ഹിന്ദുവാകുന്നത് ബ്രാഹ്മണ്യത്തിന് കീഴടങ്ങുമ്പോൾ | Dr. G Mohan Gopal | N K Bhoopesh | Latest Interview

Interview with Dr. G. Mohan Gopal, constitutional law expert and former director of the National Judicial Academy.
സവര്‍ണ ഒളിഗാര്‍ക്കിയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് ഭരണഘടന വിദഗ്ദനും നാഷണല്‍ ജൂഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറുമായ ഡോ. ജി മോഹന്‍ ഗോപാല്‍. ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ 15-17 ശതമാനമാണ് സവര്‍ണര്‍. ആകെ ജനസംഖ്യയുടെ ഇത്രയും ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യ സംരക്ഷണത്തിനാണ് മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ഈ ദീര്‍ഘമായ അഭിമുഖത്തില്‍ വിശദീകരിക്കുന്നു
#DrGMohanGopal #interview #islamophobia_in_india #bjp #indiaalliance #congress #cpm #sndp #vellappallynatesan #sreenarayanaguru #thefourthnews #thefourth
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 35

  • @sreeramank.n9999
    @sreeramank.n99996 күн бұрын

    What he is telling is totally wrong. In 2014 and 2019 bjp alone got simple majority which is not possible with only savarna votes.

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai32566 күн бұрын

    ആദൃം നമ്മുടെ മനസ്സിൽ നിന്ന് ഈ ജാതീയത മാറ്റുക 😂 അപ്പോൾ നമ്മൾ മറ്റുള്ളവരോട് പെരുമാറുബ്ബോൾ അവരു. നമ്മളോട്, ജാതി ചിന്ത ഇല്ലാതെ പെരുമാറും, അതെങ്ങിനെയാ, ഇവിടത്തേ എല്ലാ രാഷ്ട്രീയക്കാരും മത വിഭജനം നടത്തി ഭിന്നിപ്പിച്ച് നേടുകയല്ലേ

  • @pradeepab7869

    @pradeepab7869

    6 күн бұрын

    Aarodu parayan.

  • @nanduraj9285

    @nanduraj9285

    3 күн бұрын

    Pillai mattittu va

  • @hussainmuhammed4295
    @hussainmuhammed42953 күн бұрын

    ❤👍🌹

  • @arunkdnr3519
    @arunkdnr35197 күн бұрын

    👍🏼👍🏼👍🏼👍🏼

  • @abubasil2203
    @abubasil22037 күн бұрын

  • @deepakbalu7491
    @deepakbalu7491Күн бұрын

    His father doesn't teach him Hinduism. It is his fault.

  • @sarathsarath4190
    @sarathsarath41906 күн бұрын

    100% മോഹൻ സർ പറഞ്ഞത് സത്യമാണ്

  • @sukumaranyv456
    @sukumaranyv4564 күн бұрын

    OBC വിഭാഗക്കാർ BJP ക്ക് വോട്ടു ചെയ്യുന്നില്ല എന്ന അഭിപ്രായമൊഴിക്കെ മറ്റെല്ലാം അദ്ദേഹം പറയുന്നത് ശരിയാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ട OBC, SC വിഭാഗക്കാർ ഒട്ടേറെയുണ്ട്. കേരളത്തിലും ഉണ്ട്. ' ഹിന്ദു' വിൻ്റെ നിർമ്മിതിയെപ്പറ്റി അദ്ദേഹം പറയുന്നത് ചരിത്ര സത്യമാണ്. എല്ലാവരേയും കൂടെ കൂട്ടിയില്ലെങ്കിൽ ന്യൂനപക്ഷമായിപ്പോകും എന്ന ഭയം കൊണ്ടാണ് ചാതുർവർണ്ണ്യത്തിന് പുറത്തുള്ളവരേയും ഹിന്ദുവാക്കി കൂടെ കൂട്ടിയത്.

