ഗുണ്ടായിസം ഹീറോയിസമായി കാണുന്നോ യുവാക്കൾ ? | Spot Reporter 8 July 2024

ഗുണ്ടായിസം ഹീറോയിസമായി കാണുന്നോ യുവാക്കൾ ? | Spot Reporter 8 July 2024
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 79

  • @DI-ke3bg
    @DI-ke3bg20 күн бұрын

    ഇപ്പൊ ഇറങ്ങുന്ന സിനിമകൾ മുഴുവൻ നോക്കിയാലും ഗുണ്ടയുസം തോന്നിവാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ്... ഇതു ബുദ്ധി ഉറക്കത്തെ കൊച്ചു പിള്ളാരിൽ ഉണ്ടാകുന്ന impact വളരെ വലുതാണ്.. അവർ വിചാരിക്കുന്നത് ഇതായിരിക്കും ലോകം എന്ന്....

  • @priyankpprabhakar7525

    @priyankpprabhakar7525

    20 күн бұрын

    Thanne pole vivara doshikal valarthunna piller angane aavu. Pinne Pandathe padangal ennu vachaa bhayangara viseshama. Balalsankam,body shaming, racism etc itho peak level aarnnu.Appol Aswadhichittu ippol vannu puthiyathine kuttam parayanu. Ennittu ningal pazhaya movies_le character pole aayo..? kuttikale Thettum /sari kaanichu/paranju kodukkendath muthirnnuvar aanu athinu cinimaye kuttam paranjittu karyam illa. Onnu podoo outdated aaya chintha_um kondu vannekkunnu. Spirit cinima kandu vellam adi nirthiyo thaan, Mrigaya movie kandittu puli_ye pidikkan poyo..?

  • @Sugunan-fr5wm

    @Sugunan-fr5wm

    19 күн бұрын

    Avesham movie

  • @ShijoJosephJoseph-gz9js

    @ShijoJosephJoseph-gz9js

    19 күн бұрын

    Satheym

  • @edfredson

    @edfredson

    18 күн бұрын

    ​@@Sugunan-fr5wmനല്ല സിനിമയാണ്‌. അടിക്കേണ്ട പുല്ലും പൊടിയുമൊക്കെ അടിച്ച്‌ രങ്കുണ്ണി തോർത്തഴിച്ച്‌ എല്ലാം ആട്ടി കാണിക്കുന്നുണ്ടല്ലോ. അതു കണ്ട്‌ നിർവൃതിയടയൂ😂😂

  • @Anvar70
    @Anvar7020 күн бұрын

    അങ്ങനെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി . ഗുണ്ടകൾക്ക് "താരപരിവേഷം" നൽകുന്ന ഒരു സാമൂഹിക അന്തരീക്ഷം നിലനിൽക്കുന്നുണ്ട് . നിർഭാഗ്യവശാൽ നമ്മുടെ "system" അങ്ങനെ ആകുന്നു ..

  • @bijujayadevan5661

    @bijujayadevan5661

    20 күн бұрын

    ഭരണാധികാരികള് ഗുണ്ടകളായി കഴിഞ്ഞാൽ അവർ ഗുണ്ടകൾക്ക് സപ്പോർട്ട് ചെയ്യും കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു

  • @emilbelth8612

    @emilbelth8612

    20 күн бұрын

    Especially among school students😢

  • @66rashy

    @66rashy

    19 күн бұрын

    Crct...pinne athupolulla moviesum

  • @user-fy1fy1lg8j
    @user-fy1fy1lg8j20 күн бұрын

    നിയമ വിരുദ്ധ പ്രവർത്തി ചെയ്താൽ, എന്തോ ആയി എന്ന തോന്നലാണ്, പലർക്കും

  • @bijujayadevan5661

    @bijujayadevan5661

    20 күн бұрын

    ആയുസ്സ് ഇല്ലാതെ ചാകാൻ അല്ലാതെന്ത്

  • @Louiesvernadu
    @Louiesvernadu19 күн бұрын

    ആദ്യം നിരോധിക്കേണ്ടത് സ്കൂൾ ക്യാമ്പസ് രാഷ്ട്രീയമാണ്...പഠിക്കാൻ വരുന്ന പിള്ളേരെ കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും പഠിപ്പിച്ച് അവരുടെ ഭാവി ബസ്സിന്‌ കല്ലെറിയാനും നേതാക്കന്മാർക്ക് ജയ് വിളിക്കാനും രാഷ്ട്രീയ വിദ്വേഷമുണ്ടാക്കാനും ഉപയോഗിക്കും അല്ലാതെ ഇവകൊണ്ട് ഒരു പ്രയോജനവുമില്ല

