Guru | Mohanlal, Suresh Gopi, Madhupal, Kaveri, Sithara - Full movie

Фильм және анимация

Guru is a 1997 Indian Malayalam-language fantasy drama film directed by Rajiv Anchal and written by C. G. Rajendra Babu from a story by Rajeev. Mohanlal plays the lead role, while Suresh Gopi, Madhupal, Sithara, Kaveri, Sreelakshmi, Nedumudi Venu and Sreenivasan appears in supporting roles, and Nassar in a cameo appearance.

Пікірлер: 1 200

  • @roby-v5o
    @roby-v5o5 ай бұрын

    ആരൊക്കെ🙋‍♂️🙋‍♂️ 2024..?. ഈ സിനിമയൊക്കെ അന്നും ഇന്നും എന്നും വേറെ ലെവൽ ആണ് 🔥🔥🔥

  • @vishnuRajeeve

    @vishnuRajeeve

    4 ай бұрын

    2024 march

  • @Nandhuspraveen

    @Nandhuspraveen

    4 ай бұрын

    ഞാൻ ഉണ്ട്

  • @jayanthjay8511

    @jayanthjay8511

    4 ай бұрын

    👍👍

  • @lubu07

    @lubu07

    4 ай бұрын

    2024 march❤

  • @JESUS_CHRIST_900

    @JESUS_CHRIST_900

    4 ай бұрын

    Me

  • @rohithmp9566
    @rohithmp956610 ай бұрын

    വെറും കച്ചവടം അല്ല സിനിമ എന്ന് കാണിച്ചു തന്ന മഹത്തായ ഒരു സൃഷ്ടി " ഗുരു "✨💯♥️🔥

  • @FirstLookTales

    @FirstLookTales

    10 ай бұрын

    ശാന്തിഗിരി ആശ്രമം പരസ്യപെടുത്താൻ ഇറങ്ങിയ ഒരു സിനിമ ആണ് ഇത്..എല്ലാം കച്ചവടം തന്നെയാണ്... കൂടുതൽ കാര്യം പറയുന്നില്ല, ജീവിക്കാൻ ആഗ്രഹം ഉണ്ടായി പോയി.

  • @3737.

    @3737.

    9 ай бұрын

    ​@@FirstLookTalesശാന്തിഗിരി ആശ്രമം ഇതും എന്താണ് ബന്ധം 😂

  • @FirstLookTales

    @FirstLookTales

    9 ай бұрын

    @@3737. Avar kanikkunna guru,mohan lal pokunna aasramam ethanu ennu nokku,karunakara guru.shanthigiri aasramam.3 dhivasamo 4 dhivasamo aakum avide oru cheriya samaram nadannu,gundakalaya gurukkan mare purathakkunna kariyathil,mathravum alla oru topil erikkunna gurusdhanathil ulla aal oru scam nadathi 75 laksham roopa oru bossiness karande kayyil ninnu thatti eduthu,guru vinde maranathilum chila aasrama vasikalkk pankudennu karuthunnu.kooduthal onnum ividey parajal Sheri aakilla.

  • @adrshsaji

    @adrshsaji

    5 ай бұрын

    ​@@3737.പണിയെടുക്കാതെ കണ്ണ് അടച്ചു ജീവിക്കുകയല്ലേ മനുഷ്യൻ ഇവിടെ എല്ലു മുറിയെ പണി എടുത്തിട്ടും കാര്യങ്ങൾ നടക്കുന്നില്ല അപ്പോഴും അവർ ജീവിക്കുന്നുണ്ട്

  • @elonvishk

    @elonvishk

    4 ай бұрын

    ​@@FirstLookTalesthankalk kittiya message adaanu ee film kandittu?

  • @soniyaalex5223
    @soniyaalex5223Ай бұрын

    ഇപ്പോഴും ഈ സിനിമ കാണുന്നവരുണ്ടോ ❤️❤️❤️. ഇതൊന്ന് റീ റിലീസ് ചെയ്തിരുന്നെങ്കിൽ😍. ഇതൊക്കയാണ് സിനിമ 👌🏻. എത്ര കണ്ടാലും എത്ര കാലം കഴിഞ്ഞാലും എന്നും പുതുമയോടെ.

  • @vivek5204
    @vivek5204 Жыл бұрын

    കാലം തെറ്റി ഇറങ്ങിയതോ കാലത്തിന് മുൻപേ സഞ്ചരിച്ചതോ അല്ല... ഏതു കാലത്തും പ്രസക്തിയുള്ള ഇതിഹാസം... ഗുരു💎

  • @ZubairEbin

    @ZubairEbin

    6 ай бұрын

    👍👍👍👍👍👍👍👍👍👍

  • @de_v_il6_6_6

    @de_v_il6_6_6

    5 ай бұрын

  • @ട്രാൻസ്

    @ട്രാൻസ്

    3 ай бұрын

  • @ട്രാൻസ്

    @ട്രാൻസ്

    3 ай бұрын

  • @ട്രാൻസ്

    @ട്രാൻസ്

    3 ай бұрын

  • @user-xm6xf9jj9y
    @user-xm6xf9jj9y4 ай бұрын

    എന്റെ 17 വയസിൽ ഞാൻ കണ്ട സിനിമ അന്ന് ഒന്നും മനസ്സിലായില്ല ഇന്ന് എനിക്ക് 44വയസ് ഇന്ന് ഈ സിനിമ കാണുമ്പോൾ വേറെ ലെവൽ. എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏🙏

  • @AnoopAntonysony

    @AnoopAntonysony

    3 ай бұрын

    ee movie theater il poyi kandu .. one of my ever favorite movies. Annu kooduthal aalkkarkku verum potta movie aarunnu.. onnum manasilakathathukondu

  • @sweetjourneycouples8127
    @sweetjourneycouples81274 ай бұрын

    2024 um... ഈ സിനിമ..കണ്ടുപിടിച്ച് കാണുന്നവർ ഉണ്ടോ...??

  • @yy_2204

    @yy_2204

    4 ай бұрын

    Und... Vere range film

  • @nikhithabijesh4648

    @nikhithabijesh4648

    4 ай бұрын

    yes

  • @nikhithabijesh4648

    @nikhithabijesh4648

    4 ай бұрын

    😂

  • @RK_STATUS_CREATIONS

    @RK_STATUS_CREATIONS

    4 ай бұрын

    ഉണ്ടെങ്കിൽ ഉമ്മ തരുവോ 😼

  • @sharonthomas7468

    @sharonthomas7468

    4 ай бұрын

    Yes

  • @user-nd7od2qi2c
    @user-nd7od2qi2c Жыл бұрын

    കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ..2024ൽ കാണുന്നവർ ഉണ്ടോ 😍✌️

  • @afsalvahab8427

    @afsalvahab8427

    Жыл бұрын

    👍

  • @khadeejakhadee9597

    @khadeejakhadee9597

    Жыл бұрын

    Ys

  • @MH-uk6qx

    @MH-uk6qx

    Жыл бұрын

    Yes

  • @wonder__world852

    @wonder__world852

    Жыл бұрын

    🙋🏻‍♂️

  • @manuprasadm3722

    @manuprasadm3722

    Жыл бұрын

    Ippo kaanunnu

  • @ajimonkannath3786
    @ajimonkannath37862 жыл бұрын

    ഈ ചിത്രമൊക്കെ ഞങ്ങളുടെ തലമുറയ്ക്ക് കിട്ടണമായിരുന്നു 200കോടി ഞങ്ങള് കാണിച്ചുകൊടുത്തേനേ. കാലം തെറ്റി ഇറങ്ങിയ ചിത്രം(2022), ഈ ലോകം അന്ധമാണ് കാഴ്ച ഉള്ളവരുടെ ലോകത്ത് മതങ്ങൾ മനുഷ്യനെ വേർതിരിക്കുന്നു

  • @vipinsankar5244

    @vipinsankar5244

    2 жыл бұрын

    No doubt

  • @kesss8708

    @kesss8708

    2 жыл бұрын

    Njn eppozhum chindhikkum🙂

  • @nidhinraj4415

    @nidhinraj4415

    Жыл бұрын

    സത്യം

  • @jojijose4322

    @jojijose4322

    Жыл бұрын

    Yes you right 👍👍

  • @majeedvm6092

    @majeedvm6092

    Жыл бұрын

    What a film.. I think it's relevance will be there till man exist.

  • @user-qj7uw2oh2r
    @user-qj7uw2oh2r2 жыл бұрын

    ലോകം ഇന്നും ഇരുട്ടിലാണ് ... വരും തലമുറ സത്യങ്ങൾ മനസ്സിലാക്കി ജീവിക്കട്ടെ .. ഗുരു

  • @kluklu7631

    @kluklu7631

    Жыл бұрын

    അതേ.... ഇരുട്ടിൽ........ വെളിച്ചം വീശുന്നത് നൂറ്റാണ്ടുകൾ ഏറെ കഴിയുമ്പോഴാകും... അന്ന് ഈ you ട്യൂബിന് ഒക്കെ പകരം പുതിയ അപ്പുകൾ... പുതിയ ലോകം... അങ്ങനെയൊക്കെയാകുമോ.... 🤔

  • @despatches5877

    @despatches5877

    11 ай бұрын

    നാം തുടങ്ങിയാലെ വരും തലമുറയ്ക്ക് അതിനു സാധിക്കുകയുള്ളൂ...

