Gupt Jukebox - Full Album Songs - Bobby Deol, Kajol, Manisha, Viju Shah | 90's Hits

Музыка

Bestselling bollywood music album of movie 'Gupt' is now in the form of Audio Jukebox. Enjoy the superhit music non stop or click to play your favorite one.
Stay updated with latest videos from Tips Music, Subscribe on below link
bit.ly/TipsOfficial
Movie Cast & Credits
Starcast: Bobby Deol, Manisha Koirala, Kajol
Film Director: Rajiv Rai
Producer: Gulshan Rai
Music Director: Viju Shah
Lyrics Writer: Anand Bakshi
Song Listing:
00:03 - Gupt Gupt by Kavita Krishnamurthy, Heam Sardesai, & Chetan
02:54 - Duniya Haseeno Ka Mela by Udit Narayan & Sunita Rao
09:22 - Yeh Pyaar Kya Hai by Alka Yagnik, Kavita Krishnamurthy & Kumar Sanu
15:53 - Mere Khwabon Mein Tu by Alka Yagnik & Kumar Sanu
21:25 - Mushkil Bada Yeh Pyaar Hai by Alka Yagnik & Udit Narayan
27:16 - Mere Sanam by Sadhana Sargam & Udit Narayan
33:02 - Yeh Pyasi Jawani by Alka Yagnik
38:58 - Gupt Gupt (Extended Version) by Kavita Krishnamurthy, Hema Sardesai & Chetan
Hear the full song first on Saavn, Click below link
bit.ly/2vdzKr3
Buy the full song on Itunes, Click below link
apple.co/2zrgV54
Join Us On
/ tipsofficial
/ tipsmusic
/ tips
/ tipsofficial
plus.google.com/+TipsMusic
dailymotion.com/tipsmusicfilms

Пікірлер: 6 500

  • @sharmilpp2924
    @sharmilpp29244 жыл бұрын

    ഇനി ഇതൊക്കെ സോങ്‌സ് വന്നാലും ഇത് വേറെ ലെവൽ തന്നെ ആണ്.. ഇതിന്റെ പുതുമ ഒരിക്കലും നഷ്ടപ്പെടില്ല

  • @nasil.t218
    @nasil.t2182 жыл бұрын

    1997 ൽ പുറത്തിറങ്ങിയ ഒരു ക്രൈം ആക്ഷൻ പടമാണ് ഗുപ്ത്. മനോഹരങ്ങളായ പാട്ടുകളും സംഘട്ടനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് പടം. പിന്നെ അവസാനം ഒരു ഭയങ്കര ട്വിസ്റ്റും. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും, ഇതിലെ ഗാനങ്ങൾ ഇപ്പോഴും സൂപ്പർഹിറ്റാണ്‌. 97 -2000കളിൽ പഠിച്ചവർക് അറിയാൻ പറ്റും. ഗവർണർ ജയ്‌സിംഗ് സിൻഹയുടെ മരണം നടക്കുന്നു. അതിന്റെ കുറ്റം അദ്ദേഹവുമായി അത്ര രസത്തിലല്ലാത്ത, അദേഹത്തിന്റെ ദത്തുപുത്രൻ സാഹിൽ സിൻഹയിലേക്ക് വിരൽ ചൂണ്ടുന്നു. അതിനിടയിൽ അവരുടെ കുടുംബ ഡോക്ടർ കൂടി കൊല്ലപ്പെടുന്നു. അതും സാഹിലിന്റെ മേൽ ആരോപിക്കപ്പെടുന്നു. സാഹിൽ തന്റെ കൂട്ടുകാരിയായ ശീതളിനും തന്റെ കാമുകിയായ ഇഷയ്ക്കും ഒപ്പം ചേർന്ന് അന്വേഷണം ആരംഭിക്കുന്നു. സാഹിലിനു ഈ കൊലപാതക കുറ്റങ്ങളിൽനിന്നു രക്ഷപെടാൻ സാധിക്കുമോ? തന്റെ പിതാവിന്റെ യഥാർത്ഥ കൊലയാളിയെ കണ്ടുപിടിക്കാൻ പറ്റുമോ? ബോബി ഡിയോൾ, കാജൽ, മനീഷ കൊയ്‌രാള എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്നു.

  • @bhupensolanki9236

    @bhupensolanki9236

    Жыл бұрын

    W

  • @lovemeshdarez5907

    @lovemeshdarez5907

    Жыл бұрын

    ❤️

  • @jerrisonalex

    @jerrisonalex

    6 ай бұрын

    അന്ന് വാക്മാനിൽ കേട്ട ഈ ഗാനത്തിന്റെ ബാസ്സും പഞ്ചുമൊന്നും ഇന്ന് ഹോം തിയേറ്ററിൽ കേട്ടിട്ടും ഇതിൽ കിട്ടുന്നില്ല...

  • @user-sz4ug4ku3d
    @user-sz4ug4ku3d15 күн бұрын

    Beautiful song...kavita ji 's singing style ka kya kehna👌👌👌

  • @hobiburali5776
    @hobiburali57763 ай бұрын

    Viju shah was created 20 years advanced music, but unfortunately he disappeared, Bollywood is so cruel because they don’t recognise real gem of music

  • @gurukrupa6933

    @gurukrupa6933

    24 күн бұрын

    Very true

  • @mamtanawal7306

    @mamtanawal7306

    24 күн бұрын

    You are right

  • @AkbaralikvKvaali-yc6sk

    @AkbaralikvKvaali-yc6sk

    22 күн бұрын

    Really true

  • @shahidraza1775

    @shahidraza1775

    21 күн бұрын

    You are ✅

  • @manojpk007

    @manojpk007

    19 күн бұрын

    Absolutely you are correct ❤

  • @nasil.t218
    @nasil.t2184 жыл бұрын

    ഹിന്ദിയിൽ bass trabil ശബ്‌ദത്തിന്റെ ഗതി മാറ്റിയ പാട്ടുകൾ 1997 കളിൽ വീടുകളിലെ സൗണ്ട് ബോക്സ് പൊളിച്ചു അടുക്കിയ സോങ്ങ് ഇപ്പോഴും കിടു

  • @shibinasa1258

    @shibinasa1258

    4 жыл бұрын

    ആദ്യതെ ഡോൾബി ഡിജിറ്റൽ song. In ഹിന്ദി film

  • @rajanasanthosh5939

    @rajanasanthosh5939

    3 жыл бұрын

    Super

  • @noufaljass6893

    @noufaljass6893

    3 жыл бұрын

    Rangeela yanu bollywood song inte style mattiyathu

  • @asiim9743

    @asiim9743

    3 жыл бұрын

    @@noufaljass6893 അതേ, അത് റഹ്മാന് സ്വന്തം..

