ഹിന്ദുക്കളുടെ ഓണാഘോഷത്തെ മുസ്‌ലിമീങ്ങൾ എങ്ങനെആഘോഷിക്കണം..?? അലിയാർ മൗലവി | Onam Celebration In Islam

മഹാ വിഷ്ണുവിന്റെ ജന്മ ദിനമായി ഹിന്ദു വിശ്വാസികൾ തുടങ്ങിയ ഓണാഘോഷത്തെ മുസ്‌ലിമീങ്ങൾ എങ്ങനെ ആഘോഷിക്കണം...??
വിവാദങ്ങൾക്ക് അലിയാർ മൗലവി മറുപടി പറയുന്നു
ഓണം തൊട്ടടുത്തെത്തിയ ഈ വേളയിൽ സോഷ്യൻ മീഡിയയിലൂടെ ഇസ്ലാമിനേയും മതപ്രഭാഷകരേയും വർഗ്ഗീയ വാദികളാക്കി ചിത്രീകരിക്കുന്നവർക്ക് ചുട്ട മറുപടി..
ഇത് കൃത്യമായ് കേട്ടാൽ ഇനി ആരും ഉസ്താദുമാരുടെ മെക്കിട്ട് കയറാൻ വരില്ല ....!!
ചാമക്കാല നഹ്‌ജുർറശാദ് ഇസ്ലാമിക് കോളേജിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ നിന്നും..
nahjurrashad islamic college chamakkala
v h aliyar moulavi al qasimi

Пікірлер: 540

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 Жыл бұрын

    What a beautiful message! I hope more non-Muslims will watch this. Ustad Aliyar Al Qasimi speaks with so much of clarity and grace. I can very well understand what Ustad means when he says Muslims should not participate in that part of Onam which has Hindu rituals. It is perfectly reasonable. He rightly points out that fire has religious connotations for Hinduism. A faithful Muslim should not take part in such rituals. Actually, the Hindu brothers and sisters who organise such events should make a voluntary announcement that the next step has religious elements and those who wish to participate can do so while others are free not to take part. On the part of non-Hindu guests, as Ustad rightly points out, they should politely decline to take part. They can ask the hosts beforehand what the hosts prefer: should the non-Hindus step outside and come back after the ritual is over or is it all right if they sit silently. These are part of our civil exchanges that we have forgotten in the current polarised environment. In Bengal, where I live, Durga Puja originated as a Hindu festival but it has transformed itself into one of the world’s biggest and inclusive cultural event in which people of all faiths take part. But the Puja pandals have aarati (with lit lamps), when non-Hindus respectfully stand (as Ustad did at the church, what a nice story!) but do not worship the fire. Similarly, non-Hindus take part in the community feasts (most homes in Bengal do not cook during the five main Puja days) but politely decline the bhog (consecrated offering). No Hindu will also knowingly offer bhog to non-Hindus because everyone is sensitive to the beliefs of one another. It was this great tradition, based on mutual respect and understanding, that some people tried to destroy before the last elections in Bengal. Fortunately, they did not succeed last year although I am not sure how long Bengal can resist such divisive forces. Another heart-warming factor in Bengal: can you guess one of the most popular dishes sold outside the Puja pandal premises? It is biryani. I had almost forgotten about Najran. It was extremely timely for Ustad to remind us of that great event. We need such constant reminders in the time of the propaganda of hate that has the endorsement, if not active encouragement, by those in power. Another lesson that struck me was the repeated calls by Ustad that Islam teaches everyone not to hurt and divide others. The pride Ustad takes in declaring that a Muslim who is loyal to hos faith is the best human being arises from his deep conviction in the essential goodness that the great religion embodies. Ustad takes care to remind the young listeners that he was sharing some concepts and values with them. This is the most constructive manner in which we should engage with the young. Without hesitation, I can say that this declamation by Ustad Aliyar Al Qasimi is the best Onam gift I have got. Thank you.

  • @newsnfun7832

    @newsnfun7832

    Жыл бұрын

    Well said Mr. Rajagopal, thank you for these much explanation and ur valuable time

  • @afthabalikhanmkhan8353

    @afthabalikhanmkhan8353

    Жыл бұрын

    Y do u expect so ... Religion still devides

  • @rrajagopaleditorthetelegra3704

    @rrajagopaleditorthetelegra3704

    Жыл бұрын

    @@newsnfun7832 Thank you

  • @rrajagopaleditorthetelegra3704

    @rrajagopaleditorthetelegra3704

    Жыл бұрын

    @@afthabalikhanmkhan8353 I understand your point. But there is also this question: Does religion divide or human beings divide in the name of religion? It is up to us to choose or reject when someone says something unreasonable. That is what makes us humans.

  • @rrajagopaleditorthetelegra3704

    @rrajagopaleditorthetelegra3704

    Жыл бұрын

    @Time Riders Sir, I cannot be expected to trivialise a serious and sensitive issue. If you want to engage in a decorous and substantive debate, I am willing to do that. How can you equate spiritual and temporal pursuits, switching from one to another? In economics, there is an age-old principle: you cannot compare oranges and apples.

  • @rajendrancg9418
    @rajendrancg9418 Жыл бұрын

    ഉസ്താദ് മതത്തിന്റെ ഭാഗമായി നിന്ന് മതേതരത്വത്തെക്കുറിച്ച് ഭംഗിയായി സംസാരിക്കുന്നു .... ഇതാണ് ശരി ! ഞാൻ ഒരു ഹിന്ദുവാണ് കാരണം പരിശുദ്ധനായ, കരുണാമയനായ നബി തിരുമേനിയേയും, കൃസ്തുവിനേയും ബുദ്ധനേയും സ്നേഹിക്കാൻ എനിയ്ക്ക് കഴിയുന്നു. തരില്ല ! സന്തോഷമായി പോകു എന്ന് പറയാതിരിക്കുക. നന്മയിൽ സഹകരിക്കുന്ന എത്രയോ മുസ്ലീം കൃസ്ത്യൻ ഹിന്ദു സഹോദരന്മാർ ആരാധനാ കാര്യങ്ങളിൽ സഹായിക്കുന്നുണ്ട് ആ നന്മയാണ് മതേതരത്വം.

