ഗ്രാനൈറ്റ് ഫിനിഷിങ്ങിൽ ചുവരുകൾ മനോഹരമാക്കാം ചെറിയ ബജറ്റിൽ | Low budget Polygranite Sheets for walls

[29/12, 11:57 am] Poly_granite sheet: M/S Business Bench Corporate Office
Address:
No.5/301,Ashok Nagar,
2nd Floor,Covai Road, Near Honda Bike Showroom,
District- Karur
Pin Code-639002
State-Tamil Nadu
Contact number:
+917092888811/7094888833
[29/12, 11:57 am] Poly_granite sheet: Farshina waves India Enterprises LLP
(PolyGranite Authorised Kerala Distributor & Kozhikode Dealer)
Building No:9/642, Vaidyrangadi, Ramanattukara,
Kozhikode- 673633 Kerala.
Ground Floor,Kozhikode, Kerala
Website: www.farshinawavesindia.com
www.polygranite.in
For Contact details
8089210890
8089503890
7560858587

Пікірлер: 191

  • @comeoneverybody4413
    @comeoneverybody44132 жыл бұрын

    Poly_granite sheet: M/S Business Bench Corporate Office Address: No.5/301,Ashok Nagar, 2nd Floor,Covai Road, Near Honda Bike Showroom, District- Karur Pin Code-639002 State-Tamil Nadu Contact number: +917092888811/7094888833 [29/12, 11:57 am] Poly_granite sheet: Farshina waves India Enterprises LLP (PolyGranite Authorised Kerala Distributor & Kozhikode Dealer) Building No:9/642, Vaidyrangadi, Ramanattukara, Kozhikode- 673633 Kerala. Ground Floor,Kozhikode, Kerala Website: www.farshinawavesindia.com www.polygranite.in For Contact details 8089210890 8089503890 7560858587 M/S Business Bench Corporate Office Address: No.5/301,Ashok Nagar, 2nd Floor,Covai Road, Near Honda Bike Showroom, District- Karur Pin Code-639002 State-Tamil Nadu Contact number: +917092888811/7094888833

  • @kareemajwa5383

    @kareemajwa5383

    2 жыл бұрын

    Hi

  • @sathidevi4557

    @sathidevi4557

    2 жыл бұрын

    2d

  • @sheheerhusainsheheer9308

    @sheheerhusainsheheer9308

    3 ай бұрын

    😅

  • @Linsonmathews
    @Linsonmathews2 жыл бұрын

    Come on everybody 😍 ഇതാണ് നമ്മുടെ വീടിന്റെ വർണ്ണങ്ങൾ അറിയുന്നതും technology അറിയുന്നതും ആയ ചാനൽ ❣️❣️❣️

  • @murathmurath6312

    @murathmurath6312

    2 жыл бұрын

    athe. Vila parayathathu Kashtamayi

  • @jeejogeorge4439
    @jeejogeorge44392 жыл бұрын

    വിലയാണ് പ്രധാനം അത് അറിയണം അലാതെ പരിപാടി അവതരിപികരുത്

  • @aliahamed1273

    @aliahamed1273

    2 жыл бұрын

    Yes അതാണ് 👌👌

  • @klbrosis5651

    @klbrosis5651

    2 жыл бұрын

    വില പറയാതെ വളരെ മോശം

  • @joselinna9951

    @joselinna9951

    2 жыл бұрын

    വില പറയു ഫോൺ നംബർ ഇടുക

  • @ajcollectionssssss856

    @ajcollectionssssss856

    2 жыл бұрын

    Yes

  • @mittukmathew5322

    @mittukmathew5322

    2 жыл бұрын

    Athinalle contact no koduthekunne vilichu chodiku venamengil

  • @sheelajohn8176
    @sheelajohn81762 жыл бұрын

    Advanced new year wishes dears … God bless u abundantly with lots of love and happiness 💕💕💕

  • @remzzz6861
    @remzzz6861 Жыл бұрын

    Chumaril eerppam nikkunnund paint cheythittu oru karyavum ella mottam adarnnu verunnu . Eth angane ulla wallil upayogikkamo

  • @spkkrish9983
    @spkkrish99832 жыл бұрын

    Product feels good. പക്ഷെ ഒരു ഏകദേശ വില കൂടി അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

  • @maniks8470

    @maniks8470

    2 жыл бұрын

    kzread.info/dash/bejne/oKGAu8p6ZJrLdLw.html

  • @anilv1481

    @anilv1481

    2 жыл бұрын

    Sq ft 60-70

  • @pramodav2017

    @pramodav2017

    2 жыл бұрын

    ചിലവ് ആവില്ല മക്കളേ കാരണം ഫുൾ ബോഡി വെട്രിഫൈഡ് നെക്കാളും വില കൂടുതലാണ്

  • @riyaspalghat3410

    @riyaspalghat3410

    Жыл бұрын

    Approx 60 rupees sqfeet

  • @riyaspalghat3410

    @riyaspalghat3410

    Жыл бұрын

    Rate vitrified tilinte വിലയെക്കാളും കൂടുതലാണ്.

