George Joseph 23 | Charithram Enniloode 1628 | SafariTV

George Joseph 23 | Charithram Enniloode 1628
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 618

  • @aneeshambalath7757
    @aneeshambalath77574 жыл бұрын

    സാറേ.. ഇന്നലെയും മിനിയാന്നും കാമുകി ഒളിച്ചോടിയ ഒരുവന്റെ അവസ്ഥയിലാ ഉറങ്ങിയത്. ഇടയ്ക്കിടയ്ക്ക് വെറുതെ എങ്കിലും യൂട്യൂബ് എടുത്തു നോക്കും.. അത്രയ്ക്ക് അഡിക്ടഡ് ആയി പോയി സാറേ.. 😍😍

  • @user-vu7js2gt5y

    @user-vu7js2gt5y

    4 жыл бұрын

    😆

  • @englishlense

    @englishlense

    4 жыл бұрын

    Same here m

  • @CoffeeWithRony

    @CoffeeWithRony

    4 жыл бұрын

    😅

  • @udayakkuudayudayakkuuday629

    @udayakkuudayudayakkuuday629

    4 жыл бұрын

    aneesh ambalath ഞാനും അതെ

  • @ssant33

    @ssant33

    4 жыл бұрын

    Pwoli comment machane ...

  • @prashobunniunni8050
    @prashobunniunni80503 жыл бұрын

    ഒരു വർഷത്തിന് ശേഷം കാണുന്നത് ഞാൻ മാത്രമാണോ

  • @aneeshaneesh9215

    @aneeshaneesh9215

    3 жыл бұрын

    അല്ല.ഞാനുമുണ്ട്..

  • @t-noppy6377

    @t-noppy6377

    2 жыл бұрын

    Njanum indu

  • @mubashirrkr_k599

    @mubashirrkr_k599

    2 жыл бұрын

    Hi

  • @syam2812

    @syam2812

    2 жыл бұрын

    njnum

  • @shanahasps4965

    @shanahasps4965

    2 жыл бұрын

    Aarkariyam

  • @haneeshmh7454
    @haneeshmh74544 жыл бұрын

    മെഗാസീരിയൽ കാണുന്നവർ പോലും ഇത്രയ്ക്ക് ആകാംഷയോടെ കാത്തിരിക്കില്ല എന്ന് തോന്നുന്നു!!!

  • @sameer307363

    @sameer307363

    4 жыл бұрын

    Crime thriller movie kanda feel

  • @ranjithababu707

    @ranjithababu707

    4 жыл бұрын

    അവരേം നമ്മളേം ചേർത്ത് പറയല്ലേ. നമ്മൾ വേറെ ലെവൽ അല്ലെ

  • @shamnascheruvadi5026
    @shamnascheruvadi50264 жыл бұрын

    സാർ മുടി വെട്ടിയത് ഫ്രീക്ക് ആയിട്ടുണ്ട് കെട്ടോ...

  • @anoopunnikrishnan7588
    @anoopunnikrishnan75884 жыл бұрын

    2 ദിവസമായി ജോർജ് ജോസഫ് സാറിന്റെ ഒരു സസ്പെൻസ് ത്രില്ലറിനായി കട്ട വെയ്റ്റിംഗ് ആയിരുന്നു...

  • @nidanourin8613

    @nidanourin8613

    3 жыл бұрын

    You are there in every episodes

  • @fahadfd2879
    @fahadfd28794 жыл бұрын

    എത്തിയല്ലോ🤩 ഇപ്പോ സഞ്ചാരിയുടെ ഡയറികുറിപ്പുകളെക്കാൾ കാത്തിരിപ്പാണ് ഇതിനു 😍😍

  • @LijisTastebuds

    @LijisTastebuds

    4 жыл бұрын

    fahad fd Athu valare sariya 💝

  • @varietychannel7632
    @varietychannel76324 жыл бұрын

    അന്ധവിശ്വാസം ഒരു രോഗമാണ്... വിദ്യാഭ്യാസം അതിനൊരു മാനദണ്ഡമല്ല......