  • @agr2006m

    @agr2006m

    4 ай бұрын

    @@despatches5877 satyam

  • @parudeesa-ox2wp
    @parudeesa-ox2wp5 ай бұрын

    നല്ല 🙏🙏സിനിമ👌2024മാർച്ച്‌ 8നു കണ്ടു 👌സൂപ്പർ മൂവി💯👍അതിനു ശേഷം കാണുന്നവർ 👍ഒന്ന് 👍ചെയ്യാമോ 👍👍👍👍👍👍👍

  • @Dhruvisworld-qu2ig

    @Dhruvisworld-qu2ig

    4 ай бұрын

    Yes... Iam🥰

  • @user-jt2yr9qq9w

    @user-jt2yr9qq9w

    Ай бұрын

    2024 june 21നു കാണുന്നു PKB

  • @noushadck8666

    @noushadck8666

    Ай бұрын

    2024 june 23❤

  • @movi-e6430
    @movi-e6430 Жыл бұрын

    " മതം എന്ന അന്ധതയിൽ അടിമപ്പെട്ടു കിടക്കുന്ന മനുഷ്യരെ അറിവിന്റെ വെളിച്ചം നൽകി രക്ഷിക്കുന്നവൻ ആരോ അവനാണ് ഗുരു " One of the best Performance by mohanlal✍🏻 2nd blind character in the career First oscar submitted malayalam movie📽️ Masterpiece💎 *25 years of Guru*

  • @keralacafe1285

    @keralacafe1285

    Жыл бұрын

    മതം മാത്രമോ പ്രശ്നം NF വർഗീസ് മതങ്ങളെ തമ്മിലടിപ്പിക്കുന്ന തെറ്റ് എന്തേ കാണുന്നില്ല? അവന്റെ മതമല്ലേ ഇന്ന് ഇന്ത്യയിലെ ഭരണകൂടങ്ങൾ?

  • @monstar7011

    @monstar7011

    Жыл бұрын

    എല്ലാ പയെ പടങ്ങളും കാലം തെറ്റിയിറങ്ങിയത് തന്നെയാണ്

  • @sibiar9751

    @sibiar9751

    Жыл бұрын

    Yes❤️👍. He is known as Guru❤️👍.

  • @omanakuttans1788

    @omanakuttans1788

    Жыл бұрын

    X

  • @althafhussain7012

    @althafhussain7012

    Жыл бұрын

    madhangal alla prashnam ella madhangalum nallath mathrame paryunnu ullu madhathe avarude nettanglk vendi upayogikuuna rashtriykar aanu avare thiricharinju nammal mansilakiyal nallath allath puttin thenga idunnath posle madhaman mamdhamanu prashnam ennu paryukayalla vendath

  • @abhinkrishnaabhii7886
    @abhinkrishnaabhii7886 Жыл бұрын

    മലയാളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച 10 ചിത്രങ്ങൾ എടുത്താൽ അതിൽ പെടുത്താൻ കഴിയുന്ന ഒരു സിനിമ തന്നെയാണ് ഗുരു ❤️ കഥയായാലും, തിരക്കഥ ആയാലും, ടെക്നിക്കൽ സൈഡ് ആയാലും അഭിനയം ആയാലും ഓരോ മേഖലയും മികച്ചു തന്നെ നിൽക്കുന്നു. അക്ഷരം തെറ്റാതെ വിളിക്കാം മാസ്റ്റർപീസ് എന്ന് 🔥

  • @babulalulalu7851

    @babulalulalu7851

    8 ай бұрын

    One move

  • @Shamlann874

    @Shamlann874

    4 күн бұрын

    തിരുവനന്തപുരം 😂

  • @antoanto4714
    @antoanto4714 Жыл бұрын

    Wow.... ഇതിന്റെ സംവിധായകനും, മറ്റു അനിയറ പ്രവർത്തകർക്കും especially, ലാലേട്ടനും. മനുഷ്യരുടെ കണ്ണ് തുറക്കാൻ ആയി ഈ മനോഹരമായ സിനിമ സമ്മാനിച്ചതിന് എന്റെ കൂപ്പ് കൈ 🙏😘

  • @RDdggrd

    @RDdggrd

    Жыл бұрын

    Pakshe ethil abinayichavar palarm ennum erutil anenn kanam

  • @jesilsoofi360
    @jesilsoofi360 Жыл бұрын

    രാജീവ്‌ അഞ്ചൽ 🔥... Brilliant man 💯 കാലം തെറ്റി ഇറങ്ങിയ സിനിമ... ഇന്ന് ഒരു അത്ഭുതമായി തോന്നുന്നു... 💯💯💯💯💯

  • @fayiz3592

    @fayiz3592

    Жыл бұрын

    എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.. ചില ആളുകള് ഇതിനെ കാലം തെറ്റി ഇറങ്ങിയ സിനിമ ആണെന്ന് പറയുന്നു.... ഒരിക്കലും അല്ല ഏത് കാലത്തും കാണാൻ പറ്റിയ സിനിമ അതാണ് ഞാൻ ഇതിനെ നിർവചിക്കുന്നത്

  • @anandmvanand8022

    @anandmvanand8022

    Жыл бұрын

    ​@@fayiz3592 അതെ,ഇത് എല്ലാകാലത്തും അതായത് ഒരു പതിനായിരം വർഷം കഴിഞ്ഞാലും കാണാൻ തോന്നുന്ന മഹത്തായ ചലച്ചിത്ര കാവ്യം.

  • @giroks

    @giroks

    Жыл бұрын

    @@anandmvanand8022 10000 varsham kazjinjal religion onnum undavila

  • @anandmvanand8022

    @anandmvanand8022

    Жыл бұрын

    ​@@giroksമതങ്ങൾ കഴിയുന്നതും വേഗം അതായത് ഒരു പത്ത് ഇരുപത് വർഷങ്ങൾക്കുള്ളിൽതന്നെ ഇല്ലാതാവട്ടെ.

  • @user-wp2uj5ef5k

    @user-wp2uj5ef5k

    11 ай бұрын

    ​​@@anandmvanand8022 ith madathinte kuzhappamalla 😮 Ith manushyan vendiyullathanenn manassilakkathe manushyanetire thettaya reetiyil viniyogikkunnavarude kuzhappaman.

  • @abhishek11446
    @abhishek11446 Жыл бұрын

    1997il ഒള്ള രാജീവ് അഞ്ചലും ലാലേട്ടനും ഒക്കെ ചേർന്ന് Guru പോലെ ഒള്ള movie എടുത്ത് ആളുകൾക്കു ബോധം വരുത്താൻ നോക്കി . 2023 ആയിട്ടും ഇപ്പോൾ ഉള്ളവന്മാർ Kerala story പോലത്തെ പടങ്ങൾ എടുത്ത് ആളുകളെ തമ്മിൽ തല്ലിക്കാൻ നോക്കുന്നു .riots ഉണ്ടാക്കാൻ നോക്കുന്നു 😢 Salute RajivAnchal sir❤ Mohanlal❤

  • @Vpr2255

    @Vpr2255

    6 ай бұрын

    കേരള സ്റ്റോറി ബോളിവുഡ് ആണ്

  • @ajayk1432

    @ajayk1432

    5 ай бұрын

    Kerqla story sathyamalla ennu manasakshi thotu para... Ividunnu arum matham matti isil cheran poyillennu para??

  • @AravindR-fi9cw

    @AravindR-fi9cw

    4 ай бұрын

    അരിയും മലരും മുദ്രാവാക്യം വിളിക്കുന്ന കേരളത്തിൽ.

  • @comforter1eternal

    @comforter1eternal

    3 ай бұрын

    ​@@AravindR-fi9cwഇത് തന്നെ ഗുരു എന്ന സിനിമയിൽ പറയുന്നത്.... ഇപ്പോഴും അന്ധതയിൽ ആണോ

  • @comforter1eternal

    @comforter1eternal

    3 ай бұрын

    ​@@ajayk1432ഇത് തന്നെ ഗുരു എന്ന സിനിമയിൽ പറയുന്നത്... ഇപ്പോഴും അന്ധതയിൽ ആണോ

  • @santhoshkottakkal9180
    @santhoshkottakkal9180 Жыл бұрын

    ഈ പടം re releasing ആഗ്രഹിക്കുന്നു 4k atmosil 💥

  • @shahinkt2279

    @shahinkt2279

    Жыл бұрын

    Dolby vendallo? 🤠

  • @maheshss8604

    @maheshss8604

    Жыл бұрын

    ഇതാണ് bro multiverse🧡 ഈ concept മനസ്സിൽ വിരിഞ്ഞ ഭാഗ്യം ലഭിച്ച എഴുത്തുകാരൻ🧡 ഈ സിനിമ പുതിയ തലത്തിൽ പുനർ നിർമ്മിക്കണം🧡

  • @jaisalkp9993

    @jaisalkp9993

    Жыл бұрын

    But bro sankikalkk patilla

  • @RDdggrd

    @RDdggrd

    Жыл бұрын

    @@jaisalkp9993 matham (andhamayi) viswasikunnavark arkm patumenn thonnunnilla

  • @sreehari8941

    @sreehari8941

    5 ай бұрын

    Yes bro😅

  • @untamedVagabond
    @untamedVagabond6 ай бұрын

    I watched this in theatre.. school കഴിഞ്ഞ് ..ഭയങ്കര കൂവലാരുന്നു തീയറ്ററിൽ ... പലരും ഇറങ്ങി പോയയ് കണ്ടു.. പക്ഷേ എനിക്കെന്തോ ഭയങ്കര ഇഷ്ടായി. Oscar nomination ആയി ന്ന് കേട്ടപ്പോൾ സന്തോഷം തോന്നി..

