T J Jacob 13| Charithram Enniloode 1740 | SafariTV

#Charithram_Ennillode #Safari_TV
T J Jacob 13 | Charithram Enniloode 1740 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 337

  • @sonudanielsam5541
    @sonudanielsam55413 жыл бұрын

    മോഡസ് ഒപ്പ്രാണ്ടി എന്ന കാപ്‌ഷൻ കണ്ടു, വീഡിയോക്ക് ഹാജർ വെച്ചു.... 💪🏼

  • @siyadcs2014

    @siyadcs2014

    3 жыл бұрын

    me toooo....but we miss the original modus operandi

  • @jithinpthomas1996

    @jithinpthomas1996

    3 жыл бұрын

    😂😂njnum

  • @siddikulakbar2263

    @siddikulakbar2263

    3 жыл бұрын

    Nnan ippo sthirayi kelkkarund

  • @sonudanielsam5541

    @sonudanielsam5541

    3 жыл бұрын

    @@siyadcs2014 George Joseph സാർ വേറെ ഒരു ചാനലിൽ വരാറുണ്ട്. But, സഫാരിയിലെപ്പോലെ അവിടെ മോഡസ് ഒപ്പറാണ്ടി അല്ലെന്ന് മാത്രം.

  • @sonudanielsam5541

    @sonudanielsam5541

    3 жыл бұрын

    @@siddikulakbar2263 ജോലിയിൽ ഇരിക്കുമ്പോൾ ബാക്ഗ്രൗണ്ടിൽ ഇട്ട് ഞാനും കേൾക്കാറുണ്ട്.

  • @Fighter2255
    @Fighter22553 жыл бұрын

    Tj jacob സാർന്റെ fans ഇവിടെ വരൂ

  • @salbinsalas6910
    @salbinsalas69103 жыл бұрын

    മോഡസ് ഓപ്പറാണ്ടി തിരുച്ചുവന്നിരിക്കുന്നു 🔥

  • @menuforteventsandcaters9967

    @menuforteventsandcaters9967

    3 жыл бұрын

    Ithu cheruth😀

  • @faaaaz7132
    @faaaaz71323 жыл бұрын

    Real life heroes ന്റെ ചരിത്രം കേൾക്കാൻ 🔥🔥🔥🔥🔥safari👏👏👏

  • @jabirmattanur3395

    @jabirmattanur3395

    3 жыл бұрын

    സസ്പെൻസ് 🔥🔥🔥

  • @dhanyalal08
    @dhanyalal083 жыл бұрын

    ക്യാമറയുടെ പുറകിൽ നിന്നും ഇങ്ങനെ ലൈറ്റ് കൊടുക്കരുത് ..മുകളിലേക്ക് ബൗൺസ് ചെയ്തു കൊടുക്കണം .ഇല്ലെങ്കിൽ കണ്ണ് തുറന്നു സംസാരിക്കാൻ കഴിയില്ല ..

  • @AnzalAnz369

    @AnzalAnz369

    3 жыл бұрын

    Correct... Enikum thonni...

  • @sarathpravi7099

    @sarathpravi7099

    3 жыл бұрын

    അദ്ദേഹം സ്‌ട്രെയിൻ എടുത്താണ് നോക്കുന്നത്

  • @gokul_wynd
    @gokul_wynd3 жыл бұрын

    George Joseph fans undo 😂

  • @KikAss_Motivation
    @KikAss_Motivation3 жыл бұрын

    വളരെയധികം അറിവ്നൽകുന്ന ചരിത്രം എന്നിലൂടെ പോലെയുള്ള പരിപാടികൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സന്തോഷ് ജോർജ് കുളങ്ങരക്കും ടീമിനും ഒരായിരം നന്ദി🔥🔥🔥

  • @HS-bj7cs
    @HS-bj7cs3 жыл бұрын

    "മോഡസ് ഓപ്പറാണ്ടി " ഇതിനു മുൻപ് തന്നെ എന്താണ് എന്ന് അറിയുന്നവർ ലൈക്ക്..

  • @febinantony1493

    @febinantony1493

    3 жыл бұрын

    Method of operation

  • @athullalu2877

    @athullalu2877

    3 жыл бұрын

    George joseph....