  • @truegod9619
    @truegod9619 Жыл бұрын

    തമിഴൻ കൃഷി ചെയ്യുന്ന മുഴുവൻ സാധനങ്ങളും അവൻ ഭൂമിപൂജ ചെയ്താണ് കൃഷി ചെയ്യുന്നത്... കേരളത്തിലേക്ക് സാധനങ്ങൾ കൊണ്ടു വരുന്ന സകല പാണ്ടി ലോറിയുടെ മുന്നിലും ഒരു ഉണ്ടകണ്ണും, കൊമ്പും, നാക്കും നീട്ടി ഇരിക്കുന്ന ഭീകരനായ തമിഴ് ദൈവത്തിന്റെ പടം ഉണ്ട്.. തമിഴ്നാട് ഡാം തുറക്കുമ്പോൾ വരെ ഭൂമിപൂജ ചെയ്യും.. ഹോർമോൺ കോഴിയും സവോളയും അടക്കം എല്ലാം വരുന്നത് പാണ്ടി നാട്ടിൽ നിന്നാണ്... ഫുൾ ശിർക്... ഫുൾ ശിർക്... ഒരു ദിവസം ഒരു വ്യക്തിയുടെ ശ്വാസകോശത്തിൽ 15000 ലിറ്റർ വായു കയറിയിറങ്ങുന്നു... ഒരു എസി ബസ്സിലോ വിമാനത്തിലോ യാത്ര ചെയ്യും ആലോചിക്കുക നമ്മൾ ശ്വസിക്കുന്ന വായു മുഴുവൻ മറ്റാരോ ശ്വസിച്ചു വിസർജിച്ചതാണ്... ഗംഗാനദി ഇന്ത്യയിലെ ഒരു ഓടയും സിന്ധു നദി പാകിസ്ഥാനിലെ ഒരു ഓടയും(ഇന്ത്യയിൽ നിന്നും ഉൽഭവിക്കുന്ന )ആണ്.. ഉത്തർപ്രദേശിലെ എല്ലാ ഹിന്ദുക്കളും മുസ്ലീങ്ങളും ഉപയോഗിക്കുന്നത് ഈ ചീഞ്ഞ വെള്ളമാണ്... കുണ്ടി കഴുകിയാൽ കുണ്ടിയിൽ ചൊറി വരും - അത്ര മലിനപ്പെട്ട വെള്ളം... ഇസ്ലാമികമായി പറഞ്ഞാൽ എങ്ങനെയാണ് അപ്പോൾ ജനങ്ങൾ ഉത്തർപ്രദേശിലും ബംഗാളിലും ജീവിക്കുന്നത്... കക്കൂസ് മാലിന്യങ്ങളും ക്ലോറോഫിൽ ബാക്ടീരിയകളും കത്തിച്ച ഹിന്ദുക്കളുടെ അസ്ഥിയും എല്ലാം നിറഞ്ഞ വെള്ളം... പാകിസ്താനിലെ കറാച്ചിയുടെ അവസ്ഥയും വ്യത്യസ്തമല്ല..." പൊലൂഷൻ ഇൻ കാബൂൾ റിവർ " എന്ന് ഗൂഗിളിൽ തപ്പിയാൽ അഫ്ഗാനിസ്താനിലെ അവസ്ഥ അറിയാം... ഈജിപ്തിലെ നെയിൽ നദി യുടെ അവസ്ഥയും വ്യത്യസ്തമല്ല... എത്ര ഹലാലും ശുദ്ധവും നോക്കുന്ന മുസ്ലീങ്ങൾ എങ്ങനെ ഇവിടെ നാട്ടിലെല്ലാം ജീവിക്കാൻ പറ്റും.. ജിസിസി അറബി രാജ്യങ്ങളിൽ അൽപമെങ്കിലും ശുദ്ധമായ വെള്ളവും അവസ്ഥയുമുണ്ട്... ബാക്കിയുള്ള മുസ്ലിം സ്ഥലങ്ങളിലെല്ലാം വെള്ളവും പരിതസ്ഥിതിയും വളരെ മലിനമാണ്.. എന്തുകൊണ്ടാണ് മുസ്ലീങ്ങൾ സ്വച്ഛഭാരത്ന് ഒരു കട്ട സപ്പോർട്ട് ഗവൺമെന്റനു കൊടുക്കാത്തത്.. സത്യത്തിൽ ഹലാലും ഹറാമും ശിർക്കും പഠിപ്പിച്ചു തങ്ങൾ മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ടവരാണ് എന്നുള്ള കാഴ്ചപ്പാട് ഉണ്ടാകുന്നതിന് മുമ്പ് ആദ്യം വെള്ളത്തിന്റെ വൃത്തി വായുവിലെ വൃത്തി പരിതസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ഇതൊക്കെയല്ലെ മദ്രസ്സയിൽ പഠിപ്പിക്കേണ്ടത്... Please give an islamic reply...

  • @hrishimenon6580
    @hrishimenon6580 Жыл бұрын

    നിൻറ്റെ വിശ്വാസം നിന്നെ രക്ഷിക്കുമെന്ന ഈ സാഹോദര്യത്തിൻറ്റെ ഭാഷതന്നെ ഏവർക്കും ഉണ്ടായിരിക്കട്ടെ. 🙏

  • @shajimont8739
    @shajimont8739 Жыл бұрын

    ഉസ്താദ് വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നു. ഇസ്‌ലാം എത്ര വലിയ സഹിഷ്ണുതയുള്ള മതം

  • @naseemak540

    @naseemak540

    Жыл бұрын

    ഏഋചചഋ

  • @abdulgafoorafrin3639

    @abdulgafoorafrin3639

    Жыл бұрын

    00000000₩₩₩₩₩

  • @mastercraft4407

    @mastercraft4407

    Жыл бұрын

    @@naseemak540 വൈകല്യം എന്നത് കുറ്റമാണോ, കുറവാണോ ?

  • @ihsankottayil6184
    @ihsankottayil6184 Жыл бұрын

    ഉസ്താദുമാർക് അള്ളാഹു ദീര്ഗായുസ്സും ആരോഗ്യം നൽകട്ടെ

  • @YafiraShahma
    @YafiraShahma11 ай бұрын

    നല്ല അറിവ് പകർന്നു തന്ന ഉസ്താദിന്ന് ഒരുപാട് നന്ദി ❤️ അള്ളാഹു ഈ ഉസ്താദിന്ന് ആഫിയത്തോടെ ദീർഗായുസ് കൊടുക്കട്ടെ ആമീൻ

  • @ayishajalwa8098
    @ayishajalwa8098 Жыл бұрын

    ഉസ്താദിന് അല്ലാഹു ആഫിയത്തോടുകൂടിയ ദീർഗായുസ് നൽകട്ടെ 🤲ആമീൻ

  • @muhammedismail8669

    @muhammedismail8669

    Жыл бұрын

    Usthadhe Dhua Cheyuka

  • @sarafunneesav8236

    @sarafunneesav8236

    Жыл бұрын

    Ameen

  • @NS-te7xn
    @NS-te7xn Жыл бұрын

    ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് 👍 എന്റെ മോനാണ് ഈ ഉസ്താതിന്റെ പ്രഭാഷണം പരിചയപ്പെടുത്തി തന്നത് എന്റെ മുത്തിനെ (sa) പറഞ്ഞപ്പോൾ 😭 അല്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 Жыл бұрын

    അന്ധകാരയുഗത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ ആഗോള പ്രതിഭാസം യുഗ-യുഗാന്തരങ്ങളായി ഇനിയു- മിനിയും പ്രകാശവർഷം ചൊരിയട്ടേ!! ആമീൻ!!!

  • @laya_yt664

    @laya_yt664

    Жыл бұрын

    aameen

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Жыл бұрын

    ബഹുമാനപ്പെട്ട സിംസാറുൽ ഹക്കൂ ഉസ്താദ് ഇത് പറഞ്ഞ സമയത്ത് എല്ലാവരും സിംസാറുൽ ഹഖ് ഹുദവിയെ വ്യക്തിപരമായി ആക്ഷേപിക്കുകയായിരുന്നു അതായത് ഇസ്ലാമിന്റെ ശത്രുക്കളാണ് ഹുദവിയെ വ്യക്തിപരമായി ആക്രമിച്ചത് ഹുദവി ഉസ്താദിനും അലിയാർ ഉസ്താദിനും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും ദീനിനു വേണ്ടി അഹോരാത്രം പ്രസംഗിക്കാനുള്ള മനക്കരുത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @hasainarkk5753

    @hasainarkk5753

    Жыл бұрын

    Y

  • @musthafamusthafack7804

    @musthafamusthafack7804

    Жыл бұрын

    👍🏻👍🏻👍🏻👍🏻🌹🤲

  • @najeeratk3551

    @najeeratk3551

    Жыл бұрын

    ആമീൻ 🤲

  • @rasiyaam7266

    @rasiyaam7266

    Жыл бұрын

    ആമീൻ

  • @muhammedhaneefpallangod8005

    @muhammedhaneefpallangod8005

    Жыл бұрын

    امين امين يا رب العالمين

  • @maryammajose424
    @maryammajose424 Жыл бұрын

    എല്ലാവരും മനസ്സിലേക്കേണ്ടത് ഒരു ദൈവമേ ഉള്ളു എന്നും ബാക്കിയെല്ലാം ആചാരങ്ങൾ ആണ് എന്നും മനസിലാക്കാം വിളക്ക് കത്തിക്കുക എന്നത് ഒരു ആചാരമാണ് ഏതു മതഗ്രന്ധവും പറയുന്നത് മിക്കവാറും മനുഷ്യർക്കു നല്ലത് തന്നെ പിന്നെ ഓരോ മതത്തിനും വ്യത്യസ്തമായ ആചാരങ്ങൾ. മമ്മൂട്ടി ഇടത്തോട്ടു മുണ്ടുടുക്കുന്നു മോഹൻലാൽ വലത്തോട്ടുടുക്കുന്നു . ഇത്രയും മാത്രമേ ഞാൻ മനസ്സിലാക്കുന്നുള്ളു

