ഗുഹ്യ ഭാഗത്തെ രോമങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നോ|അവിടുത്തെ രോമങ്ങള്‍ എങ്ങനെ കളയുന്നതാണ് ഏറ്റവും നല്ലത്

#ഗുഹ്യഭാഗത്തെരോമങ്ങള്‍ #എങ്ങനെകളയുന്നതാണ്നല്ലത് #live #mindbodytonicwithdrsita
******************
Links of good trimmers- amzn.to/3ihUeH7
amzn.to/3hka5mY
എല്ലാര്‍ക്കും trimmer afford ചെയ്യാന്‍ പറ്റുമോ എന്നറിയില്ല .പറ്റുന്നവര്‍ വാങ്ങാവുന്നതാണ് .
ഒരു വിധം എല്ലാ സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് ഗുഹ്യ ഭാഗത്തെ രോമങ്ങള്‍ കളയുന്നത് എങ്ങനെ എന്നത് . പലരും പല രീതികളില്‍ ആണ് ഇത് ചെയ്യുന്നത് . ഏതൊക്കെ വഴികള്‍ ആണ് സ്ത്രീകള്‍ സാധാരണ സ്വീകരിക്കുന്നത് ഇവിടുത്തെ രോമങ്ങള്‍ കളയാന്‍ ? ഈ രീതികള്‍ എല്ലാം നല്ലതാണോ ? ഏതാണ് ഗുഹ്യ ഭാഗത്തെ രോമങ്ങള്‍ എടുത്തു കളയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം? ഇതിനെ കുറിച്ചെല്ലാം നോക്കാം ഈ വീഡിയോയില്‍ . പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എല്ലാം ഒരുപാടു ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്തു അവബോധം കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ എല്ലാവരും ഓര്‍ക്കണേ കേട്ടോ !
Almost all women are concerned about how to remove the hair down there. Women resort to different methods to remove the hair down there. What are the different methods used by women to remove the hair down below? Are all these methods safe? Which is the best method to remove the hair down there? In this video, we will be discussing about this. please do share this video which will be definitely useful to all girls and women and help spread awareness.
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Пікірлер: 2 700

  • @drsitamindbodycare
    @drsitamindbodycare3 жыл бұрын

    Links of good trimmer- amzn.to/3ihUeH7 amzn.to/3hka5mY ഒരു വിധം എല്ലാ സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് യോനി ഭാഗത്തെ രോമങ്ങള്‍ കളയുന്നത് എങ്ങനെ എന്നത് . പലരും പല രീതികളില്‍ ആണ് ഇത് ചെയ്യുന്നത് . ഏതൊക്കെ വഴികള്‍ ആണ് സ്ത്രീകള്‍ സാധാരണ സ്വീകരിക്കുന്നത് ഇവിടുത്തെ രോമങ്ങള്‍ കളയാന്‍ ? ഈ രീതികള്‍ എല്ലാം നല്ലതാണോ ? ഏതാണ് യോനി ഭാഗത്തെ രോമങ്ങള്‍ എടുത്തു കളയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം? ഇതിനെ കുറിച്ചെല്ലാം നോക്കാം ഈ വീഡിയോയില്‍ . പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എല്ലാം ഒരുപാടു ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്തു അവബോധം കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ എല്ലാവരും ഓര്‍ക്കണേ കേട്ടോ ! Almost all women are concerned about how to remove the hair in the pubic region. Women resort to different methods to remove the hair down there. What are the different methods used by women to remove the hair down below? Are all these methods safe? Which is the best method to remove the hair down there? In this video, we will be discussing about this. please do share this video which will be definitely useful to all girls and women and help spread awareness. Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക

  • @athirakpillaiofficial6920

    @athirakpillaiofficial6920

    3 жыл бұрын

    Love u amma

  • @rizwanaali478

    @rizwanaali478

    3 жыл бұрын

    😍😍😍😘

  • @sainu69

    @sainu69

    3 жыл бұрын

    കണ്ണട = മുഖത്ത് കാഴ്ചയ്ക്കു വേണ്ടി വെക്കുന്നത്. കണ്ണാടി: പ്രതിബിംബം കാണാൻ ഉപയോഗിക്കുന്നത്. തിരുത്തണം കേട്ടോ?

  • @kunjaappi

    @kunjaappi

    3 жыл бұрын

    Dr.ammaaaa... ഓണം കഴിഞ്ഞുട്ടൊ..എപ്പോഴും ചോദിച്ച് ശല്യം ചെയ്യില്ലാ.. പക്ഷേ എന്നെ മറക്കരുത്ട്ടൊ..😢

  • @drsitamindbodycare

    @drsitamindbodycare

    3 жыл бұрын

    @@sainu69 Next time..ini ithu edit cheyyan padanallo ..thanks for pointing it out

  • @ashaj1329
    @ashaj13293 жыл бұрын

    ഒരു അമ്മ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതു പോലെ എന്തു വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത്.. 👌👌👌👌💖💖💖💖

  • @sidheequcp4734

    @sidheequcp4734

    3 жыл бұрын

    Athe

  • @8inchcockbanglr667

    @8inchcockbanglr667

    3 жыл бұрын

    Ofcourse

  • @malavika940

    @malavika940

    3 жыл бұрын

    Athe

  • @sidheequcp4734

    @sidheequcp4734

    3 жыл бұрын

    Supper alle

  • @sidheequcp4734

    @sidheequcp4734

    3 жыл бұрын

    Ninak buddhimutt thonnitundo

  • @ajinlalpk
    @ajinlalpk3 жыл бұрын

    സ്വന്തം പ്രായത്തെ വളരെ ഭംഗിയായി ബഹുമാനിച്ചു സംസാരിച്ച് ഡോക്ടർ അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @shareefabeevi7947

    @shareefabeevi7947

    3 жыл бұрын

    Ooooooo

  • @jaleelnoufaljaleel4286

    @jaleelnoufaljaleel4286

    3 жыл бұрын

    നല്ല ക്ലാസ്സ്‌ ഇതൊക്കെ പഠിക്കാൻ ആണ് മുസ്ലിംങൾ മദ്രസയിൽ പോകുന്നത് ഇത് മാത്രം അല്ല ജീവിതത്തിന്റെ നിഖില മേഖലയും പഠിപ്പിക്കുന്ന സുന്ദരമായ പഠനം ആണ് മദ്രസയിൽ

  • @remyarakhi2410

    @remyarakhi2410

    3 жыл бұрын

    Thanks

  • @vedhikaks4085

    @vedhikaks4085

    2 жыл бұрын

    @@jaleelnoufaljaleel4286 000

  • @arun2932

    @arun2932

    2 жыл бұрын

    @@jaleelnoufaljaleel4286 Athe Madhrasayile visheshangal news paperil vaayikaarund... 1) Kundan adi 2) Kuttikale peedipikal 3) Thuppal jihad 4) Maladwaaara vikasanam 5) Drugs 💩💩💩💩💩

  • @midhundrisya2597
    @midhundrisya25973 жыл бұрын

    പല പെൺകുട്ടികൾക്കും സ്വന്തം അമ്മയിൽ നിന്നും അറിയാനാവാത്ത പലതും ഈ അമ്മയിലൂടെ......