  • @bigg.boss_nte_achan

    @bigg.boss_nte_achan

    3 ай бұрын

    Ithrayum nalla kadhaykk koovalo😢

  • @sector7739

    @sector7739

    3 ай бұрын

    മതയോളികളുടെ കൂവൽ തന്നെ

  • @untamedVagabond

    @untamedVagabond

    Ай бұрын

    @@bigg.boss_nte_achandialogues ആരുന്നു പ്രശ്നം.. അച്ചടിഭാഷ.. ഇലാമാ പഴം, തരുണൻ, ശബ്ദ തന്മാത്ര enokke പറയുമ്പോൾ കൂടുതൽ

  • @ShanMuhammad143

    @ShanMuhammad143

    20 күн бұрын

    ഇവിടെയും തള്ളാലോ അല്ലേ

  • @untamedVagabond

    @untamedVagabond

    20 күн бұрын

    @@ShanMuhammad143 നീ viswasikkunna പലതും തള്ളുകൾ alle koyaa? 🫣😉

  • @kay62ful
    @kay62ful Жыл бұрын

    മതത്തിന്റെ പുറം തോട് തിന്നു അന്ധരായവർ , കുരുടർ ആനയെ കണ്ടപോലെ അവനവന്റെ അറിവിൽ ഉറഞ്ഞു പോയവർ. ഗുരു , വളരെ നല്ല ഒരു സന്ദേശം. 🙏🙏

  • @haseenahasee4167

    @haseenahasee4167

    5 ай бұрын

    Athinte kaamb velicham nalkum

  • @lysoncv9866
    @lysoncv98665 ай бұрын

    ആർട്ട്‌ ഡയറക്ടർ പുലിയാണ്.. വസ്ത്രങ്ങളും അവരുടെ ആയുധങ്ങളും വാദ്യ ഉപകാരണങ്ങളും എല്ലാം പുതുമ നിറഞ്ഞത് 👌🏻

  • @user-ex3sq1xi8l

    @user-ex3sq1xi8l

    2 ай бұрын

    Hair colour kollaalle

  • @spshyamart
    @spshyamart7 ай бұрын

    As an Indian, moreover a Malayalee, I gave my rating for this movie 10/10 on IMDB. Everyone should rate this movie. It is the best ever classic movie in Malayalam♥♥♥♥♥

  • @DevuMohandas
    @DevuMohandasАй бұрын

    Why no one is talking about Lalettans acting...He did it so perfectly❤

  • @sudhacliftonkavithakal189
    @sudhacliftonkavithakal1899 ай бұрын

    Great movie, meaningful one ജാതിമതാന്ധത കൊണ്ട് ഉൾക്കാഴ്ച നഷ്ടപ്പെട്ട കുരുട്പിടിച്ച ജനതയ്ക്ക് ഈ മഹത്തായ ചിത്രം വഴിവിളക്കായെങ്കിൽ എത്ര നന്നായിരുന്നു. ഈ കഥ ചിട്ടപ്പെടുത്തി സംവിധാനം ചെയ്തവരെ ശിരസ്സാ നമിക്കുന്നു... തിരിച്ചറിവിൻ്റെ ഒരു ജനത ഉണ്ടാകട്ടെ

  • @anandhuka916

    @anandhuka916

    6 ай бұрын

    Words 👏👏

  • @nkb5245
    @nkb52452 жыл бұрын

    ഇന്ന് കാണുന്ന പല ടെക്നോളജിയും സാധ്യതകളും ഇല്ലാതെ തന്നെ സാങ്കേതികമായി ഇത്ര മികവ് പുലർത്താൻ സാധിച്ചെങ്കിൽ ഇന്നത്തെ ടെക്നോളജിയും സംവിധാനങ്ങളും ഉണ്ടായിരുന്നു എങ്കിൽ എന്താകുമായിരുന്നു!

  • @kesss8708

    @kesss8708

    2 жыл бұрын

    Exactly 👍

  • @MaheshKumar-cr1hm

    @MaheshKumar-cr1hm

    Жыл бұрын

    @@kesss8708 - We need an actor like Mohanlal too do this, we dont have one unfortunately now !!

  • @abhijith262
    @abhijith26210 ай бұрын

    ഇജാതി പടം ചെയ്ത മനുഷ്യൻ ആണല്ലോ ഇപ്പൊ ഓരോ ചവറു പടങ്ങൾ ചെയ്യുന്നേ 🥹

  • @johnhonai4601

    @johnhonai4601

    4 ай бұрын

    ഇപ്പോഴത്തെ directorsന് ഭാവന കുറവാണ്‌. ഏതെങ്കിലും ആൾടെ ജീവിതത്തിൽ ഉണ്ടായ കഥ കേട്ട് അതേപടി പകർത്തിയതാണെന്ന് തോന്നും. അതുമാത്രമോ? Cinema ആസ്വാദകരുടെ നിലവാരച്യുതിയും എടുത്തുപറയേണ്ട കാരണം തന്നെ. ഇപ്പോൾ ഇറങ്ങിയ പ്രേമലു എന്ന സിനിമയുടെ collection 100 കോടി കടന്നു. ഒരു പ്രത്യേക age groupന് മാത്രം ആസ്വാദ്യകരമായി തോന്നിയേക്കാവുന്ന ഒരു silly സിനിമ. ഇത്ര നിലവാരം മതി കോടികൾ വാരാൻ എന്ന് മനസ്സിലാക്കിയ കഥാകൃത്ത് വീണ്ടും വീണ്ടും ഇത്തരം cinemaകൾ എഴുതും. നിലവാരത്തകർച്ച പ്രേക്ഷകർ അറിയുകയേ ഇല്ല.

  • @mariyam7253

    @mariyam7253

    3 ай бұрын

    ​@@johnhonai4601Crrct100%

  • @kluklu7631
    @kluklu7631 Жыл бұрын

    കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത ജനങ്ങളായി ഇന്നും നമ്മൾ.... 😕എക്കാലവും പ്രസക്തമായ ഫിലിം... പലതും ഒന്നിരുത്തി ചിന്തിക്കാൻ തോന്നിപ്പിക്കുന്ന ഫിലിം...

  • @itmrvz9014
    @itmrvz90149 ай бұрын

    എന്റെ ജനനത്തിന്റെ അത്ര പഴക്കമുള്ള ഈ സിനിമ കാണാൻ ഞാൻ വൈകി.. ❤️ എന്തെ ഞാൻ വൈകി.. ❤️ ഈ ദൃശ്യനുഭവം എന്നെ മറ്റേതോ ലോകത്തേക് കൊണ്ട് പോയി.. ❤️ 2അര മണിക്കൂർ നേരത്തേക്ക് ഞാനും പോയി... മറ്റേ എവിടേക്കോ... ഈ പാട്ട് കേൾക്കാൻ തോന്നിയത് കൊണ്ട്, എന്നെ പോലെ 26 വയസ് പഴക്കമുള്ള സിനിമ കാണാൻ പറ്റി ❤️🥰🙏🏻

  • @nadarajanachari8160
    @nadarajanachari81608 ай бұрын

    ഈ സിനിമ ജാതി മത ഭേതമന്യേ എല്ലാവരും കണ്ട് അതിൻ്റെ സാരാംശം ഗ്രഹിച്ചിരുന്നൂവെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

  • @midhunmkv
    @midhunmkv Жыл бұрын

    മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക്‌ മൂവികളിൽ ഒന്ന് - ഗുരു ❤ #Evergreen ❤ 2:01:47 #FavouriteScene #L❤

  • @althafallu5019

    @althafallu5019

    Жыл бұрын

    Uff aa scene enikkeppol kanumpozhum mohanlalin oru umma kodukkan thonnum... What an acting mahn💎

  • @malayali-yg9jj

    @malayali-yg9jj

    Жыл бұрын

    ഗുരു സാക്ഷാൽ പരബ്രഹ്മ.. പരബ്രഹ്മം ( universal conciousness) .. Iam that ... Aham brahmasmi❤

  • @user-wp2uj5ef5k

    @user-wp2uj5ef5k

    11 ай бұрын

    ​@@malayali-yg9jj guru brahma guru vishnu guru devo maheshwara guru sakaha param brahma tasmai shri guruve namaha

  • @Abhi_Amigo25
    @Abhi_Amigo253 ай бұрын

    ഓസ്കറിന് വേണ്ടി ഇന്ത്യയിൽ നിന്നും അയച്ച ആദ്യത്തെ മലയാളം സിനിമ ✌️🔥 ജാതിയുടെയും മതത്തിൻ്റെയും അറിവില്ലായ്മയുടെയും അന്ധതയിൽ നിന്നും അറിവെന്ന വെളിച്ചത്തിലേക്ക് ഉയർന്നുവരാൻ നമ്മളെ ഓരോരുത്തരെയും എന്നും ഓർമ്മിപ്പിക്കുന്ന സിനിമ. Great Work By All Cast nd Crews

  • @kvshobins9820

    @kvshobins9820

    3 ай бұрын

    പക്ഷെ അത് മനസിലാക്കിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം

  • @Allithakrishna8281
    @Allithakrishna828111 ай бұрын

    ഈ സിനിമ daily 2-3 വട്ടം കാണുന്നവർ ഉണ്ടോ...... ഉണ്ടാവില്ല പക്ഷേ അങ്ങനെ ഒരാള് ഉണ്ട് എന്റെ ഭർത്താവ് ☹️

  • @despatches5877

    @despatches5877

    11 ай бұрын

    ഇതും 'ടിയാനും' ഒരേ അർഥങ്ങൾ പേറുന്ന സിനിമയാണ്... അർഥങ്ങളുടെ നിലാവ്...

