Salam Kodiyathur Movies

Salam Kodiyathur Movies

This is my official channel. Home movies, comedy clips, and humor shows will be featured on this channel. There will never be any unnecessary scenes or obscene content in my videos, so you can confidently watch the programs on this channel with your family. Only videos that spread love, happiness, and peace among people will be delivered to you through this channel. I seek everyone's cooperation.
With love,
Salam Kodiathur...

ഇത് എന്റെ ഔദ്യോഗിക ചാനൽ ആണ്. ഹോം സിനിമകളും കോമഡി ക്ലിപ്പുകളും ഹാസ്യപരിപാടികളും ഈ ചാനലിൽ വന്നു കൊണ്ടിരിക്കും. അനാവശ്യ സീനുകളോ അശ്ലീലരംഗങ്ങളോ ഒരിക്കലും എന്റെ വീഡിയോകളിൽ ഇല്ലാത്തത് കൊണ്ട് കുടുംബസമേതം ധൈര്യമായി ഈ ചാനൽ പരിപാടികൾ കാണാം... ആളുകൾക്കിടയിൽ സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാക്കുന്ന വീഡിയോകൾ മാത്രമാണ് ഈ ചാനലിലൂടെ നിങ്ങളിലേക്കെത്തിക്കുന്നത്. എല്ലാവരുടെയും സഹകരണങ്ങൾ ആഗ്രഹിക്കുന്നു. സ്നേഹപൂർവ്വം :
സലാം കൊടിയത്തൂർ.


Пікірлер

  • @user-cs2ub6sk2z
    @user-cs2ub6sk2zСағат бұрын

  • @adhivlogajus516
    @adhivlogajus5167 сағат бұрын

    👍👍👍സത്യം 💯✅

  • @saleemkps3080
    @saleemkps308013 сағат бұрын

    അദ്ഭുതം തന്നെ.ഇത്ര ചെറുപ്പക്കാരനായിരുന്നെന്ന് ആർക്കും തോന്നില്ല. Wow !

  • @saleemkps3080
    @saleemkps308014 сағат бұрын

    സക്കീർ എന്നാണ് ഞാൻ എപ്പോഴും ഓർക്കാറുള്ളത്.

  • @saleemkps3080
    @saleemkps308014 сағат бұрын

    ആയിരം സാരോപദേശ പ്രസംഗങ്ങൾക്ക് പകരം നില്ക്കുന്ന 'കുടുംബ കലഹം നൂറാം ദിവസം', 'ഓലപ്പുരക്കെന്തിന് ഇരുമ്പു വാതിൽ'................... സലാം കൊടിയത്തൂരിലെ കൊടിയത്തൂരിൻ്റെ അനു ഗൃഹീത തൂലിക ജന്മം നല്കിയ സന്ദേശ സമൃദ്ധമായ ചിത്രങ്ങൾ. ഇന്നും നന്മകൾക്കായി പ്രാർത്ഥിക്കുന്നു.

  • @saleemkps3080
    @saleemkps308014 сағат бұрын

    'പരേതൻ തിരിച്ചു വരുന്നു' കണ്ടിട്ട് കണ്ണു തുടക്കാത്തവരുണ്ടാകുമോ? ഓർക്കുമ്പോൾ ഇന്നും മനസ്സിൽ നൊമ്പരം.

  • @saleemkps3080
    @saleemkps308014 сағат бұрын

    ഇദ്ദേഹം നല്ല ഒരു പ്രഭാഷകൻ കൂടിയാണെന്ന കാര്യം പറഞ്ഞില്ല.

