No video

Half cooked chappathi making in machine ||Thanima chappathi || semi automatic chappathi machine||

Пікірлер: 140

  • @itsmeneenurobin
    @itsmeneenurobin2 жыл бұрын

    Really sorry for the inconvenience.i cant give answer to all the questions you have asked. Ithu ente shop alla and ,Ithu oru 1year munpu edutha video anu.ithil parayunna karyanghale enikkum ariukaullu. Manasilakkum ennu vicharikkunnu.Thank you all.😇

  • @yohannanpm3932

    @yohannanpm3932

    2 жыл бұрын

    AA Dr TV AA we're

  • @ifad9126

    @ifad9126

    Жыл бұрын

    The Mail you mentioned is not working , we are looking for business releated query , please share the contact detail

  • @mahadevankrishnaswami3759
    @mahadevankrishnaswami37593 жыл бұрын

    കൊള്ളാം, കുറച്ചുകൂടി ഹൈജീനിക് ആകാം എന്ന് തോന്നുന്നു, പാക്കിങ് ചെയുമ്പോൾ കൈയിൽ ഒരു ഗ്ലൗസ് ഇടാം, തലയിൽ ഒരു ക്യാപ് കൂടി വെക്കണം. എന്തായാലും സംഗതി കൊള്ളാം, എല്ലാ വിധ ആശംസകളും 👍👍👍👍🙏🙏🙏

  • @itsmeneenurobin

    @itsmeneenurobin

    3 жыл бұрын

    Thank you for your valuable time ഈ വീഡിയോ മൂന്നാഴ്ച മുമ്പ് എടുത്തതാണ് lockdown കാരണം കടകൾ അടച്ചു, at that time ,cap and gloves shortage ayrnu

  • @leenajose9103

    @leenajose9103

    2 жыл бұрын

    വൃത്തിയുള്ള കൈ ആണെങ്കിൽ അതാണ് safe. ഗ്ലൗസ് മെറ്റിരിയൽ നല്ലതാണോ ആണോ എന്ന് നമുക്കറിയാൻ കഴിയുമോ ?ചിലപ്പോൾ പോസ്റ്റുമാർട്ടത്തിന് ഉപയോഗിച്ചതായിരിക്കും 😜🤣

  • @m.gm.g5929

    @m.gm.g5929

    2 жыл бұрын

    @@leenajose9103 ഒന്ന് പോടെ പ്ലാസ്റ്റിക് ഗ്ലൗസ്.. ആണ് ഇതിന് അല്ലാതെ സർജിക്കൽ അല്ലെ..

  • @mrinsane7000

    @mrinsane7000

    2 жыл бұрын

    Enikkum thonni

  • @shyja7780

    @shyja7780

    2 жыл бұрын

    @@leenajose9103 🤭

  • @mohamedalijinnah3505
    @mohamedalijinnah3505 Жыл бұрын

    Excellent .short explanation and useful business idea.Thank you very much.

  • @avtobs2784
    @avtobs27842 жыл бұрын

    നന്നായിട്ടുണ്ട്. അവതരണം ഇഷ്ടമായി. full sapport. ആദ്യമായി കാണുന്നു Subscribed

  • @jessythomasjessythomas2038
    @jessythomasjessythomas20382 жыл бұрын

    Very. Very. Very. .good.

  • @User34578global
    @User34578global2 жыл бұрын

    കൈയ്യുറ ധരിക്കുന്നത് നന്നായിരിക്കും കീപ് ഹൈജീൻ

  • @abdullatheefa1151
    @abdullatheefa11512 жыл бұрын

    Kayyol. Glouseilla. Thalacoverchaithittilla. Foodsafty kanunnilla

  • @ssvalvi
    @ssvalvi2 жыл бұрын

    Very nice, Can you share the information of the machine manufacturer or supplier.

  • @storytravel7443
    @storytravel74433 жыл бұрын

    Neenu Aunty, ഓരോ episodum ഭംഗിയായിട്ടുണ്ട്

  • @anjukuruvila8093
    @anjukuruvila80933 жыл бұрын

    Intresing

  • @adhiladhilkm2388
    @adhiladhilkm23882 жыл бұрын

    Superb

  • @prasadpanthalil8894
    @prasadpanthalil88942 жыл бұрын

    Nice video

  • @jaleelchand8233
    @jaleelchand82332 жыл бұрын

    ആദ്യം ഉണ്ടാക്കി സ്മൂത്ത്‌ ആയില്ല പിന്നെ ചില പൊടികളും ഉരുളകിഴങ്ങ് പുഴുങ്ങിയതും ചേർത്ത് സ്മൂത്താക്കി. ആവു ന്നത്തും വീട്ടിൽ ഉണ്ടാക്കുക. അതാണ് നല്ലത്.