  • @tipandtriks6850

    @tipandtriks6850

    3 жыл бұрын

    Sheriya

  • @cskfan5324

    @cskfan5324

    3 жыл бұрын

    Hai

  • @rahulm2994

    @rahulm2994

    3 жыл бұрын

    Hii

  • @vinitar1474

    @vinitar1474

    3 жыл бұрын

    Very true

  • @parameaswaryparameaswary8926

    @parameaswaryparameaswary8926

    3 жыл бұрын

    Km

  • @sreekumarl2048
    @sreekumarl20483 жыл бұрын

    ഞങ്ങളുടെ സ്വന്തം ഡോക്ടറമ്മ. എപ്പോഴും സന്തോഷമായിരിക്കട്ടെ.

  • @thaimmuahemmed7481

    @thaimmuahemmed7481

    3 жыл бұрын

    H

  • @valsalakutty9064

    @valsalakutty9064

    Жыл бұрын

    Speeker

  • @sheejasasi3645
    @sheejasasi36453 жыл бұрын

    ഡോക്ടർ എത്ര രസകരമായാണ് ഈ വിഷയം അവതരിപ്പിച്ചത് ഡോക്ടറുടെ ചിരി നൈസ് ആണ് നന്ദി മേഡം...

  • @Shan-su1fw

    @Shan-su1fw

    3 жыл бұрын

    Ha Ha Ha

  • @Jone7239

    @Jone7239

    3 жыл бұрын

    Hi

  • @ashaprassad1094
    @ashaprassad10943 жыл бұрын

    ഞങ്ങൾ അംഗീകരിച്ചു കഴിഞ്ഞു Docter amma..... love youuu 😍😍😍😍😍😍😍😍

  • @ushanair6424

    @ushanair6424

    3 жыл бұрын

    Dr how nicely ur explaining ? Sooo sweet. I like u very much

  • @salmanfaris6389

    @salmanfaris6389

    2 жыл бұрын

    Thnkul

  • @faihafathima145
    @faihafathima1453 жыл бұрын

    ഡോക്ടറമ്മേനെ നല്ല ഇഷ്ട്ടായി. നല്ല അവതരണം., ആ ചിരി, ചിത്ര ചേച്ചിന്റെ ചിരി

  • @masterpkworld2590

    @masterpkworld2590

    3 жыл бұрын

    Correct

  • @harichadranhari466

    @harichadranhari466

    3 жыл бұрын

    @@masterpkworld2590 9048174881

  • @SureshBabu-bm3lo

    @SureshBabu-bm3lo

    3 жыл бұрын

    Soundum ekadesham ath pole ind

  • @rahulm2994

    @rahulm2994

    3 жыл бұрын

    Hii

  • @syaminirinusyam9373

    @syaminirinusyam9373

    3 жыл бұрын

    സംസാര ശൈലിയും അങ്ങന തന്നെ

  • @thecuriouskid3942
    @thecuriouskid39423 жыл бұрын

    എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചാനൽ. പല കാര്യങ്ങളും അറിയാത്തത് മൂലം എത്രയോ ബുദ്ധിമുട്ടുകളാണ് പലരും അവരുടെ കുടുംബങ്ങളും നേരിടുന്നത്. മാഡത്തിന് ഒരു ബിഗ് സല്യൂട്ട് ❤️.

  • @ratheeshkl9386
    @ratheeshkl93863 жыл бұрын

    എനിക്ക് dr. പറയുന്നത് നല്ലപോലെഎന്റെ വൈഫ്നുഞാൻ പറഞ്ഞുകൊടുക്കാറുണ്ട്. ഇങ്ങനെ ഉള്ള ഈഅവതരണം ആണ് ജനങ്ങൾക്ക് മനസ്സിൽ ആവുക കൊള്ളാം സൂപ്പർ. Dr

  • @subisyed4618
    @subisyed46183 жыл бұрын

    വളരെ നല്ല ഇൻഫർമേഷൻ ❤️❤️.. കേൾക്കാൻ തന്നെ interest ആണ്.. Way of talking is good 💕

  • @aishab2847
    @aishab28473 жыл бұрын

    ഹായ് Dr. ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ലാത്ത സ്ത്രീ സമൂഹത്തിന്valuable ആയിട്ടുള്ളmlessage നമിക്കുന്നു. Thanks a lot.god bless you.

  • @darkwolf2128
    @darkwolf21283 жыл бұрын

    ഇത്ര സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു യൂട്യൂബ് ചാനല് പോലും വേറെ ഇല്ല

  • @കൊച്ചുകള്ളൻ
    @കൊച്ചുകള്ളൻ3 жыл бұрын

    Dr. പറഞ്ഞോളൂ..... എല്ലാര്ക്കും ഉള്ളതും. എല്ലാവരും ചെയ്യുന്നതുമാണ്. എന്തിനാ വിമർശിക്കുന്നത്... ? നല്ല അറിവുകളാണ് dr പറഞ്ഞു തരുന്നത്

  • @mallubikerboy7740
    @mallubikerboy77403 жыл бұрын

    Dr ആണല്ലേ . കമന്‍റ് നേക്കിയപ്പഴാണ് അറിഞ്ഞത് . പടച്ചോന്‍ ആഫിയത്തോടുകൂടിയ long life നല്‍കട്ടെ

  • @skg5482

    @skg5482

    3 жыл бұрын

    മലയാളി അല്ലേ?

  • @mallubikerboy7740

    @mallubikerboy7740

    3 жыл бұрын

    @@skg5482 athe

  • @ramlaramla2780

    @ramlaramla2780

    3 жыл бұрын

    Aameen

  • @Jone7239

    @Jone7239

    3 жыл бұрын

    Ameen 9656794983

  • @naseehanasi828

    @naseehanasi828

    3 жыл бұрын

    Aameen

  • @user-zd7et1qh4x
    @user-zd7et1qh4x3 жыл бұрын

    എന്ത് മനോഹരമായാണ് ഡോക്ടർ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.നല്ല അറിവുകൾ. ഞാൻ മെനസ്ട്രൽ കപ്പ് യൂസ് ചെയ്യുന്നുണ്ട്. വളരെ കംഫർട്ടബിൾ.. My sweek Doctor, like U

  • @kl-10malappuram4

    @kl-10malappuram4

    Жыл бұрын

    എനിക്ക് പേടി ആണ്

  • @pradeepanmc6387
    @pradeepanmc63872 жыл бұрын

    ഡോക്ടർ... അമ്മ.. വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു... വളർന്നുവരുന്ന എല്ലാപെണ്മക്കൾക്കും നല്ലൊരു ഉപദേശം... 👌👌👌♥️♥️♥️

