Health Benefits of Bay Leaf, സന്ധി കളിലെ നീർക്കെട്ട് മാറാൻ ഫലപ്രദമായ ഔഷധ ഇല പ്രയോഗം

Ойын-сауық

ശരീരത്തിലെ ജോയിൻറ് കളിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറാനും, സ്ട്രെസ്സ് മാറാനും ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന ഔഷധ ഇല പരിചയപ്പെടാം.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#HealthBenefitsofBayLeaves
#ജോയിന്റ്_വേദനമാറാൻ
#NaturalRemedyforJointInflammation
#HomeRemedyforType2Diabetes
#AmazingBenefitsofBayLeaves
#HowtoreduceStressandAnxietybyBayLeaves
#stressmanagementbyBurningBayLeaf
#BenefitsofBayleavesforSkinandHair
#BayLeafTeaBenefits
#HowtoUseBayleaves
#CureArthritisbyBayLeafTea
#സന്ധിവേദന
ശരീരവേദനയും, ജോയിൻറ് ഉണ്ടാവുന്ന നീർക്കെട്ടും, സ്ട്രെസ്സും മാറുന്നതിന് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കപ്പെടുന്ന നാച്ചുറൽ റെഡിയാണ് പരിചയപ്പെടുന്നത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഔഷധ ഇലയുടെ പ്രയോഗം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന നീർക്കെട്ട് കളെ ശമിപ്പിക്കാനും ഉദരസംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാൻ ഹൃദ്രോഗ നിയന്ത്രണത്തിനും വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാൻ പറ്റുന്ന മരുന്നാണ്. അതുപോലെ പ്രമേഹരോഗം ടൈപ്പ് 2 വിനും ഈ മരുന്ന് പ്രയോഗം റിസൾട്ട് ഉണ്ടാക്കാം. ദിവസവും ഒരു നേരം ആണ് ഈ മരുന്ന് ഉപയോഗിക്കേണ്ടത്. ഇലയുടെ രണ്ട് രൂപത്തിലുള്ള പ്രയോഗമാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളാൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഈ മരുന്ന് മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#DrSajidKadakkal
#00971554680253

Пікірлер: 320

  • @drsajidkadakkal3327
    @drsajidkadakkal33273 жыл бұрын

    ശരീരവേദനയും, ജോയിൻറ് ഉണ്ടാവുന്ന നീർക്കെട്ടും, സ്ട്രെസ്സും മാറുന്നതിന് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കപ്പെടുന്ന നാച്ചുറൽ റെഡിയാണ് പരിചയപ്പെടുന്നത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഔഷധ ഇലയുടെ പ്രയോഗം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന നീർക്കെട്ട് കളെ ശമിപ്പിക്കാനും ഉദരസംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാൻ ഹൃദ്രോഗ നിയന്ത്രണത്തിനും വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാൻ പറ്റുന്ന മരുന്നാണ്. അതുപോലെ പ്രമേഹരോഗം ടൈപ്പ് 2 വിനും ഈ മരുന്ന് പ്രയോഗം റിസൾട്ട് ഉണ്ടാക്കാം. ദിവസവും ഒരു നേരം ആണ് ഈ മരുന്ന് ഉപയോഗിക്കേണ്ടത്. ഇലയുടെ രണ്ട് രൂപത്തിലുള്ള പ്രയോഗമാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളാൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഈ മരുന്ന് മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzread.info/dron/cXBV0Ff47EUlEfeRpKqqjw.html Facebook page Link: facebook.com/drsajidkadakkal #DrSajidKadakkal #00971554680253

  • @semiahmed3181

    @semiahmed3181

    3 жыл бұрын

    Vayana ila alle

  • @irs_had_360

    @irs_had_360

    3 жыл бұрын

    Ligament vedana maran yeth chayanam

  • @vijayanp1774

    @vijayanp1774

    3 жыл бұрын

    3/

  • @jayalekshminair8900

    @jayalekshminair8900

    3 жыл бұрын

    Ravile ano kudikendathu sir?