  • @dr_indrajit_r7114
    @dr_indrajit_r71148 ай бұрын

    What is the self life of this chapati after packaging? Within how much time we should rost and consume?

  • @remadevip.r6271
    @remadevip.r62712 жыл бұрын

    Super👍👍👍👍👍👍

  • @finasvlog9555
    @finasvlog95552 жыл бұрын

    Super ida rate yathra

  • @user-nf5ll4tr2b
    @user-nf5ll4tr2b5 ай бұрын

    Can you mention the last powder used in....

  • @MUSFAIR
    @MUSFAIR Жыл бұрын

    Hair net and glove's use ചെയ്യുന്നത് നല്ലത്

  • @aneeshsreedharan1604
    @aneeshsreedharan16043 ай бұрын

    പ്രിസർവേറ്റീവ് സ് add ചെയ്യും. സ്ഥിരം കഴിക്കാൻ കൊള്ളില്ല

  • @markosegeorge6777
    @markosegeorge67772 жыл бұрын

    Pack ചെയുമ്പോളെങ്കിലും gloves ഉപയോഗിക്കാമായിരുന്നു.

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    👍🏽sure

  • @almasfoodandtravelvlogs8724
    @almasfoodandtravelvlogs87242 жыл бұрын

    അടിപൊളി

  • @nivassridhar1239
    @nivassridhar12392 ай бұрын

    where did you purchase all this equipments?

  • @rainbowlover9016
    @rainbowlover90163 жыл бұрын

    Super ayindutto❤️

  • @sidhkma84
    @sidhkma8414 сағат бұрын

    Thirichvarunnachapathyenthucheyyum

  • @anishkwl3128
    @anishkwl31282 жыл бұрын

    ഇവിടെ എന്നും ആശിർവാദ് ആട്ട കൊണ്ട് ആണോ ചപ്പാത്തി ഉണ്ടാക്കുന്നത് . അതോ വ്ലോഗ് ചെയ്യാൻ വേണ്ടി മാത്രം ഉണ്ടാക്കിയത് ആണോ.? ചപ്പാത്തി കേടാകാതെ ഇരിക്കാൻ എന്താണ് ചേർക്കുന്നത്.

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    Ariyilla.ente shop alla athu.

  • @jaleelchand8233

    @jaleelchand8233

    2 жыл бұрын

    ആ മാവുകൊണ്ട് ഉണ്ടാക്കിയാൽ നടത്താൻ പറ്റില്ല.

  • @BLAZEMEDIYa

    @BLAZEMEDIYa

    3 ай бұрын

    Ashirwaad 10 kg less than 350 bulk എടുത്താൽ വില കുറയും so ചപ്പാത്തി quality സ്റ്റഡി ആയിരിക്കും

  • @aldhwaly6456
    @aldhwaly64562 жыл бұрын

    ചപ്പാത്തി യൂണിറ്റ് total RS എത്ര ആയി

  • @kusumumgeorge5864
    @kusumumgeorge58642 жыл бұрын

    Full unit price pls?. Small machine undo?

  • @prakasanp6823
    @prakasanp6823 Жыл бұрын

    ഈ മെഷീന് എന്തു വിലവരും ? ഇതു കേടാകാതിരിക്കാൻ എന്താണ് ചേ ർക്കുന്നത്. സത്യസന്ധമായി ഒന്നു പറഞ്ഞു തരുമോ?

  • @ranjinikc2761
    @ranjinikc27612 жыл бұрын

    Can v get in edappally side wth hygiene and medium cost ?