  • @Newvlog301
    @Newvlog30116 сағат бұрын

    കീറാമുട്ടിയേക്കാൾ Super ഇവരുടെ കോമഡി😂😂

  • @abdullakassim9166
    @abdullakassim916616 сағат бұрын

    Usthad vesham best

  • @abdullakassim9166
    @abdullakassim916617 сағат бұрын

    Banna master act one home cinema with beard

  • @vijendralalayiroor9877
    @vijendralalayiroor987717 сағат бұрын

    👍👍👍👍👍❤️

  • @user-rp5my1of3w
    @user-rp5my1of3w19 сағат бұрын

    ലെജൻഡ് 😍😍

  • @user-rp5my1of3w
    @user-rp5my1of3w19 сағат бұрын

    കിടിലൻ മൂവി salam ഇക്ക

  • @girlishtrend
    @girlishtrendКүн бұрын

    കദീസ scored here 💪

  • @shafilark
    @shafilark2 күн бұрын

    Full 1940 le Manushyar

  • @rasiab7703
    @rasiab77032 күн бұрын

    സൂപ്പർ അതി.സൂപ്പർ

  • @Moiduwalton
    @Moiduwalton3 күн бұрын

    🥰🥰🥰

  • @samee53802
    @samee538023 күн бұрын

    കൊള്ളാം നന്നായിട്ടുണ്ട് ❤️

  • @sharafudheensharafu1253
    @sharafudheensharafu12533 күн бұрын

    കാണാൻ വൈകിപ്പോയി മാഷേ.. Supper 👍👍❤❤

  • @abduljaleelt
    @abduljaleelt3 күн бұрын

    👍

  • @arshadk4230
    @arshadk42303 күн бұрын

    ഒമാനിൽ ഉറുപ്പിയ എന്ന് പറയൽ ഇല്ല

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd4 күн бұрын

    ശുക്കൂർ...ശെരിയാഴി..ആളുകളെ...

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd4 күн бұрын

    മുംബയ് ല്...എടുത്ത്...വെലിച്ച്...യറിയണം..ഷുക്കൂറിന്റെ...എന്നാല്...അവൻ...നെരാവും...ആളുകളെ...

  • @thalashanu1353
    @thalashanu13534 күн бұрын

    സലാം ഇക്ക ❤

  • @pravasivision9339
    @pravasivision93395 күн бұрын

    👍👍👍

  • @Jamal-su3hs
    @Jamal-su3hs5 күн бұрын

    😍😍😍😍😍😍👍🏿👍🏿👍🏿👍🏿👍🏿

  • @shamsuak5035
    @shamsuak50355 күн бұрын

    👌👌👌👌👍👍👍🌹🌹🌹🌹

  • @user-rp5my1of3w
    @user-rp5my1of3w5 күн бұрын

    Good film 😍😍👍🏻

  • @a7samsung344
    @a7samsung3445 күн бұрын

    I

  • @fayismv8564
    @fayismv85645 күн бұрын

    അന്തമില്ലാന്ന് പറഞ്ഞാ കാഴ്ചകൾ കാണണ്ടേ 😂

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd6 күн бұрын

    സൂപ്പർ...കഥ...

  • @safiyabalussery2253
    @safiyabalussery22536 күн бұрын

    നിങ്ങള് തിരിച്ച് വരൂ അല്ലാതെ മുട്ടികളൊന്നും കീറികിട്ടൂന്ന് തോന്ന്ൺല്ല😂😂

  • @shabeenamuneerparakkal9203
    @shabeenamuneerparakkal92037 күн бұрын

    1001 പോയതങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല

  • @nisarkp393
    @nisarkp3937 күн бұрын

    ഞാൻ 2024 ൽ വീണ്ടും കാണുന്നു

  • @nisarkp393
    @nisarkp3937 күн бұрын

    ഞാൻ 2024 ൽ വീണ്ടും കാണുന്നു

  • @ptmkurumbathur
    @ptmkurumbathur7 күн бұрын

    Njan kandu ❤❤

  • @IrshadKn-o3n
    @IrshadKn-o3n7 күн бұрын

    ❤❤❤❤❤❤🫂

  • @cvsulfikkar
    @cvsulfikkar7 күн бұрын

    ആമിയുടെ താര പൊരി

  • @thalashanu1353
    @thalashanu13537 күн бұрын

    കുറച്ച് വർഷങ്ങൾക്ക് ശേഷം കാണുന്നു സിഡി ഇട്ടു കണ്ടിരുന്നതായിരുന്നു ഇപ്പൊ ഫോണിൽ ❤ സലാം ഇക്ക ❤

  • @ayishameharin
    @ayishameharin7 күн бұрын

    👌🏻

  • @ayishameharin
    @ayishameharin7 күн бұрын

    👌🏻

  • @kmboos3759
    @kmboos37598 күн бұрын

    53:11

  • @thalashanu1353
    @thalashanu13538 күн бұрын

    ❤❤

  • @thalashanu1353
    @thalashanu13538 күн бұрын

    അബൂക്ക ❤

  • @LeelamaniSivankutty
    @LeelamaniSivankutty8 күн бұрын

    😢😢😢

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv8 күн бұрын

    Bakibagasesadydhondpichakannutrstvivhmbdoumtsrtebumlvhduapennh

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv8 күн бұрын

    Akujtrrubajiabnydvedtemuglkanard

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv8 күн бұрын

    Afasjushihabimnvgrnnysnaskujnalvslari

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv8 күн бұрын

    Divnoyspzcynavregtpouadvrrlmunrtuseftkabnytde

  • @asheeqmk5553
    @asheeqmk55538 күн бұрын

    യൂസുഫ്കാക്ക് ഒരു ഇരട്ട സഹോദരൻ കൂടെ ഉണ്ടോ