  • @minnaramsv1582
    @minnaramsv15823 жыл бұрын

    ഞങ്ങളുടെ സ്വന്തം ഡോക്ടർക്ക് ഒരു പാട് ഒരുപാട് നന്ദി

  • @revathikripesh8478

    @revathikripesh8478

    3 жыл бұрын

    എന്നെ onnu koottakkumo vedio kand eshtamayal🙏

  • @pathukattathelpathukattath2323

    @pathukattathelpathukattath2323

    3 жыл бұрын

    നന്നായി മാഡം

  • @YouTubeguide1

    @YouTubeguide1

    3 жыл бұрын

    Ente channel subscribe cheyoo

  • @YouTubeguide1

    @YouTubeguide1

    3 жыл бұрын

    @@revathikripesh8478 njan cheyaam thirichum cheyoo

  • @girijae2930

    @girijae2930

    3 жыл бұрын

    @@revathikripesh8478 i വളരെ ഉപകാരപ്രദം ഈ ഉപദേശങ്ങൾ' താങ്ക് യൂ ഡോക്ടർ

  • @anamikajs6510
    @anamikajs65103 жыл бұрын

    Oru amma paranju tharum pole ithrem clear ayit paranju tharan doctornu mathre patu.😍

  • @Shan-su1fw

    @Shan-su1fw

    3 жыл бұрын

    Oooh pinna

  • @ashincsappu7417

    @ashincsappu7417

    3 жыл бұрын

    p

  • @harilalputhettu4642
    @harilalputhettu46423 жыл бұрын

    നല്ല കാര്യം ഇങ്ങനെയുള്ള കാര്യങ്ങൾ സ്ത്രീകളോട് പറഞ്ഞു മനസിലാക്കണം

  • @geetha.c525
    @geetha.c5252 жыл бұрын

    താങ്ക്സ് മാഡം, മാഡം പറയുന്നത് കേൾക്കാൻ നല്ല രസമാണ്, എപ്പോഴും നല്ല പ്രസരിപ്പാണ്, നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @ABDULJABBAR-cx4cz
    @ABDULJABBAR-cx4cz3 жыл бұрын

    വളരെ നല്ല ആകര്‍ഷകമായ അവതരണം, പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഇത്തരം അറിവുകൾ അന്യവാര്യമാണ്. ഇസ്ലാം വിശ്വാസികൾ ശുചിത്വം എന്ന വിഷയങ്ങളിൽ ഈ കാര്യം വളരെയധികം പ്രതിപാദിച്ചിട്ടുണ്ട്, 40 ദിവസം കൂടുമ്പോള്‍ ഗുഹ്യ രോമങ്ങൾ നീക്കം ചെയ്യല്‍ ഒരു മുസ്ലിമിന്റെ ശരീര ശുദ്ധിയുടെ ഭാഗമാക്കിയിരിക്കുന്നു എന്തിനേറെ പറയുന്നു ശൗചാലയത്തില്‍ പോകുമ്പോള്‍ വരെ പാലിക്കേണ്ട സൂഷ്മതകളും വ്യക്തമായി പറഞ്ഞിരിക്കുന്നു

  • @mariyampp1495

    @mariyampp1495

    3 жыл бұрын

    Oh thanne

  • @mhsss7949

    @mhsss7949

    3 жыл бұрын

    @@mariyampp1495 എന്താ ,? താങ്കൾക്ക് സംശയ മുണ്ടെങ്കിൽ ഒന്നു പരിശോധിച്ച് നോക്ക്

  • @Danielchacko12

    @Danielchacko12

    3 жыл бұрын

    എന്റെ പൊന്നു കോയാണ്ണ

  • @green3445

    @green3445

    3 жыл бұрын

    ആദ്യം പല്ല് തെക്കെടാ

  • @green3445

    @green3445

    3 жыл бұрын

    യാ യാ..

  • @anjumworld4346
    @anjumworld43462 жыл бұрын

    ഇസ്ലാമിൽ 40 ദിവസത്തിന് ളിൽ അത് റിമൂവ് ചെയ്യണം എന്നാണ്, എല്ലാം പറഞ്ഞു തന്നതാണ് ഇസ്ലാം മതം. Dr, അമ്മ മക്കൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ തന്നെ പറഞ്ഞിട്ടുണ്ട് thank you Dr

  • @kl-10malappuram4

    @kl-10malappuram4

    Жыл бұрын

    അതെ എല്ലാം പഠിപ്പിച്ചു നമ്മുടെ മതം ❤

  • @user-rj1gf9bs4w

    @user-rj1gf9bs4w

    Ай бұрын

    Athe islamilum trimmer upayokikkanam ennu thanneyan.

  • @raha_na_
    @raha_na_3 жыл бұрын

    ഒരുപാട് നന്ദി ഡോക്ടർ... ഓരോ അമ്മമാരും ഇങ്ങനെ വേണം പെൺകുട്ടികൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടത്. ഡോക്ടറമ്മ, ഏത്ര ഭംഗിയായി പറഞ്ഞു തന്നു 🥰

  • @athiramidhun1422
    @athiramidhun14223 жыл бұрын

    Dr അമ്മ മൂഡ്‌ ഔട്ട് ആയാൽ ഞങ്ങൾക്ക് സങ്കടവുട്ടോ. എപ്പോഴും സന്തോഷമായിരിക്കൂ

  • @damamkichan2986

    @damamkichan2986

    3 жыл бұрын

    Seriyane

  • @revathikripesh8478

    @revathikripesh8478

    3 жыл бұрын

    എന്നെ ഒന്ന് കൂട്ടാകുമോ pls

  • @sangisangu430

    @sangisangu430

    3 жыл бұрын

    @@revathikripesh8478 ??😊

  • @muhammadafsalmk9964

    @muhammadafsalmk9964

    3 жыл бұрын

    @@revathikripesh8478 yes Chechii

  • @revathikripesh8478

    @revathikripesh8478

    3 жыл бұрын

    @@muhammadafsalmk9964 thq

  • @andhracrazymallus9414
    @andhracrazymallus94143 жыл бұрын

    Madam..... എന്തൊരു ക്ലാസ്സ്‌... ഇങ്ങനെ ആരും പറഞ്ഞു തരില്ല... വേറെ എവിടുന്നും കിട്ടില്ല.... thanks alot..... 🤝🤝🤝

  • @jyothysankar1184
    @jyothysankar11842 жыл бұрын

    പ്രസന്നതയോടെയുള്ള അവതരണം.....വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട topic. അമ്മയെ പോലെ പറഞ്ഞു കൊടുക്കുന്നു. ❤❤

  • @ipsipsipsips6040
    @ipsipsipsips60403 жыл бұрын

    Madam നിങ്ങളുടെ ചിരി കാണുമ്പോൾത്തന്നെ മനസ്സിൽ വളരെ സന്തോഷം തോന്നും

  • @jafarsa7299
    @jafarsa72993 жыл бұрын

    അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:മീശവെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കല്‍, ഗുഹ്യരോമം നീക്കല്‍ തുടങ്ങി കാര്യങ്ങള്‍ 40 രാത്രികളിലധികം വിട്ടേക്കരുത് എന്ന് നബി(സ്വ) ഞങ്ങള്‍ക്ക് നിശ്ചയിച്ചു തന്നു. (മുസ്ലിം:258)

  • @vpm2154

    @vpm2154

    3 жыл бұрын

    അതിന് മുൻപ് ജനങ്ങൾ ഇതൊന്നും കളഞ്ഞിട്ടില്ലെ ചങ്ങായി???... എന്ത് പ്രഹസനമാണ് ഷാജി??

