Hinduism, Jainism, Buddhisam Explained | Ancient History | In Malayalam | upsc-psc| Ssc Cgl

ഈ വീഡിയോയിലൂടെ ഹിന്ദുമതത്തെ കുറിച്ചും, ജൂത മതത്തെ കുറിച്ചും, ജൈന മതത്തെ കുറിച്ചുമാണ് പരിചയപ്പെടുത്തുന്നത്...
.
.
.In this video we will learn ancient history topics like Vedic religion (brahminism), Jainism and Buddhism, how they originated and evolved into famous religions.
Ancient history of India lecture for upsc
History of Jainism, Buddhism and Hinduism
Ancient history from 1500 BCE - 183 BCE.
.
.
subscribe here : kzread.info/dron/PXf.html...
Life of Vardhamana mahavira ..thirthankaras in jainism
#JAINISM #indianhistory #brahminism #BUDDHISM
#peekintopast #malayalam #InMalayalam
#vedicperiod #vedas
.
.
.
.
.In this video we talk about ||Whats Vedic Religion || IN MALAYALAM|| VALLATHORU KATHA || Malayalam || Vedic period in malayalam || Braahminism || how hinduism started || Indo Aryans || Jainism and Buddhism || four vedas in malayalam || Vedic religion in india || history of india || Why jainism and buddhism formed ||
||Whats Jainism ||Malayalam || indian history || jainism in malayalam || Brahminism || jainism points || mahavira|| Jainism and Buddhism || jainism important points |||| history of india ||
in malayalam || jainism in malyalam ||
Whats Buddhism|| Buddhism in malayalam || Brahminism ||Buddhism points || gautama buddha || Jainism and Buddhism || buddhism important points || history of india || Ancient history from 1500 BCE - 183 BCE. || gautama buddha lifestory
in malayalam || jainism in malyalam || ബുദ്ധമതം || hinayana || mahayana || vajrayana ||

Пікірлер: 213

  • @bijuthomas3715
    @bijuthomas37152 жыл бұрын

    ലോകത്ത് മനുഷ്യന്‍ മനുഷ്യനോട് ചെയ്ത ക്രൂരതയുടെ പരമാവധിയായിരുന്നു നൂറ്റാണ്ടുകള്‍ ഇവിടെ നിലനിന്ന ജാതിവ്യവസ്ഥയും അയിത്തവും .

  • @sujithrv2845

    @sujithrv2845

    2 жыл бұрын

    ലോകത്തിലെ ഏറ്റവും വലിയ അടിമത്തം

  • @sudheeshkmurikottill7392
    @sudheeshkmurikottill73922 жыл бұрын

    ആര്യൻ മാരെ കുറിച്ച് കൂടി ഉൽഭവം മുതൽ കൂടുതൽ അറിയാൻ ഒരു വീഡിയോ ചെയൂ

  • @venugopalank8551
    @venugopalank85512 жыл бұрын

    Very authentic history audio. Congratulations. 95 percentage of indian Brahmins mentality still not changed.That is the curse of Indian society and so called Hindu religion

  • @peekintopast

    @peekintopast

    2 жыл бұрын

    ❤️🖤

  • @dravidaraj

    @dravidaraj

    2 жыл бұрын

    Good

  • @angrymanwithsillymoustasche
    @angrymanwithsillymoustasche2 жыл бұрын

    വിജയനഗര സാമ്രാജ്യം(മധ്യകാല ഇന്ത്യ), ഭക്തി -സുഫി പ്രസ്ഥാനങ്ങൾ, ഇന്ത്യയിലെ ബുദ്ധിസത്തിന്റെ പതനം, ഈ വിഷയങ്ങൾ സീരീസ് ആയി ചെയ്യണം. പ്ലീസ്.

  • @peekintopast

    @peekintopast

    2 жыл бұрын

    ചെയ്യാം 🖤🖤

  • @akhil8272
    @akhil82722 жыл бұрын

    കേരളത്തിൽ ഈഴവരുടെ ആയുർവേദ പാരമ്പര്യവും കളരി പാരമ്പര്യവും. ആറാട്ടുപുഴ വേലായുധ പണിക്കർ എന്നാ ഈഴവ നാടുവഴിയുടെ ചരിത്രം എല്ലാം കൂട്ടി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..

  • @peekintopast

    @peekintopast

    2 жыл бұрын

    ചെയ്യാം

  • @pavanmanoj2239

    @pavanmanoj2239

    2 жыл бұрын

    അത് വേണ്ടതു തന്നെ

  • @thranicounselingcenter3030
    @thranicounselingcenter30307 ай бұрын

    Jainism and Buddhism were born out of the pain the Shudras had to face at the hands of Brahmins, who came to India from elsewhere. Hindu purans have openly declared their hatred towards Buddhists and Shudras.

  • @TraWheel
    @TraWheel Жыл бұрын

    Bhagavadgeetha is an example of brahmanic agenda, they just made god speak what they want to convey to society… ie chathurvarnyam….

  • @Vimalkumar74771
    @Vimalkumar747712 жыл бұрын

    ഒരു സുഡുവിന്റെ മണം വരുന്നത് എനിക്കുമാത്രമാണോ...

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    2 жыл бұрын

    Umm me too ... maximum trying ആണ്

  • @hyderdilkush1113

    @hyderdilkush1113

    Жыл бұрын

    അത് ചാണകം തലയിലുള്ളത് കൊണ്ടാണ്.. ബ്രോ... 😂

  • @Vimalkumar74771

    @Vimalkumar74771

    Жыл бұрын

    @@hyderdilkush1113 ...ചാണകം ഉള്ളതുകൊണ്ട് വിചാരിക്കുന്നതുപോലെ അങ്ങട് കാര്യങ്ങള് നടക്കുന്നില്ല ല്ലേ...😂

  • @hyderdilkush1113

    @hyderdilkush1113

    Жыл бұрын

    @@Vimalkumar74771 ചാണകങ്ങളുടെ കാര്യം പോലും നടക്കുന്നില്ല. പിന്നെയാ... 😂

  • @adhiworldmediamalayalamand9411

    @adhiworldmediamalayalamand9411

    Жыл бұрын

    ചരിത്ര യാഥാർത്ഥം പറയുമ്പോൾ ചാണകം മണക്കാത്തത് കൊണ്ടാണോ?

  • @rijazrehman9221
    @rijazrehman92212 жыл бұрын

    Diwali ഇന്ത്യ മുഴുവൻ അഘോശിക്കുമ്പോൾ കേരളത്തിൽ ഇല്ല? എന്താണ് കാരണം രാമ ക്ഷേത്രങ്ങൾ ഇന്ത്യയിൽ പല സ്ഥലങ്ങളിൽ കാണാം കേരളത്തിൽ കുറച്ചേ ഉള്ളൂ ? ചരിത്രപരമായ വസ്തുത എന്താണ്?

  • @vijaynath7561

    @vijaynath7561

    2 жыл бұрын

    ദിവാലി കേരളത്തിൽ ഹിന്ദുക്കൾ വിളക്ക് കത്തിച് മാത്രമേ ആഘോഷിക നോർത്ത് ഇന്ത്യയിൽ പക്ഷെ വിഷു പോല്ലേ പടക്കം ഒക്കെ ഉപയോഗിച്ചു ഒരു വലിയ ആഘോഷം ആണ്

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    2 жыл бұрын

    Who said so ...we celebrate gosh why

  • @pavanmanoj2239

    @pavanmanoj2239

    2 жыл бұрын

    എന്താണെന്ന് അറിയില്ല ,പക്ഷേ കടം കേറി മുച്ചൂടും മുടിയുംബോൾ. "ദീവാളി കുളിച്ചു" എന്നൊരു ചൊല്ലുണ്ട് .😃

  • @user-wh7ev2sf5q
    @user-wh7ev2sf5q2 жыл бұрын

    👍👍

  • @AR-ds7fi
    @AR-ds7fi2 жыл бұрын

    Who eradicated Buddhism from India?