  • @AnilKumar-ld2ho

    @AnilKumar-ld2ho

    3 жыл бұрын

    നമ്മുടെ ഓപ്പറാണ്ടി അണ്ണൻ 😍

  • @warrior-ql1wp

    @warrior-ql1wp

    Жыл бұрын

    Method of working

  • @anoopunnikrishnan7588
    @anoopunnikrishnan75883 жыл бұрын

    sirnte ഓരോ എപ്പിസോഡും കണ്ട് കഴിയുമ്പോൾ ഒരു suspense Thriller ഹിന്ദി പടം കണ്ട feel...

  • @ukcuts7597

    @ukcuts7597

    3 жыл бұрын

    Yes....ottayirippinu....kanam..

  • @govindk.p7818
    @govindk.p78183 жыл бұрын

    Became a huge fan of these kind of talks👏🏻

  • @asharafkm5532
    @asharafkm55323 жыл бұрын

    Sir ഒരു ദിവസം യൂണിഫോമിൽ വരണെ 😍💪👍

  • @gokulsu1599
    @gokulsu15993 жыл бұрын

    ഇത് addict ആയല്ലോ ❤️

  • @v.a.mathewsmathews2744
    @v.a.mathewsmathews27443 жыл бұрын

    Iam very proud of you my class mate. God bless you.

  • @Marcos12385
    @Marcos123853 жыл бұрын

    എനിക്ക് ആസ്സാമിൽ ആണ്‌ ഡ്യൂട്ടി.. ഇവിടെ പുലർച്ചെ 4 മണിക്ക് തന്നെ നല്ല വെളിച്ചം ആണ്‌. അതുപോലെ വൈകീട്ട് 6 മണിക്ക് ഇരുട്ടിയും തുടങ്ങും 7 മണിയാവുമ്പോഴേക്കും കൂരിരുട്ടാവും..

  • @nakshatra264

    @nakshatra264

    3 жыл бұрын

    Kerala vere tym north vere tym anoooo dffrnce undo

  • @devilkarlozz7314

    @devilkarlozz7314

    3 жыл бұрын

    Njan Assam IL work cahithittund 2005 to 08

  • @hadimuhammad1023

    @hadimuhammad1023

    3 жыл бұрын

    @@nakshatra264 അലഹബാദിനടുത്തുള്ള മിർസാപൂർ എന്ന സ്ഥലത്തെ സമയമാണ് ഇന്ത്യയുടെ standard time.അവിടത്തെ സമയമാണ് എല്ലായിടത്തും follow ചെയ്യുന്നത്

  • @nakshatra264

    @nakshatra264

    3 жыл бұрын

    Thanks all❤️❤️

  • @freepalestine7953

    @freepalestine7953

    3 жыл бұрын

    Avide nexel undo

  • @binoypushpangathan8891
    @binoypushpangathan88913 жыл бұрын

    നല്ല അവതരണം, ഉച്ചാരണം, ശൈലി.

  • @sreekumarkp7905
    @sreekumarkp79053 жыл бұрын

    Dear Jacob Sir, I am one of the viewer of this programme for last few years. I happy to express here your programme is one of the most important and valuable. This programme will help the public how our forces are protecting the public. Actually the jawans are sacrificing their life for the people and nation. Salute the force and Shri. Jacob for sharing his experience to the public. Thanks to safari channel also for their patriotic action. Thanks Safari, Thanks Shri. Jacob once again.

  • @kidsabcrunnyfunny6784
    @kidsabcrunnyfunny67843 жыл бұрын

    എന്റെ കേരളം...... എത്ര സുന്ദരം.......

