Gospel of Franco Mulakkal |പള്ളി പുണ്യസ്ഥലം ..വ്യഭിചാരം പാപം ഒരു വ്യഭിചാരിയുടെ സുവിശേഷം !

Gospel of Franco Mulakkal
പള്ളി പുണ്യസ്ഥലം ..വ്യഭിചാരം പാപം ഒരു വ്യഭിചാരിയുടെ സുവിശേഷം !
Join this channel to get access to perks:
/ @i2inews
© 2023 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#FrancoMulakkal #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #gospel #catholicasabha #robinvadakkumchery#jijithomsonIAS #christianity #spiritualbusiness #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 419

  • @keeasow8176
    @keeasow81767 ай бұрын

    സുനിൽ മാത്യു പറഞ്ഞത് എത്ര സത്യം, ഇവന്റെ തൊലിക്കട്ടി അപാരം തന്നെ.

  • @joyaugustine2690
    @joyaugustine26907 ай бұрын

    സുനിൽ സാറിൻ്റെ ഈ വീഡിയോയും പ്രാർത്ഥനയുമെല്ലാം സൂപ്പർ. ഇവനെ സംരക്ഷിക്കുന്നത് കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രക്കാരാണ്. കാണുന്നവർ ഇവനെ "മുരിക്കിൻ പത്തല് "വെട്ടി കൈകാര്യം ചെയ്തില്ലെങ്കിൽ ഈ തലമുറയും വരാൻ പോകുന്ന തലമുറയും നശിക്കും.😮

  • @SunnySunny-os2zq

    @SunnySunny-os2zq

    7 ай бұрын

    😂

  • @jpv8406

    @jpv8406

    6 ай бұрын

    Avante oru Suffering!!!!KAPPA KALA….kalakky😂😂😂

  • @varghesethomas5838

    @varghesethomas5838

    6 ай бұрын

    Poda frankoli.....preaching nonsense

  • @greensymphonypulpally8320
    @greensymphonypulpally83207 ай бұрын

    പ്രിയപ്പെട്ട സുനിലിന് ഒരായിരം അനുമോദനങ്ങൾ |

  • @theresamathew1401
    @theresamathew14017 ай бұрын

    ദൈവം പറഞ്ഞത് അനുസരിക്കാതെ സാത്താന്റെ പിന്നാലെ പോയി നശിക്കുന്നത് ക്രിസ്ത്യാനി കൾ. ഇതുപോലുള്ള സാത്താനിയ ശവരൂപങ്ങൾ പറയുന്നത് ശരിയാണ് എന്ന് മനോരോഗികൾ വിചാരിക്കുന്നു. ളോഹക്കാരുടെ വാക്കുകൾ ശരിയാണ് എന്ന് ഇവർ കരുതുന്നു. പാപബോഡം നഷ്ടപ്പെട്ടു നന്മ തിന്മ യാണെന്നും തിന്മ നന്മയാണെന്നും ഇവർ വിചാരിക്കുന്നു. എന്തു പറഞ്ഞാലും ആമേൻ പറയുന്നു ഈ മനോരോഗികൾ.

  • @karthikeyanpn6454
    @karthikeyanpn64547 ай бұрын

    ❤❤❤❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.

  • @lissychacko3313
    @lissychacko33137 ай бұрын

    മഠത്തിലാണങ്കിൽ അനേകം കുഞ്ഞാട്ടുകൾ ഉണ്ട് , ഓരോ സമയത്തും ഒന്നിലധികം കുഞ്ഞാടുകളുടെ കൂടെ മേയാം നല്ല ചൊണയുള്ള മുട്ടനാട്👌👌👌