  • @rahimkvayath

    @rahimkvayath

    4 жыл бұрын

    സത്യം

  • @snehasuji2397

    @snehasuji2397

    4 жыл бұрын

    Correct100%

  • @al.thaaf22

    @al.thaaf22

    4 жыл бұрын

    💯

  • @johndutton4612

    @johndutton4612

    4 жыл бұрын

    അന്ധമായി വിശ്വസിച്ചാൽ മതവും അതെ

  • @albosang8452

    @albosang8452

    4 жыл бұрын

    Verute oru kallil ninnu engane velicham.. Ulla diamonds okke light ullil reflect cheytanu bright akunne

  • @travelboy1062
    @travelboy10624 жыл бұрын

    2 ദിവസം കാണാതെ വന്നപ്പോ ഞാൻ അങ്ങ് ഇല്ലാണ്ട് ആയി 😀

  • @favaskt4310

    @favaskt4310

    3 жыл бұрын

    Haa

  • @antonyraphael8480

    @antonyraphael8480

    3 жыл бұрын

    🤣🤣🤣

  • @vinods320

    @vinods320

    3 жыл бұрын

    ഉവ്വോ...? ഇതിന് ചികിത്സ ഇല്ല....!!🤑🤑

  • @muhamedfayizva3289
    @muhamedfayizva32894 жыл бұрын

    നാഗമാണിക്യം: ഞാൻ ഒറ്റക്ക്‌ ഇരുന്നു ചിരിചു പോയി അവതരണം കിഡുക്കി

  • @karnakeloth2917
    @karnakeloth29174 жыл бұрын

    ജോർജ് സർ ന്റെ എപ്പിസോഡ് ആഴ്ചയിൽ എല്ലാ ദിവസവും വെക്കണം എന്നാണു എന്റെ ഒരു അഭിപ്രായം രണ്ടു ദിവസം വെയിറ്റ് ചെയ്യാൻ ആവുന്നില്ല

  • @mkn5001
    @mkn50014 жыл бұрын

    ഇത്രയും നല്ല ഒരു പ്രോഗ്രാം അവസാനിച്ചു എന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. അധികം താമസിയാതെതന്നെ ജോർജ് സാറിന്റെ മറ്റൊരു പ്രോഗ്രാം സഫാരി ചാനൽ സംപ്രേഷണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @arunvivektr
    @arunvivektr4 жыл бұрын

    "കൊള്ളാം, നല്ല സാധനമാണ്..." 😂🤣 വേറെ ലെവൽ ട്രോൾ...

  • @sonudanielsam5541
    @sonudanielsam55414 жыл бұрын

    ഇത് ഷൂട്ട്‌ ചെയ്തപ്പോൾ സന്തോഷ്‌ സാറും ക്യാമറാമാനും ചിരിച്ചൊരു വഴിക്കായി കാണുമല്ലോ... 😂😂😂

  • @malikarenjith3164

    @malikarenjith3164

    2 жыл бұрын

    🤣🤣സത്യം 🤣🤣

  • @davidattombomb9957
    @davidattombomb99574 жыл бұрын

    ഇതിന് അൺ ലൈക്ക് അടിക്കാൻ മാത്രം ഉറക്കം ഒഴിയുന്ന വേട്ടു വളിയൻമാർ പണ്ട് ജോസഫ് സാർ പിടിച്ച കള്ളൻ മാരായിരിക്കും 😁😁😁

  • @pLn2905

    @pLn2905

    4 жыл бұрын

    Panackal chandran & party🤣

  • @oldagemedia4264

    @oldagemedia4264

    4 жыл бұрын

    അതിന് കാരണം ഉണ്ട്.. ഇങ്ങേര് ഒന്നും വ്യക്തമായി പറയില്ല.. പകുതി പറഞ്ഞു വിടും..

  • @minnu_z

    @minnu_z

    4 жыл бұрын

    🤣😂😃😁😀

  • @sameer307363

    @sameer307363

    4 жыл бұрын

    Sukumara kurupp

  • @georgevarghese5448

    @georgevarghese5448

    3 жыл бұрын

    😂😂😂😂

  • @ShobiPPpro
    @ShobiPPpro4 жыл бұрын

    സാർ ഈ നാഗമണിക്യം വിശദീകരിക്കുമ്പോൾ എനിക് മാത്രം ആണോ ചിരി വന്നത്😂

  • @vijayrs242
    @vijayrs2424 жыл бұрын

    Sir.. പോയി style ആയി മുടി വെട്ടി അല്ലെ 😝😝😝

  • @user-in4dl4cg2l

    @user-in4dl4cg2l

    2 жыл бұрын

    😂😂

  • @muraleedharanmm2966
    @muraleedharanmm29662 жыл бұрын

    മടുപ്പില്ലാതെ നാട്ടിൽ നടന്ന കാര്യങ്ങൾ അറിയാ വഴിയോരുക്കിയ സഫാരി ടീം മിന് നന്ദി ! ഒരു Big Salut Sir🌹🌹

  • @user-vu7js2gt5y
    @user-vu7js2gt5y4 жыл бұрын

    ഈ series ന്റെ ആദ്യ എപിസോഡിൽ ഇദ്ദേഹം പറയുന്നുണ്ട്: Criminal investigation ന്റെ സഞ്ചാരത്തിലേക്ക് സ്വാഗതം! എന്ന് ' ഇത്രയും പ്രതീക്ഷിച്ചില്ല സർ, ഗംഭീരം!

