ഗ്രാൻഡ് ഫിനാലെ വേദിയിൽ തകർപ്പൻ പ്രകടനവുമായി സീതാലക്ഷ്‌മീ

Ойын-сауық

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/de...

Пікірлер: 397

  • @f-maninfratech3401
    @f-maninfratech34016 ай бұрын

    2024ലും കേൾക്കാൻ ആളുണ്ട്

  • @shareefsudheer9101

    @shareefsudheer9101

    15 күн бұрын

    Yes

  • @thresiakuttyjosekaithamatt6905
    @thresiakuttyjosekaithamatt6905 Жыл бұрын

    ഇന്നും സീതക്കു പകരം സീത മാത്രം...3 സീസണിലും സീതക്കുട്ടിയെ വെല്ലാൻ ആരുമില്ല. ശബ്ദത്തിന്റെ മാസ്മരികത..... ഹോ...stress ഉള്ളപ്പോ ആ ശബ്ദം കേട്ടാൽമതി.... എനിക്ക് relaxed ആകാൻ.

  • @AnushkaR-yc3xb
    @AnushkaR-yc3xb Жыл бұрын

    സ പാ രീ ധാ മാ നീ ഗാ സാ സപ്‌തസ്വരങ്ങളുണര്‍ന്നൂ രാഗലയങ്ങള്‍ വിടര്‍ന്നൂ ഉര്‍വ്വശിമേനകമാരേ...നിങ്ങള്‍ ഉന്മാദനര്‍ത്തനമാടൂ.... അമൃതകല്ലോലിനി ഒഴുകീ ആനന്ദനിര്‍വൃതിയില്‍ മുഴുകീ ഉഷസ്സായ് നഭസ്സായ് മനസ്സായ് സരസ്സായ് ഓംകാരചൈതന്യമുണര്‍ന്നൂ ഉണര്‍ന്നൂ.... നവരത്നതോരണം തിളങ്ങീ നൂപുരധ്വനികള്‍ മുഴങ്ങീ ശ്രുതിയായ് ദ്യുതിയായ് അറിവിന്‍ പൊരുളായ് സംഗീതചൈതന്യമുണര്‍ന്നൂ... ഉണര്‍ന്നൂ.... സപ്‌തസ്വരങ്ങളുണര്‍ന്നൂ രാഗലയങ്ങള്‍ വിടര്‍ന്നൂ ഉര്‍വ്വശിമേനകമാരേ...നിങ്ങള്‍ ഉന്മാദനര്‍ത്തനമാടൂ സപ്‌തസ്വരങ്ങളുണര്‍ന്നൂ.... സനിധ നിധപ ഗമാപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ.... തകതാം തകിടതകതാം തധിംകിണതോം താം തോം തധിംത തകജം നിസരി ധനിസ പധനി ഗമാപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ.... തകതാം ധിം തോം തധിം തകിടതാം തോം തധിംത തകജം സരിഗനി സരിധനിസ പധനി മപധപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ.... തത്താം തം താതം തകധിംതോം തം തതാം തോം തധിംത തകജം നിസനി പധനിധ മധപപ ഗമപപ പധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ.... തകതത്തിതരിത്തകിടതാം തരികിടതാം തൃക്‌താം തകധിമിതാം തോം തധിംത തകജം പധനിധനി മപധനിധ ഗമപധപ രിഗമപപ പധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ.... തകധിമി തധികിണ തകജനു തകജനുതാം താകിട തകധിമിതാം തകൃടതാം തോം തധിംത തകജം മാ പ മ പ മപധ പധപ ഗമപ മപമ രിഗമ ഗമപ മപധ പധനി സനിധ രിസസനിനിധപ ഗമപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ.... തകതികതാം തജം തത്തതജം തത്തജം തത്ത തരികിട തരികിടധിം തത്തിത്തജം തരികിടതാം തിത്തതജം തരികിടതാം തജം തരികിടതാം തോം തധിംത തകജം ധരിസരിഗാ ഗഗാഗരി രിരീനി നി ധ പ ഗമപധ മപധനിസ പധനിസരി സപ്‌തസ്വരങ്ങളുണര്‍ന്നൂ.... തകധിമി ദൃക്‌തോം താ ദൃക്‌തോം താ ദൃക്‌തോം ദൃക്‌തോം തധിംകിണത തധിംകിണത തധിംകിണത തോം തധിംത തകജം ഗമപ ധനിസരി രിസ മപധനിസ ധപമ മ പ ധനിസ താ ധനുക് തക് തതക് ധനുതക് തരിതനുതജനു താം നിധനി സനിസ പധപ പധപ ധനിസ നിസ താം തകധിതാം തകണുതാം തധിമിത തധിംകിണതോം തധിംകിണതോം ത ഗമധപമ ഗമപധപ പധപനിധ സനിധസനി സ തധിം തധിം തകധിം തധിം തത്തിതധിം തകധിം തധിംത ഗരിനിസ നിധനി പമധനിസ മഗ രിഗമധനിസ തകിട തത്തിംതധ തകധിംതതാം തതോം തതോം തതോം രി രീ ഗാ ഗ സ നിസ തജം തകജം ധികൃതം തജം ദൃക്‌തോം രിഗമാ ഗരിസ നിരിഗാ രിസനി പനിരീ സനിധ പധനിസ താം തകിടതക തകിടതക തകധി തകത തിക്ടതാം സാ നിരിസ നിസനി പധനിസ തകിട തധിം തകധികതാം നിസ നിരിഗരിസനി നിസാരിസ ധികിധികി തധികിണതോം ത ധനിസ ധസനി പധനിസ തധിംത തധിംത ധക്ധക്ട് താം ഗരി ഗമ പധനിസ തകിട തകിട തധികിണ താം സ ധനിസ തികജം താ മപധനിസ തകജനുതാം നിനിനിനിസ തകതകജം രിരിരിരിസ തകതകധിം ഗരിഗ നിസനി ധനിധ നിധപ സനിധ നിധപ ധപമ പമഗ രിഗമ ഗഗമമ മമധ പധനിസനി നിസനിരി നിഗരിഗ മഗരിഗരി ഗാ.. സാ.. മാ.. രീ.. ഗരിഗ രിസനി സനിധ നിസനി ഗരിഗ രിസനി സനിധ നിസനി ഗരിഗരിസനി സനിധനിസനി സനിധപമ നിധപമപ മപധനിസ ഗരിസ രിസനി സനിധ നിസനി പധനിസ മപധനിധ പധനിസരി ധനി സരിസഗ ഗമ ഗരി സഗ ഗരിസ പ ഗമപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ.

