ഹൈതമി ഫാനുകൾക്ക് ഒരു താക്കീത്...! |

ഹൈതമി പറഞ്ഞതെല്ലാം ശരി, ഞാൻ പറഞ്ഞതെല്ലാം നുണ, തെറ്റ് എന്നും പറഞ്ഞു തുടങ്ങി, അവസാനം, ഞാൻ പറഞ്ഞത് നുണയല്ല എന്ന് സമ്മതിച്ചു പോകേണ്ടി വരുന്നത് എന്തൊരു ദ്രാവിഡാണ്..!
ഹൈതമി നേരിട്ട് വന്നാലും അത് തന്നെ ആണ് സംഭവിക്കുക...
അതിനാൽ..
ഹൈതമി തയ്യാറാണെങ്കിൽ, ഒരു സൗഹൃദ സംഭാഷണത്തിന് ഞാൻ ഒരുക്കം ആണ്..! ഈ വീഡിയോ അതിനു വഴിവെക്കും എന്ന് കരുതുന്നു...!
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker

Пікірлер: 671

  • @user-yi8rq5cd2l
    @user-yi8rq5cd2l16 күн бұрын

    ആരിഫേ സാറേ കണ്ട അണ്ടനോടും അടകോടോനെയും ഒഴിവാക്കുക.

  • @user-hp1ep6mc7e

    @user-hp1ep6mc7e

    16 күн бұрын

    ഇത് ഒരു സൈക്കോളജി ആണ് 99.99%മുസ്ലിം ങ്ങൾക്കും സ്വന്തം മതത്തിനെ പറ്റി ഒരു അറിവും ഇല്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഇതല്ലാതെ വേറെ വഴി ഇല്ല 😜

  • @ArifHussainTheruvath

    @ArifHussainTheruvath

    16 күн бұрын

    ഇതേ അണ്ടനും അടകോടനും ആയി അല്ലായിരുന്നോ അക്ബർക്ക സ്നേഹ “സംവാദം” നടത്തിയിരുന്നത്..? അപ്പോ കോയ എവിടെ ആയിനി..? അപ്പോ ഇതങ്ങ് സഹിച്ചാലാം 🤭🤭

  • @pranavkashif

    @pranavkashif

    16 күн бұрын

    Inganathe alkaranu islam il kooduthal. Enikk ariyunnavarkokke islamine patti kurache arillu ath avaru sammadhikkunnum und. Ith kanumbozhayirikkum ingane okke undo nn questions varika. Allatha hardcore mathramalla vilikkendath. Ivare aanu pottanmarakki aniyayikal ayi kootti maulavi mar prasangam nadathunne.

  • @freez300

    @freez300

    16 күн бұрын

    Arif bro❤❤❤

  • @Anilkumar15891

    @Anilkumar15891

    16 күн бұрын

    ചെറുത് കൊടുത്ത് വലുത് വാങ്ങികോയ....😂😂

  • @arjunraj5194
    @arjunraj519416 күн бұрын

    ഏറ്റവും വലിയ പ്രശ്നം പുറമെ ചിരിച്ചോണ്ട് നടന്നിട്ട് ബാക്കി ഉള്ളവർ എല്ലാം നരകത്തിൽ പോകുന്നവർ ആണെന്നും തങ്ങളെക്കാൾ താഴെ ഉള്ളവർ ആണെന്നും ഇവർ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നതാ.

  • @joybeeviswanathan58

    @joybeeviswanathan58

    16 күн бұрын

    Evane onukudi train cheytha evanu potti therikum

  • @abishek007js

    @abishek007js

    15 күн бұрын

    അഫ്ഗാനിസ്ഥാൻ വഴി പലസ്തീനിലേക് ഒരു യാത്ര. വല്ലാത്ത ഒരു എക്സ്പീരിയൻസ് ആയിരിക്കും.... 😅

  • @yassarkollam6513

    @yassarkollam6513

    2 күн бұрын

    ഹഹഹ അതു വളരെ ശെരിയാണ് bro

  • @kcrjmj7613

    @kcrjmj7613

    2 күн бұрын

    They are not realising it is the vise versa.

  • @kingsman045
    @kingsman04515 күн бұрын

    ഈ സീരീസ് തുടങ്ങിയപ്പോൾ ചാനൽ അടിച്ച് കേറി ❤❤❤... അടിച്ച് കേറി വാ മോനെ 😊😊😊

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn16 күн бұрын

    സത്യം പറയാല്ലോ ആരീഫേ ഈ ഫോണിൻ പ്രോഗ്രാം തന്റെ ചാനലിൽ കാണുമ്പോൾ തോന്നുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. സമയം അല്പം കൂടിയാലും കുഴപ്പമില്ല.

  • @empty8537empty

    @empty8537empty

    16 күн бұрын

    Adu satyam bro.. entertaining .... But this guy is kind of sensible ... Adukondu potti chiri undayilla

  • @myindiamylife9199

    @myindiamylife9199

    16 күн бұрын

    ആരിഫിൻറെ ഫാൻ ആണ് നി അല്ലേ ബ്രോ 😂😂😂😂

  • @mithra6348

    @mithra6348

    16 күн бұрын

    Ethrayum valiya pottanmaranalloo ee mathathil

  • @NoushadNoushad-rv5bn

    @NoushadNoushad-rv5bn

    16 күн бұрын

    @@myindiamylife9199 പിന്നല്ലേ. ആരീഫിന്റെ മാത്രമല്ല ലിയാക്കത്തിന്റെയും കട്ട ഫാനാണ്

  • @user-ei3ul3bn9b

    @user-ei3ul3bn9b

    16 күн бұрын

    👍🏼

  • @97255981
    @9725598116 күн бұрын

    ഈ കോയാ കാളിംഗ് അടിപൊളിയാണ് വീണ്ടും ഇത് പോലുളളത് പ്രതീക്ഷിക്കുന്നു

  • @adventurer5816

    @adventurer5816

    10 күн бұрын

    ആ അതാ നല്ലത് മതം വേണ്ട എന്ന് പറഞ്ഞു ഹൈതമി യോട് മുട്ടാൻ പോയിട്ട് പുതിയൊരു മതം രൂപീകരിച്ചിട്ടുണ്ട് എമു😂😂😂

  • @ArunKumar-uu5by
    @ArunKumar-uu5by16 күн бұрын

    ആരിഫ് സാർ ഞാൻ ഒരു ഹിന്ദു ആണ്... എന്നിരുന്നാലും ഞാൻ മുസ്ലിം , ഇസ്ലാം എല്ലാം വല്യ ഇഷ്ടം ആയിരുന്നു... ഞാൻ പള്ളിയിലും പോയിട്ടുണ്ട് കുഞ്ഞിലെ... പക്ഷേ ഇത്രേം കൂറ ആയിരുന്നു എന്ന് മനസ്സിലാക്കാൻ നിങ്ങൾ വേണ്ടി വന്നു....