  • @SameehSamad
    @SameehSamad4 жыл бұрын

    ഒരു പ്രാവശ്യമെങ്കിലും ഫസ്റ്റ് ലൈക്ക് അടിക്കണം എന്ന് വിചാരിച്ചിട്ട് സാറിൻറെ ഫാൻസ് ആരും സമ്മതിക്കുന്നില്ല സാറേ

  • @rahimkvayath

    @rahimkvayath

    4 жыл бұрын

    മോഡസ് ഓപ്പറാണ്ടി

  • @viralplay6887

    @viralplay6887

    4 жыл бұрын

    Nale njan first like and comment idum.....challenge inu undoo 😋😋😁

  • @SameehSamad

    @SameehSamad

    4 жыл бұрын

    @@viralplay6887 hihi noka da ,naan veerapandi katabommnda pakalm...

  • @viralplay6887

    @viralplay6887

    4 жыл бұрын

    @@SameehSamad 😁😁 kattabomma ... nale pakkalam

  • @josevjoseph1

    @josevjoseph1

    4 жыл бұрын

    ലൈക്ക് അടിക്കാനുള്ള ആപ് ഉണ്ടോ ?..

  • @kolakadanshafeeq5980
    @kolakadanshafeeq59804 жыл бұрын

    ഇ പോഗ്രാം കാണൽ തുടങ്ങി യത് മുതൽ ആണ് മറ്റു ചാനൽ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് ♥️സഫാരി ടീവി ഇഷ്ടം ♥️

  • @JAFARPERUVALLUR132
    @JAFARPERUVALLUR1324 жыл бұрын

    സാറിന്റ ഇതുവരെയുള്ള എപ്പിസോഡുകൾ വീണ്ടും കണ്ടവർ ലൈക്കടിച്ചേ.... 😄😄

  • @kik722
    @kik7224 жыл бұрын

    After seeing first episode I never thought I will be addicted to his speech. Really interesting

  • @muttaroast7154
    @muttaroast71544 жыл бұрын

    ലെ പോലീസ്കാരൻ -സാറിന് ഞാൻ ഒരു കോടി തരും ജോർജ് സർ -ദൈവത്തെ ഓർത്ത് ചതിക്കരുത് എനിക്ക് വേണ്ടാ ഇജ്ജാതി #thug_Life 😁😁😂😂😂😂

  • @FOODANDDRIVEOFFICIAL

    @FOODANDDRIVEOFFICIAL

    4 жыл бұрын

    😜😜😂😂😁

  • @vjsilentvalley7134

    @vjsilentvalley7134

    4 жыл бұрын

    😅😅😂😂👌👌👏👏👍👍😍😍

  • @saleemmakhdoomi6032

    @saleemmakhdoomi6032

    3 жыл бұрын

    🤭😂😂😂🤭🤭🤭

  • @krishnans5854
    @krishnans58544 жыл бұрын

    ശ്രീ' ജോർജ് ജോസഫ്, താങ്കൾ സർവീസിൽ ഇല്ലാത്തതു വലിയ നഷ്ടബോധം ഉണ്ടാക്കുന്നു! ദൈവം താങ്കളുടെ ഒപ്പം ഉണ്ടായിരുന്നു എന്നു ള്ള സത്യം .അന്യഷണം നടത്തിയ എല്ലാ കേസ്സുകളിലും ഉണ്ടായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു !

