No video

Gypsum Plastering vs Cement sand Plastering|Plastering Price|Customer Feedback Review|Dr. Interior

♦️. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക..
TMC Company LTD Contact details:
+917025442255
+91 70344 22511
+91 94463 66116
Website:
www.tmcgypsum.in
Facebook:
/ tmcgypsum
Instagram:
...
♦️.what Is Gypsum plastering ?
gypsum plaster, white cementing material made by partial or complete dehydration of the mineral gypsum, commonly with special retarders or hardeners added. Applied in a plastic state (with water), it sets and hardens by chemical recombination of the gypsum with water. gypsum plaster.
♦️.Is gypsum plastering better than cement plastering?
Gypsum is a superior finish compared to cement plaster. However, it is advisable to go with gypsum plaster for the internal walls and ceilings and use cement plaster for the exteriors of the building.
Dr. Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
#drinterior
#gypsum
#plasteringwork
#gypsumplastering
#plastering
#plaster_ing_the_wall
#trendinghome
#cement
#sandplstering
#plasteringprice
#interiordesignideas
#homeinteriorideas
.............................................
My Gadgets :
Camera : MI 10 T Pro
Mic : Rode Go 11
Tripod : Ziyum 10
Gimbal : Dj Ozmo 4
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my KZread channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior...
Instagram: www.instagram....
Dr. Interior Page :m.me/DrInterior...
Mail Me : drinterior2020@gmail.com
.......................................................

Пікірлер: 177

  • @mujeebpvmujeebpv8641
    @mujeebpvmujeebpv8641 Жыл бұрын

    എല്ലാ കമന്റ് വായിച്ച് ഈ കമന്റിനെല്ലാം മറുപടി കൊടുത്ത 😄 നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @DrInterior

    @DrInterior

    Жыл бұрын

    😀😀😀❣️🙏thank u

  • @shanvideoskL10
    @shanvideoskL10 Жыл бұрын

    സ്വന്തമായി ചെയ്യാൻ താൽപര്യം ഉണ്ട്... Material കിട്ടിയാൽ മതി... ഒരു Team material മാത്രം കൊടിക്കില്ലെന്ന് പറഞ്ഞു..

  • @DrInterior

    @DrInterior

    Жыл бұрын

    അതെ 👍

  • @samee8232
    @samee82322 жыл бұрын

    വളരെ ലളിതമായി കാര്യങ്ങൾ വിവരിച്ചതിലൂടെ നന്നായി മനസ്സിലാക്കാൻ സാധിച്ചു ..👍👍❣️❣️❣️

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️

  • @sreekanthankv7479
    @sreekanthankv7479 Жыл бұрын

    വീഡിയോ കണ്ടു... ഞാൻ തുടങ്ങി ജിപ്സം പ്ലാസ്റ്ററിങ് 😀., പറഞ്ഞതെല്ലാം കറക്ട്....കൂൾ... സോഫ്റ്റ്‌.. നല്ല ഫിനിഷിങ്....ഇനി ഇതിന്റെ durability കാത്തിരുന്നു കാണാം 😄

  • @DrInterior

    @DrInterior

    Жыл бұрын

    ❣️❣️❣️❣️

  • @Comparisons1729

    @Comparisons1729

    Жыл бұрын

    CEMENT plastering ആരു ചെയ്തു? കരാറുകർ ആരാണ്. ജിപ്സം ആരു ചെയ്തു? രണ്ടും ഒരു ടീം ചെയ്യുമോ? രണ്ട് ടീമിന് വെവ്വേറെ കരാർ കൊടുക്കുന്നതു പ്രയാസം നേരിടുന്നു 🤔

  • @seemasreekumar353
    @seemasreekumar3532 жыл бұрын

    Useful and very informative video..congrats Ajay👍

  • @DrInterior

    @DrInterior

    2 жыл бұрын

    Thanks ❣️❣️❣️

  • @ayoobpallipath8244
    @ayoobpallipath82442 жыл бұрын

    വളരെ ഉപകാര പ്രദമായ വീഡിയോ , Thank you

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️

  • @shijum3417
    @shijum34172 жыл бұрын

    Njan veedu Kattan pokunnundu so thankalude opinionum nirdheshangalum venam oppam economically veedu paniyanulla directions um venam ennundu