  • @jishamurali9822
    @jishamurali98222 жыл бұрын

    എനിക്ക് ചപ്പാത്തി ബിസിനസ് ചെയ്യാൻ ആഗ്രഹം ഉണ്ട്

  • @peacegardenvlogs3917
    @peacegardenvlogs39172 жыл бұрын

    ചപ്പാത്തി മേക്കർ പരിചയപ്പെടുത്തി ജോലിക്ക് പോകുന്നവർക്ക് വളരെ ഉപകാരപ്പെടും പെട്ടെന്ന് എടുത്ത് ചൂടാക്കി കഴിക്കാമല്ലോ കൊള്ളാം

  • @rayyan.mambayi5552
    @rayyan.mambayi55522 жыл бұрын

    👍👍

  • @vna7491
    @vna74912 жыл бұрын

    വെള്ളത്തിൽ കുഴച്ച ഹാഫ് boiled ചപ്പാത്തി രണ്ട് ദിവസം കേടാകാതെ ഇരിക്കുമോ അതിന്റെ സീക്രെട് എന്താണ്

  • @modicareinkollam5801

    @modicareinkollam5801

    2 жыл бұрын

    ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അല്ലെ കേടാവാതെ ഇരിക്കുന്നെ

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    Ariyilla . Enikku e videoil parayanna karyanghale enikariu.ithente shop alla.thanks

  • @sree4607

    @sree4607

    2 жыл бұрын

    മാവ് കുഴക്കുമ്പോൾ കേടാകാതിരിക്കാൻ കെമിക്കൽ ഒഴിച്ചാണ് കുഴക്കുന്നത്, ഇത് സ്ഥിരം ആകുമ്പോൾ വയറിനു നോവും ഒഴിച്ചിലും ഉണ്ടാക്കാറുണ്ട്

  • @babusubrahmanian3681
    @babusubrahmanian36812 жыл бұрын

    ഇവിടെ ഹൈജിനിക്ക് അല്ലെ ചോദിക്കാൻ കാരണം കയ്യിൽ ഗ്ലാസ് കണ്ടില്ല ഹെയർ നെറ്റും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ് ട്ടോ ഈ വക വിഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ അതുകൂടി ശ്രദ്ധിക്കണം ഇല്ലങ്കിൽ കമ്പിനി പൂട്ടിപോകും ആ പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടണോ 😂ഇനി ശ്രദിക്കുക ഓക്കെ 🙏👍👌👌👌

  • @bjalpy2011
    @bjalpy20112 жыл бұрын

    Good One request the staff need to use hand rubber gloves when they are packing, it's for safety.

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    🙏 thank you

  • @tharapanicker4759

    @tharapanicker4759

    2 жыл бұрын

    @@itsmeneenurobin ningal aarum chodikkunna doubt nu reply kodukkunnillallo

  • @susansooraj7492
    @susansooraj74923 жыл бұрын

    👌

  • @nooruddeennooru1490
    @nooruddeennooru14902 жыл бұрын

    Moshavim ethra ruayaaa

  • @ligishygen
    @ligishygen3 жыл бұрын

    👍👍❤❤

  • @somansoman1813
    @somansoman18132 жыл бұрын

    Super

  • @bincyphilip8130
    @bincyphilip81302 жыл бұрын

    ഈ മെഷീന് എത്ര രൂപ ചെലവ് വരും കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ട് Pls

  • @sunuvipanchika8397

    @sunuvipanchika8397

    2 жыл бұрын

    എനിക്കും അറിയാൻ ആഗ്രഹമുണ്ട്......

  • @midhilaj9097

    @midhilaj9097

    Жыл бұрын

    4lakh

  • @brindaramesh1024
    @brindaramesh10242 ай бұрын

    ഡയറക്ട് സപ്ലൈ ഉണ്ടോ

  • @rahulmurali4749
    @rahulmurali47492 жыл бұрын

    Machine price പറയാമോ?

  • @jaseenahashim8663

    @jaseenahashim8663

    2 жыл бұрын

    Machine. Price. Parayamo

  • @manojkumargs628

    @manojkumargs628

    4 ай бұрын

    4 lakh

  • @jensonachanteruchikoottu9504
    @jensonachanteruchikoottu95043 жыл бұрын

    👌🍃🍃👏

  • @arathyachooz
    @arathyachooz Жыл бұрын

    Enth podiyan athil idunnath enn onn parayamo

  • @pradeepthattakkaduthattakk2371
    @pradeepthattakkaduthattakk2371 Жыл бұрын

    10 കിലോ ആട്ട 760 ഗ്രാം വെള്ളം ആകുമോ

  • @tharapanicker4759
    @tharapanicker47592 жыл бұрын

    Alukal chodikkunna samshyangalkku reply koduthoode

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    @Thara paniker Enikariyathathukondanu. Ninghalarum ithu thudanghunnathil enikkenthu problem😁.Ithu ente kadayalla.njan vidheshathanu joli cheyyunnathu.Ini naattil pokumbol details chodhichu parayam.thank you