  • @leluallu4845

    @leluallu4845

    16 күн бұрын

    മനുഷ്യൻ എന്ന് പറയൂ മിച്ചർ☝️

  • @Nallavanaaya-unni

    @Nallavanaaya-unni

    16 күн бұрын

    “Islam nallathaayi thonni” nn kelkkumbo thanne chiri varunnu…enth kandittaa ishtayath😂😂

  • @helloenthund4408

    @helloenthund4408

    15 күн бұрын

    തൊമ്മിച്ചന്‍ ഹിന്ദു മത വിഷയത്തില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. ഒന്നു കേള്‍ക്കണേ

  • @Apex-fk3vo

    @Apex-fk3vo

    15 күн бұрын

    Palliyil ngne? Kerum islamil illathavan

  • @ArunKumar-uu5by

    @ArunKumar-uu5by

    15 күн бұрын

    @@Apex-fk3vo അതിലൊന്നും വല്യ കാര്യം ഇല്ല... പണ്ടത്തെ കാര്യം പിന്നെ നമ്മൾ കുറേ പിള്ളേർ ഉണ്ടായിരുന്നു.... ചെറിയ കുട്ടികൾ അന്ന് ഒരു 8,9 വയസ്സ് എല്ലാം കാണും...

  • @lekshmi872
    @lekshmi87216 күн бұрын

    Excellent Mr. Arif, അറിവില്ലാത്തവർക്ക് അത് clear ആയി പറഞ്ഞുകൊടുക്കുന്ന ഈ ഒരു രീതിയുണ്ടല്ലോ 👌👌👌👌👌വളരെ calm but കൊള്ളേണ്ടിടത്തു കൊള്ളുന്നു. വിവരം ഉണ്ടായി മനുഷ്യനെ മനുഷ്യനായി കാണാൻ ഇനിയെങ്കിലും പഠിച്ചെങ്കിൽ നന്നായിരുന്നു. കുഞ്ഞു മനസ്സുകളിൽ വിഷം കുത്തിവച്ചിട്ട് എന്ത് നേടുന്നു ഈ മനുഷ്യർ 🙆‍♂️🙆‍♂️🙆‍♂️

  • @prasanthvasudevan8597

    @prasanthvasudevan8597

    13 күн бұрын

    മനുഷ്യർ അല്ല, മുസ്ലിംസ്

  • @rpneelanchery621
    @rpneelanchery62115 күн бұрын

    ആരിഫ് പരോക്ഷമായി പ്രവാചകനെ ഇജ്ജാതി തെറി വിളിച്ചിട്ടും ഒരു തരിമ്പും പ്രകോപനം ഇല്ലാതെ ക്ഷമയോടെ കേട്ടിരിക്കേണ്ട അവസ്ഥ ഒരു വിശ്വാസിക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആ പ്രത്യയശാസ്ത്രത്തിന്റെ അവസ്ഥ ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണ്.😂❤❤❤❤️

  • @user-wr3gs4rh2p
    @user-wr3gs4rh2p16 күн бұрын

    സർ ഈ കോയ calling segment ദയവായി നിർത്തരുത്. ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂. Big fan of you ❤❤

  • @seekthetruthwithin7776
    @seekthetruthwithin777616 күн бұрын

    ഒരു പാവം പാവം കോയ..... രക്ഷപ്പെടട്ടെ 🥰

  • @empty8537empty

    @empty8537empty

    16 күн бұрын

    Yes , oru pavam aanennu tonunnu

  • @shermitfranco1063
    @shermitfranco106316 күн бұрын

    അടിപൊളി ആരിഫ് ബോസ്സേ കോയനെ അടിമുടി പൊളിച്ചടക്കി സൂപ്പർ 😂😂😂❤❤❤❤

  • @Anjali.431
    @Anjali.43116 күн бұрын

    സത്യത്തിൽ സമാധാനമനക്കാർ വെട്ടിലായിക്കൊണ്ടിരിക്കുന്നു.....

  • @hunder979

    @hunder979

    13 күн бұрын

    😅

  • @dinkubhai822
    @dinkubhai82216 күн бұрын

    ആധുനിക സഹോദരൻ അയ്യപ്പൻ! ആരിഫ് ഭായ്!😂❤

  • @Blackcats007
    @Blackcats00716 күн бұрын

    കോയ വെള്ളം കുടിച്ചു പോയി😅😅😅

  • @user-gg7oe5ut9q
    @user-gg7oe5ut9q16 күн бұрын

    ശെരിക്കും നിങ്ങൾ ആരാണ് മനുഷ്യ ..... ശ്രീ നാരായണ ഗുരു സെക്കന്റ്‌ വേർഷൻ ആണോ അങ്ങനെ കണ്ടാലും കുഴപ്പം ഇല്ല ശ്രീ ആരിഫ് ഹുസൈൻ.. കുറച്ചു നാൾ ആയല്ലോ താങ്കളുടെ ശബ്ദം കേൾക്കാൻ തുടങ്ങിയിട്ട്.. 👌🏻 എല്ലാവിധ ആശംസകൾ നേരുന്നു ശ്രി ആരിഫ്....

  • @rajeshnairvs9895

    @rajeshnairvs9895

    16 күн бұрын

    കുറച്ച് കൂടി കൂട്ടി പറഞാൽ ചട്ടമ്പിസ്വാമി വേർഷൻ 😮😮😮 യുക്തിവാദി+ തർക്കശാസ്ത്രം

  • @shyammajakkar8908

    @shyammajakkar8908

    16 күн бұрын

    Ennit venam Arif ne aaradhikan 😂

  • @Anjali.431

    @Anjali.431

    16 күн бұрын

    മിക്കവാറും നമ്മുടെ പൂജാമുറിയിൽ ശ്രീ നാരായണ ഗുരുവിൻ്റെയും, വിവേകാനന്ദൻ്റേയും ഫോട്ടോയുടെ തൊട്ടടുത്ത് ആരിഫ് ഹുസൈൻ തെരുവത്തിൻ്റെ ഫോട്ടോ കൂടി വയ്ക്കണം...... ഹൈന്ദവർ ജീവിച്ചിരിക്കുന്നവരെക്കൂടി പൂജിക്കാൻ മടി കാട്ടാത്തവരാണ്.......