  • @bijoysebastian6547

    @bijoysebastian6547

    7 ай бұрын

    ❤❤😂😂😀😀😁😁🙏🙏💯💯

  • @vallikkattiluthupjohn5738

    @vallikkattiluthupjohn5738

    7 ай бұрын

    😂😂😂😂😂😂😂😂😂

  • @abrahamranni

    @abrahamranni

    7 ай бұрын

    Iiikullu​@@bijoysebastian6547

  • @jessythomas8605

    @jessythomas8605

    6 ай бұрын

    ​@@bijoysebastian6547llh,l

  • @sarakuttyskaria6535

    @sarakuttyskaria6535

    6 ай бұрын

    1😡j 0 vy​@@vallikkattiluthupjohn5738

  • @MTNJPBVR
    @MTNJPBVR7 ай бұрын

    നമിച്ചു അണ്ണാ നമിച്ചു😂 അവതരണ ശൈലി പൊളി തന്നെ 😅

  • @josemm4774
    @josemm47747 ай бұрын

    ഇവൻ സഹന ദാസൻ അല്ല. വ്യഭി ചാര ദാസൻ ആണ്.

  • @mohdmustafa9521

    @mohdmustafa9521

    7 ай бұрын

    😂😂😂👌👌👌അത് പൊളിച്ചു 👍😘

  • @beenabeenamarkose3222
    @beenabeenamarkose32227 ай бұрын

    sir താങ്കൾ നന്നായി അവതരിപ്പിച്ചു നന്ദീ

  • @rosammaroy4299
    @rosammaroy42997 ай бұрын

    സുനിൽ സാറിന് ഒരു ബിഗ് സല്യൂട്ട്

  • @johngeorge8114
    @johngeorge81147 ай бұрын

    യവനെയോക്കെ സൃഷ്ടിക്കാൻ ആരുടെയും ചീട്ടു വേണ്ടായിരിക്കും. പക്ഷേ തല്ലിക്കോല്ലാൻ രാജ്യത്തെ നിയമം സമ്മതിക്കത്തും ഇല്ല. ഇനിയിപ്പോൾ കാമം കരഞ്ഞു തീർക്കുന്നു

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan51327 ай бұрын

    പുള്ളിയെ കുറ്റം പറയാൻ പറ്റില്ല..അറിയാവുന്ന പണി അല്ലേ. ചെയ്യാൻ പറ്റൂ.. സൂപ്പർ ബ്രോ 🙏🙏🙏

  • @user-of6bo6jj3h

    @user-of6bo6jj3h

    7 ай бұрын

    All the Bishops are supporting Him. He is the next SAiNT.

  • @dreamsideas6195
    @dreamsideas61957 ай бұрын

    90% of priests and bishops are like this..

  • @kuriancc456
    @kuriancc4566 ай бұрын

    താങ്കളുടെ ഭാഷ ഹാസ്യത്തിന്‍റെ മേമ്പൊടി ചാലിച്ചതാണ്.അത് സീരിയസ് ആയി പറയുകയും ചെയ്യുന്നു കലക്കി.

  • @kandketta4305
    @kandketta43057 ай бұрын

    Sunil, thank you. Well done. മലയാള ഭാഷയിലേക്കു ഒരുപാട് പുതിയ പദങ്ങൾ സംഭാവന ചെയ്ത ഈ എപ്പിസോഡ് അത്യന്തം രസകരമാണ്. തരുണീമണികളോടൊപ്പം പ്രകൃതി വിരുദ്ധമുൾപ്പെടെയുള്ള രാസലീലകളിൽ ഏർപ്പെട്ടു പരാന്നഭോജിയായി ജീവിച്ചിരുന്ന ഈ മനുഷ്യന് ഇന്ന് മുഷ്ടിമൈഥുനം മാത്രമാണ് ഏക ആശ്രയം. Let us pity His Holiness Franco Mulakkal.

  • @johnsebastian8193

    @johnsebastian8193

    7 ай бұрын

    But, the so called particular activity is always there without any hindrance, however, the real action(s) is prohibited, nevertheless ……

  • @user-of6bo6jj3h

    @user-of6bo6jj3h

    7 ай бұрын

    Evante Pani eppozhum Nadakkum.

  • @josephvarghese3213
    @josephvarghese32137 ай бұрын

    ഉളുപ്പിന്റെ കാര്യത്തിൽ പിണറായി ആണ് ഇതിലും ഭേദം.