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️👍sure 👍

  • @bijoypillai8696
    @bijoypillai86962 жыл бұрын

    ജിപ്‌സo പ്ലാസ്റ്ററിങ് നേപ്പറ്റിയുള്ള വീഡിയോ 👍.. ഇതിൽ Saint Gobain ആണ് മാർക്കറ്റ് ലീഡർ എന്ന് തോന്നുന്നു .. കാലാവസ്ഥയ്ക്ക് അനുസരിച്ചു ഇമ്പ്രൂവ് ചെയാൻ പലതരം അഡിറ്റീവ്‌കളും ചേർത്ത് ജിപ്‌സും ഇറക്കും; അതിനനുസരിച്ചു വിലയും കൂടും... ഉപഭോക്താവിന് ലാഭമുണ്ടാവും എന്ന് കരുതണ്ട..

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️👍

  • @2445644

    @2445644

    2 жыл бұрын

    always select market leaders ....

  • @thahseena2448
    @thahseena24482 жыл бұрын

    ഞാൻ കാത്തിരുന്ന വീഡിയോ..👍👍👍👍thankyou soo much sir...

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️❣️

  • @RahulRaj-qs7uk
    @RahulRaj-qs7uk2 жыл бұрын

    പണ്ടുകാലത്ത് സിമന്റ്‌ ഇല്ലാത്തപ്പോഴും വീടുകൾ പണിതട്ടുണ്ട്. ചാണകം മെഴുകിയ തറയുള്ള വീടുകൾ മാറിയിട്ട് ഒരുപാട് നാളുകൾ ഒന്നും ആയിട്ടില്ല... മണലിനു പകരം MSand വന്നപ്പോളും അതിന് കുറ്റം കണ്ടുപിടിച്ച ആളുകൾ ഉണ്ടായിരുന്നു. ഓരോ കാലത്തിനും ഒരുപാട് പുതിയ പുതിയ കണ്ടെത്തലുകൾ വരുന്നുണ്ട്. കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ വരാത്തത് എന്ത് തന്നെ ആയാലും ( വ്യക്തികൾ ആണെങ്കിലും രീതികൾക്കു ആണെങ്കിലും ) അത് outdated ആയി മാറും... വീടായാലും രീതികൾ ആയാലും വ്യക്തികൾ ആയാലും....

  • @DrInterior

    @DrInterior

    2 жыл бұрын

    താങ്ക്സ്

  • @athulkrrishna9529
    @athulkrrishna9529 Жыл бұрын

    എന്റെ വീട് പണി തുടങ്ങി ഞാനും ജിപ്സം പ്ലാസ്റ്റർ ചെയ്യാം എന്ന് വിചാരിക്കുന്നു ഞാൻ ചെയ്ത ഒരു വീട്ടിൽ അന്വേഷണം നടത്തി അവർ നല്ല അഭിപ്രായം ആണ് പറഞ്ഞത് മൂലകൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു നല്ല കൂളിംഗ് ആയത് കൊണ്ട് ac 1മണിക്കൂർ ഇട്ടാൽ ആ കൂളിംഗ് മുറിയിൽ നിന്ന് നേരം വെളുക്കുന്ന വരെയും നിൽക്കും എന്ന് അവർ പറയുന്നു ലിന്റിൽ വർക്കുന്ന സമയത്തു പുറത്തേക്ക് ചാടാതെ ശ്രദ്ധിക്കണം എന്നും പറഞ്ഞു 1000sq വീട് വെറും ഒരാഴ്ച കൊണ്ട് തീർന്നു എന്നുള്ളത് ആണ് മഹാത്ഭുതം