  • @AnilKumar-pw5vh

    @AnilKumar-pw5vh

    Жыл бұрын

    👍👍

  • @musthafapnp8600
    @musthafapnp8600 Жыл бұрын

    അല്ലാഹുവേ നമ്മുടെ ഉസ്താദിൻ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @junoopjunu3513

    @junoopjunu3513

    Жыл бұрын

    ആമീന്‍

  • @amedpgm3508

    @amedpgm3508

    Жыл бұрын

    Wary good

  • @alikm1535

    @alikm1535

    Жыл бұрын

  • @ismailpk2418

    @ismailpk2418

    Жыл бұрын

    Ameen

  • @Aslu---zzz4

    @Aslu---zzz4

    Жыл бұрын

    Ok

  • @abdullfasillpk5054
    @abdullfasillpk5054 Жыл бұрын

    അൽഹംദുലില്ലാ , വളരെ വ്യക്തമായി സത്യം സത്യമായി , ഏത് മതസ്ഥർക്കും മതസ്സിലാക്കുന്ന വിധത്തിലും ,, വിശ്വാസത്തിൽ ഇസ്ലാമിനെതിരെ തെറ്റിദ്ധരിപ്പിക്കുന്നവർക്ക് കാര്യങ്ങൾ വളരെ വ്യക്തമാകുന്ന വിധത്തിൽ വിശദീകരിച്ച് പഠിപ്പിച്ച് തന്ന ഉസ്താതിന് ഒരായിരം നന്ദി. ഉസ്താതിന്റെ ഈ പ്രഭാഷണം ഇസ്ലാമിനെ വിമർശിക്കുന്നവർക്ക് ഇസ്ലാമിന്റെ മറ്റു മതസ്തരോട് ഉള്ള ആധരവും ബഹുമാനവും സാഹോദര്യങ്ങളും ചൂണ്ടികാണിക്കുന്നു. പടച്ചവനെ, ഞങ്ങൾ ചെയ്യുന്ന സൽകർമ്മങ്ങൾ നീ സ്വീകരിക്കേണമേ നാഥാ, ഞങ്ങളെ എല്ലാവരെയും നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ നാഥാ...,

  • @nk9774
    @nk9774 Жыл бұрын

    എന്ത് ഭംഗിയായി കാര്യാങ്ങൾ ഉസ്സ്താദ് പറഞ്ഞു തന്നു

  • @sabikalhasani7176
    @sabikalhasani7176 Жыл бұрын

    ماشاالله ഉസ്താദിന്റെ സംസാരത്തിലൂടെ ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കാൻ കഴിഞ്ഞു الحمد لله ഉസ്താദിന് ആഫിയത്തോട് കൂടിയ ദീ൪ഗായുസ് അല്ലാഹു നല്‍കട്ടെ. ആമീന്‍

  • @resiata3444

    @resiata3444

    Жыл бұрын

    Ethra nalla prasangam

  • @kunjhimuhammedkv7476

    @kunjhimuhammedkv7476

    Жыл бұрын

    ഉഷ്താദിൻറെ പൊട്ടത്തരങ്ങൾക്ക് ആധുനിക മനുഷൃൻ അവജ്ഞയോടെ തള്ളു൦

  • @abdulkareemk4914
    @abdulkareemk4914 Жыл бұрын

    എത്ര സൗഹൃദം നിറഞ്ഞവാക്കുകൾ ഉസ്താദ്ന്റെ പ്രസംഗം

  • @thsalim966
    @thsalim966 Жыл бұрын

    ബഹുമാനപ്പെട്ട അലിയാർ മൗലവി ക്ക് അദ്ദേഹത്തിൻറ ഉജ്ജ്വല അവതരണത്തിന് അല്ലാഹു വിൻറെ അനുഗ്രഹമുണ്ടാവട്ടെ. ഈ സമുദായത്തെ നേർവഴിയിൽ നയിക്കാൻ ദീർഘായുസ്സ് നൽകട്ടെ എന്ന് ആശംസിക്കുന്നു.

  • @saleemkk6190
    @saleemkk6190 Жыл бұрын

    മാഷാ അള്ളാ നല്ല ഭംഗിയായി അവതരിപ്പിച്ചു അള്ളാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ എനിക്കും എൻറെ കുടുംബത്തിനും ഉസ്താദ് പ്രാർത്ഥിക്കണം

  • @samSam-hj2oj

    @samSam-hj2oj

    Жыл бұрын

    നിങ്ങളുടെ വിശ്വാസം ആറു വയസ്സുള്ള ഐഷ്യകുട്ടി കാണിച്ചുതന്നിട്ടുണ്ട്. മുട്ടിൽ ഇഴയുന്ന കുട്ടിയെ കണ്ടിട്ട് ഇവശ കുറച്ചുവളരുമ്പോൾ അപ്പൂപ്പന്റെ പ്രിയമുള്ള ഞാനുണ്ടെങ്കിൽ കെട്ടാം എന്ന് പറഞ്ഞമഹോ ഉഹോയെവെച്ച് താൻ വിശ്വാസം പറയരുത്.ലോകം മുഴുവൻ സുഖവുംഐശ്വര്യവും തരാൻ ഹിന്ദുക്കൾ പ്രാർത്ഥിക്കുമ്പോൾ, ഇസ്ലാം അഞ്ചുനേരം അന്യമതക്കാരെ നശിപ്പിക്കണമെയെന്നു അള്ള എന്ന ഒരു ദേവനോട് പ്രാർത്ഥിക്കുന്നു. ഏതാണ് നല്ല വിശ്വാസമെന്ന് ജനംപറയ്യട്ടെ. കഅബയിൽ യോനി ആകൃതിയിലുള്ള കറുത്തകല്ലിനെ വണങ്ങി ചുംബിച്ചു അഞ്ചു പ്രാവിശ്യം പ്രദക്ഷിണം വെക്കുന്നു ഇതുതന്നെയാ ശിവപൂജയും യോനിപൂജയും . അപ്പോൾ ഹിന്ദു വിശ്വാസവും മുസ്ലിംവിശ്വാസവും രണ്ടല്ല ഒന്നാണ് എന്നാണ് പറയ്യേണ്ടത്.ഒപ്പം ഓർക്കുക അള്ളയുടെ മക്കളായ ലാത്ത,മനാത്ത,ഉസ,ഉപാൽ എന്ന ശക്തന്നായ ദേവനെയും മരുമകനെയും

  • @karimmeeran6954
    @karimmeeran6954 Жыл бұрын

    വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നിൽ കൂടെയല്ലാതെ ആരും സ്വർഗത്തിൽ പ്രവേശിക്കുകയില്ല.!

  • @haseenaali9622
    @haseenaali9622 Жыл бұрын

    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് അല്ലാഹു deergayussum ആരോഗ്യവും nalkumarakattey ആമീൻ ya rabbul alameen

  • @harisismail1378

    @harisismail1378

    Жыл бұрын

    Aameen

  • @crstiano335

    @crstiano335

    Жыл бұрын

    Aameen

  • @ansilcuts4674
    @ansilcuts4674 Жыл бұрын

    Good speech❤️🔥 mashaallh🔥❤️

  • @AhammedCk-qd2wv
    @AhammedCk-qd2wv11 ай бұрын

    അല്ലാഹുവേ ആദ്യം ദീർഗാസ്സിനായി പ്രാർത്ഥിക്കുന്നു ഇനിയും അറിവ് പകർത്തി തരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @assinarkm78
    @assinarkm78 Жыл бұрын

    Masha. Allha. എത്ര. മനോഹരമാണ്. ഇസ്ലാമിന്റെ. കാഴ്ചപാട്. നമ്മുടെ. വിശ്വാസം. നിലനിർത്തികൊണ്ട്. തന്നെ.മറ്റു. സമുദായത്തെ. ബഹുമാനിക്കുകയും. അവരുമായി. സഹകരിക്കുകയും. ചെയ്യണമെന്ന്. ഇസ്ലാം. പഠിപ്പിക്കുന്നു. എത്ര. മനോഹരം.