  • @bijobsebastian

    @bijobsebastian

    11 ай бұрын

    ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഇത് കാണുന്നത്.. അന്ന് മുതൽ ഇന്നു വരെ എത്ര പ്രാവശ്യം ഇത് കണ്ടുവെന്നോ.. എത്ര ആൾക്കാരുടെ അടുത്ത് ഇതിനെക്കുറിച്ച് പറഞ്ഞുവെന്നോ ഒരു കണക്കും ഇല്ല.if any movie ever changed my perspectives of life this is the one..

  • @nirmalcpadmanabhan6827

    @nirmalcpadmanabhan6827

    11 ай бұрын

    Ningal lucky aaan👍 njan paranjathinte artham manasilayenn vijarikunnu

  • @manuprasad853

    @manuprasad853

    10 ай бұрын

    Do

  • @amaljith6261

    @amaljith6261

    9 ай бұрын

    Entho prsnm und☹️

  • @suhailkamal1859
    @suhailkamal18593 ай бұрын

    നമ്മുടെ നാടും ഇത് പോലെ വെളിച്ചമുള്ള നാടാകട്ടെ. വർഗീയത യുടെ അന്ധത നീങ്ങി എല്ലാവരും മാനവികതയിലും മതേതരത്വത്തിലും ഊന്നി സന്തോഷപൂർവം ജീവിക്കാൻ കഴിയുന്നവരാകട്ടെ

  • @yadusreedhar5432
    @yadusreedhar543210 ай бұрын

    ഇനി ഏതൊക്കെ ലൂസിഫർ വന്നാലും വലിബൻ വന്നാലും ഇത് പോലത്തെ ഒരു സിനിമ ഇനി ഉണ്ടാവുമോ...❤

  • @akhilkithu
    @akhilkithu3 жыл бұрын

    First ever Malayalam film to get Oscar nominated film! The contented and ideologies of the story still relevant in the current times.... ethra kanddalum kowthukam maaratha cinema il orenam.... hats off to Rajeev Anchal (creator of this film and Jadayu paara statue)

  • @yakshypages

    @yakshypages

    Жыл бұрын

    Not nomination , official entry ✨

  • @sivakamic7848

    @sivakamic7848

    Жыл бұрын

    2nd oscar nomineted ഫിലിം also lalettan film കുഞ്ഞാലി മരക്കാർ... 🌹🌹🌹

  • @MohanKumar-ql8nj

    @MohanKumar-ql8nj

    Жыл бұрын

    1

  • @gopikrishnan8749

    @gopikrishnan8749

    10 ай бұрын

    @@sivakamic7848 kaliyakyathano 😂

  • @nandhuskannan

    @nandhuskannan

    7 ай бұрын

    ​@@gopikrishnan8749No

  • @georgethomas2679
    @georgethomas267911 ай бұрын

    സ്പടികം പോലെ ഇതും 4K റിലീസ് ചെയ്തിരുന്നേൽ കൊള്ളാമായിരുന്നു ❤

  • @user-es4vp8uk4k
    @user-es4vp8uk4k9 ай бұрын

    മലയാളികൾക്കും ഈ ലോകത്തിനും കിട്ടിയ അത്യത്ഭുതമായ ഒരു സിനിമയാണ് ഗുരു. മോഹൻലാൽ അസാമാന്യമായ അഭിനയമാണ് ഈ സിനിമക്ക് വേണ്ടി ചെയ്തത്.

  • @humanbeing16
    @humanbeing16 Жыл бұрын

    *The director of this masterpiece deserve a big round of applause* 👏

  • @sciencelover4936

    @sciencelover4936

    Жыл бұрын

    Rajiv Anchal, the artist who built Jatayu Earth Center.

  • @harishramachandran4179
    @harishramachandran4179 Жыл бұрын

    എത്ര മനോഹരം ആയിട്ടാണ് എല്ലാരും അഭിനയിച്ചിരിക്കുനത്, വെളിചമായി വരുന്ന ഗുരുക്ക ന്മാരെ എങ്ങനെ നമ്മൾ തിരിച്ചു അറിയും👌👌

  • @renjithjanardhanan3719
    @renjithjanardhanan37198 ай бұрын

    പഴയ ലാലേട്ടന് അഭിനയ മികവ്.....ഒരുപക്ഷെ അദ്ദേഹത്തിന് മാത്രം മായി എഴുത്തപെട്ട ഫിലിം.. നായക വേഷത്തിൽ 👌...എല്ലാ ചേരുവകളും ചേർത്ത് കാലത്തിനു മുൻപേ സഞ്ജരിച്ച സിനിമ..

  • @aruntk259
    @aruntk259 Жыл бұрын

    2:01:32 uff കാഴ്ച്ച തിരിച്ചു കിട്ടുന്ന that moment & bgm... മേലാകെ കോരിത്തരിച്ചു പോയി😍❤️🔥

  • @arun_bgm6314

    @arun_bgm6314

    3 ай бұрын

    😂😂😂😂

  • @mrrockstar492

    @mrrockstar492

    Ай бұрын

    Kuru of mammoty fan​@@arun_bgm6314

  • @KALAKERALAM666
    @KALAKERALAM666 Жыл бұрын

    (ഗുരു) ലാലേട്ടൻ ക്ലാസിക്ക്❤️കഴിവുറ്റ അസംഖ്യം കലാകാരൻമാരുടെ സമ്മിശ്രമേളനമായിരുന്നു 1997 ൽ പുറത്തിറങ്ങിയ ഗുരു എന്ന സംഗീത പ്രാധാന്യ സിനിമ.. ഈ സിനിമയിലെ S രമേശൻ നായർ, ഇളയരാജാഗാനങ്ങൾക്ക് ഓർക്കസ്ട്ര ചലിപ്പിച്ചത്, നമ്മുടെ കലാകാരൻമാർക്കൊപ്പം, ഹംഗറിയിലെ, ബുധാ പെസ്റ്റ് സിംഫണി ഓർക്കസ്ട്രയാണ്... (ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം ഇത്തരം Musical perfomance) ഇന്ത്യയുടെ ഔദ്യോഗീക ഓസ്ക്കാർ എൻട്രി ആയിരുന്നു ഈ സിനിമ.. മലയാളത്തിൻ്റെ പ്രഥമ എൻട്രിയും... world classic ശ്രേണിയിൽ ഇടം പിടിക്കാൻ പോന്ന ക്രാഫ്റ്റ് ഉള്ള സിനിമ.. രാജീവ് അഞ്ചൽ എന്ന കലാസംവിധായകൻ ( ഞാൻ ഗന്ധർവ്വൻ, അഥർവ്വം) സംവിധാന മേലങ്കിൽ അവിസ്മരണീയമായ കലാചാരുത പ്രകടമാക്കിയ സിനിമ.. (കൊല്ലം ചടയമംഗലത്തെ ജഡായൂ പാർക്ക് desigin ചെയ്തത് ഇദ്ദേഹമാണ്) ഇതൊക്കെ സംഭവിച്ച് പോകുന്നതാണ്.....കാലമെത്ര കഴിഞ്ഞാലും മതാദ്ധ രാഷ്ട്രീയങ്ങളിൽ അടിമകളായി, പരസ്പര സാഹോദര്യത്തോടെ ജീവിക്കേണ്ട മനുഷ്യർ പരസ്പരം വെട്ടി മരിക്കുമ്പോൾ, മനുഷ്യരെ ബോധവത്ക്കരിക്കാനെന്ന പോലെ രാജീവ് അഞ്ചലിൻ്റെ കഥയ്ക്ക് Dr. C. G രാജേന്ദ്രബാബുവിൻ്റെ തിരക്കഥയിൽ ആണ് ഈ മഹത് സൃഷ്ട്ടി പിറവി കൊണ്ടത്... സ്ഫടികം, ശ്രദ്ധ മുതലായ സിനിമകളുടെ സംഭാഷണം ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നായിരുന്നു.. മോഹൻലാൽ അടക്കം എല്ലാവരും അവിസ്മരണീയ പ്രകടനം നടത്തിയ സിനിമ.. (ദേവസംഗീതം നീയല്ലേ.. ഓർമ്മപൂക്കൾ രാധികാ തിലക്)ഫിക് ഷനിലൂടെ സഞ്ചരിച്ച് ഇലാമാ പഴം (മതം ) എന്നൊരു സാങ്കല്പിക ഫലം അതിൻ്റെ ഗുണദോഷങ്ങൾ അതാണ് സിനിമയുടെ ഇതിവ്യത്തമാകുന്നത്.. (അനിൽ അജന) ഒരാനയും 7 അദ്ധൻമാരും പോലെ.. കാണുന്നവർ, കാണുന്നവർ പല രീതിയിൽ ഈ സിനിമയെ മനസ്സിലാക്കുന്നു.. പൂർണ്ണമായും മനസ്സിലാക്കിയവർ അഹം ബ്രഹ്മം എന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. അവിടെ യാണ് രഘുരാമന് ദർശ്ശനം ലഭിച്ച ഗുരു ഓരോ ആസ്വാദക ഹൃദയങ്ങളിലേക്കും നിറനിലാവ് പോലെ പരന്നൊഴുകുന്ന പ്രകാശനാളമാകുന്നത്.. (ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കഥയിലേക്ക് ഇദ്ദേഹമെത്തുന്നത്, O. V വിജയൻ ഗുരുസാഗരം, ധർമ്മപുരാണം മുതലായ നോവലുകൾ എഴുതിയതും അങ്ങനെ തന്നെ )... സിനിമ എന്ന കല എത്ര നാൾ കഴിഞ്ഞാലും എങ്ങനെ മനുഷ്യമനസ്സുകളെ അപഗ്രദിച്ചു കൊണ്ടിരിക്കും അതിന് ഒരു ഉത്തമ ദ്യഷ്ഠാന്തം തന്നെയാണ് ഈ സിനിമ.. പിന്നെയുള്ളത് ചരിത്രം.. (ക്യാമറ S. കുമാർ) വാക്കാണ് സത്യം.. സത്യമാണ് ഗുരു..ഗുരുവാണ് ദൈവം🌹👌 അനിൽ അജന. കലാകേരളം മീഡിയ.. അങ്കമാലി..💛💚