  • @DrInterior

    @DrInterior

    Жыл бұрын

    👍❣️

  • @ELDHO360
    @ELDHO3602 жыл бұрын

    ഗുഡ് ബ്രോ. ഇൻഫർമേറ്റീവ് 👍

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️

  • @Nandyal142
    @Nandyal1422 жыл бұрын

    You always give useful information

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️

  • @thejaskishnan
    @thejaskishnan Жыл бұрын

    Ajay bro ith epzhaan cheyendath?? After structure work and Electric and ellam kazhnjtalle?😊

  • @DrInterior

    @DrInterior

    Жыл бұрын

    എല്ലാം കഴിഞ്ഞിട്ട്, electrical കട്ടിങ് കഴിഞ്ഞ്

  • @Musthaf-gs4yy
    @Musthaf-gs4yy Жыл бұрын

    സിമന്റ്റിനേക്കാൾ ലാഭകാരം എന്ന് വിചാരിച്ചു ആരും ജിപ്സം പ്ലാസ്റ്ററിങ് ചെയ്യേണ്ട. Sqft നിലവിൽ 40 to 42 വരും

  • @DrInterior

    @DrInterior

    Жыл бұрын

    ❣️👍

  • @sdkrishnanthampi5751
    @sdkrishnanthampi57512 жыл бұрын

    ഞാനിപ്പോൾ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തുകൊണ്ടിരിക്കുന്നു . സർവിൻ പ്ലാസ്റ്റിൻ്റെ HDMR.

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️👍

  • @firosmanakkadavan8644

    @firosmanakkadavan8644

    2 жыл бұрын

    Rate ethra

  • @bijoypillai8696

    @bijoypillai8696

    2 жыл бұрын

    SARWINPLAST - കണ്ണൂരു നിന്നുള്ള കമ്പനിയാണ് അല്ലെ ? CPM ചെങ്കോടി ജില്ലാ കണ്ണൂരു ഒരു Manufacturing Company ഉണ്ടെന്നത് അത്ഭുതം.. 😮

  • @sdkrishnanthampi5751

    @sdkrishnanthampi5751

    2 жыл бұрын

    @@bijoypillai8696 HDMR ഇറാൻ മെറ്റിരിയൽ ആണ്.

  • @sdkrishnanthampi5751

    @sdkrishnanthampi5751

    2 жыл бұрын

    @@firosmanakkadavan8644 sqft 45rupees

  • @alanpvl
    @alanpvl2 жыл бұрын

    അല്ല ഭായ് നിങ്ങളുടെ വീട് പണി കൂടി കാണിക്കു... അത് ഒരു റഫറൻസ് കൂടി ആണ് ഞങ്ങളക്ക് bcoz സ്വന്തം വീടിനു the best മെറ്റീരിയൽ അല്ലെ select ചെയ്യുള്ളു ✌️✌️👍

  • @DrInterior

    @DrInterior

    2 жыл бұрын

    😊 കട്ടയുടെ വീഡിയോ വരും next week

  • @anandhubaby8643
    @anandhubaby8643 Жыл бұрын

    ജിപ്സം പ്ലാസ്റ്റർ ഇൻ്റീരിയർ ചെയ്യുമ്പോൾ... ഫെറോസിമൻ്റ് കൊണ്ട് വാർഡ്രോബ്, കബോർഡ് ഒക്കെ ഇതിന് മുൻപ് ചെയ്യിക്കനോ അതോ ജിപ്സം ചെയ്ത് കഴിഞ്ഞ് ചെയ്യിക്കണോ...reply please sir.

  • @DrInterior

    @DrInterior

    Жыл бұрын

    ജിപ്സം ചെയ്തു കഴിഞ്ഞു ചെയ്യണം

  • @jithinabraham180
    @jithinabraham180 Жыл бұрын

    Wayanad pole thanupp olla place il Gypsum plastering cheyan pattuvo

  • @DrInterior

    @DrInterior

    Жыл бұрын

    ചെയ്യുന്നുണ്ട് പലരും 👍

  • @hosmaniamit
    @hosmaniamit2 жыл бұрын

    Sir please provide English subtitles as well to understand better..