  • @jessi1249
    @jessi12493 жыл бұрын

    തുടക്കമുതൽ അവസാനം വരെ നന്നായി പാടി. സീതലക്ഷ്മിയുടെ ഏല്ല പാട്ടും എനിക്ക് ഇഷ്‌ടമാണ്. ഇത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി....... 🥰🥰🥰

  • @aswathiachu1959
    @aswathiachu19592 жыл бұрын

    ആദ്യമേ ഞാൻ ഉറപ്പിച്ചിരുന്നു സീത കുട്ടി തന്നെ വിജയി എന്നു. അത്ര മനോഹരം. God bless യു mole🥰🥰👍

  • @xavierjoseph7101
    @xavierjoseph71013 жыл бұрын

    വേറെ ആരുണ്ട്.. പുഷ്പം പോലെ ഈ പാട്ട് പാടാന്‍... എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. ഇപ്പോഴും കേൾക്കുന്നു 🙏🙏🙏❤️💕💕 MJ യുടെ സീറ്റില്‍ fevicol മനപ്പൂര്‍വ്വം തേച്ചത് ആരെങ്കിലും വ്യക്തമാക്കണം 🤣🤣🤣

  • @dubaiphilip5934

    @dubaiphilip5934

    3 жыл бұрын

    God bless you baby ummmmmmm

  • @shashidharankrishnan1524

    @shashidharankrishnan1524

    3 жыл бұрын

    @@dubaiphilip5934 v.good

  • @manjulabai8689

    @manjulabai8689

    3 жыл бұрын

    MJ..fevicol..really enjoyed the comment 😁😁😁😁

  • @shijasharfudeen3384

    @shijasharfudeen3384

    3 жыл бұрын

    M j No one patti puri pavam seetha mol

  • @sumas410
    @sumas4103 жыл бұрын

    ഇപ്പോഴും സീതയുടെ പാട്ട് കേട്ടിട്ടാണ് ഉറങ്ങുന്നത് love u mole കാണാനും കൊതിക്കുന്നു

  • @asraphali8819
    @asraphali88193 жыл бұрын

    സീത കുട്ടി സിന്ദാബാദ് ..... കലക്കി അടിച്ചു പൊളിച്ചല്ലോ ......💯💯💯👍👍👍💐💐💐

  • @sumayyamm5893
    @sumayyamm58932 жыл бұрын

    എനിക് നേരത്തെ അറിയാമായിരുന്നു സീതകുട്ടി തന്നെ ടോപ്പിൽ എത്തുമെന്ന് 👍👍👍👍 ഗോഡ് ബ്ലെസ് യു മോളേ 🥰🥰🥰

  • @dvijayakumariamma7116
    @dvijayakumariamma71162 ай бұрын

    മോളെ വീണ്ടും വീണ്ടും കേൾക്കുന്നു. ഉയരങ്ങളിൽ എത്തട്ടെ

  • @narendrakumars6189
    @narendrakumars61893 жыл бұрын

    കുഞ്ഞ് സെലക്ഷൻ സമയത്ത് കരഞ്ഞു. പിന്നെ ഗുരുവായൂരപ്പനെ കുറിച്ച് പാടിയപ്പോഴും കരഞ്ഞു. അവസാനം ഗംഭീരമായി യജ്ഞം പൂർത്തീകരിക്കുമ്പോഴും കരയുന്നു! അതിലോലമായ നന്മയുള്ള മനസ്സ്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @ananthakrishnana5351

    @ananthakrishnana5351

    3 жыл бұрын

    ഇതു പോലെ ഈ പാട്ട് പാടാൻ To p Singer 1 ലും 2 ലും വേറേ ആരും ഇല്ല. ഏറ്റവും ഇഷ്ടപ്പെട്ട ഗായിക സീത ക്കുട്ടി.

