Gouri Sankaram Promo || 23-05-2024 || Episode 256 || Asianet

Ойын-сауық

Gouri Sankaram Promo || 23-05-2024 || Episode 256 || Asianet
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage.
#GouriSankaram #AsianetSerials #PrimeTimeSerial #Asianet

Пікірлер: 86

  • @Sreekutty147
    @Sreekutty14728 күн бұрын

    Gs♥️♥️.. ഇന്ന് പൊളിക്കുല്ലോ 🥰🥰ഇതിന്റെ നാലിൽ ഒന്ന് സന്തോഷം കമലേടെ കാര്യത്തിൽ കണ്ടില്ല.. ഓ അത് മരുമകൾ ഇത് മകൾ 😏

  • @aryanair9145

    @aryanair9145

    28 күн бұрын

    2 അക്ഷരം മാറുമ്പോൾ ഉള്ള സ്നേഹക്കൂടുതൽ ആണത്..

  • @remyasurendran3948

    @remyasurendran3948

    28 күн бұрын

    Marukammal orikalum makale pole akillalo....uppolam varillalo uppilittathu..

  • @soumyajoy2787

    @soumyajoy2787

    28 күн бұрын

    A.,,,​@@aryanair9145

  • @user-tb1zc2xg4q

    @user-tb1zc2xg4q

    26 күн бұрын

    അത് സത്യം ഇത് മിക്ക ഉള്ള വീടുകളിലും ഉള്ള വേർതിരിവാണ് മരുമകൾ / മകൾ എന്നത്. എന്തിനാ ഇങ്ങനെ വേർതിരിക്കുന്നത്. മകളെ പോലതന്ന മരുമകളും ഒരു പെൺ തന്നെയാണ് അവൾക്കും ഉണ്ട് ആഗ്രഹങ്ങൾ .

  • @user-tb1zc2xg4q

    @user-tb1zc2xg4q

    26 күн бұрын

    മകൾക്ക് കൊടുക്കുന്ന പരിഗണനയും സ്നേഹവും മരുമകൾക്കും കൊടുക്കാം. എങ്കിൽ സ്ത്രീധന പീഡനവും ആത്മഹത്യയും നിൽക്കും.

  • @user-nm1ed9tc5o
    @user-nm1ed9tc5o27 күн бұрын

    ആരും ശല്യപ്പെടുതാതെ ശങ്കരന്റെ ഒരു kiss കാണാണം അതാണ് എന്റെ അന്ധ്യഭിലാക്ഷം 😂😂

  • @Neethuunnikrishnan333

    @Neethuunnikrishnan333

    27 күн бұрын

    😂😂

  • @Sreekutty147

    @Sreekutty147

    27 күн бұрын

    ഞങ്ങളുടെയും

  • @priyarajenesh2707

    @priyarajenesh2707

    27 күн бұрын

    ഗൗരി കൊടുത്തു കഴിഞ്ഞ ദിവസം.ആരും കണ്ടില്ല😂

  • @remyasurendran3948

    @remyasurendran3948

    27 күн бұрын

    😂😂

  • @ASWATHYKAMALA

    @ASWATHYKAMALA

    27 күн бұрын

    😂😂😂

  • @user-nm1ed9tc5o
    @user-nm1ed9tc5o27 күн бұрын

    ഇന്നത്തെ episo😁miss ആക്കല്ലേ ആ താടകക്ക് ഗൗരി നല്ല മറുപടി കൊടുക്കുന്നുണ്ട്

  • @Sreekutty147
    @Sreekutty14727 күн бұрын

    റേറ്റിംഗ് 5 90... ♥️♥️ മോശം സമയം ആയിട്ട് പോലും ഇത് പോലെ ഇനിയും നല്ല episodes മതി... ബോർ track കൊണ്ടുവരല്ലേ...

  • @User-hd-8pxy

    @User-hd-8pxy

    27 күн бұрын

    അതെ gs പോയ rating തിരിച്ചു പിടിക്കാൻ നോക്കുണ്ട്

  • @Sreekutty147

    @Sreekutty147

    27 күн бұрын

    Bb വന്ന ശേഷം nonprime എല്ലാ സീരിയൽസ് നും കുറവാണു... നമുക്ക് മാത്രം improvement ഉണ്ട്...ഇതേ രീതിയിൽ മുന്നോട്ട് പോണം

  • @remyasurendran3948

    @remyasurendran3948

    27 күн бұрын

    Athadda...GS nu importance kodukkan thudagi....rating kandille...koodi...