  • @AkashChavan-xj1dd

    @AkashChavan-xj1dd

    4 ай бұрын

    😊❤😊​@@shibinasa1258

  • @harshakumar8133
    @harshakumar81333 жыл бұрын

    നമ്മുടെ യോഗത്തിൽ ഇതു കേൾക്കാൻ ഉള്ള ഫാഗ്യം അതാണ്,,,, gupt

  • @babeeshgbdevageetham9105

    @babeeshgbdevageetham9105

    3 жыл бұрын

    ഒരിക്കലും മറക്കാൻ കഴിയില്ല ബെസ്റ്റ് മ്യൂസിക് 🙏🙏💕💕💕💕

  • @Babu-xp1jq
    @Babu-xp1jq Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഇടിപ്പൻ പാട്ടുകൾ സൂപ്പർ

  • @sravan1239
    @sravan123912 күн бұрын

    Thank you viju sir. My dad use to play songs early morning after suprabath. 90s hit really hard in my memory. Growing up with cassettes and tape recorders.. what a lovely days they are.. passing my vibes to all who have enjoyed those days friends..

  • @AnuAnu-yg7oe
    @AnuAnu-yg7oe3 жыл бұрын

    ഈ പാട്ടുകൾ കേൾക്കുമ്പോൾ വേറെ ഒരു ലോകത്താണ് so supr..my fev songs

  • @ajishiny313

    @ajishiny313

    Жыл бұрын

    തമിഴ് നാട്ടിലെ അജീധൂമ്

  • @abhilashaj4368
    @abhilashaj43684 жыл бұрын

    ഇത്രയും നാൾ ജീവിച്ചു ഇതുവരെ യും ഈ പാട്ടുകളെ മറികടക്കാൻ വേറൊരു പാട്ടിനും കഴിഞ്ഞിട്ടില്ല

  • @nasil.t218

    @nasil.t218

    4 жыл бұрын

    Abhilash A J ഇനി കഴിയുകയും ഇല്ലാ 💪💪💪🎶🎶🎶🎶❤️❤️❤️❤️🤦‍♂️🥰🥰🙏🙏🙏

  • @sidheeqekk7776

    @sidheeqekk7776

    3 жыл бұрын

    thanks

  • @stelin5

    @stelin5

    3 жыл бұрын

    @@nasil.t218 headset ഇല് 42:08 to 42:25 എന്താ രസം👍👍

  • @manojsoni5203

    @manojsoni5203

    3 жыл бұрын

    Ooooooooooooooooooooooooooooooooooooo

  • @shameer3670

    @shameer3670

    3 жыл бұрын

    👍👍

  • @PradeepKV-nh9gu
    @PradeepKV-nh9gu5 ай бұрын

    100 വർഷം കഴിഞ്ഞാലും ഇതിന്റെ പുറകെ നിൽക്കാൻ ഒരു പാട്ടിനും പറ്റില്ല.....1997 ❤️❤️❤️മറക്കാൻ പറ്റില്ല

  • @AnvarV-lc1vc

    @AnvarV-lc1vc

    5 ай бұрын

    Sathyam👌

  • @arunsnair2901

    @arunsnair2901

    5 ай бұрын

    2000s ഇൽ ഏതു സബ്‌വൂഫർ സിസ്റ്റം വാങ്ങിയാലും, ടെസ്റ്റ്‌ ചെയുന്ന ഐറ്റം 🥰

  • @jijoad6726

    @jijoad6726

    5 ай бұрын

    👍6/01/24

  • @SIMISANA-kc2xi

    @SIMISANA-kc2xi

    Ай бұрын

    സത്യം ❤

  • @ajabbar5376

    @ajabbar5376

    11 күн бұрын

  • @user-li5jm4qx5m
    @user-li5jm4qx5m4 ай бұрын

    graphic design job + night 2 am + Gupt Gupt..... - Mushkil Bada Yeh Pyaar.............vibooo vibe... ❤❤❤ with നൊസ്റ്റാള്‍ജിയ.... ❤❤❤

  • @jamaneesthomas123
    @jamaneesthomas1233 жыл бұрын

    സൂപ്പർ hits സോങ്‌സ് and 1998 memmorable school tour.

  • @manikuttanthennasseril4512
    @manikuttanthennasseril45124 жыл бұрын

    Gupt is amazing, എന്തിനാ ഒരുപാട് പാട്ടുകൾ കമ്പോസ് ചെയ്യുന്നത്, ഇതുപോലുള്ള ഒന്നോ രണ്ടോ പടം മതി ആ മ്യൂസിക്ഡിറക്ടറെ എന്നും ഓർക്കാൻ

  • @saranbabu5949

    @saranbabu5949

    3 жыл бұрын

    Mohra and Gupthum Viju Shah Amazing hits

  • @appu2589

    @appu2589

    3 жыл бұрын

    വിജുഷാ🎼🎶🎵💙💙💜💜💚💚

  • @rrassociates8711

    @rrassociates8711

    3 жыл бұрын

    സത്യം

  • @sameersaini5352

    @sameersaini5352

    3 жыл бұрын

    This music was 20 years ahead of that time ..... difficult to create same music even now with lyrics...

  • @prashanthjoseph3500

    @prashanthjoseph3500

    3 жыл бұрын

    @@saranbabu5949 Music of Gupt is much better than Mohra

  • @kpf4289
    @kpf4289 Жыл бұрын

    ഈ പടത്തിലെ പാട്ടുകൾ കേൾക്കാനായി Dolby Teatharil പോയ കാലം അന്ന് മുതൽ ഇന്നേവരേ ഒരു പഴക്കവും വരാത്ത Songs സ്റ്റീരിയോ, കാസറ്റ്, CD, ഇപ്പോ മുബൈൽ എല്ലാം OK.ഹരം

  • @jaikumaars
    @jaikumaars11 ай бұрын

    ഇതുപോലൊരു ഹിറ്റ് സൃഷ്ടിക്കാൻ പിന്നീട് വിജു ഷായ്ക്കും കഴിഞ്ഞിട്ടില്ല .

  • @shajishaji6366
    @shajishaji63664 жыл бұрын

    എന്റെ ദൈവമേ മ്യൂസിക്കിൽ മാജിക്ക് ...... ഗുപ്ത്

  • @nasil.t218

    @nasil.t218

    4 жыл бұрын

    Shaji Shaji ❤️❤️🔥🔥👍✌️

  • @stelin5

    @stelin5

    3 жыл бұрын

    Viju shah Enna musician ഇതിന് കാരണം 👍👍🎶🎼

  • @sajidkhan-xo6zj

    @sajidkhan-xo6zj

    3 жыл бұрын

    @@stelin5 vijusha favorites..gupt. mohra. vishwatma

  • @luckyeddy350
    @luckyeddy3503 жыл бұрын

    The ONLY music album to test your new CD player and sub-woofer quality back in the 90's and early 00's. :D I remember all the music stores used to play this album to sell their products to their customers.

  • @rajivmahto4763

    @rajivmahto4763

    2 жыл бұрын

    So true brother.