  • @rajannambiar7890

    @rajannambiar7890

    3 жыл бұрын

    TV

  • @YadugovindM

    @YadugovindM

    2 жыл бұрын

    അന്ന് അച്ഛനെ വേദിയിൽ കണ്ടപ്പോഴും കരഞ്ഞു 🥺

  • @mathewbaby9999

    @mathewbaby9999

    2 жыл бұрын

    No words to appreciate, the landing over every line is so laudable!!! Great Sithu

  • @prakasanprakuk9601
    @prakasanprakuk96012 жыл бұрын

    ഈ പാട്ട് സീതകുട്ടി പാടി തുടങ്ങി അങ്ങോട്ട് പോവുമ്പോൾ എന്റെ കാതുകളിൽ മുഴങ്ങി കേൾക്കുന്ന മധുരശബ്ദത്തിൽ പിറന്ന ഗാനം ആണോ എന്നാണ് ഞാൻ വിശ്വസിച്ചുപോയത്...സീതകുട്ടിയുടെ ഈ പാട്ട് എനിക്ക് മുഴുവനായി ഫൈനലിൽ ആസ്വദിച്ചു കേൾക്കാൻ കഴിഞ്ഞു അതെന്റെ ഭാഗ്യം എന്നപോലെ തോന്നി..ഒരു ഫൈനലിൽ എന്നല്ല കുട്ടിയുടെ ജീവിതത്തിലെ തന്നെ വഴിതിരിവാണ് മോളുടെ ഈ പരിശുദ്ധ ശാസ്ത്രീയ സംഗീതം നിറഞ്ഞ ഗാനം,, മാത്രമല്ല, ഇവിടെ മോളുടെ ഈ ആലാപനത്തിൽ എന്റെ മനസ്സിൽ ഉൾക്കൊണ്ടത് അവിടെ പാടി നൃത്തം കാണുന്നു അങ്ങനെ മൊത്തത്തിൽ ഒരു സംഗീത നൃത്ത സദസ്സായിരുന്നു,,, ഇനിയും എങ്ങനെ പറഞ്ഞാലും തീരില്ല... ഒരു രക്ഷയും ഇല്ല.... ❤️

  • @divinetouch87
    @divinetouch87 Жыл бұрын

    ഇന്നത്തെ finale കണ്ടപ്പോൾ സീതകുട്ടിയുടെ ഈ song ഒന്നു കൂടി കേൾക്കാൻ തോന്നി... 👌👌👌ഗംഭീരം

  • @habeebateacher9461

    @habeebateacher9461

    Жыл бұрын

    -സനദഥ

  • @fairoosamujeeb4925
    @fairoosamujeeb49255 ай бұрын

    2024 ഞാൻ വീണ്ടും കേൾക്കുന്നു 😘😘

  • @ajanthajayaprakash9122
    @ajanthajayaprakash9122 Жыл бұрын

    ഇന്നും കേട്ടു വല്ലപ്പോഴും ടോപ് സിങ്ങർ കാണും സീതയെ പ്രതീക്ഷിച്ചുകൊണ്ട്

  • @sureshkrishna1041
    @sureshkrishna10412 жыл бұрын

    സീത കുട്ടിയുടെ ഈ പാട്ട് എത്ര തവണ കണ്ടു... അപ്പോഴൊക്കെ കണ്ണ് നിറയും. 🥰🥰🥰

  • @mathewbaby9999

    @mathewbaby9999

    2 жыл бұрын

    Flabbergasting

  • @mohiniambadi2790

    @mohiniambadi2790

    Жыл бұрын

    ​@@mathewbaby9999

  • @artcraft23640

    @artcraft23640

    6 ай бұрын

    💗🙌🙏

  • @binojsivaramannair06
    @binojsivaramannair063 жыл бұрын

    വാക്കുകളില്ല.... ദേവ സംഗീതം.. ദൈവാനുഗ്രഹം.... എല്ലാ ആശംസകളും....ഓകസ്ട്രാ ഗംഭീരം പ്രത്യേകിച്ചും മൃദഗം

  • @nirmalarajanhm-ju9nr
    @nirmalarajanhm-ju9nr2 ай бұрын

    സ്റ്റർ സിംഗർ എത്ര സീസൺ വന്നാലും പ്രിയ പെട്ട സീത കുട്ടിയോട് മാത്രം സ്നേഹം ഇപ്പോഴും 🥰🥰🥰🥰🥰👌👌👌👌👌

  • @vichuwalk
    @vichuwalk3 жыл бұрын

    Miss u സീതക്കുട്ടി..😍😍😍ഇന്നും കേൾക്കുന്നു.

  • @jayakumarg6417
    @jayakumarg64173 жыл бұрын

    ഈ പാട്ട് ഇന്നും കേട്ടു. സീത യോടൊപ്പം കണ്ണും നിറഞ്ഞു. 🌹

  • @lawrencefig889

    @lawrencefig889

    3 жыл бұрын

    Fentastic

  • @lawrencefig889

    @lawrencefig889

    3 жыл бұрын

    Hello hello

  • @lawrencefig889

    @lawrencefig889

    3 жыл бұрын

    Hello Seetha a

  • @aryaudayan1924

    @aryaudayan1924

    3 жыл бұрын

    Ippazhum kelkkunnu♥️♥️Seetha kutty😘😘😘

  • @vinijamathew1988

    @vinijamathew1988

    3 жыл бұрын

    👍👍👍🙂

  • @radhakrishnanpk7230
    @radhakrishnanpk72303 жыл бұрын

    A matured perfect singer at a very young age.....