  • @dilshavavachi8132
    @dilshavavachi813227 күн бұрын

    ശങ്കർ നേ കാണാൻ ന്തൊരു സൂപ്പർ cute aa

  • @aryanair9145
    @aryanair914528 күн бұрын

    ♥️♥️ഒന്നെങ്കിൽ രാധാമണി അല്ലെങ്കിൽ വേറെ ആരെങ്കിലും എപ്പഴും ഒരു കട്ടുറുമ്പ് നിർബന്ധം ആണ്... 🤦‍♀️മഹാദേവൻ ആ കറക്ക് കറക്കി ഒരു ഏറു കൊടുത്തിരുന്നേൽ ആ കുടുംബം രക്ഷപെട്ടേനെ.... ഗർഭം ഇല്ലാന്ന് അറിയുമ്പോ ഗൗരിയെ ഇറക്കിവിടാൻ കാണിച്ച ആവേശം അവിടെയും കണ്ട മതി...

  • @Mellow_Queen21

    @Mellow_Queen21

    28 күн бұрын

    ഇവിടെ നന്ദിനി അമ്മ തന്നെ രണ്ടു കൊടുക്കണം. അന്ന് വലിയ ഡയലോഗ് അടിച്ചതല്ലേ മൂന്ന് മക്കളെക്കാളും ഇഷ്ടം മരുമകളോടാണ് എന്ന്. എന്നിട്ട് മരുമോള് ഇങ്ങനെ ഒരു പൊട്ടം കളി നടത്തുമ്പോൾ എന്താകും reaction. പാവം ഒരുപാട് ആഗ്രഹിച്ചതല്ലേ

  • @priyarajenesh2707

    @priyarajenesh2707

    28 күн бұрын

    ശ്യാമ പ്രസാദ്ൻ്റെ വീട്ടുകാര് culture ഉളളവർ അല്ലെ.അവരു അങ്ങനെ ഒന്നും ചെയ്യില്ല

  • @aryanair9145

    @aryanair9145

    28 күн бұрын

    ​@@Mellow_Queen21വെറുതെയ.. നന്ദിനി അമ്മ ഒന്ന് കരയും... സാരമില്ല വേണിമോൾക് അബത്തം പറ്റിയതാന്ന് പറയും... എല്ലാരും അനുകൂലിക്കും.. Issue solved... ചാരങ്ങാട്ടുകാർ കാണിക്കുന്ന വിവരക്കേട് ഇവർ കാണിക്കില്ല...

  • @Sreekutty147

    @Sreekutty147

    28 күн бұрын

    ഇവിടെ വേണിടെ കയ്യിലാണ് തുറുപ്പു ചീട്ട് എന്താ ഗർഭിണിയാകാത്ത തെന്നു ചോദ്യം വരുമ്പോ ആദർശ് കുടുങ്ങും... മഹാദേവനും കുടുംബവും അത് ആയുധമാക്കി വേണിയെ അനുകൂലിക്കും...

  • @aryanair9145

    @aryanair9145

    28 күн бұрын

    ​ഞാൻ ചാരങ്ങാട്ട് കാരുടെ കാര്യാ പറഞ്ഞെ... മകളായാലും മരുമകൾ ആയാലും തെറ്റ് ഒന്നാണല്ലോ​@priyarajenesh2707

  • @unni754
    @unni75428 күн бұрын

    വേണിക്ക് ഗർഭം ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്നാ ഇളക്കമാ കിളവന്റെയും കിളവിടെയും... കമലടെ കൊച്ചിനെ ഇല്ലാണ്ട് ആക്കിയപ്പോൾ ഒരു കുഴപ്പവും ഇല്ലാറുന്നു 😡

  • @sunshineshining4167

    @sunshineshining4167

    27 күн бұрын

    Athinaval pregnant ano?

  • @user-rk3vf9rt1d
    @user-rk3vf9rt1d27 күн бұрын

    G❤s❤എന്ത് രസ ഈ serial നല്ലൊരു സ്ലോട്ടിൽ ആരുന്നേൽ ഇപ്പൊ no1 ആയേനെ ഓരോ serial നും അർഹിക്കുന്ന slot കൊടുക്കു ഏഷ്യാനെറ്റെ

