Girlfriend Using Lover For Money | Financial Gain | Your Stories EP-141 | SKJ Talks | Short film

Ойын-сауық

Girlfriend Using Lover For Money is a short film portraying a woman who uses men for money pretending that she loves them
Girlfriend Using Lover For Money Powerd by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
Location Courtesy
1) Aham Designer Boutique - Vellayambalam - Sasthamangalam Rd, above RBL Bank, Jawahar Nagar, Sasthamangalam, Thiruvananthapuram,
Online Store: aham.store/
2) Ifruit Live Ice Cream Trivandrum (Shalin's Kriiyaa-Ifruit) CV Raman Pillai Rd, Housing Board, Thycaud,TVM
Direction
Sujith KJ
/ skjtalks
Story
Arya Sreekantan
/ arya_sreekantan
DOP
Amal S S
Editing
Amal S S
/ amal_alr1697
Akhil UG
Music
Gokul Sreekantan
Assistant Director
Akhil UG
/ akhil_u_g
Cast
GirlFriend : Arya Sreekantan - / arya_sreekantan
Lover : Sreedarsh
Sreedarsh's Friend : Arun Sreekantan - / _arunsk_
Arya's Friend : Jwala - / jwala__s__parameswar
Boss : Hari Namboothiri
Poster : Manikantan N
/ raptor_fz
Narration : Sujith K J
Narration Camera : Manikantan N
#TrustInLove #HealthyRelationship #skjtalks
Topics Covered:
* Girlfriend Using Lover For Money
* True Intentions
* Clear indicators of a partner seeking financial gain over emotional connection
* Relationship driven by materialistic desires
* Girlfriend using boyfriend for money
* Relationship manipulation for financial gain
* Signs of gold digger girlfriend
* True intentions in love and finances
* Financial exploitation in relationships
* Healthy boundaries in love and money
* Understanding lover motivations in relationships
* Money manipulation in love
* Real Love Vs Fake Love
* Materialistic relationships
* Toxic relationship patterns
* Toxic Girlfriend
* Unmasking hidden intentions of girlfriend
* Love, trust, and financial transparency
* Healthy boundaries in love and money
* True intentions in love and finances
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
KZread : kzread.info/dron/GLL.html...
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081

Пікірлер: 715

  • @Factologist_SP
    @Factologist_SP10 ай бұрын

    ഞാൻ കുറേ പേർക്ക് share ചെയ്തു കൊടുത്തിട്ടുണ്ട് ഈ ചാനൽ...പക്ഷെ പലരും കാണാറില്ല. I think, മനസ്സിൽ ഇത്തിരി നന്മ ഉള്ളവർ മാത്രമാണ് ഇതു പോലത്തെ ചാനൽ സ്ഥിരമായി കാണുന്നത്. ശെരിയല്ലേ...?

  • @monumolu9380

    @monumolu9380

    10 ай бұрын

    Crct

  • @nithinadevanshimadappura2485

    @nithinadevanshimadappura2485

    10 ай бұрын

    Ys

  • @zarinakadri2939

    @zarinakadri2939

    10 ай бұрын

    Appo enikk nanma und alle 👍

  • @ichuszz123

    @ichuszz123

    10 ай бұрын

    Appo enikk nanma und...neet preparation idayil Vann ee channel mathram kand povum😂

  • @Gayathri02010

    @Gayathri02010

    10 ай бұрын

    ​@@ichuszz123rerepeater here 😂

  • @arshanarafeeq6469
    @arshanarafeeq646910 ай бұрын

    സ്ഥിരം പ്രേക്ഷകർ ലൈക് ഇട്ടോളി.വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു സൂപ്പർ വീഡിയോ പറയാൻ വാക്കുകൾ ഇല്ല. ❤❤👍👍

  • @user-fg8iu9sf9v
    @user-fg8iu9sf9v10 ай бұрын

    ഞാൻ പ്രതീക്ഷ ക്ലൈമാക്സ്‌ തന്നെ... അപ്പൊ ഞാൻ ഒരു എഴുത്തുകാരി തന്നെ.. ആത്മസന്തോഷം 🫢 ഗുഡ് മെസ്സേജ് 👌👌ഗുഡ് ടീം വർക്ക്‌ 🙏