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....77543 жыл бұрын

    വളരെ നല്ല കഴിവ് ഉള്ള കുട്ടി. ഭാവിയിൽ ഒരു മികച്ച ഗായിക ആവട്ടെ. ഇത്രയും ചെറുപ്പത്തിൽ നന്നായി പാടി. കുറച്ചു കൂടി വളരുമ്പോൾ ഇതിലും മികച്ച സൗണ്ടിനു ഉടമയാകും. അഭിനന്ദനങ്ങൾ ❤👌👌👍👍👍

  • @artcraft23640

    @artcraft23640

    6 ай бұрын

    🙌🙏😊

  • @sathiajitht1567
    @sathiajitht15672 жыл бұрын

    പാട്ട് ഇങ്ങനെയാണ് പാടുന്നത്👌.

  • @udhayankumar9862
    @udhayankumar98622 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത സീതക്കുട്ടിയുടെ പാട്ട് എന്താ ഫീൽ ശബ്ദം എന്താ രസം ഈ പാട്ട് എന്നൂം യൂ ടൃൂബിൽ ഉണ്ടാകണെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @arunedits72
    @arunedits723 жыл бұрын

    മോൾടെ ഈ പാട്ട് ഇടയ്കിടയ്ക്ക് വന്നു കേൾക്കും 😍

  • @nirmalakumari1606

    @nirmalakumari1606

    3 жыл бұрын

    MIDUKKY ARHICHATHU KITTY INIUM UYARANGALIL ETHETTE

  • @vichukodavalamvichu8844
    @vichukodavalamvichu88443 жыл бұрын

    എത്ര കേട്ടാലും മതി വരാതെ.. എന്നെന്നും സീതാലക്ഷ്മി 😘😘😘😘

  • @bhaskaranbhasdk478
    @bhaskaranbhasdk4782 жыл бұрын

    കേട്ടാലും കേട്ടാലും മതിവരാത്ത സീത കുഞ്ഞിന്റെ പാട്ട്. ഒരു വർഷത്തിന് ശേഷം

  • @lisajoy3536
    @lisajoy35362 жыл бұрын

    2022 ജനു.21 ന് വീണ്ടും കേട്ടു...Seetha... Love You Da... കണ്ണാ

  • @chithraanil5129
    @chithraanil5129 Жыл бұрын

    എന്റെ പൊന്നുമോളെ 2 വർഷങ്ങൾക്ക് മുൻപ് കേൾക്കാൻ പറ്റിയില്ല ഇന്നാണ് കേട്ടത് എല്ലവരും കരജു എന്ന് എഴുതിയപ്പോൾ ഞൻ ഓർത്തു എന്തിനാണ് കരജതെന്നു ലാസ്റ്റ് ഞനും കറഞുപോയി മോളുടെ കരച്ചിലും പിന്നെ ഇത്രയും നന്നായി സീതൂട്ടി പാടിയതും ശ്വാസം അടക്കി പിടിച്ചു തെറ്റുമോ എന്ന് ഭയന്ന് എന്റെ കുജേ അവിടെ ഉണ്ടായിരുന്നെങ്കിൽ ഓടിവന്നു കെട്ടി പിടിച്ചൊരു ഉമ്മ തന്നേനേം എന്തായാലും അച്ഛനെ കണ്ടു വളരെ സാതുവായ താഴ്മയുള്ള മനുഷ്യൻ അമ്മയും അധെ ജാടയൊന്നും ഇല്ല അവർക്കു ഇങ്ങനെ ഒരു mole ദൈവം കൊടുത്തു

  • @shobhanaag3935
    @shobhanaag39353 ай бұрын

    ജാതി വാൽ ഉണ്ടായിരുന്നില്ല അല്ലെകിൽ സീതകുട്ടി ഇന്ന് വലിയ തിരക്കുള്ള ഗായിക ആകുമായിരുന്നു മലയാളം ഫിലിം ഇൻഡസ്ട്രിയൽ. എംജി ശ്രീകുമാർ കണ്ടെത്തിയ മലയാളത്തിന്റെ പൊന്മുത്ത്.

  • @shamlasabu9998
    @shamlasabu99982 жыл бұрын

    ഞാൻ എന്നും എന്റെ സീത മോളുടെ പാട്ട് കേൾക്കും. എനിക്ക് സീതമോളെ അത്രക്ക് ഇഷ്ടം.