  • @jochungath

    @jochungath

    Жыл бұрын

    ഓണപൂക്കളം താങ്കളുടെ പള്ളികൾക്ക് മുമ്പിലോ താങ്കളുടെ വീടിന്റെ മുമ്പിലോ ഇട്ടുകൊണ്ട് ബഹുമാനിക്കാനും സഹരിക്കാനും ഇസ്ലാമിന് കാഴ്ചപ്പാട് ഉണ്ടോ????

  • @sumesh6998

    @sumesh6998

    Жыл бұрын

    അപാരം തന്നെ കോയ.എത്ര നല്ല സമാധാന മതം

  • @muhammedshaheem3684
    @muhammedshaheem3684 Жыл бұрын

    മാഷാ അല്ലാഹ്

  • @shynadalas4507
    @shynadalas4507 Жыл бұрын

    ഓണം എന്നത് സമത്വസുന്ദരമായി പണ്ട് ഭരിച്ചിരുന്ന മഹാബലിയുടെ ഓർമ്മയും എല്ലാ മനുഷ്യരും തുല്യരാവുന്ന നല്ല നാളെയുടെ പ്രതീക്ഷയും .അതിനപ്പുറം മഹാവിഷ്ണുവിൻ്റെ ജന്മദിനം എന്നൊക്കെ ഞാൻ ആദ്യമായി കേൾക്കുകയാണ് ഹിന്ദുവിൻ്റെ ഉത്സവമല്ല, മലയാളികളുടെ ഉത്സവം

  • @abhiramimohandas8256

    @abhiramimohandas8256

    Ай бұрын

    മഹാവിഷ്ണുവിന്റെ ജന്മ ദിനം അല്ല.. മഹാവിഷ്ണുവിന്റെ ഭൂമിയിലെ അഞ്ചാമത്തെ വാമന അവതാരത്തിന്റെ ഓർമ്മ പുതുക്കൽ

  • @muhammedsalimmsl4322
    @muhammedsalimmsl4322 Жыл бұрын

    Super explanation khaasimee ! Congratulations !

  • @subaidanp1563
    @subaidanp1563 Жыл бұрын

    Duailulpaduthane yA

  • @oasisexpo5172
    @oasisexpo5172 Жыл бұрын

    All hamdullah allahu ninghalku aayusum anugrahavum cheyyatte ninghalude prarthanayil ee ilayavaneyum orkuka

  • @fasilkadavukara
    @fasilkadavukara Жыл бұрын

    Correct 👍

  • @ckm6749
    @ckm6749 Жыл бұрын

    ഓണം മതസൗഹൃദം ഉണ്ടാക്കുന്നതിനാൽ മുസ്ലീംകളും പങ്കെടുക്കണം 💐💐💐

  • @abdulrasheedrasheed6573

    @abdulrasheedrasheed6573

    Жыл бұрын

    Eandine

  • @majithabeevi7593

    @majithabeevi7593

    11 ай бұрын

    കൊള്ളാം ഇത്ര വ്യക്തമായി പറഞ്ഞിട്ടും മനസിലായില്ലേ കഷ്ടം.

  • @bindu6365
    @bindu6365 Жыл бұрын

    നിലവിളക്ക് കൊളുത്തുകയും പൂജാദ്രവ്യങ്ങൾ കഴിക്കുകയും വേണ്ട ഹിന്ദുആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും, പക്ഷെ ഭക്ഷണം ആരായാലും കഴിക്കണം എന്നാണ് എന്റെ അഭിപ്രായം, 🤲🤲🤲👍👍👍👍

  • @muhammadaliemechakandy4873

    @muhammadaliemechakandy4873

    Жыл бұрын

    അതെ... താങ്കൾ പറഞ്ഞത് 100% ശരി....

  • @shiyadh3178

    @shiyadh3178

    Жыл бұрын

    അതൊക്കെ കഴിക്കാറുണ്ട്

  • @AN-uq9fq
    @AN-uq9fq Жыл бұрын

    Usthadumark Allahu deergayussum arogyavum nalkatte

  • @sydmuhsinmuhsin4792
    @sydmuhsinmuhsin4792 Жыл бұрын

    👍

  • @fasilaansari4553
    @fasilaansari4553 Жыл бұрын

    ماشاءالله👍👍

  • @majeedthuppiikkad5414
    @majeedthuppiikkad5414 Жыл бұрын

    👍🏻✌️☝️

  • @ayshathsareena2054
    @ayshathsareena2054 Жыл бұрын

    Ellareyum padachad allahuvaan allahuvine dikarich nadannal maranam appo ellam ariyum urapp👍

  • @jameelaj2220
    @jameelaj2220 Жыл бұрын

    Aameen Aameen yarabbal Aalameen Wa Alaikumsalam

  • @mhd_fys6068
    @mhd_fys606811 ай бұрын

    ❤❤❤ simsarul haq paavam aane namukk ellaavarodum bahumaanam aane usthadinde arivil allahu barkath cheyyatte aaroghyam ulla dheerghaayuss ellaavarkkum allahu nalkatte Maathapithaakkalude dua labhikkunnavaril namme ulppeduthatte ❤❤❤ Vargheeyatha kodum visham thanne aane ennaal muslimkale vargheeya vaathikalaayi samghikal parayunnath keelkkumpol sankadam varum 😢😢😢 Orikkalum oru muslim mathathe nokki manushyane divide cheyyilla enna sathyam aarum thirichariyunnilla 💔

  • @nizamnizu1195
    @nizamnizu1195 Жыл бұрын

    ഉസ്താദ് പറഞ്ഞത് വളരെ ശെരിയാണ് 💯

  • @hyderzainaba6082
    @hyderzainaba6082 Жыл бұрын

    Usthatinn..arogyattody.afiyattum..dergayassum..pratanamchayanam.allanyagalk..vyad.paratyagam..duachaam

  • @sulaimanfaiz5490
    @sulaimanfaiz5490 Жыл бұрын

    അള്ളാഹുവിന് ആരാധിക്കുന്നതിന് പകരം പിണറായിയെ ആരാധിക്കുന്നവരാണ് സിംസാറുൽ ഹഖ് ഉസ്താതിനെ ആക്ഷേപിക്കുന്നത് - മാർക്കിസ്റ്റുകാർക്ക് എന്ത് ദീന് - ചാത്തപ്പന് എന്ത് മഹ്ശറ

  • @Aslu---zzz4

    @Aslu---zzz4

    Жыл бұрын

    Ok

  • @adhilas1789

    @adhilas1789

    Жыл бұрын

    @@Aslu---zzz4 kkkkkkkkkkkkkkkkkkkkkkkkkkkkkkkkk

  • @anmiya3612

    @anmiya3612

    Жыл бұрын

    ശരിയ നിങ്ങൾക്കും ഭാരതത്തോട് കൂറില്ല. മാർക്കിസ്റ്റുകാർക്കും രാജ്യത്തോട് കൂറില്ല

  • @ayishanv

    @ayishanv

    Жыл бұрын

    💯😂

  • @muhammadfulailkp8361

    @muhammadfulailkp8361

    7 ай бұрын

    Crt😂

  • @abdullav2829
    @abdullav2829 Жыл бұрын

    AllahAafiyathulladeergayous NelkatteAameen Dua.a

  • @lalkumar1000

    @lalkumar1000

    Жыл бұрын

    Good speech.good knowledge . but plz clarify like me abouts kaffer this is unbelievable from quran

  • @lalkumar1000

    @lalkumar1000

    Жыл бұрын

    Plz Don't misunderstandings me

  • @Aapushorts
    @Aapushorts Жыл бұрын

    Uae yil ambalam kettunnu sthalam koduthad islamic country chayakada vekkan sthalam koduthad ayiriko ????