  • @asifanwarsadath
    @asifanwarsadath7 ай бұрын

    തിരിച്ചു എടുക്കുന്നത് എന്ത് ചെയ്യാൻ പറ്റും

  • @salmansalamasalvasalimsani9757
    @salmansalamasalvasalimsani97572 жыл бұрын

    പറക്കണ ചപ്പാത്തി ആയിരിക്കും 😁

  • @manaknaser
    @manaknaser2 жыл бұрын

    Every thing ok pls use gloves hygiene must

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    👍🏽

  • @vallururajendraprasad6265
    @vallururajendraprasad6265 Жыл бұрын

    How much cost pl as soon as reply

  • @rishukunchol484
    @rishukunchol4842 жыл бұрын

    ✌️✌️✌️

  • @sreedevi5101
    @sreedevi5101 Жыл бұрын

    ചപ്പാത്തി തിരികെ എടുത്തു എന്തു ചെയ്യും.. അതാണ് അറിയേണ്ട കാര്യം..

  • @tharapanicker4759
    @tharapanicker47592 жыл бұрын

    Ningal aarum chodikkunna samshayangalkku marupadi kodukkunnillallo ellarum thudangum ennu vicharichano

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    Really sorry for the inconvenience. Ithu ente kada alla athukoodathe Ithu 1 year munpu edutha video anu.e videoyil parayunna karyanghale enikkum ariyu. Kooduthalonnum ariyathathu kondanu reply cheyythirunnathu. Manasilakkumennu vicharikkunnu.Thank you.

  • @lekha4862
    @lekha48622 жыл бұрын

    Oru video ചെയ്യുമ്പോൾ അതിൻ്റെ എല്ലാ വശങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി തന്നാൽ കൊള്ളാം

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    KZread thudanghiya samayatulla video aanu ithu.padichu varunnathe ullu ellam.

  • @brindaramesh1024
    @brindaramesh10242 ай бұрын

    പ്രോപ്പർ സ്ഥലം എവിടാ?

  • @Mr.LYoutube
    @Mr.LYoutube3 жыл бұрын

    ❤️❤️❤️

  • @n.j4824
    @n.j48242 жыл бұрын

    Glows use cheythude

  • @anjurenjith7854
    @anjurenjith78542 жыл бұрын

    ഞാനും ഒരു ചപ്പാത്തി കമ്പനി യിൽ ആണ് ജോലി ചെയ്യുന്നത്

  • @mohammedyounus8860

    @mohammedyounus8860

    Жыл бұрын

    നിങ്ങളുടെ കോൺടാക്ട് ഡീറ്റെയിൽസ് തരുമോ

  • @jayapeter380
    @jayapeter3802 жыл бұрын

    😍😍😍

  • @omkar2735
    @omkar27352 жыл бұрын

    Add preserve not said

  • @royallinone1
    @royallinone1 Жыл бұрын

    hi madam, I like to start small business of chapathi ,can you able to give me your support and information to build it .

  • @minimohanan3167
    @minimohanan31672 жыл бұрын

    10 കിലോ മാവിന് 760 ഗ്രാം വെള്ളം മതിയോ

  • @oommencherian614

    @oommencherian614

    2 жыл бұрын

    7600gm

  • @murukankrishnannair313
    @murukankrishnannair313 Жыл бұрын

    ഈ മെഷീൻ എവിടെ കിട്ടും

  • @NaveenKumar-fw1md
    @NaveenKumar-fw1md2 жыл бұрын

    Meshion purchased adress tell me

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    Ariyilla.

  • @bijumanattunil1062
    @bijumanattunil10622 жыл бұрын

    എന്തൊക്ക ചേർക്കുന്നുണ്ട് ആന്റി ഫങ്കൽ ഉൾപ്പെടെ കെമിക്കൽ കേടാകാതെ ഇരിക്കാൻ അല്ലാതെ ഇത് ഇരിക്കില്ല കഴിക്കുന്നവന്റെ നല്ല കാലം 😄😄😄🙏🙏🙏

  • @shibukoshy9940

    @shibukoshy9940

    2 жыл бұрын

    Ithu kusumbu. Shelf life 2 or 3 days.