  • @archanaskitchen890
    @archanaskitchen8902 жыл бұрын

    നല്ല കഴിവ് ഉണ്ടായിട്ടും ഈ കുട്ടിയെ ഇവിടുത്തെ സംഗീത സംവിധായന്മാർ കണ്ടില്ലാന്നു നടിക്കുന്നത് കഷ്ടമാണ്... ഒരു മൂവിയിൽ പാടാനെങ്കിലും അവസരം കൊടുത്തു കൂടെ 🙏

  • @ANKITHA_007

    @ANKITHA_007

    Жыл бұрын

    Seethayk patya paattundakkan olla kazhiv illanjittavum

  • @SunilKumar-jf3jg
    @SunilKumar-jf3jg3 жыл бұрын

    എത്ര കണ്ടാലും മതിവരില്ല great മോളു

  • @achayanmediyacreation4394
    @achayanmediyacreation43943 жыл бұрын

    സീത കുട്ടി.... ഞാൻ ഒരു പതിനായിരം പ്രാവശ്യം ഇതു കേട്ടു. എപ്പോൾ വീണ്ടും... മോളെ... വേറെ ഷോയിലൊക്കെ പോകണം... അപ്പോൾ എന്നും മോളുടെ പാട്ടു കേൾക്കാമല്ലോ.. അത്രക്കും ശ്രുതി ശുദ്ധമായ ആലാപനം.. ഞാൻ കേട്ടിട്ടില്ല..... മോളുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും.. മനസ് നിറഞ്ഞു..... ഇത്തരത്തിലുള്ള സോങ് മോൾ ഇനിയും പാടാൻ കാത്തിരിക്കുന്നു.....

  • @deeparajeneran9090
    @deeparajeneran90903 жыл бұрын

    മോളുടെ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല. GOD BLESS YOU SEETHA

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy2 жыл бұрын

    Seethalakshmi.... Iam 64 years a retired engineer and also was singing good. But now unable to sing. Today also heard.... Your voice and face echoing ears and eyes. What to do.... God bless you mole.

  • @MasterMindofKnowledge
    @MasterMindofKnowledge Жыл бұрын

    Top Singer 2 ലും വിജയ് സീതാലക്ഷ്മി തന്നെ. മോളെ മറികടക്കാൻ വെല്ലുന്ന പാട്ടുകാർ അതുപോലെ ഉള്ള പാട്ടുമായി വന്നു ഫൈനലിൽ പാടിയില്ല .

  • @sumibaji007

    @sumibaji007

    Жыл бұрын

    അപ്പോൾ സീസൺ 1 ലെ കുട്ടികളെ കൊണ്ട് ആണോ സീസൺ 2 തുടങ്ങിയത്....അപ്പോൾ ഈ സീസൺ 2 ലെ ഫൈനൽ കണ്ടില്ലായിരുന്നു അല്ലെ. ഒന്ന് കാണു. അതിലെ ശ്രീ നന്ദ് ന്റെ പസ്ട്ട് കെട്ടു നോക്ക്. അതിശയോക്തി പറയല്ലേ....

  • @AromalBS

    @AromalBS

    Жыл бұрын

    Ee paatumaay varenda kaaryam illallo. Ath ee kutty paadi first medichu.. Athe patt Veendum kond vann padanamennundo. Athupole mikacha paatukal(Bhaavayami, Ramakadha) thudangiyava paadi thanneya avrum sammanam nediyath... Appo aa paranjathil endhelum ardham undo sahodhari😊

  • @sumibaji007

    @sumibaji007

    Жыл бұрын

    @@AromalBS ഒരാൾ പാടിയ പാട്ട് മറ്റൊരാൾ പാടിക്കൂടെ.. Finnal അല്ലെ... ഈ വർഷം പാടിയ പാട്ടുകൾ എല്ലാം തന്നെ അടുത്ത സീസൺ ളും പാടും...

  • @AromalBS

    @AromalBS

    Жыл бұрын

    @@sumibaji007 padunnille enn chodhichal paadunnund pakshe ellarum padunnundo enn chodhichal illa ennan utharam athum finaleyil.. Sadharana roundukalil 1st season muthal padunna patukal thanneyanu paadikkondirikkunnath. Kaaranam malayalam songs maathram paadullu ennathkond. Eppozhum oraal finaleyil paadi prize vaangiya patt paadi adtha seasonile mattoraal paadan aagrahikkarilla allenkil ath oru patukaaran Enna nilayil aarum angane cheyyarilla(cheyyunnavar und). So thats it

  • @rageshor1772
    @rageshor17723 жыл бұрын

    അവസാനം എന്റെ കണ്ണും നിറഞ്ഞു.. ❤️❤️😘😘❤️❤️😘😘😘😘seethakutty 🔥🔥🔥❤️😀❤️😘😘😘

  • @natarajang1241
    @natarajang12412 жыл бұрын

    This Song is not that easy to deliver, that too in competition at Grand Finale. Seethu has rendered excellently and proved that she is 100% eligible to wear the Winner Crown of FTS 1. Congrats Seethalakshmi

  • @santhoshkumar2073
    @santhoshkumar20733 жыл бұрын

    Down to earth girl, proud moments fir her parents, love you mole, god bless 😍😍

  • @prasadnair3399
    @prasadnair33993 жыл бұрын

    Historical performance seetha kutti🙏🙏🙏🙏🙏🙏🙏🙏

  • @joicysebastian8561

    @joicysebastian8561

    2 жыл бұрын

    Midukki

  • @vijayaraghavank4934
    @vijayaraghavank49343 жыл бұрын

    Awesome rendition. May Guruvayoorappan bless you to reach greater heights molu ❤️

  • @dmscreationsfacebookgroupc1211
    @dmscreationsfacebookgroupc1211 Жыл бұрын

    2023 ഇൽ ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ

  • @sujayavarrier5333

    @sujayavarrier5333

    10 ай бұрын

    Unde

  • @veenapraveena732

    @veenapraveena732

    7 ай бұрын

    unde

  • @user-hw3pq4rm1l

    @user-hw3pq4rm1l

    6 ай бұрын

    2024കേട്ടു

  • @majeed2113

    @majeed2113

    6 ай бұрын

    2024 feb 6nu innum kettu.

