ഹർദ്ദിക് പാണ്ഡ്യ സമ്മതിച്ചാലും ഇല്ലെങ്കിലും ലോകകപ്പിലെ ഹീറോ ബുമ്രയാണ് | Jasprit Bumrah

Спорт

ഹർദ്ദിക് പാണ്ഡ്യ സമ്മതിച്ചാലും ഇല്ലെങ്കിലും ലോകകപ്പിലെ ഹീറോ ബുമ്രയാണ് | Jasprit Bumrah 20-20 World Cup Performance | IPL 2024 | Mumbai Indians
#jaspritbumrah #hardikpandya #t20worldcup2024
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 59

  • @salihkunnoth6446
    @salihkunnoth64464 күн бұрын

    മുത്താണ് ബുംറ ഇങ്ങനെ ഒരു മുത് നമുക്ക് undallo 😍😍ganguly caption time austraila team ബ്രെറ്റ്ലിയോളം മിടുക്കനാണ് നമ്മുടെ ബുംറ 🔥👏

  • @muhammedramsan6841
    @muhammedramsan68414 күн бұрын

    ഹാർദിക്ക് അവനെ പോകാൻ പറ 🙏🙏🙏 നമ്മുടെ വജ്രായുധം ആണ് ബുമ്പ്ര 🔥🔥🔥🔥 എന്ത് പിച്ചു ചെറുക്കൻ ഏത് പിച്ചിലും തീ ആണ് 🔥🔥🔥

  • @whitewolf12632

    @whitewolf12632

    4 күн бұрын

    ഓരോരുത്തർക്കും ഓരോ റോൾ ഉണ്ട്

  • @Existence-of-Gods

    @Existence-of-Gods

    4 күн бұрын

    ലോകകപ്പിൽ ഹാർദികിന്റെ ഫോം കണ്ടിരുന്നേൽ ചേട്ടൻ ഇ വർത്താനം പറയൂല, ഇടക്ക് ഇന്ത്യയുടെ കളിയൊക്കെ കാണ്. പിന്നെ ഇ മാ പ്രക്കളുടെ കുത്തിത്തിരിപ്പ് നോക്കണ്ട, അത് അവരുടെ രക്തത്തിൽ ഉള്ളതാണ്. 😂😂😂

  • @ajiaj7924

    @ajiaj7924

    4 күн бұрын

    I think he didn’t watch t 20 matches

  • @ajiaj7924

    @ajiaj7924

    4 күн бұрын

    I think he didn’t watch hardik performance this t20 series

  • @ashikbiju2478

    @ashikbiju2478

    4 күн бұрын

    Bro hardik is the balancing factor last world cupil hardik koode indarnnel rohitinu oru one more option indayene what ever the character but he is x factor for us can't easily been replaceable

  • @_user_not_found007
    @_user_not_found0074 күн бұрын

    Hardik super player aanu... Naala oru allrounder... But NEVER A GOOD CAPTAIN

  • @sivandhanam
    @sivandhanam3 күн бұрын

    രോഹിതിന്റെ സേനാതിപൻ bumrah

  • @girijamohini5202
    @girijamohini52024 күн бұрын

    Bumrha...global..hero

  • @Libzz_Astle06
    @Libzz_Astle064 күн бұрын

    Lasith malinga, jasprit bumrah my all time favourite ❤

  • @LD72505
    @LD725053 сағат бұрын

    മഗ്രാത്തിനെയും സ്റ്റെയ്നെയും ബ്രെറ്റ് ലീയെയും മലിംഗയെയും ഒക്കെ കണ്ട് വെള്ളമിറക്കാൻ മാത്രം വിധിക്കപ്പെട്ടിരുന്ന ഇന്ത്യൻ ടീമിന് വീണ് കിട്ടിയ വരദാനം. Jaspreet Bumrah ♥️🔥♥️🔥♥️🔥