  • @rajeshchinnam5916

    @rajeshchinnam5916

    2 жыл бұрын

    S bro

  • @chandrashekarachandrasheka1253

    @chandrashekarachandrasheka1253

    2 жыл бұрын

    @@rajivmahto4763 and a unique mi

  • @samirsaam3267

    @samirsaam3267

    2 жыл бұрын

    Exactly 💯% true

  • @abdulgani1589

    @abdulgani1589

    2 жыл бұрын

    @@chandrashekarachandrasheka1253 ..

  • @PardeepVinayak-gx8um
    @PardeepVinayak-gx8um15 күн бұрын

    Amazing songs of gupt movie.great music

  • @vinodnarayanan8467
    @vinodnarayanan8467Ай бұрын

    ഞാൻ കൊല്ലം പ്രിയ തിയേറ്ററിൽ.. ആദ്യം കണ്ട സിനിമ.... ഗുപ്ത്.... സൂപ്പർ സോങ്‌സ്.... സൂപ്പർ മൂവി...❤❤❤🌹🌹🌹❤️❤️❤️

  • @elainetechmalayalam8503
    @elainetechmalayalam85033 жыл бұрын

    മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയും ത്രസിപ്പിക്കുന്ന പാട്ടുകളും. 2021 ലും ഈ പാട്ടുകേൾക്കുന്നവർ Please like .💞💞

  • @limeshk2340

    @limeshk2340

    3 жыл бұрын

    ഞാനുണ്ടേ 😂😂😂😂😂

  • @vasconicholas9604

    @vasconicholas9604

    3 жыл бұрын

    ഹാജർ 👍

  • @remeshnice8068

    @remeshnice8068

    3 жыл бұрын

    @@limeshk2340 1

  • @jeethbabu7531

    @jeethbabu7531

    3 жыл бұрын

    😍

  • @Swathyeditz133

    @Swathyeditz133

    2 жыл бұрын

    🎵❣️🎵

  • @1986sharmaarun
    @1986sharmaarun4 жыл бұрын

    When the movie was released I was 11 years old, I don’t had enough money that time to buy new Audio cassette so I bought a new blank cassette and with cheap price copied all the album to the blank one. Later my sister gifted me original cassette, that time this music for us like Aliens music on earth. Hats off to sir Viju shah ji for giving us two of my favourite masterpiece Gupt and Mohra . The best thing is I liked the flute part of ye pyar kya hai but that time I didn’t know the basics of music but now I am a musician and some time I play this flute part on my flute . And about the writing of songs mushkil bada ye pyar hai is just amazing , the words using in song sometimes hyperbole. Lol I have written very long comment but Gupt is really a Gupt every time you listen it you feel something new again and again!!!!

  • @sabyasachibhuin5978

    @sabyasachibhuin5978

    4 жыл бұрын

    Aap ka reply padke maja a gaya yaar

  • @kamalm6865

    @kamalm6865

    4 жыл бұрын

    But unfortunately.. Gupt title song is not original one in the album. I am sorry if you already know that. Even i have lot great memories like you. 👍

  • @akramrojirojihussain7532

    @akramrojirojihussain7532

    4 жыл бұрын

    Waoo... perfect thinking

  • @eswareswar3533

    @eswareswar3533

    4 жыл бұрын

    It is tooo difficult also to copy d music

  • @shasha5781

    @shasha5781

    4 жыл бұрын

    Kajol says she's the killer " kuch log to haar k Kya kuch nahi kar Gaye" 😀

  • @madhimaran1168
    @madhimaran1168 Жыл бұрын

    When this album released in 97, Tamil people the first declared it a Blockbuster! An huge sales in tamilnadu

  • @sunnydeol2.5
    @sunnydeol2.54 ай бұрын

    Anyday evergreen chartbuster,lord bobby for a reason,what a golden time it was of lifetime when songs released&later movie,unforgettable moments💕

  • @fridayframes5429
    @fridayframes54293 жыл бұрын

    എന്നാ ഒരു രോമാഞ്ചം തന്ന പാട്ടുകൾ, നൊസ്റ്റാൾജിയ ❤❤❤❤❤❤Goosebumps. ഗുപ്ത് ശേഷം ഇങ്ങനെ ഒരു power packed മൂവി ഉണ്ടോ, full സോങ്‌സ് are mind blowing 💥💥💥💥

  • @manikandaraj357

    @manikandaraj357

    2 жыл бұрын

    🤗❤

  • @ebinjoseph752

    @ebinjoseph752

    2 жыл бұрын

    👌👌👌👌

  • @kurianpp2902

    @kurianpp2902

    2 жыл бұрын

    സത്യം

  • @ScientificZoom

    @ScientificZoom

    Жыл бұрын

    Nope till this day

  • @Sahidpoolakkal

    @Sahidpoolakkal

    11 ай бұрын

    Indian magic🎤🤸

  • @SHIBINKB
    @SHIBINKB3 жыл бұрын

    ഒരു കാലഘട്ടത്തിന്റെ.... വികാരം 😎😎 GUPT🤞 മിക്കവാറും എല്ലാ കല്യണ വീട്ടിലെ... songs.. gupt.. gupt..

  • @aneeshsreedharan1604

    @aneeshsreedharan1604

    2 жыл бұрын

    കല്യാണങ്ങൾക്കു മാത്രമല്ല അന്നത്തെ ഏത് സ്റ്റേജ് പ്രോഗ്രാമുകൾക്കും ഇടവേളകളിൽ മൈക്ക് സെറ്റുകാർ ഇടുന്ന പാട്ടുകൾ ആണ്. ഇന്നും ഇവയെ മറികടക്കുന്ന പാട്ടുകൾ വേറെ ഇല്ലെന്നു തോന്നുന്നു

  • @jishababu6713

    @jishababu6713

    2 жыл бұрын

    ശരിയാണ് ❤️❤️❤️❤️❤️

  • @jagadeepbalan3512

    @jagadeepbalan3512

    2 жыл бұрын

    Correct

  • @johnkallu7492

    @johnkallu7492

    2 жыл бұрын

    😅😅

  • @showyourpassionlikemsdhoni9160

    @showyourpassionlikemsdhoni9160

    2 жыл бұрын

    @@aneeshsreedharan1604 qqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqa1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq11qq1qqqqqq11qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @arjungeethaprakash203
    @arjungeethaprakash203 Жыл бұрын

    ആ പഴയ കാലം 😭😭

  • @suneeshp9999
    @suneeshp999911 ай бұрын

    ഒരൊന്നൊന്നര പാട്ട്... കിടു ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥

