No video

GOLDEN HITS OF KAITHAPRAM 2 # കൈതപ്രത്തിൻറെ തിരഞ്ഞെടുത്ത സിനിമാഗാനങ്ങൾ # MALAYALAM FILM SONGS

ALBUM : GOLDEN HITS OF KAITHAPRAM 2
SINGERS : YESUDAS,M.G.SREEKUMAR, JOLLY EBHRAHAM,
CHITHRA
FILMS : CHAMAYAM, KOURAVAR, AMMAYANE SATHYAM,
KAKKATHOLLAYIRAM
LYRICS : KAITHAPRAM
MUSIC : JOHNSON, S.P.VENKITESH,M.G.RADHAKRISHNAN
A NISARI MUSIC PRESENTATION
Subscribe Our Channel :
A NISARI MUSIC PRESENTATION

Пікірлер: 80

  • @singingsparrow5824
    @singingsparrow58242 жыл бұрын

    കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിന്റെ institute ൽ ആണ് ഞാൻ സംഗീതം പഠിക്കുന്നത്. ദാമോദരൻ സാറിന്റെ അനിയനായ ശ്രീ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി സാറിന്റെ ശിഷ്യയാണ് ഞാൻ . ഇവർ രണ്ടു പേർക്കും കീഴിൽ സംഗീതം അഭ്യസിക്കാൻ സാധിച്ചത് എന്റെ വലിയ ഭാഗ്യമാണ്. ഇവർ രണ്ടുപേരും മലയാളികൾക്ക് നൽകിയത് മനസിൽ നിന്നും ഒരിക്കലും മായാത്ത ഒരു പിടി ഗാനങ്ങളാണ്. സംഗീതത്തോട് എനിക്കുണ്ടായ പ്രണയത്തിന്റെ കാരണം നിങ്ങൾ രണ്ടു പേരുടേയും വാൽസല്യത്തോടെയുള്ള ശിക്ഷണമാണെന്നതിൽ ഞാൻ കൃതാർത്ഥയാണ്.💞🥰 എന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാർക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏

  • @rjlj9358

    @rjlj9358

    2 жыл бұрын

    🤣🤣🤣അയിന്

  • @sasidharannair7133
    @sasidharannair71334 жыл бұрын

    വിനയാന്വിതനായി വന്ന് സംഗീതവും ഗാനരചനയും നിര്‍വ്വഹിച്ച് സകലകലാവല്ലഭനെന്ന് പറയിപ്പിച്ച ഒരു സ്നേഹ പാത്രമാണ് നമ്മുടെ കൈതപ്രം തിരുമേനി. ആയുരാരോഗ്യസൗഖ്യം കളങ്കമില്ലാതെ നേരുന്നു.

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    മലയാളഭാഷയെ നശിപ്പിച്ച കൈതപ്രത്തിനു കാലം മാപ്പു കൊടുക്കത്തില്ല. ഇയാളാണോ സകലകലാ വല്ലഭൻ. പറയാൻ നാണമില്ലേ.

  • @vinodtk2488

    @vinodtk2488

    2 жыл бұрын

    @@jayakumarchellappanachari8502 😢

  • @vishnupriya4437

    @vishnupriya4437

    2 жыл бұрын

    @@jayakumarchellappanachari8502 😡😡Thirumeniyude ella videosilm iyaalude cmnt kaanalo..... Enkil thaan rand vari ezhuth...Endh arhatha und adhehathe kurich mindaan

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    @@vishnupriya4437 ഞാൻ വരി എഴുതുന്നോ ഇല്ലയോ എന്നുള്ളത് വിഷയമല്ല. പക്ഷെ വിഡ്ഢിത്തരങ്ങൾ എഴുതിയാൽ അത് ആർക്കും ചൂണ്ടിക്കാണിക്കാം. ദാസേട്ടൻ എല്ലാവരുടെയും കണ്ണിലുണ്ണിയാണ്. സംഗീതം അറിഞ്ഞുകൂടാത്തവർക്കും അദ്ദേഹം പ്രാണനാണ്. പക്ഷെ നന്നായി പാടാത്തവരെ സംഗീതം അറിഞ്ഞു കൂടാത്തവരും , അയാളുടെ പാട്ട് മോശമാണെന്ന് പറയും. പ്രശ്സ്ത കവിയും ഭാഷാപണ്ഡിതനുമായ അഭയദേവിന്റെ ഗാനം മോഷ്ടിച്ചവനാണ് കൈതപ്രം. സ്വന്തമായി ഒരു നല്ല വരി എഴുതാൻ അറിഞ്ഞുകൂടാത്തവനാണ് കൈതപ്രം. ഇത് ഭാഷാ പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്. വണ്ണാത്തിപ്പുഴയുടെ തീരത്ത് കണ്ണാടി നോക്കുമ്പോൾ എന്ന് ഇയാൾ എഴുതി. പുഴയുടെ തീരം മണൽതിട്ടയാണ്.അവിടെ എങ്ങനെയാണ് കണ്ണാടി നോക്കുന്നത്. അയാളെ വാനോളം പുകഴ്ത്തുന്ന നിങ്ങൾ ഉത്തരം പറയൂ. ഈ ഗാനത്തെപ്പറ്റി പണ്ഡിതൻമാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പ്രിയകവി വയലാർ അതിമനോഹരമായി എഴുതിയിട്ടുണ്ട് "മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ" എന്ന്.