  • @lordgovindgreatheart

    @lordgovindgreatheart

    16 күн бұрын

    ചെത്തുകാരൻ സന്യാസിയായപ്പോഴും മനസ്സിൽ ഇതര ജാതി വിരോധം ഉണ്ടായിരുന്നു😂😂😂

  • @Anjali.431

    @Anjali.431

    16 күн бұрын

    @@lordgovindgreatheart പക്ഷേ, കൊള്ളക്കാരനായിരുന്നവൻ പിന്നീട് വാൽമീകിയെന്ന സന്യാസിയായപ്പോൾ അദ്ദേഹം എഴുതിയ രാമായണത്തെയും അദ്ദേഹത്തിൻ്റെ ഓർമ്മകളേയും ഇന്നും നെഞ്ചിലേറ്റുന്നവരാണ് ഹൈന്ദവർ ......

  • @StatusWorld-lg8zt
    @StatusWorld-lg8zt16 күн бұрын

    ഇവന്മാർ ഭൂരിപക്ഷം ആയാലുള്ള അവസ്ഥ എന്താവും. ഓർത്തിട്ട് തന്നെ പേടിയാവുന്നു

  • @sohanvadavathi1291
    @sohanvadavathi129116 күн бұрын

    നല്ല പാവം പയ്യൻ...... ശരിക്കും പഠിക്കാൻ തുടങ്ങിയാൽ കണക്കു തന്നെ 😀..... കോയ കോളിങ് സെഗ്മെന്റ് ശരിക്കും ശരാശരി ഇസ്ലാമിക വിശ്വാസികൾ എങ്ങിനെയാണ് ചിന്തിക്കുന്നത് എന്ന് തിരിച്ചറിയാൻ വളരെ സഹായകമാണ്.... അഭിനന്ദനങ്ങൾ ഡോക്ടർ

  • @axifmuhammed

    @axifmuhammed

    16 күн бұрын

    Ex doctor😁

  • @nijinkannarathvalappil5901

    @nijinkannarathvalappil5901

    10 күн бұрын

    അത്രയ്ക്ക് മെനക്കെട്ട് സ്വയം പഠിക്കുന്നവന്‍ നന്നാവും, ഉസ്താടുമാരുടെയും മൌലവിമാരുടെയും,മൊല്ലാക്കമാരുടെയും മുറി വീഡിയോകണ്ടു തലയ്ക്കു പിടിച്ച പ്രശ്നമാണ്,എം ഡിഎമി നെക്കാളും ആയിരം മടങ്ങ്‌ പ്രഹര ശേഷിയാണ് അതിനുള്ളത്.റികവേര്‍ ആകാന്‍ നല്ല ശ്രമം വേണ്ടിവരും,എം ഡിഎമിന്റെ കച്ചവടക്കാര്‍ വിടുകയുമില്ല.തല പോവും.

  • @adventurer5816

    @adventurer5816

    10 күн бұрын

    ആ അതാ നല്ലത് മതം വേണ്ട എന്ന് പറഞ്ഞു ഹൈതമി യോട് മുട്ടാൻ പോയിട്ട് പുതിയൊരു മതം രൂപീകരിച്ചിട്ടുണ്ട് എമു😂😂😂

  • @manojalkamil2515
    @manojalkamil251516 күн бұрын

    ടെലിഫോൺ പരിപാടി കൊള്ളാം... ഇസ്ലാം മതത്തിന്റെ പൊതു സ്വഭാവം പൊതു സമൂഹത്തിന് ഇതിൽ കൂടികൂടുതൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്..ഇതിൽ വരുന്ന ജീഹാദികൾക്കൊന്നും പിടിച്ചു നിൽക്കാൻ പറ്റുന്നില്ല... മിക്കവരും വിഷയം മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുക യാണ് പിന്നെ ഇവിടേക്ക് വരുന്ന മദ്രസ പൊട്ടന്മാർ പുതിയ കാര്യങ്ങൾ ആരിഫിന്റെ അടുത്ത് നിന്നും പഠിച്ചു കൊണ്ടാണ് പുറത്ത് പോകുന്നത് അത് ഏതായാലും നല്ല കാര്യം തന്നെ യാണ് 🙏😂😂😂

  • @iruworld1601

    @iruworld1601

    15 күн бұрын

    😄

  • @3lok464

    @3lok464

    8 күн бұрын

    Pravachakaney ithrayumkalam kuttam paranju nadanna aarifiney aarengilum konno

  • @manojalkamil2515

    @manojalkamil2515

    8 күн бұрын

    @@3lok464 മമ്മദിന്റെ നിലവാരമുള്ളവരെ... അങ്ങനെ ചെയ്യൂ.... 🙏😁😁😁

  • @johnsmthambi8714

    @johnsmthambi8714

    7 күн бұрын

    ​@@3lok464sheriaya നിയമം illathondu kollan Pattittilla😂😂😂😂😂

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind385816 күн бұрын

    ഇദ്ദേഹം സത്യം മനസ്സിലാക്കി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം

  • @hunder979

    @hunder979

    13 күн бұрын

    😅😂😅😂😂😅😂😅

  • @whoiam870
    @whoiam87016 күн бұрын

    നിങ്ങളുടെ sound അടിപൊളി ആണ്. ആളുകൾ fire ചെയ്യുമ്പോൾ ചിരിച്ചുകൊണ്ട് അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നത് വലിയ കാര്യമാണ് നിങ്ങളുടെ ക്ഷമ അപാരം തന്നെ 🙏

  • @rmk5717
    @rmk571716 күн бұрын

    ദാവൂദ് ഇബ്രാഹിമിൻടെ കൊള്ളസംഘത്തിൽ നിന്നും ഒരുത്തൻ വിട്ടുപോയാൽ അത് അവർക്ക് ഒരു ഭീഷണി ആണ്. മാത്രമല്ല മറ്റുള്ളവർക്ക് വിട്ടുപോകാൻ അവൻ പ്രേരണ ആകും. അതിനാൽ അവനെ തീർക്കണം . ഇത് തന്നെയാണ് മമ്മുവിന്ടെയും യുക്തി.