  • @user-xm5ye6pe5z
    @user-xm5ye6pe5z5 күн бұрын

    Smrithi paruthikkadinte original husband aan anchor

  • @user-fi4jh9jz1i
    @user-fi4jh9jz1i7 күн бұрын

    💯☑️👍

  • @ajithkumarj887
    @ajithkumarj8876 күн бұрын

    ഹിന്ദുവിരോധം കൊണ്ടു മാത്രം എങ്ങുമെത്തില്ല എന്നതിന് ഉദാഹരണമാണ് ഇദ്ദേഹം. മറ്റൊരു പാഴ്ജന്മം.

  • @But__whyE

    @But__whyE

    6 күн бұрын

    ബ്രാഹ്മണൻ്റെ അടിമയായി ജീവിക്കേണ്ടി വന്നതാണ് നിൻ്റേതാണ് പാഴ്ജന്മം

  • @user-py8sg3mb9m
    @user-py8sg3mb9m6 күн бұрын

    Anchor not allowing him talk , disturbing in between 😢

  • @RohithS-vo4zb
    @RohithS-vo4zb7 күн бұрын

    ഈഴവർ എന്നും സിപിഎം നൊപ്പം 🔥❤️

  • @Abdulla-hg7kl

    @Abdulla-hg7kl

    7 күн бұрын

    Iniyilla

  • @pradeepab7869

    @pradeepab7869

    6 күн бұрын

    Aa kalam poyi. League Kerala cong evide ,opp ezhava. Ini cong devide aakum

  • @RohithS-vo4zb

    @RohithS-vo4zb

    5 күн бұрын

    @@pradeepab7869 no only cpm

  • @varghesekurian7037
    @varghesekurian70376 күн бұрын

    Very good dicussion. As usual Dr Mohan Gopal has spoken with a lot of clarity and his erudition and analytical skills are worth watching . It is shocking that Vellappally Natesan often chose to talk in utterly communal terms forgetting the position he occupies as General Secretary of SNDP. His attempts to please brahminism and be part of it by taking the line of RSS BJP shows how opportunistic he is. The much needed social emancipation of our society, the foundation for which was laid by our constitution, has taken a back seat with the rise of Hindutva. It is time all right thinking people spoke their mind in right earnest and did not succumb to petty allurements extended by vested inteterests.

  • @Anil-gp4ge
    @Anil-gp4ge3 күн бұрын

    ഇത്രയും ഗ്രേസ് ഇല്ലാതെ വയസ്സാകുന്നത് അനുകമ്പ അർഹിക്കുന്നു.ഹിന്ദു മത വിരോധം ഇല്ലെങ്കിൽ ഇദ്ദേഹം ഇല്ല.മോദി വിരോധം ഇല്ലെങ്കിൽ രാഹുൽ ഇല്ലാത്തത് പോലെ.

  • @user-du9wf2bp7d
    @user-du9wf2bp7d4 күн бұрын

    😂😂😂😂😂

  • @sarathclalr1963
    @sarathclalr19636 күн бұрын

    Great leader

  • @rajendranps3282
    @rajendranps32824 күн бұрын

    നാണം കെട്ട ബിജെപി വിരുദ്ധരെ നിങ്ങൾക്ക് എല്ലാവർക്കും കൂടി ബിജെപി ടെ ഒപ്പം സിറ്റുണ്ടോ നിങ്ങൾ എല്ലാ ചെകുത്താൻ മാർക്കും കൂടി 232സിറ്റല്ലേ ഉള്ളു എന്നിട്ട് ഉളുപ്പില്ലാതെ പറയുവാണ് ബിജെപി യെ ഭരിപ്പിക്കരുതെന്ന് ഇപ്പോൾ കിട്ടും എന്ന് കരുതി ഇരുന്നോ 😂

  • @Rajumon5
    @Rajumon55 күн бұрын

    സത്യം

  • @thoughts209
    @thoughts2093 күн бұрын

    പാവപിടിച്ച ഒരു വേട്ടാവളിയൻ 'ജീവിതത്തിൻ്റെ സായാഹ്നത്തിൽ എന്തെക്കെയോ വിളിച്ച് പറയുന്നു.

Келесі