  • @sandy99797

    @sandy99797

    2 жыл бұрын

    Nobody

  • @sandy99797

    @sandy99797

    2 жыл бұрын

    Its declined due to lost of patronage from rulers

  • @alenantony4567

    @alenantony4567

    2 жыл бұрын

    Ariyan's

  • @bharat3587

    @bharat3587

    2 жыл бұрын

    Adi Shankaracharya from kerala

  • @jacobfrancis5589
    @jacobfrancis55892 жыл бұрын

    👍👍👍

  • @peekintopast

    @peekintopast

    2 жыл бұрын

    ❤️🖤

  • @jamesdevassy9920
    @jamesdevassy99202 жыл бұрын

    Tengri •• Releogeon onnu study cheythu vedeo cheyyumo Sir••

  • @peekintopast

    @peekintopast

    2 жыл бұрын

    Cheyyam 🌻🖤

  • @sivadas8433
    @sivadas8433Ай бұрын

  • @cpmshaheer5584
    @cpmshaheer55842 жыл бұрын

    Religion and Customs wil keep on Changing THROWING AWAY ALL UNWANTED BELIEFS IN IT.

  • @skdrajyam6684
    @skdrajyam66842 жыл бұрын

    Hmm it's having so many misunderstanding. Please try not to refer any personal openion pages. By this remind me of misinterpreted translation of Quran. 🙏🙏

  • @human-bt1iz
    @human-bt1iz2 жыл бұрын

    Vedic period mumbi Dravidian religion atha anathina pati video cheyumo

  • @sandy99797

    @sandy99797

    2 жыл бұрын

    We dont have records of that the sangam period shows a mixture of vedic and south indian culture

  • @kainadys
    @kainadys2 жыл бұрын

    African Origin alle ellaa human beings.....🤔🤔🤔

  • @narumaru4131
    @narumaru41312 жыл бұрын

    പെണ്ണ് പിടിയന്‍ മമ്മത് എങ്ങിനെ എന്തിനു വേണ്ടി മേത്ത മതം സൃഷ്ടിച്ചു എന്നൊരു വീഡിയോ ചെയ്യാമോ. എന്തൊക്കെ പീഡന മുറകള്‍ ഉപയോഗിച്ചാണ് ഭാരതത്തിലെ ഹിന്ദുക്കളെ മതം മാറ്റി മേത്തന്‍മാരാക്കിയത് എന്നും ആ മേത്തന്‍മാര്‍ എങ്ങിനെ തങ്ങളുടെ ചരിത്രം മറന്നുപോവുകയും അതിനുശേഷം തങ്ങളുടെ പൂര്‍വികരെ പീഡിപ്പിച്ചു കൊന്നു മതംമാറ്റിയ മതത്തെ ന്യായീകരിക്കുകയും അതിന്‍റെ സംരക്ഷകരും വക്താക്കളും ഒക്കെ ആയി മാറിയത് എന്നും കൂടി വിശദീകരിക്കാമോ?

  • @gulfappdeveloper2849

    @gulfappdeveloper2849

    Жыл бұрын

    Sangi analle😂

  • @hyderdilkush1113

    @hyderdilkush1113

    Жыл бұрын

    16008 ഭാര്യമാരും,4 ഭർത്താകമാരെ കൊണ്ടു നടന്ന പാഞ്ചാലിയെ കുറിച്ചും. രാമന്റെ അച്ചൻ ദശരഥനെ കുറിച്ചും,100 പുത്രന്മാരുണ്ടായിരുന്ന കുന്തിയുടെ ഭർത്താക്കന്മാരെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ.. 😂🤣

  • @gulfappdeveloper2849

    @gulfappdeveloper2849

    Жыл бұрын

    @@hyderdilkush1113 raay drohi avum

  • @Abhi-wl3ov

    @Abhi-wl3ov

    2 ай бұрын

    ഭാര്യയെ സംശയിച്ചു കാട്ടിലേക്ക് പറഞ്ഞയച്ച മര്യാദ പുരുഷോത്തമനെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ

  • @navaneethkrishnapaip1433
    @navaneethkrishnapaip14332 жыл бұрын

    Inu kannan thudagiya channel eniku venda content thane itu 😍😂

  • @peekintopast

    @peekintopast

    2 жыл бұрын

    Hehe 🖤🖤🖤

  • @navaneethkrishnapaip1433

    @navaneethkrishnapaip1433

    2 жыл бұрын

    @@peekintopast 😍

  • @pixod7422
    @pixod74222 жыл бұрын

    NONSENSE

  • @THIRU8x
    @THIRU8x Жыл бұрын

    ഏറ്റവും വലിയ തമാശ എന്തെന്ന് വെച്ചാൽ ജൈനമതത്തിലെ എല്ലാ തീർത്ഥങ്കരന്മാരിൽ ക്ഷത്രിയന്മാർ ആയിരുന്നു എന്നതാണ് അതിനു താഴെയുള്ള ആരും തീർത്ഥങ്കരന്മാർ ആയില്ല എന്തുകൊണ്ട് അവിടെത്തന്നെ ഓർക്കണം ജൈനമതത്തിലെ സ്വാധീനമാണ് ബുദ്ധമതം ഉണ്ടാകാൻ കാരണം ബുദ്ധനും ഒരു ക്ഷത്രിയനാണ് എന്തുകൊണ്ട് സാധാരണക്കാരനായ ഒരാൾ അന്ന് ഉണ്ടായില്ല. കമ്പോഡിയ യും തായ്‌ലാൻഡിൽ ബുദ്ധമതം പിൽക്കാലത്താണ് പ്രചരിച്ചത് ശിവനും വിഷ്ണുവും നാടിന് കൈവിട്ടു എന്ന് വിശ്വസിച്ച് രാജാവ് ബുദ്ധനെ ഏറ്റെടുത്തതോടെ കൂടിയാണ് കമ്പോഡിയ യും തായ്‌ലാൻഡിൽ ഉൾപ്പെടെയുള്ള മേഖലകളിൽ ബുദ്ധമത കേന്ദ്രം ആകുന്നത്.

  • @ckpnair9508
    @ckpnair9508 Жыл бұрын

    താങ്കളുടെ ദിവ്യദൃഷ്ടി അതിശയകരം തന്നേ!

  • @ashokak3257
    @ashokak32572 жыл бұрын

    No you are totally wrong. It is only your narrative. It is not fact.

  • @rajagopalrajapuram8940
    @rajagopalrajapuram894010 ай бұрын

    ഹിന്ദുഇസം ലോകത്തിന്റെ നാശം ആണെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ അതിനെ പ്രതിരോധിക്കാൻ കഴിവുള്ളവർ ഉണ്ട് എന്ന് തോന്നുന്നു...

  • @ShihabPkmotivation

    @ShihabPkmotivation

    5 ай бұрын

    എന്ത് കൊണ്ട് 😮😮

  • @sandy99797
    @sandy997972 жыл бұрын

    Varna is not caste caste is by birth

  • @Itsmerafi1518
    @Itsmerafi15182 жыл бұрын

    Western ghats ne kurich oru video cheyyooo

  • @akhilks3464
    @akhilks3464 Жыл бұрын

    Later Vedic age il varna system start cheyyunathe, appozhe onum cast system ennathe thannea ella, athe kazhijane mahajanapadngaludea rupam kondathe, appozhane maury empire undakunathe athe kazhije cherriya cherriya empire unadakunathe, appole South il cholanmarudea baranm Anne, athe ellam ashoka shasanthile ezhuthiyatynde, athe kazhijane gupta empire varunathe appozhkum india yudea purathana kalagatathile neenum medieval period ile kaddakaryi, appozhane kuduthale cast system kurche kudi shaktham ayythe athine munpe varrea ororutharudyum kazhivenum, job inum anusariche cast maramyirnu, gupta period varrea women's ine society ile equality undyirnu, ellavrkum education undayirnu, athe kazhije Anne medieval time start cheyyunathe appozhkum india yil sultan mare india ye akrmiche baranm start cheyythirnu, aa time ile india il sathi, child marriage, widowed remarried anuvadhichirunila, enthe konde avrke athe onum ban cheyn kazhijila, athum kazhije british karudea varravodea Anne cast system kuduthale balapeduthiythe, evidea oro avnmarda kazhachapadile vedanglil ellam cast system Anne ennene, ennale athil nammle eppo padiche konde errikuna science inea kuriche parayunde ennonum evidthea pottanmarke arriyilalo, enthe cheyyna nammudea education system intthintea valiya oru poryma Anne athe, arybatta, brahama gupta, chanakaya, sushruta etc. Ennivara kurichoum mikiya india karkum arriyila, evidea ellavrkum vargiyathayum, kurche politics um endngil ellam thikkanju

