ഗിഫ്റ്റ് ഓഫ് ഉമ്മച്ചി│Gift of ummachi│സംവിധാനം : KT.മന്‍സൂര്‍│Full Movie│New Home Cinema

ഗിഫ്റ്റ് ഓഫ് ഉമ്മച്ചി│Gift of ummachi│സംവിധാനം : KT.മന്‍സൂര്‍│Full Movie│New Home Cinema│Directed By : KT.Mansoor

Пікірлер: 330

  • @Jasimali129
    @Jasimali1292 жыл бұрын

    മൂസ നബിയുടെ ഉമ്മയുടെ മരണത്തിന് ശേഷം ഒരിക്കൽ അദ്ദേഹം നടന്നു പോവുമ്പോൾ കാൽ വയുതി .ഉടനെ അല്ലാഹുവിൻ്റെ അരുളിപ്പടുണ്ടയി."മൂസ സൂക്ഷിക്കണം മൂസ,നിനക്ക് വേണ്ടി എന്നിലേക്ക് ഉയരുന്ന രണ്ടു കൈകൾ ഇന്ന് ഭൂമിയിൽ ഇല്ല എന്ന് ഓർമ വേണം മൂസ ". ♥️♥️♥️♥️♥️

  • @fathimmafathimma1455
    @fathimmafathimma1455 Жыл бұрын

    എൻ്റെ കൺ നിറഞ്ഞു പോയി

  • @KL-wo7qd
    @KL-wo7qd2 жыл бұрын

    ശരിക്കും ഞാൻ ഈ മൂവി കണ്ടു കരഞ്ഞു പോയി... അത് നിങ്ങളുടെ ഒരു വലിയ വിജയമാണ്....മനുഷ്യബന്തത്തിന്റെ വലിയൊരു കഥയാണ് ഇവിടെ പറയുന്നത്...മാനവ രാശിക്ക് ആകെ കാരുണ്യത്തിന്റെ മാതൃക കാട്ടിയ എന്റെ റസൂൽനെ ഓർത്ത്‌ പോയി ഞാൻ...." ഉമ്മ " അതൊരു വല്ലാത്ത പ്രതിഭാസം ആണ് അത് നമ്മിൽ നിന്ന് മറഞ്ഞു പോയാൽ.....................വാക്കുകൾ ഇടറുന്നു.... !!😢

  • @salisali2354
    @salisali23542 жыл бұрын

    നാഥാ ഞങ്ങളുടെ ഉമ്മാക്ക് ദീർഘയുസ്സും ആഫിയത്തും നൽകേണമേ

  • @fathimashaheem9931
    @fathimashaheem99312 жыл бұрын

    കണ്ണ് 🙏തുറക്കാത്തവർ ithu കണ്ടു കണ്ണ് തുറക്കട്ടെ

  • @mehaboob99ali76
    @mehaboob99ali762 жыл бұрын

    കണ്ണുകൾ നനയാത്ത നിമിഷങ്ങൾ ഇല്ല

  • @ayshabim2973
    @ayshabim29732 жыл бұрын

    സലാം സാർക്കും ഇതിന്റെ അണിയറ ശിൽപ്പികൾക്കും ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ...... ആ മീൻ

  • @aneefacalicut1871
    @aneefacalicut18712 жыл бұрын

    കഥാപാത്രങ്ങൾ ജീവിച്ച് കാണിച്ചു എല്ലാവരെയും കരയിപ്പിച്ചെങ്കിലും പുതു തലമുറക്ക് നല്ലൊരു സന്ദേശം നൽകി💕

  • @remaniplassery9579
    @remaniplassery95792 жыл бұрын

    വളരെ നന്നായിട്ടുണ്ട് നല്ല ഒരു മെസ്സേജ് ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰

  • @aysham3687
    @aysham3687 Жыл бұрын

    ഞാൻ കരഞ്ഞു പോയി

  • @amkmk5055
    @amkmk50552 жыл бұрын

    മാതൃസ്നേഹത്തെ ഹൃദ്യമായി സ്പർശിച്ച രംഗങ്ങൾ ആദ്യമായാണ് കാണുന്നത്. പിശുക്കനായ മകന് ദൈവത്തിൻ്റെ പക്കൽ നിന്ന് കാരുണ്യവും ഓട്ടക്കൈയിന് ഉടമയായ വന് വേണ്ടി നാളേക്ക് ഉള്ള കരുതലും, സർവ്വ ചരാചരങ്ങളോടും ഉള്ള പ്രണയം, എല്ലാം എത്ര മനോഹരമായാണ് ഇഴചേർത്ത് വെച്ചത്.