  • @bijumanattunil1062

    @bijumanattunil1062

    2 жыл бұрын

    @@shibukoshy9940 രണ്ട് മൂന്നു ദിവസമേ ഉള്ളോ ഇവിടൊക്കെ ആഴ്ചകൾ ഇരിക്കുന്നുണ്ട് ബ്രെഡ്‌ ഉൾപ്പെടെ ആന്റി ഫങ്കൽ ചേർക്കാതെ ഒരിക്കലും ഇരിക്കില്ല പണ്ടത്തെ ബ്രെഡ്‌ ഉൾപ്പെടെ എത്ര ദിവസം ഇരിക്കുവായിരുന്നു ആലോചിച്ചു നോക്കൂ ഇതിനുള്ള സകലതും സപ്ലെ ചെയ്യുന്ന കമ്പനിയിൽ ആണ് മുൻപ് ഞാൻ ജോലി ചെയ്തത് ഗണേഷ് ബെൻസോ പ്ലാസ്റ്റ് പതഞ്ജലി കോട്ടക്കൽ ഉൾപ്പെടെ സകല ആയുർവേദ ഫുഡ്‌ പ്രോസസ്സിംഗ് യൂണിറ്റുകൾ ഞങ്ങളുടെ കമ്പനിയിൽ നിന്നാണ് കെമിക്കൽ എടുക്കുന്നത് എനിക്കറിയാം ഇതിലൊക്കെ എന്ത് ചേർക്കും എന്ന് ലൈഫ് കൂട്ടാൻ അല്ലെങ്കിൽ വൻ നഷ്ടം ആണ് 😄😄😄

  • @jaleelchand8233

    @jaleelchand8233

    2 жыл бұрын

    @@bijumanattunil1062 എനിക്കും അറിയാം.ചേർക്കുന്ന കാര്യങ്ങൾ പറഞ്ഞാൽ ആരും വാങ്ങില്ല.വീട്ടിൽ ഉണ്ടാക്കുക അതാണ് നല്ലത്.

  • @showkathaliali4410
    @showkathaliali44102 жыл бұрын

    Thanima chapathi kadayude vilichal kittunna number ariyamo?

  • @showkathaliali4410

    @showkathaliali4410

    2 жыл бұрын

    Ethil kanichittulla numberil vilichittu kittunnilla

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    Avarodu chodhichu nokkattetto.

  • @showkathaliali4410

    @showkathaliali4410

    2 жыл бұрын

    @@itsmeneenurobin njan oru chapthi unit thudangan udheshichittundu apol onnu avidepoyi kaanan vendiyayirunnu. Netil location nokiyapol permanent close ennanu kandathu.plz try and reply

  • @noufal5525

    @noufal5525

    Жыл бұрын

    @@showkathaliali4410 unit thudangio❓️❓️❓️

  • @showkathaliali4410

    @showkathaliali4410

    Жыл бұрын

    @@noufal5525 yes yesterday sale thudangi

  • @hamsa0123
    @hamsa01232 жыл бұрын

    Good, ചപ്പാത്തി വില പറഞ്ഞില്ല

  • @plmagicalvlogs2580

    @plmagicalvlogs2580

    Жыл бұрын

    Packet il 10Chappathi.50rupa

  • @yt-yy9uz
    @yt-yy9uz2 жыл бұрын

    Machine athra rate onnu parayaamo

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    Ariyilla…one year munpulla video anu.annu chodhichillayrunnu.

  • @rahindpraveen9622
    @rahindpraveen96225 ай бұрын

    കയ്യിൽ ഗ്ലൗസ് ധരിക്കുക

  • @sushamasushama9055
    @sushamasushama90552 жыл бұрын

    എത്ര ആണ് മെഷീൻ വില

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    Ariyilla.