  • @ashtamanraj3084
    @ashtamanraj30847 ай бұрын

    സുനിൽ തകർത്തു 🙏

  • @jinualex5453
    @jinualex54537 ай бұрын

    കൊള്ളാം ..പുള്ളി പറയുന്ന വിഷയം അസലായി😂😂😂 തൊലിക്കട്ടി അപാരം.

  • @jacoblaljes

    @jacoblaljes

    7 ай бұрын

    😂

  • @mathewm8375

    @mathewm8375

    7 ай бұрын

    Kandalariyamswbhamvam

  • @rex1677
    @rex16777 ай бұрын

    Sunil ചേട്ടാ.. ഉപ്പ് എന്തെന്ന് അറിയാൻ വേണ്ടി പലതവണ രുചിച്ചു നോക്കി. ഇപ്പോൾ ഉപ്പ് എങ്ങനെയാണെന്ന് നാട്ടുകാർക്ക് പറഞ്ഞു കൊടുക്കുന്നതേ ഉള്ളൂ.. കള്ളവെടി ചർച്ച ചെയ്യണം..😂😂

  • @josephchandy164
    @josephchandy1647 ай бұрын

    ദാബത്യ ജീവിതം നയിക്കുന്നവർക്കേ : വിവാഹം ചെയ്താലേ , വെഭിചാര്യം ഉള്ളു, ഇവർ വിവാഹം കഴിക്കാത്തതിനാൽ പുരോഹിത്തർക്ക് വ്യഭിചാരം നടത്താം എന്നാണ് അതിൽ തെറ്റില്ല എന്നാണ് പ്രങ്കോലി പറഞ്ഞതിന്റെ പൊരുൾ ?

  • @mohdmustafa9521

    @mohdmustafa9521

    7 ай бұрын

    സത്യം 👌👌👌

  • @akbarpoolanchalil7439

    @akbarpoolanchalil7439

    7 ай бұрын

    ​@@sali55544സത്യം❤

  • @user-gt9fh4jx4q

    @user-gt9fh4jx4q

    7 ай бұрын

    @@sali55544 ഫസ്റ്റ് :- ഒരു ഭൂലോക അധമന്റെ പിൻഗാമി ഇവിടെ വന്ന് ഫ്രാങ്കോളിയെ കടത്തി വെട്ടുന്ന തള്ള്.

  • @jancyabraham9485
    @jancyabraham94857 ай бұрын

    ഇയാൾക്ക് നാണമില്ലേ 😔 ഇങ്ങനെ പ്രസംഗഗിക്കാൻ കഷ്ടം ഉള്ള വിശ്വാസം കൂടി നശിപ്പിച്ചു കളഞ്ഞല്ലോ..

  • @Ian90666

    @Ian90666

    7 ай бұрын

    നാണമില്ലാത്തത് പള്ളിക്കുള്ളിൽ വ്യഭിചരിക്കുന്നവന്മ്മാർക്കാണ്.

  • @cicilywilson5459
    @cicilywilson54597 ай бұрын

    എല്ലാ കത്തനാർ മാ യുടെയും ക്ലാസുകൾ ദാമ്പത്യത്തെ കുറിച്ചാണ് കന്യാസ്ത്രീകളുടെയും ഇതുപോലെതന്നെ പൊട്ടന്മാരായ വിശ്വാസികൾ ഇത് കേട്ടുകൊണ്ടിരിക്കും ഇതിലൂടെയാണ് ഇവർ ആനന്ദം അനുഭവിക്കുന്നത്

  • @manjuharinarayanan3400

    @manjuharinarayanan3400

    7 ай бұрын

    😂😂😂

  • @jaimonjames1605
    @jaimonjames16057 ай бұрын

    This is best example of priest

  • @varghesemathew2847
    @varghesemathew28477 ай бұрын

    പിശാച് വെളിച്ച ദൂതൻ്റെ വേഷം കെട്ടുന്നു !!! എത്ര sisters nte ജീവിതം നരകം ആക്കി.