  • @augustinesaju1153
    @augustinesaju11534 жыл бұрын

    ഡിസ്‌ലൈക്ക് അടിക്കുന്ന എല്ലാവരും മിക്കവാറും നാഗാ മാണിക്കം കിട്ടാതെ 3G ആയവര് ആയിരിക്കും 😉😆 Top fan 🙏Sir

  • @apoo62

    @apoo62

    4 жыл бұрын

    😂😂😂😂😂😂

  • @uppayudeswanthampathoosnaj9133

    @uppayudeswanthampathoosnaj9133

    4 жыл бұрын

    😀😀😀😀😀

  • @socialanimal1837

    @socialanimal1837

    4 жыл бұрын

    Pinnalla

  • @nevinnelson217

    @nevinnelson217

    4 жыл бұрын

    Eyyy....alla...3 MA eduthavara

  • @augustinesaju1153

    @augustinesaju1153

    4 жыл бұрын

    @@nevinnelson217 hahaha 😀

  • @jayathomas2737
    @jayathomas27374 жыл бұрын

    സന്തോഷ് സാർ ഞാൻ വന്നപ്പോൾ 50 like ആയി. എന്റെ comment എടുത്തു ്് ആദൃം ഇടണേ😁

  • @shabeershamkd9887

    @shabeershamkd9887

    4 жыл бұрын

    Vo k

  • @lenysony
    @lenysony4 жыл бұрын

    ജോർജ് സർ :- തനിക്കും കുറച്ചു സ്ഥലവും വീടും ഉണ്ടല്ലോ അത് ഉടനെ വിൽക്കുമോ ? ലെ MA ക്കാരൻ :- വിൽക്കും സാറെ .. 😂😂

  • @MYDREAM-xf8dz

    @MYDREAM-xf8dz

    3 жыл бұрын

    😝😝😝😂

  • @yahiyajalal6375
    @yahiyajalal63754 жыл бұрын

    Njan sherikkum geoge joseph sirinte e safari programminu addict aayi.23 episodinayi 3 ,4 days ayittu njan edakku edakku net onakki nokkum.njan oru doctor an.free timil ellam nokkum.innu happiyayi .thankyou safari.njan kurachu diwasam veshamichu poyi.

  • @OMGaneshOmanoor
    @OMGaneshOmanoor4 жыл бұрын

    സാറ് കിടുവാണ്.. 😍😍😍😍 സാറിനെ പോലുള്ള ശാസ്ത്ര ബോധവും സാമൂഹ്യ ബോധവും മനുഷ്യപ്പറ്റുമുള്ള ഒരു നൂറ് പൊലീസുകാർ ഉന്നത സ്ഥാനത്ത് എല്ലാ കാലവും ഉണ്ടായാൽ അതിൽ പരം പുണ്യം മലയാളികൾക്ക് വേറെ കിട്ടാനില്ല...

  • @unnikrishnanchandran6674
    @unnikrishnanchandran66744 жыл бұрын

    ജോർജ് ജോസഫ് സർ😊❤️

  • @finascience5282
    @finascience52824 жыл бұрын

    I am from Kattappana it's a real story Nagamanikkam Biju got killed n the year of 2000

  • @ansmkurian5830

    @ansmkurian5830

    4 жыл бұрын

    Correct anu... Meen gulikayil light vechu ennokke parayunnu... Patichathanu ennu manasilaypo rathri veettil ninnu vilichirakki rarthri kuthi konnu..

  • @santhoshschool3635

    @santhoshschool3635

    3 жыл бұрын

    Eda Thoyoli

  • @viralplay6887
    @viralplay68874 жыл бұрын

    george sir chullan ayalooo.....katta waiting arnuuuu

  • @majeedvengara6961
    @majeedvengara69614 жыл бұрын

    രണ്ടു ദിവസത്തെ കാത്തിരിപ്പിന് ശേഷം മോഡസ്ഓപ്പറാണ്ടി , WE ARE WAITING FOR YOUR VIDEOS 😎😎😎

  • @salimtube100
    @salimtube1004 жыл бұрын

    പോയിന്റ് ൽ തന്നെ വെച്ച് നിർത്തിയിട്ട് ആളെ വിരട്ടുന്ന ഒരു ഇടിവെട്ട് മ്യൂസിക് ഉം..!! സിനിമയൊക്കെ ഒന്നങ്ങോട്ട് മാറി നിക്ക്..😅 എന്റെ സന്തോഷ്‌ ഭായ്...