  • @divakaranmk9557
    @divakaranmk95579 ай бұрын

    ചരിത്രത്തെക്കുറിച്ച് ഒരു വിവരവുമില്ലാത്ത തന്റെ ഭാവനയിൽ എങ്ങിനെയാവണം എന്ന് തീരുമാനിച്ചുറച്ച വിവരണം

  • @anupak5080
    @anupak50802 жыл бұрын

    Curect

  • @yokk8760
    @yokk87602 жыл бұрын

    Bramanisam ennu vechal thanne knowledge ulavn vilikkuna oru Peru annu ,, casteism verunathu thanne Oro work based cheythittu annu ,, epo doctor engg labour okk vilkunna pole annu ,,pinne angottu annu ,,arivulavan deivath ariyunavan annu brahminan,, evare katyum velia padavi unde sannyasikku ulathu ,, thottu koodatha samayam vannathu bhudhissm vannathinnu sheeshaam annu ,, Hindus bhudism thammil kanndaal thottu koodatha oru kalaam vannu pinned bhudism India poyyi thudagiyapol aa thottu koodath okk agann thanne ninnu thudagii ennu okk kettirunu ,,keralathil polum ettavum kooduthal bhudhissm ula sthalaam ayyirunu

  • @thomasjoseph2252
    @thomasjoseph225210 ай бұрын

    Shudra is not clearly explained

  • @Eesanshiva
    @Eesanshiva Жыл бұрын

    Where is details of "Aseevagam /Ajivika /Tamil Jainism " ancient religion and contender of Buddhist and Jainism, Charvaka. Hinduism is born after 800 A.D only on the base of bakthi marga and Yamnaya Yasnas.

  • @meditatormeditationmusics9381
    @meditatormeditationmusics93812 жыл бұрын

    എന്ത് വിരോധാഭാസം ആടോ ഇത് വികിപിടിയ അല്ല ചരിത്രം അതിന് ഇവിടെ. ചരിത്രങ്ങൾ എഴുതപ്പെട്ട ധാരാളം ഗ്രന്ഥങ്ങൾ ഉണ്ട് ഹിന്ദു സംസ്കാരം പോട്ടെ അത് ആർക്കും കേറി എന്തും പറയാം ആരും ചോദിക്കില്ല എന്ന ഒരു കാലഘട്ടമാണല്ലോ ഇത് താൻ Jainism,, Buddhism അതിനെ പറ്റി എങ്കിലും വ്യക്തമായി പറയൂ

  • @007Sanoop
    @007Sanoop2 жыл бұрын

    Aryanmar ennu central asia il ninnu kudiyeriya nomadic peoples ine vilikkunnath vivaram illayma aanu. Central asians alla Vedangal Bharathathilek konduvannath karanam Agastya muniye polulla aryanmar aanu Rigvedathil slogangal compose cheythittullathu. Agastyar Sangam literatures um ezhuthittund.

  • @rajesh.kakkanatt
    @rajesh.kakkanatt2 жыл бұрын

    വളരെ തെറ്റൊയ കാര്യങ്ങൾ ആണ് താങ്കൾ പറയുന്നത്. ഹിന്ദു , ജൈന, ബുദ്ധ തുടങ്ങിയ മതങ്ങൾ കേവലം 1821ൽ ബ്രിട്ടീഷ്കാർ ഭാരതത്തിന്റെ ചരിത്രം എഴുതുമ്പോൾ, അവർക്ക് അത് വരെ പരിചിതമായ സെമസ്റ്റക്ക് മതങ്ങൾ ആയ കൃസ്തീയ, ജ്യൂത, ഇസ്ലാം മതങ്ങളെ പോലെ ഭാരതത്തിൽ ഇല്ലാത്തത് കാരണം, അത് പോലൊന്ന് ഭാരതത്തിലും വേണം എന്ന് കരുതി, നാമകരണം ചെയ്തപ്പോൾ ഉണ്ടായ മത നാമങ്ങൾ ആണ്. താങ്കൾ പറയുന്നത് സനാധനധർമ്മ വിശ്വാസത്തിലെ വകഭേധങ്ങളെ കുറിച്ചാണ്. ഭാരതത്തിൽ ഉണ്ടായിരുന്നത് സനാധനധർമ്മ വിശ്വാസം ആണ്. അതായത് ബുദ്ധവിശ്വാസം, ജൈനവിശ്വാസം, ശ്രീനാരായണ ദർശ്ശനം, ശ്രീ ശങ്കരാചാര്യ ദർശ്ശനം തുടങ്ങി ഹൈന്ദവ ദേശത്തെ നൂറ് കണക്കിന് വിശ്വാസങ്ങൾ ആണ് മതങ്ങളായി താങ്കൾ ചിത്രീകരിക്കുന്നത്. താങ്കൾ ഇതിനെ കൃസ്തീയ, ജ്യൂത , ഇസ്ലാം എന്നീ സെമസ്റ്റക്ക് മതങ്ങളോട് അറിയാതെ ഉപമിച്ച് സനാധനധർമ്മ വിശ്വാസത്തെയും ഒരു മതത്തിന്റെ ചട്ട കൂട്ടിൽ ആക്കാൻ ശ്രമിക്കുകയാണ്. ഭാരതത്തിലെ സനാധനധർമ്മ വിശ്വാസം എന്താണെന്നറിയാതെ മതത്തിന്റെ പിറകെ പോയത് കൊണ്ടാണ് ഈ തെറ്റ് പറ്റിയത്.

  • @SOW412

    @SOW412

    2 жыл бұрын

    Agree as usual he is making videos with out proper research.

  • @ratheeshratheesh7629

    @ratheeshratheesh7629

    2 жыл бұрын

    എന്ത് സനാധന ധർമം ഒന്നും പോ ഭായ് സനാധന ധർമം എന്നാ ഒരു ഉമ്മാക്കി കൊണ്ട് വരുമ്പോൾ ഒന്നും തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. അവരവരുടെ പൈതൃകത്തെ

  • @SOW412

    @SOW412

    2 жыл бұрын

    @@ratheeshratheesh7629 so called 'intellectuals 'like you are the real curse of India .Don't have deep understanding about anything but still write broad comments.

  • @rajesh.kakkanatt

    @rajesh.kakkanatt

    2 жыл бұрын

    @@ratheeshratheesh7629 ഈ പൈത്രകത്തെ തന്നെയാണ് സനാധന ധർമ്മം എന്ന് പറഞ്ഞത്.