  • @sureshkumar626

    @sureshkumar626

    5 ай бұрын

    ഇന്ന് വീണ്ടും കേട്ടു

  • @jinu1351985
    @jinu1351985 Жыл бұрын

    Ithanu perfomance...e varsham inganulla pattukal finalil kettatheyilla.so its sure total top singer one and only seethalakshmi 🌹

  • @sachinsachi5202
    @sachinsachi52023 жыл бұрын

    ഈ പാട്ട് പാടി കഴിഞ്ഞു, സീത കുട്ടിക്ക് വട്ടം വയ്ക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല... പിന്നീട് ഉള്ളവർ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിച്ചത്...

  • @anand.b2651

    @anand.b2651

    2 жыл бұрын

    Yes.....❤❤❤❤❤

  • @VettichiraDaimon

    @VettichiraDaimon

    2 жыл бұрын

    സത്യം.

  • @madhurimadhuri7807

    @madhurimadhuri7807

    2 жыл бұрын

    Yes

  • @prmadhuraghavan5764
    @prmadhuraghavan57642 жыл бұрын

    ഇ പാട്ട് ടെൻഷൻ ഇല്ലാതെ പാടിയത് സീതു ആണ് പക്ഷേ ടെൻഷൻ മുഴുവനും mj ക്ക് ആയിരുന്നു എന്തായിരിക്കും, എന്നത്, ഒരു സംഗീത സംവിധായകൻ എന്ന രീതിയിൽ mj പരാജയ പെട്ടതു ഇവിടെ ആണ്

  • @shylajosey8155
    @shylajosey81552 жыл бұрын

    പാട്ടിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല എങ്കിലും കരഞ്ഞുപോയി മോളെ മോൾക്ക് ഉമ്മ

  • @madhavant9516
    @madhavant95162 жыл бұрын

    A tough song. She sang it so well. Almost like an experienced professional singer. Surely she will be a great play back singer some day.

  • @rajeshkr5472
    @rajeshkr54723 жыл бұрын

    Seethuutty.......... Repeatedly........ Missing Molu.......... ❤️❤️❤️❤️❤️❤️❤️❤️ 👍👍👍👍👍👍👍👍👍

  • @anithav7552
    @anithav75523 жыл бұрын

    I keep on hearing this song........ Everytime when I come across. May God bless you my dear sweet heart. I am a blind fan u little one.

  • @anuanu6091
    @anuanu60912 жыл бұрын

    എന്നാലും വല്ലാത്തൊരു ടെൻഷൻ ആണ്,, ഇപ്പോഴും പാടി കഴിയും വരെയും

  • @parvathy1259
    @parvathy12593 жыл бұрын

    സീതക്കുട്ടീടെ ഈ പാട്ട് ഞാൻ ഇന്നലെ കൊറേ പ്രാവിശ്യം തിരഞ്ഞു കിട്ടിയില്ല. രാവിലെ നോക്കിയപ്പോ ദാ കിടക്കുന്നു. 😍😍👌👌👏👏

  • @nishadkk5184

    @nishadkk5184

    3 жыл бұрын

    Zzzzzzzzzzzzzzzzzzzzzzzzzzzzzszszszszs2zaaaassssasazsaaassazzszszzzzzzzszszszazzzzzzzzazzaaszszaaazszszszaszazzaaaaaaaaaaaaaaaaaaaaaaszaaaaaazszssszszszszszszszszszszzszszszszszszszszszszszszszszszszszszszszszszszszszszszzzszszszszszszwzwzzzzzszszszszszszszszszszszszszszszszszszszszszszszszszaszzzzzzszszszszszszszszszszszszszszszszszszszszssszszszaaaszaaaszaszaaaaaaaaaaaz😗😙😙😙😁😉

  • @mohansen4614

    @mohansen4614

    3 жыл бұрын

    Hjjjj. ജോലി.

  • @nehajoby7266

    @nehajoby7266

    3 жыл бұрын

    @@nishadkk5184 😂

  • @rahulleena3412
    @rahulleena3412 Жыл бұрын

    സീത കുട്ടിയുടെ Song ഗംഭീരം . എത്രകേട്ടാലും മതിയാവുന്നില്ല. നമിക്കുന്നു സീത കുട്ടിയെ

  • @leenajacab6623
    @leenajacab66232 жыл бұрын

    എന്റെ പൊന്നു മോള് സൂപ്പറായി പാടി അടിച്ചു പൊളിച്ചു🙏🙏🙏🙏👍👍👍👍🥰🥰🥰

  • @ksushiath9667
    @ksushiath96673 жыл бұрын

    Sapthaswarangal eduthth seetha kutty ammanamaadi...God blessed girl.....