  • @Sreekutty147

    @Sreekutty147

    27 күн бұрын

    ഉറപ്പായും.... ഇപ്പോ തന്നെ ഇത്രേം fan base ഉണ്ടിതിനു

  • @user-rk3vf9rt1d

    @user-rk3vf9rt1d

    27 күн бұрын

    സത്യം നല്ലൊരു slot അല്ലാഞ്ഞിട്ട് പോലും എന്തോരം ഫാൻസ

  • @Vichu_vichuzz143
    @Vichu_vichuzz14328 күн бұрын

    Gs♥️♥️waiting for todays episode😍

  • @Blackbeautyyyyy
    @Blackbeautyyyyy28 күн бұрын

    Gs ഇത് എന്താ ഈ കാണുന്നെ 😅🙈❤️ നിങ്ങൾക് ഒന്ന് വാതിൽ അടച്ചിട്ട് romance ചെയ്തുടെ.. ഇതിപ്പോ തകച്ചിയും ഏട്ടത്തിയും ഒക്കെ നിങ്ങളുടെ romance ദർശനം കണ്ടു ഇനി മഹാദേവനും ശേഖരനും മാത്രമേ കാണുന്നുള്ളൂ... ഇനി അടുത്ത ദേർശനം ആർക്കാണാവോ 🤭😅വന്നോളും ഓരോ കടുറുമ്പ് 😌😄

  • @RafsanaNavas

    @RafsanaNavas

    28 күн бұрын

    Vathil thurannittan kamala vannad avark onn mutti koodayirunno

  • @remyasurendran3948

    @remyasurendran3948

    28 күн бұрын

    Athedaa swargathile katturubukal...

  • @aryanair9145

    @aryanair9145

    28 күн бұрын

    അടച്ചാൽ തള്ളിതുറന്നു വരും... ലോക്ക് ചെയ്ത ആ താടക അലറി വിളിച്ചോണ്ട് വരും..അതാണ് ചാരങ്ങാട്ടുകാർ ....

  • @Sreekutty147

    @Sreekutty147

    28 күн бұрын

    ഏത് നേരോം ഇതാ ചാരങ്ങാട്ട്കാരുടെ കലാപരിപാടി.. എന്നിട്ട് കുഞ്ഞിക്കാല് കാണുന്നില്ലാനും പറയും 😀

  • @Neethuunnikrishnan333

    @Neethuunnikrishnan333

    27 күн бұрын

    ആ വാതിൽ lock ചെയ്യായിരുന്നു😂

  • @User-hd-8pxy
    @User-hd-8pxy27 күн бұрын

    നേരത്തെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് രാധു ആയിരുന്നു ഇപ്പോൾ കമല ആയോ 😂😂പാവം ശങ്കു ഒരു kiss കൊടുക്കാൻ പെടുന്ന പാടെ 😂😂എത്ര തവണ ചമ്മി 🤭🤭

  • @priyarajenesh2707
    @priyarajenesh270728 күн бұрын

    ശങ്കു വേ എന്താ ഇത്❤

  • @Sreekutty147

    @Sreekutty147

    28 күн бұрын

    ശങ്കു back to track ആണ്.. ♥️

  • @remyasurendran3948

    @remyasurendran3948

    28 күн бұрын

    Nammude shanku super alliyo❤

  • @user-nm1ed9tc5o
    @user-nm1ed9tc5o27 күн бұрын

    അതേപോലെ gs scene aiwa ❤❤❤

  • @Vichu_vichuzz143
    @Vichu_vichuzz14327 күн бұрын

    Ennathe episodinu katta waiting.. Sandhya samayam aya kond palarkum eth kanan pattanilla... Bb kazhinjenkilum samayam matti tharanam.. Athinu enth kondum yogyatha gs nanu

  • @remyasurendran3948
    @remyasurendran394828 күн бұрын

    Ennathe epikk vendi katta waiting ❤...njagalde GS nu oru privacy kodukuu...pavagal ennum ethanallo vidhi....mahadevanum a thadakakum entha oru santhosham....kamalede karyathil enthinte pakuthi ulsaham enkilum kanikarunnu....kalla thalla....

  • @Sreekutty147

    @Sreekutty147

    28 күн бұрын

    അതിനല്ലേ മോനെ രണ്ടാമത് കെട്ടിക്കാൻ nokkane😏

  • @remyasurendran3948

    @remyasurendran3948

    27 күн бұрын

    @@Sreekutty147 enipo ethu fake annu ariyobo gouriye kuttakari akkathirunna mathi....avar oru reason noki nadakuvalle

  • @ushaganesh3381
    @ushaganesh338127 күн бұрын

    Gouri .Shankar❤

  • @Mellow_Queen21
    @Mellow_Queen2128 күн бұрын

    ഇന്ന് ആരതി പറഞ്ഞ ഡയലോഗ് പൊളിച്ചു താടക രാധു 🤣അവർക്ക് ചേരുന്ന പേര് അത് തന്നെയാ. എനിക്ക് മനസിലാകാത്തത് ഗൗരി എന്തിനാ ആ തള്ളച്ചിയെ സപ്പോർട്ട് ചെയ്യുന്നത് എന്നാ. പാവം കമലയുടെ അവസ്ഥ കണ്ടിട്ട് പാവംതോന്നി. ഹിന്ദി പോലെ ആദർശിന് accident ആകുമെന്ന് കരുതിയതാ പക്ഷെ നമ്മൾ മനസ്സിൽ കാണുമ്പോൾ writer മാമൻ മട്ടാഞ്ചേരിയിൽ കാണും അതുകൊണ്ട് അതങ്ങ് avoid ആക്കി

  • @Sreekutty147

    @Sreekutty147

    28 күн бұрын

    ഗൗരിടെ മനസ്സിൽ എന്തോ പ്ലാൻ ഉള്ളപോലെ ഇന്നലത്തെ കമലയോടുള്ള സംസാരത്തിന്നു തോന്നി...