  • @rajesh.kakkanatt

    @rajesh.kakkanatt

    2 жыл бұрын

    @@ratheeshratheesh7629 താങ്കൾക്ക് സനാതന ധർമ്മം എന്താണെന്ന് അറിയില്ലെങ്കിൽ ദയാവായ്‌യി താഴെ കൊടുക്കുന്ന രണ്ടു ഭാഗങ്ങൾ വായിക്കുക. *സനാതന ധർമ്മം: ഭാഗം 1 ഓഫ് 2* ഹിന്ദു എന്നത് ഒരു മതമല്ല, സഹോദരാ. മുസ്‌ലിം, ക്രിസ്ത്യൻ സമൂദായത്തെപ്പോലെ ഒരു സമസ്റ്റിക് മതമല്ല സനാതന ധർമ്മം എന്നുള്ളത്. ഈ വേർതിരിവ് മനസിലാകാത്തത് കൊണ്ടാണ് സഹോദരനും, സഹോദരനെപ്പോലുള്ളവരും, ഇങ്ങനെ കരുതി പോരുന്നത്. ഇവിടെ മതം ചർച്ചചെയ്യന്ന ഇടമല്ലാത്തതു കാരണം ഞാൻ കൂടുതൽ ഇതിനെ പാട്ടി വിശദീകരിക്കുന്നില്ല, ചർച്ച മറ്റൊരു തരത്തിലേക്ക് പോകും. എന്നാലും, ഇത്രമാത്രം പറയാം. ഹിന്ദു മതം എന്നത് ചിലർ പിന്നീട് എപ്പോഴോ അവരുടെ മതമായ ക്രിസ്ത്യാനിറ്റിയെ പോലെയും മുസ്‌ലിം സമുദായത്തെപ്പോലെയും സെമെസ്റ്റിക് മതം എന്നരീതിയിൽ കാണുവാൻ ശ്രമിച്ചത്തിൻറെ ഭാഗമാണ്, ഇന്ന് ഹിന്ദു എന്നത് ഒരു മതമായി അറിയപ്പെടുന്നത്. ഭാരതത്തിൽ നിങൾ ഇന്ന് ഹിന്ദുക്കൾ എന്ന് വിളിക്കുന്നവരുടെ വിശ്വാസം സനാതന ധർമ്മം ആണ്. അതായത് ഹിന്ദു എന്നത് മതമല്ല ഒരു സംസ്കാരം മാത്രമാണ്. സനാതന ധർമ്മത്തിൽ ഒരാൾ പരബ്രഹ്മത്തിൽ എത്തിച്ചേരുവാനാണ് ശ്രമിക്കുന്നത്, അല്ലാതെ സമസ്റ്റിക് മതത്തിലേത് പോലെ സ്വർഗ്ഗത്തിലേക്കല്ല. സനാതന ധർമ്മത്തിൽ സ്വർഗം എന്നത് ഭൂമിയിൽ ശരീരത്തോടെ എങ്ങിനെയാണോ മനുഷ്യർ ജീവിക്കുന്നത് അതുപോലെ ശരീരമില്ലാതെ ആത്മാവ് "കുറച്ചു" കാലം ജീവിക്കുന്ന/വിശ്രമിക്കുന്ന ഒരു ഇടമായി മാത്രമേ കരുതുന്നുള്ളു, അവിടെ ജീവിച്ചു കഴിഞ്ഞാൽ വീണ്ടും പുനർജനനം എടുത്തു, ആനയോ, കുതിരയെ, മനുഷ്യനോ ആയി വീണ്ടും മറ്റൊരു ലോകത്തിൽ ജനിക്കുന്നു. വീണ്ടും ഇതാവർത്തിക്കുന്നു, അങ്ങിനെ എന്നാണോ ഒരുവന്റെ ആത്മാവ് ശുദ്ധമാവുന്നതു, അന്ന് പരബ്രഹ്മത്തിൽ ആയാൾ ലയിക്കും, പിന്നീട് മരണവുമില്ല ജനനവുമില്ല. അടുത്ത ഭാഗം വായിക്കുക...

  • @srkmadathil0116
    @srkmadathil01162 жыл бұрын

    Sanathana dharmatnu aryanmarudae(5000)yrs parambharya manenanallo thankal Stapikunmathu ,vedangal aryaarude sambavanayalla history arayns are nomads Durvyakanichathanu

  • @madhus7550
    @madhus75502 жыл бұрын

    ജൈനനും ബുദ്ധനും ഹൈന്ദവ സംസ്കാരത്തിലെ ഉപാസന രീതികൾ തന്നെ യാണ് പിന്തുടർന്നത്, അത് ധ്യാന മാർഗത്തിലുള്ള സന്യാസമായിരുന്നു, വിപാസന എന്ന ഋഗ്വേദത്തിലുള്ള ധ്യനമാർഗ്ഗമായിരുന്നു അത് അവർ ഹിന്ദു ധർമ്മം മുന്നോട്ടു വയ്ക്കുന്ന സന്യാസജീവിതം നയിച്ചവർ ആയിരുന്നു

  • @mahelectronics

    @mahelectronics

    2 жыл бұрын

    എന്താണ് ഹിന്ദു , അന്ന് സന്ന്യാസം എങ്ങിനെ ഉണ്ടായത്

  • @santhoshkumarp5783

    @santhoshkumarp5783

    2 жыл бұрын

    ഹിന്ദു സംസ്കാരം എന്താണ് ? ഹിന്ദു ധർമ്മം എന്താണ് ?

  • @ratheeshratheesh7629

    @ratheeshratheesh7629

    2 жыл бұрын

    ചുമ്മ തല്ലല്ലേ ഭായ് ഹൈന്ദവർ ഇവിടെ വരുമ്പോൾ ബുദ്ധിസം(ഹീനയാനം )ഇവിടെ ഉണ്ട് നിങ്ങൾ പറയുന്നത് ഹിന്ദു വിനെ പോലെ സാമ്യം ഉള്ളത് ഇപ്പോഴത്തെ ബുദ്ധിസം അത് മഹായാനം ആണ്

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    2 жыл бұрын

    @@Rishabanathar 🤣😂🤣😂😂🤣 fabrication അങ്ങ് ഏൽക്കുന്നില്ല

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    2 жыл бұрын

    @@ratheeshratheesh7629 🤣😂🤣🤣 കുറേ കഷ്ട്ടപെടുന്നുണ്ട് ലെ organized religions came after 2500 bce buddism,Jain and all those semitic stuffs...we'll keep crying 😂

  • @nairrengith
    @nairrengith2 жыл бұрын

    This all wrong story,vedic kalakattam ennu on illa,vedhangal ennum ullathanu,vedhangalil ninnanu ellam undayath,hinduvil ninnanu ellam undayath,sanathana dharmathil ninnanu ellam undayath,Ella thelivukalum golden treasure universityil undu

  • @vivektc2445
    @vivektc24452 жыл бұрын

    വളരെ മോശമായ ചരിത്രവിവരണം... ഹിന്ദുമതത്തിലെ ബ്രാഹ്മണിക ചൂഷണങ്ങളിൽ നിന്ന് മനംനൊന്താണ് മറ്റു മതങ്ങൾ ഉണ്ടായത് എന്ന താങ്കളുടെ കാഴ്ചപ്പാട്... ഏത് അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാവുന്നില്ല....

  • @darshanasumeshkannambalath5997

    @darshanasumeshkannambalath5997

    2 жыл бұрын

    ഞമ്മിന്റെ അസോസിഷൻ

  • @pooratam6284

    @pooratam6284

    2 жыл бұрын

    😅😅

  • @melvin8321

    @melvin8321

    2 жыл бұрын

    പിന്നെ എങ്ങനെയാണാവോ 🤔

  • @sandy99797

    @sandy99797

    2 жыл бұрын

    @@melvin8321 Buddhism never supported or rejected caste most of the followers of Buddhist sanga were elite people Even buddha said that his successor will be born in Brahmin class

  • @santhoshkumarp5783

    @santhoshkumarp5783

    2 жыл бұрын

    ബുദ്ധമതാശയങ്ങൾ ഹിന്ദുമതാശയങ്ങൾക്ക് വിപരീതമാണ്. ബുദ്ധൻ ബ്രാഹ്മണരുമായി നിരവധി സംവാദങ്ങൾ നടത്തിയിട്ടുണ്ട്,

  • @sejeeshkn
    @sejeeshkn Жыл бұрын

    വേദ കാലഘട്ടത്തിലെ വർണ വ്യവസ്ഥ ഒന്ന് കൂടെ നിങ്ങൾ പഠിക്കണം. Atleast ഗീത എങ്കിലും എന്നിട്ട് വീഡിയോ ചെയ്യൂ.. കേവലം views മാത്രം മുൻപിൽ കണ്ടു എന്തെങ്കിലും കാണിച്ചു കൂട്ടരുത്

  • @adarshks674
    @adarshks6742 жыл бұрын

    The more you spread blatant lies, the more the truth will come up with even more evidences.

  • @balakrishnanthallassery4376

    @balakrishnanthallassery4376

    Жыл бұрын

    ഭാരതത്തിന്റെ പൈതൃകമായ സനാതനധർമത്തിനുമേൽ chathurർവർണ്യത്തിന് ടെ ആവരണം ചാർത്തിയതാണ് ഹിന്ദുമതം.chathur വർണ്യ വ്യവസ്തീതർ ഹിന്ദുക്കലല്ല, സവര്ണരായ ജാതി ഹിന്ദുക്കളാണ്. Caste hindus and hindus are not one and the same.

