Groups in Tally Prime.Ledger Creations! ടാലിയിൽ ഓരോ Head കളും ഏതേത് ഗ്രൂപ്പുകളിൽ കൊടുക്കണം.

Hello Friends, I am Syamala Narayanan. My Channel Name is Tally Accounting Malayalam. Groups in Tally Prime | Ledger Creation. ടാലിയിൽ ഓരോ Head കളും ഏതേത് ഗ്രൂപ്പുകളിൽ കൊടുക്കണം.
ഈ വെഡിയോയിൽ ഗ്രൂപ്പുകളേയും ledgerകളേയും പ്പറ്റി വിശദീകരിക്കുന്ന.
How to create company in Tally prime
• How to Create Company ...
Chart of Accounts in Tally prime
• Chart Of Accounts in T...
Opening balance in Tally prime
• How To Enter Opening B...

Пікірлер: 34

  • @kuttytalksbynoorashams
    @kuttytalksbynoorashams7 ай бұрын

    You are a good teacher and thank you for your informative video

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    7 ай бұрын

    Thank you so much for your appreciation. Please share my videos.

  • @muhammedarshad9779
    @muhammedarshad9779 Жыл бұрын

    ഏറ്റവും കൂടുതൽ ഫാൻസുള്ള കേരളത്തിലെ ഏക ടാലി ടീച്ചർ

  • @anazmuhammed6251
    @anazmuhammed6251 Жыл бұрын

    Thnx mam🦋. Well explained 🔥❤

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thanks

  • @shameershahir8932
    @shameershahir8932 Жыл бұрын

    ❤❤❤👍

  • @asifdishanz7864
    @asifdishanz78647 ай бұрын

    Group ledger in One Head Rent Expenses Ledger In each branch office

  • @sujapradeep2169
    @sujapradeep2169 Жыл бұрын

    Super class 👌👌👌❤

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you so much.

  • @jj-bc2si
    @jj-bc2si Жыл бұрын

    ഒരു expense nte under il different expenses എങ്ങനെ ചെയാം, Eg ഒരു school il Main expense ledger : students expense എന്നാണ്, എന്നാൽ അതിൽ തന്നെ different expense ഉണ്ട്, അതിന്റെ ledger എങ്ങനെ prepare ചെയാം

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. Create എടുത്ത് അതിൽ group select ചെയ്യുക. Students expense എന്ന group create ചെയ്യുക . Expense create ചെയ്യുമ്പോൾ students expense എന്ന ഗ്രൂപ്പിലേക്ക് select ചെയ്യുക.

  • @jj-bc2si

    @jj-bc2si

    Жыл бұрын

    @@TALLYACCOUNTINGMALAYALAM ❤️❤️❤️❤️ok ❤️❤️❤️❤️❤️❤️

  • @vishnuprasad2119
    @vishnuprasad2119 Жыл бұрын

    Thankyou mam

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Welcome.

  • @ravis4756
    @ravis4756 Жыл бұрын

    Very useful class madam. Tally prime il unit creation il compound unit ne kurichu video cheyyamo

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. ഞാൻ Alternative unit നെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് Compound urit നെ ക്കുറിച്ച് ചെയ്യാം. Link below kzread.info/dash/bejne/hqB8tbRrks22odI.html ഒരു Accountart ആയി ജോലി നോക്കുകയാണെങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ. Useful ആകും. Plus Two/bcom കഴിഞ്ഞോ ? ടാലി പഠിച്ച് ജോലി നേടാം. kzread.info/dash/bejne/lXVryLCtcrrAoLA.html

  • @rshdaju2482
    @rshdaju2482 Жыл бұрын

    Electricals,plumbing,waring,sanitary തുടങ്ങിയ എല്ലാ സാധനങ്ങളും ഉള്ള shop inte accounting start cheyyunnathine pattiyulla video cheyyumo pls