  • @aquamarinestone5279

    @aquamarinestone5279

    3 жыл бұрын

    @ജബ്ബാർ കേശവൻ അതിനു മുൻപ്‌ ആരും കളഞ്ഞിട്ടില്ല എന്ന് ആരും പറഞ്ഞില്ലല്ലൊ, മുഹമ്മദ്‌ നബിക്ക്‌ മുൻപും പ്രവാചകന്മാർ വന്നിട്ടുണ്ട്‌.

  • @vpm2154

    @vpm2154

    3 жыл бұрын

    @@aquamarinestone5279 .. അപ്പോൾ ജാഫർ എഴുതിയ കമൻ്റിന് പ്രസക്തിയില്ലന്ന് നിങ്ങൾ പറയുന്നു അല്ലെ??...

  • @aquamarinestone5279

    @aquamarinestone5279

    3 жыл бұрын

    @ജബ്ബാർ കേശവൻ എല്ലാ പ്രവാചകന്മാരും ഒരേ ദൈവത്തിന്റെ ദൂതന്മാരാണ്‌. മുഹമ്മദ്‌ നബി അവസാനത്തെ പ്രവാചകനും. So follow his teachings. he taught us all beneficial things.

  • @vpm2154

    @vpm2154

    3 жыл бұрын

    @@aquamarinestone5279 .. ആരു പറഞ്ഞു അവസാന പ്രവാചകൻ നബിയാണെന്ന്...?

  • @sajithasajithasajjath6312
    @sajithasajithasajjath63123 жыл бұрын

    വളരെ നല്ല മെസ്സേജ് നല്ല ചിരി താങ്സ് ഡോക്ടർ

  • @Jone7239

    @Jone7239

    3 жыл бұрын

    Hi

  • @Jone7239

    @Jone7239

    3 жыл бұрын

    Yendhina chiri

  • @shadilu__
    @shadilu__3 жыл бұрын

    ഡോക്ടർ ഒരുപാട് ആളുകൾക്ക് അറിവുകൾ പകർന്നു തരുന്നതിന് ഒരുപാട് നന്ദിയുണ്ട് ഡോക്ടറുടെ ആ പുഞ്ചിരി എന്നും മായാതെ ഉണ്ടാവട്ടെ ഡോക്ടർക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @abdurahmankalikavu6040

    @abdurahmankalikavu6040

    3 жыл бұрын

    നന്ദി

  • @shabna9473

    @shabna9473

    6 ай бұрын

    Ameen 🤲🤲🤲🤲

  • @josypaulk916
    @josypaulk9163 жыл бұрын

    പലതും വീഡിയോ കണ്ടു പക്ഷേ അതേലം വെറും പ്രെഹാസനം ആണ്,... എവിടെ ആയിരുന്നു ഇതു വരെയും🤗🤗 ഡോക്ടർ അമ്മ 😍😍😍😘😘 ഞങ്ങൾക്ക് നല്ല രീതിയിൽ ഏലാം പറഞ്ഞു തരുന്നുണ്ടെ, താങ്ക്സ് ഡോക്ടർ.. 😍😍😘😘😘

  • @sahlajafer4373
    @sahlajafer43733 жыл бұрын

    Hi mamm നല്ല അവതരണം. ഒരു ഡോക്ടർ പറയുന്നതിനും അപ്പുറം . നമ്മുടെ സ്വന്തം ആരോ നമ്മുക്ക് പറഞ്ഞ് തരുന്നത് പോലെ ഫീൽ ചെയ്തു. ഈ ചാനൽ വളരെ ഉപകാരമായിട്ടുണ്ട് എനിക്ക് . ഞാൻ ആരോടാ ഒന്ന് ചോദിക്കുന്നത് എന്ന് ടെൻഷനായ പല കാര്യങ്ങൾക്കും മാഡത്തിന്റെ പല വീഡിയോകൾ എനിക്ക് മറുപടി തന്നിട്ടുണ്ട്.

  • @noorjahanclt9724

    @noorjahanclt9724

    3 жыл бұрын

    Correct

  • @akshay1952

    @akshay1952

    3 жыл бұрын

    Mam..... nthu perfect ayittanu paranjumanassilakkitharunnathu oru dr ayittalla thonniyathu oru nalla ammaye anu avde kandathu