  • @jaWaD_JWD
    @jaWaD_JWD Жыл бұрын

    Bhudha madhavum jaina madhavum aadyam nee poy padikk Ennitt madhi padippikkal 7:03 muthal full..... 😹

  • @indianatureandheritage7183
    @indianatureandheritage71832 жыл бұрын

    പകുതി അറിവും സ്വന്തം വർഗീയതും ചേരുമ്പോൾ ഇങ്ങനെയുള്ള വീഡിയോ ആകും.. Vedic കാലഘട്ടത്തിൽ ഒരാളുടെ വർണ എന്ന് പറയുന്നത് ജന്മ അടിസ്ഥാനത്തിൽ അല്ല.. അത് കർമ or action അടിസ്ഥാനത്തിൽ ആണ്..പിന്നീട് ഒരു പാട് വർഷങ്ങൾക്ക് ശേഷം മനു സ്മൃതി നിയമങ്ങൾ ഉണ്ടായതിനു ശേഷമാണ് ഒരു വർണ്ണയിൽ നിന്നും ആർക്കും മറ്റൊരു വർണയിലേക് പോകാൻ കഴിയാതെ ജന്മം അടിസ്ഥാനത്തിൽ ആയത്.. മനു സ്മൃതി ഉണ്ടായ കാലത്ത് ഇന്ത്യയിൽ ജൈനിസവും, ബുദ്ധിസവും ഉണ്ട്.. ഈ രണ്ടു മതങ്ങളും ഇന്ത്യയിൽ പടർന്നിരുന്നത് ഇതേ മത വിശ്വാസികളായിരുന്ന രാജാക്കന്മാർ അവിടെ ഭരിച്ചിരുന്നപ്പോൾ മാത്രമാണ്..ഇതു south east asia യിൽ സനാതൻ ധർമത്തിനും സംഭവിച്ചത്.. ഹിന്ദു kings ഭരിച്ചിരുന്നപ്പോൾ indonasia, malaysia, cambodia, myanmar, laos, thailand ellam ഹിന്ദു രാജ്യങ്ങൾ ആയിരുന്നു..

  • @malayaly2280
    @malayaly22802 жыл бұрын

    അറിയില്ലെങ്കിൽ ചെലക്കരുത് ഇതുപോലുള്ള അറിവിലായ്മയും ആയി ഇനി വന്നാൽ തെറി കേൾക്കും നീ

  • @Eesanshiva

    @Eesanshiva

    2 жыл бұрын

    Ganapathy or Elephant is the symbol of Samanam /Sramanam dharma and symbol of "Aseevagam" or Siddha religion of Ancient Tamils tradition history buddhism is also from Samanam tradition . Hinduism or persian vaidik religion taken it only. ORIGINAL VEDAS are In Tamil *Tamil is the oldest ancient and living civilization and language more than 20,000 years old. *Tamil civilization give rise to Egyptian, Mayan , Sumerian , Incas , etc.. *Tamil language give rise to Japanese , Hebrew , Latin , prakrit , pali etc.. #Original vedas in Tamil : Peoples started to live in outside of caves new technology development stage. Siva or Shambu Sekh was the King of Tribes he unified them, he was also called as Mahadavu.Siva is not a single man 88 Sivas were there. He was also formed yoga the nature worship, he was also the first tamil Bodhisattva Siddha of ancient tamil religion Siddhaism or Aseevagam. "Sivalinga" or "siddha Stupa" is symbol of Siddha philosophy symbol of life. In buddhism "Siddhas" were called as "Buddha" only language different Tamil and Pali versions Judaism follows Siva as El-Shaddai (Long Haired man in Tamil ) #Veda derived from tamil word Vedial means Chemistry. *Rig veda or Ruk veda or Urukku vedial (Science (Chemistry )of Smelting ), Discovery of Smelting technology of Metals. Eg: Trident *Atharva veda or Athirvu veda Udukkai ( Science (Physics ) of Vibration ) Discovery of Trees and Animal skin used vibration technology. Eg : Udukkai *Yagur veda or Ya (southern)Sur (King) veda. Teachings of King Orally taught Biology , Ayurveda , worship , politics , astronomy (half moon represents head of siva ) , technology. Siva head with half Moon that he represents an Astrologer *Sama Veda or Aama veda Appease peoples to prevent conflicts (Political gscience ) These tribes controlled by King. #Sanskrit wasn’t created by Sivan, there was no language called Sanskrit until 5th century CE and Prakrit is only available in europe and asian region Sanskrit is formed from the various languages combination of words From prakrit (Prakrit is derived from Tamil ) , Tamil , Avestan, Persian, european and sanskrit not even was it there during 3rd Tamil sangam ,Prakrit is Reformed from tamil , prakrit mean 'derived 'Prakrit is older to sanskrit , it had no alphabets, the prakrits were middle indo-aryan language spoken between 500 BC. and 500 A.D. aryans and europeans refined prakrit by taking words from persian , avestan , iranian , tamil , alphabets taken from devanagari , sanskrit = mean refined prakrit. #After Migration to india of Caucasian Aryan tribe who followed Yamnaya culture , yagna worship Devas(Demons) worshipped their god is Indra of nomadic peoples. They destroyed the scripts of original Tamil vedas they created new vedas after 900 A.D which devanagari script formed and called as sanskrit vedas. They destroyed the scripts of original Tamil vedas they created new vedas after 900 A.D which devanagari script formed. #Sanskrit vedas : *Rig veda : Praise and worship of Indra & bribery to indra to fight against tamils sacrifice of animals , how to cut , how to burn animals. Details of Incest relationships inside families. *Yagur veda :Sexual relationships with animals (Ashwamedha), Rituals were intimated with dead horse sacrifice righteousness and cleansing of Sins, Gambling methods , Against science , jealousy.

  • @meditatormeditationmusics9381

    @meditatormeditationmusics9381

    2 жыл бұрын

    @@Eesanshiva stop diz nonsens do you know what is vedik sannskrit? Old Tamil is not write or spoken as atodays Tamil You can't read those letters too Do you want to say something please learn first please

  • @meditatormeditationmusics9381

    @meditatormeditationmusics9381

    2 жыл бұрын

    Wat you wroted here that's fully bull shit What you said is nonsense Find a good teacher Vedhas upanisha Mahabharata Ramayana shivpuraan Vishnupuranam is a land where many Puranas were written. So please don't say anything without evidence

  • @meditatormeditationmusics9381

    @meditatormeditationmusics9381

    2 жыл бұрын

    @@pooratam6284 ആദ്യം ഹിന്ദു ഹൈന്ദവത എന്താണ് എന്ന് പഠിക്ക്‌ രാമയണമോ ഭഗവത് ഗീത ,, പുരാണങ്ങൾ ഒന്നും അറിയില്ല പക്ഷേ ഞാൻ ഹൈന്ദവത അതിനെ വിമർശിക്കും അല്ലെ സുഹൃത്തേ ദയവു ചെയ്ത് ഗീതോപേശം എങ്കിലും പഠിക്ക് അതിലുണ്ട് തന്റെ മുപ്പത്തി മുക്കൊടി ദേവതകൾ എന്ന സങ്കൽപ്പത്തിന്റെ ആധാരം എന്താണ് എന്ന്

  • @meditatormeditationmusics9381

    @meditatormeditationmusics9381

    2 жыл бұрын

    പിന്നെ താങ്കൾ പറഞ്ഞ ജാതി അത് പൂർണമായും മനുഷ്യൻ നിർമിച്ചതാണ് പിന്നെ താങ്കളുടെ വിശ്വാസമാണ് കമ്മ്യൂണിസം എന്ന് അനുമാനിക്കാം അതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണോ അനുബന്ധമായി എത്രയോ പാർട്ടികൾ അതിൽ നിന്നും അടർന്നു മാറി ഉണ്ടായി എന്താ സുഹൃത്തേ വിമർശിക്കാൻ ഇറങ്ങുമ്പോൾ ഇതും കൂടി ഒന്ന് പഠിക്ക്

