No video

ഹദീസ് നിരാകരണത്തിന് വിചിത്ര തെളിവുകൾ! | Proof Point | EP 10

PROOF POINT | EPISODE 10
ഹദീസ് നിരാകരണത്തിന് വിചിത്ര തെളിവുകൾ!
Discussion
🎙️അബ്ദുൽ മാലിക് സലഫി
🎙️മൂസ സ്വലാഹി കാര
🎙️ഹാരിസ് കായക്കൊടി
PlayList:- • Wisdom Proof Point
#proofpoint #wisdomproofpoint
#islamicshortclips #wisdom
ഖുർആനും ഹദീസുമാണ് പ്രമാണങ്ങൾ എന്ന് പറയുന്ന ചിലർ,പല ദുർ ന്യായങ്ങളും പറഞ്ഞ് സ്വഹീഹായ ഹദീസുകളെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അവസ്ഥ പരിതാപകരമാണ്. ഹദീസ് നിഷേധത്തിന് ചില പുത്തൻ വാദങ്ങൾ ഉന്നയിക്കപ്പെടുന്നു!
അത്തരം പുത്തൻ കണ്ടെത്തലുകളുടെ പൊള്ളത്തരം
തുറന്നു കാണിക്കുന്ന ചർച്ച.

Пікірлер: 43

  • @muhammedfavas9925
    @muhammedfavas99258 ай бұрын

    ഈ പ്രോഗ്രാം ഒരുപാട് പേർക്ക് സത്യം മനസിലാക്കാൻ ഉപകരിക്കും, നാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ, നേരായ മാർഗത്തിൽ ആക്കട്ടെ

  • @manzur1985
    @manzur19858 ай бұрын

    നല്ല അവതരണം...... ഒരുപാട് അറിവുകൾ.....

  • @shameerps2179
    @shameerps21798 ай бұрын

    ഒരു പാട് അറിവ് കിട്ടി. അള്ളാഹു ഹദീസ് നിഷേധിച്ചു പിഴച്ച കക്ഷി കളിൽ നമ്മളെ ഉൾപെടുത്താ തിരിക്കട്ടെ

  • @shafikananchery

    @shafikananchery

    8 ай бұрын

    ​@@Secularindia115എന്താണ് കളവ് എന്നുകൂടി വ്യക്തമാക്കൂ

  • @majeedmannisseri9172
    @majeedmannisseri91728 ай бұрын

    അൽഹംദുലില്ലാഹ്.. നല്ല അവതരണം.. നല്ല അറിവ് കിട്ടി 👌

  • @yunuskunnummalyunusmampatt5575
    @yunuskunnummalyunusmampatt55757 ай бұрын

    Masha Allah

  • @Nisuudaranikkal
    @Nisuudaranikkal8 ай бұрын

    Ma Shah Allah ❤

  • @trueseaker332
    @trueseaker3328 ай бұрын

    ഈ അലി മദനിക്കൊന്നും പരലോകത്തിൽ വിശ്വാസം ഇല്ലേ... ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ...

  • @user-tv1bj4xb8z
    @user-tv1bj4xb8z8 ай бұрын

    ബുഖാരി മഅ സൂമാണോ? അതാണ് ആദ്യം തീരുമാനിക്കേണ്ടത്. അല്ലെങ്കിൽ തെറ്റ് പറ്റും.

  • @Deen810
    @Deen8108 ай бұрын

    👍👍

  • @MUHAMMED-ALI.99
    @MUHAMMED-ALI.998 ай бұрын

    Al hamdhu lillaah

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal13585 ай бұрын

    ഹദീസിനെ ഖുർആൻറെ എതിരാണ് എന്ന് തോന്നിയാൽ തള്ളണം. ഖുർആൻറെ എതിരാണെങ്കിൽ എന്തിന് വെറുതെ അതിനെ നമ്മൾ ഏറ്റണം.

  • @hussain8505
    @hussain85058 ай бұрын

    ഹദീസ് നിഷേധിക്കാൻ തെളിവ് തിരയുന്ന ജൂനിയർ ചേകനൂരികളാണിവർ. ഹദീസ് നിദാന ശാസ്ത്രം പഠിക്കാത്ത യഥാർത്ഥ ദീൻ പൊളിയൻ മാർ

  • @gazzaliip8683
    @gazzaliip86837 ай бұрын

    എല്ലാവരേയും പിഴച്ചവരാക്കുന്ന വിസ്ഡം കാർ

  • @AbdulMajeed-ut6ty
    @AbdulMajeed-ut6ty7 ай бұрын

    ശബാബിൽ അബ്ദുസലാം സുല്ലമിയുടെ സംസം വെള്ളവുമായി വന്ന ലേഖനത്തിന് മറുപടിയായി Nv സകരിയ്യ മൗലവി സംസം വെള്ളത്തിന്റെ പ്രധാന്യം സമർത്ഥിച്ചുകൊണ്ട് മറ്റൊരു ലേഖനം വന്നിട്ടുണ്ട്

  • @123edavanakad
    @123edavanakad8 ай бұрын

    അപ്പോൾ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് ദഈഫാണെന്ന് പറഞ്ഞ് നിഷേധിച്ച ശൈഖ് അൽബാനിയെ പറ്റി ഇക്കൂട്ടർ എന്ത് പറയും ?

  • @HaneefaKunnakkatt-xn5yo
    @HaneefaKunnakkatt-xn5yo8 ай бұрын

    ദീന് എന്ന് പറഞാൽ തിന്നലും കുടിക്കലും ആണ് അത് ഇനി എത്ര കാലം?