  • @user-vo8tj1fx4o

    @user-vo8tj1fx4o

    10 ай бұрын

    Enikum cash credit ayapo Arun chiri kadapoya manasilayi but good subject 👍👌

  • @Anu-kw7do
    @Anu-kw7do10 ай бұрын

    വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് വരുന്നത് കൊണ്ടാണ് നിങ്ങളുടെ വീഡിയോസ് കൂടുതൽ മെച്ചപ്പെട്ടതാവുന്നത്. ഇതൊരു ചെറിയ ചാനൽ ആയിരുന്നപ്പോൾ മുതലേ ഞാൻ കാണാറുണ്ട്. ദിനംപ്രതി ക്വാളിറ്റി കൂടുന്നേയുള്ളു ❤️ congrats Sujithettan and all team workers💥😍🥳

  • @navasnavas7572

    @navasnavas7572

    10 ай бұрын

    Supper videos

  • @Saalaahhh
    @Saalaahhh10 ай бұрын

    യുദ്ധ ഭൂമിയിലെ പുതിയ ഭടൻ മാർ എല്ലാം കൊള്ളാം 😊

  • @arunb0077
    @arunb007710 ай бұрын

    സമൂഹത്തിൽ നടക്കുന്ന ഇതുപോലുള്ള വിഷയങ്ങൾ ഇനിയും വരട്ടെ... 😊all the best SKJ...

  • @aabasujas9163
    @aabasujas916310 ай бұрын

    Not boys .. even girls are also getting trapped from boys through these connections.. 💯💯

  • @sidrazeba4911

    @sidrazeba4911

    4 ай бұрын

    yes

  • @wannabefit

    @wannabefit

    Ай бұрын

    Very true

  • @gurunaveen2647

    @gurunaveen2647

    Ай бұрын

    Girls are the majority who do this , they act like your money is our money , my money is my money .

  • @lizaff3608
    @lizaff360810 ай бұрын

    പ്രണയിക്കുന്നവരെ മാത്രമല്ല, കാശിനുവേണ്ടിമാത്രം കൂട്ടുകൂടുകയും ക്യാഷ് ഇല്ലാതാകുമ്പോൾ ഒഴുവാക്കുകയും ചെയ്യുന്നവരും ഉണ്ട് , നമ്മൾ അവരെ വിശ്വസിച്ച് അവസാനം പൊട്ടനാകും.😊

  • @naveensivakumar7956
    @naveensivakumar795610 ай бұрын

    SKJyude ettavum versatile female roles cheythekkunnath Arya aavum 💯💯💯 Ee negative roleum🔥

  • @dance_maniaac6534
    @dance_maniaac653410 ай бұрын

    അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്നവരാണ് partners അല്ലാതെ ഒരാളെ മാത്രം ഊറ്റി ജീവിക്കുന്നവരാകരുത് 😊

  • @sreelathan1572
    @sreelathan157210 ай бұрын

    1. When boy and girl go out, they should split the bill. 2. Men should stop playing the role of provider. 3. Women should become financially independent. 4. Men/ women should periodically check if their partner is looking for emotional intimacy or are they just interested in the partner's financial resources. 5. Financial boundaries are very important. 6. Women should get a life on their own.

  • @noobplays3818

    @noobplays3818

    10 ай бұрын

    Some women are financially independent but they never spend a penny for their partner. Attitude also matter. You are right about splitting the bill.

  • @Ragnar655

    @Ragnar655

    10 ай бұрын

    Most of the women's attitude is like your money is our money but my money is my money. I have suffered a lot with my ex.

  • @sreelathan1572

    @sreelathan1572

    10 ай бұрын

    @@Ragnar655 men are providing because they are expected to provide due to social pressure.. that is to changed.. splitting the bill is good

  • @sreelathan1572

    @sreelathan1572

    10 ай бұрын

    @@noobplays3818 Setting financial boundaries is important

  • @meenuvj5439

    @meenuvj5439

    10 ай бұрын

    ​@@sreelathan1572not only financial boundaries,boys should also share responsibilities equally including household chores.

  • @sumusumi2028
    @sumusumi202810 ай бұрын

    സ്നേഹം ഉണ്ടെങ്കിൽ ബുദ്ധിമുട്ടിൽ കൂടെ നിൽക്കും,, ബുദ്ധിമുട്ട് ഇല്ലെങ്കിലും ഇടക്ക് ബുദ്ധിമുട്ട് അഭിനയിക്കുക,, അപ്പോൾ തിരിച്ചറിയാം കൂടെ നിൽക്കുമോ ഒഴിവാക്കുമോ എന്നൊക്കെ 😁,,,

