George Joseph 53 | Charithram Enniloode 1658 | SafariTV

George Joseph 53 | Charithram Enniloode 1658
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 932

  • @libinbaby5784
    @libinbaby57844 жыл бұрын

    എന്തൊരു തീവ്രമായ വിവരണം ..കേട്ടിട്ട് തന്നെ പേടിയാവുന്നു .മനുഷ്യന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ആ മൃഗീയ സ്വഭാവം സാഹചര്യം വന്നപ്പോൾ പുറത്തു വരും എന്നതിന് ഉദാഹരണം ..

  • @sajipoikayil2575

    @sajipoikayil2575

    4 жыл бұрын

    ശരിക്കും ,മനസ്സു മരവിച്ചു

  • @jaimonvettath2403

    @jaimonvettath2403

    3 жыл бұрын

    ശരിയാണ്

  • @Seeyourself009

    @Seeyourself009

    3 жыл бұрын

    🥺

  • @gray3984

    @gray3984

    2 ай бұрын

    Ella manushyaeumilla.. Criminal swabhaavamulla manushyar

  • @arafathkl4276
    @arafathkl42764 ай бұрын

    2024 il kannuna arengilum undo

  • @vinodkd9023

    @vinodkd9023

    4 ай бұрын

    🤌

  • @sreejitheriya7282

    @sreejitheriya7282

    Ай бұрын

  • @sujithchowki5379
    @sujithchowki53794 жыл бұрын

    സിനിമ കഴിഞ്ഞ് തിരിച്ച് സന്തോഷത്തോടെ വീട്ടിലേക്കുള്ള മടക്കത്തിൽ മരണത്തിലേക്കാണ് തങ്ങൾ അടുത്ത് കൊണ്ടിരിക്കുന്നത് എന്ന് ആ 4 പേർ ഒരിക്കൽ പോലും അറിഞ്ഞിരുന്നില്ല... മരണം എത്ര വിചിത്രം... എത്ര ഭയാനകം...

  • @albosang8452

    @albosang8452

    4 жыл бұрын

    Sujith Chowki Naale ratri itinte baki episode kanan nammalil arokke kanum 😵😵

  • @vpnfreedom3707

    @vpnfreedom3707

    4 жыл бұрын

    ജോക്കര്‍ cinima..ആന്‍െറണിയെന്ന ആ ......വാക്കില്ല അവനെ വിശേഷിപ്പിക്കാന്‍...അവനെ നരകിപ്പിച്ചു ,കൊല്ലണം.

  • @tamperman4378

    @tamperman4378

    4 жыл бұрын

    sujith> sathyam thanne..antappante roopathil maranam avare kathirunnu...we dont know wt hapnd in nxt moment...

  • @soudamahin3377

    @soudamahin3377

    4 жыл бұрын

    അതേ.. കേട്ടിട്ട് പേടിയാവുന്നു..

  • @vysakhan4437

    @vysakhan4437

    3 жыл бұрын

    ജോക്കർ എന്ന മൂവി ആണ് അവർകണ്ടതു 2000. 2001ഇറങ്ങിയ രാക്ഷസരാജാവിന്റെ കഥ തന്തു ഈ murdur ആണ്.

  • @aashaju
    @aashaju4 жыл бұрын

    അങ്കിളേ ആരെയും ഒന്നും ചെയ്യരുതേ എന്നും പറഞ്ഞു കെട്ടിപ്പിടിച്ച കുട്ടൻ മോനെ പലതവണ വെട്ടിയത് കേട്ട്..ഹൃദയം തകർന്നു പോയി 😢😢😢

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan694 жыл бұрын

    ഇവനെയൊക്കെ ........ നമ്മുടെ നിയമവ്യവസ്ഥ..... ഇത്രയും ക്രൂരനായ ഒരുത്തനെ തൂക്കിൽ നിന്നും ഒഴിവാക്കിയനിയമമേ നിന്നെ 🙏🙏🙏🙏🙏🙏🙏🙏

  • @rasheedcp1596
    @rasheedcp15964 жыл бұрын

    ഒരു കാര്യത്തിന് ഇറങ്ങുമ്പോൾ ഒരു സംരംഭം തുടങ്ങുമ്പോൾ അതിനുള്ള ഫണ്ട് കയ്യിൽ ഉണ്ടെങ്കിൽ മാത്രം തുനിയുക. ഗൾഫിൽ പോകാൻ പൈസ ഇല്ലെങ്കിൽ ഗൾഫിൽ പോവണ്ട, വണ്ടി വാങ്ങാനും മൊബൈൽ വാങ്ങാനും പൈസ ഇല്ലെങ്കിൽ വാങ്ങേണ്ട അത്ര തന്നെ. പ്ലാനിങ് ഇല്ലാതെ എടുത്തു ചാടുന്ന സ്വഭാവം മലയാളികൾ എന്നാണ് മാറ്റുക?വാ കീറിയ ദൈവം അന്നം തരും എന്നാണ്. അവനവന്റെ കൊക്കിൽ കൊള്ളാവുന്നത് മാത്രം കൊത്തുക. മറ്റുള്ളവരുമായുള്ള താരതമ്യം പാടില്ല അവർ എന്തോ ചെയ്തോട്ടെ നമ്മൾ നമ്മളുടെ ലെവലിൽ അങ്ങോട്ട് ജീവിച്ചു തീർത്താൽ പോരെ

  • @chinjujahan793

    @chinjujahan793

    4 жыл бұрын

    🖒🖒🖒🌷🌷🌷🌷🌷🌷

  • @ajeshp669

    @ajeshp669

    4 жыл бұрын

    അതന്നെ ഉള്ളത് പോലെ ജീവിക്കാൻ പഠിക്കുക. അല്ലാതെ കടമെടുത്തു ജീവിതം നശിപ്പിച്ചു കളയരുത്

  • @nasriyaabdulquader4468

    @nasriyaabdulquader4468

    4 жыл бұрын

    👌👌👌

  • @midhun7952

    @midhun7952

    3 жыл бұрын

    Very Good Comment

  • @anukumar449

    @anukumar449

    3 жыл бұрын

    സത്യം ബ്രോ ,ഇല്ലെങ്കിൽ ഇല്ലാത്തത് പോലെ ജീവിക്കുക ഒന്നും ആഗ്രഹിക്കാതെ ഇരിക്കുക,സ്വന്തം പണം കൊണ്ട് മാത്രം ജീവിക്കുക

  • @sadiquebinsaid3439
    @sadiquebinsaid34394 жыл бұрын

    ആ രംഗം ഒന്ന് ഓർത്തു നോക്കിക്കേ വല്ലാത്ത മരണം തന്നെ ഇതുപോലെയുള്ള മരണം ആർക്കും വരുത്തല്ലേ സിനിമയൽ പോലും കാണില്ല ഇത്രയും ക്രൂരത 😢😢😢😢

  • @Jennifarishaan

    @Jennifarishaan

    3 жыл бұрын

    Pp

  • @Jennifarishaan

    @Jennifarishaan

    3 жыл бұрын

    Ò0oo

  • @ajaygmathew2615

    @ajaygmathew2615

    3 жыл бұрын

    രക്ഷസരാജാവിൽ ഈ ഒരു സിറ്റുവേഷൻ ഉണ്ട്.

  • @blackcats192

    @blackcats192

    3 жыл бұрын

    Cbi third partilum rakshasarajavilum und ea paranna sceenukal..

  • @hafeezz0001
    @hafeezz00013 жыл бұрын

    കുട്ടി വന്നു അയാളെ കാലിൽ കെട്ടിപിടിച്ചു എന്ന് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😢😢

  • @Avdp7250

    @Avdp7250

    3 жыл бұрын

    Mm അതുകേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല 😢

  • @swaliisalu4627

    @swaliisalu4627

    3 жыл бұрын

    Vallathor!!

  • @Vpr2255

    @Vpr2255

    2 жыл бұрын

    Fake കഥ

  • @blackcats192

    @blackcats192

    2 жыл бұрын

    @@Vpr2255 50th episode kandavarkk manassilakum iyal parayunnath kurey udayippanenn ..

  • @Annies-yg5tp

    @Annies-yg5tp

    11 ай бұрын

    ​@@blackcats192p🎉😢a

  • @muhzinmichu4390
    @muhzinmichu43904 жыл бұрын

    ഇത്രയും നാളത്തെ പാവംപിടിച്ച ജോർജ് ജോസഫ് സാറിന്റെ കഥകൾക്ക് ഒരു രസവും ത്രില്ലും ഒക്കെയായിരുന്നു ഈ കഥ കേട്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി തല മരവിച്ചുപോയി പിന്നെയും എന്തൊക്കെയോ ആയി പറയാൻ വാക്കുകളില്ല....

  • @muhammednoushad

    @muhammednoushad

    4 жыл бұрын

    വാസ്തവം

  • @sajipoikayil2575

    @sajipoikayil2575

    4 жыл бұрын

    അതു കൊണ്ടാണ് സർ അതു പറയാൻ മടിച്ചത്... എന്നു തോന്നുന്നു,,,

  • @anandgeorge3452

    @anandgeorge3452

    4 жыл бұрын

    Correct

  • @HarishKumar-pr2gm

    @HarishKumar-pr2gm

    4 жыл бұрын

    ഒന്നുമല്ല വെറും പുളുവടി, കേൾക്കാൻ ആരാധകരുള്ളപ്പോൾ ഒന്നും നോക്കണ്ടല്ലോ.ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം വെറും അവകാശവാദം.കൊച്ചുറാണിയുടെ സ്വകാര്യഭാഗത്തെ ബീജം ആരുടെതെന്ന് ഇത് വരെയും തെളിയിക്കപ്പെട്ടിട്ടില്ല

  • @muhzinmichu4390

    @muhzinmichu4390

    4 жыл бұрын

    @@HarishKumar-pr2gm മാത്രമല്ല ഇതിൽ ആദ്യം ഒരു സ്വത്തു തർക്കം പറഞ്ഞു അവരുടെ നിർബന്ധം ആന്റപ്പനെ കൊണ്ട് ചെയ്യിച്ചതായിക്കൂടെ..... എന്റെ ഒരു സംശയം ആണ്

  • @citizen0404
    @citizen04044 жыл бұрын

    Can't believe that family members came out of their room one by one hearing the sounds of cry!

  • @Lathu49

    @Lathu49

    3 жыл бұрын

    Most unbelievable thing in this story. How could they come one by one?What is the possibility he could hit Augustine first?