  • @alo-hi5qw
    @alo-hi5qw4 жыл бұрын

    രണ്ടീസം ഓപ്പറാണ്ടി ഇല്ലാഞ്ഞ് വെഷമിച്ചു പോയ്

  • @shamabaiju2650
    @shamabaiju26503 жыл бұрын

    Very interesting....Very addicted...like bed time stories...love watching it

  • @gigi.9092
    @gigi.90924 жыл бұрын

    ജേക്കബ്‌ തോമസ്‌ സിബിമാത്യു ജോർജ്ജ്‌ ജോസഫ്‌ സാർ എന്നിവരെപ്പോലുള്ള സത്യസന്ധരായ സനാതനധർമ്മാനുസാരികളായ ദൈവീകഗുണസമ്പന്നവ്യക്തിത്വങ്ങളിലൂടെയും യാണു ദൈവം പ്രപഞ്ചത്തിലെ ഓരോരോ സമൂഹങ്ങളേയും സംരക്ഷിച്ചു നിലനിർത്തിസംവിധാനിക്കുന്നത്‌.സാമൂഹ്യസൊതുലനാസത്യേന്വേഷകസേനയിലെ സകർമ്മകദൗത്യഭടന്മാരാണു പോലീസും പട്ടാളവും മാധ്യമപ്രവർത്തകരും ചികിത്സകരും അദ്ധ്യാപകരും ഭരണകർത്താക്കളും തുടങ്ങിയവർ.ഇവരിലർപ്പിതമായ ധർമ്മങ്ങൾ ജോർജ്ജ്‌ ജോസഫിനെപ്പോലെ ഈശ്വരീയദൗത്യമായനുഷ്ഠിക്കുന്നവരാണു ദൈവീകവേദഗ്രന്ഥപരാമർശിത ആദമും അബ്രഹാമും രാമനും കൃഷ്ണനും മോശെയും യേശുവും മുഹമ്മദുമെല്ലാം എന്ന ദൈവദൂതവ്യക്തിപ്രഭാവങ്ങൾ.അത്തരം മഹോന്നതവ്യക്തിത്വങ്ങളാണു എന്നെന്നും ജീവിക്കുന്ന മരണമില്ലാത്തശക്തികൾ.അല്ലാതെ ഏതാനുംചില ഏകകവും കേവലവുമായ ദേശഭാഷാവിഭാഗീയനാമസങ്കുചിതത്വങ്ങളല്ല.സത്യനന്മാനീതിധീരസ്ഥൈര്യതകളാൽ അതുൽകൃഷ്ഠമഹൽ സമ്പുഷ്ഠ വിശാലമാണു .കേരളസമൂഹം തിരിച്ചറിയുന്ന ജേക്കബ്‌ തോമസ്‌ സിബിമാത്യു ജോർജ്ജ്‌ ജോസഫ്‌ സാറിനേപ്പോലുള്ളെ സത്യനിഷ്ഠസനാതനധർമ്മവ്യക്തിത്വങ്ങൾ എന്നെന്നും ഈശ്വരീയസംവിധാനങ്ങളാൽ സരക്ഷിതരാണു.

  • @rejiparapoikal9553
    @rejiparapoikal95534 жыл бұрын

    എന്റെ സാറേ രണ്ട് ദിവസം ടെൻഷൻ അടിച്ചുപോയി. വീണ്ടും വന്നതിന് നന്ദി...

  • @mohammedrameez6854
    @mohammedrameez68544 жыл бұрын

    2 day wait cheythirikkuvayirunnu...aduthonnum angane onninum wait cheythittillaa...George joseph sir addicted

  • @hamzakv8458
    @hamzakv84583 жыл бұрын

    സാറിന്റെ പഠനർഹമായ വിവരണം വളരെ ഇഷ്ട്ടപ്പെട്ടു

  • @bobanmathew1056
    @bobanmathew10564 жыл бұрын

    പ്രഭാകരാ....... !

  • @sobinsony5442
    @sobinsony54424 жыл бұрын

    അടിപൊളി ഷോ ഇനിയും തുടരണം.. കട്ട ജോർജ് ജോസഫ് ഫാൻ ആയി.....

  • @searcher2200
    @searcher22008 ай бұрын

    2023 viewers please

  • @amonnoma1370
    @amonnoma13704 жыл бұрын

    Hair cut കൊള്ളാം...

  • @Echo1Charlie03

    @Echo1Charlie03

    4 жыл бұрын

    Police cut🔥

  • @pratheeshkr3650
    @pratheeshkr36504 жыл бұрын

    വന്നു വന്നു സാറിന്റെ ഒരു വീഡിയോ ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു രസവും ഇല്ല 💞💞💞

  • @gksweekends3667
    @gksweekends36674 жыл бұрын

    താങ്കൾ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് തെളിയിച്ച കേസിനെക്കുറിച് അറിയാൻ താല്പര്യം ഉണ്ട് ...