  • @devikarajr9621

    @devikarajr9621

    10 ай бұрын

    zzz

  • @honeysarahshonu4940

    @honeysarahshonu4940

    10 ай бұрын

    My boyfriend did the same thing one's with me. 😄😄

  • @Here_we_go..557

    @Here_we_go..557

    10 ай бұрын

    ​@@honeysarahshonu4940then

  • @Linsonmathews
    @Linsonmathews10 ай бұрын

    അങ്ങനെ ഇരിക്കും ആ ചെക്കനെ പറ്റിച്ചാൽ... Last പണി... 👌😄😅😅

  • @suryarajesh1842

    @suryarajesh1842

    10 ай бұрын

    Kanda valude pirake koriye pole nadannal ingane irikkum

  • @vishnuvichu9469

    @vishnuvichu9469

    10 ай бұрын

    ​@@suryarajesh1842athu ishtam kondanu but ingana kore ennam undallo ulla perum koodi kalayan ayitt

  • @mehndi27

    @mehndi27

    10 ай бұрын

    😍

  • @Here_we_go..557

    @Here_we_go..557

    9 ай бұрын

    ​@@suryarajesh1842ennalum pazhi aanungalk aa pennungalde thani konam expose cheythenu thnx☕

  • @shisa4097
    @shisa409710 ай бұрын

    ഇതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്..ഞങ്ങൾ ഒരുമിച്ച് പഠിച്ചവർ ആണ്. എന്നെ ഒരുപാട് ഇഷ്ടം ആണെന്ന ഒരു അഹങ്കാരം എനിക്ക് ഉണ്ടായിരുന്നു, പക്ഷെ അതൊക്കെ അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആയിരുന്നു.. Engineering ന് പഠിക്കുന്ന സമയത്ത് books വാങ്ങിക്കാൻ, exam എഴുതാൻ, hostal fee അടക്കാൻ അങ്ങനെ അവസാനം അവന് ജോലി കിട്ടി ദുബായിൽ പോകാൻ വരെ.. അത് കഴിഞ്ഞ് പിന്നെ എന്റെ ആവശ്യം ഉണ്ടായിരുന്നില്ല.. എന്റെ മതം, എനിക്ക് ഭംഗി പോരാ അങ്ങനെ കുറെ പ്രശ്നങ്ങൾ ഇടയിൽ വന്നു. അവന്റെ കല്യാൺ ഉറപ്പിക്കൽ വരെ കഴിഞ്ഞു അവസാനം കൂട്ടുകാർക്കിടയിൽ ഞാൻ ചതിച്ചു എന്നായി.. എന്നെങ്കിലും ദൈവം ചോദിക്കും അതെനിക്ക് ഉറപ്പാ..

  • @shisa4097

    @shisa4097

    10 ай бұрын

    @@kachanihouse8934 തന്നെ വിശ്വസിക്കുന്ന ആളെ താൻ പറ്റിക്കുമോ??? ഞാൻ പറ്റിക്കില്ല.. ഒരാളെ പറഞ്ഞു പറ്റിക്കുന്നത് ചതി അല്ലെ..അങ്ങനെ ആണ് എന്നാണ് എന്റെ വിശ്വാസം..

  • @Pararjvaun

    @Pararjvaun

    10 ай бұрын

    Churukam paranja vattathil ooooom***

  • @pavanaidiso1961

    @pavanaidiso1961

    10 ай бұрын

    മറ്റൊരാളുടെ emotions വച്ചു ഒരിക്കലും കളിക്കരുത്.... അത് തെറ്റ് തന്നെയാണ്....

  • @NajalnajuP-hp4vt

    @NajalnajuP-hp4vt

    Ай бұрын

    കർമ്മ എന്ന ഒന്ന് ഉണ്ട് മോളെ... തിരിച്ചെടുക്കുക തന്നെ ചെയ്യും 🙂.. കാത്തിരിക്ക്.... ടെൻഷൻ ആവണ്ട 😊

  • @this.is.notcret
    @this.is.notcret9 ай бұрын

    അടിപൊളി ക്ലൈമാക്സ്‌ 👍👏ശ്രീധർശ് ലാസ്റ്റ് പറയുന്ന ഡയലോഗ്സ് സൂപ്പർ👍👏👏 ഇതുപോലെയുള്ള പെൺപിള്ളേർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 😊😊❤️❤️

  • @kunjus177
    @kunjus17710 ай бұрын

    Puthiya ആളു ആഹ്ണല്ലോ കൊള്ളാം ചേട്ടന്റെ അഭിനയം ❤️❤️

  • @Sana_aashi2380
    @Sana_aashi238010 ай бұрын

    രണ്ട് ലക്ഷം കൊടുക്കാത്തതിന്... ചെറിയൊരു ആവശ്യം പോലും നടത്തി തരുന്നില്ല പോലും.... മനുഷ്യനിവിടെ ഒരു 100 രൂപ എങ്കിലും കിട്ടോ നോക്കാണ് 🤪🤪അപ്പളാണ് 😅