  • @abidabeevi1392

    @abidabeevi1392

    2 жыл бұрын

    രാവിലെ യോ വൈകിട്ടോ കുടിക്കേണ്ടത് ഡോക്ടർ

  • @vishakhponnu7571
    @vishakhponnu75712 жыл бұрын

    അറിവ് പറഞ്ഞ് തന്നതിന് നന്ദി🙏🙏🙏🌹

  • @sabithaaasiya5976
    @sabithaaasiya59763 жыл бұрын

    Insha allah thankyou Dr theerchyayum shear cheyyum

  • @saralamareth8779
    @saralamareth87793 жыл бұрын

    Very useful information & nice presentation ☘️💐

  • @chitraam8574
    @chitraam85743 жыл бұрын

    Thanks Doctor for good information

  • @dhanushmapv2812
    @dhanushmapv28122 жыл бұрын

    Great information Tku 4 sharing 🙏

  • @deelimababu3389
    @deelimababu33893 жыл бұрын

    Thanks dr.... Good information

  • @ayishaishaque7618
    @ayishaishaque76183 жыл бұрын

    Masha Allah. Very very useful vedio. Thanks dr.

  • @thankachyrohitaswan9858
    @thankachyrohitaswan9858 Жыл бұрын

    Thanks doctor.very good information

  • @sarada438
    @sarada4383 жыл бұрын

    Thanks doctor👍🏻

  • @mohananb4516
    @mohananb45162 жыл бұрын

    Thanks for your information...

  • @samhita2217
    @samhita22173 жыл бұрын

    Can we add this in kattan chai pr coffee along with sugar

  • @ushanair7001
    @ushanair70013 жыл бұрын

    Thank you Sir

  • @disneyjamesactor
    @disneyjamesactor2 жыл бұрын

    Very informative.

  • @kadeejaiqbal2105
    @kadeejaiqbal21057 ай бұрын

    Thanks Dr, very good information

  • @shanimabeevi550
    @shanimabeevi5503 жыл бұрын

    Vericosevain medicine pls reply

  • @rajeenabindseethy66
    @rajeenabindseethy663 жыл бұрын

    Very good information

  • @ShihabuShihabu-dy1yz
    @ShihabuShihabu-dy1yz3 жыл бұрын

    Thanks Sir.....

  • @abhiss7685
    @abhiss7685 Жыл бұрын

    വളരെയധികം സഹായമായി

  • @vijayanair1195
    @vijayanair11953 жыл бұрын

    Thankyou Dr

  • @yasopalani75
    @yasopalani753 жыл бұрын

    Thanku dr ur vidio very useful for us I share my family members and friends also Thanku dr God blee🙏👍

  • @jaseenashifa7095
    @jaseenashifa70953 жыл бұрын

    Good information👍👍👍

  • @vinutty4255
    @vinutty42558 ай бұрын

    Dr , chevide ullil neerarkam ed adh maran adhegilum tip edo full body neerkett adh maran velle home remdies undo pls rply

  • @sheebaamrah9364
    @sheebaamrah93642 жыл бұрын

    MaashaaAllah... 😊

  • @latheefsullia7671
    @latheefsullia76713 жыл бұрын

    Cherutane ennal endha paranjutheru pls

  • @sindhuv7976
    @sindhuv79763 жыл бұрын

    Very informative and explained very well

  • @radhakrishnannairts4087
    @radhakrishnannairts40872 жыл бұрын

    Thanku Dr🙏🌹🙏🙏

  • @sanishelley3099
    @sanishelley30992 жыл бұрын

    Rice payasathil use chyam.