  • @SunnySunny-os2zq

    @SunnySunny-os2zq

    7 ай бұрын

    😀

  • @georgejames9747

    @georgejames9747

    7 ай бұрын

    ഇത് വിത്ത് വിത്ത് പാകി പരീക്ഷിച്ചതല്ലേ കന്യാസ്ത്രീമാരിൽ അത് എന്ത് സംഭവിക്കും എന്നറിയാനാ ഇവന്റെ അണ്ടി ആരും ചെത്തി കളഞ്ഞില്ലായിരുന്നു

  • @varghesevarghese2738
    @varghesevarghese27387 ай бұрын

    എല്ലാ സ്ത്രീകളും ഇദ്ദേഹത്തിന്റെ അടുത്തുപോയി കുമ്പസാരിക്കണം

  • @sajicherian539
    @sajicherian5397 ай бұрын

    Suni thank you somuch

  • @annakuttyabraham6754
    @annakuttyabraham67547 ай бұрын

    Presentation is Wonderful Sir, Very good Laugh Material 😅😅

  • @Lucytitu
    @Lucytitu7 ай бұрын

    എന്റെ പൊന്നോ എനിക്ക് വയ്യ 🤣🤣🤣 മനുഷ്യനെ ചിരിപ്പിക്കാൻ

  • @ChandranKV-bt2ow
    @ChandranKV-bt2ow7 ай бұрын

    ആത്മീയ രംഗത്തും രാഷ്ട്രീയ തലപ്പത്തും ഗുണ്ടകളും വ്യഭിചാരികളും പണക്കാരും മാത്രമേ കയറിക്കൂടാൻ മത്സരിക്കുകയുള്ളൂ അതും പണം ഇറക്കിയുള്ള മത്സരം അത് അവസാനിക്കാൻ പോകുന്നില്ല

  • @mohdmustafa9521

    @mohdmustafa9521

    7 ай бұрын

    സത്യം പറഞ്ഞത് 👍👍👌💕

  • @benbros2180
    @benbros21807 ай бұрын

    എന്തായാലും കാര്യങ്ങൾ കൃത്ത്യമായി പഠിക്കാൻ ഫ്രാങ്കോയുടെ അടുത്ത് പോകണം

  • @MohanKumar-ih1nt
    @MohanKumar-ih1nt7 ай бұрын

    സുനിൽ സർ 10000000000 നന്ദി

  • @yohananphilips4672
    @yohananphilips46727 ай бұрын

    അടിപൊളി സുനിൽ സാറേ ഇതിൽ കൂടിയ മറുപടി അവനെ കിട്ടാനില്ല 🙏🙏👍

  • @kunjumonpadinjarethiljosep7446
    @kunjumonpadinjarethiljosep74463 ай бұрын

    Sunil, what a great prayer you have done, congratulations

  • @JohnAbraham-vh1oh
    @JohnAbraham-vh1oh7 ай бұрын

    Thank you so much Mr.sunil.

  • @razeenrazeen-nq2iw
    @razeenrazeen-nq2iw7 ай бұрын

    ഇനി ഒരു ഈശോ വരില്ല അങ്ങയുടെ ധീരനായ ശബ്ദം ഇനിയും ഉയരട്ടെ ഇത്തരം പൊലയാട്ട് വീരൻമാർക്കെതിരിൽ അഭിനന്ദനങ്ങൾ

  • @kutteerihouse8355
    @kutteerihouse83557 ай бұрын

    മഠത്തിൽ അമ്മ യു മായി ഉള്ളത് വികൃതമായതല്ല വെറും വികൃതി 😀😀

  • @mohdmustafa9521

    @mohdmustafa9521

    7 ай бұрын

    😀😀😀😀👌

  • @Mathaiification
    @Mathaiification7 ай бұрын

    നമ്മുടെ സിറോ സഭയുടെ പുതിയ പുണ്ണ്യവാൻ ആകാൻ നമ്മുടെ സഹനദാസൻ, പീഡകരുടെ ഭാവി മധ്യസ്ഥൻ ഇയ്യാളെ ജീവനോടെ തന്നെ പുണ്ണ്യവാൻ സാധ്യത ഏറെ

  • @deenasabu5730
    @deenasabu57307 ай бұрын

    Sunil sir. very good

  • @sumageorge5000
    @sumageorge50007 ай бұрын

    കത്തോലിക്കാ സഭ ഇങ്ങനെ ആണ്.