  • @kuttanadanvlg6751
    @kuttanadanvlg67513 жыл бұрын

    അന്നും ഇന്നും എനിയ്ക്ക് പ്രിയപ്പെട്ടത് ❤ മേരെ സനം ❤🌹🌹🌹🌹🌹🌹❤❤❤❤❤🌹🌹🌹🌹🌹

  • @salimloskor3256

    @salimloskor3256

    3 жыл бұрын

    তউর

  • @sanalpulpally7871
    @sanalpulpally78713 жыл бұрын

    ഇനി ഏതൊക്കെ പാട്ട് വന്നാലും അണ്ണന്റെ തട്ട് താണ് തന്നെയിരിക്കും... 🤩👌👌

  • @birsahassapurti693

    @birsahassapurti693

    Жыл бұрын

    L

  • @reejassajeer3801

    @reejassajeer3801

    11 ай бұрын

    right

  • @vyasraj001
    @vyasraj001 Жыл бұрын

    Viju shah..Time Traveller of music.. Today's music in yesterdays🔥

  • @InduDevi-qy9tz
    @InduDevi-qy9tz5 ай бұрын

    Best movie and amazing song of 1997 . Only 90' s kids can feel ❤

  • @NikhilShinde-ej9kv

    @NikhilShinde-ej9kv

    5 ай бұрын

    Ya

  • @vysaghshanmughan1910
    @vysaghshanmughan19104 жыл бұрын

    അക്കാലഘട്ടത്തിൽ ഒന്നോ രണ്ടോ പടങ്ങൾ കൊണ്ട് ബോബി ഡിയോൾ ഉണ്ടാക്കിയ ഓളം.... !

  • @preethypreethyprebhakaran1078
    @preethypreethyprebhakaran10783 жыл бұрын

    ഇതിലെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം... ഓർമ്മകിൽ കുട്ടികാലം തെളിഞ്ഞു വരുന്നു 😔😍തിരിച്ചു കിട്ടാത്ത കാലം

  • @hithaisheehithaishee2731

    @hithaisheehithaishee2731

    3 жыл бұрын

    Wko1

  • @shamsudeen3160

    @shamsudeen3160

    3 жыл бұрын

    😭

  • @amalkrishna2518

    @amalkrishna2518

    2 жыл бұрын

    സത്യം 💯%

  • @ashaasokan3949

    @ashaasokan3949

    2 жыл бұрын

    😔

  • @achuaadhi8398

    @achuaadhi8398

    Жыл бұрын

    😞😞😞😞

  • @bineeshppbini8669
    @bineeshppbini8669 Жыл бұрын

    2023 ൽ കേൾക്കുന്നവർ ലൈക് 👍👍

  • @satheeshkumarvk82satheeshv33
    @satheeshkumarvk82satheeshv334 жыл бұрын

    പഴയ കാല പ്രണയം ഓർമ്മ വന്നു 😍😍😍😍😍😍

  • @mithunnice8168

    @mithunnice8168

    2 жыл бұрын

    𝓴𝓪𝓼𝓭𝓪𝓶

  • @shanavaskamal

    @shanavaskamal

    2 жыл бұрын

    teppum orma varanam

  • @satheeshkumarvk82satheeshv33

    @satheeshkumarvk82satheeshv33

    2 жыл бұрын

    @@shanavaskamal 🤭🤭🤭😂😂😂😂ഇത്ര കറക്റ്റ് ആയി എങ്ങനെ മനസ്സിലായി ഉവ്വേ താങ്കൾക്ക് ഒരു ഡബ്ബ്ൾ തേപ്പ് കിട്ടിയ അനുഭവം ഉണ്ടെന്ന് തോനുന്നു 😜😜😜😜

  • @sbasavarajusbr9498

    @sbasavarajusbr9498

    2 жыл бұрын

    ❤️ super hit momoril song

  • @showyourpassionlikemsdhoni9160

    @showyourpassionlikemsdhoni9160

    2 жыл бұрын

    @@mithunnice8168 aqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @rennyvarghese5249
    @rennyvarghese52493 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ....... ഇന്നും കേൾക്കുന്ന പാട്ടുകൾ..... മടുപ്പ് ഇല്ലാത്ത കുറച്ചു ഗാനങ്ങളിൽ ഏറ്റവും ഇഷ്ടം.... ഗുപ്ത് സോങ്‌സ് ❤️❤️❤️❤️🥰🥰🥰

  • @VarunKumar-zl7ev

    @VarunKumar-zl7ev

    2 жыл бұрын

    A samayatte DJ paataaan

  • @rameshv9512

    @rameshv9512

    2 жыл бұрын

    ബട്ട് മൈ ആൾ ടൈം ഫാവ റേറ്റ് സിങ്കേഴ്സ് Kishor Kumar and KUMAR SAANU

  • @devikadiya8720

    @devikadiya8720

    2 жыл бұрын

    }} ppp} 00

  • @muhammednisar4339
    @muhammednisar433911 ай бұрын

    ഇതിലെ ഓരോ പാട്ടും ഓരോ ഓർമ്മകൾ ആണ് ❤️❤️❤️❤️

  • @mujeeb4415

    @mujeeb4415

    6 ай бұрын

    സത്യം ...❤

  • @kuttychaathan3358

    @kuttychaathan3358

    6 ай бұрын

    Pinnallathe 💯 Polli Time ❤

  • @mutharbasha4387
    @mutharbasha438726 күн бұрын

    ❤2024❤NOW VIJU SHAH MAGIC

  • @aneeshsreedharan1604
    @aneeshsreedharan16043 жыл бұрын

    ഗുപ്തിലെ പാട്ടുകളെ പിന്നിലാക്കാൻ കഴിയുന്ന വേറെ പാട്ടുകൾ ഇന്ത്യൻ സിനിമയിൽ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇതാണ് മാന്ത്രിക മ്യൂസിക് 2050 ൽ ഇറങ്ങേണ്ടിയിരുന്ന പാട്ടുകൾ

  • @user-by7yr8on3o

    @user-by7yr8on3o

    3 жыл бұрын

    കഹോന പ്യാർ ഹെ - മസ്ത

  • @user-ey3ts2gi7x

    @user-ey3ts2gi7x

    2 жыл бұрын

    Sure ❤❤

  • @sekharmksekharmk9054

    @sekharmksekharmk9054

    Ай бұрын

    S

  • @SIMISANA-kc2xi

    @SIMISANA-kc2xi

    Ай бұрын

    😄😄 എവിടെ പോയാലും നമ്മൾ മലയാളി കാണും അല്ലേ

  • @sajeersamad978
    @sajeersamad9783 жыл бұрын

    1997 ൽ പുറത്തിറങ്ങിയ ഇ പടത്തിലെ പാട്ടുകളെ മറികടക്കാൻ, ഇന്നും ഇന്ത്യൻ സിനിമയിലെ ഒരു പാട്ടുകൾക്കും കഴിഞിട്ടില്ല ѕтιℓℓ fαи вσу σf gυρт ѕσиgѕ мιѕѕιиg тнє gяєαт 90'ѕ

  • @user-by7yr8on3o

    @user-by7yr8on3o

    3 жыл бұрын

    അന്നത്തെ വാഹനങ്ങളിൽ ഈ കാസറ്റ് നിർബദ്ധം ആയിരുന്നു

  • @stelin5

    @stelin5

    3 жыл бұрын

    1998

  • @dineshsaritha6341

    @dineshsaritha6341

    3 жыл бұрын

    എത്രകേട്ടാലും മതിയാവില്ല

  • @zoomaxmampara813

    @zoomaxmampara813

    3 жыл бұрын

    @@stelin5 vvbvv

  • @vijeeshckck2676

    @vijeeshckck2676

    3 жыл бұрын

    കളവ് പറയരുത് അണ്ണാ

  • @jayarajjayan1810
    @jayarajjayan1810Ай бұрын

    വിജു ഷാ ഇഷ്ട്ടം💚♥️👍

  • @nishadkpnishadkp
    @nishadkpnishadkp4 ай бұрын

    പൊളി പാട്ട്

  • @sunilkumarkk6164
    @sunilkumarkk61642 жыл бұрын

    പകരം വെക്കാനില്ലാത്ത....സ്വരം.... 90 കളിലെ ത്രില്ലിംഗ്. Song... 🎼🎼🎼❤️❤️❤️👍👍👍 ഈ പാട്ടിനെ വെല്ലാൻ ഇപ്പോഴും വേറെ പാട്ടുകൾ ഇല്ല.