  • @zeenathmkutty5248
    @zeenathmkutty52483 жыл бұрын

    Masha. Allhla

  • @shafeek1132
    @shafeek1132 Жыл бұрын

    Thank you doctor

  • @abdulnasar4778
    @abdulnasar47783 жыл бұрын

    Sir,jointukalil ninnu sound amidamayi undakunnu.idu neerkettu kaaranamanoo? Ella jointukalilumund, kazhappumud.sir pls reply

  • @kanakanarayanan5541
    @kanakanarayanan55413 жыл бұрын

    Sir njan dubhayil international citiyilanu thamasikunnathu ipol...thangal evideyanu

  • @rebeccabezalel7051
    @rebeccabezalel70518 ай бұрын

    Thank you sir 🙏 ❤

  • @prabhavathidhayanadan257
    @prabhavathidhayanadan2572 жыл бұрын

    Thanks sir

  • @balakrishnannp3535
    @balakrishnannp35357 ай бұрын

    ഇത് എലമംഗം എന്ന പേരിൽ അറിയപെട്ട കുമ്പിളപ്പം ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്

  • @kanakanarayanan5541
    @kanakanarayanan55413 жыл бұрын

    Thanks for ur valuable information....👍

  • @MazinMazin-gt3wt
    @MazinMazin-gt3wt3 жыл бұрын

    Sir ee bahoor kathicha gold avidunna vagichy

  • @ameenasalahudeen3673
    @ameenasalahudeen36733 жыл бұрын

    Very informative video👍👍

  • @B2k.00.6
    @B2k.00.63 жыл бұрын

    Dr enikku amavadam aanu 7varsham aayi thodangiyittu jointil okk vayankara vedanayanu kalmuttile Neeru korayunnilla nalla neerundu madakkanum madakkanum pattilla marunnu parayumo sir🙏😭

  • @rajeshpnr4656
    @rajeshpnr4656 Жыл бұрын

    Tnk u Dr......

  • @aswaninaths7258
    @aswaninaths72582 жыл бұрын

    Sir ee water daily kudikaan patumo plz reply sir

  • @anjananp2771
    @anjananp27712 жыл бұрын

    Bayleaf=vazhanayila.karuva leaf=masala;randum randanu

  • @haris-mc2uv
    @haris-mc2uv3 жыл бұрын

    Masha allah🌹

  • @sujaelizaba8884
    @sujaelizaba8884 Жыл бұрын

    Raw leaf or dry leaf is better

  • @ahadhasherin9698
    @ahadhasherin96982 жыл бұрын

    Thenkyou sir

  • @nasarmoozhikkal4474
    @nasarmoozhikkal44743 жыл бұрын

    മാഷാ അള്ളാ

  • @hannanshanavas4570
    @hannanshanavas45702 жыл бұрын

    Bay leaf karukayude ila alley vayana aahno karukayude ilsyaanoo...pls reply

  • @marykuttybabu6220
    @marykuttybabu62202 жыл бұрын

    സൂപ്പർ

  • @hindipadsaala8630
    @hindipadsaala86302 жыл бұрын

    Ithu karukapattayude ila alle.ithu sulabhamayi laphikarilla sir .vayanailepppathinte ilayanu kitarullathu .athallalo ningal parayunnathu

  • @Sha275
    @Sha2752 жыл бұрын

    Menses സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് എത്ര പ്രാവശ്യം കുടിക്കണം ?