  • @puazha
    @puazha4 жыл бұрын

    തകർത്തു

  • @castrof4945
    @castrof49454 жыл бұрын

    രണ്ട് എപ്പിസോഡ് ആയി sirnte ഹെയർ സ്റ്റൈൽ പുതുക്കിയിരിക്കുന്നു..... അടിപൊളി

  • @kgfsellusebi5866
    @kgfsellusebi58664 жыл бұрын

    Katta wighting aayirunnu sr ethiyallo💞💞💞💞👏👏👏👏👌

  • @sajithmusic
    @sajithmusic Жыл бұрын

    Nalla program.... Thanks.

  • @anilkumartn3167
    @anilkumartn31674 жыл бұрын

    U r like sherlechomes Nigamanangal absolutely corect Salute sir

  • @synergyacademy8388
    @synergyacademy83884 жыл бұрын

    Waiting ആയിരുന്നു...സാർ വരാൻ....കട്ട വെയ്റ്റിംഗ്

  • @sreerajmnair1935
    @sreerajmnair19354 жыл бұрын

    എത്തിപ്പോയി 👍👍👍

  • @nisha222100
    @nisha2221004 жыл бұрын

    I am addicted to this Series... ore episode palavattam okke kanunnund.. munpilu kaanunnapola George Sir explain cheyyunnath 😎😎😎👌👌👌😎😎😎😎

  • @SA-hx3ye

    @SA-hx3ye

    4 жыл бұрын

    രാവിലെ തോന്നും ഒരു ഡിറ്റക്ടീവ് ആണെന്ന് അല്ലെങ്കിൽ ആകണം എന്ന്. പക്ഷേ രാത്രി ആയി കഴിഞ്ഞാൽ അമ്മച്ചിയാണെ പേടിയാ. ഹോ എന്റെ സിവനെ

  • @niveduk
    @niveduk4 жыл бұрын

    സീരിയലിനു അഡിക്റ്റ്‌ ആയവരെ കളിയാക്കിയതിന്റെ ശാപമായിരിക്കും... :( കമ്പ്ലീറ്റ്ലി അഡിക്റ്റഡ്‌...🏃🏾‍♂️

  • @akhilzachariah8253

    @akhilzachariah8253

    4 жыл бұрын

    സിരിയലുമായി ഈ കാര്യങ്ങൾ compair cheyamo bro

  • @sudheeshsurendran1596

    @sudheeshsurendran1596

    4 жыл бұрын

    Hiii

  • @prashobunniunni8050

    @prashobunniunni8050

    3 жыл бұрын

    സത്യം അണ്ണാ

  • @niroopsoman
    @niroopsoman4 жыл бұрын

    'Thriller man' George Sir.. Enthoru Avatharanam aan.. Nalla feel cheyth aan Oru karyavum parayunne.. Ah experience ellam minute ayitulaa karyangal ellam orthevech parayunnu.. Super narration aan.. Sir sevan am okke.. Kerala Police retire ayasheshavum upayogapeduthendatharunnu.. Govt athokke serious ayi alochikanam..Hatsoff sir..you are an Intelligent officer..Do anyone remember Byomkesh Bakshi? Here is the real one👍👍🇮🇳🇮🇳🇮🇳

  • @abduraoofmp3158
    @abduraoofmp31583 жыл бұрын

    എന്റെ സാറേ........ ഇങ്ങൾ പുലിയല്ല. സിംഹമാണ് 🦁

  • @snehasuji2397
    @snehasuji23974 жыл бұрын

    Present sir✋

  • @sam75723

    @sam75723

    4 жыл бұрын

    പ്രസ്ന്റ് ആം-

  • @shabeershamkd9887

    @shabeershamkd9887

    4 жыл бұрын

    Mee tooo

  • @vyshakhanvyshakhanva2965

    @vyshakhanvyshakhanva2965

    4 жыл бұрын

    hi

  • @jojojoseph7888

    @jojojoseph7888

    4 жыл бұрын

    👍

  • @santhoshschool3635

    @santhoshschool3635

    3 жыл бұрын

    Nee Konackune

  • @angeljobin1690
    @angeljobin16904 жыл бұрын

    Simply addicted!! A Modus viewer from US

  • @deebee80

    @deebee80

    4 жыл бұрын

    Angel Jobin same here . Always love to watch in my lunch break

  • @angeljobin1690

    @angeljobin1690

    4 жыл бұрын

    @@deebee80 I can't wait till lunch...😆

  • @ajay971able

    @ajay971able

    4 жыл бұрын

    @@angeljobin1690 I can wait till night to hear it in isolation !

