GOLD ഇടാതെ എങ്ങനെയാണ് കല്യാണം എന്ന് ചോദിച്ചവരുണ്ട് | Dr Sreekutty Sunilkumar| Josh Talks Malayalam

#joshtalksmalayalam #bodypositivity #doctor
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
വെറും #hashtags -ൽ മാത്രം ഒതുങ്ങിപോകുന്ന സ്ത്രീധന നിരോധനത്തെ, തന്റെ വിവാഹശേഷം അത് നടത്തിയെടുത്ത് മാതൃകയായി മാറിയ പെൺകുട്ടിയാണ് ഇന്ന് ജോഷ് ടോക്സിൽ എത്തിയിരിക്കുന്നത്. നിറത്തിന്റെ പേരിൽ പല രീതിയിലുള്ള കളിയാക്കലുകൾ നേരിട്ടയാളാണ് ഡോ ശ്രീക്കുട്ടി സുനിൽകുമാർ. #doctor ആകണമെന്ന തന്റെ ആ​ഗ്രഹത്തിന് പിന്നിൽ താൻ അനുഭവിച്ചതെല്ലാം ഇന്നത്തെ ടോക്കിൽ ശ്രീക്കുട്ടി തുറന്നുപറയുന്നു ഈ ടോക്ക് ഓരോരുത്തർക്കും മാതൃകയാകട്ടെ, ടോക്ക് കാണാം.
Welcome to another inspiring episode of Josh Talks Malayalam! Today, we have the privilege of hosting Dr. Sreekutty Sunilkumar, a remarkable individual who has triumphed over adversity and emerged as a successful doctor. Dr. Sreekutty has bravely faced and overcome body shaming, which is a prevalent issue in our society. Her courageous journey serves as a beacon of hope and resilience for those who may be going through similar experiences. In addition to her personal struggles, Dr. Sreekutty has also navigated numerous challenges in her academic life. Her unwavering determination and hard work have led her to achieve her dreams of becoming a doctor.
Join us as we delve into Dr. Sreekutty's inspiring story, discussing her experiences, lessons learned, and the valuable insights she gained throughout her journey. This conversation promises to be an uplifting and thought-provoking experience that will undoubtedly leave you feeling motivated and empowered.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Пікірлер: 46

  • @ann77
    @ann772 ай бұрын

    "No Gold Marriage" Kollam Doctor 👏👏👏Ini Keralam promote chiyyanda Nallayoru Concept aanith😃Ee Doctor Kollam😌👍

  • @tulip19699
    @tulip196992 ай бұрын

    Parents ന്റെ ജോലി എന്താണൊ അതുപോലെ തന്നെയായിരിക്കും മക്കളുടെ ഭാവി എന്നാണ് പലരുടെയും വിചാരം..... പ്രത്യേകിച്ച് നാട്ടുകാർ... പലരും പലരോടും സംസാരിക്കുന്നതുപ്പോലും അവരുടെ status വച്ചാണ് മാത്രമല്ല കറുത്ത നിറമുള്ളവരെ ഒന്നിനും കൊള്ളില്ല എന്നുമാണ് പലരുടെയും വിചാരം..... വെറുമൊരു കാഴ്ചയിൽ ആരെയും Judge ചെയ്യരുത്...

  • @Aparna.A-yi2yf

    @Aparna.A-yi2yf

    2 ай бұрын

    Athe

  • @Aslam-jv2th

    @Aslam-jv2th

    2 ай бұрын

    Satyam full a+ kittilenki pinne jeevitham poyapoleya nattukar kanikkane ellavarkonnum prshnmilla chola padippist pillerde parentsinan ettom kooduthal chorichil nammalde choicum lyfym okeyalle ivar enthinanu anweshikan nadakkunne kittilale ee marking aa course kittila epo kandalum ith thanne chodyam

  • @aswathysudhi1106
    @aswathysudhi11062 ай бұрын

    ഞാൻ അഭിമാനത്തോടെ പറയുന്നു ഞങ്ങളുടെ വീട്ടിലെ ഡോക്ടർ ശ്രീകുട്ടി സുനിൽകുമാർ❤ എൻ്റെ റോൾ മോഡൽ ആണ് ❤

  • @Drsreekuttysunilkumar

    @Drsreekuttysunilkumar

    2 ай бұрын

    🥰🙏🏼

  • @deepashibu5376
    @deepashibu53762 ай бұрын

    നിറംകുറവോ 😅ആർക്കാണ്.. തന്നെ കാണാൻഎന്ത് ഐശ്വര്യം ആണ്.. ശരിക്കും ഒരു sunnari ആണ് ❤❤💝🥰

  • @mayaajay678
    @mayaajay6782 ай бұрын

    Njan eyi chechide aduth samsarichitunde nalla sobavam annu samsarikan nalla free annu☺️

  • @bijusanil1764
    @bijusanil17642 ай бұрын

    🌹🌹👍👍മോളെ മറ്റുള്ളവരുടെ ഫ്രെയിം നമ്മുടെ ജീവിതത്തിന് ഇടരുത് അത് നമ്മുടെ സ്വന്തമാണ് പക്ഷെ നല്ല മാതാപിതാക്കളോടുള്ള കടമയും കടപ്പാടും എപ്പോഴും ചെയ്യ്യുക 🌹🌹🌹