  • @aryanair9145

    @aryanair9145

    28 күн бұрын

    താടക എന്ന് വിളിച്ചാൽ കുറഞ്ഞു പോകും മൂരാച്ചി തള്ള... 🤦‍♀️

  • @aryanair9145

    @aryanair9145

    28 күн бұрын

    താടക എന്ന് വിളിച്ചാൽ കുറഞ്ഞു പോകും മൂരാച്ചി തള്ള... 🤦‍♀️

  • @Mellow_Queen21

    @Mellow_Queen21

    28 күн бұрын

    എന്തെങ്കിലും പ്ലാൻ ഒപ്പിച്ചു ആ തള്ളയെ പറഞ്ഞു വിടണം. ഹിന്ദിയിലെ പോലെ അമ്മ suicide attempt നാടകം പോലെ ഇവിടെ എന്തെങ്കിലും നടത്തി ശങ്കുനേയും ഗൗരിയെയും തമ്മിൽ തെറ്റികാതിരുന്നാൽ മതി. ആ തള്ളയാണ് ആ വീട്ടിലെ സർവ്വപ്രശ്നങ്ങൾക്കും കാരണം പിന്നെ ഇവരുടെ chunk ആ അച്ചാർ അമ്മച്ചിയും

  • @remyasurendran3948

    @remyasurendran3948

    28 күн бұрын

    Ennathe epi eganudu...

  • @AswinipkPk-pz7uc
    @AswinipkPk-pz7uc27 күн бұрын

    ഇപ്പൊ എങ്ങനിരിക്കുന്നു

  • @user-yl2ov2dq2m
    @user-yl2ov2dq2m27 күн бұрын

    Pandokke angeru radhamanikk ittu 2 ennam kodukkunna seen undavarund .....serikkum ippozhanu radhamanikk adi kittendath

  • @Sreekutty147

    @Sreekutty147

    27 күн бұрын

    സത്യം ഞാൻ ഇന്ന് അതോർത്താതെ ഉള്ളു... തള്ളക്കു ആടിടെ കുറവുണ്ടല്ലോ എന്ന്

  • @SruthiVk-kw2pi
    @SruthiVk-kw2pi27 күн бұрын

    VishnuPriya story ile ippol

  • @Sreekutty147

    @Sreekutty147

    27 күн бұрын

    അതാരാ

  • @remyasurendran3948

    @remyasurendran3948

    27 күн бұрын

    Koodevide serial undallo pandthe...athinte oru story continuation oral evide comment ayttu edumarunnu...epo kure ayttu kanarilla

  • @Sreekutty147

    @Sreekutty147

    27 күн бұрын

    ​@@remyasurendran3948അതാരുന്നോ..

  • @remyasurendran3948

    @remyasurendran3948

    27 күн бұрын

    Athe daa ​@@Sreekutty147

  • @sree1090
    @sree109028 күн бұрын

    വേണി പ്രെഗ്നന്റ് ആണോ

  • @Sreekutty147

    @Sreekutty147

    28 күн бұрын

    അല്ല.. വെറുതെ പറയുന്നതാ

  • @chilanka26
    @chilanka2627 күн бұрын

    Venikk enthenkilum sambhavikumo

  • @Sreekutty147

    @Sreekutty147

    27 күн бұрын

    വേണിക് എന്ത് സംഭവിക്കാനാ... അത് പ്രെഗ്നന്റ് അല്ല

  • @AbuMubi-nw2yh
    @AbuMubi-nw2yh27 күн бұрын

    വേണി ശരിക്കും ഗർഭിണി ആണോ അതോ അവർ തെറ്റി ധരിച്ചോ

  • @remyasurendran3948

    @remyasurendran3948

    27 күн бұрын

    She is not pregnant

  • @ffmachan5800
    @ffmachan580028 күн бұрын

    Adrshinebkollarith

  • @Sreekutty147

    @Sreekutty147

    28 күн бұрын

    Kollathonnumilla

  • @remyasurendran3948

    @remyasurendran3948

    28 күн бұрын

    No

Келесі