  • @avanthikasree8696
    @avanthikasree86962 ай бұрын

    ഞാൻ ഒന്നും പറയാതെ തന്നെ chetayi ഇങ്ങോട്ട് ഓരോന്നും വാങ്ങി തരും പരമാവധി അങ്ങോട്ട് ഞാൻ ബുദ്ധിമുട്ടിക്കാറില്ല പാവത്തിനെ പറയാതെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ സാധിച്ചു അങ്ങോട്ടും ഇങ്ങോട്ടും വാങ്ങി കൊടുക്കും അത് nthu സന്തോഷം ആണെന്നോ ❤❤❤

  • @rsudha4707
    @rsudha470710 ай бұрын

    Ur actors are much much much better than so called nepo kids of Bollywood in terms of acting👍...

  • @wanderingsoul3708

    @wanderingsoul3708

    10 ай бұрын

    Well...

  • @aronc.a6666
    @aronc.a666610 ай бұрын

    These are known as fake love. Using like ATM machines. Fake love doesn't exist. Big salute for SKJ TALKS. Hat's off to the actors who acted in this series ❤❤❤👏👏👏

  • @naturelover7979

    @naturelover7979

    8 ай бұрын

    പല പെണ്ണുങ്ങളും ഇപ്പോൾ സ്വത്തും കാശും നോക്കിയാണ് പ്രേമിക്കുന്നത് / കല്യാണം കഴിക്കുന്നത്‌. എനിക്ക് അനുഭവം ഉണ്ട്.

  • @aronc.a6666

    @aronc.a6666

    8 ай бұрын

    @@naturelover7979 yes 💯💯💯

  • @mythreyeepamaraju2708
    @mythreyeepamaraju270810 ай бұрын

    Namaste Sujith Sir Nice to know that a large number of people have subscribed to your channel. God be with you always God bless your team

  • @tomgraison1454
    @tomgraison145410 ай бұрын

    ട്വിസ്റ്റ് ഇല്ലാതെ എന്ത് skj🎉❤😅

  • @Shiva56839
    @Shiva5683910 ай бұрын

    *പറ്റിച്ചു ജീവിക്കുന്നവളെ പറ്റികുന്നോടാ 😂. Super content 🔥*

  • @vinodh_joshua
    @vinodh_joshua10 ай бұрын

    Real things which is happening nowadays...Men be vigilant and cautious...don't fall into traps

  • @mariaannaabraham-BDS
    @mariaannaabraham-BDS10 ай бұрын

    Innathe episodinu vendi waiting aayirunnu😃 Super episode 👏👍👍 with a good message Moonuperudeyum acting adipoli😃😃 Hats off SKJ TALKS🤩👍👏

  • @mariaannaabraham-BDS

    @mariaannaabraham-BDS

    10 ай бұрын

    @@dailydose2742 🙃

  • @reshmapraveendran1072
    @reshmapraveendran107210 ай бұрын

    ഇഷ്ട്ടായി.. നല്ല സന്ദേശം ❤❤❤അരുണേട്ടനോടൊപ്പം ആര്യയോടൊപ്പം പുതിയ ആക്ടർ പൊളിച്ചടുക്കി ❤

  • @basheermeharuneesa5007
    @basheermeharuneesa500710 ай бұрын

    Eppisodinu vendi waiting aayirunnu.... Good message.... 🫶🏻

  • @cochincenteredgaming51
    @cochincenteredgaming5110 ай бұрын

    Best solution: Only be single, NO love 🗿

  • @LISSYM-vs2bk
    @LISSYM-vs2bk10 ай бұрын

    ഈ വീഡിയോ കറക്റ്റ് തന്നെ ആണ്.. എന്നാൽ നേരെ തിരിച്ചു നടക്കുന്ന cases കൂടി ഉണ്ട് കേട്ടോ...കറങ്ങാൻ കൊണ്ടുപോകുന്ന വണ്ടിയുടെ പെട്രോൾ വരെ ചേച്ചിയെ കൊണ്ടു അടിപ്പിക്കുന്ന ചേട്ടൻമാരും ഉണ്ട്. ആരും അത് മാത്രം അറിഞ്ഞിട്ടില്ലേ ആവോ...ladies do like if you know similar cases..

