‘ഹരികൃഷ്ണൻസിെന’ രക്ഷിക്കാൻ ഞാൻ ഷാറൂഖ് ഖാനെ ഒഴിവാക്കി...: ഫാസിൽ പറയുന്നു

Ойын-сауық

‘മമ്മൂട്ടിയെയും മോഹൻലാലിനെയും ഒന്നിപ്പിച്ച് ഒരു സിനിമ ഇനി സാധ്യമോ ?’ എന്ന് സിനിമാ ലോകവും പ്രേക്ഷകരും സംശയിച്ച, അസംഭവ്യം എന്നു വിശ്വസിച്ച കാലത്താണ് ഇരുവരെയും തുല്യപ്രാധാന്യമുള്ള നായകൻമാരാക്കി ഫാസിൽ ‘ഹരികൃഷ്ണൻസ്’ ഒരുക്കിയത്. മലയാളസിനിമയിലെ വിലയേറിയ മൂന്ന് ബ്രാൻഡ് നെയിമുകൾക്കൊപ്പം ബോളിവുഡിലെ താരനായിക ജൂഹി ചാവ്ലയും ചേർന്നപ്പോൾ കിട്ടിയത് ഒരു വിജയചിത്രം. 1998 സെപ്റ്റംബർ 4 ന് തിയറ്ററുകളിലെത്തിയ ‘ഹരികൃഷ്ണൻസ്’ അതിന്റെ ഇരുപത്തിയഞ്ചാം വർഷം ആഘോഷിക്കുകയാണ്. ഈ വേളയിൽ സംവിധായകൻ ഫാസിൽ‌ തന്റെ ഓർമകളുടെ ഫ്രെയിം ആ കാലത്തിലേക്ക്, ‘ഹരികൃഷ്ണൻസ്’ലേക്ക് തിരിച്ചു പിടിക്കുന്നു, വിഡിയോ അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം -
Subscribe Our channel - / vanithamagazine
Follow Us -
Facebook - / vanithamagazine
Instagram - / vanithamagazine
Twitter - / vanithamag
Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

Пікірлер: 12

  • @muhammedriaz6772
    @muhammedriaz67729 ай бұрын

    As a harikrishnans fan enjoyed the interview a lot, as there is no harikrishnans 2, expecting atleast a 4k remastered copy release

  • @muhammedriaz6772
    @muhammedriaz67729 ай бұрын

    Good questions by the anchor

  • @orrohith
    @orrohith7 ай бұрын

    Missing Tilakan

  • @rajeshkh8287
    @rajeshkh82874 ай бұрын

    Sir,with full of respect,that was a big blondor.pillera thappiyedukkunnath onnum onnum alla sir.Pinne sir,nte caror down aavunnath ethumuthalaanu.Gupthanum,gupthane kollanathum konnatharanennum aarum sradhichittillitta.pinne nedu mudi venu verum video beshak.....

  • @user-co5jc3uo7r
    @user-co5jc3uo7r3 ай бұрын

    FAZIL JI CHACKOCHAN MG SREKUMAR💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗

  • @ranjithkrishnacovers6137
    @ranjithkrishnacovers61378 ай бұрын

    Horrible movie with two different climax(endings) proved that Fazil had no confidence & it marked the end of his career.

  • @SHARATHKRISHNAN1234

    @SHARATHKRISHNAN1234

    8 ай бұрын

    Ningal vere valla movie ano kandathu..

  • @dingribeast

    @dingribeast

    3 ай бұрын

    @@SHARATHKRISHNAN1234 he said right.. after that... he never had any hits.. all were boring movies.

  • @minisreenivas3841
    @minisreenivas38418 ай бұрын

    Third man varunnathayirunnu nallath

  • @randeepkv4289
    @randeepkv42897 ай бұрын

    ഗുപ്തന്റെ ചൂട് ചായ ആറ്റിക്കുടിക്കുന്ന ഡയലോഗ് ഇന്നലെ 24/11/23പോലും പറഞ്ഞു

  • @unnivembola
    @unnivembola7 ай бұрын

    Stardom നു മുന്നിൽ ദിശാബോധം നഷ്ടപ്പെട്ട ഒരു സിനിമ ...കഷ്ടം

Келесі