  • @mollyfelix2850
    @mollyfelix28507 ай бұрын

    Well explained...Hats off sunil💐

  • @ejantony7427
    @ejantony74277 ай бұрын

    ഇവൻ കുമ്പസാരിച്ചപ്പോൾ 13 തവണ ചെയ്തത് ക്ഷമിക്കുന്നു ട്ടും.

  • @sugumaransugu656
    @sugumaransugu6567 ай бұрын

    Super,sunil

  • @adv.shajik8560
    @adv.shajik85607 ай бұрын

    Francoli ara mon. A-- mon. Amen

  • @thambiennapaulose936
    @thambiennapaulose9367 ай бұрын

    പ്രതികരിച്ചതുകൊണ്ട് വലിയ കാര്യമില്ല എന്നാലും ആദ്യമേ പറയട്ടെ ഇയാളെ മീൻ വിൽക്കാനോ മീൻ പിടിക്കാനോ വിടരുത് അവരുടെ മാനം കളയാൻ നമ്മുടെ നാട്ടിൽ നിരോധിച്ച പണ്ട് നിലനിന്നിരുന്ന തോട്ടിപ്പണിക്ക് വിടുന്നതാണ് നല്ലത് തകഴിയുടെ തോട്ടിയുടെ മകനില്ലേ അതിലെ തോട്ടിപ്പണി !! ഈ വിഷയത്തെക്കുറിച്ച് പറയാൻ ഏറ്റവും യോഗ്യനായ മാന്യനാണ് ഇയാൾ അത് ഇപ്പോഴത്തെ ഇയാളുടെ മരമോന്ത കണ്ടാൽ മനസ്സിലാകും ഇയാളുടെ അമ്മയെയും പെങ്ങളെയും അവരുടെ മക്കളെയോ തരത്തിൽ ഒതുക്കത്തിൽ കിട്ടിയാൽ ഇങ്ങേര് വെറുതെ വിടാൻ സാധ്യതയില്ല തൻറെ ഇംഗിതം സാധിച്ചു അർദ്ധരാത്രിക്ക് സൂര്യനുദിച്ചാൽ ഇക്കാര്യത്തിൽ ഇയാളോടൊപ്പം തന്നെ യോഗ്യതയുള്ള മാന്യന്മാർ ഇനിയും കണ്ടേക്കാം കാണും ഇവന്മാരെ പോലെയുള്ളവരുടെ നാക്കിന് ഒരു ചങ്ങലയിട്ട് ആ കുപ്പായം പിടിച്ചുവാങ്ങി കവള മഡലിന് പുറത്ത് ഒരു അടിയും കൊടുത്തു വിടാൻ ഇവരുടെ മേലധികാരികൾക്ക് കഴിയുന്നില്ല എന്നുള്ളതാണ് ജനതയുടെ ഗതികേട്

  • @kunjumonkunjachan4819
    @kunjumonkunjachan48197 ай бұрын

    മലബന്ധം ഉളളവർ ബന്ധപ്പെടുക ഒറ്റത്തവണ കൊണ്ട് സുഖപ്പെടുത്തുന്ന ഏകവ്യക്ത്തി. പ്രാങ്കോ.

  • @mohdmustafa9521

    @mohdmustafa9521

    7 ай бұрын

    😂😂😂😂👌👌👌സൂപ്പർ 👍 ചിരിച്ചു

  • @sajanjosemathews7413

    @sajanjosemathews7413

    4 ай бұрын

    Iyaal free aayi enema edukkum .