  • @DrInterior

    @DrInterior

    2 жыл бұрын

    Will do

  • @VinisPalace
    @VinisPalace Жыл бұрын

    Kottayam kuruppanthara ഫാഗത് ചെയ്യുന്നുണ്ടോ?

  • @DrInterior

    @DrInterior

    Жыл бұрын

    ഇല്ല

  • @rifashnajmi783
    @rifashnajmi7832 жыл бұрын

    Tmc gypsum & Saint gobain Elite Mr gypsum comparison video plz......

  • @DrInterior

    @DrInterior

    2 жыл бұрын

    👍👍👍

  • @nijithunnikrishnan2729

    @nijithunnikrishnan2729

    2 жыл бұрын

    EliteMR will gives you moisture resistant property than cement or any other gypsum plaster products.

  • @rifashnajmi783

    @rifashnajmi783

    2 жыл бұрын

    @@DrInterior ok I'm waiting

  • @nishadth
    @nishadth2 жыл бұрын

    200 sqft plaster cheyyan Kooli 3200+ 820 cement+ psand 1000=5020 ithu maximum. 5020/200=25.1+ putti rs 12=37.1/sqft , ithu maximum anu) chumarile finishing ceilingnu kittilla gypsom anegil.

  • @DrInterior

    @DrInterior

    2 жыл бұрын

    🙄

  • @jinuvijay5

    @jinuvijay5

    Жыл бұрын

    അതു ജിപ്സം ചെയ്ത വീട് കാണാത്തതു കൊണ്ടാണ്

  • @firosmanakkadavan8644
    @firosmanakkadavan86442 жыл бұрын

    Munnecheyda videoyile veedinte feedback idil ulpeduthaamayirunnu Now happened any problem

  • @DrInterior

    @DrInterior

    2 жыл бұрын

    🤔

  • @SHYGASUMESH
    @SHYGASUMESH2 жыл бұрын

    gypsum plastering slabil(roof)cheyille??

  • @DrInterior

    @DrInterior

    2 жыл бұрын

    ചെയ്യും 👍

  • @shebinbiju7238
    @shebinbiju72382 жыл бұрын

    Bro.. Ingalde vtlum interior ithayirikkumo?

  • @DrInterior

    @DrInterior

    2 жыл бұрын

    അതെ 👍

  • @kaviarasurm9471
    @kaviarasurm94712 жыл бұрын

    Please provide English subtitles sir. It would be very helpful

  • @DrInterior

    @DrInterior

    2 жыл бұрын

    Sure 👍

  • @akbarcp9136
    @akbarcp9136 Жыл бұрын

    Ithine kkaalum labhavum urappum kittunnath ciment plastering aanallo. Ithu orikkalum labhamilla

  • @DrInterior

    @DrInterior

    Жыл бұрын

    👍

  • @zainuumaiba6784
    @zainuumaiba67842 жыл бұрын

    ജിപ്സം cementinekkal നഷ്ടമില്ല

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️

  • @abhijith7937
    @abhijith79372 жыл бұрын

    Still ente veettil gypsum plastering aanu Dr interior channel aanu athinu kaaranam ❤️

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️എന്റെ വീട്ടിലും 👍

  • @minhastirur
    @minhastirurАй бұрын

    Super

  • @DrInterior

    @DrInterior

    Ай бұрын

    Thanks❣️

  • @masas916
    @masas916 Жыл бұрын

    വീട് പണി പുരോഗമിക്കുന്നു, ഇൻ ശാ അല്ലാഹ് തീർച്ചയായും ഞാൻ ഇത് ചെയ്യുന്നതായിരിക്കും. വേറെയും കുറേ വീഡിയോസ്‌ കണ്ടിരുന്നു അതിലൊക്കെ നല്ലത് തന്നെയാണ് പറയുന്നത്.മഴയും വെയിലിനെക്കാളും പ്രശ്നം നാട്ടുകാരാണ് വെറുതെ വന്ന് നെഗറ്റീവടിച്ചു പോവും.