  • @jameelaj2220
    @jameelaj2220 Жыл бұрын

    Alhamdhulillah Alhamdhulillah

  • @sakkeerhussain881
    @sakkeerhussain881 Жыл бұрын

    അള്ളാഹു മനസിലാക്കാൻ ത്തോഫീഖ്‌ ചെയ്യട്ടെ

  • @kmsainaba5926
    @kmsainaba5926 Жыл бұрын

    The excellent explanation👍.Baarakallah....

  • @samSam-hj2oj

    @samSam-hj2oj

    Жыл бұрын

    നിങ്ങളുടെ വിശ്വാസം ആറു വയസ്സുള്ള ഐഷ്യകുട്ടി കാണിച്ചുതന്നിട്ടുണ്ട്. മുലോകം മുഴുവൻ സുഖവുംഐശ്വര്യവും തരാൻ ഹിന്ദുക്കൾ പ്രാർത്ഥിക്കുമ്പോൾ, ഇസ്ലാം അഞ്ചുനേരം അന്യമതക്കാരെ നശിപ്പിക്കണമെയെന്നു അള്ള എന്ന ഒരു ദേവനോട് പ്രാർത്ഥിക്കുന്നു. ഏതാണ് നല്ല വിശ്വാസമെന്ന് ജനംപറയ്യട്ടെ. കഅബയിൽ യോനി ആകൃതിയിലുള്ള കറുത്തകല്ലിനെ വണങ്ങി ചുംബിച്ചു അഞ്ചു പ്രാവിശ്യം പ്രദക്ഷിണം വെക്കുന്നു ഇതുതന്നെയാ ശിവപൂജയും യോനിപൂജയും . അപ്പോൾ ഹിന്ദു വിശ്വാസവും മുസ്ലിംവിശ്വാസവും രണ്ടല്ല ഒന്നാണ് എന്നാണ് പറയ്യേണ്ടത്.ഒപ്പം ഓർക്കുക അള്ളയുടെ മക്കളായ ലാത്ത,മനാത്ത,ഉസ,ഉപാൽ എന്ന ശക്തന്നായ ദേവനെയും മരുമകനെയും .അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെകൊടുക്കുന്ന ദേവനാണ് ഇസ്ലാമിന്റെസ്വർഗ്ഗം

  • @naushadmajeednaushad2187
    @naushadmajeednaushad2187 Жыл бұрын

    Mashallah alhamdulilla nammude usthad nammude nattilum athiyallo

  • @NashwanNas
    @NashwanNas11 ай бұрын

    MashaALLAH ThabarakALLAH ALHAMDULILLAH JazakumuLLAHU khairal jazah

  • @ihsankottayil6184
    @ihsankottayil6184 Жыл бұрын

    അൽഹംദുലില്ലാഹ് ആമീൻ

  • @Zaan-wd8xp
    @Zaan-wd8xp Жыл бұрын

    അള്ളാഹുആരോഗ്യവുംഥിർഗ്ഗായുസ്സ്പ്രദാനംചെയ്യട്ടെ

  • @sainudheen7273
    @sainudheen7273 Жыл бұрын

    Allahuakbar

  • @romanaromana6678
    @romanaromana6678 Жыл бұрын

    ഈ വിളവെടുപ്പ് മഹോത്സവത്തെ നമ്മൾ തള്ളിക്കളയരുത് ഉയർത്തെഴുന്നേൽക്കുന്നു ഗുണങ്ങളുടെ ഒരു ആഘോഷമാണ് കഷ്ടപ്പാടും ബുദ്ധിമുട്ടും ജീവിച്ചവർക്ക് മനസ്സിലാകും പഴയ കാലങ്ങളിൽ നാമെല്ലാവരും ഓണം ആഘോഷിച്ചിട്ടുണ്ട് വറുതി കഴിഞ്ഞുള്ള കടയൊട്ടികർക്കിടകത്തിലെ മാസത്തിൽ നിന്നും ചിങ്ങമാസത്തിലെ കൊയ്ത്ത് തുടങ്ങുന്ന കാലത്ത് നാം ആഘോഷിച്ചുവരുന്ന ഒരു ആഘോഷമാണ് ഓണം അല്ലാതെ ഇതൊരു മതത്തിന്റെയും ദൈവത്തിന്റെയോ ആഘോഷമായി പിന്നീട ആരൊക്കെയോ എഴുതി ചേർത്തത് അല്ലാതെ ഇതിന് മറ്റു യാതൊരുവിധ മത വർഗീയ ബന്ധവും ഇല്ല

  • @aneesrahman8536

    @aneesrahman8536

    Жыл бұрын

    Ok…എന്നാൽ ഇത് മതത്തിന്റെ ആചാരമല്ലെന്ന് ഉറപ്പിച്ചു കൊണ്ട് വാ.. വിലക്ക് കൊളുത്തലും മത ആചാരങ്ങളും ഒഴിവാക്കി ഇത് കേരളത്തിന്റെ ആഘോഷമാണെന്ന് തെളിവായി വാ നമ്മുക്ക് ഒന്നിച്ചു ആഘോഷിക്കാം 👍🏻🥰

  • @bestbuddyforever5166

    @bestbuddyforever5166

    Жыл бұрын

    @@aneesrahman8536 Nee venel aghoshichal mathi...

  • @kkr3555

    @kkr3555

    Жыл бұрын

    രാധാകൃഷ്ണൻ കോഗ്രസ്സ് അല്ല. സംഘിയാണ്.ഉസ്താ ദെ

  • @kkr3555

    @kkr3555

    Жыл бұрын

    ഓണം ഹിന്ദു ആഘോഷയല്ല .. ശ്രാവണ ഉത്സവമാണ് ... വർഷം കഴിഞ്ഞു വസന്തം വന്നു ചേർന്ന് ദുരിതമകന്ന നാളുകളെ വരവേൽക്കൽ:

  • @gangadharanthennattiyath2678

    @gangadharanthennattiyath2678

    Жыл бұрын

    @@aneesrahman8536 Thanne okke pole Kure mathathe thangi nadakkunna ennangal aanu naadinte shapam

  • @nazeerap3751
    @nazeerap3751 Жыл бұрын

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @abdukm6380

    @abdukm6380

    Жыл бұрын

    Aameen

  • @ismailpk9876

    @ismailpk9876

    Жыл бұрын

    അല്ലാഹു വിനു മാത്രം ആരാധന

  • @ismailpk9876

    @ismailpk9876

    Жыл бұрын

    അല്ലാതെ ഉസ്താദ് അല്ല

  • @nazeerap3751

    @nazeerap3751

    Жыл бұрын

    @@ismailpk9876 ദുആയിൽ ഉൾപെടുത്താൻ പറഞ്ഞാൽ അവരെ അള്ളാഹു ആയി കാണുന്നതല്ല ഏത് കാട്ടിലാ ജീവിക്ക്ന്നെ

  • @anmiya3612

    @anmiya3612

    Жыл бұрын

    എന്നെയും

  • @anukareem367
    @anukareem367 Жыл бұрын

    ♥️✨

  • @ummuummu1246
    @ummuummu1246 Жыл бұрын

    Ambalathil pokana nercha chodikunidath nammal darmanna manasil niyyathu cheyaithukodukamo

  • @sainudheen7273
    @sainudheen7273 Жыл бұрын

    Mashaallah

  • @azadazeez2410
    @azadazeez2410 Жыл бұрын

    ❤️

  • @suhaibsuhaib5325
    @suhaibsuhaib5325 Жыл бұрын

    Assalamualaikum usthadh

  • @Richfashion838
    @Richfashion838 Жыл бұрын

    A thousand congratulations to Aliyar Qasimi Ustad who explained things very precisely