  • @lijogeorge5791

    @lijogeorge5791

    2 жыл бұрын

    ഒരാൾ നല്ല കേസന്വേഷകനാകാം, പക്ഷെ കഥപറച്ചിൽകാരനാവണം എന്നില്ല. അതാവാം ചില ഏറ്റക്കുറച്ചിലുകൾ. പിന്നെ, പല കേസുകളുടെയും എല്ലാ ഭാഗങ്ങളും ചില രഹസ്യസ്വഭാവങ്ങൾ മുൻനിർത്തി വെളിപ്പെടുത്താനാവില്ല. ചില കാര്യങ്ങളോക്കെ ഇത്തരം പബ്ലിക് വിഡിയോകളിൽനിന്നു മറച്ചുപിടിക്കേണ്ടിവരും. അപ്പോൾ നമുക്ക് ചില പൊരുത്തക്കേടുകൾ തോന്നാം. ഈ വിവരണങ്ങളിൽ മരണപ്പെട്ടവർക്ക് റെസ്‌പെക്ട് മുൻനിർത്തി അപകീർത്തികരമായേക്കാവുന്ന വിശദാശംസങ്ങൾ ഒഴിവാക്കിയിട്ടുണ്ട് - പ്രതേകിച്ചും അവരുടെ മറ്റു കുടുംബാംഗങ്ങളുടെ പ്രൈവസി കൂടി കണക്കിലെടുത്തുകൊണ്ട്. ഇക്കാര്യത്തിൽ അന്വേഷകൻ വളരെ മാന്യത പുലർത്തി, വെളിപ്പെടുത്തേണ്ടാത്ത കാര്യങ്ങളെ മാറ്റിനിർത്തിയതും ചെറിയ യോജിപ്പില്ലായ്മ നമുക്ക് തോന്നുന്നതിനു കാരണമാകുന്നു. ഏതായാലും ഇതൊരു സഫാരി ചാനൽ പ്രോഗ്രാം ആയതിനാൽ, ഇതിന്റെ വിശ്വാസ്യതയെക്കുറിച്ചു യാതൊന്നും സംശയിക്കാനില്ല.

  • @twinchunkan6846

    @twinchunkan6846

    2 жыл бұрын

    @@Lathu49 maybe it's a big house

  • @Lathu49

    @Lathu49

    2 жыл бұрын

    @@twinchunkan6846 It was not a big house. Any way, Antony was capable of doing this. He knew Karate and was a healthy household worker.

  • @TravelMap

    @TravelMap

    8 ай бұрын

    ​@@Lathu49judge of this case has revealed that George Joseph was not the investigation officer of this case

  • @lishamary7923
    @lishamary79234 жыл бұрын

    മുഴുവനും കേട്ടു ഇനി ഉറങ്ങാനുള്ള വഴി കൂടി പറഞ്ഞു തരൂ

  • @nidhin9216

    @nidhin9216

    4 жыл бұрын

    അഹ് ബെസ്റ്റ് ഇതൊക്കെ കേട്ട് ഉറങ്ങാതെ ഇരുന്നാൽ , പിന്നെ ജീവിതത്തിൽ ഉറക്കം കിട്ടുമോ? ഇതൊക്കെ കേട്ട് നമ്മൾ എങ്ങിനെ സെൽഫ് secure ആകണം എന്ന് കരുതി ഇരിക്കുക

  • @sam75723

    @sam75723

    4 жыл бұрын

    പ്രേത പരിശോധന നടത്തുന്ന പോലീസുകാരൻ്റ അവസ്ഥ.

  • @baijumathew1943

    @baijumathew1943

    4 жыл бұрын

    പെഗ്ഗ് ഇരിപ്പുണ്ടോ.... ഒരു രണ്ടെണ്ണം പിടിപ്പിച്ചോ.... ഉറക്കം താനേവരും കവി....

  • @minnu_z

    @minnu_z

    4 жыл бұрын

    ☺😅🙂

  • @melvincyril

    @melvincyril

    4 жыл бұрын

    Same here

  • @sinjusarath1428
    @sinjusarath14284 жыл бұрын

    25 th episode anu അവിചാരിതമായി കണ്ടത്‌... അതിന് ശേഷം 1 എപ്പിസോഡ് മുതൽ കുത്തി ഇരുന്ന് kandu... ഞാൻ ഇന്ന് 53 th എപ്പിസോഡിൽ എത്തി...

  • @mohanpriya9343

    @mohanpriya9343

    4 жыл бұрын

    njan athem kanukayanu

  • @niyasmvahab3538

    @niyasmvahab3538

    3 жыл бұрын

    ഞാനും bro

  • @pixeley123gameplaysmore6
    @pixeley123gameplaysmore63 жыл бұрын

    George Joseph has an amazing memory. 👏👏👏👏

  • @Seeyourself009
    @Seeyourself0093 жыл бұрын

    Episode full കണ്ടു... ഇതൊക്കെ നടന്നതാണെന്നു ഓർക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല... പണം മനുഷ്യനെ മൃഗം ആക്കി മാറ്റുന്നു... 🥺

  • @alexthomas2386
    @alexthomas23864 жыл бұрын

    ഇത് വരെ കണ്ട ഒരു എപ്പിസോഡും ഇത്ര ഭയാനകമായി തോന്നിയിട്ടില്ല എന്നാൽ ഇത് കേട്ടപ്പോൾ മരച്ചു പോകുന്നതുപോലെ തോന്നി

  • @muhammednoushad
    @muhammednoushad4 жыл бұрын

    മനസ് മരവിച്ചു പോയ്‌ കേള്കേണ്ടയിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.. അതി ക്രൂരം....

  • @vinodhss9124
    @vinodhss91244 жыл бұрын

    44 comments and 1k views in 4 min thats george joseph sir.

  • @jkbony

    @jkbony

    4 жыл бұрын

    4.8k 56min

  • @newmonk5325

    @newmonk5325

    4 жыл бұрын

    2 Hours-934 Likes &14 Dislikes

  • @dr.makkarkutty5076
    @dr.makkarkutty50764 жыл бұрын

    ഒരു കുടുംബത്തിലെ എല്ലാവരെയും ഇല്ലാതാക്കിയ ആലുവ കൂട്ടക്കൊല, എക്കാലത്തും കേരള മനസാക്ഷിയെ വേട്ട യാടിക്കൊണ്ടിരിക്കുന്ന സംഭവം തന്നെയാണ്.... പക്ഷേ ആന്റണി ഒറ്റയ്ക്കാണ് എല്ലാവരെയും വകവരുത്തിയതെന്ന് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നില്ല.... മാത്രമല്ല വിവാഹമോചിതയായി വീട്ടിൽ കഴിഞ്ഞിരുന്ന കൊച്ചുറാണിയുമായി ആന്റണിക്ക് "വളരെ അടുത്ത ബന്ധം" ഉണ്ടായിരുന്നു... അതിനെക്കുറിച്ച് ഈ വിവരണത്തിൽ ഒന്നും പറയുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്!!!

  • @lijogeorge5791

    @lijogeorge5791

    2 жыл бұрын

    മരണമടഞ്ഞവരെക്കുറിച്ചു മോശമായുള്ള കാര്യങ്ങൾ പറയാതിരിക്കാനുള്ള മാന്യത കാണിച്ചതാണ്. പ്രത്യേകിച്ചും ഇത്തരം കാര്യങ്ങൾ ജീവിച്ചിരിക്കുന്ന ബന്ധുക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

  • @abrahamjose76
    @abrahamjose762 жыл бұрын

    കേൾകുംതോറും വീണ്ടും വീണ്ടും സാറിന്റെ അടുത്ത അനുഭവങ്ങൾ അറിയാനുള്ള curiosity..എന്താന്ന് അറിയില്ല... 🥰🥰🥰അടിപൊളി... ❤❤

  • @vineethmkd1569
    @vineethmkd15694 жыл бұрын

    രാക്ഷസരാജാവ് സിൻ ആർകെങ്കിലും ഓർമ വരുന്നോ....?

  • @anoopunnikrishnan7588
    @anoopunnikrishnan75884 жыл бұрын

    ജോർജ് ജോസഫ് സർ ആയിരുന്നു ആലുവ കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെങ്കിൽ പ്രതി ആന്റണി സാറിന്റെ Art of Questioning നു മുൻപിൽ കീഴടങ്ങി ആത്മഹത്യയെ കുറിച്ച് ചിന്തിച്ചേനെ. ഇതിപ്പോൾ നമ്മുടെ Tax കൊണ്ട് പ്രതി ഇപ്പോഴും ജയിലിൽ സുഖമായി കഴിയുന്നു....

  • @faisal3pdka
    @faisal3pdka4 жыл бұрын

    സൗദിയിൽനിന്നും....ഓപ്പറാണ്ടി ഫാൻസ്

  • @rendeepradhakrishnan6506
    @rendeepradhakrishnan65064 жыл бұрын

    ഇത് കേട്ടുകഴിഞ്ഞപ്പോൾ ആ വീട് ഒന്നുകൂടി ഓർമ്മവരുന്നു ഭയാനകം

  • @SreenisArt
    @SreenisArt4 жыл бұрын

    ഈ കഥ കേൾക്കുമ്പോൾ വല്ലാത്ത ഭയവും .. കോടാലികൊണ്ടുള്ള വെട്ടിന്റെ പേടിപ്പിക്കുന്ന വേദനയും മനസ്സിൽ നിറയുന്നു .. ആർക്കു എന്ത് ചെയ്യാൻ പറ്റും . .?

  • @shibu.poovathickal9323
    @shibu.poovathickal93234 жыл бұрын

    സഫാരി ചാനലിന്റെ മോഡസ് ഓcപാണ്ടി.. കണ്ടാൽ നമുക്ക് മനസിലാവും ഇതോട് കൂടി പാവം പിടിച്ച ജോർജ് ജോസഫ് സാറിന് വിട പറയാൻ സമയമായെന്ന്😭 ഒരു പാട് നന്ദി ഒരു നൂറ് ത്രില്ലർ കഥകൾ പറഞ്ഞു തന്നതിന്🙏🙏🙏

  • @lavanlachu6446

    @lavanlachu6446

    4 жыл бұрын

    ഈ കേസുമായി ബന്ധപ്പെട്ട പല വാർത്തകളിലും സാറിന്റെ പേര് പരാമർശിച്ചു കാണുന്നില്ലല്ലോ? നിർഭാഗ്യകരം സർ....