  • @sinilkumman561

    @sinilkumman561

    16 күн бұрын

    ആരിഫ് ബായിയെ ആണോ ഉദ്ദേശിച്ചത്? 😂😂😂😂

  • @rmk5717

    @rmk5717

    16 күн бұрын

    @@sinilkumman561 കൊള്ളതലവന്റെ അനുയായികൾക്ക് ഭരണത്തിൽ സ്വാധീനം ഇല്ലാത്തതുകൊണ്ട് ആരിഫ് ബായിയൊക്കെ തൽകാലം രക്ഷപെട്ടു....😁

  • @sreenivasansreenivasan4056
    @sreenivasansreenivasan405616 күн бұрын

    ആരിഫ് sir your great ❤

  • @aneesh_sukumaran
    @aneesh_sukumaran16 күн бұрын

    ഞാൻ കുറച്ചു ദിവസമായിട്ടാണ് ആരിഫിന്റെ വീഡിയോസ് കണ്ട് തുടങ്ങിയത് അതുവച്ചു ഞാൻ പറയുന്നു വഴി തെറ്റിയിട്ടുപോലും അദ്ദേഹത്തിന്റെ അടുത്ത് സംവാദത്തിന് വരാതിരിക്കുന്നതാണ് നല്ലത് 😂 ഹൈതമി സ്വർഗ്ഗത്തിൽ പോയി മദ്യം കുടിക്കാൻ കാത്തിരിക്കുകയാണ്. സ്വഗ്ഗത്തിൽ ചെല്ലുമ്പോൾ അവിടെ ഭരിക്കുന്നവർ മദ്യം നിർത്തലാക്കിയിരിക്കുന്നു എന്നറിയുമ്പോൾ ഹൈതമി എന്ത് ചെയ്യുമോ എന്തോ😂

  • @stefythomas5052
    @stefythomas505216 күн бұрын

    സമാധാന വിശ്വാസികൾക്ക് മാത്രം ഒന്നും അറിയില്ല, പക്ഷെ നാട്ടുകാർക്ക് മൊത്തം കാര്യം മനസിലായി, ബലി പെരുന്നാളിന്റെ സകല FB ന്യൂസിന്റെയും കമന്റ് ബോക്സ് മാത്രം നൊക്കിയാൽ മതി!

  • @arman8338Y

    @arman8338Y

    15 күн бұрын

    😆😆👍👍👍

  • @user-re1kl4if8p

    @user-re1kl4if8p

    3 күн бұрын

    സത്യം

  • @sajeevtb8415
    @sajeevtb841516 күн бұрын

    ആരിഫെ, ഒരു വർഷത്തിനുള്ളിൽ ഒരു ഈ കോയ വീണ്ടും വിളിക്കും. "ഞാൻ മതം ഉപേക്ഷിച്ചു എന്ന് പറയാൻ😂"

  • @musicoflove722

    @musicoflove722

    8 күн бұрын

    Ipo thanne avanta nuttum boltum looosayitindu😂😂😂

  • @sijojose9169
    @sijojose916916 күн бұрын

    ഇങ്ങൾക്ക് ഇതൊക്കെ എവിടെ നിന്നും കിട്ടുന്നു.. ആ ഡയലോഗ് പൊളിച്ചു😂

  • @Manu_Payyada
    @Manu_Payyada16 күн бұрын

    എന്നാലും പാണ്ടി ലോറിക്ക് മുന്നിൽ നെഞ്ചും വിരിച്ച് നിൽക്കുന്ന പേക്കാച്ചി തവള പോലും തോറ്റു പോകുന്ന ധൈര്യമാണ് ഈ കോയമാർക്ക്... ഇച്ചിരി വെളിവ് എങ്കിലും ഉണ്ടെങ്കിൽ ഇതൊക്കെ കേട്ട് ഇങ്ങേരെ പിന്നേം പിന്നേം വിളിക്കോ... 😐

  • @dinkubhai822

    @dinkubhai822

    16 күн бұрын

    😂😂😂

  • @rajeshsng

    @rajeshsng

    15 күн бұрын

    😅😅😅

  • @manjeshjose4087
    @manjeshjose408715 күн бұрын

    സൂപ്പർ രണ്ട് പേരും നന്നയിട്ട് സംസാരിച്ചു ഒരു നല്ല സംവാദം 👍

  • @simplesmile007
    @simplesmile00715 күн бұрын

    എനിക്ക് ഈ ചർച്ച വളരെ ഇഷ്ടമാണ്.പ്രത്യേകിച്ച് ആ ശുദ്ധൻ ആയ ആളെ.

  • @pvgopiabnle
    @pvgopiabnle16 күн бұрын

    "കോയയുടെ മുന്നിൽ ആരിഫ് തോറ്റു തുന്നം പാടി." പെട്ടെന്ന് പാവം കോയ ഉണർന്നു പോയി.

  • @arman8338Y

    @arman8338Y

    15 күн бұрын

    😂😂😂 നെല്ല ഒര് കിനാവായിരുന്ന്

  • @abduabdu-rb5fk
    @abduabdu-rb5fk16 күн бұрын

    നമ്മൾ മൃഗം അല്ലെന്നോ ആര് പറഞ്ഞു നമ്മളും മൃഗമാണ് കോയാ ആ മൃഗത്തിന്റെ പേരാണ് "മനുഷ്യൻ"

  • @ArifHussainTheruvath
    @ArifHussainTheruvath16 күн бұрын

    Koya Calling Phone number: - only phone calls with prior appointment entertained - whatsapp calls not entertained - Priority is for KOYAs...! (yes, reservation..!) - Other wellwishers, pls send whatsapp text messages with proper intro. - Msgs with just hi and hello and voice will be ignored. 9072555001 (Time: 8am to 9am, 5pm to 7pm, with prior appointments)

  • @DNA23777

    @DNA23777

    16 күн бұрын

    hi😔

  • @georgemathew340

    @georgemathew340

    16 күн бұрын

    😂😂😂😂

  • @sidhu11859

    @sidhu11859

    15 күн бұрын

    🤣🙏

  • @razavlogs1322
    @razavlogs132216 күн бұрын

    "ഇനി എങ്ങാനം ബിരിയാണി കൊടുത്താലോ" 🤣💥 കോയടെ തലച്ചോർ ഇപ്പോൾ പൊതിച്ചോർ ആയിക്കാണും💥😂💯

  • @Arun-ri8yp
    @Arun-ri8yp16 күн бұрын

    Big Respect Arif sir😍

  • @jabirmandur8189
    @jabirmandur818916 күн бұрын

    Thanks!