  • @nadilnadil3244
    @nadilnadil32444 жыл бұрын

    Ma ക്കാരുടെ വില കളഞ്ഞ 😂😂

  • @praveenh3213
    @praveenh32134 жыл бұрын

    സാർ വന്നേ.. 💪🏻💪🏻💪🏻💪🏻💪🏻

  • @salimsvew260
    @salimsvew2604 жыл бұрын

    ന്റെ പൊന്നു സാറേ 2ദിവസം മോഡസൊപ്രണ്ടി കണാഞ്ഞിട്ട് ഉറക്കം വന്നിട്ടില്ല ❤️❤️

  • @00badsha
    @00badsha2 жыл бұрын

    Thanks for sharing

  • @billdosam8476
    @billdosam84764 жыл бұрын

    ഞങ്ങളുടെ നാട്ടിൽ ഒരാൾ ഇതുപോലെ നാഗമാണിക്യം, വെള്ളിമൂങ്ങ എന്നിങ്ങനെ ഉള്ള എന്തോ ആവശ്യത്തിന് സ്വന്തം വീടും സ്ഥലവും വിട്ട് തമിഴ് നാട്ടിലെ ഏതോ സ്ഥലത്തു കാശു കൊടുത്തു എന്നാണ് അറിഞ്ഞത്. അയാൾ ഇപ്പോഴും പണ്ടത്തെ പോലെ തന്നെ

  • @theknightatthemansion4395
    @theknightatthemansion43954 жыл бұрын

    Next video upload cheyyan waiting aayirunnu

  • @keziajohn9504
    @keziajohn95043 жыл бұрын

    Thank you sir... It was very Informative..

  • @KAATUsNetwork007
    @KAATUsNetwork0073 жыл бұрын

    Naga manikam😂😂😂

  • @kkkkk4779
    @kkkkk47794 жыл бұрын

    Super super super. ......super super ....

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas30084 жыл бұрын

    Eagerly waiting everyday for this program now...

  • @shabeershamkd9887

    @shabeershamkd9887

    4 жыл бұрын

    Really?

  • @josephkmkizhakkayil7636
    @josephkmkizhakkayil763610 ай бұрын

    WIting For Next Episode Sir

  • @CoffeeWithRony
    @CoffeeWithRony4 жыл бұрын

    സാറേ രക്ഷിക്കണം ഒരു കംപ്ലയിന്റ് ഇണ്ട്... ഒരു SP യൂട്യൂബിൽ വന്നു ലൈഫ് എക്സ്പീരിയൻസ് പറഞു കേൾപ്പിച്ചു കേരളത്തിലെ യുവാക്കളെ അഡിക്ഷൻ ഉണ്ടാകുന്നു രണ്ടീസം കണ്ടില്ലേ കഞ്ചാവ് കിട്ടാത്ത പോലെയാ.... 😅😅😅

  • @josevjoseph1

    @josevjoseph1

    4 жыл бұрын

    സാരമില്ല' ഏതാനും മാസങ്ങൾക്കുള്ളിൽ കേരളം മുഴുവൻ ഷെർലക് ഹോംസുമാരുണ്ടാവും. കുറേപ്പേരെ ഇൻറർപോളിൽ എടുക്കും....

  • @CoffeeWithRony

    @CoffeeWithRony

    4 жыл бұрын

    @@josevjoseph1 😅

  • @rraamuco
    @rraamuco4 жыл бұрын

    ഒരടിക്ക് ഒരു കോടി😄👌😄👌

  • @shamsudeenkareem8838
    @shamsudeenkareem88384 жыл бұрын

    കൊട്ടാരക്കര > പാലക്കാട് >കാസർഗോഡ് > വാഴൂർ > കട്ടപ്പന ഇതെന്ത്ര് കേരളയാത്ര യോ?

  • @reviewersreview8483
    @reviewersreview84834 жыл бұрын

    Awesome 👏🏼

  • @kkkkk4779
    @kkkkk47794 жыл бұрын

    Good Speech aanu..... Sir ...