  • @Here_we_go..557

    @Here_we_go..557

    9 ай бұрын

    പക്ഷേ അധികവും പെണ്ണുങ്ങൾ ആണ് ഇങ്ങനെ ചെയ്യുന്നത്. ഒരു relationship ഉള്ള ആണുങ്ങൾ തന്നെ കുറവാ

  • @manumolvarghese7596
    @manumolvarghese75969 ай бұрын

    SKJ Talks ഒരു big ഫാമിലിയാട്ടോ... എല്ലാം നല്ല മെസ്സേജുകൾ ആണ് 👌👌❤

  • @nakshathra7220
    @nakshathra722010 ай бұрын

    ഇതുപോലെ അല്ലെങ്കിലും ഒരാളെ തന്നെ പ്രേമിച്ചു പല്ല് തേക്കാനുള്ള ബ്രഷ് മുതൽ സകല സാധനങ്ങളും വാങ്ങിപ്പിച്ചിട്ട് അവസാനം അയാളെ തേച്ച പെൺപിള്ളേരെ എനിക്ക് നേരിട്ടറിയാം.പാവം ചെറുക്കന്മാർ ഉള്ള ക്യാഷ് മുഴുവൻ അവർക്ക് വേണ്ടി ചിലവാക്കി

  • @jijirose3209

    @jijirose3209

    10 ай бұрын

    Enikke ariyavunna oru penne ithupole aayirunnu. US il chef aayi job cheyyunna avane ivalu sharikkum use cheythu. Avalude veedu pani kke vare avan cash koduthu. Pinneyum kure pizhinju. Kalyanam kazhikkan pokuvalle enne vicharichu avan koduthukonde irunnu. Pinne aval Canada kke poyi. Ippol avde chenne vere oruthante koode living together aane. Chef aayi job cheyyunnavan Sashi aayi. 😢

  • @gurunaveen2647

    @gurunaveen2647

    Ай бұрын

    That girls are fractional to the boys who do the same .

  • @kashisaran1054
    @kashisaran105410 ай бұрын

    Twist 😍😍😍പൊളിച്ചു 🔥🔥🔥 SKJ❤️🔥🔥🔥🔥🔥

  • @MsLax88
    @MsLax8810 ай бұрын

    Not just women some men also do this.. using your partner physically and financially.. Such people are the reason todays' generation cannot trust Lovers. Also this calls for a major change in social practices where only a man/woman takes up financial responsibility in a family or relationship. Both should be ready to spend wherever applicable and not just one person all the time

  • @priyarajan5748

    @priyarajan5748

    8 ай бұрын

    But women mostly using men for ATM purpose

  • @Abubakr466rakha
    @Abubakr466rakha10 ай бұрын

    It's clear to us nowadays everyone is only with you till the moment you can fulfill their needs and desires be it any kind. You shouldn't even have any belief in relationships. Thank God I am aware of all this and only work for my own personal benefit otherwise god knows what could it all be.

  • @mareenareji4600
    @mareenareji460010 ай бұрын

    Last അടിപൊളി..... വല്ലാത്ത സന്തോഷം തോന്നി

  • @ammuthrikkakara2824
    @ammuthrikkakara282410 ай бұрын

    എൻറെ lovernde കയ്യിൽ ഒരുപാട് പണം ഉണ്ടെന്നറിഞ്ഞിട്ടും ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല അങ്ങനെയൊന്നും ചെയ്യാൻ തോന്നിയിട്ടുമില്ല

  • @sindhumenon7383
    @sindhumenon738310 ай бұрын

    Great👍👏 such a person is there in our society who loves only for money. Climax was adipoli. She should be treated in such a way . Lesson for such a girlfriend. Acting was super😍😍 SKJ talks rocks🎉

  • @hildafernandes5461
    @hildafernandes546110 ай бұрын

    Superb … Arun brother’s acting was really suspense😂 scary at last.. great job team🎉

  • @skjtalks

    @skjtalks

    10 ай бұрын

    Your support means a lot to us, Thank You ❤

  • @indiras4059
    @indiras405910 ай бұрын

    Ethu kalakki,Arun's acting super,

  • @Destination10
    @Destination1010 ай бұрын

    New actor super acting 👌 nice concept

  • @malayalee786
    @malayalee78610 ай бұрын

    കട്ട waiting ആയിരുന്നു ❤️

  • @user-yx9id9iz6s
    @user-yx9id9iz6s10 ай бұрын

    again u came with such an amazing one...keep going..

