ ? രാജഭരണം വേണം. ഈ രാഷ്ട്രീയ ചെറ്റകളേ അടിച്ചോടിക്കണം. തിരുവിതാംകൂർ രാജവംശത്തിന്റെ ഭരണം ശ്രേഷ്ഠം തന്നെ. അത് വീണ്ടും വരണം. പല കാരണങ്ങളാലും ഈ രാജവംശത്തിന്റെ ഭരണം വീണ്ടും വരേണ്ടത് ആവശ്യം തന്നെ

  • @ravanaperumal441
    @ravanaperumal441 Жыл бұрын

Келесі