  • @dilshadvakad4822

    @dilshadvakad4822

    2 жыл бұрын

    S correct nostalgic

  • @aslamaali2990

    @aslamaali2990

    2 жыл бұрын

    @@dilshadvakad4822 oooooooooooop

  • @user-iw4xu6ff5y

    @user-iw4xu6ff5y

    Жыл бұрын

    🔥

  • @shilpachandran6604

    @shilpachandran6604

    Жыл бұрын

    Yes

  • @reejassajeer3801

    @reejassajeer3801

    11 ай бұрын

    True

  • @drajeeshodanavattam7057
    @drajeeshodanavattam70574 жыл бұрын

    മറക്കാൻ കഴിയാത്ത കൗമാരം ഈ പാട്ടുകൾ കേൾക്കുമ്പോൾ കൂടുതൽ ശക്തമായി തിരിച്ചു വരുന്നു.

  • @fousshin6745

    @fousshin6745

    4 жыл бұрын

    Good songs

  • @nasil.t218

    @nasil.t218

    4 жыл бұрын

    Dr Ajeesh Odanavattam ശരിയാണ് ബ്രോ

  • @subhashvasu1311

    @subhashvasu1311

    3 жыл бұрын

    Subashm

  • @aneeshsreedharan1604

    @aneeshsreedharan1604

    3 жыл бұрын

    Yes

  • @samtron0091
    @samtron0091 Жыл бұрын

    Viju Shah had the great talent of taking western songs and making a fusion with Indian vocals like how he made Gupt title track using Deep Forest song and Exorcist theme.

  • @saddamhassain9155

    @saddamhassain9155

    11 ай бұрын

    Ggg

  • @mohsinsoudagar

    @mohsinsoudagar

    8 ай бұрын

    using Deep Forest song and Exorcist theme yeh sab batana zaroori tha ..? :D

  • @noushadtharammal6249
    @noushadtharammal6249 Жыл бұрын

    2023 ൽ കേൾക്കുമ്പോഴും ഒട്ടും ത്രിൽ നഷ്ട്ടപ്പെടാത്ത പാട്ടുകൾ

  • @suniltnsuniltn4575
    @suniltnsuniltn45752 жыл бұрын

    ഒന്നും പറയാൻ ഇല്ല എല്ലാ പാട്ടുകളും പൊളിയല്ലേ👍❤️💚💓🙏

  • @hadiquadri3346

    @hadiquadri3346

    22 күн бұрын

    Bandar kya jaane Adrak Ka Swad. 😂😂😂

  • @vibinvibintv9209
    @vibinvibintv9209 Жыл бұрын

    ഒരു തരംഗം തന്നെ ആയിരുന്നു 🤩💃🎶💃🥰🤗👍👍

  • @ebymathews5527
    @ebymathews5527 Жыл бұрын

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ

  • @poojaravipoojaravi2867
    @poojaravipoojaravi28673 ай бұрын

    Suuuuuperb song

  • @sunithakannam1080
    @sunithakannam10803 жыл бұрын

    What a lovely songs Hattsoff to music director And the whole team of gupt Love u all

  • @muhamedjafsal9837

    @muhamedjafsal9837

    3 жыл бұрын

    Nice I haven't forgot to appreciate entire team

  • @udaykumar3717

    @udaykumar3717

    Жыл бұрын

    Yes

  • @tenskateth
    @tenskateth3 жыл бұрын

    ഗുപ്ത് ഇറങ്ങിയ സമയത്ത് എവിടെ തിരിഞ്ഞാലും ഇതിലെ പാട്ടുകളേ കേൾക്കാൻ ഉണ്ടായിരുന്നുള്ളൂ..

  • @aneeshsreedharan1604

    @aneeshsreedharan1604

    3 жыл бұрын

    ശരിയാ'

  • @sreenathsreenath3357

    @sreenathsreenath3357

    2 жыл бұрын

    ശരിയാ അന്നത്തെ ടെക് സെറ്റ് കളിൽ ഇടി പാട്ട്

  • @vigneshbappa2294
    @vigneshbappa2294 Жыл бұрын

    സൂപ്പർ സോങ്ങ്സ് ❤❤❤❤

  • @shadowpicturesSP
    @shadowpicturesSP Жыл бұрын

    As a 90s kid, for me music will always be categorized as Pre-GUPT and Post-GUPT.. Thank you VIJU Shah and TIPS..

  • @dilipbhaigalthiya7973
    @dilipbhaigalthiya79733 жыл бұрын

    Biggest hit the 90s gupt thanks Vijushah love you 👍

  • @sayyidummar168
    @sayyidummar1683 жыл бұрын

    മേരെസനം എന്റെ ഫേവരിറ്റ് സോങ്ങ്

  • @ashutoshs3189
    @ashutoshs3189 Жыл бұрын

    congratulations bobby sir and all the team for completing 25 golden years of 1997 movie gupt awesome movie and songs are very nice my all time favorite childhood days movie rajiv raiji please make a sequel of gupt 🙏🙏🙏🙏🙏

  • @syamkumarm7114
    @syamkumarm7114 Жыл бұрын

    2022ൽ കേൾക്കുന്നവർ ഉണ്ടോ gupt വേറെ ലെവൽ ഐറ്റം💓🙌

  • @sanalsanal7902
    @sanalsanal79023 жыл бұрын

    മുഷ്കിൽ ബര ഏ പിയർ ഹേയ്. ഇത് എന്റെ പട്ടാണ് അതു ഞാൻ ആർക്കും തരുല്ല 😍😘😘😘😘

  • @nathlienrose377

    @nathlienrose377

    3 жыл бұрын

    😄😄tharanda.....njangal edutholam.....