  • @moosaak6966
    @moosaak6966 Жыл бұрын

    നമ്മുടെ മതം മികച്ചത് എന്ന് വിശ്വസിക്കുകയെന്നത് തീർത്തും സത്യസന്ധത... അപ്പോഴും നിരന്തരം അതൊക്കെ വിളിച്ചു പറഞ്ഞു കൊണ്ടെയിരിക്കുകയെന്നത് ശരിയല്ല... ഇന്നാട്ടിലെ പള്ളികൾക്കും മതസ്ഥാപനങ്ങൾക്കും സംഭാവന കൊടുത്ത ഒട്ടനവധി അമുസ്ലീംങ്ങളുണ്ട്... തിരിച്ച് അമ്പലത്തിനു വഴി കൊടുത്തവരുമുണ്ട്... ദുബായിൽ അമ്പലം വെക്കുന്നു... വത്തിക്കാനിൽ പള്ളി പണിയുന്നു.. ബ്രിട്ടനിൽ ചർച്ച് വില കൊടുത്തു വാങ്ങി പള്ളിയാക്കുന്നു.. വെള്ളിയാഴ്ച നമസ്കാരം ചർച്ചിൽ നിരവഹിക്കാൻ അനുവദിക്കുന്നു.. ഇതൊക്കെ യാഥാർത്ഥ്യമാണന്നിരിക്കെ ഇതരമതസ്ഥർ എന്തെങ്കിലും സംഭാവനക്കു വന്നാൽ ഉണ്ടങ്കിൽ സൗഹൃദങ്ങൾക്ക് വേണ്ടിയെന്ന് നിയ്യത്ത് കരുതി എന്തെങ്കിലും കൊടുത്തു കൂടെ.. ഇനി കൊടുക്കാൻ താൽപര്യമില്ലാത്തവർ കൊടുക്കണ്ട... പക്ഷെ പണ്ഡിതൻമാർ സോഷ്യൽ മീഡിയയിൽ ഇത്തരം വിഷയങ്ങൾ സംസാരിക്കുമ്പോൾ യുക്തിബോധം പ്രകടമാക്കണം. ഡോക്ടറെ കാണുമ്പോൾ മുസ്ലീം ഡോക്ടറെ കാണണം എന്നുകൂടെ പറഞ്ഞു വെച്ചവരുണ്ട്... ഗുരുവായൂർ അപ്പനെ വിളിക്കുന്നത് വ്യഭിചാരത്തിന് തുല്യമാണന്നു പറഞ്ഞവരുണ്ട്... മതം പറയുന്നവരുടെ വർത്തമാനങ്ങൾ വരുത്തി വെച്ച ത്രദോഷം ഇവിടെയാരും ഉണ്ടാക്കി വെച്ചിട്ടില്ല...

  • @saifykumar

    @saifykumar

    Жыл бұрын

    💯💯

  • @anmiya3612

    @anmiya3612

    Жыл бұрын

    💖👍

  • @yaseenok

    @yaseenok

    Жыл бұрын

    വെരി ഗുഡ്

  • @certified.Sociopath

    @certified.Sociopath

    Жыл бұрын

    അനക്ക് മരിക്കണ്ടെ പഹയാ? നരകത്തിലെ ബേറക് കൊള്ളിയാവണ അനക്ക് അല്ലാഹുവിൻ്റെ ദൂതനെ നിന്ദക്ക്യ ഈയ്?

  • @sreejeshp3110

    @sreejeshp3110

    Жыл бұрын

    👍👍👍👍

  • @sainudheen7273
    @sainudheen7273 Жыл бұрын

    Supper

  • @abdulmuthalib7583
    @abdulmuthalib7583 Жыл бұрын

    👍👍👍

  • @indianpremi4245
    @indianpremi4245 Жыл бұрын

    Ivar ini muslimeengalum moothram oich SHUDHI cheyyarud enn parayumo?

  • @shahularimu2593
    @shahularimu2593 Жыл бұрын

    Usthadthe njan kelkkan kothichathu ethaanu.....yente matham ❤️❤️❤️🥰

  • @samSam-hj2oj

    @samSam-hj2oj

    Жыл бұрын

    നിങ്ങളുടെ വിശ്വാസം ആറു വയസ്സുള്ള ഐഷ്യകുട്ടി കാണിച്ചുതന്നിട്ടുണ്ട്. മുലോകം മുഴുവൻ സുഖവുംഐശ്വര്യവും തരാൻ ഹിന്ദുക്കൾ പ്രാർത്ഥിക്കുമ്പോൾ, ഇസ്ലാം അഞ്ചുനേരം അന്യമതക്കാരെ നശിപ്പിക്കണമെയെന്നു അള്ള എന്ന ഒരു ദേവനോട് പ്രാർത്ഥിക്കുന്നു. ഏതാണ് നല്ല വിശ്വാസമെന്ന് ജനംപറയ്യട്ടെ. കഅബയിൽ യോനി ആകൃതിയിലുള്ള കറുത്തകല്ലിനെ വണങ്ങി ചുംബിച്ചു അഞ്ചു പ്രാവിശ്യം പ്രദക്ഷിണം വെക്കുന്നു ഇതുതന്നെയാ ശിവപൂജയും യോനിപൂജയും . അപ്പോൾ ഹിന്ദു വിശ്വാസവും മുസ്ലിംവിശ്വാസവും രണ്ടല്ല ഒന്നാണ് എന്നാണ് പറയ്യേണ്ടത്.ഒപ്പം ഓർക്കുക അള്ളയുടെ മക്കളായ ലാത്ത,മനാത്ത,ഉസ,ഉപാൽ എന്ന ശക്തന്നായ ദേവനെയും മരുമകനെയും

  • @aminaa5584
    @aminaa5584 Жыл бұрын

    Masha Allah.

  • @nihaljinujinua3199
    @nihaljinujinua3199 Жыл бұрын

    ഉസ്താദെ എന്റെ 2 മകൾക്ക് ആ കിസ ഡറ്റ് പറ്റി ദുഹ ചെയ ണം നിച്ച് നടക്കാൻ പറ്റില്ല

  • @kadeejanlm9159
    @kadeejanlm9159 Жыл бұрын

    Alhamdulillah alhamdulillah mashallah

  • @sabeenasiraj7102
    @sabeenasiraj7102 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @thahir.ap786thahir7
    @thahir.ap786thahir7 Жыл бұрын

    അള്ളാഹു അല്ലാത്തവരെ ആരാധിക്കുന്ന. എന്ന വാക്കിനു പകരം ദൈവമല്ലാത്തതിനെ ആരാധിക്കുന്ന എന്നുപറയുകയാണെങ്കിൽ മറ്റ് വിശ്വാസികൾക്ക് ഒന്നുകൂടി ചിന്തിക്കാൻ അവസരമാവുമെന്നു തോന്നുന്നു..

  • @k.v.jubileeroad9991
    @k.v.jubileeroad9991 Жыл бұрын

    ما شاء الله

  • @soofimm8274
    @soofimm8274 Жыл бұрын

    👍👍👍💯💯💯💚💚💚💚🤲🤲🤲

  • @shabnazgallery5814
    @shabnazgallery5814 Жыл бұрын

    നമ്മൾ മുസ്ലിങ്ങൾ ഏക ദൈവ വിശ്വാസികൾ ആണ്‌ നമ്മൾ ബഹുദൈവ വിശ്വാസികളുടെ മതപരമായ ആഘോഷങ്ങളിൽ പങ്കെടുക്കൽ തെറ്റുതന്നെ ആണ്‌ നമുക്ക് 2 ആഘോഷം ollu ചെറിയ പെരുന്നാളും വലിയ പെരുന്നാളും.

  • @QuantumCosmos2.0

    @QuantumCosmos2.0

    Жыл бұрын

    മുസ്‌ലിം പനിനീർ ആണോ മുള്ളുന്നത്? ബാക്കിയുള്ളവർ എല്ലാം ബഹുദൈവ വിശ്വാസം ആണെന്ന് ആരാണ് നിന്നോട് പറഞ്ഞത്?