  • @najiyakt7973
    @najiyakt79732 ай бұрын

    Well said sreekkutti....❤❤

  • @AdithyaPrasadL
    @AdithyaPrasadL2 ай бұрын

    One of the finest talk I ever heard💯👍🏼

  • @judithann4465
    @judithann44652 ай бұрын

    Excellent presentation

  • @ChinjuSumesh-cs5no
    @ChinjuSumesh-cs5no2 ай бұрын

    ഞങ്ങടെ സ്വന്തം doctor 🥰🥰❤❤

  • @Drsreekuttysunilkumar
    @Drsreekuttysunilkumar2 ай бұрын

    Thkyew so much 🥰🙏🏼

  • @harishkumark.a8424
    @harishkumark.a84242 ай бұрын

    Good communication skill

  • @nishav1851
    @nishav18512 ай бұрын

    സുന്ദരിയാണ്❤❤❤❤❤❤

  • @jaisonchittilapilly1374
    @jaisonchittilapilly13742 ай бұрын

    Good decision

  • @geeslaw3370
    @geeslaw33702 ай бұрын

    Nice talk❤

  • @godofsmallthings2511
    @godofsmallthings25112 ай бұрын

    Brave heart ❤

  • @anithakm2440
    @anithakm24402 ай бұрын

    sreekuttyDoctor❤❤

  • @MahsuBeevi
    @MahsuBeevi2 ай бұрын

    നല്ല ഒരു പരിപാടിയാണ് കൊള്ളം ❤👍👌👍👌

  • @ennuswanthammaalutty1253
    @ennuswanthammaalutty12532 ай бұрын

    Proud as always

  • @sruthirm1235
    @sruthirm12352 ай бұрын

    Proud girl... love you...

  • @reneeshareni8427
    @reneeshareni84272 ай бұрын

    Gd story nd gd inspiration

  • @suryasundarasan8120
    @suryasundarasan81202 ай бұрын

    ❤❤

  • @sethulakshmi8579
    @sethulakshmi85792 ай бұрын

  • @mjkav
    @mjkav2 ай бұрын

    👏👏❤

  • @AnuTS-cd9on
    @AnuTS-cd9on2 ай бұрын

    Super👍

  • @sujathamurali6090
    @sujathamurali60902 ай бұрын

    👌👍

  • @nayanaa1780
    @nayanaa17802 ай бұрын

    Nalloru sundari doctor

  • @deepavarma8233
    @deepavarma82332 ай бұрын

    Superinformation

  • @sujathamurali6090
    @sujathamurali60902 ай бұрын

    Iam very proud of you 👌👍

  • @krishtalkz
    @krishtalkz2 ай бұрын

    🥰🫂

  • @Aparna.A-yi2yf
    @Aparna.A-yi2yf2 ай бұрын

    Jaadayillatha kutty❤

  • @believersfreedom2869
    @believersfreedom28692 ай бұрын

    യേശു ക്രിസ്തു ഏക രക്ഷകൻ!

  • @appuz3836

    @appuz3836

    2 ай бұрын

    Alpam veliv aavam sahoo

  • @alkasoli4002
    @alkasoli40022 ай бұрын

    Marriaginnu gold inte avashyamilla

  • @cupofjoe3633
    @cupofjoe36332 ай бұрын

    അല്ലേലും കല്യാണം ഇപ്പോ ചെറുക്കൻ കൂട്ടരെ വലിപ്പിക്കല്

  • @nithinbabu637
    @nithinbabu6372 ай бұрын

    കല്യാണം കഴിക്കുക കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ഉണ്ടായാൽ ജീവിത ഭാരം കുടുഠ ചെലവ് കുടുഠ ജീവിതം നരകം ആയി മാറും കുട്ടികൾ ശലൃഠ ആണ്

  • @appuz3836

    @appuz3836

    2 ай бұрын

    😅 ath thankalude decision mathram ..palarkum kutikal thaprym indavum soo athoke vekthiparam aayi thirumanicholum

  • @ANJANAR-hj5mt

    @ANJANAR-hj5mt

    2 ай бұрын

    Pakshe athinula financial capability aayit avnm ilenkil u r putting a new person into the world of suffering​@@appuz3836

  • @avithaabhilash4622

    @avithaabhilash4622

    2 ай бұрын

    താങ്കളുടെ പേരെന്റ്സ് അങ്ങനെ ഒരു വട്ടം ചിന്തിച്ചിരുന്നു എങ്കിൽ 🙏🏻

  • @appuz3836

    @appuz3836

    2 ай бұрын

    @@avithaabhilash4622 bcz avarde parents nu makkal venam aayirunu .vendathork Venda ath avarde intrst but ellarkum baaram alla ennath oru sathym ahnh

  • @dp5030

    @dp5030

    2 ай бұрын

    ​@@avithaabhilash4622 parents vijarichirinenkil ipo endaanu.. ningal ee bhoomiyil janichillenkil endelum sambavikumayirunno? Nothing... kuttikal veno vende ennadhu individual choice alladhe parents kochine undakiyadhu avarde thalparyam...

  • @reshmakrishnan3192
    @reshmakrishnan31922 ай бұрын

    ❤❤

  • @ulsaullas639
    @ulsaullas6392 ай бұрын

    🥲❤

Келесі