  • @SYML0G753K

    @SYML0G753K

    3 жыл бұрын

    😄😄alle enteyaanu. 😂

  • @prashanthjoseph3500

    @prashanthjoseph3500

    3 жыл бұрын

    Sanal Sanal Mushkil bada yeh pyaar hai

  • @nasil.t218
    @nasil.t2184 жыл бұрын

    എനിക്ക് മറക്കാൻ പറ്റാത്ത പാട്ടുകളിൽ പെട്ടതാണ് ഇതിലെ ഓരോ പാട്ടുകളും 1990 കളിൽ ജനിച്ചവരുടെ സ്വകാര്യ അഹങ്കാരം ആണ് കുമാർ സാനു &അൽക്ക യാഗിണിക് &ഉദിത് നാരായൺ ഇവർ 3 പേരും

  • @pramodweb

    @pramodweb

    4 жыл бұрын

    അതുപോലെ തന്നെ വിജു ഷായുടെ സംഗീതം. സമയത്തെക്കാൾ മുന്പിൽ ആയിരുന്നു.

  • @nasil.t218

    @nasil.t218

    4 жыл бұрын

    Pramod Kumar Cherukat 👍👍❤️

  • @sanojsano7028

    @sanojsano7028

    3 жыл бұрын

    Titlte song പാടിയ കവിത കൃഷ്ണ മൂർത്തി ഉം versatile singer ആണ്. സ്വകാര്യ അഹങ്കാരം ആണ്.. 😌😌

  • @jabirjabir1423

    @jabirjabir1423

    3 жыл бұрын

    Bobbyude ellam cinemayile songum supera

  • @rajeshkkc2830

    @rajeshkkc2830

    3 жыл бұрын

    @@pramodweb 11

  • @jayarajjayan1810
    @jayarajjayan1810Ай бұрын

    ഹിന്ദി സിനിമാ സംഗീതത്തിൻ്റെ വസന്തകാലമായിരുന്നു വിജു ഷാ , അനു മാലിക്ക് എന്നിവരുടെത് ഗുപ്ത് സോൾജ്യർ ....... അങ്ങനെ ഒരുപാട് .......💚♥️🌹🌹🌹🌹

  • @rohitrathi811
    @rohitrathi81111 ай бұрын

    Gupt all songs rocking

  • @tintegratintegra5720
    @tintegratintegra57203 жыл бұрын

    കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച പാട്ടുകൾ... MUSIC way ahead of its time...

  • @ramztheladytraveler3646

    @ramztheladytraveler3646

    2 жыл бұрын

    Yes. ഇതുപോലുള്ള സോങ്‌സ് പിന്നെ വന്നിട്ടില്ല

  • @mujeebrahmanmujeebrahman6675
    @mujeebrahmanmujeebrahman66753 жыл бұрын

    Vi Ju Sha യുടെ മാന്ത്രിക സഗീതം പകരം വെക്കാൻ ഇല്ല ഉണ്ടാവുകയുമില്ല

  • @amansingh-hi1rp

    @amansingh-hi1rp

    3 жыл бұрын

    Nice song

  • @rajnathyadav1812

    @rajnathyadav1812

    2 жыл бұрын

    o998po09ī8kk

  • @showyourpassionlikemsdhoni9160

    @showyourpassionlikemsdhoni9160

    2 жыл бұрын

    Aqaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaààqqqqqqqqqqqàqqqqqqqqqqqqqqqqqaa1a11a1a1111111111àaaàaaaaaàaaa

  • @showyourpassionlikemsdhoni9160

    @showyourpassionlikemsdhoni9160

    2 жыл бұрын

    @@amansingh-hi1rp qqqq

  • @showyourpassionlikemsdhoni9160

    @showyourpassionlikemsdhoni9160

    2 жыл бұрын

    @@amansingh-hi1rp qqqqqqqqqqqqqqqqà

  • @user-ix5ex5uh7f
    @user-ix5ex5uh7fАй бұрын

    Humko bahut accha lagta h puran 1991 se 2000 tak jitna song h utna acha lagta hai

  • @pratikpanchal63
    @pratikpanchal63 Жыл бұрын

    Till now Gupt is still no. 1 music album of bollywood industry. No any other movies in present or in future could not beat GUPT.

  • @sandyanimation1985
    @sandyanimation19855 жыл бұрын

    The best music I have ever hear! Viju shah sir salute you!

  • @tintegratintegra5720
    @tintegratintegra57203 жыл бұрын

    ഒറ്റപ്പേര്... VIJU SHAH... Most underrated music director ever ❤❤❤

  • @prashanthjoseph3500

    @prashanthjoseph3500

    3 жыл бұрын

    Listen to the song Hungama ho jaaye from Bulandi

  • @user-ey3ts2gi7x

    @user-ey3ts2gi7x

    2 жыл бұрын

    Viju sha🙏🙏🙏🙏

  • @queenofzee

    @queenofzee

    2 жыл бұрын

    Agree. Yet some who call themselves "music directors" and are not! - get ahead. Same with singers. Such is life. Shiv Hari did an amazing job in Darr - another one movie wonder or maybe a couple but they disappeared - sadly.

  • @Alibaba.Logic.Builders

    @Alibaba.Logic.Builders

    2 жыл бұрын

    Ek he do movie main acha kam hai baki gayab 🤣

  • @shijumohanan8151

    @shijumohanan8151

    Жыл бұрын

    എന്നും പുതുമ തോന്നുന്ന ഗാനങ്ങൾ ഓർമകളെ പിന്നിലേക്കു കൊണ്ടുപോകുന്ന ഗാനം

  • @anjushanto3539
    @anjushanto353910 ай бұрын

    GUPT music is not only a masterpiece. It is the magnum opus for Viju shah. 🎻

  • @bipulsharma5106

    @bipulsharma5106

    7 ай бұрын

    P😅0p

  • @user-qr5nq2cw4j
    @user-qr5nq2cw4jКүн бұрын

    എന്റെ കുട്ടിക്കാലത്തെ മെഗാഹിറ്റ് പാട്ടുകൾ ഗുപ്ത് 👌👌👌👌ഇന്നത്തെ ഹിന്ദി പാട്ടുകൾ നിങ്ങൾ വിലയിരുത്തൂ, ചേർപ്പുളശ്ശേരി ആനന്ദിൽ സി ക്ലാസ്സ്‌ തിയേറ്ററിൽ കണ്ട പടം, ഹൊ!!!!!രണ്ടരപ്പതി റ്റാണ്ടിലധി കമായി വീണ്ടും കേൾക്കുമ്പോൾ 👌👌👌👌👌👌👌👌👌

  • @naushadvk3498
    @naushadvk34983 жыл бұрын

    Vijushah... MOHRA, Gupt അങ്ങനെ സൂപ്പർ ഹിറ്റ് ആക്കിയ ഒരു പിടി മികച്ച composing.. 👌

  • @ansarmukkanniyil3199

    @ansarmukkanniyil3199

    3 жыл бұрын

    Super

  • @TheSree1985

    @TheSree1985

    9 ай бұрын

    Viju shah❤❤❤

  • @harshavi787
    @harshavi7874 жыл бұрын

    Viju Shah is no doubt exceptional music director. What a versatile music! Listen the tiny music behind the singers. Tooooooooo nice.