  • @vishakvpillai4599
    @vishakvpillai45994 күн бұрын

    Boom💙🔥

  • @sebinthomas642
    @sebinthomas64216 сағат бұрын

    Th real GOAT

  • @rashidrashwayanad1370
    @rashidrashwayanad13704 күн бұрын

    Hit man the Real Hero❤❤ then Boom boom bumra❤

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn31054 күн бұрын

    ബുമ്ര ഇന്ത്യയുടെ വജ്രായുധം 👍

  • @arunkm8677
    @arunkm86772 сағат бұрын

    ബുമ്രക്ക് തുല്യം ബുമ്ര മാത്രം...... ഇനി ഒരാൾ ജനിക്കണം..... 🔥🔥🔥

  • @mohamedfazil1972
    @mohamedfazil19724 күн бұрын

    Yes He is the GOAT of INDIA🔥🔥🔥🔥

  • @Akshaysajeev-cv1wy
    @Akshaysajeev-cv1wy4 күн бұрын

    Boom❤

  • @KeshusCorner
    @KeshusCorner4 күн бұрын

    നിലവിലെ സാഹചര്യത്തിൽ കൊഹ്‌ലിയെ പോലെ ഉള്ള സീനിയർ പ്ലയെർ നെ ഒഴിവാക്കാൻ ഉള്ള സാധ്യത തീരെ ഇല്ല. പ്രത്യേകിച്ച് അദ്ദേഹം ഏതു നിമിഷം വേണേലും ഫോം കണ്ടെത്താവുന്ന മികച്ച ഓവർസീസ് റെക്കോർഡ് ഉള്ള പ്ലയെർ ആണ്. പിന്നെ ഉള്ളത് ദുബെയെ ഒഴിവാക്കി ജയ്‌സ്വാൾ നെ ഓപ്പണർ ആക്കി കൊഹ്‌ലിയെ ഓൺഡൗൺ ആക്കുക എന്നതാണ് . അതും ഗുണം ചെയ്യില്ല എന്നാണ് എന്റെ കൺസെപ്റ്റ് . കാരണം മാച്ചിന്റെ ആദ്യ ഓവർ തന്നെ ഇന്ത്യയുടെ വിക്കറ്റ് നഷ്ടപ്പെട്ടാൽ പോലും ഒൺ ഡൌൺ ഇറങ്ങുന്ന പന്ത് തന്റെ സ്വദസിദ്ധമായ ശൈലിയിൽ ബൗണ്ടറികൾ നേടി റൺ കണ്ടെത്തുന്നതോടെ വീണ്ടും എതിർ ടീം ബൗളെർമാർക് പ്രഷർ കൊടുക്കാൻ കഴിയുന്നു അതുപോലെ ഒരു ലെഫ്റ് റൈറ്റ് കോംബോ യും ഫോം ആകുന്നു . എന്നാൽ ഒൺ ഡൌൺ കോഹ്ലി വന്നാൽ കൂടുതൽ പ്രഷർ നമുക് ലഭിക്കാൻ ആണ് സാധ്യത. പിന്നെ അകെ പരീക്ഷിക്കാവുന്നതു ദുബെക്കു പകരം സഞ്ജു നെ ഇറക്കി അവസാന ഓവർ കളിൽ പരമാവധി റൺസ് സ്കോർ ചെയുക എന്നതാ . ഫൈനൽ പോലെ ഒരു മത്സരം മാത്രം അവശേഷികുമ്പോൾ മാനേജ്‌മന്റ് അതിനും തയാറാകും എന്ന് തോന്നുന്നില്ല

  • @albinmathew6489

    @albinmathew6489

    Күн бұрын

    Kohli❤

  • @user-yj4fi5bz5b
    @user-yj4fi5bz5b4 күн бұрын

    Bhumra, Rohit, hadhik ❤

  • @salilchul3656
    @salilchul36563 күн бұрын

    Ipravashyam cup thookum 💯

  • @alexvarkey4014
    @alexvarkey40144 күн бұрын

    Cricket is a team game in this tournament till now we are a good team.... Every match we have the heros for example axar patel's catch in australia india game... Let's hope for the best in finals...