  • @sreeraj760
    @sreeraj76010 ай бұрын

    അടിപൊളി ആയിരുന്നു.. Super SKJ🥰🥰🥰

  • @sanjeevvasudevan1413
    @sanjeevvasudevan141310 ай бұрын

    പണത്തിന്റെ കാര്യത്തിൽ അല്ലെങ്കിലും ഇത്തരം അനുഭവം ഉള്ളത് കൊണ്ടാകാം... ഇന്നസെന്റ് പറഞ്ഞ ഒരു ഡയലോഗാ ഓർമ വരുന്നത്...സൂപ്പർമാൻ സിനിമയിലെ.. "ദേ.. മുഖം കണ്ടില്ലേ നല്ല റോസാപ്പൂ പോലെയാ ഇരിക്കണത്.. കൊതിയായിട്ട് പാടില്ല.. ഞാൻ പോയി ട്ടേ ട്ടേ ന്ന് രണ്ടെണ്ണം പൊട്ടിച്ചിട്ട് ഇപ്പൊ വരാം.."

  • @thasni9916
    @thasni991610 ай бұрын

    അരുണിനെ സിനിമയിൽ എടുത്തു alle😀😊. "കൊള്ള "film ൽ കണ്ടിരുന്നു. Anyway congrats ❤🎉

  • @Tintu107
    @Tintu10710 ай бұрын

    Superb.... Really oru kidillam content arnu... Last climaxe arnu... Highlights... Arun nte character... 😍👏🏻👏🏻👏🏻👏🏻👏🏻 Ella ootaaal premikalkum nalloru lesson anu ith... Enikum ariyam ente arivil igame ooti jeevikuna kure ethilkannikale... Arhikuna angeekaram skj talks nu kittunundo... Ennulathanu enik samshayam.. Itrayum nalla contents etreyo perfect ayi janagalku nalkiyitim... Alukalileku vendavidhathil ethipedunundo ennu... Ororo gunnam ilatha kure family vlog verupikkals okwm prolsahipikkane alulu... Skj talks deserves more.!!!! Ningalude efforts definitely success akum... Petennu thanne...!!!!

  • @bisharaansar317
    @bisharaansar31710 ай бұрын

    Good lesson of society ☺️

  • @aiswaryaangel7505
    @aiswaryaangel750510 ай бұрын

    SKJ TALKS ❤Content chumma🔥🔥🔥

  • @hanazvision7060
    @hanazvision706010 ай бұрын

    ഇങ്ങനെയൊരു twist പ്രതിഷിച്ചില്ല ✅️🥰

  • @vanajanair55
    @vanajanair5510 ай бұрын

    All are good actors. But Sreedersh polichu....Keep it up.

  • @AREntertainment1235
    @AREntertainment123510 ай бұрын

    Climax Twist ഉഗ്രൻ 💞🔥

  • @shilpa7365
    @shilpa736510 ай бұрын

    What goes around, comes around !! ✅

  • @zainudeenrawther3607
    @zainudeenrawther360710 ай бұрын

    Climax ann takarthe😂😂Anungal ayal ingne venom❤💫✨👏👏

  • @co6595
    @co659510 ай бұрын

    Excellent episode

  • @oldschooltech7652
    @oldschooltech765210 ай бұрын

    This is really good msg to youths🎉🎉

  • @radhikajith
    @radhikajith10 ай бұрын

    Truly exceptional video🔥🔥🔥 congrats👍🏻👍🏻👍🏻

  • @SreeZzDQ.
    @SreeZzDQ.10 ай бұрын

    Twist pwolichu😁❤️‍🔥 nyz vdo team SKJ 😍

  • @malayaliadukkala
    @malayaliadukkala10 ай бұрын

    Soooooooper👌👌👌

  • @sreerajvenugopal122
    @sreerajvenugopal12210 ай бұрын

    Good message and great climax 💕💕

  • @RamaniRavindran-jj1in
    @RamaniRavindran-jj1in10 ай бұрын

    Super episode

  • @AniRenjiAnvivlog
    @AniRenjiAnvivlog10 ай бұрын

    Superb... meaningful content 👍

  • @adv.shravanvijayakumar8352
    @adv.shravanvijayakumar835210 ай бұрын

    Nice climax...good story.

  • @neharahman7445
    @neharahman744510 ай бұрын

    Nice work Kudos 💯

  • @Pscsuccessnotebook
    @Pscsuccessnotebook10 ай бұрын

    Adipoli .variety content.🔥🔥❤️❤️❤️❤️

  • @najafathima7162
    @najafathima716210 ай бұрын

    Ur team work is good nd unique

  • @dreamland4815
    @dreamland481510 ай бұрын

    Climax polichuu ttaa😁😄arun chettan super acting

  • @Journeychronicles-pr2yp
    @Journeychronicles-pr2yp10 ай бұрын

    My mom always told me never let a guy spend for your expenses. Being an independent married women i always earn for myself. I have never let my husband spend money for me for anything. I feel Really bad for thay. Am a fully grown women who is educated well enough to earn myself. I do tell all others women and girls i know be independent all the way. Especially financially😊😊

  • @saranya1111_

    @saranya1111_

    10 ай бұрын

    But you have to know if your bf /gf is ready to invest in you . Men / women will invest if they value you and consider to travel with you life long . If they don’t take a single penny it’s also a red flag .