  • @tharakp6192

    @tharakp6192

    11 ай бұрын

    Thankyou for explanation

  • @jishnuir927
    @jishnuir927 Жыл бұрын

    ഗുരു,മണിച്ചിത്രത്താഴ്, യോദ്ധ മലയാളം കണ്ട വിസ്മയചിത്രങ്ങൾ

  • @amruthadivakaran7669

    @amruthadivakaran7669

    Жыл бұрын

    മേഘദൂതനും കൂടെ ആ ലിസ്റ്റിൽ ഇരിക്കട്ടെ 😍

  • @ManavMV

    @ManavMV

    Жыл бұрын

    Dhevadhoothan

  • @dreamer3088

    @dreamer3088

    Жыл бұрын

    Devadhoothan

  • @basilregi7985

    @basilregi7985

    6 ай бұрын

    അതിൽ എല്ലാം ഒരേ ഒരു നായകൻ ❤️🔥

  • @michuzzzstatusworld309

    @michuzzzstatusworld309

    4 ай бұрын

    Enneyum ithil upeduthikollu njan5 thavana kadidundakum

  • @rahimansaid
    @rahimansaid Жыл бұрын

    എക്കാലത്തും ചില സ്വാർഥതാൽപര്യക്കാർ ചെയ്തുകൊണ്ടിരുന്നതും, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ നഗ്നസത്യം.. ചിന്തിക്കുന്ന നന്മയുള്ള മനുഷ്യർ ഇപ്പോഴും ഉണ്ട്.

  • @rijoea2702
    @rijoea2702 Жыл бұрын

    ഒരു പക്ഷെ എനിക്ക് ഉണ്ടാവുന്ന കുഞ്ഞിനെ ഇത് പോലെ ഇലമാപഴം കൊടുക്കാതെ നോക്കും ഉറപ്പ് 🥰👍🏻

  • @googledotcom0422

    @googledotcom0422

    Жыл бұрын

    🤗

  • @SohilSohil-hz3vs

    @SohilSohil-hz3vs

    8 ай бұрын

    👍

  • @SIJO_34

    @SIJO_34

    4 ай бұрын

    👏

  • @abvknam1416
    @abvknam14163 жыл бұрын

    എനിക്കിഷ്ടപ്പെട്ട ഒരു Movie ആണ്. Super Movie 👌....2021 ഈ സിനിമ കാണുന്നവർ ഉണ്ടെങ്കിൽ Like അടി... 😃

  • @MYDREAM-xf8dz
    @MYDREAM-xf8dz2 күн бұрын

    സ്കൂളിൽ ഒക്കെ ഒരു 7ആം ക്ലാസ്സ്‌ മുതൽ ഈ സിനിമ കാണിക്കണം. മതം, ജാതി ഇതൊക്കെ കൊണ്ട് ഉള്ള മനസിന്റെ അന്ധത മാറ്റി മനുഷ്യനെ, മനുഷ്യൻ ആയി കാണുവാൻ ഈ സിനിമ ഉപകരിക്കും. കാലത്തിനു മുൻപേ നടന്ന സിനിമ

  • @gokulkr2691
    @gokulkr269114 сағат бұрын

    ഏതു കാലഘട്ടത്തിനും കാണാൻ പറ്റിയ ഒരു സിനിമ ആയിരിക്കും ഗുരു. ഇത്രയും സാമൂഹിക പ്രസക്തി തരുന്ന സന്ദേശം ഉള്ള ഒരു സിനിമ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല 💟 മതവും രാഷ്ട്രീയവും അന്നും ഇന്നും ഇനി എന്നും നമ്മുടെ നാടിനെ ഭരിച്ചു കൊണ്ടേയിരിക്കും. പക്ഷെ മനുഷ്യർ അതിനെ എന്നും ചെറുത്ത് നിൽക്കും എന്നതിന്റെ ഉദാഹരണംമാണ് നമ്മൾ ഈ 2018 തൊട്ട് കണ്ടു തുടങ്ങിയിട്ടുള്ളത്. 🫂💟 Pray For the souls of Wayanad💔

  • @shawngvarghese4384
    @shawngvarghese4384 Жыл бұрын

    This movie will be remembered even after 50 years ❤

  • @ajayk0013
    @ajayk00133 ай бұрын

    2004 il ആണ് ഞാൻ ഈ സിനിമ കാണുന്നത് വല്ലാത്ത ഒരു സൃഷ്ട്ടി ആണ് 💯💗

  • @Nandhu-qi9gf
    @Nandhu-qi9gf Жыл бұрын

    First Oscar submitted Malayalam movie 💎❤️ Lalettan performance 💎❤️

  • @santechhdvlog
    @santechhdvlog11 ай бұрын

    എത്ര വലിയ സന്ദേശം ഉള്ള പടം!വരും തലമുറകൾ ശെരിക്കും കണ്ടിരിക്കേണ്ട പടം!മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം! ഗുരു

  • @despatches5877

    @despatches5877

    11 ай бұрын

    നാം തിരുത്തിയാലെ വരും തലമുറയ്ക്ക് ഉപകരിക്കുകയുള്ളൂ... തുടങ്ങേണ്ടതു നമ്മളാണ്....

  • @vaishnavisumithran112
    @vaishnavisumithran1122 жыл бұрын

    One of the best movie in Malayalam . Proud to be a malayali ❤️

  • @nishanthmohan9317
    @nishanthmohan9317 Жыл бұрын

    ജാതിയുടെയും മതത്തിന്റെ പേരിൽ തമ്മിൽ അടിക്കുന്നവർ must watch movie

  • @rejithan
    @rejithan6 ай бұрын

    കാലം തെറ്റി പിറന്നതല്ല.....പക്ഷെ ഇനിയും ഈ സിനിമ നൽകുന്ന വെളിച്ചം നമ്മളിൽ എത്തിയിട്ടില്ല .ക്‌ളാസ്സിക് മൂവീ..രാജീവ് അഞ്ചൽ

  • @Sini_karmic001
    @Sini_karmic001 Жыл бұрын

    Om shanthi ❤. ഞാൻ ഈ ഫിലിം ഇന്നലെ ആദ്യം ആയിട്ട് ആണ് കാണുന്നത്.... ഈ 41 മത്തെ വയസിൽ.. But മുൻപ് എന്നോ songs കണ്ടിരുന്നു.... ഇതും ഒരു നിയോഗം... സമയം ആകുമ്പോൾ പ്രപഞ്ചം നമ്മെയ് എത്തണ്ടോടത്തു എത്തിക്കും... 🎇❤️ ഇത് കൗതുകം അല്ല, പ്രപഞ്ച സത്യം ആണ്. ആത്മ ശുദ്ധി നേടുന്നവന് ആത്മ ജ്ഞാനം ലഭിക്കും.... Theory of karma.( soul purpose ) we could get knowledge only from the meditation......We are living still by the universal power, truth will hide some where but it will not deleted.... and it reveal by the universal truth.

  • @abrahamjohn6098

    @abrahamjohn6098

    Жыл бұрын

    അതേ

  • @Ak_0657U

    @Ak_0657U

    Жыл бұрын

    ❤️❤️

  • @amaljith9465
    @amaljith94656 ай бұрын

    ഇന്നും അമ്പലത്തിൻ്റെയും പള്ളിയുടെയും ചർച്ചിൻ്റെയും പേരിൽ യുദ്ധങ്ങൾ നടത്തുന്ന ലോകരാജ്യങ്ങൾ, അതിൻ്റെ പേരിൽ മരിച്ചു വീഴുന്ന നമ്മുടെ സഹോദരങ്ങൾ, കുഞ്ഞുങ്ങൾ. ഇത്തരം സിനിമകൾ ഇവിടെ ഉണ്ടായിട്ടും , ഇതിലെ സുരേഷ് ഗോപിയുടെ രാജ്യത്തെ അന്ധരായി ജീവിക്കുന്ന ഒരു ജനത .