  • @mollystephen7627
    @mollystephen76277 ай бұрын

    അയാള് പറയുന്നത് അയാൾ ചെയ്തത് വേഭിച്ചാരം അല്ലാ, കാരണം വിവാഹം കഴിക്കാത്ത അയാളും കന്യാസ്ത്രീയുടെ കൂടെ ആയതുകൊണ്ട് ഒന്നും പ്രശ്നമല്ല എന്നാണ്

  • @indiradevi2443
    @indiradevi24437 ай бұрын

    Sunil sare chirichu mannu kappipoyi.u r sooo bold.comedy assalayi.salute ❤❤

  • @kmthampi1401
    @kmthampi14017 ай бұрын

    Brother ur telling upsutily right and true brother

  • @josephkoshy3965
    @josephkoshy39657 ай бұрын

    Thanks Sunil for exposing these hypocrites.

  • @Lucytitu
    @Lucytitu7 ай бұрын

    ഹലോ കാത്തോലിക്ക കുഞ്ഞുങ്ങൾ കേൾക്കേണ്ട സുനിൽ sir🤣

  • @georgenj2566

    @georgenj2566

    7 ай бұрын

    കമെന്റ് ബോക്സിൽ മൊത്തം കഞ്ചാവ് ടീമുകൾ ആണെല്ലോ.

  • @jinualex5453

    @jinualex5453

    4 ай бұрын

    ​@@georgenj2566പറയുന്നവൻ എവിടുന്നാടാ

  • @beinghuman3546
    @beinghuman35467 ай бұрын

    സുനിൽ സാ൪ ചിരിച്ചു ചിരിച്ചു ഞങ്ങൾ ചത്തുപോയാൽ അതിനു താങ്കളാണ് ഉത്തരവാദി.... 😂

  • @mohdmustafa9521

    @mohdmustafa9521

    7 ай бұрын

    😂😂😂😂👌👌👌. സത്യം 💕

  • @sunnythomas953

    @sunnythomas953

    7 ай бұрын

    😂

  • @osologic
    @osologic7 ай бұрын

    Excellent talk

  • @cmohankumar8567
    @cmohankumar85677 ай бұрын

    Super super 👌

  • @Jp-js1ft
    @Jp-js1ft7 ай бұрын

    Omg...just watch what a character is preaching good news

  • @happyayyanethu5873
    @happyayyanethu58737 ай бұрын

    YouareRightGodblessyou

  • @user-yz2dq1ii4g
    @user-yz2dq1ii4g7 ай бұрын

    This man is still alive, he should be punished.

  • @tholoorshabu1383
    @tholoorshabu13837 ай бұрын

    100%👍👍👍👍

  • @vincentgomas6302
    @vincentgomas63027 ай бұрын

    It is shame for hippos to compare them with Dr Franco.

  • @gejoantony1773
    @gejoantony17737 ай бұрын

    ഊക്കും ഉപദേശവും . നല്ല അവതരണം :❤

  • @johnsonthomas8024
    @johnsonthomas80247 ай бұрын

    🎉 ഇവനെയൊക്കെ ഇപ്പഴും കേൾക്കാനാളുണ്ടല്ലോ ....എന്തൊരു വിശ്വാസം😅

  • @antonyisaacs8242
    @antonyisaacs82427 ай бұрын

    Super Prayer❤🎉🙏🏽

  • @prasadkt586
    @prasadkt5867 ай бұрын

    Adipoli

  • @sidharthank9185
    @sidharthank91857 ай бұрын

    ഇതീലും ഭേദം വ്യഭിചാരിയെ സ്രിഷ്ട്ടിക്കുന്നതും ദൈവമാണ് അതുകൊണ്ടുതന്നെ ഞാനും സ്രീഷ്ടിക്കപെട്ടു എന്നു പറഞ്ഞിരുന്നെങ്കിൽ എന്ത് നന്നായേനെ