  • @muthalifcp3355
    @muthalifcp33552 жыл бұрын

    Lakshadweepilek dealars kudukumo engane yangane ulla dealarsine udeshikunnu

  • @AshleyThomas144
    @AshleyThomas1445 ай бұрын

    Can this be used without plastering on walls? Can this be used on wall panels?

  • @ajithkumar-zr8bf
    @ajithkumar-zr8bf2 жыл бұрын

    Video is nice but no mention of cost is the drawback

  • @ashavk3709
    @ashavk37092 жыл бұрын

    round piller cheyan patumo?

  • @AbhiChandanaStitchingandCloth
    @AbhiChandanaStitchingandCloth2 жыл бұрын

    Paint cheytha wall il eth ottikkamo

  • @shiby_shiju
    @shiby_shiju2 жыл бұрын

    Pinchu top super,👌

  • @fousisheriff1649
    @fousisheriff16492 жыл бұрын

    Next generation ...ntayalum polichh

  • @nijjuniz1679
    @nijjuniz167911 ай бұрын

    Super glossy aan. No matt finish? Doesnt look like premium item

  • @rehanavettamukkil7223
    @rehanavettamukkil72232 жыл бұрын

    👍👍advance happy new year dears ♥️

  • @rskitchenhive396
    @rskitchenhive3962 жыл бұрын

    Wow poliyaayittund Oru granite kadayil. Pooya poole thonniyo nn oru doubt kidilan items 😍

  • @pravithasajan8260
    @pravithasajan82602 жыл бұрын

    ഏകദേശം വില ഒന്ന് പറിഞ്ഞിരുന്നെങ്കിൽ കൊള്ളായിരുന്നു

  • @thanalrs9740
    @thanalrs97402 жыл бұрын

    Hai bro, njan padinjarathara aanu thamasam.nammude veedinu tile venam .cheriya veedanu .nalla tile kuranja chilavil evide kittum pls

  • @kirans8152
    @kirans8152 Жыл бұрын

    Where is the rate???

  • @superworld3361
    @superworld33612 жыл бұрын

    Wooden design available ano

  • @j4utips
    @j4utips2 жыл бұрын

    adipolli😊

  • @rajk3164
    @rajk3164 Жыл бұрын

    On wall without plastring, can it be used?

  • @user-nx2ui6ck2i

    @user-nx2ui6ck2i

    9 ай бұрын

    Better not to use without plastering

  • @ansaritm
    @ansaritm2 жыл бұрын

    ഒട്ടിച്ച ടൈലിനു മുകളിൽ ചെയ്യാൻ പറ്റുമോ

  • @dinamanikesavan8756
    @dinamanikesavan87562 жыл бұрын

    നല്ല പ്രോഡക്റ്റ് ആണ് എന്നു തോന്നുന്നു 100 സ്ക്വയര്‍ഫീറ്റിന് ചിലവ് എന്താകും എന്നുകൂടി പറയൂ

  • @mohammedshanu510
    @mohammedshanu5102 жыл бұрын

    vila prayathe enthan bro

  • @zahrazzworld5963
    @zahrazzworld59632 жыл бұрын

    Floor tile nu mulalil ഒട്ടിക്കാൻ പറ്റുമോ

  • @newlookindia2404
    @newlookindia24042 жыл бұрын

    കൊള്ളാം 💕💕💕

  • @shinekalpetta3362

    @shinekalpetta3362

    2 жыл бұрын

    പുട്ടി ഇടുന്നത് വളരെ ചിലവ് കൂടുതലാണ് കുറേ കഴിയുമ്പോൾ ഈ പുട്ടി അടർന്ന് പോകും എന്നതാണ് വസ്തുത അതിനേക്കാൾ എത്രയോ നല്ലതാണ് പൊളി ഗ്രാനൈറ്റ് ചുമരിൽ ചെയ്യുന്നത്

  • @roanvlogs4655
    @roanvlogs46552 жыл бұрын

    കമോൺ എവെറിബാഡി 💪✌🏻️♥️

  • @shameemudheenm2019
    @shameemudheenm20192 жыл бұрын

    Rate?