  • @unnikrishnankartha9922

    @unnikrishnankartha9922

    3 жыл бұрын

    @@akshay1952 ,

  • @Shan-su1fw

    @Shan-su1fw

    3 жыл бұрын

    @@noorjahanclt9724 🤗

  • @vilasini8868

    @vilasini8868

    3 жыл бұрын

    Thank you doctor .good information

  • @sangeethat.k4548
    @sangeethat.k45483 жыл бұрын

    വളരെ വെക്തമായി തന്നെ മാഡം പറഞ്ഞു തന്നു 🌹🌹🌹🌹🌹

  • @abdulazeezkp8918
    @abdulazeezkp8918 Жыл бұрын

    മേഡം സാർ വളരെ കൃത്യമായി കാര്യങ്ങൾ വിവരിച്ചു. Thanka yu. Sir യോനിയിലും കക്ഷത്തിലും രോമവളർച്ച എന്നത് ലോകത്ത് ഏതെങ്കിലും ഒറ്റപ്പെട്ടവരിൽ മാത്രം കണ്ടു വരുന്ന ഒരു പ്രതിഭാസമൊന്നുമല്ലല്ലൊ. ലോകത്തുള്ള എല്ലാ മനുഷ്യരിലും ഇതിൽ ആണും പെണ്ണും ഫുള്ളായി ഉൾപ്പെട്ടു . എല്ലാവരിലും പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ ശരീരത്തിൽ ആട്ടോ മാറ്റിക് ആയി പ്രത്യക്ഷപ്പെട്ട് കാണുന്ന പല പ്രതിഭാസങ്ങളിൽ ഒന്നാണ് രോമവളർച്ച ' ഇതിൻ്റെ കാരണത്താൽ ആശങ്കപ്പെടുകയോ ടെൻഷനാവുകയോ അത്യന്തം ചിന്താകുലരാവുകയോ ഒന്നുമല്ലെങ്കിൽ സ്വയം മുഷി പോ കുറച്ചിലോ ഒന്നിൻ്റെയും ആവശ്യമില്ല. ടോയ്ലറ്റിൽ പോകുന്നത് കൊണ്ട് ആർക്കെങ്കിലും ഇന്നേ വരെ എന്തെങ്കിലും തരത്തിൽ കുറച്ചിലുണ്ടാക്കുന്നുണ്ടോ ' ഇല്ല കാരണം. ടോയ്ലറ്റിൽ പോകാത്തവരായി ആരും തന്നെ ഇല്ലല്ലൊ. അതില്ലാതെ മനുഷ്യന് ജീവിതവും ഇല്ല. എന്നത് പോലെ തന്നെയാണിതെല്ലാം ' പ്രകൃതിയാണ്. പ്രകൃതി നിയമമാണിത്. വളർച്ച എത്തുന്നതോടെ ശരീരത്തിൽ ഓരോന്നും പ്രകഡമായി വരൂലെ. അതിനെന്തിന് ആശങ്ക. ഇതെല്ലാം പുരുഷന്മാർക്കും അറിയാം. വിവാഹം കഴിഞ്ഞ് പുരുഷൻ്റെ ടു ത്ത് പെണ്ണ് എത്തുമ്പോൾ എന്ത് കരുതുമെന്ന ടെൻഷൻ്റെ ആവശ്വ മൊന്നും ഇല്ല. ഇത് പുരുഷന്മാർക്കു മുണ്ടല്ലൊ ' അവർക്കില്ലാതെ സ്ത്രീകൾക്ക് മാത്രമായി ഉള്ളതാണെങ്കിൽ പിന്നെ സ്വാഭാവികമായും ഒരു ടെൻഷന് വഴിയുണ്ട് ' ഇത് രണ്ടാൾക്കു മുണ്ട്. അപ്പോൾ പിന്നെ ഭയത്തിൻ്റെയും നെറികേടിൻ്റെയും ആ വ ശ്യ മില്ല . മുഖത്ത് സ്ത്രീകൾക്ക് താടിയിലോ മീശ ഭാഗത്തോ രോമങ്ങൾ വളർന്നാൽ അതാണ് സ്ത്രീകളേ സംബന്ധിച്ചിടത്തോളം വല്ലാത്ത മുഷിപ്പും കൊറച്ചിലും ഉണ്ടാക്കുന്ന കാര്യം ' അത് പുരുഷന്മാർക്കേ ഭംഗിയും ചേർച്ചയും സ്റ്റാൻ്റേടും ഒക്കെ തന്നെ ഉള്ളു. സ്ത്രീകൾക്കത് സൗന്ദര്യ പ്രശ്നം സൃഷ്ടിക്കും യോനിയിലും കക്ഷത്തും ഉള്ള രോമങ്ങൾ കട്ടിംഗ് ചെയ്യാം ക്ലിൻ ഷേവ് ചെയ്താലാണ് പ്രശ്നങ്ങൾ എങ്ങനെ ശ്രദ്ധിച്ച് ചെയ്താലും മുറിവ് പറ്റാതിരിക്കൂല. കട്ടിംഗ് ചെയ്താൽ അധികമുള്ളത് മുറിഞ്ഞിങ്ങ് പോരും ' പിന്നീട് അവിടെ നൈസായിട്ടേ ഉണ്ടാകൂ . അത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല. ഒരറ്റ പുരുഷന്മാർക്കും നിങ്ങളുടെ ആ ഭാഗം രോമമാണെന്ന് കരുതി. ഒരു വിധത്തിലും ഒരു ചീപും ആശ്ചര്യവും തോന്നില്ല. അതിൻ്റെ ആവശ്യവും ഇല്ല. നൈസായിട്ട് അവിടെ രോമം വൃത്തിയിലും ശുദ്ധിയിലും നിർത്തിയാൽ അത് കൊണ്ട് സ്ത്രീകൾക്ക് തന്നെയാണ് കാര്യം - അത് പഠനങ്ങൾ പറയുന്നുണ്ട്. ആ ഭാഗം പഠിക്കാത്തതാണ് ആശങ്കകൾക്കിടയാക്കുന്നത്. Ok

  • @manuppahamza4738
    @manuppahamza47383 жыл бұрын

    ഒന്നും അറിയാത്ത ഒരു പാട് കുട്ടികൾ ഉണ്ട് അമ്മമാർക്കും ഡോക്ടർമാർക്കും മാത്രമേ ഇത് പറഞ്ഞു മനസ്സിൽ ആക്കാൻ സാധിക്കുകയുള്ളു ഇത് കാണുന്നവർക്ക് എല്ലാവർക്കും ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു മേഡത്തിന് എന്റെ അഭിനന്ദനങ്ങൾ

  • @nishakannan6258

    @nishakannan6258

    3 жыл бұрын

    Dr. Eniku yoni yude bhagath wart vannittundu athu engine kalayan pattum.. spred avunnu

  • @shihasshihas9471

    @shihasshihas9471

    3 жыл бұрын

    1400, വർഷങ്ങൾ ക്കു. മുൻപ് ഇസ്ലാം idhellham. പഠിപ്പിച്ചതാ

  • @shihasshihas9471

    @shihasshihas9471

    3 жыл бұрын

    Dr എല്ലാവരും ഇസ്ലാം പഠിച്ചവരല്ലല്ലോ കൊള്ളാം സൂപ്പർ

  • @sherinfarshad3000
    @sherinfarshad30003 жыл бұрын

    നല്ല രീതിയിൽ ഇത് പറഞ്ഞു തന്നതിൽ വളരെ നല്ലത്

  • @raginipr9183

    @raginipr9183

    3 жыл бұрын

    ThanksMam

  • @shijupc9347
    @shijupc93473 жыл бұрын

    Dr. അമ്മക്കി ഒത്തിരി thenks 😍🥰🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘👍👍👍👍👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-in4dl4cg2l

    @user-in4dl4cg2l

    2 жыл бұрын

    അമ്മക്കിയോ 😂😂

  • @sreelakshmi_lachu
    @sreelakshmi_lachu3 жыл бұрын

    Ma'am I really liked u a lot.....swandham ammyaodu chodhikna madikunna karyangla ammayae pole paranju tharunathil am really happy..... Ur presentation gives us a motherly feeling 🥰

  • @krishnakumarkadankott8618
    @krishnakumarkadankott86183 жыл бұрын

    ആദ്യമായാണ് dr റുടെ വീഡിയോ കാണുന്നത് വളരെ നന്നായി. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. ഇനിയും ഇങ്ങനെ യുള്ള നല്ല അറിവുകൾ ഷെയർ ചെയുക. താങ്ക്സ്.