  • @Shafi_Cholakkal

    @Shafi_Cholakkal

    4 жыл бұрын

    @@lavanlachu6446 രക്തം കൊണ്ട് വരച്ച ചിഹ്നം mislead ചെയ്യാനാണ് എന്ന് ജോർജ്ജ് sir വെളിപ്പെടുത്തിയതിനാൽ ആ സംശയവും തീർന്നു.. Blood stained finger print ആന്റണിയുടേത് ആയതിനാലും, cash എടുത്തും, സ്വർണ്ണാഭരണങ്ങൾ വിറ്റും കടം തീർത്തതിനാലും അദ്ദേഹം തന്നെ പ്രതി എന്നും ഉറപ്പായി.. ഈ case അന്വേഷണം ശരിയായിരുന്നില്ല എന്ന് ഈ അടുത്ത കാലം വരെയും TV, പത്ര മാധ്യമങ്ങളിൽ വന്നിരുന്നു, പക്ഷേ ഇപ്പോൾ അവർക്കും George Joseph sir ന്റെ ഈ വിവരണങ്ങളിൽ നിന്നും സത്യം മനസ്സിലായിട്ടുണ്ടാകും.. പക്ഷേ sir ന്റെ പേര് ഈ case വിശദീകരിച്ച ഒരു ചാനലിലും ആരും പറഞ്ഞില്ല എന്നതിൽ വിഷമമുണ്ട്.. You are great sir, salute you.. 😍😍😍

  • @kslal8269
    @kslal82694 жыл бұрын

    Greatest program in channel history.. Ever..

  • @bejoyjacobplamoottiljoy1975
    @bejoyjacobplamoottiljoy19754 жыл бұрын

    Sir,.... ഇടയിൽ നിന്ന് കണ്ടുതുടങ്ങി... പിന്നെ മൊത്തത്തിൽ എല്ലാം കണ്ടു.... sir, അങ്ങയുടെ അത്‌മാർത്ഥത, അർപ്പണമനോഭാവം,ചിന്തകളുടെ വ്യാപ്തി എല്ലാം ഒന്നിനൊന്നു മികച്ചത്.... practical ജീവിതത്തിൽ ഇവയുടെ സ്ഥാനം ശരിക്കും അങ്ങയുടെ വിവരണങ്ങൾ നന്നായി തന്നു...ശരിക്കും ജീവിതത്തിൽ നമ്മൾ കരുതിയിരിക്കേണ്ട കാര്യങ്ങൾ ഏത് രാജ്യത്തായാൽ പോലും ചിന്തിപ്പിച്ചതിന് അങ്ങേയറ്റം നന്ദി.... sir നും സഫാരി ചാനൽനും..... ഒപ്പം sir നെ sir ആക്കിയ parents നെ സ്മരിക്കുന്നു, എന്നും ഇത്രയും കാര്യങ്ങളുടെ പുറകേ ഓടുമ്പോൾ ധൈര്യവും, support ഉം തന്ന് മക്കളെയും കുടുംബത്തെയും നോക്കിയ, അങ്ങയുടെ ഭാര്യ യെ കൂടി ഓർത്തുപോകുന്നു..... sir ന് ഒരു big salute..... ഒപ്പം അങ്ങയുടെ കുടുംബത്തിനും salute...........

  • @anuragsaxena667
    @anuragsaxena6674 жыл бұрын

    ഞാൻ ഇടക്ക് ഒന്ന് കണ്ടതാണ്... എത്രമത്തെ എപ്പിസോഡ് ആണന്നറിയില്ല.. പിന്നെ ഒന്ന് തൊട്ടു 48 വരെ mp3 ഫോർമാറ്റിൽ download ചെയ്തു കേൾക്കുന്നു.. and 53 കട്ട waiting aayirunu... ഗ്രേറ്റ്‌ respect u sir

  • @ajmal76857
    @ajmal768574 жыл бұрын

    ഒരുദിവസം മനസ്സ്‌ മുഴുവൻ കെട്ടിപിടിച്ച്‌ ഒന്നും ചെയ്യരുത്‌ എന്ന് പറഞ്ഞ ആ കുട്ടി ആയിരുന്നു😥😥😥😥

  • @ashaletha6140
    @ashaletha61404 жыл бұрын

    Sir ,You n Alexander Jacob Sir have lot of empathy towards the accused. The struggle of Antony to gather money is well depicted by you. He had small dreams , which was shattered by Kochurani s denial. You both convinced us at the spur of a moment , anyone can turn into a criminal. It is so scary.

  • @mishal6155

    @mishal6155

    4 жыл бұрын

    ഞാൻ 100 ശദമാനം യോജിക്കുന്നു

  • @user-nu5lw2yv1u
    @user-nu5lw2yv1u3 жыл бұрын

    സാമ്പത്തിക പ്രെശ്നം ആണ് ഇത്രയും ക്രൂരമായ കൊലക്കു കാരണമായത് നീതി മാമനായ കരുണ മാമാനായ എല്ലാവരെയും തുല്ല്യരായി സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിനു സ്തുതി

  • @SadiqMAbbas
    @SadiqMAbbas4 жыл бұрын

    ജോർജ് ജോസഫ് സർ, സാറിന്റെ മുൻപുള്ള പല കൊലപാതക കേസുകളിലും സർ വിവരിക്കുന്ന പോലെ അല്ല ആലുവ കൂട്ടക്കൊലയിലെ ആന്റണിയുടെ കുമ്പസാരം വിവരിക്കുന്നത്. സർ ഈ എപ്പിസോഡിൽ പറയുന്ന കാര്യങ്ങൾ വ്യക്തമല്ല. മറ്റു കേസുകളിൽ സാറിന്റെ വിശദീകരണം കൃത്യമായി അന്വേഷിച്ചു കണ്ടെത്തിയ നിഗമനങ്ങൾ ആയിരുന്നു. ഈ കേസിൽ സർ പല കാര്യങ്ങളും പറയുന്നിടത്ത് തപ്പി തടയുന്നുണ്ട്. കൂടാതെ ഓരോ കാര്യങ്ങൾ കഴിയുമ്പോഴും സാറിന്റേതായ നിഗമനങ്ങൾ കൃത്യമായി കാണുന്നില്ല. മറ്റാരക്കയോ നടത്തിയ കൊലപാതകം പുതിയൊരു തിരക്കഥ ചേർത്ത് ആന്റണിയെ നായകനാക്കി പോലിസ് പുതിയതായി റിലീസ് ചെയ്ത സിനിമ ആയിട്ടാണ് എനിക്ക് തോന്നുന്നത്. സാർ ഈ എപ്പിസോഡിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ സാർ മുൻപ് പഠിച്ചു വെച്ച കാര്യങ്ങൾ ഓർത്തു പറയാൻ ശ്രെമിക്കുന്നതായാണ് തോന്നുന്നത്. താങ്കളുടെ മുഖത്തു നിന്ന് തന്നെയുള്ള കോൺഫിഡൻസ് കുറവിൽ നിന്ന് തന്നെ ഈ കേസ് സ്പെഷ്യൽ സ്ക്രിപ്റ്റ് ആണെന്ന് മനസിലാക്കാം. പിന്നെ പൂട്ടിയിട്ടില്ലാത്ത വാതിലിലൂടെ ആരും പുറത്തേക്കു രക്ഷപെടാൻ ശ്രെമിച്ചില്ല എന്ന് പറയുന്നതിൽ നല്ല പൊരുത്തക്കേട് ഉണ്ട്. ഓരോരുത്തരെ കൊല്ലുമ്പോഴും ബാക്കിയുള്ളവർ അത് കണ്ട് നോക്കിയിരുന്നു തങ്ങളുടെ ഊഴം വന്നപ്പോൾ തല കുനിച്ചു എന്നെ കൊന്നോളൂ എന്ന് പറഞ്ഞു വിനീതരായി നിന്ന് കൊടുത്തു. സ്ത്രീകളും കുട്ടികളും ഒരു അപകട സാധ്യത മുന്നിൽ കണ്ടാൽ അലറി വിളിക്കും എന്നത് ആർക്കാണ് അറിയാത്തത്. അത് ഒന്നും അവർ ചെയ്തില്ല. ഭയങ്കരം തന്നെ. കൂടാതെ ആ വീട് ഒരു സാധാരണ ഓടും വീട് ആണ്. ആദ്യം രണ്ട് പേരെ പൈശാചികമായി കൊന്ന് രക്ത പങ്കിലമായ അടഞ്ഞു കിടക്കുന്ന ആ വീട്ടിലെക്ക് 3 മണിക്കൂറോളം കഴിഞ്ഞു വരുന്നവർക്ക് പച്ച ബ്ലഡ്‌ന്റെ മണം ആ വീട് നിറയെ തങ്ങി നിൽക്കുന്നത് അറിയാൻ പോലും കഴിഞ്ഞില്ല. അത്ഭുതം തന്നെ. ഭീകരമായ 6കൊലപാതകം നടന്നിട്ട് ഇവരുടെ അയല്പക്കത്തെ ആരും ഒരു ശബ്ദവും കേട്ടില്ല. ഭയങ്കരം തന്നെ? പിന്നെ മറ്റൊരു കാര്യം ആന്റണി വെറുമൊരു സാധരണക്കാരൻ, അന്നന്നത്തെ അന്നം കണ്ടെത്താൻ പോലുമുള്ള പ്രാപ്തി ഇല്ലാത്തവൻ, ഒരു ചെറിയ ക്രിമിനൽ ബാക്ഗ്രൗണ്ട് പോലുമില്ലാത്തവൻ. പോലീസിന്റെ ഭാഷയിൽ പെട്ടെന്നുള്ള വികാര വിക്ഷോഭത്താൽ ഇയാൾ ആണ് ഈ കൊലപാതകങ്ങൾ ചെയ്തതെങ്കിൽ അയാൾക്ക് ഒരിക്കലും കൂൾ മൈൻഡ് ആയി അയാളുടെ വീട്ടിൽ പോകാനോ ഭാര്യയെ ഫേസ് ചെയ്യാനോ പറ്റില്ല. അയാൾ അങ്ങിനെ കുറ്റം ചെയ്തിരുന്നെങ്കിൽ ഒന്നുകിൽ അയാൾ ആത്മഹത്യാ ചെയ്യും, അല്ലെങ്കിൽ പോലീസിൽ കീഴടങ്ങും. ഒരിക്കലും അയാൾക്ക് യാത്ര ചെയ്യാനോ വിദേശത്തു പോകാനോ അവിടെ കൂൾ ആയി ജോലി ചെയ്യാനോ സാധിക്കില്ല. എന്റെ നിഗമനം ഞാൻ പറയാം.. ആലുവ കൊലപാതകം ബ്രൂട്ടൽ ആയി കൊലപാതകം നടത്താൻ കഴിയുന്ന ഏതോ കൊട്ടേഷൻ വർക്ക്‌ ആണ്. ചോര കണ്ടു അറപ്പ് തീർന്നവർ നടത്തിയത്. ആന്റണി ഡമ്മി പ്രതി ആണ്. കുറ്റം ഏറ്റെടുക്കാൻ കൃത്യമായി പണം ആന്റണിക്ക് കിട്ടിയിട്ടുണ്ട്. അത് പോലെ നിയമ സഹായവും. ഈ കുടുംബം ഇല്ലാതായാൽ ആർക്കാണോ ഏറ്റവും വലിയ നേട്ടം അവരായിരിക്കും ഈ കൊലപാതകത്തിലെ സൂത്രധാരൻ. അത് ഒരാളോ ഒന്നിൽ കൂടുതലോ ആളുകൾ ഉണ്ടാകാം. അവരെ പോലീസിലേയും വക്കിലന്മാരിലെയും ബുദ്ധി കേന്ദ്രങ്ങൾ കൈ നിറച്ചു സഹായിച്ചിട്ടുണ്ട്. കൂടാതെ രാഷ്ട്രീയ മേലാളന്മാരും... സത്യം മൂടി വെക്കാം, വളച്ചൊടിക്കാം... പക്ഷെ ഒരു നാൾ അത് പുറത്ത് വരും മിസ്റ്റർ ജോർജ് ജോസഫ്. അതിനായി കാത്തിരിക്കാം..