  • @dizygoticklebsiella1131
    @dizygoticklebsiella11313 жыл бұрын

    ആറ് കൊല്ലമായി ചത്തിസ്ഗഡിൽ താമസിക്കുന്ന ആളാണ് ഞാൻ. ഇപ്പൊ കാര്യങ്ങളൊക്കെ ഒരുപാട് മാറി, റായിപ്പൂർ വന്ന ആദ്യ രണ്ടു കൊല്ലങ്ങളിൽ ചെറിയ തോതിലുള്ള പ്രശനങ്ങൾ കേട്ടിരുന്നു. ഇപ്പൊ കുറച്ചു കൊല്ലങ്ങൾ ആയി നക്സൽ പ്രശ്നങ്ങൾ ഇല്ല. 2017 ഓഗസ്റ്റിൽ കൂട്ടുകാരുമായി സൗത്ത് chhattisgad പോയിട്ടുണ്ട്, (ബൈക്കിലും കാറിലുമായി ), Bastar, സുകുമ, ജാഗ്ദൽപ്പൂർ, ഇന്ത്യൻ നയാഗ്ര എന്നറിയപ്പെടുന്ന അതി മനോഹരമായ chithrakoot വെള്ളച്ചാട്ടം ഒക്കെ കാണാൻ പറ്റി, ആ സമയത്തൊന്നും ഒരു പ്രശ്നവും അനുഭവിച്ചിട്ടില്ല, Raipur to ജാഗ്ദൽപ്പൂർ ഇപ്പൊ നല്ല റോഡ് ഉണ്ട്, അത് പോലെ തന്നെ ട്രെയിൻ ഉണ്ട് . Raipur നിന്നും 350 km തേക്കായിട്ടുള്ള ജാഗ്ദൾപ്പൂരിൽ മലയാളി ഹോട്ടൽ ഉണ്ട് എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം (മലപ്പുറം ചെമ്മാട് സ്വദേശികൾ നടത്തുന്ന കേരള ഹോട്ടൽ ; Raipur കിട്ടിന്നതിനേക്കാൾ നല്ല മലബാർ ബിരിയാണിയും ഷവർമയും കിട്ടുന്ന ഹോട്ടൽ ). ഇപ്പൊ നക്സൽ ഭീഷണി കുറവുള്ളത് കൊണ്ട് ഒരുപാട് പേര് chithrakoot വെള്ളച്ചാട്ടം കാണാൻ പോവുന്നുണ്ട്,. (നക്സൽ പ്രൊട്ടക്ഷൻ നൽകുന്ന ആർമിക്ക് chhattisgarh ഗവണ്മെന്റ് എക്സ്ട്രാ allowance നൽകുന്നുണ്ട് )

  • @midhlajap

    @midhlajap

    3 жыл бұрын

    Ningal avide enth cheyyunnu?

  • @varunn7805

    @varunn7805

    3 жыл бұрын

    Njn Raipur ayrnnu IPO Bilaspur Aan 😇😇

  • @yahya7613
    @yahya76133 жыл бұрын

    കണ്ണൂർ ബറ്റാലിയൻ റിപ്പോർട്ടിങ് 😁❤️

  • @ashrafpc5327
    @ashrafpc53273 жыл бұрын

    മോഡസോപ്രാണ്ടി മലപ്പുറം ഘടകം.🌴🌴

  • @shahbasshukoorvp9184

    @shahbasshukoorvp9184

    3 жыл бұрын

    🤘🏼

  • @vinodks-hf2nn
    @vinodks-hf2nn3 жыл бұрын

    ഇത്രയും സ്ഥലങ്ങളുടെ പേര് ഓർമ്മയിൽവെച് പറയുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്🙏

  • @arshidbacker2062
    @arshidbacker20623 жыл бұрын

    Iam addicted to this programme❤️❤️great fan of tj jacob sir✌🏻👍💪

  • @bewild3648
    @bewild36483 жыл бұрын

    sir addict aakiiii kalanjallo 🔥👍❤️

  • @jobu_thomas
    @jobu_thomas3 жыл бұрын

    കാത്തിരുന്നു കാത്തിരുന്നു 🔥🔥🔥

  • @user-uz8wc4eg9h
    @user-uz8wc4eg9h3 жыл бұрын

    നല്ല അവതരണം.... Thank you very much Sir

  • @9746474569
    @97464745693 жыл бұрын

    ഇത് കേട്ടപ്പോൾ 'ഉണ്ട' എന്ന സിനിമ മനസ്സിലേക്ക് വന്നവർ thumps up 👍

  • @retheeshs9701
    @retheeshs97013 жыл бұрын

    Wr r very luck to hear such a sincere officer. Salute you sab.

  • @funappu
    @funappu3 жыл бұрын

    Wow every episode is more interesting and sir thank you for your service , we are humbled to hear your service story , mainly hats off to SAFARY channel for these kind of real story to be share with the public , waiting for the next episode .....

  • @gopang4127
    @gopang41273 жыл бұрын

    കിടു അവതരണം..

  • @reviewersreview8483
    @reviewersreview84833 жыл бұрын

    Superb programme....addicted

  • @factchecker4397
    @factchecker43973 жыл бұрын

    Service story kelkkan ishtam😍

  • @ajidaniel8818
    @ajidaniel88183 жыл бұрын

    This has become an addiction .... Just cant wait to see the next one damn ...