  • @mohammedansari8456
    @mohammedansari84562 жыл бұрын

    വർഗീയതയുടെ വിഷ വിത്തുകൾ വിതക്കുന്ന വിഷജന്തുക്കളുള്ള ഇന്നിന്റെ ലോകത്തു സ്നേഹത്തിന്റെ വിത്തുകൾ പാകുന്ന ഇത് പോലുള്ള ഉമ്മമാരെയും അമ്മമാരെയും അമ്മച്ചിമാരേയുമാണ് നാം സ്വപ്നം കാണേണ്ടത്.... അതിനായ് ജീവിക്കുക...

  • @KA.Rasheed
    @KA.Rasheed2 жыл бұрын

    കഥാപാത്രങ്ങൾ ജീവിച്ച ഈ ഫിലിം,, അശരണരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ഉമ്മാന്റെ വിശാല മനസ്സിലൂടെ പഠിപ്പിച്ചു.പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!!!

  • @harikumarpillai8586
    @harikumarpillai85862 жыл бұрын

    സത്യം പറഞ്ഞാൽ , നമ്മടെ സഫറുള്ള പോസ്റ്റ്‌ ചെയ്തതല്ലേ , ചുമ്മാ ഓടിച്ചു നോക്കിയിട്ടു 2 ലൈക്‌ ഇട്ടിട്ടു വേറെ പണി നോക്കാമെന്ന് വിചാരിച്ചു തുടങ്ങി..

  • @muhammedfawaz9020
    @muhammedfawaz90202 жыл бұрын

    ഇല്ലാതെ ആവുമ്പോൾ മാത്രമാണ് അയാളുടെ വിലയും സ്നേഹവും നാം അടുത്തറിയുന്നത്..സത്യം പറഞ്ഞാൽ നെഞ്ച് ഒന്നു പിടച്ചു...😢😢 മന്സൂര്ക്ക അഭിനന്ദനങ്ങൾ...👌👌👌

  • @AbdulJabbar-tb9sg
    @AbdulJabbar-tb9sg2 жыл бұрын

    ഇതുവരെ അഭിനയിച്ചതിൽ നിന്നും വേറിട്ടൊരു റോൾ കൈകാര്യം ചെയ്തു. കെ.ടിക്കും മറ്റ് അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി.

  • @rekhanambiarbeautytipsmala8361
    @rekhanambiarbeautytipsmala83612 жыл бұрын

    ഒരാൾ ഇല്ലാതാവുംബോഴണ് അവരെ പറ്റി കൂടുതൽ അറിയുന്നതും മനസിലാക്കന്നതും.കൂടെ ഉള്ളപ്പോൾ ഒരു വിലയുമില്ല. ആർക്കും ഒന്നിനും സമയമില്ല. അതാണ് ഇന്നത്തെ ലോകം. 👍

  • @zxworld_
    @zxworld_2 жыл бұрын

    നന്മ നിറഞ്ഞ മനസ്സുള്ള ഒരു ഉമ്മച്ചി👍കണ്ണ് നിറഞ്ഞു പോയി ഈ ഒരു സ്കിറ്റ്കണ്ടപ്പോൾഇതിൽ ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട് അതുപോലെതന്നെ നല്ല കഥയും ഇനിയും ഇതുപോലെത്തെ നല്ല നല്ലകഥപ്രതീക്ഷിക്കുന്നു

  • @sirajrahman
    @sirajrahman2 жыл бұрын

    കാലത്തിനനുയോജ്യമായ രചനയും, ഹൃദയസ്പർശിയായ അവതരണവും.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...👍

  • @ANILKUMAR-gd8xw
    @ANILKUMAR-gd8xw2 жыл бұрын

    ഇതൊരു പാഠമാണ്, പലരും ഇനിയും അറിയേണ്ട വലിയ പാഠം.

Келесі