  • @subruskunnathu5000
    @subruskunnathu50007 ай бұрын

    അതി മനോഹരമാണ് പറയാൻ വാക്കുകളില്ല ഞാൻ ഈ പാട്ട് ഹെഡ് സെറ്റ് വച്ചും അല്ലാതെയും 100 ൽ കൂടുതൽ പ്രാവശ്യം കേട്ടു സൂപ്പർ സൂപ്പർ സൂപ്പർ. മിക്കപ്പോളും കേൾക്കാറുണ്ട്.👍👍👍

  • @jayasreemohan7933
    @jayasreemohan79332 жыл бұрын

    സീതയുടെ ഈ പാട്ട് എപ്പൊ കേട്ടാലും കരഞ്ഞുപോകും.അത്രക്കും ഗംഭീര പ്രകടനം 👏👏👌👌🙏🌹🌹🌹🌹

  • @udithkrishna362
    @udithkrishna3623 жыл бұрын

    Mukesh Sir Nalla Oru Human Being aane🥺❤️🙏🏻 Seetha ❤️✨🔥 ee kuttikk allenkil veere aarkka kodukka 1 st prize ❤️❤️❤️🙏🏻

  • @valsalanvc8665
    @valsalanvc8665 Жыл бұрын

    O my God, what a rendering ! A cute girl blessed by God.

  • @sandrasajan4707
    @sandrasajan47072 жыл бұрын

    പറയാൻ വാക്കുകളില്ല മോളെ അത്രയ്ക്കും ഗംഭീരമാണ്, 😘😘

  • @anzalbk2546
    @anzalbk25463 жыл бұрын

    എത്ര തവണ കണ്ടിട്ടും മതി വരുന്നില്ല 🙏

  • @anilagopi5317
    @anilagopi53173 жыл бұрын

    Veendum Seethakuttiyude paattu kettu. Ummaaaa........

  • @SunilKumar-cf1ub
    @SunilKumar-cf1ub9 ай бұрын

    അതി ഗംഭീരമായ അവതരണം എല്ലാ ആശംസകളും സീത കുട്ടി

  • @lakshminair5315
    @lakshminair53153 жыл бұрын

    Excellent Seetha kutty God bless you to be a great singer I like you and your songs!

  • @vijayammadepaul9496
    @vijayammadepaul94963 жыл бұрын

    Hearing this song repeatedly. Congrats again seethis,keep it up, waiting for your play back singing.may God bless u.

  • @veenaashok415
    @veenaashok4153 жыл бұрын

    ഇതാകണം ഒരു ഫൈനൽ വേദിയിലെ പെർഫോർമൻസ് സീതൂട്ടി കലക്കി

  • @ManiKk-mw6ev
    @ManiKk-mw6ev3 ай бұрын

    എത്ര കേട്ടാലും മതിയാവുന്നില്ല സീതകുട്ടിയുടെ സ്വർഗ്ഗത്തിലെ ഈ പാട്ടു 🙏🙏🌹🌹🌹🌹🌹

  • @manjulabai8689
    @manjulabai86893 жыл бұрын

    MG sir's expression was awesome at the end..real maestro.Seethu..suuuuper as usual. Repeatedly watching😍😍😍😍😍. Stay blessed 🙏

  • @wwe51966ROX
    @wwe51966ROX Жыл бұрын

    Wowww Amazing Unbelievable no mistakes for this long classical song sung by Seetha Lakshmi God b l ess you in ur future 🙏

  • @nithinsathashivan259
    @nithinsathashivan2592 жыл бұрын

    Hardwork never fails......... Seethalakshmi

  • @simiphilip4370
    @simiphilip437010 ай бұрын

    എപ്പോൾ ഈ വീഡിയോ കണ്ടാലും last കരഞ്ഞു പോകും സീതകുട്ടി ❤

  • @eliyaseliyas7152
    @eliyaseliyas7152 Жыл бұрын

    Top.🙏 Perfect singing. 💯/💯

  • @mukeshelemthiruthi4193
    @mukeshelemthiruthi41933 жыл бұрын

    Ithipo His Highness Abdulla poleyayi... 👍👍👍👍👍Wow...

  • @sujathakrishnan5828
    @sujathakrishnan58283 жыл бұрын

    സത്യം പറഞ്ഞാൽ മോളുടെ ഈ പാട്ട് കേട്ട് കഴിഞ്ഞിട്ട് ഒരു പ്രാവശ്യം പോലും ആന്റി സന്തോഷം കൊണ്ട് കരയാതിരുന്നിട്ടില്ല 🥰🥰🥰

  • @anuanu6091

    @anuanu6091

    2 жыл бұрын

    സത്യം ചേച്ചി,

  • @varghesemeckamalil3049

    @varghesemeckamalil3049

    2 жыл бұрын

    O...what a performance 👏

  • @divyasshaji4295

    @divyasshaji4295

    11 ай бұрын

    😊😊

  • @surendranb3576

    @surendranb3576

    9 ай бұрын

    4:08 4:09

  • @beenaanumolbeenaanumol7812
    @beenaanumolbeenaanumol78122 жыл бұрын

    Orupad thaana kelkkan thonny kettu mole.... Super 😍😍😍😍😍🌹🌹🌹🌹🌹

  • @DileepKumar-ir6zt
    @DileepKumar-ir6zt8 ай бұрын

    ഈ കുട്ടി നല്ലത് പോലെ പാട്ടിനെ സ്നേഹിച്ചു പഠിക്കുന്ന മകളാണേ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👍🏻👍🏻