  • @nasarmoozhikkal4474
    @nasarmoozhikkal44743 жыл бұрын

    ഈ പരിപാടി ഞാൻ മിനിഞാന്ന് ചെയ്ത് ഇന്നേക്ക് നല്ല ആശ്വാസം കിട്ടി, ماشاءالله

  • @sakunthalaattingal9365

    @sakunthalaattingal9365

    2 жыл бұрын

    കുടിക്കുമ്പോ തന്നെ ആശ്വാസം കിട്ടുമോ 🤔🤔🤔🤔🤔

  • @faizevlog3379

    @faizevlog3379

    2 жыл бұрын

    Evidunna kittuka

  • @shuhaibchittakathpalliyali5516

    @shuhaibchittakathpalliyali5516

    Жыл бұрын

    @@faizevlog3379 പലചരക്കു കട

  • @fmadhavikutti

    @fmadhavikutti

    7 ай бұрын

    വയന ഇല എന്താണ് കറുവ ഇലയാണോ

  • @shainasunil5418
    @shainasunil54183 жыл бұрын

    തേൻ അത്യാവശ്യമാണോ? ഷുഗർ കാർക്ക് പറ്റുമോ

  • @ktmkoya6683
    @ktmkoya66832 жыл бұрын

    കോഴിക്കോട്ടുകാർ ഇലവർങ്ങം എന്നുംവയനാട്ടിൽ ഇലമംഗലംഎന്നുംപറയും

  • @dayanajoseph9308
    @dayanajoseph93083 жыл бұрын

    Good

  • @nishadnishad3746
    @nishadnishad37463 жыл бұрын

    Dr ഡിസ്‌കിൽ ഉള്ള നീർക്കെട്ട് മാറുമോ....?

  • @thanveeraameer6121
    @thanveeraameer61213 жыл бұрын

    Thank you sir. Ith ethra divasam kudikanam. Divasam ethra thavana.

  • @shajahanhamsa6190

    @shajahanhamsa6190

    3 жыл бұрын

    ഡോക്ടർ എഴുതിയിരിക്കുന്നത് വായിക്കുക

  • @qforquiz1371
    @qforquiz13713 жыл бұрын

    Soo good information. I also have confusion in the name of this leaf. Karukappatta leaf or another one??

  • @divyamnair3911

    @divyamnair3911

    3 жыл бұрын

    Bay leaf ,vazhanayila or edanayila

  • @sheebapeter3968

    @sheebapeter3968

    2 жыл бұрын

    @@divyamnair3911 thank you

  • @kchefnair3030
    @kchefnair30302 жыл бұрын

    Dr ethu ethradivasam Kudikanam

  • @sahirad41
    @sahirad413 жыл бұрын

    Supper a💯👌👍

  • @ayshabeevi.c.a4451
    @ayshabeevi.c.a44512 жыл бұрын

    Ithinte pachayila pattumo thilacha vellathil idan....

  • @Naizankk
    @Naizankk2 жыл бұрын

    സാർ പൊട്ടിയ കാലിന്ടെ നീർ കെട്ട് പോവാൻ എന്തെങ്കിലും പറഞ്ഞു തരുമോ

  • @sajithank315
    @sajithank3153 жыл бұрын

    Alhamdulillah njan kathirikkukayan e ramadik Masha Allah

  • @hafihiza01

    @hafihiza01

    3 жыл бұрын

    വയന ഇല കറുവ പട്ടയാണോ?

  • @hafsiazi9698

    @hafsiazi9698

    3 жыл бұрын

    അല്ല

  • @kunji6604

    @kunji6604

    8 ай бұрын

    @@hafsiazi9698 പിന്നെ ഏത് ഇല?

  • @ismailop5268
    @ismailop52682 жыл бұрын

    Sarwa sugandhiyaaano vayanayila

  • @shibilit-co9el
    @shibilit-co9el Жыл бұрын

    മാഷാഅല്ലാഹ്‌

  • @affnu_epic_edits
    @affnu_epic_edits3 жыл бұрын

    Dr. thayiroid ullavarke e drink kudikkamo

  • @jaminea3547
    @jaminea3547 Жыл бұрын

    പച്ച ഇലയിൽ കുടിക്കാൻ pattumo

  • @sheebapoulose1648
    @sheebapoulose16482 жыл бұрын

    Chedi.vangan.kitto.nursariyil

  • @sajinrajer6652
    @sajinrajer66523 жыл бұрын

    Ee medicine etra divasam use cheyyannam

  • @mohanmahindra4885
    @mohanmahindra48852 жыл бұрын

    Bayleaf and vazhanayila(leaf ) are different.

  • @ayman7055

    @ayman7055

    2 жыл бұрын

    Yes

  • @Muhammedalimp-zy9ru
    @Muhammedalimp-zy9ru8 ай бұрын

    iethu sarva suganthi elayaano

  • @nooraa7731
    @nooraa77312 жыл бұрын

    Idh ethre divasam kudikanam..?

  • @beemakabeer6499
    @beemakabeer64993 жыл бұрын

    Sir Vayana ila pattayudea leaf ano ( cinnamon ) tej patta bay leaf Ennal pinne vayana ila?