  • @shameer8942
    @shameer89423 жыл бұрын

    Thank you

  • @anoop134
    @anoop1344 жыл бұрын

    Waiting for next episode ✌️✌️

  • @rahimkvayath
    @rahimkvayath4 жыл бұрын

    പ്രഭാകരാ.......

  • @indianfastexchange9925
    @indianfastexchange99254 жыл бұрын

    പൊളി

  • @redeemertrio3296
    @redeemertrio32964 жыл бұрын

    Ayyyoooo chirikkaan melee..😂😂

  • @shyn7269
    @shyn72694 жыл бұрын

    Great sir 👍👍👍👍

  • @jeffinjoseph3255
    @jeffinjoseph32554 жыл бұрын

    George Joseph Sir way of narration.No words to say. Everytime am feeling like watching a Thriller movie.

  • @MrJohnson1366
    @MrJohnson13663 жыл бұрын

    Sir👌👌 vere level aanu

  • @arunmohan7662
    @arunmohan76624 жыл бұрын

    Helon....reallly missed u alot

  • @baijusivaji8436
    @baijusivaji84363 жыл бұрын

    വിശ്വാസം അന്ധവിശ്വാസം ആയി മാറുമ്പോൾ, നാഗമാണിക്യം കഥ കൊള്ളാം !

  • @muttaroast7154
    @muttaroast71544 жыл бұрын

    മൊഇദീനെ കാത്തിരിക്കുന്ന കാഞ്ചനയെപോലെ ഞാൻ കാത്തിരിക്കുകയായിരുന്നു, എന്തായാലും വന്നല്ലോ സമാധാനനായി ✌️❣️

  • @predatorfromhell1
    @predatorfromhell14 жыл бұрын

    prabhaakaraaaaaaaaaa........

  • @Sinuab
    @Sinuab5 ай бұрын

    നാലുവർഷം കഴിഞ്ഞ് വീണ്ടും കാണുന്ന ആരേലും ഉണ്ടോ..?എൻറെ പോലെ

  • @muralidharankunnath2219
    @muralidharankunnath2219 Жыл бұрын

    Experinced hand .Gentleman, gentle narration.Many thanks mk

  • @harishthekkekkara5416
    @harishthekkekkara54164 жыл бұрын

    Mr George Joseph karanam nan ee channel subscribe cheythu

  • @fazalrahman92
    @fazalrahman924 жыл бұрын

    Awesome episode

  • @antonykj1838
    @antonykj18384 жыл бұрын

    നാഗ മാണിക്കം നന്നായി അവതരിപ്പിച്ചു ഗുഡ് 👍

  • @samelsa7620
    @samelsa76204 жыл бұрын

    പക്ഷേ വേറൊരു കാര്യം. അഴിമതി കാണിച്ചു പണം ഉണ്ടാക്കാൻ ശ്രമിക്കാതെ നാഗമാണിക്യത്തിലൂടെ പണം ഉണ്ടാക്കാൻ പോയ ആ മൂന്നു MA ക്കാരൻ സർക്കിൾ ഇൻസ്‌പെക്ടറുടെ നല്ല മനസ് കാണാതെ പോകരുത്

  • @user-lk3ku4vn1h

    @user-lk3ku4vn1h

    4 жыл бұрын

    Sam Elsa ayalkku azhimathi panam poraaa..hahaa

  • @sidharthkuriakose5371
    @sidharthkuriakose53714 жыл бұрын

    Superb..

  • @kenzpk
    @kenzpk4 жыл бұрын

    മണി അമ്മയെ ആര് കുത്തി? ആരാണ് മണിയമ്മയുടെ കാമുകൻ? എന്താണ് സംഭവിച്ചത് അറിയാൻ കട്ട waiting !!!

  • @sherinmathew9328

    @sherinmathew9328

    4 жыл бұрын

    Sorry for breaking your suspense. Prabhakaran.

  • @rosevillarosevilla9963
    @rosevillarosevilla99634 жыл бұрын

    Very interesting sir 🙏🙏🙏

  • @sameerthavanoor5090
    @sameerthavanoor50904 жыл бұрын

    സാറിന് സിനിമഇൻഡസ്ട്രിയിൽ നല്ലൊരു ഭാവി ഉണ്ട്... 👍

  • @ajithkalamassary84
    @ajithkalamassary844 жыл бұрын

    great

  • @jayakrishnan975
    @jayakrishnan9754 жыл бұрын

    പൊളി🔥പൊളി🔥🔥🔥

  • @vu2ln
    @vu2ln4 жыл бұрын

    💕💕