  • @Bible10159
    @Bible101593 жыл бұрын

    Love this

  • @Viveknair7561
    @Viveknair75613 жыл бұрын

    Njan sirinte fan aayii .. jai hind🇮🇳🇮🇳♥️♥️♥️

  • @sreejit1983
    @sreejit19833 жыл бұрын

    Episodes getting interesting.. 🤩

  • @vindeepvlogs5717
    @vindeepvlogs57173 жыл бұрын

    Katta waiting

  • @cpashik
    @cpashik3 жыл бұрын

    Modus operandi is an emotion

  • @man_hashhuman

    @man_hashhuman

    Жыл бұрын

    പക്ഷെ കേസ് തള്ളിപ്പോയി.. (വളരെ അക്ഷമയോടെ പ്രതീക്ഷയോടെ അവസാനം വരെ കഥ കേൾക്കും, ക്ളൈമാക്സിൽ കേസ് തള്ളിപ്പോകും, അതാണ് തമാശ )

  • @2xbearth

    @2xbearth

    Жыл бұрын

    @@man_hashhuman athaan modes oparandi 😂

  • @SMaya-kl1zy
    @SMaya-kl1zy3 жыл бұрын

    Thank you Sir

  • @binaskhan6761
    @binaskhan67613 жыл бұрын

    Sir respect🖤🤗

  • @shyam5317
    @shyam53173 жыл бұрын

    It is very interesting

  • @subeeshknambiar5259
    @subeeshknambiar52593 жыл бұрын

    Waiting for next episode.., 👍👍👍👍👍

  • @nothingofficialaboutit6000
    @nothingofficialaboutit60003 жыл бұрын

    Waiting for next ....

  • @sadirasalam2655
    @sadirasalam26553 жыл бұрын

    Real patriot !!!!.. love you sir🤩🤩love indian army.. stay blessed❤️🙏❤️

  • @nanduc6822

    @nanduc6822

    Жыл бұрын

    CRPF

  • @najumakoduvally3371
    @najumakoduvally33713 жыл бұрын

    Fantastic Story

  • @bijoyjoseph4685
    @bijoyjoseph46853 жыл бұрын

    കിടുവേ.....

  • @Travelmatefromkerala
    @Travelmatefromkerala3 жыл бұрын

    nala presentation..vakkukalk okr nalla clarity.. 👌

  • @user-gs9fo5fi5m
    @user-gs9fo5fi5m Жыл бұрын

    He is a inteligent officer brilliant great job sir big salute thank u fir sharing ur experience we are proud of you

  • @rashidrabi4869
    @rashidrabi48693 жыл бұрын

    We are humbly looking for your every day video

  • @vineshkadoor4795
    @vineshkadoor47953 жыл бұрын

    great job sir.. jai hind

  • @agape8314
    @agape83143 жыл бұрын

    Waiting for next episodeee

  • @lijupappachan2772
    @lijupappachan27723 жыл бұрын

    Super video 👍👍

  • @AS-ls1ph
    @AS-ls1ph3 жыл бұрын

    Web seriesnekkal thrilled ayi

  • @sudhavijayan4656
    @sudhavijayan46563 жыл бұрын

    Very difficult and fearful life. Edge of the seat, nail biting charithram

  • @shaan3561
    @shaan35613 жыл бұрын

    Waiting for nxt epsd👌👌

  • @bhagathlalchathoth1820
    @bhagathlalchathoth18203 жыл бұрын

    Great job sir

  • @heavenlyvibes8965
    @heavenlyvibes89653 жыл бұрын

    Waiting sir

  • @travelgodshalu
    @travelgodshalu3 жыл бұрын

    KZread nn irangaan ninnatha appozhaan notification vannath

  • @vibeeshvinodinianandan
    @vibeeshvinodinianandan3 жыл бұрын

    Waiting next

  • @sainu916
    @sainu9163 жыл бұрын

    Katta suspense 😄

  • @Thankan9876
    @Thankan98763 жыл бұрын

    Thriller.. 😍😍😍😍😍

  • @bibinpeter2284
    @bibinpeter22843 жыл бұрын

    Super sir....

  • @shihabkyl
    @shihabkyl3 жыл бұрын

    Amazing

  • @user-lk3ku4vn1h
    @user-lk3ku4vn1h3 жыл бұрын

    Dantewada 😪 🙏 rip all crpf personnels

  • @noufalpm4986
    @noufalpm49863 жыл бұрын

    Waiting

  • @sajiisac4534
    @sajiisac45343 жыл бұрын

    Very good

  • @My420024
    @My4200243 жыл бұрын

    Waiting 😂😂😂

  • @ranjith3925
    @ranjith39253 жыл бұрын

    Nice sir.... 👌👌👌👌

  • @noufalboneza
    @noufalboneza3 жыл бұрын

    Interesting story....