  • @sureshaynipully4033
    @sureshaynipully403316 күн бұрын

    You are great Mr Aarif... Congratulations 👏👏👏❤❤❤

  • @sinilkumman561
    @sinilkumman56116 күн бұрын

    ആരിഫ് ബായി മറ്റ് രീതിയിൽ സപ്പോർട്ട് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഇപ്പൊ കുറച്ചു കടം ഉണ്ട് .ഇന്ഷാ ഡിങ്കാ ഡിങ്കൻ അനുഗ്രഹിച്ചാൽ ചെയ്യാം ദുആ ചെയ്യണം

  • @alinajai7142
    @alinajai714216 күн бұрын

    ആരിഫ് ഭായീ, ഈ കോയ താർക്കികനോട് ആവർത്തിച്ചാവർത്തിച്ച് താങ്കൾ പറഞ്ഞ ഒരു കാര്യം ഗംഭീരമായി. അതും സൗമ്യത വിടാതെ തന്നെ. "അറിവില്ല എന്ന കാര്യം ഇപ്പോളല്ല പറയേണ്ടിയിരുന്നത്, പകരം അത് വെല്ലുവിളിയുമായി വരുന്നതിന് മുൻപേ ആലോചിക്കണമായിരുന്നു" എന്ന്. തലവെയ്ക്കാൻ എന്തിന് വന്നു? വന്ന സ്ഥിതിയ്ക്ക് ഞാനത് കൊണ്ടേ പോകൂ എന്ന് ചിരിച്ചു കൊണ്ട് പറയുന്ന പോലെ തോന്നി!😂❤

  • @rajeshk3203
    @rajeshk320316 күн бұрын

    ആരിഫ് 👍👍👍

  • @Palakkadu
    @Palakkadu16 күн бұрын

    ഖുറാൻ സംവാദവുമായിട്ട് വരുന്ന എല്ലാവരും പരാജയപ്പെട്ടു പോവുകയാണ് ,ഖുറാൻ മനസിരുത്തി പഠിച്ചവർ ആമതം ഉപേക്ഷിക്കുകയാണ്

  • @firosp8823

    @firosp8823

    10 күн бұрын

    ഓഹോ താൻ മനസ്സിരുത്തി പഠിച്ചിട്ടാവും

  • @user-wn7ns1li7w
    @user-wn7ns1li7w15 күн бұрын

    പാവം പയ്യൻ അവന്റെ ഉറക്കം നഷ്ടപ്പെട്ടു അവന്റെ കാര്യത്തിൽ ഒരു തീരുമാനമായി

  • @Ratheesh_007
    @Ratheesh_00716 күн бұрын

    2 വർഷം വേണ്ടാ.അടുത്ത ലിറ്റ്മസിന് പയ്യൻ ഹാളിൽ കാണും 😂❤

  • @ArifHussainTheruvath

    @ArifHussainTheruvath

    16 күн бұрын

    😂😂

  • @nytegistebudbkdi15
    @nytegistebudbkdi1516 күн бұрын

    Ente arif baai ningaloru killadi thanne😂😂😂😂

  • @ArunKumar-uu5by
    @ArunKumar-uu5by16 күн бұрын

    Hoooo... ഇവൻ്റെ ഒക്കെ അണ്ണാക്കിൽ അടിച്ച് കൊടുക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം.സമ്മതിച്ചു❤

  • @Am-Topic
    @Am-Topic16 күн бұрын

    മനുഷ്യൻ നന്നായാൽ മതം എന്തിന്.😊. മനുഷ്യമനസ്സുകൾ പലവിധം 😂. ഒരു വെക്തി അരി മേടിക്കാൻ. ഒരു വെക്തി അറിയാൻ 😂😂😂🙏💯

  • @sonimgeorge328
    @sonimgeorge32816 күн бұрын

    മദ്രസ കുഞ്ഞുങ്ങള്‍ സംസാരിക്കുമ്പോള്‍ ഇത്രയും മാന്യത യും ക്ഷമയും സാധാരണ കാണാറില്ല അക്കാര്യthil ഈ കോയ കുഞ്ഞ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു

  • @smithahumanist
    @smithahumanist16 күн бұрын

    കുട്ടി മിടുക്കൻ ആണ്. കേൾക്കാൻ സുഖം ഉണ്ട് താങ്കളുടെ attitude to patiently listen. അതൊരു excellent quality കൂടി ആണ് സഹോദര. ❤ ഇനി വിളിക്കുന്നവരുടെ ശ്രദ്ധക്ക് നിങ്ങൾ കുറച്ച് ചോദ്യങ്ങൾ prepare ചെയ്ത് വരിക. നിങ്ങൾക്കും ഞങ്ങൾക്കും ഉപയോഗപ്രദം ❤.

  • @empty8537empty

    @empty8537empty

    16 күн бұрын

    Yes .. sherikyum samadanam ishtapedunna kuttiyaanu ennu tonunuu

  • @Anilkumar15891

    @Anilkumar15891

    16 күн бұрын

    കുട്ടിക്ക് മദ്രസ വിദ്യാഭ്യാസം മാത്രം അല്ല ഉള്ളത് അത് കാരണം ആകാം കുറച്ച് മാന്യത...

  • @jayesh7066
    @jayesh706616 күн бұрын

    ഞാൻ ഇപ്പൊ കോമഡി കാണുന്നതിന് പകരം ആണ് ഇത്. കാണുന്നേത് 😂

  • @rajeshsivaraman9494
    @rajeshsivaraman949416 күн бұрын

    ആരിഫ് ...നിങ്ങൾ ചെയ്യുന്ന സേവനം എന്താണെന്നെന്ന് നിങ്ങൾക്ക് അറിയുമോ എന്നെനിക്കറിയില്ല. ചരിത്രത്തിൽ ഇടം പിടിച്ച മനുഷ്യനാണ് താങ്കൾ.. നിങ്ങളുടെ ജീവിതം ധന്യമാണ്......

  • @Anjali.431

    @Anjali.431

    16 күн бұрын

    ഹൈന്ദവരുടെ പൂജാമുറിയിൽ വിവേകാനന്ദൻ്റേയും, ശ്രീനാരായണഗുരുവിൻ്റേയും, ശ്രീ ശ്രീ രവിശങ്കറിൻ്റേയും, മാതാ അമൃതാനനമയിയുടേയും ഫോട്ടോയുടെ കൂടെ ആരിഫ് ഹുസൈൻ തെരുവത്തിൻ്റെ ഫോട്ടോ കൂടി വച്ചാലും അത്ഭുതപ്പെടാനില്ല.....