  • @user-gc3jv3pt4u
    @user-gc3jv3pt4u Жыл бұрын

    ചപ്പാത്തി മുടി കുടുങ്ങാതിരിക്കാൻ ഒരു തൊപ്പി ധരിച്ചു കൂടെ

  • @titusvarghese1854
    @titusvarghese18542 жыл бұрын

    ചപ്പാത്തി വായിൽ ഉരുട്ടി വെച്ച് തരുന്ന വല്ല മെഷീൻ ഉണ്ടൊ??

  • @advaithkr4795
    @advaithkr47952 жыл бұрын

    Don't you add oil. How much does the machine cost.. what's the price of chapathi

  • @devasiakm8338
    @devasiakm83382 жыл бұрын

    മെഷീൻ വിലയും അരിക്ക്

  • @yaseenshakannur9549
    @yaseenshakannur95492 жыл бұрын

    നിങ്ങൾ പെണ്ണുങ്ങൾ ഇങ്ങനെ പറഞ്ഞാൽ എങ്ങനെ

  • @FathimaFathima-nx4kj
    @FathimaFathima-nx4kj2 жыл бұрын

    ഇവിടെ ഒരു ജോലി കിട്ടുമോ

  • @PJ-xc5hu
    @PJ-xc5hu2 жыл бұрын

    You should wear gloves

  • @Gamingdude01010
    @Gamingdude01010 Жыл бұрын

    Madam ivarude contact number kittan vazhiyundo

  • @umeshgopalakrishnan1203
    @umeshgopalakrishnan12032 жыл бұрын

    The measurement for mixing water is grossly incorrect. For 10kg of wheat flour it cannot be 760 grams! It is 7.6kg.

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    Sorry.thats a mistake and thank you.

  • @umeshgopalakrishnan1203

    @umeshgopalakrishnan1203

    2 жыл бұрын

    @@itsmeneenurobin Didn't intend any offense!! I enjoy cooking. And I go exactly as per measurements, temperature and timings. I love the fact that your videos mentions measurements. Nice videos, very well explained. 👍👍👍

  • @ngz2842

    @ngz2842

    2 жыл бұрын

    Sunflower oil um add cheyyum...Aa portion skip cheythu le

  • @omkar2735

    @omkar2735

    2 жыл бұрын

    Missing something long life secret

  • @VargheseLazar

    @VargheseLazar

    11 ай бұрын

    1:27

  • @sujivarghese1908
    @sujivarghese1908 Жыл бұрын

    കൈയ്യിൽ ഗ്ലൗസ് ഇട്ടുകൂടെ

  • @divyasree9336
    @divyasree9336 Жыл бұрын

    വിറ്റ് പോകാത്ത ചപ്പാത്തി നിങ്ങൾ എങ്ങനെ നശിപ്പിക്കും?

  • @ShihabPkmotivation

    @ShihabPkmotivation

    Жыл бұрын

    പശുവിന് കൊടുത്താൽ പോരെ 😂😂

  • @zeenathazeez7056
    @zeenathazeez70562 жыл бұрын

    നിങ്ങളുടെ. വീഡിയോ. Otumishtapetylla.കാരണം. ഒരുവീഡിയോചെയ്താൽ. Athynde.എല്ലാവശവും. വിശദീകറിച്ചുപറയണം. ഇത്യന്. Endavilaennupolum.പറയാതെ. Arkanumvende.okanikanmathram.vazhypadupoleoruveedio.ഒരുകാര്യംചെയ്താൽ. എല്ലാംവിശദീകറിച്ചുവേണം. പറയാൻ.

  • @aryav3216
    @aryav32162 жыл бұрын

    Hi ee businessile new commersinu ee sthapanathe kurich ariyan agrahamund. Number send cheyyamo🙏

  • @itsmeneenurobin

    @itsmeneenurobin

    2 жыл бұрын

    Avarodu chodhichu nokkatte.

  • @rifadhizmail6259

    @rifadhizmail6259

    2 жыл бұрын

    Mishyanrat

  • @rifadhizmail6259

    @rifadhizmail6259

    2 жыл бұрын

    Chapathirat

  • @jensilclement1642

    @jensilclement1642

    2 жыл бұрын

    ഈ മെഷ്യത്തിന്റെ വില എത്രയാണ് ഒന്നും പറഞ്ഞില്ല

  • @jensilclement1642

    @jensilclement1642

    2 жыл бұрын

    ഈ മെഷ്യന് എന്ത് വില വരും എന്നറിയാൻ എന്താണ് മാഗ്ഗം

Келесі