  • @vijayanaalaap678

    @vijayanaalaap678

    26 күн бұрын

    Bay leaf അല്ല വയന ഇല. തെറ്റായ വിവരമാണിത്.

  • @beemakabeer6499

    @beemakabeer6499

    26 күн бұрын

    @@vijayanaalaap678 Ithra peattann marupadi thannathil sathosham 🤥

  • @udayakadakkal8892
    @udayakadakkal88926 ай бұрын

    Good video 👍

  • @arifaarifa9017
    @arifaarifa90173 жыл бұрын

    Dr enikk 37 age ahn enikk vericause wain und athin endenkilum marunn paranj tharumo? കാണിച്ചിട്ടും ഒരു കുറവും ഇല്ല. jogging cheyyan പറ്റുമോ?

  • @musthafaodungattil2576

    @musthafaodungattil2576

    3 жыл бұрын

    Nutrition food ഫോളോ അപ്പ് ചെയ്താൽ വെരിക്കോസ് പൂർണമായും മാറും. ഏതെങ്കിലും ന്യൂട്രിഷൻ സെൻററുമായി ബന്ധപ്പെടുക. അനുഭവമാണ്

  • @chandramohanane.k8520

    @chandramohanane.k8520

    3 жыл бұрын

    Pl. Call me 9388954454 or watts app.

  • @sakkeenasakkeena3368
    @sakkeenasakkeena33683 жыл бұрын

    Good information

  • @rabiyarazak1401
    @rabiyarazak14012 жыл бұрын

    Honey must aano

  • @Arsenal077
    @Arsenal0772 жыл бұрын

    ഇത് ഏത് ടൈമിന് കുടികണ്ടത്

  • @tessyjosephtessyjoseph4339
    @tessyjosephtessyjoseph43392 жыл бұрын

    Pachayila upayogikkamo

  • @sreedevir6768
    @sreedevir67683 жыл бұрын

    Dr. 4.4 cm measurement ഉള്ള fibroid എന്ന് പറയുന്നത് ഏകദേശം എത്ര വലുപ്പമുണ്ടാകും.. surgery കൂടാണ്ട് ഇത് മാറുമോ?

  • @mercyjayakumar1642

    @mercyjayakumar1642

    2 жыл бұрын

    Homeo yil nalla marunnund

  • @jaleelm5933
    @jaleelm59332 жыл бұрын

    Karuka elayano sir p l s

  • @raghavana.v892
    @raghavana.v8923 жыл бұрын

    Karuvapettayude yela yennu clear ayi parayugayanenkil yellavarkum manassilavunnathanu Kooduthal per yee marethinte yela.kandukanilla

  • @ponnu89863

    @ponnu89863

    3 жыл бұрын

    😔ശരിക്കും

  • @romalvdevasia4952

    @romalvdevasia4952

    3 жыл бұрын

    Karuvayilayum vayanailayum randanu.vayana ila kku edana ila ennum parayum.kumbil appam undakkan upayogikkum

  • @user-xx7iq7mb8y
    @user-xx7iq7mb8y8 ай бұрын

    Upootivedana maran prayamo

  • @hafihiza01
    @hafihiza013 жыл бұрын

    Dr എനിക് നടു നെട്ടിയതാൻ രണ്ട് മാസം ആയി കുറേ ഇംഗ്ലീഷ് മരുന്ന് കയിച്ചു ഇപ്പയും വേദനയാണ് വലത്തേ കാലിന്റെ hipl ഭയങ്കര വേദനയാണ് നീരാണോ കാരണം ഇത് കുടിച്ചാൽ മാറുമോ😞