  • @praveena4203
    @praveena42032 жыл бұрын

    ഇത് ആ ഫ്രിക്കൻ ഹിന്ദുക്കളാണ്

  • @victorphilip5207

    @victorphilip5207

    2 жыл бұрын

    അഫ്രിക്കയിൽ നിന്നും continent vannu edichu aanu ഹിമാലയം undakunath . aa continent aanu india. Lemuria ennu english karu parayunna. കുമാരി കാണ്ഡം india australia Africa evayumaayi bandhapetta oru bookandam undayirunnu

  • @singamsingam8608
    @singamsingam86082 жыл бұрын

    ഉടായിപ്പ് ഹിസ്റ്ററി

  • @Eesanshiva

    @Eesanshiva

    2 жыл бұрын

    Ganapathy or Elephant is the symbol of Samanam /Sramanam dharma and symbol of "Aseevagam" or Siddha religion of Ancient Tamils tradition history buddhism is also from Samanam tradition . Hinduism or persian vaidik religion taken it only. ORIGINAL VEDAS are In Tamil *Tamil is the oldest ancient and living civilization and language more than 20,000 years old. *Tamil civilization give rise to Egyptian, Mayan , Sumerian , Incas , etc.. *Tamil language give rise to Japanese , Hebrew , Latin , prakrit , pali etc.. #Original vedas in Tamil : Peoples started to live in outside of caves new technology development stage. Siva or Shambu Sekh was the King of Tribes he unified them, he was also called as Mahadavu.Siva is not a single man 88 Sivas were there. He was also formed yoga the nature worship, he was also the first tamil Bodhisattva Siddha of ancient tamil religion Siddhaism or Aseevagam. "Sivalinga" or "siddha Stupa" is symbol of Siddha philosophy symbol of life. In buddhism "Siddhas" were called as "Buddha" only language different Tamil and Pali versions Judaism follows Siva as El-Shaddai (Long Haired man in Tamil ) #Veda derived from tamil word Vedial means Chemistry. *Rig veda or Ruk veda or Urukku vedial (Science (Chemistry )of Smelting ), Discovery of Smelting technology of Metals. Eg: Trident *Atharva veda or Athirvu veda Udukkai ( Science (Physics ) of Vibration ) Discovery of Trees and Animal skin used vibration technology. Eg : Udukkai *Yagur veda or Ya (southern)Sur (King) veda. Teachings of King Orally taught Biology , Ayurveda , worship , politics , astronomy (half moon represents head of siva ) , technology. Siva head with half Moon that he represents an Astrologer *Sama Veda or Aama veda Appease peoples to prevent conflicts (Political gscience ) These tribes controlled by King. #Sanskrit wasn’t created by Sivan, there was no language called Sanskrit until 5th century CE and Prakrit is only available in europe and asian region Sanskrit is formed from the various languages combination of words From prakrit (Prakrit is derived from Tamil ) , Tamil , Avestan, Persian, european and sanskrit not even was it there during 3rd Tamil sangam ,Prakrit is Reformed from tamil , prakrit mean 'derived 'Prakrit is older to sanskrit , it had no alphabets, the prakrits were middle indo-aryan language spoken between 500 BC. and 500 A.D. aryans and europeans refined prakrit by taking words from persian , avestan , iranian , tamil , alphabets taken from devanagari , sanskrit = mean refined prakrit. #After Migration to india of Caucasian Aryan tribe who followed Yamnaya culture , yagna worship Devas(Demons) worshipped their god is Indra of nomadic peoples. They destroyed the scripts of original Tamil vedas they created new vedas after 900 A.D which devanagari script formed and called as sanskrit vedas. They destroyed the scripts of original Tamil vedas they created new vedas after 900 A.D which devanagari script formed. #Sanskrit vedas : *Rig veda : Praise and worship of Indra & bribery to indra to fight against tamils sacrifice of animals , how to cut , how to burn animals. Details of Incest relationships inside families. *Yagur veda :Sexual relationships with animals (Ashwamedha), Rituals were intimated with dead horse sacrifice righteousness and cleansing of Sins, Gambling methods , Against science , jealousy.

  • @Pullikasargod
    @Pullikasargod2 жыл бұрын

    ഓം ശാന്തി ഹേ മനുഷ്യാ, നീ ആത്മാവാകുന്നു. ___ പരമാത്മാ ഉവാച:_ ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക്‌ ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ്‌ (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിത ബ്രഹ്മകുമാരിസ്‌ ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓം ശാന്തി.

  • @divakaranmk9557
    @divakaranmk95572 жыл бұрын

    വിവരക്കേട് പറയാൻ ഒരു ചാനൽ. പോയി ചരിത്രം പഠിക്കുക

  • @omyogashalakerela6299
    @omyogashalakerela62992 жыл бұрын

    നിന്നെ എക്കെ സമ്മതിക്കണം😂

  • @kalabhairavam3309

    @kalabhairavam3309

    2 жыл бұрын

    എങ്ങനെ?? മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ്.. നിനക്ക് യഥാർത്ഥ ചരിത്രബോധം ഇല്ല. അതുകൊണ്ടാണ് ഇവനെ ന്യായീകരിക്കുന്നത്

  • @melvin8321

    @melvin8321

    2 жыл бұрын

    @@kalabhairavam3309 ബ്രാമണ മതം ബ്രിട്ടീഷ് ഭരണമല്ലായിരുന്നു എങ്കിൽ ശ്രീനാരായണഗുരു വെറും നാണുവായി തന്നെ ജീവിതം അവസാനിപ്പിക്കുമായിരുന്നു

  • @007Sanoop

    @007Sanoop

    2 жыл бұрын

    @@melvin8321 Brahmana matham angane onnilla. Casteism/Slavery/Racism ennaanu correct. Britishkar Slavery/Racism ithinte nayakanmar aanu ennum manasilakkuka. Only credits goes to real communism in kerala, for stopping Casteism.

  • @rashtrayodha
    @rashtrayodha2 жыл бұрын

    ആര്യൻ അധിനിവേശ സിദ്ധാന്തം തെറ്റാണെന്ന് കേൾക്കുന്നു....

  • @ammedia2556

    @ammedia2556

    2 жыл бұрын

    പക്ഷെ ബിയോളോജിക്കൽ എവിടെന്സ് വെച്ചു ശെരി ആണെന്ന് പറയുന്നുണ്ടലൊ

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif17552 жыл бұрын

    വേദങ്ങളിലും പുരാണങ്ങളിലുമെല്ലാം മുഹമ്മദ്‌ നബിയെക്കുറിച്ചുള്ള വിവരണങ്ങൾ വന്നതിനെക്കുറിച്ച് താങ്കൾ എന്ത് പറയുന്നു?. അത് കൊണ്ടുള്ള ഉദ്ദേശം എന്താണ്?. അങ്ങിനെ വരാൻ കാരണമെന്ത്?. ഇതെക്കുറിച്ചുള്ള ഒരു പ്രഭാഷണം ചെയ്യാമോ?. Pmh.

  • @airavatham878

    @airavatham878

    2 жыл бұрын

    😂foolishness

  • @killer-pc1kl

    @killer-pc1kl

    2 жыл бұрын

    Bavishyapuranam ano athil nabiyalla Maha mmad ann sanskrit per ann maha mmad enn parajal demon king dhushtan ennan angane orall undayirunnu stale lord shiv vadhichu ennan

  • @meditatormeditationmusics9381

    @meditatormeditationmusics9381

    2 жыл бұрын

    മുഹമ്മദ് ആരിഫ് താങ്കൾ വേദങ്ങളിലും പുരാണങ്ങളിലും എന്താണ് എന്ന് അറിയാൻ കാണിച്ച മനസ്സിന് നന്ദി പിന്നെ mm അക്ബറും Zakir naikum മൈക്കിലൂടെ വിളിച്ചു പറയുന്നത് അല്ല പുരാണങ്ങൾ അതുപോലെ വേദങ്ങൾ 19 ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഭവിഷ്യ പുരനത്തിലാണ് താങ്കളുടെ മുഹമ്മദ് നബിയെയു എന്തിന് Jesus neyum കുറിച്ച് പരാമർശിക്കുന്നത് നബിയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് പ്രവാചകൻ മുഹമ്മദ്‌ മഹാനായ സൈനിക ജനറലാണെന്നും, വ്യക്തമായും ഒരു സാധാരണ രാജാവല്ലാത്ത, അനുയായിയായിരുന്ന അള്ളാ എന്ന ഇതിഹാസ "രാജാവ്" എന്ന പേരിൽ ആളുകളെ ആത്മീയമായി കുടുക്കുകയാണ് അദ്ദേഹത്തിന്റെ ഭരണരീതിയെന്നും പുരാണത്തിൽ വിവരിച്ചിട്ടുണ്ട്. ഭാരത് ഖണ്ഡ് സമ്പ്രദായവും അദ്ദേഹത്തിന്റെ മഹാനായ സുഹൃത്ത് സഞ്ജയ് രാജാവും. അവർ ഇരുവരും മരുഭൂമികളിൽ ദുഷിച്ച മനുഷ്യരെയും അസുരന്മാരെയും കൊന്നു. മുഹമ്മദ് ഒരു മനുഷ്യനായിരുന്നു, അവൻ തന്റെ കാലത്തെ ശക്തനായ രാക്ഷസനായ ത്രിപുരാസുരന്റെ അവതാരം കൂടിയായിരുന്നു.