  • @rgr1728
    @rgr17283 жыл бұрын

    ഇത്തരം വിഷയങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കാന്‍ കഴിയുന്നവര്‍ വിരളം, വേറെ ആരേലും പറഞ്ഞിരുന്നേല്‍ കമന്‍റ് ബോക്സ് ഓഫ് ചെയ്യേണ്ടിവന്നേനെ, ഏറ്റവും അറിയാവുന്നവര്‍ പറഞ്ഞുതരുന്നതുപോലെ

  • @karthikavimalsasidharan3333
    @karthikavimalsasidharan33333 жыл бұрын

    വളരെ നല്ല അറിവും അവതരണവും❤❤❤. Thanku so much Doctor 💜

  • @revathikripesh8478

    @revathikripesh8478

    3 жыл бұрын

    എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ വീഡിയോ കണ്ട്

  • @jaleelkanjar8753

    @jaleelkanjar8753

    3 жыл бұрын

    തീർച്ചയായും

  • @abhilashkj1567

    @abhilashkj1567

    3 жыл бұрын

    @@revathikripesh8478 drim cheyanano

  • @toyota8737

    @toyota8737

    3 жыл бұрын

    @@revathikripesh8478 mm

  • @santhasasilal8950
    @santhasasilal89503 жыл бұрын

    Thanks a lot Dr.Very valuable information

  • @christy2063
    @christy20633 жыл бұрын

    എന്ത് മനോഹരം ആയിട്ടാണ് കാര്യങൾ പറയുന്നേ സൂപ്പർ 🙏🙏🙏🙏🙏

  • @naseeba.p8345
    @naseeba.p83453 жыл бұрын

    അവതരണത്തിന് ഒരു kuyappavumilla,സൂപ്പർ ആയിട്ടുണ്ട്

  • @JeCeSiCy
    @JeCeSiCy3 жыл бұрын

    Thank you doctor. Very useful information. Thank you very much 🙏❤

  • @muhammedrafi1812
    @muhammedrafi18123 жыл бұрын

    You are a good doctor in the world ഇതാണ് ഡോക്ടർ, ഇതാവണം ഡോക്ടർ.

  • @rathnavallirathnam5843
    @rathnavallirathnam5843 Жыл бұрын

    എത്ര ഭംഗി ആയിട്ടാണ് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നത് അമ്മ മക്കളോട് പറഞ്ഞു കൊടുക്കുന്നത് പോലെ

  • @supersaranyavlog2874
    @supersaranyavlog28743 жыл бұрын

    ഒരു അമ്മ നമുക്ക് എങ്ങനാണോ പറഞ്ഞു തരുന്നേ അതുപോലെ ഉണ്ടായിരുന്നു താങ്ക്സ് dr

  • @farisafaisalfaisu4970

    @farisafaisalfaisu4970

    3 жыл бұрын

    Sheriyaanuu👏👏💝

  • @Universalrebassed

    @Universalrebassed

    3 жыл бұрын

    Enikkum thonni...👍👍

  • @masterpkworld2590

    @masterpkworld2590

    3 жыл бұрын

    Saranya thriyum klam yadu myr cheyugaayirunu

  • @harichadranhari466

    @harichadranhari466

    3 жыл бұрын

    9048174881

  • @harichadranhari466

    @harichadranhari466

    3 жыл бұрын

    @@Universalrebassed 9048174881

  • @hamedhameed6887
    @hamedhameed68873 жыл бұрын

    എന്താ ആ ചിരി 🙂😍😘

  • @achudhass
    @achudhass3 жыл бұрын

    Thanku Dr.. 😍🙏🏻... എനിക്ക് ഒത്തിരി സഹായം ആയി 🙏🏻😍😍

  • @hairunnisam852
    @hairunnisam8522 жыл бұрын

    ഡോക്ടർ പറയുന്നത് വളരെ ഉപകാരപ്പെടുന്ന കാര്യങ്ങൾ ആണ്

  • @neethusajeev7344
    @neethusajeev73443 жыл бұрын

    Menstrual cup ne kurichoru video cheyyumo madam please

  • @nidhijayaprakash3859
    @nidhijayaprakash38593 жыл бұрын

    ഇങ്ങനെ ഉള്ള കാര്യങ്ങൾ ആരോടും open ആയി ചോദിയ്ക്കാൻ പറ്റാത്ത ആണ്. മാഡം നന്നയി പറഞ്ഞു മനസിലാക്കി തരുന്നുണ്ട്. Thank You So Much Doctor

  • @shahulhameedk3096

    @shahulhameedk3096

    6 ай бұрын

  • @adhi_gamer_444
    @adhi_gamer_4443 жыл бұрын

    ഡോക്ടർ അമ്മ എനിക്കിഷ്ടപ്പെട്ടു 😘😘😘

  • @anumolsivan1947
    @anumolsivan19473 жыл бұрын

    Dr.amma enna visheshanam thanneya ettavum perfect 👌.njn ithode ee channel subscribe cheythirikkunnu.simple ayi useful ayi paranju thannu.

  • @nasu7420
    @nasu74203 жыл бұрын

    Mam, your talking is so nice and smile, thank u for ur good message.

  • @radhamanisadasivan5595
    @radhamanisadasivan55953 жыл бұрын

    നന്ദി ഇത്രയും അറിവു സ്ത്രികൾക്ക് കൊടുക്കണ്ടത് അത്യാവശ്യമായതാണ് ❤️

  • @Shan-su1fw

    @Shan-su1fw

    3 жыл бұрын

    🙏

  • @alshadali6400

    @alshadali6400

    3 жыл бұрын

    നല്ല അവതരണം ആർക്കും മനസിലാകുന്ന തരത്തിൽ അവതരിപ്പികുന്നത്

  • @mohammedibrahimabdulvahid5687

    @mohammedibrahimabdulvahid5687

    3 жыл бұрын

    @@Shan-su1fw =//xzsdx211eddrGgbbn bbb Deds12gf5tg 45_/on 887yyz×^%#÷%×÷$//!

  • @mohammedibrahimabdulvahid5687

    @mohammedibrahimabdulvahid5687

    3 жыл бұрын

    @@alshadali6400 txrvgttd9iyui89ooo00po7o88888777u777u666655t4444

  • @harichadranhari466

    @harichadranhari466

    3 жыл бұрын

    @@Shan-su1fw 9048174881

  • @sreenandasreenu2309
    @sreenandasreenu23093 жыл бұрын

    ഇത്രയും നന്നായി ലോകത്ത്ആർക്കുംതന്നെപറഞ്തരാൻകഴിയില്ല.ഒരു അമ്മയുടെ സ്ഥാനത്ത് എല്ലാം പറഞ്ഞു തന്ന.ഡോക്ടർക്ക്ഒരുപാട്.നന്ദി

  • @harichadranhari466

    @harichadranhari466

    3 жыл бұрын

    9048174881

  • @nebeesavahab7399
    @nebeesavahab73993 жыл бұрын

    Dr. നല്ല വെക്തമായി പറഞ്ഞു കൊടുക്കുന്നുണ്ട്... dr നമ്പർ കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു...