  • @traveltainmentbysebin
    @traveltainmentbysebin Жыл бұрын

    Good product but cost of install higher

  • @sunithavijayanvijayan7842
    @sunithavijayanvijayan78422 жыл бұрын

    Price please

  • @jubyjinto8815
    @jubyjinto88152 жыл бұрын

    ഇത് കൊള്ളാം.. 👌👌👌

  • @mukundanmukundan5150
    @mukundanmukundan51502 жыл бұрын

    Sheet.ratu.parangella.sqaire.feetanuo..

  • @jessygeorge7206
    @jessygeorge72062 жыл бұрын

    ipozhenghilum e video vannallo. China polulla countries il inganoke ullathu waste aakarakumbol use chaithu thudangane nammalkoke kazhiyu.

  • @bennajose920
    @bennajose9202 жыл бұрын

    Well done Sanju *pinchu👌💪🌹

  • @sajanpt9825
    @sajanpt98252 жыл бұрын

    Adipoli 😍😍😍😍

  • @shynicv8977
    @shynicv89772 жыл бұрын

    പൊളിച്ചു 👌👌👌👌

  • @fousiyamuneer8748
    @fousiyamuneer87482 жыл бұрын

    Suprr ആണ് കണ്ടിട്ട്.. ബാത്‌റൂമിൽ ഒക്കെ ചെയ്യുമ്പോൾ വാട്ടർപ്രോഫ് ചെയ്യാതെ നേരിട്ടു പ്ലാസ്റ്റർ ചെയ്തു വിരികാവോ?

  • @satheeshdamodaran9455
    @satheeshdamodaran9455 Жыл бұрын

    Rate aanu ariyendathu

  • @maheshmm6293
    @maheshmm62932 жыл бұрын

    Rate parayado.kand bodhicha mathiyo.rate koodi ariyande.

  • @irshupinju1846
    @irshupinju18462 жыл бұрын

    Spr

  • @anusday1485
    @anusday14852 жыл бұрын

    നന്നായിട്ടുണ്ട്

  • @ishaworld2620
    @ishaworld26202 жыл бұрын

    Nice 👍

  • @abdulnisarvt4610
    @abdulnisarvt46102 жыл бұрын

    Nice🥰💯

  • @jayanmg8349
    @jayanmg83492 жыл бұрын

    prize

  • @saleenan1
    @saleenan12 жыл бұрын

    ഇതിന് 60₹ സ്ക്വയർ ഫീറ്റ് മുതൽ തുടങ്ങുന്നു. പ്ലാസ്റ്റിക് കോട്ടിങ് പോയാൽ പിന്നെ വലിച്ചു പറിച്ച് കളയാം, എപ്പോഴും പ്രശ്നം ഇത് ഒട്ടിക്കാൻ തേച്ചു പിടിപ്പിച്ച പശ ചുമരിൽ നിന്ന് കളയണമെങ്കിൽ പിന്നെയും പാടുപെടും അതിലും ഭേദം സെറാമിക് ടൈൽ വലിയ സൈസിൽ ഇതേ വിലക്ക് കിട്ടാനുണ്ട് അത് ഉപയോഗിച്ചാൽ പോരെ? ഒരുപാട് കാലം അത് തിളക്കത്തോടെ നിന്നുകൊള്ളും.

  • @kshathriyan8206
    @kshathriyan82062 жыл бұрын

    കൊള്ളാം👍

  • @MsRavindran
    @MsRavindran2 жыл бұрын

    ഇതിൻ്റെ സൈഡ് കട്ടിംഗ് ഏറ്റവും smooth ആയി കട്ട് ചെയ്തില്ലെങ്കിൽ പുറമെ പ്രിൻ്റ് ചെയ്തിരിക്കുന്ന ഡിസൈൻ ഉള്ള ഭാഗം ഉള്ളി തോട് പോലെ പൊളിഞ്ഞു വരും, എപ്പോൾ അത്രയും ഭാഗം വെളുത്തിരിക്കും. ഇതുകൊണ്ട് wall അലമാര ചെയ്ത് ഒരു വർഷം കഴിഞ്ഞു ഉള്ള അനുഭവം പറഞ്ഞു എന്നേ ഉള്ളൂ. എന്തെങ്കിലും ഹാർഡ് metal കൊണ്ടാലും പുറം കളർ ഇളകി പോരും

  • @vimalindoor185

    @vimalindoor185

    2 жыл бұрын

    Uv ഷീറ്റ് തന്നെ

  • @Afsal739
    @Afsal7392 жыл бұрын

    Meterial cost Price paranjilalo 🤔

  • @emmyin
    @emmyin2 жыл бұрын

    Useful.