  • @muhammedashifmuhammedashif1755

    @muhammedashifmuhammedashif1755

    2 жыл бұрын

    @@meditatormeditationmusics9381 "അല്ലാ, ആദിയാണ്. അല്ലാ, അല്ലാതെ മറ്റു ദൈവം ഇല്ല. അല്ലായുടെ ദൂതനാണ് മഹാമത്... "ആലോപനിഷത്തിൽ.

  • @meditatormeditationmusics9381

    @meditatormeditationmusics9381

    2 жыл бұрын

    @@muhammedashifmuhammedashif1755 ദയവു ചെയ്ത് ആലോപണിഷത് എന്താണ് എന്ന് പറഞ്ഞു തരാമോ ഞാൻ അങ്ങിനെ ഒന്ന് കേട്ടിട്ടില്ല ഉപനിഷത്തുകൾ അതിന്റെ പിരിവുകൾ അറിയാം പിന്നെ നിങ്ങള് എന്താണ് പറയാൻ ഉദദേശിക്കുന്നത് ഖുർആൻ ആണ് ശരി എന്ന് മാത്രമേ ഉള്ളൂ എന്നാല് ഗീതോപദേശം അതിൽ പറയുന്ന പരമാത്മാവ് എന്താണെന്നോ അതൊന്നും താങ്കൾക്ക് വിഷയമേ അല്ല ഒന്നും വേണ്ട തത്വമസി അതിന്റെ അർത്ഥം എന്താണ് എന്ന് പോലും അന്വേഷിക്കാൻ നിൽക്കില്ല ആരോ പറഞ്ഞു വേദങ്ങളിൽ മുഹമ്മദിനെ കുറിച്ച് പറഞ്ഞിരിക്കുന്നു ആരോ എഴുതി തന്ന അല്ലെങ്കിൽ വാട്ട്സ്ആപ് msg അത് അല്ല സുഹൃത്തേ വേദങ്ങളും പുരാണങ്ങളും അറിവ് ഇല്ലാത്തത് തെറ്റ് അല്ല പക്ഷേ അറിയാത്ത ഒന്നിനെ മുൻനിർത്തി ദയവു ചെയ്ത് കോമാളി ആകരുത് വളരെ കുറച്ച് പേർ ഖുർആൻ പഠിച്ചതിന്റെ ഭവിഷ്യത്ത് നമ്മൾ കാണുന്നതാണ് താങ്കൾ ഉദ്ദേശിക്കുന്ന ഒന്ന് അല്ല ഹൈന്ദവത അതിന്റെ പൂർവികരുടെ ഋഷി മാരുടെ ഭാരതത്തിന്റെ അത് താങ്കൾക്ക് മനസ്സിലാവാൻ കഴിയുന്ന ഒന്നല്ല പക്ഷേ നിക്ഷ്പക്ഷതയോടെ പഠിക്കാൻ ശ്രമിക്കുക ഒരു പക്ഷെ താങ്കൾക്ക് സാധിച്ചേക്കാം

  • @passionplusful
    @passionplusful2 жыл бұрын

    മനപൂർവ്വം ഹിന്ദു മതത്തെ നശിപ്പിക്കാൻ bhramanare കരി വാരി തെക്കൻ ഉണ്ടാക്കിയ കഥകൾ മാത്രം ആണ്...ഭ്രമണർ അധ്യാപനവും പൂജയും ചെയ്തിരുന്നു എങ്കിൽ വളരെ ശാസ്ത്രീയമായും വിധികൾ അണുവിട തെറ്റാതെ ആയിരുന്നു ചെയ്തിരുന്നത്....ഇന്നത്തെ കാലത്ത് അധുപകർ അല്ലെങ്കിൽ ശാന്തി പണി ചെയ്യുന്നവര് ഏരിയ പങ്കും side ബിസിനെസ്സ് എന്ന രീതിയിൽ ആണ് ചെയ്യുന്നത്

  • @venugopalank8551

    @venugopalank8551

    2 жыл бұрын

    What he narrated is correct only. Read authentic history books.

  • @omyogashalakerela6299
    @omyogashalakerela62992 жыл бұрын

    നീ എക്കെ എന്തെക്കെ കളി കളിച്ചാലും ഈ സംസ്കാരം ഇങ്ങനെ തന്നെ നിൻ ക്കും. 😀. 😀😀

  • @pooratam6284

    @pooratam6284

    2 жыл бұрын

    😅😅jathi samskaramano

  • @melvin8321

    @melvin8321

    2 жыл бұрын

    ഹിന്ദു സംസ്കാരം ഇന്ത്യയിൽ തീരും

  • @007Sanoop

    @007Sanoop

    2 жыл бұрын

    @@melvin8321 Malayalam samsarikunnavar ulla kaalam, Hindu samskaram theerilla, so try to ban malayalam as a first step.

  • @melvin8321

    @melvin8321

    2 жыл бұрын

    @@Rishabanathar ആര് ബ്രാഹ്മണ പട്ടികളോ 🤣🤔

  • @mahelectronics

    @mahelectronics

    2 жыл бұрын

    എന്താണ് ബ്രാമണൻ എന്താണ് അവരുടെ അടിസ്ഥാനം.

  • @master-wm4sj
    @master-wm4sj2 жыл бұрын

    നീ വിക്കി പിടിയ നോക്കി വായിക്കുന്നതല്ല ചരിത്രം ..... ഭാരതം നീ പറയുന്നതല്ല ......