  • @joshnijibu9067
    @joshnijibu90673 жыл бұрын

    Maam menstrual cup ne kurich detailed aayi oru video cheyyumo plzz it's a request.

  • @kunjolkunjol6393

    @kunjolkunjol6393

    3 жыл бұрын

    👌

  • @Sahal17128
    @Sahal171283 жыл бұрын

    മൊഞ്ചുള്ള മാല കമ്മൽ അതിനേക്കാളും മൊഞ്ചുള്ള Dr, അമ്മ

  • @revathikripesh8478

    @revathikripesh8478

    3 жыл бұрын

    എന്നേം ഒന്ന് വീഡിയോ കണ്ട് ആരെക്കിലും okke ഹെല്പ് akkumao

  • @muhammadafsalmk9964

    @muhammadafsalmk9964

    3 жыл бұрын

    @@revathikripesh8478 yes...okky

  • @revathikripesh8478

    @revathikripesh8478

    3 жыл бұрын

    @@muhammadafsalmk9964 thq

  • @firospt4774

    @firospt4774

    3 жыл бұрын

    @@revathikripesh8478 ok

  • @masterpkworld2590

    @masterpkworld2590

    3 жыл бұрын

    Pora mona face

  • @VinodKumar-py9eo
    @VinodKumar-py9eo3 жыл бұрын

    മികച്ച അവതരണം... thanks

  • @geethakrishnan2197
    @geethakrishnan21973 жыл бұрын

    വളരേ നല്ല ഇൻഫർമേഷൻ. താങ്ക്സ്.. ഡോക്ടർ 🙏

  • @marjeenayp7548
    @marjeenayp75483 жыл бұрын

    Doctor Ammaye Enik orupad ishttaaan👍

  • @revathikripesh8478

    @revathikripesh8478

    3 жыл бұрын

    ഒന്ന് എന്നേം കൂടി വീഡിയോ കണ്ടുഹെൽപ് ആക്കുമോ 🙏🙏🙏

  • @ramyarejeesh171
    @ramyarejeesh1713 жыл бұрын

    Mam menstrul cup ne kuriche koodutal parayamo..

  • @aswathyt.s8222
    @aswathyt.s82223 жыл бұрын

    Thanknu doctor.. such a nice presentation

  • @cinema-movie-time197
    @cinema-movie-time1973 жыл бұрын

    Faceille skin yakkane remove cheyam .eth oru chiriya kariyam alla oru Penn kuttikku facil skin ullath virttikendaa so reply it please mam

  • @abdullatheef3530
    @abdullatheef35303 жыл бұрын

    നല്ല അവതരണം madam സ്ത്രീക്കും പുരുഷനും ഒരു പോലെ ഉപകാരം ,evide clinic ചിരിയോടെ യുള്ള ഈ ഉപദേശം എടുത്തു പറയേണ്ടതാണ് ,വളരെ ഇഷ്ടമായി

  • @preethanair9537
    @preethanair95373 жыл бұрын

    അറിവ് തനത്തിൽ ഡോക്ടർ അതിയായ നന്ദി യുണ്ട്.

  • @user-qt1nf9gc9d

    @user-qt1nf9gc9d

    3 жыл бұрын

    Hi

  • @jamshevlog5249

    @jamshevlog5249

    3 жыл бұрын

    Thanks

  • @kalpurniaahh
    @kalpurniaahh3 жыл бұрын

    Doctor you're very much innocent....and while seeing it I feel you as my mother..❤️🥰....well saying

  • @harichadranhari466

    @harichadranhari466

    3 жыл бұрын

    9048174881

  • @azadeazadiazade108
    @azadeazadiazade1083 жыл бұрын

    YAA ALLAAH Ee chechikk hidaayathNalkane...karuna cheyyanee..Ameen

  • @aryarenjith1543
    @aryarenjith15433 жыл бұрын

    Thank you Dr amma for your wonderful word

  • @SuperGregorovitch
    @SuperGregorovitch3 жыл бұрын

    Ma'm postpartum weight loss ne patti oru video cheyamo?

  • @lucyabraham6609
    @lucyabraham66093 жыл бұрын

    Thanks Doctor, for this valuable suggesion 🌹

  • @sunilsal4926

    @sunilsal4926

    3 жыл бұрын

    Thanks doctor

  • @vidyavidyapk1685
    @vidyavidyapk168511 ай бұрын

    . നമസ്കാരം ഡോക്ടർ ഒരമ്മ മക്കൾക്ക് പറയുന്നത് പോലെ തോന്നിപ്പോയി ഒത്തിരി നന്ദി

  • @OruMarunadanKitchen
    @OruMarunadanKitchen3 жыл бұрын

    Hi Dr., your videos are very informative. Your way of presentation is also very pleasant and nice. Even among educated people, these topics which you are covering are forbidden. I know some of them, even after they reached their 40's and still, they are not capable of getting their personal hygiene stuffs like sanitary napkins, razors, etc. from the market. Still, they depend on their husbands. I hope your mission will help these people come out from their nutshells. All the best.

  • @meenuprakash
    @meenuprakash3 жыл бұрын

    Very informative session..especially for teenagers👏👏👏

  • @ummayuderajakumari7654
    @ummayuderajakumari76543 жыл бұрын

    വളരെ ഉപകാര പ്രതമായ അറിവാണ്... Thank you..

  • @jishavijeeshvlog1539
    @jishavijeeshvlog15393 жыл бұрын

    Thanks അമ്മേ.... ഇങ്ങനെ വിളിക്കാനാ തോന്നിയത്

  • @naseehanasi828

    @naseehanasi828

    3 жыл бұрын

    yes😍

  • @_vape_angelz_official_
    @_vape_angelz_official_3 жыл бұрын

    Ammayude voice kelkan adipoli aanu☺️

  • @thanuthasnim6580
    @thanuthasnim65803 жыл бұрын

    വളരെ നല്ല അറിവ്... ഒരുപാട് നന്ദി ഡോക്ടർ....

  • @hakeemhakeem182

    @hakeemhakeem182

    3 жыл бұрын

    Hi

  • @harichadranhari466

    @harichadranhari466

    3 жыл бұрын

    9048174881

  • @tinatnz8276
    @tinatnz82763 жыл бұрын

    Love you ഡോക്ടർ അമ്മ... ഒരുപാട് സ്നേഹം തോന്നുന്നു ❤

  • @ashrafkumbla368
    @ashrafkumbla3683 жыл бұрын

    അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:മീശവെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കല്‍, ഗുഹ്യരോമം നീക്കല്‍ തുടങ്ങി കാര്യങ്ങള്‍ 40 രാത്രികളിലധികം വിട്ടേക്കരുത് എന്ന് നബി ﷺ ഞങ്ങള്‍ക്ക് നിശ്ചയിച്ചു തന്നു. (മുസ്ലിം:258)

  • @b.unnikrishnapanicker8945

    @b.unnikrishnapanicker8945

    9 ай бұрын

    പുള്ളിക്ക് ഇതു പറഞ്ഞു തരൽ ആയിരുന്നോ ജോലി

  • @thilakalungal

    @thilakalungal

    9 ай бұрын

    കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് 😂😂,

  • @varghesejoseph3007

    @varghesejoseph3007

    9 ай бұрын

    😂😂😂😂

  • @shahina2707

    @shahina2707

    9 ай бұрын

    ​@@b.unnikrishnapanicker8945😮

  • @कुमार.पी

    @कुमार.पी

    9 ай бұрын

    എല്ലാം ഞമ്മന്റെ മതത്തിനോട് കൂട്ടിക്കെട്ടാനുളള ആ മനസ്സ് ആരും കാണാതെ പോകരുത്.