  • @masas916
    @masas91619 күн бұрын

    ഞങ്ങളും പണ്ട് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ സിനിമകൾ കണ്ടിട്ടുണ്ട്, അന്ന് ഞങ്ങൾക്ക് വിദ്യാഭ്യാസവും കുറവാണ്, പക്ഷെ തെറ്റും ശരിയും മര്യാദകളൊക്കെ മാതാപിതാക്കളും അധ്യാപകരും കാരണവന്മാരും പറഞ്ഞു തന്നിട്ടും അവരുടെ ജീവിതങ്ങൾ കണ്ടും മനസ്സിലാക്കിയിട്ടുണ്ട്. സിനിമ കണ്ടാൽ അത് അഭിനയമാണ് എന്ന് മനസ്സിലാക്കാനുള്ള വിവേകവും അന്നുള്ളവർക്കുണ്ട്. അന്ന് cc ടീവി ഇല്ലാഞ്ഞ്ഞിട്ട് പോലും പട്ടിണിയിലും മോഷണങ്ങളും കുറവാണ്. ഇന്ന് എന്തുണ്ടായിട്ടും ഇതെല്ലാം നടക്കുന്നു. ന്യൂജെൻ മാതാപിതാകളടക്കം റീൽസിട്ട് നടക്കുന്നു. എവിടെ നോക്കിയാലും അവിഹിതം പീഡനം. ചില അമ്മമാർ വലിയ മക്കളെ ബ്രാ പോലുമിടാതെ മാറിൽ കെട്ടിപ്പിടിച് ഏതോ ബ്ലു ഫിലിം പോലെ റീൽസ് ചെയ്യുന്നു.

  • @boban.c.j4520
    @boban.c.j452019 күн бұрын

    കൈയിൽ കിട്ടിയാൽ മൂന്നാം മുറ ചെയ്തു എഴുനേറ്റു നടക്കാൻ പറ്റാത്ത രീതിയിൽ ആക്കി വിട്ടാൽ ഇതിനു കുറച്ചു ശമനം കിട്ടും പോലീസും രാഷ്രിയക്കാരും ജനങ്ങളും രക്ഷിതാക്കളും ഒരു പോലെ ഇതിനെതിരായി പ്രവർത്തിക്കണം

  • @abhilashdj
    @abhilashdj19 күн бұрын

    ഗുണ്ടായിസം കാണിച്ചാൽ ശിക്ഷ ഇല്ലാത്തതാണ് ഇവിടത്തെ പ്രശ്നം..

  • @chinnuchinnu2294
    @chinnuchinnu229419 күн бұрын

    ചെടി ചട്ടിക്കും ഹെൽമറ്റ്നും മറ്റൊരാളുടെ തല തല്ലി പൊട്ടിക്കുന്നത് രക്ഷാ പ്രവർത്തനം ആയി കാണുന്ന/ പ്രോത്സാഹിപ്പിക്കുന്ന നാട്ടിൽ കുഞ്ഞുങ്ങൾ ഗുണ്ടായിസം ഹീറോയിസം ആയി കാണുന്നതിനെ തെറ്റ് പറയാൻ പറ്റുമോ സമൂഹമേ..ലെജിക്കുന്നു കേരളത്തിൽ ഈ വക ആഭാസന്മാരുടെ കാലഘട്ടത്തിൽ ജീവിക്കേണ്ടി വന്നതിനെ ഓർത്ത് 😢😢

  • @LoozcrabGamingLTT
    @LoozcrabGamingLTT19 күн бұрын

    അതിന് വേണ്ടത് കൃത്യത ഉള്ള നിയമങ്ങൾ ആണ് അത് ഉണ്ടെങ്കിലേ ഇവിടം നന്നാവും

  • @princegns
    @princegns20 күн бұрын

    Expectation 😎🔥. Reality 🤡🤢

  • @sachins6926
    @sachins692619 күн бұрын

    How movies influenced, it is an example avesham copy

  • @Madlife2014
    @Madlife201420 күн бұрын

    പൈസ ഒണ്ടാക്കാൻ വേണ്ടി...ഉണ്ടാകുന്ന സിനിമ .... Youngsters എത്ര മാത്രം influence ചെയ്യുന്നു എന്നതിൻ്റെ example...... ഇനി എങ്കിലും ഇതിനൊക്കെ ഒരു കൺട്രോൾ വേണം