  • @Eesanshiva

    @Eesanshiva

    2 жыл бұрын

    Ganapathy or Elephant is the symbol of Samanam /Sramanam dharma and symbol of "Aseevagam" or Siddha religion of Ancient Tamils tradition history buddhism is also from Samanam tradition . Hinduism or persian vaidik religion taken it only. ORIGINAL VEDAS are In Tamil *Tamil is the oldest ancient and living civilization and language more than 20,000 years old. *Tamil civilization give rise to Egyptian, Mayan , Sumerian , Incas , etc.. *Tamil language give rise to Japanese , Hebrew , Latin , prakrit , pali etc.. #Original vedas in Tamil : Peoples started to live in outside of caves new technology development stage. Siva or Shambu Sekh was the King of Tribes he unified them, he was also called as Mahadavu.Siva is not a single man 88 Sivas were there. He was also formed yoga the nature worship, he was also the first tamil Bodhisattva Siddha of ancient tamil religion Siddhaism or Aseevagam. "Sivalinga" or "siddha Stupa" is symbol of Siddha philosophy symbol of life. In buddhism "Siddhas" were called as "Buddha" only language different Tamil and Pali versions Judaism follows Siva as El-Shaddai (Long Haired man in Tamil ) #Veda derived from tamil word Vedial means Chemistry. *Rig veda or Ruk veda or Urukku vedial (Science (Chemistry )of Smelting ), Discovery of Smelting technology of Metals. Eg: Trident *Atharva veda or Athirvu veda Udukkai ( Science (Physics ) of Vibration ) Discovery of Trees and Animal skin used vibration technology. Eg : Udukkai *Yagur veda or Ya (southern)Sur (King) veda. Teachings of King Orally taught Biology , Ayurveda , worship , politics , astronomy (half moon represents head of siva ) , technology. Siva head with half Moon that he represents an Astrologer *Sama Veda or Aama veda Appease peoples to prevent conflicts (Political gscience ) These tribes controlled by King. #Sanskrit wasn’t created by Sivan, there was no language called Sanskrit until 5th century CE and Prakrit is only available in europe and asian region Sanskrit is formed from the various languages combination of words From prakrit (Prakrit is derived from Tamil ) , Tamil , Avestan, Persian, european and sanskrit not even was it there during 3rd Tamil sangam ,Prakrit is Reformed from tamil , prakrit mean 'derived 'Prakrit is older to sanskrit , it had no alphabets, the prakrits were middle indo-aryan language spoken between 500 BC. and 500 A.D. aryans and europeans refined prakrit by taking words from persian , avestan , iranian , tamil , alphabets taken from devanagari , sanskrit = mean refined prakrit. #After Migration to india of Caucasian Aryan tribe who followed Yamnaya culture , yagna worship Devas(Demons) worshipped their god is Indra of nomadic peoples. They destroyed the scripts of original Tamil vedas they created new vedas after 900 A.D which devanagari script formed and called as sanskrit vedas. They destroyed the scripts of original Tamil vedas they created new vedas after 900 A.D which devanagari script formed. #Sanskrit vedas : *Rig veda : Praise and worship of Indra & bribery to indra to fight against tamils sacrifice of animals , how to cut , how to burn animals. Details of Incest relationships inside families. *Yagur veda :Sexual relationships with animals (Ashwamedha), Rituals were intimated with dead horse sacrifice righteousness and cleansing of Sins, Gambling methods , Against science , jealousy.

  • @007Sanoop

    @007Sanoop

    2 жыл бұрын

    @@Eesanshiva Did you read & understood complete vedas? 10% fact to get viewers attention, 90% false statements to spread hates/ or to destroy hinduism/ to destroy the unity in diversity.

  • @amalkc5663

    @amalkc5663

    2 жыл бұрын

    Appo aare parayunnathe vishwasikkanam

  • @ananthapadmanabhan6340

    @ananthapadmanabhan6340

    8 ай бұрын

    പിന്നെ utopia ആയിരുന്നോ?? ഒന്ന് ponam he

  • @anandks9541
    @anandks95412 жыл бұрын

    ഹിന്ദുസത്തിന്റെ അടിസ്ഥാന തുടക്കവും മത പരിഷ്കാരങ്ങളും എവിടെ നിന്നും കിട്ടില്ല കാരണം അത്‌ തത്യാശിലാ കാലതും അല്ലാതെ ആയും പൂർണമായി നശിക്കപ്പെട്ടു. ഇപ്പോൾ അറിയാവുന്നത് ഒക്കെയും പുനർ ആവിഷ്കരിച്ചതാണ്. ഹിന്ദുസത്തിന്റെ ഉറവിടവം എവിടെ എന്നു തിരഞ്ഞാലും അതിന്റെ പരിഷ്കരണം എവിടെ എന്നു ചോദ്യച്ചലും ഉത്തരം കിട്ടാതെ ഇരിക്കാൻ മറ്റു പല മത നിര്മിതകൾ അത്‌ നശിപ്പിച്ചു.

  • @ratheeshratheesh7629

    @ratheeshratheesh7629

    2 жыл бұрын

    ഹിന്ദുക്കൾ 2500 വർഷത്തെ കഥ മാത്രം പറയനെ ഇന്ത്യയിൽ ഉണ്ടാകു

  • @AbdulHameed-iq6nx
    @AbdulHameed-iq6nx2 жыл бұрын

    Vedic ,bhiudha,jain...religion..... Not hinduism..

  • @Eesanshiva

    @Eesanshiva

    2 жыл бұрын

    Ganapathy or Elephant is the symbol of Samanam /Sramanam dharma and symbol of "Aseevagam" or Siddha religion of Ancient Tamils tradition history buddhism is also from Samanam tradition . Hinduism or persian vaidik religion taken it only. ORIGINAL VEDAS are In Tamil *Tamil is the oldest ancient and living civilization and language more than 20,000 years old. *Tamil civilization give rise to Egyptian, Mayan , Sumerian , Incas , etc.. *Tamil language give rise to Japanese , Hebrew , Latin , prakrit , pali etc.. #Original vedas in Tamil : Peoples started to live in outside of caves new technology development stage. Siva or Shambu Sekh was the King of Tribes he unified them, he was also called as Mahadavu.Siva is not a single man 88 Sivas were there. He was also formed yoga the nature worship, he was also the first tamil Bodhisattva Siddha of ancient tamil religion Siddhaism or Aseevagam. "Sivalinga" or "siddha Stupa" is symbol of Siddha philosophy symbol of life. In buddhism "Siddhas" were called as "Buddha" only language different Tamil and Pali versions Judaism follows Siva as El-Shaddai (Long Haired man in Tamil ) #Veda derived from tamil word Vedial means Chemistry. *Rig veda or Ruk veda or Urukku vedial (Science (Chemistry )of Smelting ), Discovery of Smelting technology of Metals. Eg: Trident *Atharva veda or Athirvu veda Udukkai ( Science (Physics ) of Vibration ) Discovery of Trees and Animal skin used vibration technology. Eg : Udukkai *Yagur veda or Ya (southern)Sur (King) veda. Teachings of King Orally taught Biology , Ayurveda , worship , politics , astronomy (half moon represents head of siva ) , technology. Siva head with half Moon that he represents an Astrologer *Sama Veda or Aama veda Appease peoples to prevent conflicts (Political gscience ) These tribes controlled by King. #Sanskrit wasn’t created by Sivan, there was no language called Sanskrit until 5th century CE and Prakrit is only available in europe and asian region Sanskrit is formed from the various languages combination of words From prakrit (Prakrit is derived from Tamil ) , Tamil , Avestan, Persian, european and sanskrit not even was it there during 3rd Tamil sangam ,Prakrit is Reformed from tamil , prakrit mean 'derived 'Prakrit is older to sanskrit , it had no alphabets, the prakrits were middle indo-aryan language spoken between 500 BC. and 500 A.D. aryans and europeans refined prakrit by taking words from persian , avestan , iranian , tamil , alphabets taken from devanagari , sanskrit = mean refined prakrit. #After Migration to india of Caucasian Aryan tribe who followed Yamnaya culture , yagna worship Devas(Demons) worshipped their god is Indra of nomadic peoples. They destroyed the scripts of original Tamil vedas they created new vedas after 900 A.D which devanagari script formed and called as sanskrit vedas. They destroyed the scripts of original Tamil vedas they created new vedas after 900 A.D which devanagari script formed. #Sanskrit vedas : *Rig veda : Praise and worship of Indra & bribery to indra to fight against tamils sacrifice of animals , how to cut , how to burn animals. Details of Incest relationships inside families. *Yagur veda :Sexual relationships with animals (Ashwamedha), Rituals were intimated with dead horse sacrifice righteousness and cleansing of Sins, Gambling methods , Against science , jealousy.

  • @meditatormeditationmusics9381

    @meditatormeditationmusics9381

    2 жыл бұрын

    Hinduism എന്താണ് ഒന്ന് പറഞ്ഞു തരാമോ?

  • @victorphilip5207

    @victorphilip5207

    2 жыл бұрын

    @@meditatormeditationmusics9381 athinu വേദങ്ങൾ വായിക്കണം . എവിടെ കിട്ടുമോ ആവോ

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    2 жыл бұрын

    @@victorphilip5207 ഏടെ കിട്ടിയാലും എന്നിൽ വിശ്വസിക്കാത്തവരെ കൊല്ലണം എന്ന് പറഞ്ഞ് ലോകം മുഴുവൻ റോമാക്കാർ കള്ളൻമാരെ ശിക്ഷിക്കാൻ യൂസ് ചെയ്ത സാമാനം പൊക്കി നടന്ന് ലൂട്ട് ചെയ്ത ടീംസിൻ്റെ ജൂത തോറ കോപ്പിയടി പൊത്തക മതത്തിൻ്റെ അത്ര കെട്ട തല്ല ...😜

Келесі