  • @noushad3450
    @noushad34508 ай бұрын

    ജിന്നൂരികൾ ഹദീസ് നിതാന ശാസ്ത്രം പൊളിച്ചെഴുതുമോ ?

  • @ilyascherkkayil4524
    @ilyascherkkayil45248 ай бұрын

    What's openin in Ghaza?

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    8 ай бұрын

    insha'e Allhah......

  • @abdulazeez5991
    @abdulazeez59918 ай бұрын

    eddeham araanuI?

  • @gulsarkt8135
    @gulsarkt81358 ай бұрын

    മാലിക് വിശദീകരണം ഒപ്പിക്കൽ

  • @noufalthankyousirnoufal8360
    @noufalthankyousirnoufal83608 ай бұрын

    നിങ്ങളുടെ sound കുറവാണ്

  • @mohammedu6552
    @mohammedu65528 ай бұрын

    😅😅😅😅😅

  • @aneeskodungallur858
    @aneeskodungallur8588 ай бұрын

    ജിന്നൂരീ കേന്ദ്രത്തിൽ ഹാലിളക്കം 😅

  • @ameenbinkhalidneerulpan4007

    @ameenbinkhalidneerulpan4007

    8 ай бұрын

    സർക്കസുദ്ദഅവ യുക്തിവാദികൾ ഇസ്ലാമിന്റെ പ്രമാണങ്ങളെ പരിഹസിക്കുമ്പോൾ ഹാലിളകാതിരിക്കുമോ

  • @user-mv9iy3wk1w

    @user-mv9iy3wk1w

    6 ай бұрын

    നിങ്ങൾക്ക് വയർ ഇളക്കം 😂😂😂😂😂😂😂

  • @lamboeditz970
    @lamboeditz9705 ай бұрын

    Amuslim ano Islamin tthliv sunnigall kure hadees sigarikkunnu ningall sveegarikunnilla ningall hadees nishediyano😂

  • @mathamaithri
    @mathamaithri8 ай бұрын

    നിങ്ങൾ മൊത്തം പിഴച്ചവർ തന്നെ... 😜

  • @abdusamad7866
    @abdusamad78668 ай бұрын

    വല്ലാത്ത വെളുപ്പിക്കൽ തന്നെ... ഒന്നും ഏശുന്നില്ലെന്നു മാത്രം...

  • @user-rc3tu5cv9g
    @user-rc3tu5cv9g8 ай бұрын

    K N.M .. Wisdom.... ഖവാരിജ് പരമ്പര തന്നെ .... ഇപ്പോഴും നിങ്ങൾ നിഷേധിക്കുന്ന ഹദീസുകൾ ധാരാളം : പിഴച്ച ഒന്നിൽ നിന്ന് മുറിച്ചാൽ അതും പിഗച്ചത് തന്നെ ...നജാസായ വെള്ളത്തിലെ ഒരു തുള്ളിയും നജസ് ... ബുദ്ധിയാൽ വായിച്ച കുട്ടികളാണ് ... ഉന്നത ഉലമാക്കളുടെ മുൻപിലെത്തി അവരുടെ മുഖത്ത് നിന്ന് വായിചെടുക ... ഖുർആനിൽ നിന്ന് നിങ്ങൾക്ക് നിരന്തരം ഓതാൻ കഴിയാത്ത സുറ: യാസിൻ ആവർത്തിച്ച് ഓതി ഖൽബ് ശുദ്ധിയാക്കി അതിൽ ഇഷടപ്പെട്ട പ്പെട് സ്റ്റേ ഹന്നോടെ ബഹുമാനനോടെ സ്വലാത് ചെല്ലി കൊണ്ടെയിരിക്ക ക .....അതാണ് ഈ പിഴച്ച അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ സ്വതന്ത്രമായി ചിന്തികുന്ന മുജാഹിദുകൾ ചെയ്തു കൊണ്ടിരിക്കുന്നത് .... ആരോടും ഒരു തർക്കതിനും പോവണ്ട. മരണം ലാ ഇലാഹ യിലാവാൻ മുത്തു സൂലിനെറ ഇപാർശയിലാവാനു

  • @munawarylhashim6370

    @munawarylhashim6370

    8 ай бұрын

    പണ്ഡിതനാണെന്നു സ്വയം തോന്നുന്നുണ്ടല്ലേ സാരമില്ല നല്ല ഡോക്ടറെ കണ്ടാൽ ചിലപ്പോൾ ശരിയാകും (ചിലപ്പോൾ )

  • @unaisp8228
    @unaisp82288 ай бұрын

    ഹദീസ് നിഷേധം തുടങ്ങുന്നത് വഹാബിസത്തിൽ നിന്ന്, വഹാബിസം മൂർച്ഛിക്കുമ്പോൾ ആണ് ബുഹാരിയിലെ ഹദീസ് പോലും നിഷേധിക്കുന്നത്.അത് വീണ്ടും മൂർച്ഛിക്കുമ്പോൾ ചേകനൂരിസം ആവുന്നു.

  • @gulsarkt8135
    @gulsarkt81358 ай бұрын

    ഇത് ഫൈസല്‍ മുസ്ലിയാര്‍ക്ക് എതിര്😅

  • @user-or8xm3th3t
    @user-or8xm3th3t8 ай бұрын

    നന്നായി അടിച്ച് ചാവുക 😂😂😂

Келесі