  • @minijoseph3562
    @minijoseph35627 ай бұрын

    പതിയ തലമുറ ഉണ്ടാകുന്നില്ലെങ്കിൽ സുകൃതമായി കണക്കാക്കണം.😊

  • @josef433
    @josef4337 ай бұрын

    ഈ ആളു( Franko) ചിരിപ്പിച്ചു കൊല്ലുമല്ലോ 😅

  • @georgethomas1287
    @georgethomas12877 ай бұрын

    വിവാഹം എന്ന വ്യവസ്ഥ ഉള്ളിടത്തെ വ്യഭിചാരത്തിനു സംഗത്യം ഉള്ളു എന്ന് പുള്ളി പറഞ്ഞല്ലോ. പുള്ളിയുടെ നടത്ത അതിൽ വരില്ലല്ലോ.

  • @pjthomas4780
    @pjthomas47807 ай бұрын

    👍👍👍👍👍👍👍🙏🙏🙏🙏

  • @joyjoseph2467
    @joyjoseph24677 ай бұрын

    Very spt person to lecture on adultery

  • @albyv.c3301
    @albyv.c33017 ай бұрын

    Vedio is very relevant and effective to hypocrisy of bishop Franco. He has no sense of shame and regret over the issue which stormed the whole Christian community in India. He should avoid such white-washing performance at least thinking of the faithful. Shame on him taking such topics. In this context we cannot excuse the sister, the so-called victim. She is equally guilty of the crime and scandal created for the Christian community. Like the bishop she is also projecting herself as suffering servant. Her role also is to brought out.

  • @mollygeorge1825

    @mollygeorge1825

    7 ай бұрын

    വ്യഭിചാരം, ബലാല്‍സംഗം രണ്ടും രണ്ടു തന്നെ അല്ലെ..???

  • @sajijoseph2545
    @sajijoseph25457 ай бұрын

    Well presented.... 🤩

  • @user-fk3xq9pb4j
    @user-fk3xq9pb4j7 ай бұрын

    Kalakki, Sunil 😂😂😂

  • @thomasvarghese7736
    @thomasvarghese77367 ай бұрын

    👍👏

  • @vallikkattiluthupjohn5738
    @vallikkattiluthupjohn57387 ай бұрын

    ഇതിനെയാണ് വ്യഭിചാരിയുടെ ചാരിത്ര്യ പ്രസംഗം എന്ന് പറയുന്നത്

  • @johnsonpg395
    @johnsonpg3957 ай бұрын

    Suuper Duuper

  • @rajijohn1569
    @rajijohn15697 ай бұрын

    ഇതൊക്കെ പറഞ്ഞൊണ്ടിരിക്കുന്നത് തന്നെ ഒരു തൃപ്തി അണ് പുള്ളിക്ക്

  • @anu4966
    @anu49667 ай бұрын

    Sunil chetta polichu😂

  • @leenaantony1962
    @leenaantony19627 ай бұрын

    ആസക്തിയോടെ നോക്കുന്നവർ ഹൃദയത്തിൽ പാപം ചെയ്യുന്നു ബൈബിൾ പഠിപ്പിക്കുന്നു. വളരെ വിതദ്ധമായി വിവാഹിതരുടെ മണ്ടക്ക് വ്യഭിചാരം കെട്ടിയേൽപ്പിക്കുന്നോ. കൊള്ളാം ഇനി എവിടെയെങ്കിലും ഒതുങ്ങി ജീവിക്കു.

  • @wilsonk.v.691
    @wilsonk.v.6917 ай бұрын

    Hat's off to Sunil 👌👍

  • @varghesemathew2847
    @varghesemathew28477 ай бұрын

    കുഴപ്പമില്ല - ഇനി മഠത്തിൽ കയറി വ്യഭിചാരം ചെയ്യരുത് !!!