  • @nadeemthadathil2113
    @nadeemthadathil21133 ай бұрын

    Price paranjilla

  • @AshleyThomas144
    @AshleyThomas1445 ай бұрын

    Bathroom tile eerppam pidikkum ennu paranjathu manasiliaayilla

  • @ponnumol3806
    @ponnumol38062 жыл бұрын

    20 year കഴിഞ്ഞ????

  • @bijupaul669
    @bijupaul6692 жыл бұрын

    ,റൂമുകളിൽ പെയിന്റിന് പകരം ഇത് ചൈയ്യാൻ പറ്റുമോ

  • @dhanalekshmibiju4858
    @dhanalekshmibiju48582 жыл бұрын

    പിഞ്ചു വണ്ണം കുറഞ്ഞത് പോലെ തോന്നി

  • @akhil1194
    @akhil11942 жыл бұрын

    Rate???

  • @shimjaanvar5938
    @shimjaanvar59382 жыл бұрын

    Super💐💐💐

  • @raneemworldbyrubi4668
    @raneemworldbyrubi46682 жыл бұрын

    👍👍👍 veedu vekkunnavark putthan arivumay come on everybody

  • @jayarajvirat18vm88
    @jayarajvirat18vm882 жыл бұрын

    പിഞ്ചു ചേച്ചി സച്ചിൻ ചേട്ടാ 🙋‍♂️🙋‍♂️🥰🥰

  • @mohammedhanoof1643
    @mohammedhanoof16432 жыл бұрын

    വീടിന്റെ പുറത്ത് മഴയും വൈലും കൊള്ളുന്ന സ്ഥലത്ത് ഒട്ടിക്കാൻ പറ്റുമോ

  • @jijoshandjoshlin9331
    @jijoshandjoshlin93312 жыл бұрын

    hi

  • @shamsywayanad4433
    @shamsywayanad44337 күн бұрын

    😊😊😊

  • @mariyammaliyakkal9719
    @mariyammaliyakkal97192 жыл бұрын

    Out door പറ്റുമോ

  • @vinods4084
    @vinods40842 жыл бұрын

    💞

  • @anasmekkamannil6467
    @anasmekkamannil64672 жыл бұрын

    Dr. ഇന്റീരിയർ കാണു

  • @rinusvlog969
    @rinusvlog9692 жыл бұрын

    Good 👍

  • @AliKhan-ex9dh
    @AliKhan-ex9dh2 жыл бұрын

    എല്ലാം ഒരു മാതിരി ചാന്ത് പൊട്ട് കളറാണല്ലോ

  • @mariyammafrancis6211
    @mariyammafrancis62112 жыл бұрын

    വില പറഞ്ഞില്ലല്ലോ

  • @fahadcraftart2431
    @fahadcraftart24312 жыл бұрын

    2:10എന്റെ നാട്ടുകാരൻ 😍👍

  • @krishnakumarsr3577
    @krishnakumarsr35772 жыл бұрын

    വില കൂടി പറയാമായിരുന്നു

  • @shoukothalinm2740

    @shoukothalinm2740

    2 жыл бұрын

    👍👍

  • @DevaDeva-tp4tb

    @DevaDeva-tp4tb

    Ай бұрын

    വില പറഞ്ഞാൽ തല കറങ്ങും😅

  • @shobhanashobha5611
    @shobhanashobha56112 жыл бұрын

    അടുക്കളയിൽ സിലിംഗ് ചെയ്യാൻ പറ്റുമോ,, മറുപടി തരുമോ

  • @saamikp9759
    @saamikp97592 жыл бұрын

    Price paranjilallo

  • @mekhathampi479
    @mekhathampi4792 жыл бұрын

    Cost

  • @shajikc4576
    @shajikc45762 жыл бұрын

    👌

  • @jahanworld6292
    @jahanworld62922 жыл бұрын

    Rate parayuuuu 🙏

  • @mohamedabinasn6977
    @mohamedabinasn69772 жыл бұрын

    👏👏👏👍👍

  • @saidmuni8952