  • @user-sl4ib7rz2z

    @user-sl4ib7rz2z

    9 күн бұрын

    @@Anjali.431 ee comment alle kurach munne njn mukalil kande.😂😂

  • @MoosakuttyThandthulan
    @MoosakuttyThandthulan15 күн бұрын

    Thanks...ആരിഫ് ഭായ് 👏👏👏👏👍👍👍👍💞💞💞💞

  • @sudhinalavil
    @sudhinalavil16 күн бұрын

    Thanks

  • @Anilkumar15891

    @Anilkumar15891

    16 күн бұрын

    ❤️❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁❤️❤️

  • @Anilkumar15891

    @Anilkumar15891

    16 күн бұрын

    ❤️❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁❤️❤️

  • @5842234
    @584223416 күн бұрын

    Great explanation keep going 👍

  • @seekthetruthwithin7776
    @seekthetruthwithin777616 күн бұрын

    അടുത്ത് കണ്ട ഒരു വിഡിയോയിൽ മുഹമ്മദ്‌ അധിനിവേശകാലത്ത് കൊന്നു കയ്യേറിയ കെട്ടിട്ടത്തിലെ ക്രിസ്തീയ പ്രതിമകളും ചിത്രങ്ങളുമെല്ലാം അനുയായികളെക്കൊണ്ട് നശിപ്പിച്ചു, ഒന്നൊഴികെ : മറിയം ഉണ്ണിയേശുവിനെയുമെടുത്ത് നിൽക്കുന്ന ഒരു ചിത്രം...സത്യത്തിൽ ഒരുനിമിഷം ഞാൻ സന്തോഷിച്ചു..... മാതൃത്വം എന്ന മഹത്വത്തെയെങ്കിലും അംഗീകരിച്ചല്ലോ എന്നോർത്ത് ( തനിക്കെതിരെ കവിതയെഴുതിയതിനു കുഞ്ഞിനെ മൂലയൂട്ടുന്ന അമ്മയെ അനുയായിയെ കൊണ്ട് കുത്തിക്കൊല്ലിച്ചതും ഈ മഹാനാണല്ലോ )പക്ഷേ വിഡിയോ തുടർന്നു കണ്ടപ്പോളല്ലേ കാര്യം മനസ്സിലായത്... സ്വർഗത്തിലെത്തിയാൽ മറിയത്തിനെ ബീവിയായി കിട്ടുമെന്ന സ്വപ്നത്തെ അങ്ങോരു താലോലിച്ചിരുന്നു.....😮😮😮 കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെ.... ഈ വിവരണത്തിൽ നിന്നും മറ്റൊന്ന് കൂടെ മനസ്സിലാക്കാം.... ഈ വിഗ്രഹ/ ചിത്ര വിരോധമെല്ലാം പുള്ളിയുടെ സ്വന്തം തീരുമാനമാണ്... ഒരു പടച്ചോനും അയാളെ ഇതിനൊന്നും നിയോഗിച്ചിട്ടില്ല....

  • @KumarKumar-lk2ej
    @KumarKumar-lk2ej16 күн бұрын

    What a brilliant debit from Areef bhai

  • @shijindasnk1607
    @shijindasnk160716 күн бұрын

    ഒന്നിനെപ്പറ്റിയും വിവരമില്ലാത്ത ലോകവിവരം തൊട്ടുതീണ്ടാത്ത കോയമാർ. എല്ലാവർക്കും ഒരേ സ്വരം😂

  • @thomassamuel9553
    @thomassamuel955315 күн бұрын

    ചിരിച്ചു മടുത്തു.... ഫോണിൽ വരുന്ന എല്ലാവനും ഇതാ.... ഒന്നുകിൽ അറിയില്ല പഠിച്ചില്ല..

  • @heshkumar6426
    @heshkumar642616 күн бұрын

    Very interesting ❤

  • @jojikd8714
    @jojikd871416 күн бұрын

    This is very good program.

  • @qwertyuiop9284
    @qwertyuiop928416 күн бұрын

    ഇതു പോലെയുള്ള വിദ്യാഭ്യാസം കുറഞ്ഞതും നിഷ്കളങ്കരുമായ കോയകളുടെ കാര്യമെന്തു പറയാൻ ! പക്ഷെ ഇതു കേൾക്കുന്ന വിദ്യാഭ്യാസമുള്ള മേത്തന്മാർക്കെന്തെങ്കിലും മാറ്റമുണ്ടാകുമോ ?

  • @oldisgold1977

    @oldisgold1977

    16 күн бұрын

    മേത്തന്മാർക്കി വിദ്യാഭ്യാസം ഉണ്ടായിട്ടും ഇല്ലാഞ്ഞിട്ടും ഒരുപോലെ. അവരുടെ അഭ്യാസം മതമല്ലെ. മുറിഞ്ഞ കുണ്ണ വീണ്ടും മുഴു ആവില്ലല്ലോ.

  • @rahush9515
    @rahush951516 күн бұрын

    Superb, Arif!!! Very nice conversation!!! How did u get this person on to the show? I’m glad to see that many Muslims are actually not aware of the not so good things in Islam and have a higher morality than what Islam claims to have…! Very nice job clearing his misconceptions and I also congratulate the person who came our show , to have an open mind and not being aggressive!!!

  • @smithahumanist

    @smithahumanist

    16 күн бұрын

    ❤❤❤🎉 that's the truth.

  • @pancyn5914

    @pancyn5914

    16 күн бұрын

    Nothing is good in Islam ഇസ്ലാമിൽ നല്ലത് ആയി ഒന്നും ഇല്ല സഹോ 😢 ഉണ്ടെന്നു പറയുന്നവർ തെളിവ് തരൂ 😢

  • @vkmalini1

    @vkmalini1

    16 күн бұрын

    I agree with you too! This was a highly entertaining and enlightening. Like you said, wish all Muslims would listen to this and be enlightened themselves!

  • @user-ps6bo2tz7c
    @user-ps6bo2tz7c16 күн бұрын

    പഠിച്ചിട്ടു ബിമർശിക്കൂ സുഹൃത്തേ 😂

  • @sinilkumman561

    @sinilkumman561

    16 күн бұрын

    പഠിച്ചിട്ട് ബിമഷിക്കു ശുഗുർത്തെ 😂😂😂😂

  • @Mohammedjasir-hd1wg

    @Mohammedjasir-hd1wg

    16 күн бұрын

    അയ്യൂബ് യുക്തിവാദി . പഠിച്ചിട്ടു വിമർശിക്കാൻ പറ്റുന്നില്ല😊

  • @sparrrta

    @sparrrta

    16 күн бұрын

    പാടിച്ചിട്ടു ഭീമർശിക്കു ശുഗുരുതെ..