  • @user-xg5uu5ne8t
    @user-xg5uu5ne8t3 ай бұрын

    Karappa Ela evide und

  • @skariyamj881
    @skariyamj8812 жыл бұрын

    Bayleaf & vazhanayila different alle ithu രണ്ടും എന്റെ വീട്ടിൽ ഉണ്ട്

  • @creativeskillofshami700
    @creativeskillofshami7002 жыл бұрын

    ശ്വാസം മുട്ടലും ചുമയുമാണ് അത് മാറാൻ മരുന്നുണ്ടോ

  • @shareenamuzthafa3731
    @shareenamuzthafa3731 Жыл бұрын

    👍🏻👍🏻

  • @ushareji2878
    @ushareji28782 жыл бұрын

    Ithu oru thavana kudithal mathiyo doctor

  • @premchandran4214
    @premchandran42142 жыл бұрын

    Resp.Dr ഈ പറഞ്ഞ വെള്ളം കുടിച്ചാൽ കൈ മുട്ടിലേ bursa എന്ന നീർക്കെട്ട് മാറുമോ. Waiting your favourable reply.

  • @fathimabeevi6621
    @fathimabeevi66218 ай бұрын

    കറുകയിലയാണോ ഇടന്ന ഇലയാണോ, ഇല ഉണക്കിയിട്ടാണോ ഉപയോഗിക്കേണ്ടത്

  • @delimafelix9813
    @delimafelix98132 жыл бұрын

    പ്രേമേഹത്തിന് തേൻ കഴിക്കാമോ? 🤔🙂

  • @adhimonadhimon5982
    @adhimonadhimon59823 жыл бұрын

    സർ എനിക്ക് മുട്ടിന്റെ ചിരട്ട തെന്നിപോയിരുന്നു. അത് ഇപ്പോൾ റെഡിയായി 2മാസത്തോളം കാൽ അനക്കാതെ വച്ചതുകൊണ്ട് മടക്കാൻ കഴിയില്ലായിരുന്നു. ശേഷം ഫിസിയോതെറാപ്പി ചെയ്തു. ഏകദേശം കസേരയിൽ ഇരിക്കാൻ ആയി. വീട്ടിൽ നിന്ന് എക്സൈസ് ചെയ്യുമ്പോൾ നല്ല pain ഉണ്ട്. കാല്പാദത്തിന് നീരും ഉണ്ട്. അതിന് എന്താ ഒരു പരിഹാരം.

  • @shemi9927

    @shemi9927

    8 ай бұрын

    Ellam seriyayo

  • @saseendranm7769
    @saseendranm77698 ай бұрын

    Sajid വയന ഇലയും bay ലീഫും onnalla👌, വ്യത്യാസം ഉണ്ട്

  • @kunji6604

    @kunji6604

    8 ай бұрын

    എന്താണ് വിത്യാസം പ്ലീസ് റിപ്ലൈ

  • @mathaiko3731
    @mathaiko37312 жыл бұрын

    കുമ്പിളപ്പം,ചക്കയട, ഒക്കെ ഉണ്ടാക്കുന്ന വയന അഥവാ ഇടനാ ഇലയണിത്. കരുവാപ്പട്ട അല്ല.

  • @sunithakrishan8131

    @sunithakrishan8131

    Жыл бұрын

    Bayleafaa

  • @zainabizainabiali3006
    @zainabizainabiali30063 жыл бұрын

    Vayana ila .erikkinte ila onnum kittanilla

  • @busharakunjumon5239
    @busharakunjumon5239 Жыл бұрын

    ഇത് കറുവ പട്ടയുടെ ഇലയാണോ sir

  • @ayman7055
    @ayman70552 жыл бұрын

    പൊടി എടുത്തിട്ട് ചായ ഉണ്ടാക്കി കുടിക്കാമോ???4 വയസ്സുള്ള മോനു കുടിക്കാമോ????

  • @naseemanazimuddin3045
    @naseemanazimuddin30452 жыл бұрын

    Dr.kadakkal avidanu.

  • @rajeswarichandrasekharan732
    @rajeswarichandrasekharan7328 ай бұрын

    സർ ,അൾസർ ഉള്ളവർക്ക് ഇത് കുടിക്കാമോ?

  • @radhikadevi2382
    @radhikadevi23823 жыл бұрын

    Una giya leaf venam alle Upayogichu nokitte parayam👍 ok👍

Келесі