  • @anupamaraveendran6641
    @anupamaraveendran66413 жыл бұрын

    Halo doctor can you upload a session with Ramachandran doctor regarding healthy diet for infants and kids. Which all healthy foods to be included like veggies cereals fish meat egg etc and time that be introduced in their diet. Which foods to be avoided. I have already seen session of doctor on weaning foods. It would be more helpful if you could done a detailed video on this topic Thank you mam 💕

  • @ramachandrandr6670

    @ramachandrandr6670

    3 жыл бұрын

    Already done, but will do again and again as it is an important topic, as time permits.

  • @anupamaraveendran6641

    @anupamaraveendran6641

    3 жыл бұрын

    RAMACHANDRAN DR Thank you so much doctor for the reply

  • @sudheenasudhi7224
    @sudheenasudhi72243 жыл бұрын

    Othiri ishta ee doctor ammaye.. ethra nalla karyangala paranju tharunnathu🥰🥰

  • @Shan-su1fw

    @Shan-su1fw

    3 жыл бұрын

    Oooh

  • @naseehanasi828

    @naseehanasi828

    3 жыл бұрын

    sheriya

  • @moluchoice916
    @moluchoice9163 жыл бұрын

    ടേൻ ക്യൂ ഡോക്ടർ ശരിക്കും ഒരു അമ്മ പറഞ് തരും പോലെ തോന്നി വളരെ നന്ദി

  • @sheebavineethsheeba5604
    @sheebavineethsheeba56043 жыл бұрын

    വളരെ നല്ല വീഡിയോ.....നന്നായി മനസിലായി thank you അമ്മ......

  • @ashimanazer9328
    @ashimanazer93283 жыл бұрын

    No need to be perfect ma'am.only your valuable advices are needed thank you so much for your information

  • @SamsungJ-xy4pw

    @SamsungJ-xy4pw

    3 жыл бұрын

    Dr.Amma good 😚

  • @manjueanikuishttamullanaad2304

    @manjueanikuishttamullanaad2304

    3 жыл бұрын

    Oramaye pole. Kanunu😘😘😘

  • @shahidchirammal6280

    @shahidchirammal6280

    Жыл бұрын

    @@SamsungJ-xy4pw u from

  • @shabnashabnafelix6762
    @shabnashabnafelix67623 жыл бұрын

    Madam... ഇപ്പോഴാണ്..ഈ വീഡിയോ കണ്ടത് thanks alot...very gud presentation....🙏😍

  • @archanavishnu5597
    @archanavishnu55972 жыл бұрын

    Really u r a perfect person other than a doctor frend ,sis,mother and all role u done perfectly really respectful person for bless u mam🙏

  • @hashimhussain8149
    @hashimhussain81493 жыл бұрын

    Dr.. നല്ല രീതിയിൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞു...

  • @muhammadhjasimcmm4800
    @muhammadhjasimcmm48003 жыл бұрын

    നല്ലത് പോലെ മനസിലായി ഇനി ഇതു പോലെ ചെയ്യാം എന്റെ ഉമ്മ ഉമ്മ പറയുന്നത് പോലെ ഉണ്ടായിരുന്നു 🌹

  • @nivedhyasreejith3221

    @nivedhyasreejith3221

    3 жыл бұрын

    Trimmer k nalla vila kuduthal allee

  • @sha6045

    @sha6045

    3 жыл бұрын

    @@nivedhyasreejith3221 400 rs muthle wholesale rate varum

  • @sidheequcp4734

    @sidheequcp4734

    3 жыл бұрын

    Uvvooo

  • @YouTubeguide1

    @YouTubeguide1

    3 жыл бұрын

    Ente channel subscribe cheyoo

  • @YouTubeguide1

    @YouTubeguide1

    3 жыл бұрын

    @@nivedhyasreejith3221 ente channel subscribe cheyoo

  • @hayyanhayyan4286
    @hayyanhayyan42863 жыл бұрын

    Orupadu useful video Allahu maaminu dheergaayussu nalkate Orupaadu aalukalku maamine enum aavashyamaanu

  • @mubashirabanu5313
    @mubashirabanu53133 жыл бұрын

    Thnx for information madom Chiri super Iniyum useful videos cheyyanam mam

  • @ZoeyWorld2017
    @ZoeyWorld20173 жыл бұрын

    Very comforting smile open talk relaxing n so loving u r thankyou

  • @rashidnoufi4127
    @rashidnoufi41273 жыл бұрын

    Hi Mam, നല്ല അവതരണം അമ്മ പറഞ്ഞു തരും പോലെ😍... ഞാൻ ആരോട് ചോദിക്കും എന്ന് വിചാരിച്ച എല്ലാ കാര്യത്തിനും മറുപടി ആയി mam ചെയ്ത ഇല്ല സെക്ഷനും 😊

  • @fathimahannacp7740

    @fathimahannacp7740

    3 жыл бұрын

    വളരെ ഉപകാരം Dr. Good message

  • @abdullah.1s.luouioi446

    @abdullah.1s.luouioi446

    3 жыл бұрын

  • @YouTubeguide1

    @YouTubeguide1

    3 жыл бұрын

    Ente channel nokkoo

  • @YouTubeguide1

    @YouTubeguide1

    3 жыл бұрын

    @@fathimahannacp7740 ente chnnel subscribe cheyoo

  • @sainabahamza6925

    @sainabahamza6925

    3 жыл бұрын

    @@KZreadguide1 Nb

  • @sruthiranesh6542
    @sruthiranesh65423 жыл бұрын

    ഞാൻ ആദ്യമായി ആണ് വിഡിയോ കാണുന്നത് .... 😍😍😍👍👍👍

  • @harichadranhari466

    @harichadranhari466

    3 жыл бұрын

    @@woohaan904 9048174881

  • @vinayanp6475

    @vinayanp6475

    3 жыл бұрын

    @@harichadranhari466 halo

  • @lijiv7543
    @lijiv75432 жыл бұрын

    Thank you mam, very informative video.. Thank you very much.. Njan randu penmakkalude ammayanu.. Njan confusionil ayirunnu enthu cheyyumennorthu..

  • @deepzclassroom9963
    @deepzclassroom99633 жыл бұрын

    Very useful ma'am thank you

Келесі