  • @musictrollstatus4152
    @musictrollstatus41524 күн бұрын

    🔥🔥🔥

  • @nazeerabdulazeez8896
    @nazeerabdulazeez88964 күн бұрын

    ബാക്കി എല്ലാ ടീമിന്നേക്കാൾ ഇന്ത്യക്കുള്ള മുൻ‌തൂക്കം ബുംറ ആണ് അദ്ദേഹം വിക്കറ്റ് വീഴുതുന്നു മാത്രം അല്ല അടി മേടികുന്നില്ല ഇത്രേം മറ്റുള്ള ടീമിനെ ഭയപെടുത്തുന്ന ഒരു ബോളർ ഇന്ത്യയിൽ ഉണ്ടായിട്ടില്ല

  • @powerelectronics8640

    @powerelectronics8640

    2 күн бұрын

    Yes bro. 👌🏻👍🏻🙏🏻🌹

  • @mohananmohan9038

    @mohananmohan9038

    Күн бұрын

    correct bro👍

  • @vck9417

    @vck9417

    4 сағат бұрын

    Don't forget the starts given by Rohit Sharma.......

  • @Agnion
    @Agnion4 күн бұрын

    Hardik world cup full match 😊💯% in dream team ❤🔥

  • @user-ng5sz6wt6p
    @user-ng5sz6wt6p10 сағат бұрын

    ഇന്ത്യ യുടെ ഏറ്റവും മികച്ച ബൗളേറാണ് കപിൽ ദേവ്. എന്നാൽ ഞങ്ങൾ നിങ്ങളെ കപിൽ ദേവിനും രണ്ടു പടി മുമ്പിൽ ആണുന്നു വിശ്വസിക്കുന്നു. കാരണം നിങ്ങൾ എപ്പോഴും കൈവിട്ടു എന്ന് വിചാരിച്ച മത്സരങ്ങളാണ് ഇന്ത്യ യെ ജയിപ്പിച്ചിട്ടുള്ളത്. എപ്പോഴും സമ്മർദ്ദ ഘട്ടങ്ങളിലാണ് നിങ്ങളുടെ ബൗളിംഗിന്റെ മൂർച്ച കൂടുന്നത്. അവിടെ യാണ് ഞങ്ങൾ നിങ്ങൾക്കു മാർക്കു തരുന്നത്. ഇത്രയും സമ്മർദ്ദം ഉള്ളപ്പോൾ നിങ്ങൾ എങ്ങനെ യാണ് ഇത്രയും കൃത്യമായി നിങ്ങൾ വിക്കറ്റ് വീഴ്ത്തുന്നത് എന്ന് നമുക്ക് മനസിലാകുന്നില്ല. ബൂമ്പ്ര നിങ്ങൾ ഇന്ത്യ യുടെ ഭാഗ്യമാണ്. കാരണം ഇന്ത്യ്ക് മാത്രമല്ലെ ഒരു ബൂംബ്രായുള്ളു. നിങ്ങൾ ഉണ്ടെങ്കിൽ ഇന്ത്യ യ്ക്ക് ഏത് കൊടുമുടിയും ഈസിയായി കയറി പോകാൻ കഴിയും. നന്ദി ബൂബ്ര.

  • @jomon3609

    @jomon3609

    2 сағат бұрын

    ബൌളിംഗ് ആക്ഷൻ ബൗറയുടേത് മാന്യമായിട്ട് ഉള്ളത് അല്ല.. സത്യത്തിൽ ബുംറ യുടെയും മലിംഗ യുടെയും ഒന്നും ആക്ഷൻ അനുവദിക്കരുത്

  • @padmashinde9011
    @padmashinde90114 күн бұрын

    Anil.kumble.yude.kunjaniyananu.bhumbhra.❤❤❤

  • @vck9417

    @vck9417

    4 сағат бұрын

    Yes in a way...both are very accurate

  • @jewelsworld6455
    @jewelsworld64554 күн бұрын

    ഏറ്റവും വലിയ സമ്മർദ്ദത്തിൽ നിന്നുകൊണ്ട് ഏറ്റവും വലിയ പെർഫോമൻസ് കാഴ്ചവച്ചത് ഹർദിക്ക്..ബുംബ്ര...രോഹിത്

  • @Aj-ee9xy

    @Aj-ee9xy

    3 күн бұрын

    what about kuldeep

  • @jewelsworld6455

    @jewelsworld6455

    3 күн бұрын

    @@Aj-ee9xy ഏറ്റവും മികച്ച ബൗളിംഗ് ആയിരുന്നു...കുൽദീപ്നു പ്രത്യേകിച്ച് സമ്മർദ്ദം ഒന്നുമുണ്ടായിരുന്നില്ല...