  • @ashokkumarpottackal4408

    @ashokkumarpottackal4408

    4 жыл бұрын

    ഇത് കേൾക്കന്ന എല്ലാവർക്കും ഈ സംഭവത്തെ കുറിച്ച് ഒരു നിഗമനമുണ്ട്. പക്ഷെ കമൻ്റ് ബോക്സിൽ എന്തോ ആരും തന്നെ എഴുതി കണ്ടില്ല. കൊച്ചുറാണി യുടെ കഴുത്തിൽ കുരുക്ക് ഇട്ടതിനെ സംബന്ധിച്ച് വ്യക്തമായ വിശദീകരണം ഉണ്ടോ .... ഒരു നേരമെങ്കിലും അരി ആഹാരം കഴിക്കുന്നവർക്കു പോലുംഈ പറയുന്നത് സത്യമാണോ അല്ലയോ എന്ന് മനസ്സലാവുന്നതാണ്

  • @SadiqMAbbas

    @SadiqMAbbas

    4 жыл бұрын

    ശരിയാണ്‌ bro. അതാണ്‌ ഞാന്‍ പറഞ്ഞത്. വെറുമൊരു സാധാരണകാരന്‍ ഒരു പ്രത്യേക നിമിഷത്തില്‍ ഭീകരന്‍ ആയി എന്ന ലോജിക് വിശ്വാസത്തില്‍ എടുത്താലും അത് കഴിയുമ്പോള്‍ അയാള്‍ റിയാലിറ്റി യില്‍ തിരിച്ചെത്തും. അപ്പോൾ അയാള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അതാണ് സത്യം, പക്ഷെ ഈ കേസില്‍ അയാള്‍ കൊലപാതകം കഴിഞ്ഞിട്ടും വളരെ കൂൾ ആയി ആണ് പെരുമാറിയിരുന്നത്. കൊലപാതകം നടന്ന വെളുപ്പിന് അവന്‍ ആ റോഡിലൂടെ പോയി എന്ന കള്ള മൊഴി നല്‍കിയിരിക്കുന്നത് ഈ കേസിന് ബലം കിട്ടാൻ വേണ്ടി മാത്രമാണ്‌. കാരണം മരിച്ചവരുടെ ചേട്ടനും ഭാര്യയും മകളും മാത്രമാണ്‌ കണ്ടത്. വേറെ ഒരു കുഞ്ഞു പോലും അയാളെ കണ്ടതായി ദൃക്സാക്ഷി മൊഴി ഇല്ല.

  • @sunny_thoppil

    @sunny_thoppil

    4 жыл бұрын

    @@SadiqMAbbas തെളിവെടുപ്പിന് ആന്റണി വരുബോൾ അയാൾ കരയുന്നു ആർക്കോ വേണ്ടി ആ പാവം സ്വന്തം അമ്മ, സഹോദരി അനിയൻ, ഭാര്യ, കുട്ടികൾ എല്ലാവരും ദാരുണമായി കൊല ചെയ്യുന്നു പിന്നെ അവർ അവനു മാപ്പ് കൊടുക്കുന്നു മൊത്തം ഒരു നിഗുഢത

  • @princepv007

    @princepv007

    4 жыл бұрын

    Chila samshayangal parayatte. Augustinte father in law 2 pravashyam josinte Veettilekku vilichu chodhichu avide poyi onnu nokkaan. Pashe avar pokunnilla.pinne josinte wife George sirnodu ento parayaan pokumbol Jose thala kondu venda ennu kaanikkunnu. Ee mozhi reportil evideyum paranjittillennu kodathi annu chodhichirunnu. Pinne thattu kadayil Kanda teams quotation workers aavaan nalla chance undu. Avar aayrikkum ee kolapathakangal nadathiyathu. Etra krooran aanenkilum itrayum parijayavum snehavum antonyodu kaanichittulla ivare itra brutal aayi kollaan oraalkkum saadhikkilla. Oru pakshe ee kolapathakangal kku Antony sakshyam vahichittundaavaam. Ee casinte full details Google il undu. Athu vaayichaal nammal njetti pokum

  • @princepv007

    @princepv007

    4 жыл бұрын

    7 finger printsum 10 foot printsum police forensic testinu ayachilla ennum parayunnundu

  • @jimilmaanaaden1061
    @jimilmaanaaden10614 жыл бұрын

    രാത്രി കാണുന്ന പരിപാടി നിർത്തി.... കിളി പോവാൻ ആയിട്ട്

  • @kirenbachariya8426

    @kirenbachariya8426

    3 жыл бұрын

    Kili anganea pokkan

  • @sajiisac4534
    @sajiisac45344 жыл бұрын

    ജോസഫ് സാർ സാറിൻ്റെ സേവനം കേരള പോലീസിന് ഇനിയും ആവശ്യമുണ്ട്. പക്ഷേ അതാരും മനസിലാക്കുന്നില്ലല്ലാ?

  • @rajendranpillai2763
    @rajendranpillai27634 жыл бұрын

    ഇദ്ദേഹം പറഞ്ഞതിൽ വച്ച് അതിദാരുണമായ കൊലപാതകമാണിതെന്ന് തോന്നുന്നു... ഭീകരം..മുഴുവൻ കേൾക്കാൻ പോലും സാധിക്കുന്നില്ല...

  • @naseershaan1350
    @naseershaan13504 жыл бұрын

    Investigation thriller movie കാണുന്നതിനെക്കാളും..feel ഉണ്ട്...ഓരോ episod കാണുമ്പോ...

  • @muhammedfaizel5273
    @muhammedfaizel52733 жыл бұрын

    സമയത്തിന്റെ പ്രശ്നം ഞാൻ നേരത്തെ കമെന്റ് ൽ പറഞ്ഞിരുന്നു. പിന്നെ വേറെ ഒരു കാര്യം എനിക് തോന്നിയത് സിനിമ കണ്ടു തിരിച്ചു വന്ന ആ 4 പേരുടെയും reaction( പ്രതികരണം) ആണ്. ഇവര് തിരിച്ചു വീട്ടിൽ കയറുമ്പോൾ അഗസ്റ്റിൻ "ഇവർക് വാതിൽ അടച്ചിട്ടു കിടന്നൂടെ" എന്ന് പുലമ്പുന്നതായിട്ടു താങ്കൾ പറഞ്ഞു. 4 പേരിൽ പ്രായം കുറഞ്ഞ ആണ്കുട്ടി അമ്മുമ്മയുടെ റൂമിലേക്ക് ആണ് ആദ്യം ഓടിയതെന്ന് പറയുന്നു. സ്വാബിവകമായിട്ട് അമ്മുമ്മയെ കണ്ടില്ല. ആ കുട്ടിയുടെ reaction താങ്കൾ രേഖപ്പെടുത്തിയിട്ടില്ല. നമ്മുടെ വീട്ടിൽ ആണ് ഈ സംഭവം നടക്കുന്നതെന്ന് വിചാരിക്കുക ( നമ്മുടെ വീട്ടിൽ ഇതുപോലൊരു പ്രവർത്തി നടക്കാതിരിക്കട്ടെ). അപ്പോൾ വാതിൽ കൃത്യമായിട്ട പൂട്ടിയിട്ടില്ല രാത്രി 12.30 നമ്മുടെ കൂട്ടത്തിലുള്ള ചെറിയ കുട്ടി അമ്മുമ്മയുടെ റൂമിൽ പോയപ്പോൾ അമ്മുമ്മയെ കണ്ടില്ല. അപ്പോൾ ആ കുട്ടി പറയും " അച്ഛാ അമ്മേ അമ്മൂമ്മയെ കാണുന്നില്ലല്ലോ റൂമിൽ" സമയം രാത്രി 12.30 ആണ് രാവിലെ അല്ലെങ്കിൽ വൈകീട്ട് അല്ല( രാവിലെ അല്ലെങ്കിൽ വൈകീട്ട് ആണെകിൽ താങ്കൾ പറഞ്ഞ കെട്ടുകഥ വിശ്വസിക്കാൻ പറ്റുന്നതായിരുന്നു). ആ സമയം ആണെങ്കിൽ നമ്മൾ പറയും അമ്മുമ്മ പുറത്തു അല്ലെങ്കിൽ വീടിന്റെ backil ഇണ്ടാവും എന്ന്. 12.30 അമ്മുമ്മയെ റൂമിൽ കണ്ടില്ലെങ്കിൽ താങ്കൾ വിഡിയോയിൽ പറഞ്ഞ പോലെ അഗസ്റ്റിന്റെ ഭാര്യ മേരി സാരി മാറാൻ പോകില്ല. മകൾ ദിവ്യ ഉടുപ്പ് മാറാൻ പോകില്ല. അവർ alert ആവും. അപ്പോൾ 1 vs 4 കൊലപാതകം അവിടെ നടക്കില്ല. കൊല്ലപ്പെടാൻ പോകുന്നത് ഒളിച്ചിരുന്ന ആന്റപ്പൻ ആയിരിക്കും. കാരണം താങ്കൾ വീഡിയോയിൽ പറഞ്ഞ പോലെ 4 പേരും 4 സമയത്തു ആന്റപ്പന്റെ അടുത്തേക്ക് അറിയാതെ ചെല്ലില്ല. അവർ alert ആയാൽ ഒരുമിച്ചു ആയിരിക്കും ഓരോ മുറിയിലേക്ക് move ചെയ്യുക.