  • @sangeeth70105
    @sangeeth701053 жыл бұрын

    ഇലാമാ പഴം അവ്യക്തമായ ബിംബം ആണ്, അവ്യക്തമായതിനെ ആണ് അന്ധമായി വിശ്വസിക്കുന്നത്. വ്യക്തമായ ബിംബം ഞാൻ ആരെന്ന യഥാർത്ഥ തിരിച്ചറിവാണ്, ബിംബം ജഡം ആണ്, എന്നാൽ ആ ബിംബം ചൈതന്യത്തിൽ സത്യം ആണ്, ആ ചൈതന്യം നമ്മൾ തന്നെ ആണ്.

  • @aneeshet3874

    @aneeshet3874

    Жыл бұрын

    ഇലാമ പഴം നന്മയെയും തിന്മയെയും സൂചിപ്പിക്കുന്നു പുറത്തുള്ളത് തിന്മ തെറ്റുകൾക്ക് വല്ലാത്ത രുചിയാണ് വീണ്ടും വീണ്ടും ചെയ്യാൻ തോന്നും അപ്പൊ നമുക്ക് മോക്ഷത്തിലേക്കുള്ള ഉൽക്കഴ്ച്ച ഉണ്ടാകുകയില്ല എന്നാൽ നന്മ ചെയ്യുക എന്നുള്ളത് വളരെ പ്രയാസകരവും അത്ര രസംമുള്ളതായിരിക്കുകയില്ല പക്ഷെ മോക്ഷം ലഭിക്കാം ദൈവത്തെ കണ്ടെത്താം

  • @unitedstates017

    @unitedstates017

    4 ай бұрын

    Islam ആണ് satyam

  • @jamsheed530
    @jamsheed5304 ай бұрын

    കാലം തെറ്റി ഇറങ്ങിയ സിനിമ അല്ല....നമ്മൾ തെറ്റിൽ നിന്ന് ഇന്നും വിമുക്തമായില്ല

  • @YouTuber44.8
    @YouTuber44.84 ай бұрын

    2024 കാണുന്നവർ ഉണ്ടോ?

  • @kasinadhlakshmibendik2884

    @kasinadhlakshmibendik2884

    3 ай бұрын

    Yes

  • @lijor1361

    @lijor1361

    3 ай бұрын

    Yes

  • @sarathskomattu7407
    @sarathskomattu74072 жыл бұрын

    ആ കഥ എഴുതിയ എഴുത്തുകാരനെയും സംവിധായകനെയും നമിച്ചു.... അഭിനയിച്ചർ ഇപ്പോഴും അന്ധതയുടെ ലോകത്ത് തന്നെ...

  • @fasalnichu2626

    @fasalnichu2626

    Жыл бұрын

    അഭിനയിച്ചവർക് അത് ഉൾകൊള്ളാൻ ഉള്ള കഴിവില്ല അതാണ് പറ്റിയത്.. അപോലെ കാലം തെറ്റി ഇറങ്ങിയ സിനിമ.. ഈ കാലം ആണ് ഇതിന് പറ്റിയത്

  • @aswathyashokan5017

    @aswathyashokan5017

    Жыл бұрын

    Ente ammayude maman aanu Rajeev Anchal, kalam thetti irangiya film

  • @vishnuvishnu7102

    @vishnuvishnu7102

    Жыл бұрын

    സത്യം

  • @supernational44

    @supernational44

    Жыл бұрын

    Aaru

  • @Tech_Hydro

    @Tech_Hydro

    Жыл бұрын

    @Sarath manassilayillaa

  • @vivekgopalakrishnan9608
    @vivekgopalakrishnan96082 жыл бұрын

    One of the pure classic movie, Very few indian movies got the oportunity to enter for oscar nomination and this one too and proudly saying that its from mollywood, The character deliver by laletten giving a social message and still its relevent today this movie cloud be a slap for the religious monsters till existing... 🔥🔥🔥

  • @carl10_philip

    @carl10_philip

    10 ай бұрын

    🫡🫡

  • @BLACK___NOIR___x
    @BLACK___NOIR___x Жыл бұрын

    പരമാവധി എല്ലാവരിലേകും ഈ പടം എത്തിക്കുക😍

  • @trueseaker332
    @trueseaker3325 ай бұрын

    സുരേഷ് ഗോപിയും മോഹൻലാലും ഇടക്ക് ഈ സിനിമ ഒന്ന് കാണുന്നത് നല്ലതാണ്

  • @rojojohn9339

    @rojojohn9339

    5 ай бұрын

    അപ്പോൾ മമ്മുണ്ണി കാണേണ്ടേ?

  • @Vishnuvichu12345

    @Vishnuvichu12345

    4 ай бұрын

    ​@@rojojohn9339ayoo angne paryalle..😂

  • @doc_vader2776

    @doc_vader2776

    4 ай бұрын

    ​@rojojohn9339 വേണ്ട. ഈ പ്രായത്തിൽ കാതൽ പോലെ ഒരു സിനിമ ആയാൾ ചെയ്തു എങ്കിൽ, അയാൾ മതത്തിന് അടിമ അല്ല. മോഹൻലാൽ ഇത് കാണണം എന്ന് പറയുന്നത് ഇപ്പൊൾ ചെയ്യുന്ന ഊള പടങ്ങൾ നിർത്തി ഇതുപോലെ ഉള്ള classics തിരിച്ചു കൊണ്ടുവരാൻ ആണ്. മമ്മൂട്ടി ബ്രമയുഗം പോലെയുള്ള സിനിമ ചെയ്യുന്ന പോലെ.

  • @ajay-hu3vg

    @ajay-hu3vg

    4 ай бұрын

    @@doc_vader2776 ആരു മമ്മുട്ടി മതത്തിനു അടിമ അല്ല ബെസ്റ്റ് നീരിക്ഷണം , കമ്മി തോലണിഞ്ഞ അസ്സൽ മതം തിന്നു നടക്കുന്ന ഒരു സുടാപ്പിയാണ് അയ്യാൾ , അയാളെ പിടിച്ചു മതേതരൻ ആക്കലെ 🤭🤭

  • @NewName320

    @NewName320

    4 ай бұрын

    Avarekal pradhanam sadharanakar anu. Avaril njan thediya nanangal kkandathe illa

  • @arunarunv831
    @arunarunv831 Жыл бұрын

    കാലം എത്ര കഴിഞ്ഞാലും ഈ സിനിമ ഫ്രഷ് ആണ് എന്നും... രാജീവ് അഞ്ചൽ മാജിക്‌.. ലാലേട്ടന്റെ one of the best character എന്ന് രഘു രാമനെ പറയാം.. പിന്നെ ഇളയരാജ സംഗീതം. പശ്ചാത്തല സംഗീതം 🙏🙏 നമിക്കുന്നു.... ഇതിനെ വെല്ലാൻ ഒരു മലയാളം സിനിമ യും ഇല്ല.. ഓസ്കാർ ന് നോമിനേറ്റ് ചെയ്തു എന്നത്. മലയാള സിനിമക്ക് എന്നും അഭിമാനം ആണ്.... ഗുരു വിന്റെ തട്ട് എന്നും താണ് തന്നെ ഇരിക്കും...❤❤

  • @mridulmahesh7327
    @mridulmahesh73273 жыл бұрын

    Dislike adichavarkku korachu elamaaa pazhm edukkattee...😂😂😆

  • @thasnimk5540

    @thasnimk5540

    2 жыл бұрын

    അത് ഇതിനൊരു പരിഹാരം മാർഗ്ഗമുള്ളൂ🤭🤓

  • @dhaneesh990

    @dhaneesh990

    2 жыл бұрын

    പഴം അല്ല...അതിന്റെ കുരു ആണ് കൊടുക്കേണ്ടത്...പഴം തിന്ന്‌ ആണല്ലോ അവന്മാർ ഇങ്ങനെ ആയത്...😌കുരു തിന്നു കണ്ണു തുറക്കട്ടെ✌️

  • @kesss8708

    @kesss8708

    2 жыл бұрын

    🤣😅 Athinte kuru kodukkam 👀thurakatte🤭🤭

  • @Meenakshimeenu1235

    @Meenakshimeenu1235

    Жыл бұрын

    അതിന് വളരാനും ഇടം വേണം . അത് ഈ സമുഹം കൊടുക്കുവോ!?........ എല്ലാവരും നിഷ്കളങ്കരായിട്ടാണല്ലോ പിറവിയെടുക്കുന്നേ ആ മനസ്സുകളെ വ്യതിചലിപ്പിക്കുന്നത് പിൻമുറകൾ തന്നെയാണ് . ഇത് ഒരു കാലചക്രം .പതിയെ അതിന്റെ വ്യാപനം കുറയ്ക്കാൻ സാധിക്കണം അപ്പോഴെക്കും നമ്മൾ ഉണ്ടാവില്ല . ഒരു ദശാന്തരങ്ങൾ കാത്തിരുന്നാലും ഫലം എന്നും അകലെ കാരണം മാനുഷ്യർ എന്നും സ്വാർത്ഥരാണ്........ എന്നും ..... ഒക്കെ അകലുമ്പോഴെക്കുo ഈ യുഗവും സമാഗമിക്കും🙂 പ്രതീക്ഷിക്കാം ചണ്ഡാലഭിക്ഷുകി അടുത്ത ശതം അവുമ്പോഴെങ്കിലും .........................! 🙏തിരുത്തുണ്ടെങ്കിൽ ക്ഷമിക്കണം രാഷ്ട്രമീമാംസ ബിരുദ വിദ്യാർത്ഥിനിയാണ് എന്റെ നിഗമനം മാത്രം. അറിവ് എന്റെ ത് പൂർണ്ണമല്ല🦋✨