  • @DrInterior

    @DrInterior

    Жыл бұрын

    പിന്നല്ല 👍❣️

  • @ibrahimk.v.maniyil6620

    @ibrahimk.v.maniyil6620

    Жыл бұрын

    തീർന്നോ

  • @masas916

    @masas916

    Жыл бұрын

    @@ibrahimk.v.maniyil6620 ഇല്ല..! അതിനിടയിൽ വേറെ കുറെ പ്രോബ്ലംസ് ഉണ്ടായി സാമ്പത്തികം വല്ലാതെ പ്രതിസന്ധിയിലാക്കി. ഇൻ ശാ അല്ലാഹ് എത്രയും പെട്ടെന്ന് പണി തുടങ്ങണം. കടമില്ലാതെ ചെയ്യണം അതാണ്. ലേറ്റ് ആയാലും കുഴപ്പമില്ല. കടമിടപാട് ദുനിയാവും ആഖിറവും പ്രയാസത്തിലാവും.

  • @parvathypanicker3962
    @parvathypanicker3962 Жыл бұрын

    Valare nalla information

  • @DrInterior

    @DrInterior

    Жыл бұрын

    ❣️❣️❣️

  • @anshed07
    @anshed072 жыл бұрын

    Thanks.. 😍😍

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️

  • @ThanviTinu2012
    @ThanviTinu2012 Жыл бұрын

    Gypsum internal walls cheyyumbol enthenkilum health issues varan chance undo?

  • @DrInterior

    @DrInterior

    Жыл бұрын

    ഇല്ല

  • @ThanviTinu2012

    @ThanviTinu2012

    Жыл бұрын

    @@DrInterior👍 thanks for the reply

  • @princevarkalaprince3686
    @princevarkalaprince3686 Жыл бұрын

    തിരുവനന്തപുരം ജില്ലയിൽ ചെയ്യാൻ പറ്റോ സിമന്റ്‌ ബ്രിക്സ് ആണ്

  • @DrInterior

    @DrInterior

    Жыл бұрын

    ❣️❣️❣️👍

  • @sreehari3127
    @sreehari31272 жыл бұрын

    hello Mr. Perera kure kaalam ayille......

  • @DrInterior

    @DrInterior

    2 жыл бұрын

    എവിടെയായിരുന്നു 😀❣️

  • @bekindtooneanother5199
    @bekindtooneanother51992 жыл бұрын

    Vinyl tiles and vinyl planks flooring ne patti video cheyyumo

  • @DrInterior

    @DrInterior

    2 жыл бұрын

    ചെയ്യാം 👍

  • @bekindtooneanother5199

    @bekindtooneanother5199

    2 жыл бұрын

    @@DrInterior 😊

  • @Imbaty4u
    @Imbaty4u2 жыл бұрын

    Good !❣️❣️ Corner edge പൊട്ടുന്ന പ്രശ്നം വരുന്നുണ്ടോ?

  • @DrInterior

    @DrInterior

    2 жыл бұрын

    Normaly എന്തേലും വന്ന് തട്ടിയാലോ ഒന്നും കോർണർ പൊട്ടില്ല but ശക്തമായ ഇടിയൊക്കെ വീണാൽ പൊട്ടും 👍

  • @mriyas6056
    @mriyas60562 жыл бұрын

    ബഡ്ജറ്റ് ഇല്ലാത്ത ഒരു ആൾക് പ്രൈമർ അടിക്കാതെ ഡയറക്ട് 1 കോട്ട് എമലഷൻ അടിചൂടെ അതിലെന്തെങ്കിലും kuzapamudo അല്ലെങ്കിൽ ഒന്നും അടിക്കാതെയും ഇരിക്കലോ എന്താ ഇതിന്റ അപിപ്രായം

  • @DrInterior

    @DrInterior

    2 жыл бұрын

    ചെയ്യാം 👍

  • @anjanakraj7037
    @anjanakraj7037 Жыл бұрын

    Ee gypsum aano false ceiling cheyan upayogikkune?