  • @manavan1219
    @manavan12194 жыл бұрын

    അന്നത്തെ പത്രവാർത്ത ഓർത്തുകൊണ്ട് കൊണ്ട് പറയട്ടെ തലക്കടിയേറ്റ് അർദ്ധബോധാവസ്ഥയിൽ കിടന്ന പെൺകുട്ടി അര മണിക്കൂർ കഴിഞ്ഞപ്പോൾ ബോധം തിരിച്ചു കിട്ടുകയും ചലിക്കാൻ സാധിക്കാതെ അടുക്കളയിൽ നിന്നും വന്ന ആൻറണിയുടെ കണ്ണിലേക്ക് നോക്കി കണ്ണീർ പൊഴിക്കുകയും ചെയ്തപ്പോൾ ആൻറണി അടുക്കളയിൽ പോയി കറിക്കത്തി എടുത്തു കൊണ്ട് വന്നു. ആ പെൺകുട്ടിയുടെ കഴുത്ത് അറുത്തു കൊണ്ട് മരണം ഉറപ്പാക്കുകയാണ് ചെയ്തത് ഈ കേസിൽ ആൻറണിയെ ഇപ്പോൾ വധശിക്ഷയിൽ സുപ്രീംകോടതി ഒഴിവാക്കി കൊടുത്തിരിക്കുകയാണ് മരണപ്പെട്ട കുട്ടികൾ തിരിച്ചു വന്നെങ്കിൽ അവർ അനുഭവിച്ച വേദനക്ക് പരിഹാര മായി ആൻറണിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി കൊടുത്തസുപ്രീം കോടതി ജഡ്ജിമാരെ ഇവർ തൂക്കിക്കൊല്ലാൻ വിധിക്കുകയായിരുന്നു

  • @kirannarayanan1224
    @kirannarayanan12244 жыл бұрын

    ഇതൊക്കെ കേൾക്കുമ്പോ സാറ് ഇപ്പോഴും സർവീസിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. പക്ക്ഷെ സാറ് സർവിസിൽ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും കേൾക്കാനും പറ്റില്ലല്ലോ, അപ്പോ എനിക്ക് സാറ് സർവീസിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാനും പറ്റില്ലല്ലോ. ചില നേരത്ത് എന്റെ തലച്ചോറിന്റെ മോഡസ് ഓപ്പറേണ്ടി എനിക്ക് തന്നെ പിടികിട്ടുന്നില്ല.

  • @jofijony1978

    @jofijony1978

    4 жыл бұрын

    🙄

  • @Akshayc55

    @Akshayc55

    4 жыл бұрын

    Eth fabricated story anu enik visvasikanay pattunilla it's a group attack may be quotation wrk

  • @joncykoshy836

    @joncykoshy836

    4 жыл бұрын

    🤔🤔🤔🤔🤔🤔😂😂😂😂😂😂😂🥰

  • @shafeequevot

    @shafeequevot

    4 жыл бұрын

    😂😂

  • @sam75723

    @sam75723

    4 жыл бұрын

    Doctore

  • @chinchunatarajan2430
    @chinchunatarajan24304 жыл бұрын

    അഗസ്റ്റിൻ അഗസ്റ്റിൻ.. എന്ന് ഓരോ തവണ കേൾക്കുമ്പോളും കൊച്ചിൻ ഹനീഫയെ ഓർമ വരുന്നത് എനിക്ക് മാത്രമാണോ.. 🤔🤔

  • @appur6478

    @appur6478

    2 жыл бұрын

    Enikum

  • @jagguallukka
    @jagguallukka4 жыл бұрын

    രണ്ട് ദിവസം കാണാത്തയപ്പോള് ഞാൻ അങ്ങു ഇല്ലാണ്ടായി പോയി

  • @sabisabu4201

    @sabisabu4201

    4 жыл бұрын

    ഞാനും. സഫാരി ചനലക് വിളിക്കാൻ ഇരുന്നതാ. അപ്പോയക്കും നോട്ടിഫിക്കേഷൻ താ കിടക്കുന്നു

  • @jackyachuvihar

    @jackyachuvihar

    4 жыл бұрын

    @jaggu alukka sathyam

  • @rajuanittaanittaraju3818
    @rajuanittaanittaraju38184 жыл бұрын

    ഈ കൊടും കുറ്റവാളിയെ നമ്മൾ ഓരോരുത്തരും ഇപ്പോഴും തീറ്റിപ്പോറ്റിക്കൊണ്ടിരിക്കുന്നു...ആ കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്ത അവന്റ്റെ അവസാനം ദൈവമേ ആ നീതി അങ്ങ് തന്നെ നടപ്പിലാക്കണേ

  • @merlinmk4350
    @merlinmk43504 жыл бұрын

    My eyes flooding Sir ..I have no words... Merlin Cyprus

  • @unnikrishnan9902

    @unnikrishnan9902

    4 жыл бұрын

    Praise the lord

  • @autorawmalayalam7040
    @autorawmalayalam70404 жыл бұрын

    12:52 സാറിന് കോൾഡ് ഉണ്ട്‌ പെട്ടന്ന് ഐസൊലേറ്റ് ചെയ്തേക്ക്.. എന്നിട്ട് 15 ദിവസം തുടർച്ചയായി കേസ് പറയിപ്പിച്ചു അസുഖം മാറി വിട്ടാൽ മതി 😊

  • @smithaa1203

    @smithaa1203

    4 жыл бұрын

    Evans Garage 😂😂

  • @muhammedupnot.orginal9354
    @muhammedupnot.orginal93543 жыл бұрын

    ഇത് അത്ര വിശ്വാസം വരുന്നില്ല പടച്ചദ്ധക്കിയ കഥ പോലെ

  • @nisha222100
    @nisha2221004 жыл бұрын

    Crime Thriller cinema kandaal polum ee visual feel kittilla sir... you are amazing 😎🙏🙏🙏🙏🙏

  • @nishadvijayan

    @nishadvijayan

    4 жыл бұрын

    Ate.. satyam

  • @nisha222100

    @nisha222100

    2 жыл бұрын

    @Muhammed Shazmil Read the comment properly before you reply. I commented about George Joseph Sir. Not the incident. Enthinum chaadikeri angu Bad ennokke comment idaathe Sir 😬😬

  • @nisha222100

    @nisha222100

    2 жыл бұрын

    @Muhammed Shazmil i have Already told you I commented about George Joseph Sir's presentation AND NOT THE INCIDENT THAT HAPPENED. NO MORE EXPLANATION.

  • @shaahinsalim
    @shaahinsalim3 жыл бұрын

    Really Sad 😢. ഒരിറ്റ് കണ്ണീര് കൊണ്ടല്ലാതെ ഈ വീഡിയോ ആർക്കും കണ്ട് തീർക്കാനാവില്ല! 😢😢😢😢

  • @prakash.komaraprabhakaran8007
    @prakash.komaraprabhakaran80074 жыл бұрын

    ഏതുപൈസ എന്നുചോദിച്ച കൊച്ചുറാണി മറന്നുപോയിരിക്കാം,അല്ലങ്കിൽ കളിപ്പിക്കാൻ പറഞ്ഞതായിരിക്കാം അപ്പോൾ അയാൾക്ക് അത്ഓർമിപ്പിക്കാമായിരുന്നു.എന്നിട്ടുംതന്നില്ലഎങ്കിൽ വീടിനു വെളിയിൽനിന്നിട്ട് സിനിമക്ക് പോയവരുവന്നുകഴിയുബോൾ അവരോടുപറയുന്നു കൊച്ചുറാണിസഹായിക്കാമെന്നു വാക്കുതന്നതായിരുന്നു സമയത്തുവാക്കുമാറി ഗൾഫിൽപോകുന്നകാരൃം എല്ലാവരോടുംപറയുകയുംചെയ്തു ഇപ്പോൾ പോകാൻമാർഗംഇല്ല എന്നുപറയുബോൾഒരുപക്ഷേൽ ആരെങ്കിലും സഹായിച്ചേക്കാം ഇല്ലാഎങ്കിൽ ഗൾഫിൽപോകാൻഎന്തവായാലുംകഴിയില്ല അപ്പോൾ ആവീടുമായുള്ള ബന്തംവിട്ടേക്കുക.എന്നാലുംഅയാൾ ഈചെയ്തദ് ഭയങ്കരംആയിപോയി.ആകുടുബം അയാൾനാമാവശേഷംആക്കി.അയാളക്കുംആകാശുകൊണ്ട് രെക്ഷപെടാൻകഴിഞ്ഞില്ല്അയളുടെകുടുബാങ്ങങ്ങളേകാണുബോൾആസംഭവം ആനാട്ടുകാര്എന്നുംഓർക്കും.

  • @nijilkumarv.k.9777

    @nijilkumarv.k.9777

    4 жыл бұрын

    കറക്ട്

  • @pangolinsdreem689

    @pangolinsdreem689

    4 жыл бұрын

    @@rubyrockeykr1393 തുണി പറിച്ചു കളിയുടെ ഒരു മണം വരുന്നുണ്ട് അല്ലെ

  • @ajaycyacob

    @ajaycyacob

    4 жыл бұрын

    best comment ever in the series...

  • @nishantgopi8420

    @nishantgopi8420

    4 жыл бұрын

    Can't hear it.. So brutal.. How can a human being do this.. Especially that small kid

  • @Jst4fun817

    @Jst4fun817

    4 жыл бұрын

    GJ sir thanne parayunnu ayal maaran ulla shirt kayil eduthirunnu ennu. Murders pre planned aanennalle athinte artham? Pinne engane ee kadha (paisa tharilla paranjapo pettenn konnu, baki ullavare satyam purath varathirikkan kollendi vannu) satyam avum?

  • @muzamuzammil7314
    @muzamuzammil73142 жыл бұрын

    സർ താങ്കളുടെ എല്ലാ എപ്പിസോഡും കാണുന്ന ഒരാളാണ് ഞാൻ താങ്കളെ കുറ്റം പറയില്ല വ്യക്തമായ രാഷ്ട്രീയ ഇടപെടൽ നടന്ന ഒരു കേസ് ആണ് ഇതെന്ന് ആർക്കും അറിയാം . നാരുന്ത് പോലെയുള്ള ആന്റപ്പൻ ഇവരെ മുഴുവൻ ഒരു രാത്രി കൊണ്ട് കൊന്ന് പറയുമ്പോൾ താങ്കളുടെ ഈ ചാനലിൽ നിന്ന് കിട്ടിയ അറിവ് വെച് ബുദ്ധിമുട്ടുണ്ട് സർ വിശ്വസിക്കാൻ . യഥാര്ത പ്രതികൾ അവരുടെ ചേട്ടന്മാർ തന്നെയാണ് ആന്റപ്പന്റെ സാമ്പത്തിക ബുദ്ധിമുട്ട് അവർ മുതലെടുത്തു പക്ഷേ അവരുടെയൊന്നും രോമത്തിൽ തൊടാൻ ആർക്കും കഴിയില്ല .