  • @gurunaveen2647

    @gurunaveen2647

    Ай бұрын

    @@saranya1111_ mam could you say how it can be a red if he doesn't even take a single penny .

  • @aboobackerfaizy3344
    @aboobackerfaizy334410 ай бұрын

    ഇവരുടെ ചാനൽ ആദ്യമായി കാണുന്നവരുണ്ടോ എനിക്ക് ഇഷ്ട്ടായി 😍🥰

  • @karthikakrishnan6122
    @karthikakrishnan612210 ай бұрын

    Unexpected twist 😂... Spr theme... Love cash nu vendi ulla margam alla...

  • @blackmamba3427
    @blackmamba342710 ай бұрын

    Awesome ❤video

  • @ReshmaRajan-vi1mq
    @ReshmaRajan-vi1mq10 ай бұрын

    Namuk eattavum aduth ariyaavunna palarilum kaanunna eattavum veruth pokunna oru swabhavam thanne aaaan inn ningal raise cheythirukkunnath, good topic selection🤩 palarum avarde expenses meet cheyyaan aayit loverine select cheyyunnath oru nithya sambhavam aaan

  • @user-dy6fv2fl7q
    @user-dy6fv2fl7q3 ай бұрын

    I'm lucky in the world💀

  • @kaviraj3093
    @kaviraj309310 ай бұрын

    Great video sir. Super awareness video 🎉

  • @amalmb8865
    @amalmb886510 ай бұрын

    ഇതിൽ അഭിനയിച്ച എല്ലാവരും അടിപൊളിയായി തന്നെ അഭിനയിച്ചു..

  • @saranya1111_
    @saranya1111_10 ай бұрын

    Guys / Girls if you feel like getting exploited ask them for financial help and if your partner didn’t come forward to help even if they could arrange it . Know about them and stop spending they will leave you.

  • @athirasureshkumar7509
    @athirasureshkumar750910 ай бұрын

    Ningalude Ella actors um 100% sincere anu❤❤❤❤❤❤❤❤

  • @santhumv6302
    @santhumv630210 ай бұрын

    Climax njan prathikshicha pole thanne aayirunu ❤but engine ullavare sookshikukaa epozhum.Ella aanungalkkum penungalkum oru paadam aakatte.!!! Perfect theme. Perfect casting.. Perfect presentation... Always presenting the best version of each and every single episode. Team 😊😊❤❤❤❤❤❤❤

  • @santhumv6302

    @santhumv6302

    10 ай бұрын

    Hi 🙂

  • @santhumv6302

    @santhumv6302

    10 ай бұрын

    Hope you all are good.... 🙂

  • @CluPhotographer

    @CluPhotographer

    10 ай бұрын

    Engine ulla manushyar undo 🙄 ... Angane unde sookshikenam... 😐

  • @user-dr8bd1we4s
    @user-dr8bd1we4s10 ай бұрын

    Great work❤✨ Climax poli😌

  • @prabhaprabha7342
    @prabhaprabha734210 ай бұрын

    Nice story

  • @abhijithvt723
    @abhijithvt72310 ай бұрын

    Super Duper Episode 👏

  • @amalmb8865
    @amalmb886510 ай бұрын

    ഇപ്പോഴത്തെ പെൺകുട്ടികൾ ഇങ്ങനത്തെയാണ് BRO കള്ള സ്നേഹം കാണിച്ച് അടുത്ത് വരും എന്നിട്ട് ഇതുപോലെ ഊറ്റും... നമ്മുടെ കയ്യിലുള്ള cash എല്ലാം കഴിയുമ്പോൾ അവർ നമ്മളെ വേണ്ടാ എന്ന് വെച്ചു പോകും... പിന്നെ വേറൊരു ത്തന്നെ ഇതുപോലെ പറ്റിക്കും.... പെൺകുട്ടികളുടെ കള്ള സ്നേഹത്തിലും ചതി കുഴികളിലും വീഴാതെ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്.... 😊