  • @ajithjose6769
    @ajithjose67694 күн бұрын

    India n Afgan jayichappol aanu AUS purathayath

  • @faizzaifa8596
    @faizzaifa85964 күн бұрын

    എല്ലാവരും പറഞ്ഞു പറഞ്ഞു final ജയിക്കാതിരിക്കുമോ

  • @jubin2611
    @jubin26114 күн бұрын

    chechik ithine patti valla kenayum ariyuo

  • @njaannjaan
    @njaannjaan4 күн бұрын

    എന്നിട്ട് ഇപ്പോൾ ഓപണിങ് സ്‌പിൽ അറിയുന്നത് Jasprit Bumrah ആണോ

  • @ajithjose6769

    @ajithjose6769

    4 күн бұрын

    Bombreyo😂😂

  • @njaannjaan

    @njaannjaan

    4 күн бұрын

    @@ajithjose6769 😂

  • @vishnuthalapathy1443

    @vishnuthalapathy1443

    4 күн бұрын

    പവർ പ്ലെയിൽ 2 ഓവർ എറിയുന്നുണ്ട്. അതും 2 മത്തെ ഓവർ. പക്ഷേ ഇത്തവണ മുംബൈയിൽ കളിച്ചപ്പോൾ 5 മത്തെ ഓവർ ഒക്കെ ആണ് എറിയുന്നത് 🙌🙌

  • @mohanvachur7236
    @mohanvachur72364 күн бұрын

    ഹാർദിക്... അല്പൻ.. അർദ്ധ രാത്രിക്ക് കുട പിടിക്കുന്നവൻ... 😡

  • @Existence-of-Gods

    @Existence-of-Gods

    4 күн бұрын

    ഇന്ത്യയുടെ കളിയൊന്നും കാണാറില്ല ലെ 😂😂

  • @SinanNs

    @SinanNs

    4 күн бұрын

    IPL maathram kandal poora

  • @Agnion

    @Agnion

    4 күн бұрын

    World cup നോക്ക് മോനെ all match 💯% dream team il Hardik ❤🔥..

  • @mohanvachur7236

    @mohanvachur7236

    4 күн бұрын

    കളി മാത്രം പോരാ.. വ്യക്തിത്വം (സ്വഭാവഗുണം ) അതും പ്രധാനം ആണ്.. ഇവർ രാജ്യത്തിന്റെ അംബാസ്സഡർ മാരെ പോലെയാണ്.. അത് മനസ്സിലാക്കണം bro.. ☝️@@Existence-of-Gods

  • @Existence-of-Gods

    @Existence-of-Gods

    4 күн бұрын

    @@mohanvachur7236 അപ്പോ പണ്ടത്തെ മൈറ്റി ഓസിസ് ടീമിനെ കണ്ടാല്ലോ,എന്തൊക്കെയാണ് അവർ ഗ്രൗണ്ടിൽ ചെയ്ത് കൂട്ടിയത്.പക്ഷേ ഹാർദിക് അതുപോലെ ഗ്രൗണ്ടിൽ മാന്യത വിട്ട് പെരുമാറുന്നത് ഞാൻ ഇതുവരെ കണ്ടില്ല. നിങ്ങൾക്കൊക്കെ ഹാർദിക്കിനോടുള്ള ദേഷ്യം MI രോഹിറ്റിനെ മാറ്റി ക്യാപ്റ്റൻ ആയി ഹാർദിക്കിനെ കൊണ്ടു വന്നതോണ്ട് ആണെന്ന് എല്ലാവർക്കുമറിയാം ബ്രോ. 😅

  • @aswins.p7155
    @aswins.p71554 күн бұрын

    Ith vallathum bhumra arinjo entho😂

  • @abhinavr869
    @abhinavr8694 күн бұрын

    Chumma kuthithirup undakathade...

  • @aswins.p7155

    @aswins.p7155

    4 күн бұрын

    Sathyam bru😂

  • @jubin2611
    @jubin26114 күн бұрын

    chechik ithine patti valla kenayum ariyuo

Келесі