  • @HarishKumar-pr2gm
    @HarishKumar-pr2gm4 жыл бұрын

    ഈ കേസിൽ എന്റെ സംശയം പറയട്ടെ. പ്രാഥമിക അന്വേഷണം ലോക്കൽ പോലീസിന്റെ30 അങ്ക ടീമിന്റെ അന്വേഷണം ആയിരുന്നു. അതിലൊന്നും പാവം പിടിച്ച ജോർജ് ജോസഫ് ഇല്ലായിരുന്നു. പിന്നീട് അദ്ദേഹം അവകാവശ്യപെടുന്നതാണ് കേസിന്റെ വഴിതിരുവകൾ . ഇതിലൊന്നും അദ്ദേഹത്തിന് പങ്കില്ലെന്ന് അന്നത്തെ ഡിജിപി സാക്ഷ്യപ്പെടുത്തുന്നുണ്ട്. (മാതൃഭൂമി X ഫയൽ three years back ).സിനിമ കഥ പോലെ പറയാൻ കഴിവുള്ളത് കൊണ്ട് ഒട്ടേറെ ആരാധകരുണ്ടായി. അപ്പോഴും ബാക്കിയാവുന്നു കൊച്ചുറാണിയുടെ സ്വകാര്യ ഭാഗത്തെ പുരുഷ ബീജം ആരുടേതാണെന്ന്.മാത്രമല്ല രക്തത്തിൽ കുതിർന്ന നാലഞ്ചു കാൽപാടുകൾ ആരുടേതാണെന്ന് ഇത് വരെയും തെളിഞ്ഞിട്ടില്ല.ഒരാൾ ഒറ്റക്ക് കൊലപാതകം ചെയ്യുമ്പോൾ ബാക്കിയുള്ളവർ ഊഴം കാത്തു തല കുനിച്ചു നിൽക്കുകയായിരുന്നോ.രക്ഷപെടാൻ പുറത്തേക്ക് ഓടാതെ, ഒച്ച വെക്കാതെ നിന്ന് കൊടുക്കുകയായിരുന്നോ.ജോർജ് ജോസെഫിന്റെ കഥ പറച്ചലിൽ മയങ്ങാതെ സ്വബുദ്ധി പണയം വെക്കാത്ത പ്രേക്ഷകർ ഇവിടെ വരു.

  • @dhankk4820

    @dhankk4820

    4 жыл бұрын

    Harish Kumar Antapante samanathil ninnu suklam varoole...nee enthu thenga arinjitada chelakunath

  • @jazmine6271

    @jazmine6271

    4 жыл бұрын

    I was thinking the same.. atleast irangi odillee???

  • @jazmine6271

    @jazmine6271

    4 жыл бұрын

    @@dhankk4820 athu antny ude alla yennu test cheytharunnu annu. Vere finger prints um undarunnu along with antnys..

  • @shereenashameer2416

    @shereenashameer2416

    4 жыл бұрын

    എനിക്കും ഇ സംശയം ഉണ്ട് ആദ്യ രണ്ടു കൊലപാതകം ആന്റണി ഒറ്റയ്ക്ക് ചെയ്തതാണെന്ന് വിശ്വസിക്കാം പക്ഷെ രണ്ടാമത്തെ 4കൊലപാതകം അത് എങ്ങനെ മറ്റൊരാളുടെ സഹായം അതായത് അഗസ്റ്റിന്റെ കുടുംബം ഇല്ലാതായാൽ അതിന്റ ഗുണം കിട്ടുന്ന ആരോ കൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് ആന്റണിയെ സഹായിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.....

  • @lijogeorge5791

    @lijogeorge5791

    2 жыл бұрын

    ഒരാൾ നല്ല കേസന്വേഷകനാകാം, പക്ഷെ കഥപറച്ചിൽകാരനാവണം എന്നില്ല. അതാവാം ചില ഏറ്റക്കുറച്ചിലുകൾ. പിന്നെ, പല കേസുകളുടെയും എല്ലാ ഭാഗങ്ങളും ചില രഹസ്യസ്വഭാവങ്ങൾ മുൻനിർത്തി വെളിപ്പെടുത്താനാവില്ല. ചില കാര്യങ്ങളോക്കെ ഇത്തരം പബ്ലിക് വിഡിയോകളിൽനിന്നു മറച്ചുപിടിക്കേണ്ടിവരും. അപ്പോൾ നമുക്ക് ചില പൊരുത്തക്കേടുകൾ തോന്നാം. ഈ വിവരണങ്ങളിൽ മരണപ്പെട്ടവർക്ക് റെസ്‌പെക്ട് മുൻനിർത്തി അപകീർത്തികരമായേക്കാവുന്ന വിശദാശംസങ്ങൾ ഒഴിവാക്കിയിട്ടുണ്ട് - പ്രതേകിച്ചും അവരുടെ മറ്റു കുടുംബാംഗങ്ങളുടെ പ്രൈവസി കൂടി കണക്കിലെടുത്തുകൊണ്ട്. ഇക്കാര്യത്തിൽ അന്വേഷകൻ വളരെ മാന്യത പുലർത്തി, വെളിപ്പെടുത്തേണ്ടാത്ത കാര്യങ്ങളെ മാറ്റിനിർത്തിയതും ചെറിയ യോജിപ്പില്ലായ്മ നമുക്ക് തോന്നുന്നതിനു കാരണമാകുന്നു. ഏതായാലും ഇതൊരു സഫാരി ചാനൽ പ്രോഗ്രാം ആയതിനാൽ, ഇതിന്റെ വിശ്വാസ്യതയെക്കുറിച്ചു യാതൊന്നും സംശയിക്കാനില്ല.

  • @criticmaster178
    @criticmaster1784 жыл бұрын

    Sir your presentation amazing thrilling !!!

  • @jissmon.tlukose3004
    @jissmon.tlukose30044 жыл бұрын

    സത്യം! അതെന്നായാലും പുറത്ത് വരും..... ചെയ്തവൻ തന്നെ വിളിച്ചു പറയും .......അധികം താമസിക്കാതിരിക്കട്ടെ......

  • @anilk7157

    @anilk7157

    4 жыл бұрын

    Correct

  • @amarlal2011
    @amarlal20114 жыл бұрын

    രണ്ട് മൂന്ന് ലക്ഷം രൂപ വീട്ടിൽ ഇരിക്കുമ്പോൾ ആൻ്റപ്പൻ വീട്ടിൽ ഉണ്ടായിട്ടും അഗസ്റ്റിന് സിനിമക്ക് പോകാൻ കഴിഞ്ഞെങ്കിൽ അത് വെളിവാക്കുന്നത് 1. ആൻറപ്പന് ആ വീട്ടിൽ ഉള്ള സ്വാതന്ത്ര്യം 2. അഗസ്റ്റിന് ആൻറപ്പനോടുള്ള വിശ്വാസം 3. ആൻ്റപ്പൻ അതുവരെ അഗസ്റ്റിനോട് കാശ് ചോദിച്ചിട്ടില്ല കാശും വിശ്വാസവും ബന്ധവും സ്വാതന്ത്യവും ഉള്ള അഗസ്റ്റിൻ ഉള്ളപ്പോൾ എന്തുകൊണ്ട് ആൻ്റപ്പൻ കൊച്ചുറാണിയെ ലക്ഷ്യം വെക്കണം കാശിനു വേണ്ടി..?

  • @eldhosevarghese8714
    @eldhosevarghese87144 жыл бұрын

    കാത്തിരിപ്പിന് വിരാമം !! ജോർജ് സാർ ഈസ്‌ ബാക്ക് വിത്ത്‌ ആലുവ കൂട്ടക്കൊല !!

  • @jayakrishnan975
    @jayakrishnan9754 жыл бұрын

    സത്യം പറഞ്ഞാൽ.,ഇത് കേൾക്കാനുള്ള മനക്കട്ടി പോലും ഇല്ല😢😥

  • @tomyantony1886
    @tomyantony18864 жыл бұрын

    അദ്ദേഹം ഒരു professional killer ആയിരുന്നില്ല, but സാഹചര്യം അദ്ദേഹത്തെ കൊലപാതകി ആക്കി. വളരെ നല്ല അവതരണം അതിൽ ആ കൊച്ചു ചെറുക്കനെ കൊന്നത് ആലോചിക്കുമ്പോൾ ഇദ്ദേഹം എത്ര ക്രൂരൻ ആണെന്ന് ചിന്തിച്ചു പോകുന്നു. എനിക്കും അതെ പ്രായത്തിൽ ഒരു മകൻ ഉണ്ട്.. പനക്കൽ ചന്ദ്രൻ fans and welfare club abudhabi, കൊലപാതകതോട് യോജിക്കുന്നില്ല... salute sir.

  • @thakkammasamuel3407

    @thakkammasamuel3407

    4 жыл бұрын

    Bro അവിടെ എങ്ങനെയാണ് കൊറോnnaയുടെ കാര്യങ്ങൾ

  • @tomyantony1886

    @tomyantony1886

    4 жыл бұрын

    @@thakkammasamuel3407 ഇവിടെ ഒരു പ്രേശ്നവും ഇല്ല, നാട്ടിൽ ആണ് over conscious..

  • @mohamedjabir5993
    @mohamedjabir59934 жыл бұрын

    ഇങ്ങനെയുള്ള മൃഗങ്ങൾ നമ്മുടെ ഇടയിൽ ജീവിച്ചിരിക്കുന്നു.സൂക്ഷിക്കുക.ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ അകറ്റി നിർത്തണം.അവരുടെ മനസ്‌എപ്പോഴും മാറും

  • @mohammedalimk1086
    @mohammedalimk10864 жыл бұрын

    ജോക്കർ എന്ന സിനിമ ഇതേ വരെ കാണാൻ തോന്നിയിട്ടില്ല ആ 4 ഹതഭാഗ്യർ അന്ന് കണ്ട അവസാന സിനിമ

  • @faizalaziz940

    @faizalaziz940

    4 жыл бұрын

    Thanks. ഞാനും ആലോചിച്ചു. ആ സിനിമ ഏതായിരിക്കും ന്ന്..