  • @ramlasainudheen6508
    @ramlasainudheen6508 Жыл бұрын

    Alhamdulillaa masha allah usthade dua cheyyanee

  • @mumthasnaseer8124
    @mumthasnaseer8124 Жыл бұрын

    സാർ പറഞ്ഞതാണ് ഏറ്റവും ഉത്തമം ഏറ്റവും വലിയ ശരി അതാണ് ഇതുപോലെയാണ് ഒരു ഇസ്ലാം കാര്യങ്ങൾ അറിയേണ്ടതും സ്വീകരിക്കേണ്ടത് ആർക്കും ഒരു വിദ്വേഷം ഇല്ലാതെ സ്നേഹത്തോടുകൂടി വേണം പെരുമാറാൻ അതാണ് യഥാർത്ഥ ഇസ്ലാം ഈ ജീവിതത്തിൽ കുറച്ചു സമയം മാത്രമേ ഉള്ളൂ ആ കുറച്ചുസമയം എല്ലാവരെയും സ്നേഹിക്കാൻ വേണ്ടി ഉള്ളതാണ് എല്ലാം കൃത്യമായി പഠിപ്പിക്കുന്നു ആ ഒരു ഇസ്ലാമിക ചിന്തയാണ് എല്ലാവരും സ്നേഹിക്കാനുള്ള കാരണം നാമെല്ലാം മനുഷ്യരാണ് ഒരു പിതാവിൽ നിന്നും ഒരു മാതാവിൽ നിന്നും ഉണ്ടായ മനുഷ്യർ മറ്റു മതങ്ങളിലും അത് ഉണ്ടെങ്കിൽ തന്നെയും അവരെ ഉദ്ഘോഷിക്കുന്നത് വളരെ കുറവാണ് എന്നാൽ അവസാന മതം ഇസ്ലാം ഇതെല്ലാം വെളിപ്പെടുത്തുന്ന മനുഷ്യ സ്നേഹത്തെക്കുറിച്ച് അതുകാരണം തർക്കമില്ല ഇസ്ലാം വളർന്നുകൊണ്ടേയിരിക്കും കറുത്തവനോ വെളുത്തവനോ ഇല്ലാത്ത ഏറ്റവും മഹത്തായ രീതി ഇസ്ലാമിൽ ആണ് ഉള്ളത് എല്ലാവരെയും സ്നേഹിക്കേണ്ട രീതിയിൽ സ്നേഹിക്കുക എന്നുള്ളതാണ് ഇസ്ലാമിന്റെ ചര്യ ആരെയും വേദനിപ്പിക്കാതെ ഈ ലോകത്തുനിന്ന് വിടവാങ്ങുക അതിനു സാധിക്കും എങ്കിൽ അതാണ് സാമർത്ഥ്യം എല്ലാവരുടെയും സ്നേഹത്തോടെ വെറുപ്പും വിദ്വേഷവും ഇല്ലാതെ ഈ ലോകത്തോട് എന്നന്നേക്കും വിട പറയുക അങ്ങനെ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ തികച്ചും നിഷ്കളങ്കതയോടെ നിർത്തുന്നു നന്ദി പ്രത്യേകിച്ച് അലിയാർ ഖാസിമി സാറിനെ വളരെ നന്ദി

  • @muhammadsinan6938
    @muhammadsinan6938 Жыл бұрын

    ഉസ്താദ് അയൽവാസി ഹിന്ദുവാണ് അവർ ഓണസദ്യ കഴിക്കാൻ വിളിച്ചാൽ പോകാൻ പറ്റുമോ റിപ്ലൈ തരണം

  • @ansilcuts4674

    @ansilcuts4674

    Жыл бұрын

    പോവണം നല്ല കാര്യം ആണ്... ❤️പോയി കഴിക്കണം... 🔥

  • @user-cp6cl1wt8o

    @user-cp6cl1wt8o

    Жыл бұрын

    പോവണം, എന്താ പോയാൽ..? ഇതൊക്കെ അല്ലെ സ്നേഹം. ഞങൾ നാളെ സദ്യ ഉണ്ടാകുന്നുണ്ട്

  • @naseemabeegumnk7802

    @naseemabeegumnk7802

    Жыл бұрын

    പോകണമല്ലോ

  • @nisamudheenpt6258

    @nisamudheenpt6258

    Жыл бұрын

    പാടില്ല

  • @shameemthakidiyil3908

    @shameemthakidiyil3908

    Жыл бұрын

    പോയി ആഹാരം കഴിച്ച് സ്നേഹം പങ്കിടുന്നതിൽ തെറ്റില്ല. എന്നാൽ ആയാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ പാടില്ല.

  • @fathimahusna8423
    @fathimahusna8423 Жыл бұрын

    മാഷാ, allah

  • @arjunaju5978
    @arjunaju5978 Жыл бұрын

    Usthad hospital blood kodukumbol jathi matham onnnum ellallo.

  • @sajinamn9929
    @sajinamn9929 Жыл бұрын

    Mashallah 🤲

  • @zainarasheed5093
    @zainarasheed5093 Жыл бұрын

    mashaAllah

  • @kmd4957
    @kmd4957 Жыл бұрын

    ലക്കും ദീനുക്കും വലിയ ദീൻ

  • @justentertainment7675
    @justentertainment7675 Жыл бұрын

    അസ്സലാമുഅലൈക്കും.മഖ്‌ബറ സിയാറത് ചെയ്യുന്ന വ്യക്തിയാണ്. നിലവിളക്ക് മഖ്‌ബറ യുടെ തല ക് ഉം ഭാഗത്തു ഉണ്ടാകുന്നത് ശെരിയോ തെറ്റോ.?? ഉസ്താദ് ഇതൊന്നു വിശദീകരണം നൽകുമോ മഹാൻ മാരെ നിന്നിക്ക ലാകുമോ?

  • @jahfarsbr3084

    @jahfarsbr3084

    Жыл бұрын

    നിലവിളക്കിനല്ല പ്രശ്നം! നിലവിളക്ക് കത്തിക്കൽ ആണ്. അതാണ് ആരാധനയുടെ ഭാഗമാകുന്നത്.

  • @jabbarindia9257

    @jabbarindia9257

    Жыл бұрын

    മദീന പള്ളിയുടെ മകമിന്റെ ഉള്ളിലും ഉണ്ട് നില വിളക് അത് മുമ്പ് കാലത്ത് പ്രകാശം കിട്ടാൻ വേണ്ടിയാണ് ഉബയോഗിച്ചത് അല്ലാതെ അതിൽ the കൊടുത്തു ബഹുമാനിച്ചു ആരതിക്കുക യല്ല ഉമ്മയും സ്ത്രീ ആണ് ഭാര്യയും സ്ത്രീ ആണ് നാം രണ്ടിനെയും രണ്ടു സ്ഥാനത് വർക്കുന്നത് പോലെ കരുതിയാൽ കുഴപ്പം ഇല്ല

  • @sabidhavahid6059

    @sabidhavahid6059

    Жыл бұрын

    👍🏻

  • @nizamudeenk2736

    @nizamudeenk2736

    Жыл бұрын

    ഖബർ സിയാറത്ത് മുത്തു റസൂൽ പഠിപ്പിച്ച സുന്നത്താണ് . നമ്മൾ മരിക്കുമെന്ന പരലോക സ്മരണയെ ഉണർത്താനും, കബറിലുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാനും . ജോലി കിട്ടാനും , അസുഖം മാറ്റാനും , പ്രയാസങ്ങളും പ്രശ്നങ്ങളും മാറ്റാനും മഹാൻമാരോട് തേടാനും ആണ് ഇന്ന് ഭൂരിഭാഗം ആളുകളും അങോട്ട് ഓടുന്നത്. അത് തനിച്ച ശിർക്കും വൻ പാപവും മതത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്ന പൈശാചിക പ്രവൃത്തിയും ആണ് . Allahu എല്ലാവരേയും കാത്തു രക്ഷിക്കട്ടെ.