  • @rihanpasha5636

    @rihanpasha5636

    2 жыл бұрын

    L

  • @rihanpasha5636

    @rihanpasha5636

    2 жыл бұрын

    J

  • @mangaldansana9084

    @mangaldansana9084

    2 жыл бұрын

    Ffffffffffff

  • @gopalsardar2409

    @gopalsardar2409

    2 жыл бұрын

    nd

  • @kidsfocusrhymes
    @kidsfocusrhymes Жыл бұрын

    All songs are just magical ✨🎩🔮🔮✨🥰🥰🥰💋💋💋

  • @powerelectronics8640
    @powerelectronics86403 ай бұрын

    മലയാളീമയം! 🏆🏆🏆🌹🌹

  • @fantech4353
    @fantech4353 Жыл бұрын

    great soundtrack

  • @albertmathewsjohnson2619
    @albertmathewsjohnson26194 жыл бұрын

    I am stunned to know that this movie was released in 1997. Gupt was a hot favourite for every music shop around the corner in Kerala till 2004 - 05. I am damn sure that some malayalees who don't even understand a single hindi word enjoyed this complete album. This bring back some good old memories like big speakers and subwoofers in earthen pots. Gupt is an emotion for music lovers.

  • @shyamalbiswas4122

    @shyamalbiswas4122

    4 жыл бұрын

    Once I had been used to hear solid base in 10inch woofer in earthen pots below my bed. Music maestro like Viju Shah, Jatin Lalit, Adesh Srivastav, and formidable A R Rahman creates the atmosphere with their musical sparkles.

  • @desmondandrade9961

    @desmondandrade9961

    3 жыл бұрын

    Yes bro Gupt music was of different level alltogether

  • @hemantsharma622

    @hemantsharma622

    3 жыл бұрын

    I am not malyaee but in comments box it seems so many malayam people have commented in malayalam. Really a good movie with good music. something different!

  • @sebastinesos

    @sebastinesos

    3 жыл бұрын

    I know what you mean Cheta , I used to follow my seniors talking about this album and played in their cars in high volume :-) Especially Bechainyaa :-)

  • @sebastinesos

    @sebastinesos

    3 жыл бұрын

    Wherever you are, you must take five minutes to listen to that song and go back to memories. I am singing alone in South Island of New Zealand lanes in the night here :-) ,, humming Mele mein yeh Dil Akela :-)

  • @sajithkumar8360
    @sajithkumar83603 жыл бұрын

    എത്രകേട്ടാലം മതിവരാത്ത പാട്ടുകൾ .🙏

  • @mubarismubaris9939
    @mubarismubaris9939 Жыл бұрын

    ന്റെ മോനെ എന്നാഫീലിങ്ങ് amazing

  • @jishnup.s2097
    @jishnup.s2097 Жыл бұрын

    Memorable music ❤❤

  • @sharath992125
    @sharath9921253 жыл бұрын

    Still gooosbumps while on hear this legendary songssssssss...... മനോഹരം എന്നാൽ അതിമനോഹരം......

  • @sagardahije1432

    @sagardahije1432

    3 жыл бұрын

    True 👍

  • @shreenathhuddar2232

    @shreenathhuddar2232

    3 жыл бұрын

    Ll

  • @dinkarkumar7674

    @dinkarkumar7674

    3 жыл бұрын

    @@shreenathhuddar2232 we ta seas through e

  • @shijuts8973

    @shijuts8973

    2 жыл бұрын

    Perfectly true

  • @florasultana2652

    @florasultana2652

    Жыл бұрын

    Qaaqaqaqaaaaqaaaaaaaaa

  • @sajeeshn6130
    @sajeeshn61303 жыл бұрын

    ഈ സിനിമയിൽ എല്ലാ പാട്ട്ക്കാളും മനസ്സിൽ എപ്പോഴും ഒരു ത്രില്ല

  • @shanthijanicluas1731
    @shanthijanicluas1731 Жыл бұрын

    My dearest memories 🥰😍😢 every song is mind blowing can't go back to those days😢 many mixed emotions if I listen to every individual songs from Gupt.

  • @GudduDas143
    @GudduDas143 Жыл бұрын

    WOW ... Songs ❤️ Udit Narayan ❤️

  • @sandeepjoshua3019
    @sandeepjoshua30193 жыл бұрын

    Viju shah music kajol acting Om puri Character Manisha hotness And Bobby Deol handsome Perfect combination

  • @sujitsingh9330

    @sujitsingh9330

    3 жыл бұрын

    K Ok . .

  • @mohsinkhan5146

    @mohsinkhan5146

    3 жыл бұрын

    Bro you forgot to name alka yagnik, kumar sanu, udit narayan

  • @saumikdas1211

    @saumikdas1211

    3 ай бұрын

    So did all the grey ones who.. Especially Raza Murad.. "The Great Thuke huwe Shayar", Late Sadashiv Amrapurker, Ashok Saraf & Mr Harish Patel for his crazy laughs...

  • @nithin.sunnamnithin.sunnam243

    @nithin.sunnamnithin.sunnam243

    2 ай бұрын

    And H. Sridher sir sound design. For the first time impact in Bollywood movies.dipends south technicians.

  • @ryanpaltoo1577

    @ryanpaltoo1577

    Ай бұрын

    & Kavita Krishnamurthy​@@mohsinkhan5146

  • @ChetanSharma-bc2uj
    @ChetanSharma-bc2uj4 жыл бұрын

    Gupt is perfect movie of Bollywood : 1) Best Thriller 2) Best Background Soundtrack 3) Best Cast 4) Best Script 5) Best Songs 6) Best Climax Mark my words folks, whatever era comes, no other Bollywood can be so great, whenever you want to listen the best songs, then listen this movie's songs, if you ever want to see best Bollywood thriller movie then watch Gupt. If Great Music is here Great Thrilling Action is here, then why would go elsewhere. Gupt Gupt

  • @naturelover2347

    @naturelover2347

    4 жыл бұрын

    Beast and the best music director VIJU SHAH

  • @mujeebrahman6217

    @mujeebrahman6217

    4 жыл бұрын

    Yes

  • @zahidbasha9843

    @zahidbasha9843

    4 жыл бұрын

    👍👍

  • @nonsense9911

    @nonsense9911

    4 жыл бұрын

    Cast I would change: SRK- after his performances for Baazigar and Darr he would made this movie a super Bollywood classic, Madhuri Dixit and kept Kajol

  • @sach3g

    @sach3g

    4 жыл бұрын

    @@nonsense9911 nonsense

  • @keralavillage5673
    @keralavillage56732 ай бұрын

    2024 ല് കേൾക്കുന്ന മലയാളീസ് ഉണ്ടോ?