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment Sanitary shop accounting video ചെയ്തിട്ടുണ്ട്. Link below kzread.info/dash/bejne/k46Zzqqeqpu6n9I.html

  • @companion819
    @companion819 Жыл бұрын

    Accountant nu use cheyan patiya laptop suggest cheyumo? Mid range mathi

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. ഏത് laptop ഉം പറ്റും. Company യെ ക്കുറിച്ച് എനിക്ക് അത്ര അറിയില്ല

  • @Drawbeauty
    @Drawbeauty Жыл бұрын

    👍🙏🙏

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Opening balance problem ശരിയായില്ലേ? ഇല്ലെങ്കിൽ opening balance കൊടുത്ത ledger ഒന്ന് comment ചെയ്താൽ മതി.

  • @Drawbeauty

    @Drawbeauty

    Жыл бұрын

    @@TALLYACCOUNTINGMALAYALAM ഇല്ല mam. Capital, sun debtors, creditors angane kure ledgeril op. Balance itu. Opening stock,stock itemthilum itu koduthu. But stock itemthinte correct amt aanu difference aayi kanikunnath. Baki ellam njan cross check cheythu noki. Athilonnum kuzhappamllia. Thanks🙏 for caring.

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    @@Drawbeauty opening stock ന് amount കൊടുക്കേണ്ട അവശ്യമില്ല. Stock ന് Opering balance ഇടു കൊടുത്താൽ മതി. താൽപര്യമുണ്ടെങ്കിൽ class ന് Join ചെയ്തോളും. അപ്പോൾ detai ആയിട്ട് പഠിക്കാം. Email id syamalanarayanan@yahoo.in. individual class ആണ്. നൗകര്യമുള്ള സമയം പറയുകയാണെങ്കിൽ available ആണെങ്കിൽ അത് തരാം.

  • @Drawbeauty

    @Drawbeauty

    Жыл бұрын

    @@TALLYACCOUNTINGMALAYALAM ok, thanks mam. Njan onlinil tally just complete cheythathe ullu. Kurachu koodi practice cheyyanam. Nokate. Sariyavunnillenkil cheram. Bye.

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    @@Drawbeauty ok.

  • @unnisunny1608
    @unnisunny1608 Жыл бұрын

    Accumulated depreciation ledger create ചെയ്യുമ്പോൾ under ഏതായിരിക്കും എന്നു പറയാമോ teacher..🙏🙏

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. Accumulated depreciation ഒരു contra asset ആണ്. Under fixed asset ആണ് കാണിക്കേണത്.

  • @unnisunny1608

    @unnisunny1608

    Жыл бұрын

    Thank you 🙏🙏😊

  • @sankeerthana3413
    @sankeerthana34136 ай бұрын

    Net loss verumpo asset side alle verande ath eganya cheyaa..features matti kodukanoo

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    അത് ടാലിയിൽ automatic ആയി വരും

  • @sankeerthana3413

    @sankeerthana3413

    6 ай бұрын

    @@TALLYACCOUNTINGMALAYALAM verunilla net profit cheyimpo preshnam illa but net loss balance sheet tally avunila

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    ​@@sankeerthana3413 ഈ വീഡിയോ group കൊടുക്കാൻ വേണ്ടിയിട്ടുള്ളതാണ്. ഇവിടെ PlL create ചെയ്യേണ്ട ആവശ്യം ഇല്ല. നമ്മൾ voucher ൽ transaction ചെയ്താൽ അവിടെ Pl L എടുത്താൽ അതിൽ കാണിക്കും . ഇനി opening balance ആണ് കൊടുക്കുന്നത് എങ്കിൽ profit ആണെങ്കിൽ cr loss ആണെങ്കിൽ cr.

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    ​@@sankeerthana3413ഈ വീഡിയോ ഒന്ന് കണ്ട് നോക്കു kzread.info/dash/bejne/mWd_wdlpe87UicY.htmlsi=5-DfYb7qki9vYktv

Келесі