  • @jabbarindia9257

    @jabbarindia9257

    Жыл бұрын

    @@nizamudeenk2736 ശിർക് എന്നതിന്റെ നിർവചനം ഒരു വഹാബി പാതിരിയും സ്റ്റെജിൽ വെച്ച് പറയാൻ സാധിച്ചില്ല പിന്നെ മീഡിയകളിൽ എന്തും എഴുതി വിടമാലോ നിഗണ്ടുവിൽ നീന്നും ഇസ്ലാം പഠിച്ചപ്പോൾ jotha വഹാബികൾ ഇച്ഛക് അനുസരിച്ചു അർത്ഥം വെച്ച് പാവം അണികളെ teewra വാത ത്തിലും അക്രമത്തിലും എത്തിച്ചു എന്ത്‌ കൊണ്ട് ഇന്ന് teewra വാദികളെ ഏതു രാഷ്ട്ടത്തിൽ പിടിച്ചാലും വഹാബികൾ മാത്രം ആകുന്നത് ഓരോ നാട്ടിൽ പേരിന് മാറ്റം ഉണ്ട് എല്ലാരും ചത്തു പോയ ഇബ്നു വഹാബിന്റെ അനുയായികൾ ആണ്

  • @moidukpp5207
    @moidukpp5207 Жыл бұрын

    Aameen

  • @footballfans1027

    @footballfans1027

    Жыл бұрын

    Thasbeeh niskara eganayan parayanam plees

  • @fathimamirzana4230
    @fathimamirzana4230 Жыл бұрын

    Alhamdulillah alhamdulillah alhamdulillah

  • @n3media252
    @n3media252 Жыл бұрын

    👍🏻🤲

  • @shahishahi9852
    @shahishahi9852 Жыл бұрын

    Alhamdulilla

  • @hafsathsa7190
    @hafsathsa7190 Жыл бұрын

    Masha allha

  • @noushadt7933
    @noushadt7933 Жыл бұрын

    Al-Furqan 25:72 وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًا വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍. ഊഞ്ഞാൽ ആടാനും പോകേണ്ട പൂവിടാനും പോവേണ്ട ഒരു മുഹ്‌മിൻ പരിപൂർണമായും മാറി നിൽക്കുകയാണ് വേണ്ടത് മുകളിലെ ആയതിന്റെ തഫ്സീർ ഇബ്നു അബ്ബാസ് (റ )പറഞ്ഞത് നോക്കുക

  • @samSam-hj2oj

    @samSam-hj2oj

    Жыл бұрын

    നിങ്ങളുടെ വിശ്വാസം ആറു വയസ്സുള്ള ഐഷ്യകുട്ടി കാണിച്ചുതന്നിട്ടുണ്ട്. മുലോകം മുഴുവൻ സുഖവുംഐശ്വര്യവും തരാൻ ഹിന്ദുക്കൾ പ്രാർത്ഥിക്കുമ്പോൾ, ഇസ്ലാം അഞ്ചുനേരം അന്യമതക്കാരെ നശിപ്പിക്കണമെയെന്നു അള്ള എന്ന ഒരു ദേവനോട് പ്രാർത്ഥിക്കുന്നു. ഏതാണ് നല്ല വിശ്വാസമെന്ന് ജനംപറയ്യട്ടെ. കഅബയിൽ യോനി ആകൃതിയിലുള്ള കറുത്തകല്ലിനെ വണങ്ങി ചുംബിച്ചു അഞ്ചു പ്രാവിശ്യം പ്രദക്ഷിണം വെക്കുന്നു ഇതുതന്നെയാ ശിവപൂജയും യോനിപൂജയും . അപ്പോൾ ഹിന്ദു വിശ്വാസവും മുസ്ലിംവിശ്വാസവും രണ്ടല്ല ഒന്നാണ് എന്നാണ് പറയ്യേണ്ടത്.ഒപ്പം ഓർക്കുക അള്ളയുടെ മക്കളായ ലാത്ത,മനാത്ത,ഉസ,ഉപാൽ എന്ന ശക്തന്നായ ദേവനെയും മരുമകനെയും

  • @nk9774
    @nk9774 Жыл бұрын

    ഇന്ന് ഓണപിര് വിന് എൻ്റെ വീട്ടിൽ വന്ന ഹൈന്ദവ സഹേദരങ്ങൾ ഞാൻ ഒന്നും ചോതിച്ല്ല ഞാൻ ഒരു സമ്പ വന കൊട്ത്ത് വിട്ടു അതാണ് ഇസ്സ് ല്ലം

  • @jabbarindia9257

    @jabbarindia9257

    Жыл бұрын

    അങ്ങിനത്തെ പിരിവിനു വരുമ്പോൾ ഇത് നിഗേൾക്കു ഉള്ളതാ ഇതേ ഉളൂ പറഞ്ഞു മനസ്സിൽ അവെർക് കരുതി കൊടുക്കാൻ ശ്രമികുക നാം കൊടുക്കുന്ന പണം കൊണ്ട് അവെർ തെറ്റ് ആയ കാര്യങ്ങൾക്കു ഉപയോഗിക്കാൻ കരണം ആകരുത് ഒരു അമുസ്ലിം സഹോദരനിക് ദാനം ചെയ്താൽ koli കിട്ടും അവെരുടെ ആരാത്ഥനയിൽ നമുക്ക് പങ്കു ചേരാൻ പാടില്ല അള്ളാഹു അല്ലാതെ arathanak അർഹൻ എന്ന് പൂർണ്ണമായി വിശ്വസിച്ചാലേ മുസ്ലിം ആകുകയുലോ അല്ലെങ്കിൽ പേരിൽ മുസ്ലിം ആയി മാരും

  • @mariyama9699

    @mariyama9699

    Жыл бұрын

    Ipl p0p0

  • @shaji5921

    @shaji5921

    Жыл бұрын

    @@jabbarindia9257 വിലക്കു കൊളുത്താൻ മുസ്ലിനിനു പറ്റുമോ ബ്രോ

  • @aslamt.a2196
    @aslamt.a219611 ай бұрын

    Is Islam allow to practice yoga?. Pls reply.

  • @subaidanp1563
    @subaidanp1563 Жыл бұрын

    Duailulpaduthane ameen yarabalalameen ameen 🤲🤲🤲🤲🤲

  • @koyamukallepulli2179
    @koyamukallepulli2179 Жыл бұрын

    Palarum.vivaramillathath.kond.islamine.vimarshikkunnu.muslimkalkku.avaruthaya.aradhana.reethiyund

  • @pathukutty73
    @pathukutty73 Жыл бұрын

    Njangal nalla vegitable karikalum chorum undaaki kazhichu enthanu thetu mavelithamburaan r s s mujahid beekaravadiyalla adheham oru manushia snehiyaanu

  • @QuantumCosmos2.0
    @QuantumCosmos2.0 Жыл бұрын

    അഖണ്ഡ ഭാരതം! ✌🏻✌🏻✌🏻ജയ് ഹിന്ദുത്വ! 🇮🇳🇮🇳🇮🇳🕉️⚛️🕉️🇮🇳🇮🇳🇮🇳

  • @nusaibashamsudheen5317
    @nusaibashamsudheen5317 Жыл бұрын

    ALHAMDULILLAH

  • @jameelaj2220
    @jameelaj2220 Жыл бұрын

    Dhuayil Ulppedutthane Ustthath

  • @vedan350
    @vedan350 Жыл бұрын

    ഇതാണ് മറുപടി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mohammedk456
    @mohammedk456 Жыл бұрын

    Usthadinu arogyavum afiyathum nalgane nadha.

  • @subaithap4732
    @subaithap4732 Жыл бұрын

    🤲🤲

  • @siddiksoudha3650
    @siddiksoudha365011 ай бұрын

    Masha allah 😊

Келесі