  • @afsalvahab8427

    @afsalvahab8427

    Жыл бұрын

    @@dhaneesh990 😂😂😊

  • @subashbose7216
    @subashbose7216 Жыл бұрын

    Great film great message to all❤️ഈ സിനിമ മുഴുവൻ ഇന്നാണ് കണ്ടത്. Such a great film ❤️Director രാജീവ്‌ സർ 👌and all artists 👌👌👌👌👌

  • @hemalathakr2477
    @hemalathakr24778 ай бұрын

    മഹത്തായ ഈ സിനിമയെങ്കിലും കണ്ട് രക്തചുഴയൊഴുക്കുന്നവരുടെ മനസ്സ് ഇനിയെങ്കിലും നന്മ നിറഞ്ഞതാകട്ടെ ഈ സിനിമ നല്ലൊരു കാലത്തിന് മുതൽ കൂട്ടാണ്❤❤❤

  • @Arjuncanil92
    @Arjuncanil9210 ай бұрын

    I love this cinema more than a cinema because guru opened my eyes forever❤

  • @3737.
    @3737. Жыл бұрын

    ഇന്നും ജനിച്ചു വീരുന്ന കുട്ടികൾക്ക് ഇലമാപഴതിന്റെ ചാറുകൊടുത്തു കൊണ്ടേ ഇരിക്കുന്നു

  • @paulsontjohn

    @paulsontjohn

    Жыл бұрын

    അതെ ഇലമാപഴത്തിന്റെ കുരു കൊണ്ട് ആണ് കാഴ്ച്ച കിട്ടിയത്. ചുരുക്കം പറഞ്ഞാൽ മതം മനുഷ്യനെ കാർന്നു തിന്നുന്നു. അതെ മതം കൊണ്ട് തന്നെ മനുഷ്യനെ മനുഷ്യനാക്കി മാറ്റാൻ കഴിയും എന്ന് കണ്ണിലെ അന്തത തിരിച്ചു അറിയാൻ കഴിയാതെ പോകുന്നു

  • @alaxanderarnold6984

    @alaxanderarnold6984

    Жыл бұрын

    മദ്രസ്സ

  • @Anu007.

    @Anu007.

    Жыл бұрын

    @@alaxanderarnold6984 അത് മാത്രമേ കണ്ടുള്ളോ?എല്ലാതും ഒഴിവാക്കണം

  • @rashidkottalayil5640

    @rashidkottalayil5640

    Жыл бұрын

    അതു കൊടുക്കരുത് എന്ന് പറയാൻ മറ്റൊരു മോഹൻലാൽ ഇന്നില്ല

  • @user-zz5zv3oj4y

    @user-zz5zv3oj4y

    Жыл бұрын

    @@alaxanderarnold6984 ശാഖ

  • @riyaspalapetta1358
    @riyaspalapetta1358 Жыл бұрын

    ഇരുട്ടിന്റെ ലോകത്തെ രാജാവ് വന്നാൽ.. പകലിന്റെ കാലത്ത് കാര്യമില്ല കാക്കകൾ മൂങ്ങകളെ കൊത്തി കൊല്ലും... എന്ത് അർത്ഥവത്തായ വാക്കുകൾ.

  • @gokul2007007

    @gokul2007007

    3 ай бұрын

    പഞ്ചതന്ത്രം

  • @BinuR-po1cn
    @BinuR-po1cn8 күн бұрын

    29/7/2024 കണ്ടു മനോഹരം ചിത്രം രാജീവ് അഞ്ചൽ ഗുരു മലയാളത്തിനു നൽകി മനോഹരം ചിത്രം

  • @RDdggrd
    @RDdggrd Жыл бұрын

    This film deserves a pan India Re-release. (2023)

  • @sarath9552
    @sarath9552 Жыл бұрын

    ഇലാമ പഴം വിഷം ആണ് BJP യും congress ഉം communist ഉം വിഷം ആണ്, ഹിന്ദു, ക്രിസ്ത്യൻ, muslim എല്ലാം മതവും വിഷം ആണ്,, നമ്മുക്ക് വലുത് സ്നേഹം ആണ്

  • @KENZO-SHORTS100

    @KENZO-SHORTS100

    Жыл бұрын

    എന്ന് നിങ്ങൾ മധം ഇല്ലാതാകാൻ നോക്കുന്നുവോ അന്ന് ഈ ഭൂമിയുടെ സമാധാനം നഷ്ടപ്പെടും..... മധം അവസാനിപ്പിക്കണം എന്ന് നിങ്ങളെ ചിന്തിപ്പിക്കുന്നത് ചെകുത്താന്റെ കഴിവാണ് നിങ്ങൾ അതിൽ മയങ്ങിയിരിക്കുന്നു

  • @RDdggrd

    @RDdggrd

    Жыл бұрын

    @@KENZO-SHORTS100 😂 Sheeple

  • @KENZO-SHORTS100

    @KENZO-SHORTS100

    11 ай бұрын

    @@RDdggrd എന്താണ് നീ ചിരിക്കണേ..... നിനക്ക് ഏതേലും മതത്തെ കാണിച്ച തരാൻ കഴിയോ മനുഷ്യരെ കൊല്ലാൻ പറഞ്ഞ മനുഷ്യരെ പിരികൻ പറഞ്ഞ മനുഷ്യരെ തല്ലാൻ പറഞ്ഞ ഏതേലും ഒരു മധം പറയാൻ പറ്റോ...... ഇവിടെ മധം അല്ല പ്രശ്നം മനുഷ്യരാണ് ബുദ്ധി ഉണ്ടേൽ ചിന്തിക്കാം athiest എന്നും പറഞ്ഞു ബിജിഎം ഇട്ട് ഷോ ഇറക്കാനേ നിങ്ങളെക്കൊണ്ട് ഒകെ കഴിയു

  • @sajinsomarajan

    @sajinsomarajan

    10 ай бұрын

    മുസ്ലിം ലീഗ്, SDPI, PFI ഒക്കെയാണ് ഏറ്റവും വിഷം...

  • @syamm6198

    @syamm6198

    10 ай бұрын

    ​@@KENZO-SHORTS100 മനുഷ്യനെ തെറ്റിൽ നിന്ന് നന്മയിലേക്ക് നയിക്കുന്നതായിരിക്കണം ഓരോ വിശ്വാസങ്ങളും, മനുഷ്യനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നിനെ വിശ്വാസം എന്ന് പറയുന്നതിൽ അർഥമില്ല.. മതമെന്ന് പറയുന്നത് നിങ്ങളിൽ സമൂഹം അടിച്ചേൽപ്പിച്ച ഒന്നാണ്.. നമ്മളൊക്കെ ജനിച്ചത് മനുഷ്യനായിട്ട് മാത്രമാണ്..

  • @bineeshchandran7852
    @bineeshchandran7852 Жыл бұрын

    ഇതിന് രണ്ടാം ഭാഗം വരണം ഒന്നുകൂടി ആളിക്കത്തും സിനിമ ♥️♥️♥️🔥🔥🔥🔥

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz4822 ай бұрын

    ഈ സിനിമയുടെ ആദ്യപകുതി unsahikable ആണ്. ഈ സിനിമയുടെ രണ്ടാം ഭാഗം മാത്രമേ ഞാൻ കാണൂ.. ആദ്യ പകുതിയിലെ കൂതറ കഥ 15 , 20 മിനിറ്റിൽ ഒതുക്കിയാൽ മതിയായിരുന്നു.. second half.. super 👌.. intresting.. ഒന്നും പറയാനില്ല.. outstanding...