  • @sivadasanMONI
    @sivadasanMONI17 күн бұрын

    Good program

  • @gafoor9855
    @gafoor985520 күн бұрын

    ഇവർക്ക് വേണ്ടിയല്ലേ ഇപ്പോൾ ഇറങ്ങിയ പുതിയ നിയമങ്ങളും ശിക്ഷകളും,,,🙏

  • @homosapien9751
    @homosapien975120 күн бұрын

    എൽഡിഎഫ് വരും എല്ലാം ശരിയാകും 👀👀

  • @safeervm6080

    @safeervm6080

    20 күн бұрын

    KSEB ഓഫീസ് ആക്രമിച്ച അജ്മൽ ഫാൻസ്‌

  • @homosapien9751

    @homosapien9751

    19 күн бұрын

    @@safeervm6080 നമസ്കാരം

  • @047597
    @04759719 күн бұрын

    AAVESHAM alpam kadannu povunnund, film makers okke oru ithrii social commitments koodi nokki padam irrakkuka😢

  • @user-jk9sp5gj2s
    @user-jk9sp5gj2s19 күн бұрын

    നട്ടെല്ലില്ലാത്ത ഭരണകൂടവും നിയമ വ്യവസ്ഥയും ഉണ്ടായാൽ ഇതല്ല ഇതിനപ്പുറം നടക്കും. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാ കുറേ എണ്ണത്തിനെ തീറ്റിപ്പോറ്റുന്നത്

  • @RajR6996
    @RajR699620 күн бұрын

    ആവേശം effect പിള്ളേർ രങ്കണ്ണൻ പോലെ ആകാനുള്ള ശ്രമത്തിലാണ്

  • @PTSp-o5l
    @PTSp-o5l19 күн бұрын

    ഗുണ്ടായിസം ഹീറോയിസം ആയി കാണാനുള്ള ഒരു പ്രധാന കാരണം... ഗുണ്ടായിസം നീതി സംരക്ഷണം നടത്തുന്നു എന്നുള്ളതുകൊണ്ടാണ്.... സത്യത്തിൽ ഇവിടെ വിചാരണ ചെയ്യേണ്ടത് നീതി സംരക്ഷിക്കേണ്ട ഹീറോയിസം അതിൻറെ പണി എടുക്കുന്നില്ല എന്നുള്ളതുകൊണ്ടാണ്

  • @thefighter37
    @thefighter3720 күн бұрын

    ചായ സമൂസ വാങ്ങി കൊടുത്താൽ കേരള പോലീസ് പോക്കറ്റിൽ ആണ്‌ 😂

  • @muhammedalichendakkuni7150
    @muhammedalichendakkuni715020 күн бұрын

    ഗണേഷ്‌കുമാർ എന്ത് നടപടി എടുക്കും

  • @dotbook
    @dotbook19 күн бұрын

    Movies എല്ലാം ഇതല്ലേ പ്രൊമോട്ട് ചെയ്യുന്നത്.ഇതൊക്കെ ചെയ്താൽ വലിയ ആരോ ആയി ഏന്നുള്ള വിചാരം ആണ്.

  • @user-rb8fz5gb9u
    @user-rb8fz5gb9u20 күн бұрын

    ഇതു തന്നെ ഒരു പ്രൊമോഷൻ അല്ലെ....