  • @DrInterior

    @DrInterior

    Жыл бұрын

    അല്ല

  • @anjanakraj7037

    @anjanakraj7037

    Жыл бұрын

    @@DrInterior athine kurich oru video cheyamo

  • @nimalviju196
    @nimalviju196 Жыл бұрын

    Gypsum material use cheyunnath vazhi health issue indakum enn parayunnath sheri ano...

  • @DrInterior

    @DrInterior

    Жыл бұрын

    😀😀ആര് പറഞ്ഞു Gypsum Green മെറ്റീരിയൽ ആണ്, Eco ഫ്രണ്ട്‌ലി പണിതരാനാണെൽ സിമന്റ്‌ ആണ് തരുക 👍❣️

  • @nimalviju196

    @nimalviju196

    Жыл бұрын

    @@DrInterior thanks for your quick response.

  • @DrInterior

    @DrInterior

    Жыл бұрын

    @@nimalviju196 ❤

  • @kiranmohan5772
    @kiranmohan57722 жыл бұрын

    Oru varsham munne Ulla follow up videos nte uddesham?

  • @DrInterior

    @DrInterior

    2 жыл бұрын

    ആദ്യത്തെ വീഡിയോ ചെയ്ത് ഇതിന് 7 മാസം മുൻപാണ് follow up എല്ലാം contect based അല്ലെ ? വർഷം ആണോ പ്രശ്നം അതെ content ആണോ ??

  • @coba3094
    @coba30942 жыл бұрын

    Sealing le usage ?

  • @DrInterior

    @DrInterior

    2 жыл бұрын

    ചെയ്യാം 👍

  • @sumayyarafi5251
    @sumayyarafi52512 жыл бұрын

    Sir വീടിലെ താഴെ ഭാഗം പെയിന്റ് ഇളകുന്നു, ടൈൽസ്ന് തൊട്ടുമുകളിൽ ആയി. എന്തേലും സൊല്യൂഷൻ ഉണ്ടോ

  • @DrInterior

    @DrInterior

    2 жыл бұрын

    ക്യാപിലറി action ആണ് 👍

  • @sumayyarafi5251

    @sumayyarafi5251

    2 жыл бұрын

    Solution കൂടി പറഞ്ഞു തരാമോ sir

  • @amrithaajith726
    @amrithaajith7262 жыл бұрын

    Good.Thanks for this vedio.

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️❣️

  • @kiranshaji3330
    @kiranshaji33302 жыл бұрын

    Nice video AJAY. I hope you willaccept my request. Eagerly waiting. Please do a video on residential lift and types of lift ❤

  • @DrInterior

    @DrInterior

    2 жыл бұрын

    Sure, thank you ❣️👍

  • @nithinmadonna9158
    @nithinmadonna91582 жыл бұрын

    ഇത് നല്ല ഒരു ഇതാണ്.❤️👍😇👏🥰🌹

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️

  • @shanvideoskL10

    @shanvideoskL10

    Жыл бұрын

    ഇച്ചും തോന്നി

  • @Comparisons1729
    @Comparisons1729 Жыл бұрын

    മലപ്പുറം എവിടെയാണ് പ്രോപ്പർ place എവിടെ യാണ്

  • @DrInterior

    @DrInterior

    Жыл бұрын

    Discription boxil und 👍

  • @vishvanath8481
    @vishvanath84812 жыл бұрын

    Super bro🤜

  • @DrInterior

    @DrInterior

    2 жыл бұрын

    Thanks ബ്രോ ❣️❣️❣️

  • @semeersam8771
    @semeersam87712 жыл бұрын

    Supper

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️

  • @lakshmisugathan4997
    @lakshmisugathan49972 жыл бұрын

    ബീച്ചിന്റെ അടുത്ത് ബിൽഡിംഗ്‌ ഇൽ ചെയ്താൽ ഉപ്പിന്റെ problem ഇതിനെ effect ചെയ്യുമോ

  • @DrInterior

    @DrInterior

    2 жыл бұрын

    അവരുടെ മറുപടി വരും 👍

  • @nazerudheenpoochengal4067
    @nazerudheenpoochengal4067 Жыл бұрын

    സീലിംഗിന് പറ്റുമോ

  • @DrInterior

    @DrInterior

    Жыл бұрын

    Yes 👍100%

  • @ansariqra
    @ansariqra Жыл бұрын

    കൊല്ലം ചെയ്യുന്നുണ്ടോ?