  • @thomaslonappan1082

    @thomaslonappan1082

    7 ай бұрын

    കേരളത്തിലോട്ട് ഒന്നും വരല്ലേ

  • @regigeorge8933

    @regigeorge8933

    7 ай бұрын

    വ്യഭിചാരം ചെയ്യുന്ന ഇവന്റെ കൂട്ട് വേഷമിട്ട ധാരാളം കുപ്പായ തൊഴിലാളികൾ ഉണ്ട് വ്യഭിചാരം ചെയ്ത് ജോലി വരെ പോയ ഒരു കുപ്പായ തൊഴിലാളി ഇപ്പോൾ ധ്യാന ഗുരുവായിട്ട് നടക്കുന്നുണ്ട്

  • @akbarpoolanchalil7439

    @akbarpoolanchalil7439

    7 ай бұрын

    ​@@sali55544സത്യം❤

  • @tholoorshabu1383

    @tholoorshabu1383

    6 ай бұрын

    പോടാ ഹൂറാ.. നിൻ്റെയൊരു ഈസ.ഈ വാക്കിൻ്റെ അർത്ഥം അറിയോ നിനക്ക് - കാട്ടു കഴുതയുടെ മൂത്രം. അവൻ്റെയൊരു കിത്താബ്.

  • @viswanathan2743
    @viswanathan27437 ай бұрын

    പ്രാങ്കോളി 🎉

  • @manojbhasker4233
    @manojbhasker42337 ай бұрын

    Bigg salute sunil

  • @johnsebastian8193
    @johnsebastian81937 ай бұрын

    Dear Mr . Bishop, the subject you advised i e sexuality does it begins … from convents.

  • @pathanamthittakaran81
    @pathanamthittakaran817 ай бұрын

    മൂലം പ്രിയം ഫ്രാങ്കോലി സുവിശേഷകൻ 😜

  • @icxcnika345
    @icxcnika3457 ай бұрын

    He has confessed his sins; Lord Jesus forgiven him; Who are you judge him.

  • @kevinvictor6512

    @kevinvictor6512

    7 ай бұрын

    Poda poorimona

  • @antonygeorge8274
    @antonygeorge82747 ай бұрын

    Super Sunil Sir

  • @dr.sreekumarp4190
    @dr.sreekumarp41907 ай бұрын

    Location Kerala il aanu. Evideya?

  • @josephkallarackal9528
    @josephkallarackal95287 ай бұрын

    Very good 🌹

  • @user-io7yo9zs5n
    @user-io7yo9zs5n7 ай бұрын

    I ❤ hi kakus chanal nalla nalla kakus varhakl

  • @abrahamjacob-tx5uc
    @abrahamjacob-tx5uc7 ай бұрын

    All you can say is “ WOW “ to SM 🤣

  • @udhamsingh6989
    @udhamsingh69897 ай бұрын

    പള്ളി പുണ്യസ്ഥലം : ഹ ഹ . ഹ. അക്ഷരം മാറിപ്പോയോ ...?

  • @rajujoseph5572
    @rajujoseph55727 ай бұрын

    😮😢❤❤❤

  • @cicilywilson5459
    @cicilywilson54597 ай бұрын

    പിശാച് പോലും ദൈവദൂതനായി വേഷം കെട്ടാറുണ്ട് ല്ലോ അവൻറെ ദൂതന്മാരിൽ പെട്ടതാണ് ഇയാളും

  • @binukjacob3322
    @binukjacob33227 ай бұрын

    No word's to say any thing for him 😊😢😂

  • @thomascheriyan3793
    @thomascheriyan37937 ай бұрын

    Karthavu chattavar edukkenda samayem samagathamayi I am the life Iam the truth and Iam the way ethu parayan ethrayalkku pattum

  • @mathewsaji6542
    @mathewsaji65427 ай бұрын

    ആമേൻ

  • @afrancisak
    @afrancisak7 ай бұрын

    Super

  • @simonfamvid
    @simonfamvid7 ай бұрын

    💯percent correct 👍

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo28207 ай бұрын

    👍👍👍

  • @dr.sreekumarp4190
    @dr.sreekumarp41907 ай бұрын

    Meesayum thadiyum evide?

  • @selvarajselvaraj7819
    @selvarajselvaraj7819Ай бұрын

    👌👌👌👌👌

Келесі