  • @simimarkose9138
    @simimarkose913819 күн бұрын

    Sathyam anu... As a mother of teenager I am really worried😥

  • @rajaneeshvmenon
    @rajaneeshvmenon20 күн бұрын

    Nall bangi back ground

  • @ceserceser8962
    @ceserceser896220 күн бұрын

    ഷിനിമയായാലും ജീവിതമായാലുംബയലൻഷ് ഇഷ്ട്ടപ്പെടുന്ന മെല്ലൂഷ്🥴, അതിന് ഇന്ന വിഭാഗമെന്നെന്നും കണക്കില്ല , ഈ പറയുന്ന ഉദ്യോഗസ്ഥനടക്കം ഇതേ atttude തന്നെയാണ് കേരളത്തിൽ😂😂, ചിലര് പച്ചയിൽ വയലൻസാകുന്നു മറ്റു ചിലർ വല്ലതും വലിച്ചു കേറ്റി വയലൻസ് കാണിക്കുന്നു thats all😏. Problems ശരിയായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് നിയമത്തിലും ഇല്ല നാട്ടുകാർക്കും അറിയില്ല‼️‼️‼️ ആരെടാ ... ഞ്ഞാനെടാ മെല്ലുഷ്😤😤😤 ഓവർ എനർജിയുള്ളവർ അത് തൂറി തീർക്കുക🚶😐

  • @neo3823
    @neo382320 күн бұрын

    Police case ayal tanne life tention aanu ..

  • @investorspoint6224
    @investorspoint622420 күн бұрын

    Thanks to the film industry....

  • @n2vlogs840
    @n2vlogs84019 күн бұрын

    Movie Avesham ithokkea undakunnatjinu oru reason aaakum…ennal ithintea apakadam kuttikal manasilakkunnillalo

  • @sanjays.sreelekshmi2863
    @sanjays.sreelekshmi286320 күн бұрын

    നവോത്ഥാനം ഉണരുന്നുണ്ട്.. നാഥനില്ലാ കളരിയായി നാട്... ഉത്തരവാദി ഭരണകർത്താക്കൾ തന്നെ......

  • @mohammedanwar8299
    @mohammedanwar829918 күн бұрын

    പോലീസ് കക്കയം ക്യാമ്പിലെ ഉരുട്ടൽ ഒന്ന് ചെയ്തു വിട്ടാൽ തീരാവുന്നതേ ഉള്ളു

  • @gandhivarshakendramhumanri4265
    @gandhivarshakendramhumanri426520 күн бұрын

    aksh thillenkeri is using a jeep with high midification where is M V D kerala?

  • @priyankpprabhakar7525

    @priyankpprabhakar7525

    20 күн бұрын

    Athonnum report cheyilla bro,Onnu bhayakkum ivan okkey, Jeevan ulla gundakal munnil ninnu kanikkunnath ivar report cheyyilla, kuttam cinimayile gundakkum

  • @Ibrahimovich9000
    @Ibrahimovich900019 күн бұрын

    ഊക്കി പൊളിക്കുവാ എല്ലാ മീഡിയയും 🤣❤️

  • @akxay7456
    @akxay745620 күн бұрын

    Movies and politics to blame

  • @sufispartn
    @sufispartn17 күн бұрын

    സർ പറയാത്ത ഒന്നുണ്ട് ഇതിൽ girls ന്റെ സാനിധ്യം... കറങ്ങാൻ പോകുമ്പോ ബെസ്റ്റി ടെ ബാഗ് വെച്ചക്കൻ കൊടുക്കുന്നു പോലീസ് ചെക്കിങ് നു പിടിക്കുമ്പോ ബെസ്റ്റി കാല് വരുന്നു പിന്നെ എല്ലാം തതോ ഗത....😂

  • @Ajithcl-e7b
    @Ajithcl-e7b18 күн бұрын

    Aavesham effect

  • @Satya_4870
    @Satya_487019 күн бұрын

    Chilarokke vannu...ellam shariyayi😂

  • @blackdevil3945
    @blackdevil394519 күн бұрын

    അല്ലാ ഈ പിള്ളേര് മോഡിഫൈ ചെയ്തു വീഡിയോസ് ഇട്ടാൽ .. അതു ആളെ കണ്ടുപിടിച്ചു വീട്ടിൽ ചെന്നു അറസ്റ്റ് ചെയ്യുന്നത് ഒക്കെ കണ്ടിട്ടിട്ടുണ്ടല്ലോ .. ഇവിടെ ഇപ്പൊ പോലീസ് മമന്മാർക്ക് ആളെ കിട്ടിയിട്ടില്ലാ , അതാ .. ഇല്ലേൽ പണ്ടേ പൊക്കിയേനെ ..😅

  • @muhammedhanif7825
    @muhammedhanif782519 күн бұрын

    Cinema 2 hours kond theerum. But life aghine alla.