  • @itzme4736

    @itzme4736

    10 ай бұрын

    Ya surely there r people like that...💯 but don't generalize... There r still a lot of women who love sincerely and like to be financially independent at the same time... like to support their partner in all way. I'm one among them. So i can assure it

  • @Here_we_go..557

    @Here_we_go..557

    10 ай бұрын

    ​@@itzme4736just 0.0001% among billions 😂

  • @nazrindileep365

    @nazrindileep365

    10 ай бұрын

    Nallavarum undado

  • @krishnapriya6292

    @krishnapriya6292

    6 ай бұрын

    Elarum angne allattoo... thechavanu avanu chilavaya cash oke ggl pay cheytha frnd enik undayirunnu... 😁

  • @diludinu5045
    @diludinu504510 ай бұрын

    Nice story... 👍climax adipoli.. 👍👍

  • @AlanThomas-xb5kl
    @AlanThomas-xb5kl10 ай бұрын

    Yes real love doesn't spend money our spend love and care . Great concept Sujith sir❤

  • @mukkannan2497
    @mukkannan249710 ай бұрын

    Kidilam work🎉🎉❤❤❤

  • @praveenkarthikeyan5179
    @praveenkarthikeyan517910 ай бұрын

    Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ചേട്ടായിയുടെ ഈ Shortfilm പണത്തിനു വേണ്ടി പ്രണയം നടിച്ചു വഞ്ചിക്കുന്ന ഓരോ സ്‌ത്രീ പുരുഷന്മാർക്കു ഇതൊരു പാഠമായിരിക്കട്ടെ. ഇത്തരക്കാരുടെ പ്രണയം സത്യമല്ല വ്യാജമാണെന്ന് ഇനിയെങ്കിലും Society യിൽ ഉള്ളവർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ. നന്ദി നമസ്കാരം🙏🙏🙏.

  • @nimishafrancis4975
    @nimishafrancis497510 ай бұрын

    അടിപൊളി team skj👏👏👏

  • @TpmFaithHome7
    @TpmFaithHome710 ай бұрын

    Twist wow amazing 😍

  • @subhashinidhanapal7028
    @subhashinidhanapal70287 ай бұрын

    Please show dowry awareness, how women's and their family are affected.

  • @kunhikannannambiar2175
    @kunhikannannambiar21752 ай бұрын

    Who like chandi , arya , janani and Revathi friendship i love that friendship ❤❤❤❤❤

  • @salihakv8294
    @salihakv829410 ай бұрын

    Good message 😊

  • @roshnasurendrababu3944
    @roshnasurendrababu394410 ай бұрын

    Adipoli concept

  • @parvathirahul1944
    @parvathirahul194410 ай бұрын

    when i was 8th class, few of my friends have boyfriends. i asked them that why are they getting in relationship at this age. they told me that they are not interested in love.. but boyfried will buy everything if they pretend in love.. i was so speechless at that time.. it was around 15 yrs back😅

  • @sathyamevajayathe1544

    @sathyamevajayathe1544

    7 ай бұрын

    Wow! So there is progress now, if it was like that 15years ago it must be so much advanced now😊

  • @pavimanoj1788
    @pavimanoj178810 ай бұрын

    ❤ നിങ്ങളുടെ എല്ലാ വീഡിയോസും വളരെ നല്ലതാണ്. സമൂഹത്തിന് പ്രചോദനമാകുന്ന രീതിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് കഠിനാധ്വാനം ചെയ്തു ഓരോ എപ്പിസോഡുകളും സമ്പൂർണ്ണ വിജയമാക്കാൻ കഴിയട്ടെ...

  • @shebinbenson4619
    @shebinbenson461910 ай бұрын

    Great work 👍👍

  • @rekhasaliyan3
    @rekhasaliyan310 ай бұрын

    GREAT WORK SKJ TALKS🙏 I WAS WAITING FOR UR VIDEOES ☺

  • @math_guide
    @math_guide10 ай бұрын

    Good message❤

  • @jeffyjency8620
    @jeffyjency862010 ай бұрын

    Good awareness video.... keep it up

  • @shihab2394
    @shihab239410 ай бұрын

    Waiting aayirunnu ❤

  • @aparnarajchuliat1023
    @aparnarajchuliat102310 ай бұрын

    👋 Aryakk kitya pani thne an super.. Pne itharakkare block chydal, nmde cash koodthal avarumay share chyade irrunal dukhikenda.. Nice video.. Great actors.. 3 perum polichu👌👏

  • @priyasatheesh5714
    @priyasatheesh571410 ай бұрын

    Nice thought....... Well done SKJ team.. Keep Going dears 😍🥰🤩

Келесі