  • @DrInterior

    @DrInterior

    Жыл бұрын

    Yes

  • @jensondavis4499
    @jensondavis4499 Жыл бұрын

    ഒരു കാര്യം ഇണ്ട്... 30 40 വർഷം പഴക്കം സിമന്റ്‌ കൊണ്ട് തേച്ച വീടുകൾ ഉണ്ട് ഇപോഴും ഇണ്ട്...ഒരു കുഴപ്പം ഇല്ലാതെ.... അത്രേം ഉറപ്പ് ഈൗ ഒരു ജിപ്സം മീറ്റിരിയലിനു കിട്ടുമോ....5 to 10 years മാത്രം കിട്ടിട്ടു കാര്യം ഉണ്ടാവില്ല 😑

  • @DrInterior

    @DrInterior

    Жыл бұрын

    ചേട്ടൻ അന്വേഷിക്ക് 😂

  • @jensondavis4499

    @jensondavis4499

    Жыл бұрын

    @@DrInterior ഇതൊരു അന്വേഷണം ആണ് 🤣

  • @riyaspalghat3410
    @riyaspalghat34109 ай бұрын

    അയാളുടെ ഉയരം എത്രയാണ്.❤

  • @DrInterior

    @DrInterior

    9 ай бұрын

    6 ft

  • @riyaspalghat3410

    @riyaspalghat3410

    9 ай бұрын

    @@DrInterior thanks😂😂😂👌❤️

  • @mohammedshabbeeribrahim4898
    @mohammedshabbeeribrahim48982 жыл бұрын

    Super👍

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️👍

  • @savi2828
    @savi28282 жыл бұрын

    👍👍 super

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️👍

  • @abidimax7223
    @abidimax7223 Жыл бұрын

    പ്ലാസ്റ്ററിങ് ചെയ്ത് പൂട്ടിയിട്ട് പൈന്റടിച്ചാൽ ലാഭം തന്നെയാണ്

  • @DrInterior

    @DrInterior

    Жыл бұрын

    ആയിക്കോ 👍

  • @veenasworld.
    @veenasworld.2 жыл бұрын

    ❤️

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️

  • @mcreejith2373
    @mcreejith23732 жыл бұрын

    10 മാസം കഴിഞ്ഞാണോ അപ്‌ലോഡ് ചെയ്യുന്നത്.

  • @DrInterior

    @DrInterior

    2 жыл бұрын

    🙄

  • @sampreethsukumaran8621

    @sampreethsukumaran8621

    Жыл бұрын

    ഒരു ഉത്തരവാദിത്തം 🤒

  • @najumudheenncr346
    @najumudheenncr346 Жыл бұрын

    Rate പറഞ്ഞില്ല അത് റിമാർക്ക്

  • @DrInterior

    @DrInterior

    Жыл бұрын

    👍

  • @MohanKumar-um1dr
    @MohanKumar-um1dr2 жыл бұрын

    🙏🙏🙏 anna

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️😀🙏

  • @shahirkannur8854
    @shahirkannur8854 Жыл бұрын

    കണ്ണൂരിൽ എവിടെ ഓഫീസ്?