  • @amalvasu621
    @amalvasu621 Жыл бұрын

    കാലം തെറ്റി ഇറങ്ങിയ മറ്റൊരു മോഹൻലാൽ ചിത്രം കൂടി ഉണ്ട് Devaduthan 💞

  • @rsankar0831
    @rsankar0831 Жыл бұрын

    1:20:51 super background with energetic dialogue ...uff.. എന്തൊരു രോമാഞ്ചം🔥🔥🔥😶‍🌫️😳😳 1:30:45 🥺🥺..മാസ്സ്

  • @roshinpaul3158
    @roshinpaul3158 Жыл бұрын

    Ee chithrathinte andharika artham mansilakkiyavar ethrayo bhagyavanmar. 💎

  • @rasheedsaidu3248
    @rasheedsaidu3248 Жыл бұрын

    ഈ സിനിമ ആ കണ്ണ് കാണാത്തവരുടെ അവരുടെ ലോകം മാത്രം ഉള്ള കഥയായി എടുത്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ, കലാസംവിതയാകനേ സമ്മതിച്ചിരിക്കുന്നു 👌ഓസ്‌കാർ നോമിനേഷണു പോയിട്ടുണ്ട്, ഏറ്റവും അഭിനയത്തെക്കാൾ മികച്ച നിൽക്കുന്നത് കലാ സംവിധാനം 👌

  • @pitchpipe7420
    @pitchpipe74204 ай бұрын

    വർഷങ്ങൾക്ക് മുൻപ് ഈ സിനിമ കാണുംമുൻപ്... ഉള്ള ഞാന്‍ അല്ല ഇപ്പോള്‍ ഉള്ള ഞാന്‍... ഒരാളെ അറിഞ്ഞു കൊണ്ട് ദ്രോഹിക്കാറില്ല... ഭൂമി എല്ലാവര്‍ക്കും ഉള്ളതാണ്... നല്ലത് വരട്ടെ ❤❤❤

  • @SIJO_34

    @SIJO_34

    4 ай бұрын

    Dpയിൽ ഉള്ള പിക് കുറേക്കാലം എന്റെ വാൾപേപ്പർ ആയിരുന്നു 😍❤️

  • @sydnsr8591
    @sydnsr8591 Жыл бұрын

    ഗുരു കണ്ടു... ഈ തലമുറയ്ക്ക് നല്ലൊരു msg ആണ് ഈ പടം... @2023 ഈ തലമുറക്ക് എന്ന് പറയുന്നതിലും നല്ലതാവും വരും തലമുറകൾടെ കാലഘട്ടത്തിലും പുതിയ പടം പോലെ ഇരുന്ന് കാണാം തീം അതാണ് 🥰🥰♥️

  • @SiddharthSwaroop
    @SiddharthSwaroop Жыл бұрын

    There is a much more significant meaning to this film than most people make it out to be. What you consider a fruit, which is supposed to bring you good/joy/nutrition can and will be misrepresented most times to suit the needs of our religeous/political leaders, where as the very thing they say is detrimental (the seed in this context) can be your salvation. This film has impacted me on so many levels in that sense.

  • @binusunny2973
    @binusunny29733 ай бұрын

    Any one from 2024-05-01

  • @music........49667
    @music........49667Ай бұрын

    പറയാതെ വയ്യ... വളരെ നല്ലൊരു movie...💗🌚 Lalettante അഭിനയവും വളരെ മികച്ച ഒന്നായിത്തോന്നി... കാണത്തവർക്കാണ് നഷ്ട്ടം...😶🙌🏻 ഇന്നത്തെ കാലത്തെ പ്പോലെ കഥയില്ലാ കഥയൊന്നുമല്ല ഈ മൂവി... വളരെ മികച്ച ഒന്ന്...🌷💎🪐 ഇത് മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കുക....🙌🏻😌

  • @ytubeguruji863
    @ytubeguruji863 Жыл бұрын

    This movie is evergreen and every generation should take lessons

  • @Vpr2255
    @Vpr2255 Жыл бұрын

    മോഹൻലാൽ പ്രവചിച്ച പോലെ തന്നെ സിനിമ പൊട്ടി!!! പൊട്ടാൻ chance ഉണ്ട് എന്നാലും ചെയാം എന്ന് പറഞ്ഞു മോഹനാൽ 👌

  • @nandhuskannan
    @nandhuskannan7 ай бұрын

    ചെറുപ്പകാലം മുതൽ കാണുന്ന സിനിമ ❤

  • @sparrow.chandran
    @sparrow.chandran26 күн бұрын

    ഞാൻ 11.7.2024 ന് ആദ്യമായി കണ്ടു, സൂപ്പർ

  • @BLACK___NOIR___x
    @BLACK___NOIR___x Жыл бұрын

    Ee padam kandal thiravuna പ്രേശ്നമാണ് eppo nammude rajyathum, natilum ollu👍. Ande ullilum vargiyetha ondayirunnu eni ondakilla. Legendary movie

  • @RDdggrd

    @RDdggrd

    Жыл бұрын

    Kandit karyamillalo suhruthe , manasilakukayum vende.

  • @sachinrajesh5211
    @sachinrajesh52116 ай бұрын

    ഓരോ തവണ കാണുമ്പോളും ഓരോ അർഥങ്ങൾ ആണ് ഈ epic movie തരുന്നത്......❤....

  • @Babiloniyans
    @Babiloniyans Жыл бұрын

    കാലം തെറ്റി പിറന്ന സിനിമ.....♥️

  • @fayiz3592

    @fayiz3592

    Жыл бұрын

    ഒരിക്കലും അല്ല..... ഏത് കാലത്തും കാണാൻ പറ്റിയ സിനിമ അങ്ങെനെ ആണ് ഞാൻ ഇതിനെ നിർവചിക്കുന്നത്

  • @giroks

    @giroks

    Жыл бұрын

    @@fayiz3592 athanu cult classic

  • @najafnaju7152
    @najafnaju71523 ай бұрын

    ഇതും കൂടെ കുട്ടി 27 ആമത്തെ പ്രാവിശ്യം ആയി കാണുന്നു..ഈ സിനിമ ഇപ്പോഴും എന്നെ ഒരു കവിത പോലെ ആകർഷിച്ചു കൊണ്ടിരിക്കുന്നു

  • @varun44v
    @varun44v6 күн бұрын

    1/8/2024 The evergreen classic movie in malayalam. 🫡🫡👏👏👏

  • @anukuttananukuttan8274
    @anukuttananukuttan82746 ай бұрын

    നമ്മൾ യീ സിനിമ കാണുമ്പോൾ അന്ധതയുടെ ലോകത്തു അറിയാതെ പോയി പോകും സൂപ്പർ വെറൈറ്റി സിനിമ

  • @completeenglishsolutions2023
    @completeenglishsolutions2023 Жыл бұрын

    A fabulous movie adaptation of the story, 'The Country of the Blind' by H.G. Wells

  • @bhabinsikha
    @bhabinsikha7 ай бұрын

    Njan Aadhyamaayittaanu Eeee... Film Complete Aayittu Kaanunnathu... Kollaam Nalla Cinema... 👍👍👍 Old is Gold ✨️

  • @diljithdinesh6886
    @diljithdinesh6886 Жыл бұрын

    ഇപ്പൊ ഈ സിനിമ ടീവിയിലും, യുട്യൂബിൽ കണ്ടാസ്വദിക്കുക മാത്രമല്ലാതെ ഇപ്പൊ മിക്ക തീയേറ്ററുകളിലും 4DX, 3D ഫോർമാറ്റിൽ റീ റിലീസ് എത്തിച്ചാൽ 150crs നു മുകളിൽ കളക്ഷൻ കിട്ടും അത്ര കിടിലമായിരുന്നു ഇതിന്റെ മേക്കിങ് 🔥🔥.പ്രത്യേകിച്ചും ഫസ്റ്റ് ഹാഫ് കഴിഞ്ഞിട്ടുള്ള ഫാന്റസി സീൻസ് ഒക്കെ.

  • @Ajxx00

    @Ajxx00

    4 ай бұрын

    സാധ്യതയില്ല... ഇത് അങ്ങനെയൊരു commercial പടമല്ല

  • @diljithdinesh6886

    @diljithdinesh6886

    4 ай бұрын

    @@Ajxx00 അന്ന് തിയേറ്റർ എക്സ്പീരിയൻസ് കിട്ടാതെ പോയ ചിത്രം ഇന്ന് 3D,4D ടെക്നോളജി ഉപയോഗിച്ച് റിലീസ് ചെയ്‌താൽ ഗുരു ഒരു മെമ്മറിബിൾ ക്ലാസ്സിക്‌ ആയി മാറുമല്ലോ ഒപ്പം നല്ല തിയേറ്റർ ദൃശ്യനുഭവവും ഉണ്ടായിരിക്കും.

  • @remyasujith2787
    @remyasujith27872 жыл бұрын

    E film veendum theatre l varanamayrunnu. Iruttinte lokath jeevikkunna samoohathinuvelicham nalkan e film nu kazhiyum

  • @sibiar9751
    @sibiar9751 Жыл бұрын

    This Cinema questions the Relevance of Religions❤️❤️❤️❤️👍.

  • @sreerajvn9138
    @sreerajvn91382 ай бұрын

    ഈ ലോകത്ത് മനുഷ്യന് തന്ന ഒരേയൊരു സവിശേഷത ആണ് ബുദ്ധി...അത് എന്താ എന്ന് ഊഹം പോലും ഇല്ലാത്ത ജനതയാണ് ഇന്ന് ആകെ, PhD psychology എടുത്തയാൾക്കും വ്യക്തത പോരാ എന്താ ബുദ്ധി എന്നത് പോലും... സമയത്ത് ഉപയോഗിക്കാൻ, വേണ്ടിടത്ത് ഉപയോഗിക്കാൻ എങ്ങനെ പിന്നെ നിങ്ങൾക്ക് ഒക്കെ കഴിയും...?? അതാണ് ഇരുട്ട്,അന്ധത,അജ്ഞത.....

  • @sanchusasidharan8892
    @sanchusasidharan88924 ай бұрын

    Legend movie...story .....acting....direction ....production unit ......hats off

Келесі