  • @pathanamthittakaran81

    @pathanamthittakaran81

    Жыл бұрын

    @@jayakumarchellappanachari8502 ഇയാൾ ആദ്യം ഒരു പാട്ട് എഴുതി സിനിമയിൽ താരം ആയി കാണിക്കു എന്നിട്ട് ഞങ്ങൾ പറയും ആരാ കേമൻ എന്ന് അല്ലാതെ കുശുമ്പ് പറയെല്ലേ

  • @diyathakku3951
    @diyathakku39513 жыл бұрын

    മുത്ത് മണി തൂവൽ തരാം എനിക്ക് ഞങ്ങളുടെ വീടിന്റെ അടുത്ത് ക്ലബ്ബിൽ ഈ പാട്ട് പാടിയപ്പോൾ ഫസ്റ്റ് കിട്ടിയ പാട്ടാണ് അന്ന് ഫസ്റ്റ് 51രൂപയാണ് കിട്ടിയത് എന്നെ ഞങ്ങളുടെ വീടിന്റെ അടുത്ത് ഹീറോ ആക്കിയ എന്റ സ്വന്തം ഗാനം ഇപ്പോൾ എന്റ മകൾക്കും ഇഷ്ടമാണ് ഈ പാട്ട്

  • @rajesharjun8111

    @rajesharjun8111

    3 жыл бұрын

    Good

  • @neethubala540

    @neethubala540

    3 жыл бұрын

    യേശുദാസിനു ശേഷം ആര് എന്നതിന് നാട്ടുകാർ നൽകിയ ഉത്തരം ആണോ?😀😀

  • @neethubala540

    @neethubala540

    3 жыл бұрын

    @@sindhuc.s4258 ചുമ്മാ, ഒരു ഡയലോഗ് ഓർമ വന്നപ്പോൾ ഒന്നു കമന്റി 😍😍

  • @charudattanb7867

    @charudattanb7867

    2 жыл бұрын

    Super song god bless u

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    @@rajesharjun8111 Never good. But bad.

  • @aneeshpkpk2264
    @aneeshpkpk22643 жыл бұрын

    മലയാളത്തിന്റെ പുണ്യം 💞💞💞💞

  • @vijayanr4202
    @vijayanr42023 жыл бұрын

    കൈതപ്രo. സാറും ജോൺസൻ. സാദും രവീന്ദ്രൻ സറും ഉണ്ടകിൽ. ഇവിടെ സംഗിത. സ്വർഗ്ഗം തന്നെയാണ് സാർ

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    ജോൺസൻ വല്ല്യ സംഗീതജ്ഞൻ. രവീന്ദ്രൻ വല്ല്യ സംഗീതജ്ഞനല്ല. കൈതപ്രത്തെ പാഴ്മരമെന്നു വിളിക്കാം.

  • @bindhujoseph9702
    @bindhujoseph97024 жыл бұрын

    enikku ella pattukalum eshttamanu.kettukonde erikkan thonnum

  • @sabusabukp3860

    @sabusabukp3860

    3 жыл бұрын

    Yes

  • @Neelaambari646
    @Neelaambari6464 жыл бұрын

    മനോഹരം

  • @devandevaadoodhan361

    @devandevaadoodhan361

    4 жыл бұрын

    super song 👍

  • @kkpstatus10
    @kkpstatus10 Жыл бұрын

    അതിമനോഹരം 😍

  • @sarathmpchelannur8019
    @sarathmpchelannur80194 жыл бұрын

    കിടു

  • @girish85able
    @girish85able4 жыл бұрын

    Kaithapram and Johnson was an all time great combination

  • @jineeshbalussery941
    @jineeshbalussery9414 жыл бұрын

    സൂപ്പർ സോങ്

  • @binoyk3186
    @binoyk31863 жыл бұрын

    Ellaam great song kaithpram sir great legend

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    He is the worst.

  • @threekings7112
    @threekings71124 жыл бұрын

    സൂപ്പർ ...

  • @umeshjasmine
    @umeshjasmine4 жыл бұрын

    സൂപ്പർ 👌👌👌

  • @sreedharanmenokey3488
    @sreedharanmenokey34884 жыл бұрын

    Saraswathy devi has her permanent abode upon the golden tongue of our beloved Kaithapram. Long live Kaithapram....