  • @niranjanasuresh5626
    @niranjanasuresh56263 жыл бұрын

    ഭാവിയിലെ ചിത്രച്ചേച്ചി 🌹🙏❤👍😂👏

  • @monaivarghese1251
    @monaivarghese12512 жыл бұрын

    Outstanding performance

  • @norbertaugustine
    @norbertaugustine3 жыл бұрын

    Wow.. 😍😍👌👌👌 കലക്കി മോളേ.. ചക്കരയുമ്മ..

  • @sasthaazhichira2969
    @sasthaazhichira2969 Жыл бұрын

    സീതകുട്ടി ,ഗംഭീരമായി പാടി ,.കരയരുത്, സാരമില്ല, നന്നായിരുന്നു. 👍👍👍

  • @anithashaji5501
    @anithashaji5501 Жыл бұрын

    Seethe enthu rasamanu pattu kelkan.Oro samayam pattu kelkaumpozhum njan karaukayanu.Muthe all the best❤❤❤

  • @meeramksanandan3025
    @meeramksanandan30253 жыл бұрын

    സീതക്കുട്ടീ രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ ഇതാണ്...

  • @ramachandranp1146
    @ramachandranp11462 жыл бұрын

    ഇന്നും കണ്ണുകൾ നിറയുന്നു.. അപാരം അപാരം.. കുട്ടീ, ഉയരങ്ങളിൽ എത്തണം.. എങ്കിലേ ജീവിതം ധന്യമാകൂ..

  • @subhashinichandran8975

    @subhashinichandran8975

    2 жыл бұрын

    ഒഴുക് മോ

  • @ramachandranp1146

    @ramachandranp1146

    2 жыл бұрын

    @@subhashinichandran8975 മനസ്സിലായില്ല.. കുട്ടി

  • @thankappanmk4996
    @thankappanmk4996 Жыл бұрын

    കഴിഞ്ഞ 2 ലും ഇതുപോലെ ആരും പാടിയില്ല

  • @RadhaDevi-sq3vp
    @RadhaDevi-sq3vp2 жыл бұрын

    എൻ്റെ സീതൂട്ടി എത്ര kéttitum മതി വരുന്നില്ല. ഉമ്മ ഉമ്മ ചക്കര ഉമ്മാ,,💖💖🥰😘😘😘😘😘

  • @sureshpalazhi8951
    @sureshpalazhi89512 жыл бұрын

    മോളു നാളത്തെ ജാനകി അമ്മ തന്നെ സംശയമില്ല ❤❤❤❤❤

  • @sajeeshtvalw4117
    @sajeeshtvalw41173 жыл бұрын

    സീതകുട്ടി 😍😍😍😍

  • @malinimenon6276
    @malinimenon6276 Жыл бұрын

    Seethakutty gambiram,sangheetha mazha thanney ayirunnu♥️😘😘👌👌🙏🙏

  • @babyjaya3980
    @babyjaya39802 жыл бұрын

    Super seethalakshmi thank you

  • @udhayankumar9862
    @udhayankumar98622 жыл бұрын

    Classic of seedhakutti,❤️❤️

  • @shijisuzanne6497
    @shijisuzanne64973 жыл бұрын

    Topsinger vedhiyil seethakunjinepole seethakunju matram 😘😘😘😘😘😘

  • @remanisuresh3231
    @remanisuresh3231 Жыл бұрын

    Seethakkutti Superrrr...mole❤❤❤❤❤❤❤❤❤❤

  • @anuanu6091
    @anuanu60912 жыл бұрын

    ഇത്‌ ഇപ്പൊ എത്രാമത്തെ തവണ കേള്ക്കുന്നെ ആവോ 🙄✌️✌️✌️😍😍😍

  • @vijaypaul2274
    @vijaypaul22743 жыл бұрын

    No words to say....Great Girl...You did it.

  • @kannurchandrasekhar522
    @kannurchandrasekhar5224 күн бұрын

    🙏 മോളെ..... അസാധ്യമായി പാടി..... നന്നായി വരും ❤👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nithinsathashivan259
    @nithinsathashivan2593 жыл бұрын

    Pure rendition.... great.. seethakutty

  • @shylajaj5286
    @shylajaj52862 жыл бұрын

    എന്റെ സീതപക്ഷീ 😍🥰🤗💖😘🥰😍💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @jayashrisr5854
    @jayashrisr58542 жыл бұрын

    Today again I'm enjoying Seethakutty's song...

  • @gopinathanvayalil6377
    @gopinathanvayalil637729 күн бұрын

    ഒരു 50 പ്രാവശ്യമെങ്കിലും ഞാൻ ഈ പാട്ട് കേട്ടു കാണും സീതെ

  • @ajanthajayaprakash9122
    @ajanthajayaprakash91222 жыл бұрын

    Every day now itself i expect seetha is in top singer with a beautiful song

Келесі