  • @DrInterior

    @DrInterior

    Жыл бұрын

    Plz call them

  • @ibrahimk.v.maniyil6620

    @ibrahimk.v.maniyil6620

    Жыл бұрын

    @@DrInterior pls ur നമ്പർ 🙏

  • @DrInterior

    @DrInterior

    Жыл бұрын

    @@ibrahimk.v.maniyil6620 plz check description box

  • @rishad-op1ou
    @rishad-op1ou2 жыл бұрын

    സീലിങ്ങിൽ നൽകുന്ന ജിപ്സവും ഇതും തമ്മിൽ വ്യത്യാസമുണ്ടോ?സീലിങ്ങിൽ ഉള്ളതിന് ഉറപ്പ് ഉണ്ടാവാറില്ല അതാണ് ചോദിച്ചത്

  • @DrInterior

    @DrInterior

    2 жыл бұрын

    വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ, ceiling gypsum ഇതല്ല എന്ന് 👍

  • @user-yd9kq7lq2o
    @user-yd9kq7lq2o2 жыл бұрын

    😍💖

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️👍

  • @ratheeshratheesh8691
    @ratheeshratheesh86912 жыл бұрын

    👍ഗുഡ്

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️

  • @pershiakaran
    @pershiakaran2 жыл бұрын

    Putty അവിടെ നിൽക്കട്ടെ.ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യുന്നത് സിമന്റി നെ കാൾ ഒരു ലാഭവും ഇല്ല മനസ്സിലാക്കാൻ . പെയിൻറ് അടിക്കണമെങ്കിൽ പുട്ടി ഇടണ്ട എന്ന് മാത്രം ഒരു സാധാരണക്കാർ പെയിൻറ് അടിക്കുമ്പോൾ ആരും പുട്ടി ഇടാറില്ല

  • @DrInterior

    @DrInterior

    2 жыл бұрын

    പുട്ടി ഇടാത്തവർ അനുഭവിക്കട്ടെ അല്ലെ 😂

  • @niyaln4256

    @niyaln4256

    2 жыл бұрын

    Putt ittillengil wall vrithi aavilla

  • @BibinMAbraham

    @BibinMAbraham

    2 жыл бұрын

    Putty idaathe paint adichaal wall bhayankara vrithikedaanrikum

  • @jinuvijay5

    @jinuvijay5

    Жыл бұрын

    ഒരു ശരാശരി മലയാളിയുടെ വിലാപം എന്ന് കണക്ക കൂട്ടിയാൽ മതി

  • @muhammadsahdullah2777

    @muhammadsahdullah2777

    Жыл бұрын

    പണം ലാഭം ഇല്ല

  • @minimadhavan9204
    @minimadhavan9204 Жыл бұрын

    ജിപ്സത്തിന്റെ Sqft മാത്രം പറഞ്ഞില്ല.

  • @DrInterior

    @DrInterior

    Жыл бұрын

    👍

  • @abdussamad3747
    @abdussamad37472 жыл бұрын

    വീട് നിർമാണത്തിൽ പുതിയ ഐറ്റം ഒഴിവാക്കുക.. പുട്ടി, ജിപ്സം പ്ലാസ്റ്റർ പോലെയുള്ളവ.... എന്നാൽ പിന്നീട് vishamikkanda

  • @DrInterior

    @DrInterior

    2 жыл бұрын

    Ok സർ 👍

  • @2445644

    @2445644

    2 жыл бұрын

    m sand vannappolum kurach per ingane paranjirunnu...

  • @DrInterior

    @DrInterior

    2 жыл бұрын

    @@2445644 😀😀😀correct 👍

  • @abdulmajeedrubi5728
    @abdulmajeedrubi57282 жыл бұрын

    148❤️❤️❤️🌷

  • @DrInterior

    @DrInterior

    2 жыл бұрын

    ❣️❣️❣️👍

  • @renjithpk5743
    @renjithpk5743 Жыл бұрын

    1800 sq house നു ജിപ്സം പ്ലാസ്റ്ററിങ് എത്ര കോസ്റ്റ് വരും

  • @DrInterior

    @DrInterior

    Жыл бұрын

    പ്ലീസ് call

  • @ibrahimk.v.maniyil6620

    @ibrahimk.v.maniyil6620

    Жыл бұрын

    @@DrInterior number pls from കാസറഗോഡ്

Келесі