HERO KARIZMA XMR - Mileage | price | Comparison | Spec - Complete Malayalam Review

HERO KARIZMA XMR - Mileage | price | Comparison | Spec - Complete Malayalam Review
For sales enquiry
Kalyan Hero Puzhakal
All models Available
9289922589
Thanks for watching my video 🥰

Пікірлер: 196

  • @dpzigl6991
    @dpzigl6991

    ഒരു കാലം റോഡ്ഭരിച്ച രാജാവ് pulsar 220 karizma zmr❤️‍🔥

  • @graamavasi
    @graamavasi

    ഇവൻ പറഞ്ഞ കുറ്റങ്ങൾ ഒന്നും ഒരു കുറ്റമേ അല്ല അവന്റെ വിവരക്കേട്

  • @jishnuambadi
    @jishnuambadi

    സിംഹാസനം നഷ്ടപ്പെടാത്ത

  • @hrithikroshanhrx4117
    @hrithikroshanhrx4117

    ഹൃതിക് റോഷൻ എന്ന് പറഞ്ഞപ്പോൾ ഒന്ന് സുഖിച്ചു 🔥

  • @Sreelekha-1248
    @Sreelekha-1248

    Xmr 🔥 fire aanu !!!

  • @ashishamohandas7005
    @ashishamohandas7005

    7000 dowm payment monthly 5k alle oru mayathinu oke thallanam njn inn showroomil poyi chothichpo 30k dowm payment monthly 6k🙂

  • @arunsworld1398
    @arunsworld1398

    എന്റെ വണ്ടിക്ക് ക്ലച്ച് tight അല്ല. പിന്നെ മീറ്റർ console നല്ല ഉച്ച ടൈമിൽ മര്യാദക്ക് കാണാൻ പറ്റുന്നില്ല 😁, അതൊരു ചെറിയൊരു -ve ആയിട്ട് തോന്നി.

  • @athulrag345
    @athulrag345

    മരിചു കരുതി ഇങ്ങനെ തിരിച്ചുവരും അറിഞ്ഞില്ല്യ പസർ 220 ഇത് മുൻകൂട്ടി കണ്ട് ആവാം F250ഇറക്കിയത് ന്തോ ഒത്തില്ല 😂

  • @sinanmohammed9780
    @sinanmohammed9780

    ഹീറോ രണ്ടും കൽപ്പിച്ചാണ്r15 അവിടെയൊക്കെ ❤

  • @user-ec7ld8hn1z
    @user-ec7ld8hn1z

    200 segment top നിൽക്കുന്നു xmr അത് പറയാൻ എന്താ ഇത്ര മടി, 200 സെഗ്മെൻ്റ് ടോപ് എന്ന് പറയണം

  • @vijeeshvs6847
    @vijeeshvs6847

    Headlight സൈസ് ചെറുത് ആണേലും പ്രകാശം കുറഞ്ഞു എന്ന് opposite rathri varunna ഒരുത്തനും പറയില്ല..😂😂

  • @Vaishnavmotovlog
    @Vaishnavmotovlog

    ഒരു കാലത്ത് ഇന്ത്യയിൽ തരംഗം സൃഷ്ടിച്ച മൊതൽ... വീണ്ടും തിരിച്ചു വന്നപ്പോൾ ഹീറോ ചതിചില്ല

  • @arunkp4956
    @arunkp4956

    200 cc ലെ എല്ലാത്തിനേയും Top speed ൽ തൂക്കിയടിച്ചു RC 200 നെ പോലും തൂക്കിയടിച്ചു, പിന്നെയാ

  • @user-ut1bs5fb3r
    @user-ut1bs5fb3r

    Bro Whats is the use of USD for in a tourer bike...I think it telescopic is better if it is well tuned it is better and very low expenses...usd is a little high

  • @user-kiran04
    @user-kiran04

    Bro, Xtreme 160r 4v nte review cheyyamo❤

  • @jishnutjayan1244
    @jishnutjayan1244

    Ithinte engine vachu xpulse varunnile?

  • @greengame5115
    @greengame5115

    Personally I like the headlight design

  • @aanshal5383
    @aanshal5383

    Ithinu duel channel ABS aano

  • @user-xy2tw9vd9x
    @user-xy2tw9vd9x

    Proper mileage update ariyo anyone 40 above indel edukarnnu vandi and maintainest cost update ariyumo

  • @Muhammadfarisu006
    @Muhammadfarisu006

    Ente ponnooii🔥🔥🔥innale oodichu,ethrem prathishichillaa,best comfortable begginer sports bike for long ride,❤❤❤

Келесі