  • @abympaul970
    @abympaul9703 жыл бұрын

    Katta thriller 🏅

  • @antoanto1130
    @antoanto11303 жыл бұрын

    ഹോ... കിടു.

  • @nidhinkr8366
    @nidhinkr83663 жыл бұрын

    🔥🔥🔥Real hero and Real-life 🙏🙏

  • @jojochirayath3107
    @jojochirayath31074 ай бұрын

    good talk

  • @indiarails
    @indiarails3 жыл бұрын

    nice

  • @pinkpanther8626
    @pinkpanther86263 жыл бұрын

    ഉഷാർ 🇮🇳🇮🇳🇮🇳

  • @shihabsiyu8240
    @shihabsiyu82403 жыл бұрын

    Jacob sir im addicted to you

  • @harshalrahman7391
    @harshalrahman73913 жыл бұрын

    No nonsense talking. We need more people like this in this show

  • @konarkvideos7847
    @konarkvideos78473 жыл бұрын

    മോഡസ്ഓപ്രാഡി ജോർജ് ജോസഫ് സർ❤️❤️❤️

  • @sachinbiju2017
    @sachinbiju20173 жыл бұрын

    Respect to safari,

  • @akzakz8044
    @akzakz80443 жыл бұрын

    Protection 😍

  • @visanthcv1328
    @visanthcv13283 жыл бұрын

    Yes sir

  • @anasshajahan2902
    @anasshajahan29023 жыл бұрын

    Suspense thriller 👍👍👍👍👍

  • @clintoncletus4063
    @clintoncletus40633 жыл бұрын

    👌

  • @sajokochuparampil9651
    @sajokochuparampil96513 жыл бұрын

    😍❤️👌

  • @GTI9698
    @GTI96983 жыл бұрын

    Towards Nagaland briefing...🔥🔥

  • @ser6417
    @ser64173 жыл бұрын

    Sir 😍

  • @HostKarthik
    @HostKarthik3 жыл бұрын

    TJ Jacob sir ishtam ❤️

  • @jishnudevjishnu5281
    @jishnudevjishnu52813 жыл бұрын

    🔥🔥🔥

  • @mhdjouharn5466
    @mhdjouharn54663 жыл бұрын

    Jacob sir fan

  • @vijeeshbiju2689
    @vijeeshbiju26893 жыл бұрын

    ❤️❤️

  • @lijinyesudasan1779
    @lijinyesudasan17793 жыл бұрын

    എന്നെങ്കിലും ഈ അവതാരത്തെ ഒന്ന് കാണാൻ സാധിക്കുമോ. കട്ട waiting. Sir ഈ comment കാണു ആണെങ്കിൽ എന്നെങ്കിലും എനിക്ക് ഒന്ന് നേരിട്ട് കാണണം plz sir

  • @Sairam..
    @Sairam..3 жыл бұрын

    MODUS OPERANDI annu kandu vannu nere comment boxil attendence ittitu video kananpokunna aalkar aarundu😂🔥👌

  • @akhil.a.schemman7219
    @akhil.a.schemman72193 жыл бұрын

    ടി. ജെ. ജേക്കബ് സാർ ഇഷ്ടം

  • @srijila000
    @srijila0003 жыл бұрын

    😍😍😍❤❤

  • @merinjosey5857
    @merinjosey58573 жыл бұрын

    😊😍🥰🥰

  • @bijunmm
    @bijunmm3 жыл бұрын

    Egeru superaaa...

  • @sooraj3498
    @sooraj34983 жыл бұрын

    😍😍

  • @sukhiltk4339
    @sukhiltk43393 жыл бұрын

    ഒരു ത്രില്ലെർ മൂവി കാണുന്ന ഫീൽ ❤️

  • @samcm4774
    @samcm47743 жыл бұрын

    location hunt show യിൽ kilometres & kilometres എന്ന മലയാള സിനിമയുടെ episode ചെയ്യൂ

  • @shakeereyyala
    @shakeereyyala2 жыл бұрын

    Real life hero ❤️

  • @yasinsamad7763
    @yasinsamad77633 жыл бұрын

    Polii

Келесі