  • @mohansubusubu288
    @mohansubusubu2884 жыл бұрын

    ഈ സൂപ്പർ ഹിറ്റ് പാട്ടുകൾ ഒക്കെ പഴയ Thomsun records നെ പോലെ റെക്കോർഡിങ് ക്ലാരിറ്റി വരുത്താൻ നിസരി യ്ക്ക് കഴിയില്ല Audio ടെക്‌നിക്കൽ സെൻസ് ഇല്ലാത്തവർ ആണ് നിസരി കാസ്സെറ്റ് നിർമ്മാതാക്കൾ ബാസും ട്രബിളും തിരിച്ചറിയാൻ പ്രയാസം സെറ്റ് എടുത്തെറിയാൻ പലപ്പോഴും തോന്നിട്ടുണ്ട്

  • @sidheekmayinveetil3833
    @sidheekmayinveetil38334 жыл бұрын

    2020 ലും ആരൊക്കെ?

  • @raginivalluri2563
    @raginivalluri25634 жыл бұрын

    KJY Garu LEGEND of KERALA🌸🌸👌

  • @kaderkmdubai8078

    @kaderkmdubai8078

    3 жыл бұрын

    .

  • @sajiraveendrannair9596
    @sajiraveendrannair95964 жыл бұрын

    Supper

  • @geethamurali7772

    @geethamurali7772

    4 жыл бұрын

    Saji Raveendrannair

  • @_Greens_
    @_Greens_ Жыл бұрын

    Thirumeni, onnum parayanilla!! 🙏🙏🙏

  • @younuskm1885
    @younuskm18859 ай бұрын

    Super

  • @princethomas7611
    @princethomas76113 жыл бұрын

    Super. Song

  • @user-fu3nk6zu3j
    @user-fu3nk6zu3j3 жыл бұрын

    വളരെ ബി സി

  • @deepuvijayan4807
    @deepuvijayan48074 жыл бұрын

    💐💐💐🌷🌷🌷

  • @salamrazal9780
    @salamrazal97804 жыл бұрын

    സൂപ്പർ

  • @bhagyaraj1509
    @bhagyaraj15092 жыл бұрын

    2021ഡിസംബർ 14❤

  • @swathisajeevan1233
    @swathisajeevan12333 жыл бұрын

    👌👌👌 song and

  • @mrdarksoul2942
    @mrdarksoul29424 жыл бұрын

    Blackandwhitespraypattern

  • @johnanthony9860
    @johnanthony98604 жыл бұрын

    Good songs

  • @sarithacp3847
    @sarithacp38473 жыл бұрын

    👌👌👌👌👌

  • @amplegain3464
    @amplegain34644 жыл бұрын

    Suuuuperrrr

  • @venuarumbath2567

    @venuarumbath2567

    3 жыл бұрын

    തൊട്ടതെല്ലാം പൊന്നാക്കിയ കൈതപ്രം തിരുമേനി

  • @venuarumbath2567

    @venuarumbath2567

    3 жыл бұрын

    നീണാൾ വാഴട്ടെ

  • @ajayankumar5111
    @ajayankumar51113 жыл бұрын

    👍👍👍👍🙏

  • @BabyBaby-bn4bz
    @BabyBaby-bn4bz3 жыл бұрын

    U

  • @user-fw6ol3xw8b
    @user-fw6ol3xw8b4 жыл бұрын

    Kannanvk

  • @susanths6552
    @susanths65523 жыл бұрын

    falliാരി.രാര5.655eelat......etaill.a.ൊ .... ച........ :

  • @byjupraman3013
    @byjupraman30133 жыл бұрын

    തെറ്റുണ്ട്. ചമയത്തിലെ പാട്ടുകൾ ONV കുറുപ്പ് എഴുതിയതാണ്.

  • @Arjun-bu3dp

    @Arjun-bu3dp

    3 жыл бұрын

    Entha thett ennu explain cheyaamo?

  • @santhoshmallan3284

    @santhoshmallan3284

    3 жыл бұрын

    Onv എഴുതിയതല്ലെന്നു പറഞ്ഞോ സംഗീതം കൈതപ്രം ❣️😍

  • @pranavkp6569

    @pranavkp6569

    3 жыл бұрын

    നീ പറഞ്ഞതാണ് തെറ്റ്

  • @binoyk3186

    @binoyk3186

    3 жыл бұрын

    Ezhuthiyathu kaithpram anu sangeetham Johnson.

  • @mias2284

    @mias2284

    3 жыл бұрын

    Aaruparanju

  • @user-cq8gj5qx7o
    @user-cq8gj5qx7o3 ай бұрын

    I don't like this add pls

  • @rajeshvr9109
    @rajeshvr91094 жыл бұрын

    Super

  • @manojaiswarya1555
    @manojaiswarya15554 жыл бұрын

    Super

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    Never super.

Келесі