  • @NFAMILY313
    @NFAMILY31315 күн бұрын

    2 വർഷം കൊണ്ട് അയാൾ ഒരു പൂർണ്ണ മനുഷ്യനായി മാറും എന്നതിൽ സംശമില്ല. ആരിഫ് താങ്കൾ മനുഷ്യർക്ക് വേണ്ടി ചെയ്യുന്ന ഇത്തരം സേവനങ്ങൾ വിലമതിക്കാൻ സാധിക്കുന്നതല്ല.

  • @kiranmuraleekrishnan
    @kiranmuraleekrishnan16 күн бұрын

    bro ninga poliyaanu., ethra soumyamaayittaanu samsaarikkunnathu., epecially last area.. hats off.!

  • @yassarkollam6513
    @yassarkollam65132 күн бұрын

    കുറച്ചുകൂടി നിലവാരം ഉള്ളവരുമായി സംഭാഷണങ്ങളിൽ എയർപ്പെട്ടാൽ മതിയായിരുന്നു ഹാരിഫ് സർ ട്രോളാനുള്ളവർ പറഞ്ഞുകൊണ്ടേയിരിക്കും സത്യം മനസ്സിലാക്കി സ്വയം വരും സർ കുറച്ചു സമയമെടുക്കും ഞാനും ഭയങ്കര വിശ്വാസിയായിരുന്നു ഇപ്പോൾ സമാധാനമായി മദമുപേക്ഷിച്ചു ജീവിക്കുന്നു

  • @abelisac4971
    @abelisac497116 күн бұрын

    X muslim loading ☺️

  • @sivanap1476
    @sivanap14762 күн бұрын

    ആരിഫ് ഭായ്, ആദ്യമേ അഭിനന്ദനം അറിയിക്കുന്നു. വിളിച്ച പയ്യൻ അറിവിന്റെ വരിമിതി തുറന്നന്ന് സമ്മതിക്കുന്നു. ഇതു പോലെ ഇത്തരക്കാർ ഇനിയും വിളിക്കണം. അപ്പോഴെ ഖുറാനിലെയും ,ഹ തീസിലെയും വൃ ത്തികേടുകൾ ജനങ്ങളെ കേൾപ്പിക്കാൻ കഴിയുകയൊള്ളു.

  • @prasannaem
    @prasannaem16 күн бұрын

    മദ്രസയിൽ പഠിപ്പിക്കുന്നതൊക്കെ സത്യമാണെന്ന് വിശ്വസിക്കുന്ന ഒരു കോയ😂😂

  • @m2techrktm91
    @m2techrktm9116 күн бұрын

    അയ്യേ ഇത്ര വൃത്തികെട്ട ഒരു മതം 😂

  • @INDIAN-Prakash
    @INDIAN-Prakash16 күн бұрын

    Arif ika pwoli 👌

  • @sujithopenmind8685
    @sujithopenmind868516 күн бұрын

    ഈച്ച പശ പേപ്പറിൽ ഈച്ച പെടുന്ന പോലെ ഇസ്ലാം സഹോദരർ പെടുന്നല്ലോ 😂

  • @bluedart2640
    @bluedart264016 күн бұрын

    ആരിഫിന് പറ്റിയ ഒരു ഇര അല്ല ഇവർ ,ഒരു വളം ആണ് മാത്രം ആണ് .വാമോസ് ആരിഫ് 😀

  • @kingsman045

    @kingsman045

    15 күн бұрын

    വളം അല്ല വെറും വളി 😂😂😂

  • @tttipstalksentertainment5861
    @tttipstalksentertainment586116 күн бұрын

    Enthoru ustad kashttam

  • @mohananneravathu3862
    @mohananneravathu3862Күн бұрын

    വളെരെ.നല്ലൊരു.പ്രോഗ്രാം..എല്ലാം.ശരിയാ.എന്നു.സമാധാനിക്കുന്നവർക്കൊരുതാക്കീത്.ആരീഫിന്. നമസ്തെ.

  • @muhammedshafi7365
    @muhammedshafi736516 күн бұрын

    ഒരു മദ്രസപ്പൊട്ടനെ ഭാവി എക്‌സ് മുസ്ലിം ആക്കുവാനുള്ള കഴിവിന് അഭിനന്ദനങ്ങൾ

  • @spacesurfer517
    @spacesurfer51716 күн бұрын

    Big salute❤

  • @Jideshdaniel4084
    @Jideshdaniel408414 күн бұрын

    ഒരു കോമഡി പടം ആസ്വദിച്ചിരിക്കുന്ന ഫീലാണ് ഇത് കേൾക്കാൻ 😂😂 ആരിഫ് സർ പൊളിയാണ്👍 ഇത്രയും വിവരദോഷികളായ ആളുകളോട് സംസാരിക്കുന്ന ആരിഫ് സാറിൻറെ ക്ഷമ സമ്മതിച്ചു

  • @jaanientertainment4730
    @jaanientertainment473013 күн бұрын

    All time hero ❤️ആരിഫ് sir

  • @beena173
    @beena17316 күн бұрын

    Radical Islam is snake in the grass and moderate muslims are the grass. I liked this comment .100% correct.

  • @bluedart2640
    @bluedart264016 күн бұрын

    ദൈവമേ ഇ ഖുറാനിൽ ഒരു UPSC level exam നടത്തിയാൽ മദ്രസ്സയിൽ നിന്ന് ഒരാളും പാസ്സാകുകയില്ലല്ലോ .ഖുർആൻ നഴ്സറി ലെവലിൽ പോലും ആരും പാസ്സാകില്ല മദ്രസ്സയിൽ നിന്ന് പേടിച്ചു പടിച്ചവർക്കു .ഒരു മുസ്ലിം അല്ലാത്ത ഞാൻ സെബാസ്റ്റ്യൻ ആൻഡ് ആരിഫിന്റെ വീഡിയോ കണ്ടു എനിക്ക് ഇ മദ്രസ്സ വീരന്മാരെക്കാളും വിവരം ഉണ്ടല്ലോ .എന്ത് തേങ്ങയ ഇ മദ്രസ്സയിൽ പേടിപ്പിക്കുന്നത് .എനിക്ക് എന്റെ മതത്തേക്കാളും നന്നായി ഖുർആൻ എനിക്കറിയാം .