  • @dr.makkarkutty5076

    @dr.makkarkutty5076

    4 жыл бұрын

    അവർ അവസാനം കണ്ട സിനിമ വക്കാലത്ത് നാരായണൻ കുട്ടി ആണ്..... ജോക്കർ അല്ല!

  • @mohammedalimk1086

    @mohammedalimk1086

    4 жыл бұрын

    @@dr.makkarkutty5076 അന്നത്തെ പത്രത്തിൽ വായിച്ച വിവരമാണ് വേണമെങ്കിൽ ആ സമയത്തെ പത്രം റഫർ ചെയ്തു് നോക്കാം

  • @abinkrishna5727

    @abinkrishna5727

    4 жыл бұрын

    @@dr.makkarkutty5076 Joker aanu movie. Aluva zeenath annu B Class theatre aayirunnu.

  • @iqbalhassan8029
    @iqbalhassan80294 жыл бұрын

    എന്റെ ഒരു നിഗമനം, കൊച്ച് റാണിയോട് പൈസ ആയിരിക്കില്ല ആന്റണി ചോദിച്ചത്. ഒരു അവിഹിതത്തിന്റെ സെറ്റപ്പ് ആകാനാണ് സാധ്യത. ഗൾഫിലേക്ക് പോകാൻ വേണ്ടിയൊക്കെ മറ്റു പലരിൽ നിന്നും ആന്റണി already പണം കടം വാങ്ങിയിരുന്നു. മാത്രമല്ല , പണം ഉണ്ടാക്കാൻ വേണ്ടി ഗൾഫിലേക്ക് പോകാൻ നിൽക്കുന്ന ആന്റണിക്ക് കൊച്ച് റാണി പണം കടം കൊടുത്തില്ലെങ്കിലും അവരെ ഇത്രയും ക്രൂരമായി കൊല്ലാനുള്ള പക ഉണ്ടാകാനുള്ള സാധ്യത ഇല്ല. ഇവിടെ ഭർത്താവുമായി വേർപെട്ട നിൽക്കുന്ന കൊച്ച് റാണിയോട് ആന്റണിയുടെ ഇങ്കിതം അറിയിച്ചപ്പോൾ അവർ നിരസിച്ചിട്ടുണ്ടാകും . അമ്മ ഉറങ്ങാൻ പോയ സന്ദർഭവും ഈ സംശയത്തിന്റെ ആക്കാം കൂട്ടുന്നു. ആ ദേഷ്യത്തിന് കൊച്ച് റാണിയെ ആന്റണി ഉപദ്രവിക്കുന്നു. ഈ വഴക്ക് കണ്ടു കൊണ്ട് വന്ന അമ്മ ആന്റണിയെ ശകാരിച്ചിട്ടുണ്ടാവും. അവന്റെ ഭാര്യയോട് പറയുകയോ ബന്ധുക്കളെല്ലാം ഈ സംഭവം അറിയുകയോ ചെയ്താൽ ആന്റണിയുടെ കുടുംബ ജീവിതം തകരുകയും എല്ലാ കുടുംബക്കാരുടെ മുന്നിലും അപമാനിതനാവാനും സാധ്യത ഉണ്ടെന്ന് കണ്ട ആന്റണി അവരെ കൊല്ലുന്നു, പിന്നെ ഈ വീട്ടിൽ അവൻ വന്ന കാര്യം അറിഞ്ഞ സിനിമയ്ക്ക് പോയ ബാക്കിയുള്ളവരെയും ഇതേ ആശങ്കയിൽ കൊല്ലാൻ തീരുമാനിക്കുന്നു. അവരും ഇവനെ ലാസ്റ്റ് അവിടെ കണ്ടതിനാൽ അവരെ ബാക്കി വെച്ചാലും ആന്റണി ഭയപ്പെട്ട അപമാനം ഭയന്ന് അവരെയും കൊന്നു. എന്നിട്ട് മോഷണ ശ്രമത്തിനിടയിൽ കൊലപാതകം എന്ന് വരുത്തി തീർക്കാനായി കുറച്ച് മോഷണങ്ങൾ നടത്തുന്നു. പക്ഷെ ആന്റണിക്ക് പിഴച്ചത് ഗൾഫിൽ പോകും മുൻപേ കടം വീട്ടാൻ കാണിച്ച മണ്ടത്തരമാണ് ആന്റണി യെ കുടുക്കിയത്. അല്ലാതെ പൈസ ഇല്ലെന്ന് കൊച്ച് റാണി പറഞ്ഞത് കൊണ്ട് മാത്രം ആന്റണി ഇത്രയും പേരെ കൊല്ലാനുള്ള സാധ്യത ഇല്ല.

  • @anilk7157

    @anilk7157

    4 жыл бұрын

    Ninaku vatta

  • @nithinjose4236

    @nithinjose4236

    3 жыл бұрын

    Vere oru karyam kochu raniyude bodyil purusha beejam undauirunnethre. Ath ee antappante alla ennum parayunnu. Appo athinartham vere aaro ulla pole allee

  • @sinoj27moonjely

    @sinoj27moonjely

    3 жыл бұрын

    Ini thanenganum???

  • @iqbalhassan8029

    @iqbalhassan8029

    3 жыл бұрын

    @@sinoj27moonjely😜😜😀

  • @sussygeorge7641
    @sussygeorge76413 жыл бұрын

    Sir മറ്റു എപിസോടുകളിൽ പറയുന്നതുപോലെ അല്ല ഇതിൽ താങ്കൾക്ക് ഒരു കോൺഫിഡൻസ് കുറവ് ഉണ്ട്

  • @alenjohnson007
    @alenjohnson0074 жыл бұрын

    2 days ayit marana waiting aanu sir...💕💕💕💕

  • @shanavastk8901
    @shanavastk89014 жыл бұрын

    ജെസ് മോൻ മുത്തേ നിനക്ക് വേണ്ടി രണ്ട് തുള്ളി കണ്ണീർ

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali4 жыл бұрын

    Was eagerly waiting

  • @mmkryan6362
    @mmkryan63624 жыл бұрын

    നിഷ്കളങ്കനായ കുട്ടൻ ഓടി വന്നു അങ്കിൾ തല്ലല്ലെ എന്ന് പറഞ്ഞു കെട്ടിപ്പിടിക്കുന്നൂ. ആ കുരുന്നു കുഞ്ഞിന്റെ തല തകർക്കുന്നു. ഇത് കേട്ട് തല മരച്ചത് എനിക്ക് മാത്രമാണോ? എത്ര കഠിന ഹൃദയൻ ആയിരിക്കും ആ ജന്തു.

  • @rasheedcp1596

    @rasheedcp1596

    4 жыл бұрын

    പണത്തിനുo അഭിമാനത്തിനും മുമ്പിൽ മരവിച്ചു പോയ മനുഷ്യത്വം.

  • @francissamuel7200

    @francissamuel7200

    4 жыл бұрын

    googlil poyi aah kunjinte mugham nokki karanju poyi

  • @josevjoseph1

    @josevjoseph1

    4 жыл бұрын

    മൂക്ക് മുങ്ങി കഴിഞ്ഞാൽ രണ്ടാളോ മൂന്നാളോ ആഴം ആരു നോക്കുന്നു '::

  • @siyad_s553
    @siyad_s5534 жыл бұрын

    കടയ്ക്കൽ യൂണിറ്റ് ഹാജർ.....👌

  • @firosaliali6829
    @firosaliali68294 жыл бұрын

    വല്ലൊത്തൊരു എപ്പിസോഡ്... ആകപ്പാടെ ഒരു അമ്പരപ്പ്.. അന്ന് അവിടെ നടന്ന ആ സംഭവം മനസിലൂടെ കടന്നുപോകുമ്പോൾ 😪😪

  • @renuka7191

    @renuka7191

    3 жыл бұрын

    Yes

  • @sussygeorge7641
    @sussygeorge76413 жыл бұрын

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്

  • @sajumallappally565
    @sajumallappally5654 жыл бұрын

    Simple presentation

  • @chirayuk7972
    @chirayuk79724 жыл бұрын

    ദുഫായ് ഫാൻസ് ആന്റ് വെൽഫെയർ കമിറ്റിക്കുവേണ്ടി ..വെച്ചുവാ പക്രി

  • @praseethavattathara8869

    @praseethavattathara8869

    4 жыл бұрын

    Chirayu K 💪🏻💪🏻🦾🦾

  • @praseethavattathara8869

    @praseethavattathara8869

    4 жыл бұрын

    Chirayu K ഹായ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം... അല്ലെങ്കിൽ +91 85470 56806 ൽ വാട്സപ്പ് ചെയ്യാം

  • @praseethavattathara8869

    @praseethavattathara8869

    4 жыл бұрын

    ഈ ഗ്രൂപ്പ് കൊൺട് നമ്മൾ ഉദേശ്ശിക്കുന്നത് നീതി ലഭിക്കാത്ത ആളുകൾക്ക് നമ്മളെ കൊൺട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യുക. നമുക്‌ ചുറ്റും നടക്കുന്ന നീതികേടുകൾ വെളിച്ചത്ത് കൊണ്ടു വരാൻ ഈ കൂട്ടായ്മയിലൂടെ ചെയ്യാൻ സാധിച്ചാൽ ജോസഫ് സാറിൻറ്റെ അനുഭവങൾ പങ്ക് വച്ച് അദ്ദേഹം എന്താണോ സമൂഹത്തോട് convey ചെയ്തത് അത് ഇതിലൂടെ പ്രാവർത്തികമാക്കുക.

  • @chirayuk7972

    @chirayuk7972

    4 жыл бұрын

    @@praseethavattathara8869 രജിത് ആർമിയുടെ അഡ്മിന്റെ അവസ്ഥ ആവരുത് ബ്രൊ അവസാനം ...നല്ല‌ ചപ്പാത്തി വീട്ടിലുണ്ടാക്കാൻ പറ്റില്ലെ പിന്നെന്തിനാ ...ഇതൊക്കെഒരു നേരംബോക്ക് മാത്രമായി എടുത്താ പോരേ ... സ്വയം കുഴപ്പത്തിൽ ചാടരുത് ...

  • @777shameem

    @777shameem

    4 жыл бұрын

    @@praseethavattathara8869 hi

  • @kalandarism
    @kalandarism4 жыл бұрын

    George Joseph sir introduces a person, few seconds later: ayal marichu poyi...