  • @sjsignature3156
    @sjsignature315619 күн бұрын

    നമ്മുടെ നാട് നശിച്ചു....

  • @Brakingsoulpablo
    @Brakingsoulpablo20 күн бұрын

    Gundayisam show thanne anu...enough movies showed that😂

  • @jismysonyjismysony7886
    @jismysonyjismysony788620 күн бұрын

    ivaneyokke support cheyyunna political partikal.vallatha kashtam thanneyaanu

  • @josemonwilson2807
    @josemonwilson280719 күн бұрын

    KSRB avnte veetile fuse oorumo

  • @user-vc3ms5hn1j
    @user-vc3ms5hn1j20 күн бұрын

    ഈ കുട്ടികൾ പറയുന്നതാണ് ശരി ...

  • @gracevarghese7717
    @gracevarghese771720 күн бұрын

    Kunjungalude face show

  • @user-gm5ub3fu4y
    @user-gm5ub3fu4y20 күн бұрын

    ഇപ്പോഴത്തെ മക്കൾ മോശമായി പോവാൻ പൂർണ്ണ ഉത്തരവാദി മലയാള സിനിമ തന്നെയാണ് കൊലപാതകം മുതൽ മയകുമാരുന്ന് വരെ

  • @abybabu2340
    @abybabu234019 күн бұрын

    Therinjedupil pokunn parajarana vahanagal engane anu pokunne... I support INDIAN democazy law is equal for all 👍 reporters entha cheyune enn mirror noki practice cheyth mathram cheyth airilek vital thet ila oruvidha petta sheriyayi news njngalk ariyanam🎯. Akash oru perum thillenkri oru sthalavum mathrram anu ABY enna Enik. BJP SUPPORTER KERALA 😊

  • @eyedropmusic4348
    @eyedropmusic434819 күн бұрын

    Myner ayathukondano muham kaanikkathathu?kaanikkanam,avar agrahichathu athavum.

  • @user-ls8tz5pm4c
    @user-ls8tz5pm4c20 күн бұрын

    Avesham kollam enno. Aah best

  • @priyankpprabhakar7525

    @priyankpprabhakar7525

    20 күн бұрын

    Ntha kuzhappam athinu.?

  • @edfredson

    @edfredson

    18 күн бұрын

    നല്ല സിനിമയാണ്‌. അടിക്കേണ്ട പുല്ലും പൊടിയുമൊക്കെ അടിച്ച്‌ രങ്കുണ്ണി തോർത്തഴിച്ച്‌ എല്ലാം ആട്ടി കാണിക്കുന്നുണ്ടല്ലോ. അതു കണ്ട്‌ നിർവൃതിയടയൂ😂😂

  • @megatron.9382
    @megatron.938219 күн бұрын

    Dawoodinte D company pole avaan nokunnatha kochu vaanangal..😂😂 SJ company ijjaathi vallipu name😂😂😂

  • @safeervm6080
    @safeervm608020 күн бұрын

    KSEB അജ്മൽ ന് നിങ്ങൾ ഫുൾ സപ്പോർട്ട് അല്ലെ

  • @shilpathomas9359
    @shilpathomas935919 күн бұрын

    Mvd യുടെ മുട്ട് ഇടിക്കുമായിരിക്കും

  • @9349981141
    @934998114119 күн бұрын

    ഏറ്റവും വലിയ ലഹരിക്കച്ചവടക്കാർ കേരള സർക്കാർതന്നെയാണ്. അക്കാര്യം എല്ലാ ഉദ്യോഗസ്ഥരും വളരെ ശ്രദ്ധാപൂർവ്വം മറച്ചുവെക്കുന്നുണ്ട്.

  • @Ravanngg
    @Ravanngg20 күн бұрын

    Stop the cinin attitude

  • @9349981141
    @934998114119 күн бұрын

    ഈ മനഃശാസ്ത്ര വിദഗ്ദരും ബോധപൂർവം മദ്യം അപകടമല്ല എന്ന് തോന്നലുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു ഗുണ്ടയും മദ്യം ഉപയോഗിക്കുന്നില്ല എന്ന തോന്നലാണ് ഉണ്ടാക്കുന്നത്. ഏഷ്യാനെറ്റ് ചോദ്യങ്ങളിൽ അങ്ങനെ വരുന്നില്ല.

Келесі