  • @sekharmksekharmk9054

    @sekharmksekharmk9054

    Ай бұрын

    ഉണ്ടല്ലോ

  • @SIMISANA-kc2xi

    @SIMISANA-kc2xi

    Ай бұрын

    കേൾകുവാ

  • @Nazminkott

    @Nazminkott

    Ай бұрын

    28/04/24. Present

  • @salinichandran3855

    @salinichandran3855

    Ай бұрын

    Yes

  • @shabeerumar5106

    @shabeerumar5106

    Ай бұрын

    5/5/24

  • @nitinkataria7711
    @nitinkataria7711 Жыл бұрын

    What an amazing era of music it was ! Viju Shah must have been a huge fan of Deep Forest, Enigma and Kenny G.

  • @RajeevKumar-rd5to

    @RajeevKumar-rd5to

    Жыл бұрын

    Also add Pet Shop Boys in the list.

  • @thefatgeek243

    @thefatgeek243

    Жыл бұрын

    Duniya Haseeno Ka mela is a copy of " Kitaro - Matsuri "

  • @MrAnshulji

    @MrAnshulji

    8 ай бұрын

    And exorcist theme

  • @aneeshkk1744
    @aneeshkk17443 жыл бұрын

    ഈ പാട്ട് അന്ന് കേൾക്കുമ്പോൾ ലോകം മുഴുവൻ നമ്മുടെ കൈകൾ ക്കുള്ളിൽ നിൽക്കുന്ന പോലൊരു ഫീലയിരുന്നു 💞💞💞

  • @mohanchambial.90.

    @mohanchambial.90.

    2 жыл бұрын

    Beautiful songs and good movie 🎥

  • @shyjupv2730

    @shyjupv2730

    2 жыл бұрын

    .........................................

  • @rekhaprashant3500

    @rekhaprashant3500

    2 жыл бұрын

    Innum athe 😊...

  • @partabvagela996

    @partabvagela996

    2 жыл бұрын

    M

  • @kurianpp2902

    @kurianpp2902

    2 жыл бұрын

    സത്യം കാസറ്റ് റെക്കോർഡ് ചെയ്യാൻ കൊടുത്തിട്ട് കിട്ടാൻ കാത്തിരുന്നത് ഓർക്കുമ്പോൾ

  • @noushadpv9189
    @noushadpv91893 жыл бұрын

    നമ്മുടെ രാജ്യത്ത് മ്യൂസിക് തരങ്കം സ്രഷ്ടിച്ച സിനിമയും പാട്ടും

  • @rahim-note-boy5528

    @rahim-note-boy5528

    3 жыл бұрын

    Y a s

  • @radhakumar9475

    @radhakumar9475

    3 жыл бұрын

    I didn't understand

  • @ashoksehrawat616
    @ashoksehrawat616 Жыл бұрын

    Album of Gupt is different in literal sense. Music beats in each song is next level.

  • @mdnazim3142
    @mdnazim31423 ай бұрын

    August 1997 m odean connaught place m dekhi thi aur vo din/ Aaj ka din gaano m wahi maza aata h ameging music ! mr veeju shah

  • @nasil.t218
    @nasil.t2184 жыл бұрын

    ഇങ്ങു പോര് ഇങ്ങു പോര് മലയാളികൾ ഇങ്ങു പോര് 🔥👍🔥❤️ലൈക്ക്‌ അടിച്ചു പോവുക

  • @rash4737

    @rash4737

    4 жыл бұрын

    Good. Song.. my. ഫേവറേറ്റ് song

  • @akamshajohny7436

    @akamshajohny7436

    4 жыл бұрын

    Still 2020

  • @shefpriyadarshi

    @shefpriyadarshi

    4 жыл бұрын

    @@rash4737 pp⁰

  • @iveesantony2227

    @iveesantony2227

    3 жыл бұрын

    My favorite songs

  • @ajitha6197

    @ajitha6197

    3 жыл бұрын

    Good

  • @vasconicholas9604
    @vasconicholas96043 жыл бұрын

    ഈ പാട്ടുകൾ കേൾക്കുമ്പോൾ അടിവയറ്റിൽ നിന്നും ഒരു കുളിർ kya feel hai

  • @stelin5

    @stelin5

    3 жыл бұрын

    42:08 മുതൽ back ground music 🎶🎶 കിടു

  • @vasconicholas9604

    @vasconicholas9604

    3 жыл бұрын

    @@stelin5 അതെ എന്നാ feela

  • @nafiyashaji2131

    @nafiyashaji2131

    3 жыл бұрын

    😄😄😄

  • @vasconicholas9604

    @vasconicholas9604

    3 жыл бұрын

    @@nafiyashaji2131 hai✌️ മലയാളി

  • @pratheesh1524

    @pratheesh1524

    3 жыл бұрын

    Pinnallathee👍👍👍😍😍

  • @saumikdas1211
    @saumikdas12113 ай бұрын

    First listened to the entire list of Gupt songs while I was visiting Cherrapunjee in a white Maruti Van... GOD the title track and the hills, fog, waterfalls... I got mesmerized.. I still get goosebumps... And yes Bobby Deol was literally way ahead of his counterparts... And I developed a crush on Kajol... Damn.. I miss those golden 90's ❤

  • @debasmitamalakar1291

    @debasmitamalakar1291

    27 күн бұрын

    Very true ❤❤❤

  • @bijuvellayil3729
    @bijuvellayil372910 ай бұрын

    Theatre sound effect അറിഞ്ഞത് ഇ സിനിമ കണ്ടപ്പോഴാണ് full songs super

  • @lipsten7777
    @lipsten77773 жыл бұрын

    2021 ഈ ചിത്രത്തിന്റെ പാട്ടുകൾ കേട്ടവർ ഒന്ന് ലൈക്ക് അടിച്ചിട്ട് പോണേ.. എത്രപേർ ഈ വർഷവും ഈ പാട്ടുകൾ ഇഷ്ട്ടപെടുന്നു എന്നറിയാം

  • @vidhiyakv6128

    @vidhiyakv6128

    3 жыл бұрын

    Nostalgic

  • @nasil.t218

    @nasil.t218

    3 жыл бұрын

    1998 മുതൽ ഇന്ന് ഇപ്പോഴും കേൾക്കുന്നു

  • @sureshpt1007

    @sureshpt1007

    3 жыл бұрын

    കെ

  • @vishakvijayan7661

    @vishakvijayan7661

    3 жыл бұрын

    Maranam vare kelkkum

  • @indianindian8045

    @indianindian8045

    3 жыл бұрын

    ❤️2021

  • @sudhirmahajan6965
    @sudhirmahajan69653 жыл бұрын

    Bobby's best movie that too with the great viju shah music....

  • @surjith-Reelz
    @surjith-Reelz Жыл бұрын

    ഒരുകാലത്തും ഉത്സവപറമ്പുകളിൽ കിടിലം കൊള്ളിച്ച പാട്ടുകൾ.. നൊസ്റ്റാൾജിയ ❤🔥

  • @manshadnassir8455
    @manshadnassir845511 ай бұрын

    STILL FABULOUS TO HEAR…..EXCELLENT BEATS😍😍👍👍

Келесі