  • @kabeerkalathil9221
    @kabeerkalathil92212 жыл бұрын

    ഇവനെ തീറ്റി കൊടുക്കുന്ന ഭാരത നീതി പീടത്തിന് എൻ്റെ ബിഗ് സല്യൂട്ട്

  • @thanseermohammed.a8510
    @thanseermohammed.a85104 жыл бұрын

    സഫാരി ചാനല്‍. thanks for collecting all the wisdom for future generations to come.

  • @Anand477499
    @Anand4774994 жыл бұрын

    ആലുവ കൊലകേസ്‌ കേൾക്കണം കേൾക്കണം എന്നു എല്ലാരും നിലവിളി ആയിരുന്നു,,,, കേട്ടു,,,,,മതിയായി. കോടാലീടെ അടി ഉച്ചിയിൽ പ്ലച്ചനെ കൊണ്ടതുപോലെ ആയിപ്പോയി സാറേ.

  • @Hamsabinhameed

    @Hamsabinhameed

    4 жыл бұрын

    Sathyam manass maravichu

  • @mrplingen
    @mrplingen4 жыл бұрын

    ഈ എപ്പിസോഡ് കേട്ട് കരഞ്ഞു.......

  • @mohammedjasim560
    @mohammedjasim5603 жыл бұрын

    Good 👌 Thanks ❤️

  • @vinodgpillaivinodgpillai4005
    @vinodgpillaivinodgpillai40054 жыл бұрын

    ഓപ്പറാണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ബഹ്‌റൈൻ ഫാൻസ്‌

  • @abdulazizshamsudeen
    @abdulazizshamsudeen4 жыл бұрын

    കൊച്ചുറാണി കാശു കൊടിത്തില്ല , അവനു അമ്മയോട് ചോദിക്കാം , 'അമ്മ tv കണ്ടുകൊണ്ടിരിപ്പുണ്ട് . അല്ലെങ്കിൽ അഗസ്റ്റിനോട് ചോദിക്കാം . അതിനുപകരം കൊല്ലു കയാണോ വേണ്ടത് . അതില്നിന്നും കൊലക്കു കാരണം സാമ്പത്തികമല്ല എന്ന് മനസിലാക്കാം ...

  • @hermeslord
    @hermeslord4 жыл бұрын

    its so harrowing.. it can happen to anyone, its just a moment of madness but can change everything.. my heart is still paining for the alwaye family

  • @vijaybijusagar7417
    @vijaybijusagar74174 жыл бұрын

    Super investigation 👌👌👌

  • @bindujaya8490
    @bindujaya84904 жыл бұрын

    Love from USA

  • @MultiSudhy
    @MultiSudhy4 жыл бұрын

    ഇപ്പോഴത്തെ കൂടത്തായി കേസ് പോലെ ആയിരുന്നു ആലുവ കേസ് അന്ന് ഈ സംഭവത്തെ ആസ്പദമാക്കി ഒരു സീരിയൽ ഇറങ്ങിയിരുന്നു ഏഷ്യാനെറ്റിൽ അതിന്റെ പേര് " സൈലൻസ് " എന്നായിരുന്നു ബാലചദ്ര മേനോൻ ,സായികുമാർ ,ഐശ്വര്യ ഭാസ്കർ ,എന്നിവർ പ്രധാന കഥാപാത്രമായി ,,,ആ കഥയിൽ പറഞ്ഞത് ആന്റണി അല്ല കോല ചെയ്തത് എന്ന രീതിയിലാണ് ,,

  • @tmedia5946

    @tmedia5946

    4 жыл бұрын

    രാക്ഷസരാജാവ് പക്ഷെ അതിൽ ഒരു പട് പോർചെർന്നാണ്

  • @beinghuman3546
    @beinghuman35464 жыл бұрын

    കൊച്ചുരാണിക്ക് ആന്റണിയെ കൂടാതെ മറ്റാരുകൂടെയോ ബന്ധം ഉണ്ടായിരുന്നിരിക്കാം... അവരുടെ ശരീരത്തിൽ മറ്റാരുടെയോ സ്പേം ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു... ആന്റണി അത് കണ്ടപ്പോൾ ഉണ്ടായ വഴക്കിൽ ആയിരിക്കാം കൊലപാതകങ്ങളുടെ ആരംഭം... മോഷണം എല്ലാം വഴി തിരിച്ചുവിടാൻ വേണ്ടി നടത്തിയതാണ്... അല്ലെങ്കിൽ അവിടെയുള്ള പണം മുഴുവനും എടുക്കാതെ കഷ്ടപ്പെട്ട് ജോലി ചെയ്യുവാനായി ഗൾഫിലേക്ക് പോകേണ്ട അവശ്യം ഇല്ല... കുടുംബത്തിന്റെ സൽപേരി നുവേണ്ടി ഇതെല്ലാം എല്ലാവരും മറച്ചുവച്ചിരിക്കാം....

  • @prasanthrm6338

    @prasanthrm6338

    4 жыл бұрын

    ശരിയാ പണ്ട് ജോർജ്‌ സാർ ഒരു മലയാളത്തിലെ പ്രസിദ്ധമായ ഒരു വീക്കിലിയിൽ ഈ കൊലയെ കുറിച്ച് പറഞ്ഞപ്പോൾ ആന്റണി ജയിലിൽ നിന്നും ആ വിവരണത്തിന് ഒരു മറുപടി അയക്കുകയും കൊലപാതകം നിഷേധിക്കുകയും ചെയ്തു അവർ ആ ലറ്ററിന്റെ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും cheythu

  • @sabithaismail9579

    @sabithaismail9579

    4 жыл бұрын

    @@prasanthrm6338 ñ

  • @wvinmedia3003
    @wvinmedia30034 жыл бұрын

    Waited for this session.....😁

  • @arunnair8966
    @arunnair89664 жыл бұрын

    Great job

  • @pottanmundan
    @pottanmundan4 жыл бұрын

    Antappan version makes me think , How money and people around will force a man to be a criminal. If those wealthy cousins could help him to clear off his debts....

  • @lixonalex6591

    @lixonalex6591

    4 жыл бұрын

    ഒന്ന് മലയാളത്തിൽ പറയാവോ...??? 😂😂😂😎😎😎😂😂😎😂

  • @habeebrahman8582

    @habeebrahman8582

    4 жыл бұрын

    Money has the power to turn decent men and women in to phychopaths

  • @pottanmundan

    @pottanmundan

    4 жыл бұрын

    @@lixonalex6591 ;-)

  • @ameenali313

    @ameenali313

    4 жыл бұрын

    Everybody must find their way for life.dnt depend or expect others to help

  • @സത്യഭാമകൃഷ്ണൻ108

    @സത്യഭാമകൃഷ്ണൻ108

    2 жыл бұрын

    PanAm kadam koduthillenkil kollamo ..never deivam oru vazhi kanikkum ...this is cruel

  • @cijoykandanad
    @cijoykandanad4 жыл бұрын

    നല്ല ഷാർപ് ഓർമ

  • @TheAbubose

    @TheAbubose

    4 жыл бұрын

    കുറെ ഒക്കെ തള്ള് അല്ലെ ഭായ്....

  • @nishadnishad882
    @nishadnishad8824 жыл бұрын

    Aantony oru aadma kadha eazhuthiyal eallavrkum vishwsam aayikolum ...sukumara kurupinea epozhum aneasikuna malayikalanu namml . Joseph sir great...

  • @daddyyankeee4153
    @daddyyankeee41534 жыл бұрын

    *Hats off sir please upload more videos*

  • @__Aashiq__
    @__Aashiq__4 жыл бұрын

    മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏

  • @__Aashiq__

    @__Aashiq__

    4 жыл бұрын

    @Shaab Ghoob പ്രവർത്തന രീതി

  • @shihabsheebu6845
    @shihabsheebu68454 жыл бұрын

    രണ്ടുദിവസം രണ്ടുകൊല്ലം കാത്തിരുന്ന പോലെ

  • @saloobaihameed1498
    @saloobaihameed14984 жыл бұрын

    ഇവന്റെ ശിക്ഷ jeevapriyanthamakkiya ജഡ്ജിക്ക് ഒരു ഹായ്

  • @anilk7157

    @anilk7157

    4 жыл бұрын

    Because it's still a dout

  • @shaikhyasir8273
    @shaikhyasir82734 жыл бұрын

    കാത്തിരിക്കെയർന്നു ഓപ്പറാണ്ടി സാറേ 😀😀👍🏻

  • @sherinmathew9328
    @sherinmathew93284 жыл бұрын

    Dear Safari, It would be great if you can display or state a disclaimer about the content prior to the program starting, along with audibly repeating the same. It is essential for the kids as well.

  • @AdarshValsan
    @AdarshValsan4 жыл бұрын

    5.7 views & 205 commends within 1 hour, that is George Joseph Sir.

  • @YTNAAZ
    @YTNAAZ4 жыл бұрын

    manassil aa rangangal ellam minni marayunnuuu...

  • @vaigasworld8393
    @vaigasworld83934 жыл бұрын

    Present sir 💪💪💪

  • @muradmuhammad5363
    @muradmuhammad53634 жыл бұрын

    കഥ നന്നായി .....വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നും ബുദ്ധിയുള്ളവർക്ക് .....ഇത്ര നന്നായി ശൂലം വരയ്ക്കാൻ പുള്ളി ഏതു ആര്ട്ട് കോളേജിലാണാവോ പഠിച്ചത് ? ......അവിടിരുന്ന കാശ് എടുക്കാൻ ആദ്യത്തെ രണ്ടു പേരെ കൊന്നാൽ മതിയായിരുന്നല്ലോ ....ബാക്കിയുള്ളവരെ കാത്തിരുന്ന് കൊന്നത് എന്തിനു ?,ആദ്യത്തെ രണ്ടു കൊലപാതകം, ചെയ് പരിചയമില്ലാത്തവന്റെയായിരുന്നെങ്കിൽ ...ബാക്കി നാലും വളരെ വിദഗ്ദരുടേതായിരുന്നു .....എന്തായാലും...ചത്തത്....ഒന്നായാലും ഒന്പതായാലും വേണ്ടത് ഒരു പ്രതി ...അത് കിട്ടിയല്ലോ ......പാപത്തിന്റെ ശമ്പളം മരണം ...ദൈവത്തിനു നന്ദി .....

  • @grenjith123
    @grenjith1234 жыл бұрын

    കരഞ്ഞുപോയി..പാവം കുട്ടികള്

  • @nelsonmathew76
    @nelsonmathew764 жыл бұрын

    Good evening

  • @divyadivakaranthumbi5393
    @divyadivakaranthumbi53933 жыл бұрын

    എന്റെ ദൈവങ്ങളേ..... കാത്തോണേ എല്ലാവരേം

Келесі