    @saidmuni89522 жыл бұрын

    Rate onn parayo

  • @subramanianck2261
    @subramanianck2261 Жыл бұрын

    Inform price mr തടിയാ

  • @ashrafvp6025
    @ashrafvp60252 жыл бұрын

    5*5 ഫിറ്റ് bathroom athra റേറ്റ് വരും

  • @shebinphilip1840
    @shebinphilip18402 жыл бұрын

    Hai

  • @ayshashanavlog3166
    @ayshashanavlog31662 жыл бұрын

    Shop no vekkamayirunuto.rate parayamayirunu

  • @SabuDsilva
    @SabuDsilva2 жыл бұрын

    👍👍

  • @mhmdshafeeq2303
    @mhmdshafeeq23032 жыл бұрын

    ഇത് സ്ക്വയർഫീറ്റ് ആണോ, പീസ് ആണോ, ഏകദേശം റേറ്റ് ഒന്നും പറഞ്ഞില്ല?

  • @user-pq6cw7ti7d
    @user-pq6cw7ti7d2 жыл бұрын

    വില ഇല്ലേ

  • @shansharaf4060
    @shansharaf40602 жыл бұрын

    Hai 💚💚💚

  • @sudhias2068
    @sudhias20682 жыл бұрын

    2000

  • @manjushas9310
    @manjushas93102 жыл бұрын

    ചൂട് കൂടി ല്ലേ വീട്ടിനകത്ത്🤔🤔🤔

  • @hypergamingyt9839
    @hypergamingyt98392 жыл бұрын

    Sq feet 500 രൂപ അതു കൊണ്ടാ വില പറയാത്തത്

  • @muhammedrashidcp1898

    @muhammedrashidcp1898

    2 жыл бұрын

    😂

  • @Rajeshvallikkunnu
    @Rajeshvallikkunnu2 жыл бұрын

    Haipinchuchachi..orupadishtam.e.chanel.

  • @nidhin22
    @nidhin222 жыл бұрын

    👍

  • @PrasanthVijayan5
    @PrasanthVijayan52 жыл бұрын

    ഇത് ചൈനീസ് മെറ്റീരിയൽ ആണ് ഇവിടെ ഗൾഫിൽ ഇത് എത്തിയിട്ട് 3വർഷത്തോളം ആയി ഇന്റീരിയർ ഡെക്കറേഷൻ മേഖലയിൽ ഉപയോഗിച്ചു വരുന്നു. ഇവിടെ ഒമാനിൽ ചൈനീസ് മാളുകളിൽ ഇതിന്റെ എല്ലാവിധ മെറ്റീരിയൽസും ലഭ്യമാണ് 8×4 ഷീറ്റ് ഒന്നിന് നാട്ടിലെ 2000രൂപ വരുന്നുണ്ട്.

  • @noushadtrt4795

    @noushadtrt4795

    2 жыл бұрын

    2000 വരുള്ളോ?

  • @tanmayjampala9178
    @tanmayjampala91782 жыл бұрын

    Very useful video

  • @sidharthanv812
    @sidharthanv8122 жыл бұрын

    Rateparau

  • @sukkuonp6004
    @sukkuonp60042 жыл бұрын

    വില

  • @darvinkunjappan9376
    @darvinkunjappan93762 жыл бұрын

    ഇതിന്റെയൊക്കെ ഏറ്റവും വലിയ പോരായ്മ എന്താണ് അത് ഇതിന് ഉണ്ടാകാൻ ചാൻസുണ്ടോ എന്ന് മാത്രം ചോദിച്ചില്ല" scratch "

  • @jjuniofficialvlog1970
    @jjuniofficialvlog19702 жыл бұрын

    വീട് കണ്ടാൽ മതി

  • @gkgk7658
    @gkgk76582 жыл бұрын

    ഇതിന്റെ വില പറഞ്ഞില്ല അതുകൂടി വിവരിക്കാൻ താല്പര്യാപ്പെടുന്നു

  • @bijupaul669
    @bijupaul6692 жыл бұрын

    ഏതാ ലാഭം

  • @indianfurniture683
    @indianfurniture6832 жыл бұрын

    നിങ്ങളുടെ ക്യാമറ ക്ലീർ ഇല്ല

  • @jmjjoseph8051
    @jmjjoseph80512 жыл бұрын

    Number kanunnella averudaa

Келесі