  • @smithahumanist

    @smithahumanist

    16 күн бұрын

    😂😂😂

  • @Mastermindz9087

    @Mastermindz9087

    12 күн бұрын

    🤣🤣🤣പൊന്നോ

  • @thomasjacob4317

    @thomasjacob4317

    4 күн бұрын

    Maladwar gold importing development training

  • @charanak040
    @charanak04015 күн бұрын

    A man leaving islam should be showered praises, bcz he is giving up sooo many freebies, misogyny, sexiest things... Lot of respect for exmuslim:

  • @daffodils7398
    @daffodils73987 күн бұрын

    ആരീഫ് സർ താങ്കൾ ഒരു സമൂഹനന്മയാണ് ചെയ്യുന്നത് താങ്കൾ ശരിക്കും പഠിച്ചിട്ടാണു പറയുന്നത് ഇതുമായി മുമ്പോട്ടു പോവുക വിജയിച്ചു മുന്നേറുക

  • @Shereef889
    @Shereef88910 күн бұрын

    എന്തായാലും നല്ല രസമുണ്ട് കേൾക്കാൻ. ഇടക്കൊക്കെ നന്നായി ചിരിച്ചു..😅😅😅... സൂപ്പർ.. 👍

  • @keyaar3393
    @keyaar339316 күн бұрын

    Dear പയ്യൻസ്, find the literal meaning of നിക്കാഹ്.... പാവം പയ്യൻ പെട്ടു പോയി

  • @santhoshnarayanan5128
    @santhoshnarayanan512816 күн бұрын

    കുറച്ചും കൂടി അറിവുള്ള ഒരാള് മായുള്ള ഫോൺ സംഭാഷണം കേൾക്കാൻ വേണ്ടി വെയ്റ്റിംഗ്.. 🙏🙏

  • @shibup-cm7mu
    @shibup-cm7mu16 күн бұрын

    സാർ പറഞ്ഞത് എല്ലാം ശരിയാണ്

  • @sibypadiyara5081
    @sibypadiyara508113 күн бұрын

    പഴങ്കഥകളിൽ പെട്ടുപോയവരുടെ ചിന്താശേഷിയെ താങ്കൾ ഉയർത്തും

  • @MrSojim
    @MrSojim16 күн бұрын

    സത്യത്തിൽ അൽപവിവരക്കാരാണ് പ്രശ്നം. കുഴപ്പിക്കുന്ന ചോദ്യം ആണ് എങ്കിൽ എനിക്ക് അറിയില്ല എന്ന്‌ ഉത്തരം.

  • @josephaugustine7718
    @josephaugustine771816 күн бұрын

    ആരിഫ്ഫെ.... താങ്കൾ ക്രിസ്തു മതത്തിൽ ജനിച്ചു വളർന്നു.... എന്നാണിനി ഞങ്ങൾ ക്രിസ്ത്യാനികളെ ബോധവത്കരിക്കുന്നത്.... ആശംസകൾ ♥️

  • @buzzlightyear1484

    @buzzlightyear1484

    16 күн бұрын

    What?

  • @tessy1407

    @tessy1407

    16 күн бұрын

    ആരിഫ് sir ഒരു സത്യാന്വേഷി ആണ് Christians എന്ന് അഭിമാനിക്കുന്ന വർ Bible അനുസരിച്ചിരുന്നെങ്കിൽ എന്നേ നന്നായേനെ

  • @jainmathew804

    @jainmathew804

    15 күн бұрын

    Yes..❤❤ Christians definitely need a man like Arif..

  • @raveendranpk8658
    @raveendranpk865816 күн бұрын

    എന്നാലും അയാൾ മാന്യമായി സംസാരിച്ചു. ചിന്തിയ്ക്കാനും അറിയാനും കഴിയേണ്ടതാണ് -

  • @anilkamar5004
    @anilkamar500416 күн бұрын

    ഈ പ്രോഗ്രമാണ് നല്ലത്. Waiting for next call

  • @shaunthomas8912
    @shaunthomas891216 күн бұрын

    Arif Hussain❤

  • @093jerrinjerrald
    @093jerrinjerrald16 күн бұрын

    Arifff...U rock man

  • @SaiSriKannanandaBossaSwamikal
    @SaiSriKannanandaBossaSwamikal7 күн бұрын

    Without lies Islam dies ⚔️

  • @kanika4647
    @kanika464716 күн бұрын

    നിക്കാഹ് എന്ന് അറബിയുടെ അടുത്ത് പോയ് പറഞ്ഞേക്കല്ലേ. ചെവിക്കല്ല് അടിച്ച് പൊട്ടിക്കും പറഞ്ഞേക്കാം. "സവാജ് " എന്നാണ് വിവാഹത്തിനു പറയുന്നത്.😂

  • @Nallavanaaya-unni

    @Nallavanaaya-unni

    16 күн бұрын

    Nikkah nte meaning enthaa sharikyum ??

  • @janveerraise3339

    @janveerraise3339

    16 күн бұрын

    @@Nallavanaaya-unniഒരു സ്ത്രീയുടെ യോനിക്ക് കൊടുക്കുന്ന ഫീസ് ആണു നിക്കാഹ് എന്നതിന്റെ അർത്ഥം 😂😂

  • @Nallavanaaya-unni

    @Nallavanaaya-unni

    16 күн бұрын

    @@janveerraise3339 🙄😦..daivame…

  • @aneesh88

    @aneesh88

    12 күн бұрын

    @@janveerraise3339 😳😳

  • @prasoonpradap
    @prasoonpradap8 күн бұрын

    This is hilarious Dr. Someone sent me a link and l laughed like hell. Superb

  • @Akworldz
    @Akworldz14 күн бұрын

    Man u r really awesome ❤. Ur way of talking ❤❤❤. Patience ❤❤

  • @josephkv9326
    @josephkv932616 күн бұрын

    ആരിഫ് ഭായി നിങ്ങളെ നമിക്കുന്നു

  • @simply9012
    @simply901216 күн бұрын

    Masha Hubal 💣💣💣🌙 moon god

  • @bibinnj1202
    @bibinnj120216 күн бұрын

    ഏലി കെണിയില്‍ ഒരു പാവം എലികൂടി കുടുങ്ങി.......

  • @Sherin_mm
    @Sherin_mm16 күн бұрын

    ലെ കോയ..... ഇതൊക്കെ ഇങ്ങൾക്ക് എവിടുന്നാണ് കിട്ടുന്നത്....... 🤣🤣🤣🤣 പാവം നിഷ്ക്കു

Келесі